മലയോര ഹൈവേ വൻ വികസിത രാജ്യങ്ങളിലും രണ്ട് വരി പാതയാണ് അധികവും. വന്യ ജീവി ആവാസസ്ഥലവും ഭൂമിയുടെ കിടപ്പും കാരണം 4 വരി 6-വരി ആക്കുക ദുഷ്കരമാണ്. എത്രയോ കാലത്തെ മലയോരവാസിയുടെ നല്ലൊരു റോഡെന്ന ജീവിതാഭിലാഷം മാണ് പിണറായി സർക്കാർ നിറവേറ്റിയത്. ഒരു ഭാഗത്ത് നുണയും .വർഗ്ഗീയതയും ,വി വാദങ്ങളും പൊടിപൊടിയ്ക്കുമ്പോൾ മറുഭാഗത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിൻ്റെ മുക്കിലും മൂലയിലും കേരളം കണ്ടിട്ടില്ലാത്ത വിധം വൻ വികസന കുതിപ്പാണ് നടക്കുന്നത് '😅
Other than fund....there are many other problems like forest area included and it is ecologically sensitive area ...you cannot eliminate curves there...
കൊടും വളവും കയറ്റവും അപകടങ്ങളും നിറഞ്ഞ താമരശ്ശേരിചുരം ടണൽ പണിയാൻ പ്ലാനിടുമ്പോൾ അത് അനുവദിക്കില്ല എന്ന് പറഞ്ഞ ആൾക്കാരുള്ള നാടാണ് ഈ രണ്ടുവരിങ്ങെങ്കിലും കിട്ടിയത് മഹാഭാഗ്യം
Why you need a four lane highway in a less traffic hilly area??? Also there are many limitations for a 4 lane here such as forest area and also it is not safe to go over a certain speed in this hilly areas...
സൂപ്പർ
💗💚🤍🧡 നന്ദി
Thank you so much dear ♥️ very beautiful video
Full Set
Adipoli Vibes 🔥🔥🔥
തീരദേശ ഹൈവേ എത്രയും വേഗം പൂർത്തീകരിച്ചു കാണാൻ ആഗ്രഹിക്കുന്നു
Super visual❤
Thank you 🤝
മലബാറിൻ്റെ കോട്ടയം 🎉 കോടഞ്ചേരി..❤
Very beautiful and dangerous area. നല്ല മഴയുള്ള സമയത്ത് പേടിയാകും.
മലയോര ഹൈവേ വൻ വികസിത രാജ്യങ്ങളിലും രണ്ട് വരി പാതയാണ് അധികവും. വന്യ ജീവി ആവാസസ്ഥലവും ഭൂമിയുടെ കിടപ്പും കാരണം 4 വരി 6-വരി ആക്കുക ദുഷ്കരമാണ്. എത്രയോ കാലത്തെ മലയോരവാസിയുടെ നല്ലൊരു റോഡെന്ന ജീവിതാഭിലാഷം മാണ് പിണറായി സർക്കാർ നിറവേറ്റിയത്. ഒരു ഭാഗത്ത് നുണയും .വർഗ്ഗീയതയും ,വി വാദങ്ങളും പൊടിപൊടിയ്ക്കുമ്പോൾ മറുഭാഗത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിൻ്റെ മുക്കിലും മൂലയിലും കേരളം കണ്ടിട്ടില്ലാത്ത വിധം വൻ വികസന കുതിപ്പാണ് നടക്കുന്നത് '😅
കോഴിക്കോട് മലപ്പുറം പാലക്കാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മലയോര ഹൈവേ വർക്ക് പൂർണ്ണമായും വീഡിയോ ചെയ്യുക
Beautiful
Nice video ❤
Thanks for the visit ❤️🤝
L d f സർക്കാരിന് അഭിനന്ദനങ്ങൾ
Thank you ബ്രദർ 🎉
Nice video
Gud information 🤝
Thank you 🤝
Good 👍🏼👍🏼
Thank you for watching ❤️
ബാസ്റ്റ്‌റ്റോപ്കളിലും പാലങ്ങളിലും നോട്ടീസും പരസ്യങ്ങളും കർശനമായി നിരോധിക്കണം
💯🤝🤝
❤❤🎉🎉
Adipolli PWD 😍 KIIFB 😍
💯💯💯🔥
❤❤❤
Alappuzha to changanacherry ac road enthaayi..pls
Hill highway 4line akkn budhimutt ano frost area aythondu
..
നിഷാദ് ഭായ് നിലമ്പൂർ കാളികാവ് ഭാഗം ഒന്ന് വിടുമോ
Ok
സ്ഥലമേറ്റെടുത്ത് കൊണ്ട് 4 വരി ആയെങ്കിലും ഇത് വികസിപ്പിക്കണമായിരുന്നു. ഷാർപ്പ് വളവും തിരിവും എല്ലാം പൂർണ്ണമാക്കി ഒഴിവാക്കി കൊണ്ട്.
Fund koodi vende kendratte koode kooti cheyyanam
Fund oru valiya issue aan bro. It's Kerala's own project and fund.
Other than fund....there are many other problems like forest area included and it is ecologically sensitive area ...you cannot eliminate curves there...
കൊടും വളവും കയറ്റവും അപകടങ്ങളും നിറഞ്ഞ താമരശ്ശേരിചുരം ടണൽ പണിയാൻ പ്ലാനിടുമ്പോൾ അത് അനുവദിക്കില്ല എന്ന് പറഞ്ഞ ആൾക്കാരുള്ള നാടാണ് ഈ രണ്ടുവരിങ്ങെങ്കിലും കിട്ടിയത് മഹാഭാഗ്യം
അതിന് 50000 കോടിരൂപ വേണ്ടിവരും
8:59 രണ്ട് ചന്തിയും ഉൾ കൊള്ളാൻ പറ്റിയ ഒരു ബസ് സ്റ്റോപ്പ് കേരളാ സർക്കാർ ഈ റോട്ടിൽ എങ്കിലും ഉണ്ടാക്കിയല്ലോ 😂 തൃപ്തി ആയി മക്കളെ തൃപ്പതി ആയി
Helo
ഇത് വരെ ഒരു 4 വരി പാത ഉണ്ടാകാൻ കഴിഞട്ടില്ല കേരള സർക്കാരിന്
Hill highway...
Express highway അല്ല🤝
ഫ്രീ ആണ് യാത്ര നാഷണൽ ഹൈവേ ഒടുക്കത്തെ ടോൾ ആണ്

:22 ,,,
???