Significance of watching rainbow in law of attraction. Malayalam motivational video by MadhuBaalan

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • The Rainbow gives us a positive message of manifestation. It is a symbol of perfect alignment. Live in a higher vibrational frequency, you can manifest your desires quickly. Madhu Baalan is a success coach and Guru from Kerala. He is also a law of attraction specialist.
    #lawofattraction #rainbow #manifestation
    Never miss these videos.
    ആഗ്രഹിക്കുന്നയാളെ സ്വന്തമാക്കൂ
    • Magical technic to att...
    സ്നേഹിക്കുന്നവർ പിരിയാതിരിക്കാൻ
    • Love - പ്രണയിക്കുന്നവർ...
    Below are the main training programs
    Miraculous Mind
    Nirvana
    Nirvikalppa
    Follow this link to join my WhatsApp group:
    chat.whatsapp....
    Please subscribe our telegram channel for meditations and inspirational messages
    @saarthaliving
    www.saarthapostivefamily.com
    chat.whatsapp....
    Disclaimer :
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Baalan and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 569

  • @miracleBI376
    @miracleBI376 3 ปีที่แล้ว +17

    ഞാൻ മഴവില്ല് കണ്ടു സർ .. ഒരുപാട്‌ സന്തോഷമായി ..Excited ആയി ..അങ്ങ് എന്റെ ജീവിതം മാറ്റിമറിച്ചു ..എന്നിൽ പുതിയ പ്രതീക്ഷകൾ നിറച്ചു ..ഒരുപാട്‌ നന്ദിയുണ്ട് സർ .. മറ്റുള്ളവരുടെ ജീവിതത്തിൽ നിറങ്ങൾ കൊണ്ടു വരാൻ സാധിക്കുന്ന അങ്ങ് വലിയൊരു മനുഷ്യനാണ് .പുണ്യം ചെയ്ത വ്യക്തിയാണ് ..നന്ദി .. അങ്ങയുടെ videos കാണാൻ സാധിച്ചതിന് നന്ദി ...

  • @jincyrenjith9963
    @jincyrenjith9963 2 ปีที่แล้ว +21

    Thankyou sir.... 🙏🏻🙏🏻ഞാൻ ഈ video കണ്ടു 2 ദിവസത്തിനുള്ളിൽ മാസങ്ങളായി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു thanks

  • @jamunapn938
    @jamunapn938 3 ปีที่แล้ว +69

    ഈ വീഡിയോ കണ്ട് അടുത്ത ദിവസം ഞാൻ ആകാശത്ത് മഴവില്ലിനെതിരഞ്ഞു. കണ്ടില്ല.പലയിടത്തും തിരഞ്ഞു 'കണ്ടില്ല. ഇതൊരു തന്ത്രമാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ എനിക്ക് ഇന്ന് നല്ല വിശ്വാസമായി.കാരണം ഞാൻ ഇന്ന് ഒന്നല്ല, വ്യത്യസ്തമായ മൂന്നിടങ്ങളിൽ മഴവില്ലിനെ കണ്ടു. സംശയിച്ചതിന് മാപ്പ്.വളരെ വളരെ നന്ദി, ഇങ്ങനെയൊരു അറിവ് പകർന്നു തന്നതിന്

    • @sreeoo111
      @sreeoo111 3 ปีที่แล้ว +6

      Ithoke oralude nanmaykayi parayunnatha. Anusarichal vijayam ningalku thanneyanu.

    • @08annmary83
      @08annmary83 3 ปีที่แล้ว +2

      Njan one weak il ullil kandu phone il

    • @santhinisanthinikc2822
      @santhinisanthinikc2822 2 ปีที่แล้ว

      Vat Vat ni ho rha hai to the next next time time⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚

  • @mithratarot
    @mithratarot 4 ปีที่แล้ว +12

    ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടിരുന്നു ഇതിന് മുന്നേയും അപ്പോൾ ആഗ്രെഹിച്ചു ഞാൻ സർ ഇതിനെ കുറിച് വീഡിയോ ചെയ്യണേ എന്ന് ഒരുപാട് നന്ദി universe also madhu baalan sir 🙏🙏🙏

  • @farheennshajahan3888
    @farheennshajahan3888 2 ปีที่แล้ว +6

    I cnt believe this... ഇന്നലെ രാത്രി വീഡിയോ കണ്ടു... ഈ നിമിഷം വരെയും ഞാൻ മഴവിൽ കണ്ടില്ല.. ഞാൻ വിചാരിച്ചു എന്റെ കാര്യങ്ങൾ യൂണിവേഴ്സ് സ്വീകരിച്ചു തുടങ്ങിയില്ല എന്ന്... പക്ഷെ യാദൃശ്ചികമായി ഞാനൊരു വീഡിയോ കണ്ടു അതിൽ മഴവില്ലിനെ ചിത്രം വന്നു ♥️♥️ i cnt believe.. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... I trust universe ❤

  • @SS-hi4wz
    @SS-hi4wz 3 ปีที่แล้ว +22

    Njanum mazhavil swapnam kandu...thank you universe 🌈🌈🌈✨✨✨🦋🦋🦋

  • @Satlyjohn
    @Satlyjohn 3 ปีที่แล้ว +20

    Feeling so happy for knowing that I'm perfectly connected with the rainbow in the sky. 🌈 🌈.
    ഞാൻ ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല.

  • @fasilphaneefa2172
    @fasilphaneefa2172 3 ปีที่แล้ว +4

    Sir ഇന്നലെ യാദർഷികം ആയിട്ടാണ് ഈ വീഡിയോ കാണുന്നത് ഇന്നലെ രാത്രി ഈ വീഡിയോ കണ്ടു ഇന്നു വൈകുനേരം യാദർഷികം ആയി ആകാശത്തു ചെറിയ രീതിയിൽ മഴവില്ല് കണ്ടു..
    Thank u somuch sir

  • @shajikumarshajikumars8610
    @shajikumarshajikumars8610 2 ปีที่แล้ว +3

    ഞാൻ ഇന്നേക്ക് രാവിലെ മഴവിൽ കണ്ടു വളരെ സന്തോഷം തന്ന നിമിഷങ്ങൾ ആയിരുന്നു ഞാൻ അത് മൊബൈലിൽ wallpaperil സെറ്റ് ചെയ്തു, യൂണിവേഴ്സിനും ദൈവത്തിനും താങ്കൾക്കും നന്ദി.

  • @79784
    @79784 3 ปีที่แล้ว +21

    പിറ്റേ ദിവസം മഴവില്ല് കാണാൻ കഴിഞ്ഞില്ല. പക്ഷേ 3days കഴിഞ്ഞു ഞാൻ ആകാശത്തു മഴവില്ല് കണ്ടു. Thanku❤️

  • @gopinamj2546
    @gopinamj2546 3 ปีที่แล้ว +2

    Sir,
    ഇന്നലെ രാത്രി ഇത് കേട്ടപ്പോൾ തന്നെ ഒരു vibration ഫീൽ ചെയ്തിരുന്നു... അപ്പോൾ തന്നെ പൂർണമായി വിശ്വസിച്ചു....
    രാവിലെ പുറത്ത് ഇറങ്ങിയപ്പോൾ നല്ല മഴ... മഴവില്ല് ആകാശത്ത് കാണാൻ എനിക്ക് സാധിച്ചില്ല...അല്പം നിരാശ തോന്നിയെങ്കിലും കുറച്ചൂടെ കാത്തിരിക്കാം എന്നും പോരായ്മകൾ കണ്ടെത്താം എന്നും കരുതി.....
    അത്ഭുതം എന്ന് പറയട്ടെ ഞാൻ മഴവില്ല് ദർശിച്ചു🌈...thank you sir.....
    Thank you universe 🌌🌠❤️

  • @elizabethjames3820
    @elizabethjames3820 3 ปีที่แล้ว +12

    2 months affirmation cheythu.. Aagrahicha aal nte koode und.. Udeeshicha karyam nadakkumenn poornna viswasam und.. Almost all day rain bow kaanunnu.. Thank you madhu sir🥰

    • @anavvlogs9281
      @anavvlogs9281 2 ปีที่แล้ว +2

      ethu affitrmation aanu cheythe? pls reply

  • @sheejaselmath5945
    @sheejaselmath5945 4 ปีที่แล้ว +69

    സാർ ഞാൻ കുറച്ച് ദിവസം മുൻപ് സ്വപ്നത്തിൽ കണ്ടിരുന്നു കുറെ സമയം
    സ്വപ്നം ആണ് എന്ന് പോലും തോന്നിയില്ല Real ആണ് എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് ഉണ്ടായത്
    ഇത് ഒരു പോസിറ്റീവ് സൈൻ ആണ് എന്ന് വിശ്വസിക്കുന്നു .......❤❤❤

    • @08annmary83
      @08annmary83 3 ปีที่แล้ว +1

      Njanum kandu crt rainbow ah feel ippolum und enik

  • @777magicworld9
    @777magicworld9 2 ปีที่แล้ว +4

    ഈ വീഡിയോ കണ്ടിട്ട് രണ്ടാം ദിവസം ഞാൻ മോളുടെ ടെസ്റ്റിലും അന്ന് രാത്രി മൊബൈലിൽ സാറിന്റെ വീഡിയോയുടെ താഴെ കമന്റ്‌ വായിച്ചപ്പോൾ അപ്രതീക്ഷിതമായി 3 മഴവിൽ കണ്ടു tankyou സർ tankyou universe💙🙏💕

  • @sreedhanya1682
    @sreedhanya1682 2 ปีที่แล้ว +11

    Thank you universe 🙏💞thank you sir❤🙏
    ഞാൻ വീഡിയോ കണ്ടിട്ട് 3 ദിവസം ആയി ഉള്ളു,,, മൂന്നാമത്തെ ദിവസം ആയ ഇന്ന് എനിക്ക് എന്റെ പ്രപഞ്ച ശക്തി ആകാശത്തിൽ തന്നെ മഴവില്ല് കാണിച്ച് തന്നു,,, ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏

  • @safnasappu8472
    @safnasappu8472 3 ปีที่แล้ว +12

    100% സത്യം. ഞാൻ ഇന്നലെ വീഡിയോ കണ്ടു. റെയിൻബോ കാണും എന്ന് ഒട്ടും കരുതിയില്ല. ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോകാറില്ല. റൂമിൽ തന്നെ ആയിക്കും. വെറുതെ ആകാശത്തു നോക്കി കണ്ടില്ല. എന്നാൽ വളരെ യാദൃശ്ചികമായി മഴവിൽ കണ്ടു. ഞാൻ വളരെ ഹാപ്പി ആണ്. thankyou sir.

    • @Athira927
      @Athira927 3 ปีที่แล้ว

      Aagraham nadanno

  • @josephrajan2232
    @josephrajan2232 4 ปีที่แล้ว +14

    സർ മഴവില്ല് ഒരിക്കൽ സ്വപ്നം കണ്ടിട്ടുണ്ട്

  • @harithays5790
    @harithays5790 2 ปีที่แล้ว +5

    I believe and trust in universe, thank you so much sir. After watching this video the very next day I am seeing rainbows as emojis and also in pictures, I am well connected to the universe🌈. I know and trust that what I desire will happen soon🙏

  • @aleena-fi9yb
    @aleena-fi9yb 3 ปีที่แล้ว +4

    innale rathri ee video njan kandu inn vaikitt Tvyil rainbow kandu. Thanks sir 🌈

  • @user-ug6lq9pw2u
    @user-ug6lq9pw2u 2 ปีที่แล้ว +2

    ഞാനും കണ്ടു മഴവില്ല് വിശ്വസിക്കാൻ പറ്റുന്നില്ല.താങ്ക്സ്സ് ... 🌈🌈🌈🌈

  • @B_u_n_n_y_z
    @B_u_n_n_y_z 3 ปีที่แล้ว +10

    ഞാൻ ആക്‌സിഡന്റ് ആയിട്ട് കണ്ടു മഴവില്....❤️

  • @smithasudheer174
    @smithasudheer174 4 ปีที่แล้ว +62

    ചിത്രങ്ങൾ ആയിട്ട് മിക്കവാറും ദിവസം കാണുന്നുണ്ട് സാർ 🙏🙏🙏

    • @rajalekshmir8308
      @rajalekshmir8308 4 ปีที่แล้ว +8

      Njn e video kndathnu sheshm..1 or 2 hr ullil oru interview il oru boy tshirt il rainbow printed kndu . Ath manifesting sign anoo???

    • @divyalekshmiksdmcollegeuji1922
      @divyalekshmiksdmcollegeuji1922 3 ปีที่แล้ว

      @@rajalekshmir8308 yes

    • @the_er143
      @the_er143 3 ปีที่แล้ว

      @@divyalekshmiksdmcollegeuji1922 njn mazhavilu rand day swapnam kandu athupole mazhavilinte symbol ipm adupich statusiloke kanunu ith nte agraham sadhikunu ennano plz rply

    • @divyalekshmiksdmcollegeuji1922
      @divyalekshmiksdmcollegeuji1922 3 ปีที่แล้ว +2

      @@the_er143 yes dear.ur vibrational frequency is allighning into the universal frequency..and it's absolutely a sighn of manifestation ❤️

    • @the_er143
      @the_er143 3 ปีที่แล้ว +1

      @@divyalekshmiksdmcollegeuji1922 thnkuuu chechi and thnks universe

  • @aswathyachuzz6728
    @aswathyachuzz6728 3 ปีที่แล้ว +1

    ഞാൻ വീഡിയോ കണ്ടു മൂന്നാം ദിവസം മഴവില്ലു കണ്ടു thankyoi

  • @anavvlogs9281
    @anavvlogs9281 2 ปีที่แล้ว

    ഇന്നലെയാണ് ഞാനീ വീഡിയോ കാണുന്നത്. രാത്രി sir പറഞ്ഞതുപോലെ പോലെ ചെയ്തു കിടന്നുറങ്ങി. രാവിലെ എണീറ്റ് അകാശത്തോട്ടും നോക്കി നിൽപ്പായി മഴവില്ല് കാണുന്നോ എന്ന്. നിരാശയോടെ കേറിപ്പോന്ന്. 😥😥😥😥 അകത്തു വന്നപ്പോൾ ചേട്ടൻ്റെ പിള്ളേര് paint വെച്ച് ബുക്കിൽ വരച്ചു കളിക്കുന്നു. ഇനി ഇവിടെയൊക്കെ paint ആക്കിക്കോ, എടുത്തു വെക്കെന്ന് പറഞ്ഞു ബുക്ക് എടുത്തു നോക്കുമ്പോ അതിൽ അവരു വരയ്ക്കുന്നത് മഴവില്ല്. അവർക്കറിയാവുന്നതുപോലെ മനോഹരമായ മഴവില്ല്..😍😍😍😍😍😍😍😍😍❤️❤️❤️ കരച്ചില് വന്നുപോയി.
    ലൗ യു univers.
    thank you universe. ❤️❤️

  • @Satlyjohn
    @Satlyjohn 3 ปีที่แล้ว +5

    Hi ഞാൻ ഇന്നലെയാണ് താങ്കളുടെ ഈ വീഡിയോ അപ്രതീക്ഷിതമായി കണ്ടത്. സത്യത്തിൽ എന്താണ് ഞാൻ manifest ചെയ്തത് എന്ന് എനിക്കോർമ്മയില്ല. പക്ഷേ ഇന്ന് വൈകുന്നേരം തെളിഞ്ഞ ആകാശത്ത് ഒരു മഴവില്ല് ഞാൻ കാണുകയുണ്ടായി. അതു ക്രമേണ വലുതായി വന്നു. ഈ മെസ്സേജ് ഞാൻ ടൈപ്പ് ചെയ്യുമ്പോൾ മഴവില്ല് കണ്ടു കൊണ്ടാണ് ഞാൻ ചെയ്യുന്നത്. Thank you for the universe...

    • @aparna907
      @aparna907 3 ปีที่แล้ว

      𝐰𝐨𝐰🌈🌈🌈

  • @adithyaev4085
    @adithyaev4085 8 หลายเดือนก่อน +1

    Actually i got my life partner through this method 😊😊

  • @bushraca8668
    @bushraca8668 3 ปีที่แล้ว +1

    ഞാൻ ഇത് ഇന്നലെ ചെയ്തു. ഇന്ന് Rainbow ടെ പിക്ചർ കണ്ടു. Thank you. എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @susammasamuelsamuel8239
    @susammasamuelsamuel8239 3 ปีที่แล้ว +2

    ഞാൻ മഴവില്ല് ആകാശത്ത് കണ്ടില്ല3_ദിവസം അദ്ദേഹം മഴവില്ല് സ്റ്റിക്കർ ഇട്ടു തന്നു tanks universe

  • @clevertclevert5732
    @clevertclevert5732 4 ปีที่แล้ว +16

    Thank you sir........god bless you.........sir

  • @sudhas7640
    @sudhas7640 3 ปีที่แล้ว +1

    സാർ ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം യാഥാർഥ്യം പോലെ സ്വപ്നം 2...3ദിവസം കണ്ടു.. പിന്നെ യാത്ര പോകുമ്പോൾ എല്ലാം ഞാൻ മഴവില്ല് കാണാൻ ഞാൻ നോക്കുമായിരുന്നു .. ഒരു പാട് ദിവസം നോക്കി ഒരു രക്ഷയും ഇല്ല.. പിന്നെ ഞാൻ അത് കളഞ്ഞു...5..6ദിവസം കഴിഞ്ഞു ശിവക്ഷേത്രത്തിൽ തൊഴുതു വലം വച്ചു നിന്നപ്പോൾ സൂപ്പർ ആയി മഴ വില്ല് കണ്ടു.. ആദ്യം വിശ്വസിക്കാൻ തോന്നിയില്ല.... നന്ദി സാർ..

  • @asharuddinasharu326
    @asharuddinasharu326 3 ปีที่แล้ว +1

    2 days munbi ee vido njan kandu njan oru pad Agrahichu mazyavilne kanan ennu aparthishamyi njan tiktok videsil mazyavilne kandu... really really thanks 😘😍

  • @bijukrishnan4575
    @bijukrishnan4575 4 ปีที่แล้ว +3

    മധുസാർ...... ഒരായിരം നന്ദി മധു സാർ 😍😍😍🙏🙏🙏

  • @08annmary83
    @08annmary83 3 ปีที่แล้ว +4

    I believe in law of attraction I can feel this power in my life

  • @deepasatheesh3881
    @deepasatheesh3881 4 ปีที่แล้ว +1

    Njan aakashathum kandu... miykkavarum pictures aayi allenkil enk friends msg ayaykkumbo athil miykkappozhum rainbow undavum sir ..Thank you sir....Iam so happy...Thank you Universe ..Thank you...Thank you...

  • @binootyv3483
    @binootyv3483 3 ปีที่แล้ว +12

    ഞാൻ ഇന്ന് ആകാശത്തു rainbow കണ്ടു thanks universe 💕💕💕

    • @79784
      @79784 3 ปีที่แล้ว

      ഞാനും കണ്ടു one week munne... 🌈💯

    • @superman-zr4ms
      @superman-zr4ms 3 ปีที่แล้ว

      @@79784 ningalude manifestation nadanno apsa kindly please reply

    • @binootyshibu2951
      @binootyshibu2951 3 ปีที่แล้ว

      ഞാൻ അടുപ്പിച്ചു ദിവസവും ആകാശത്തു കാണുന്നു thanks universe 🌈🌈🌈 എന്റെ dream ഉടനെ തന്നെ നടക്കാൻ പോകുന്നു 🙏

    • @superman-zr4ms
      @superman-zr4ms 3 ปีที่แล้ว

      @@binootyshibu2951 endha dream

  • @susmimohan9849
    @susmimohan9849 3 ปีที่แล้ว +6

    I really Believe in Universe ❤️

  • @sinjithravindran05
    @sinjithravindran05 4 ปีที่แล้ว +9

    നന്ദി സർ.. പ്രപഞ്ചശക്തിക്കു നന്ദി....

  • @Sachinkp1831
    @Sachinkp1831 5 หลายเดือนก่อน

    Sir innale aayirinnu njan video kandathu. Innale 5 min kond thanne njan oru songil rainbow kandu. Kure happy aayi

  • @ajithaks5931
    @ajithaks5931 9 หลายเดือนก่อน

    Super sir.
    Sir ഒരു വലിയ മനസിന്റെ ഉടമയാണ് God bless you sir
    Thank you universe 🦋🦋🦋🌈🌈🌈

  • @marfiyakhalida5213
    @marfiyakhalida5213 ปีที่แล้ว

    ഞാൻ ഈ video കണ്ടു കഴിഞ്ഞു ചുമ്മാ ഫോൺ scroll ചെയ്തു നോക്കിയപ്പോയതാ മഴവില്ല്..!! I can't belive this😱😱😱

  • @Vadakkan889
    @Vadakkan889 2 ปีที่แล้ว +1

    എനിക്ക് മഴവിൽ പിക്ചർ കാണാൻ കഴിഞ്ഞു . Thank you universe ❤️❤️

  • @lovelightbliss48
    @lovelightbliss48 4 ปีที่แล้ว +6

    Sir switch words ne kurich video cheyyamo... Vere videos undenkilum sir nte videokk vendi wait cheyyunnu

  • @jithink6504
    @jithink6504 3 ปีที่แล้ว +2

    SIRINTE VIDEO KANDU SIR PARANJATHUPOLE CHEYITHU 2 hoursinulil VIBGYOR njan kandu Thank Universe It s amazing

  • @arashapn686
    @arashapn686 2 ปีที่แล้ว +5

    Sir ഞൻ അപ്രധീക്ഷിദമായി ഒരു day തന്നെ butterflys കണ്ടു പിന്നെ കൊറേ മയിൽ‌പീലി കണ്ടു അതും പിടിച്ചു നടന്നുവരുമ്പോൾ മഴവില്ല് കണ്ടു അത് ഫോട്ടോ എടുക്കാൻ വേണ്ടി ഫോൺ എടുത്തപ്പോൾ first കണ്ടത് 555(time ) ഒപ്പം തന്നെ 333കണ്ടു പിന്നെ മഴ പെയ്തു പിന്നെ 10 10 കണ്ടു മാത്രവുമല്ല അന്ന് എന്റെ birthday ആയിരുന്നു അതും 10 10 (date )ഇതിനു എന്തെങ്കിലും സ്പെഷ്യലിറ്റി ഉണ്ടോ plz plz റിപ്ലൈ

  • @roshna6339
    @roshna6339 3 ปีที่แล้ว +5

    Thank you sir for the videos which is bringing positivity and so much positive changes in me. 🙏🙏🙏

  • @joe2698
    @joe2698 4 ปีที่แล้ว +5

    Njum kandu thanku God thanku universe 🌈

  • @soul-v2p
    @soul-v2p 4 ปีที่แล้ว +21

    Njan kanarud 🌈❤️🌈

  • @sudhasajeevan1053
    @sudhasajeevan1053 3 ปีที่แล้ว +1

    എപ്പോൾ ഈ ടെക്നിക് ചെയ്ത് നോക്കിയാലും ചിത്രത്തിൽ കാണാറുണ്ട്

  • @veenaparvathy3866
    @veenaparvathy3866 2 ปีที่แล้ว

    Rainbow കണ്ടു ആകാശത്തു... സ്റ്റാറ്റസ് ഇട്ടപ്പോൾ എന്റെ സുഹൃത്ത് ആണ് പറയുന്നത്... അഫീർമേഷൻസ് മാനിഫെറ്റ് ചെയ്യാൻ പോകാന് എന്ന് പറഞ്ഞത്... അപ്പോളാണ് വീഡിയോസ്, സെർച്ച്‌ ച്യ്തത്... താങ്ക് ഉ യൂണിവേഴ്സ്..

  • @sujithasuji5493
    @sujithasuji5493 3 ปีที่แล้ว +2

    Thank you madhu sir🙏 🌈🌈🌈🌈 njan randu moonnu pravashyam swapnam kandu pinne pictures aayittum kandu ee technique cheyyumbol okke pitte divasam njan mazhavillu darsikkarindu.. Thank you universe. Thank you madhu sir

  • @BN-wt3pz
    @BN-wt3pz 3 ปีที่แล้ว +3

    ഞാൻ ഇന്ന് mazavilline കാണും മെന്ന കാര്യം മറന്നിരുന്നു .... ഇന്ന് morning ഓർക്കാതെ ഫോണിൽ കണ്ടു... അപ്പൊഴ ഓർത്ത... ഗുഡ്

  • @statuscorner5348
    @statuscorner5348 23 วันที่ผ่านมา

    Njn tv yilum ph ilum unexpected aayit rainbow kandu...thank you universe ❤

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Innale ithu kandu.innu ravile oru kadayude parasyam rainbow picture valare yathrichikamayi kandu. Thanku sir. Thanku God. Thanku universe. Watsap kuttaymayil udan cherum.

  • @anithamanu2875
    @anithamanu2875 4 ปีที่แล้ว +5

    💞 Thank you so much for imparting new knowledge......Thank you... Thsnk you...Thank you...💞
    🌷🌷🌷🌷🌷🌷🌷

  • @saranyasaranyanair5480
    @saranyasaranyanair5480 2 หลายเดือนก่อน

    Sir ee vdeo njam innale 6pm nu kandu.... Law of atractn try cheythu.... Athinu shesham njan watsappil keri sadharana status angane nokkarilla arudeyum but nte frndinte oru status kandu... Ath kollam kayalinu mukalilude rainbow prwthyekshamaya image statusvarunnu.. 😍😍😍 thanku goddd... Thanku universe😍😍😍😂😂

  • @anjuabi5264
    @anjuabi5264 ปีที่แล้ว

    ഞാൻ സർ ന്റെ വിഡിയോ എല്ലാം കാണാറുണ്ട് എനിക്ക് വളരെ പോസിറ്റീവ് എനെർജി കിട്ടാറുണ്ട് സർ

  • @sijij256
    @sijij256 3 ปีที่แล้ว

    താങ്ക്സ്. പ്രപഞ്ച ശക്തിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഇന്ന് ഞാൻ ഇ വീഡിയോ കണ്ടു മോർണിംഗ് 7:30 ഞാൻ 1മാസം ആയി ഒരു കാര്യം നടക്കാൻ low. a. c. n ചെയ്യുന്നുണ്ട് അതുകൊണ്ട് ഇത് കണ്ണടച്ചു 2തവണ കണ്ടു 9:43ആയപ്പോൾ ഒരു വീഡിയോ കണ്ടപ്പോൾ അവർ ആകാശത്തു മഴവില്ല് കാണിച്ചു തരുന്നു ooh god. Thanku

  • @ashrafzayan2164
    @ashrafzayan2164 2 ปีที่แล้ว

    പ്രബഞ്ച ശക്തിയിൽ വിശ്വസിക്കുന്നു.. ഇതിനെ പറ്റി അറിയാതെ ഞാൻ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടായിരുന്നു അനുഭവും ഉണ്ട്.. ഇത് ഫലിക്കും..

  • @vishakvijayan8203
    @vishakvijayan8203 3 ปีที่แล้ว +5

    thank you sir 🌈 💕❤️❤️🙏🏻 Thank you universe💯❤️

  • @dhaneshkeloth6252
    @dhaneshkeloth6252 3 ปีที่แล้ว +1

    നന്ദി. സർ. പ്രപഞ്ചശക്തിക്കു
    നന്ദി നന്ദി നന്ദി

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Njan innala 3 am divasam njan ithu kanunnu. Innu enikku rs.1000 kitti. Thanku sir. Thanku God. Thanku universe

  • @midhilarajan
    @midhilarajan 3 ปีที่แล้ว +2

    Njan innale cheythu eee technique, unexpetedly njan phnil kandu.. Thank you

  • @binithaeldhose5493
    @binithaeldhose5493 4 ปีที่แล้ว +9

    Husbandinte jobinu vendi igane cheyan pattumo sir.pls rply

  • @manuek2265
    @manuek2265 3 ปีที่แล้ว

    Sir njan rainbow kandu eee video kandu two days kashinju ithu vare kanatha atrayum valiya mashavillu sharikkum albhutham thonnippoyi thanks sir thanks universal power

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Thanku njan 100% njan viswasikkunnu. Ente agrahangal ellam nadakum. Thanku universe. Thanku God. Thanku sir.

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Njan 2 divasam ithu kantu. 2 divasavum mazhavil you tube Chanalil oru card reading cantaloupe athilude kandu. Thanku sir. Thanku God. Thanku universe.

  • @balut.s322
    @balut.s322 3 ปีที่แล้ว +2

    Thank you sir njanum kandu rainbow. Valiya santhosham ayi

  • @nithyarajeev4149
    @nithyarajeev4149 3 ปีที่แล้ว +1

    ഞാനും കണ്ടു മഴവില്ല് 🤝🙏🙏🙏

  • @flicksteller
    @flicksteller 3 ปีที่แล้ว +1

    സർ ആ രാത്രിതന്നെ സ്വപ്നത്തിൽ ഞാൻ ആകാശത്ത് മഴവില്ല് കാണുന്നതായി സ്വപ്നം കണ്ടു🌈🌈

  • @miniamsu5408
    @miniamsu5408 3 ปีที่แล้ว

    Njan video kandu 1 hour ayappol rainbow kandu.Thanks universe.

  • @VV-vs1jf
    @VV-vs1jf 4 ปีที่แล้ว +2

    Njan oru day vaikit manasil agrahichu. Next day kandu.vaikit. Happy ayirunn. Ellarem vilich kanich

  • @k12musiczz29
    @k12musiczz29 2 ปีที่แล้ว +2

    ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടിരുന്നു. ഇന്ന് പുലർച്ചെ ഉണർന്ന് കുറച്ചു കഴിഞ്ഞപ്പോൾ മഴവില്ലിന്റെ സ്റ്റിക്കർ കണ്ടു അതു ഒരു നല്ല സൂചന ആണോ. എന്റെ ആഗ്രഹം നടക്കുവോ 🙏🏻🙏🏻🙏🏻. ദയവായി റിപ്ലൈ തരണേ 🙏🏻🥺

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Njan 4th day ithu kantu. Aprethikshithamyi innale kanyakumaril oru yathra poyi. Avide sun rise kantu. Athil correct ayi 7 varnangalum aa sunrisil kanan sadichu. Thanku sir. Thanku God. Thanku universe. Ente ella agrahavum udan sadikku ennu 100 % viswasikkunnu.

  • @shaniprasannan4264
    @shaniprasannan4264 2 ปีที่แล้ว +1

    Sir ennu njan mazhavillu unexpected aye kanan edayayi yente agragam nadakkum thanku you universal ILove my universal

  • @shameemabasith3834
    @shameemabasith3834 4 ปีที่แล้ว +10

    Thank you Madhu sir☺️thank you universe 🤗

  • @ankitasanvisubeesh7950
    @ankitasanvisubeesh7950 3 ปีที่แล้ว +1

    Uncle nan ee video kanunnat ennale night anuu nan inn uchak newspaper rainbow kanddu iam sooo happy😊😊😊😊😊😊

  • @മഴത്തുള്ളികൾ-വ5ഝ
    @മഴത്തുള്ളികൾ-വ5ഝ 4 ปีที่แล้ว +10

    Njan kurach dhivasamayi orupad rainbow images kanunnund... I think my desire comes true as soon.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏

  • @beautifulsoul1242
    @beautifulsoul1242 3 ปีที่แล้ว +4

    I really believe in universe, thank you Universe 🙏❤

    • @superman-zr4ms
      @superman-zr4ms 3 ปีที่แล้ว

      Ningalude goal manifest cheytho

  • @Rocky-fh4hy
    @Rocky-fh4hy 3 ปีที่แล้ว +1

    Thank you thank you thank you very much.lots of love

  • @soumyasreejith8352
    @soumyasreejith8352 4 ปีที่แล้ว +15

    Njan innale ee technic use cheythu. Innu 🌈 picture kandu. Thank you universe..
    ❤️

    • @jishamol294
      @jishamol294 4 ปีที่แล้ว +3

      Njnum kandu🌈 Thank u universe

  • @akshayaakshaya6335
    @akshayaakshaya6335 3 ปีที่แล้ว +5

    Thank you universe 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

  • @nechoosnechu9198
    @nechoosnechu9198 ปีที่แล้ว

    Njaninnale vaikeetu ee video kandadh innippo kalath mutath oru auto vannu poya samayathu mazha peyyunnu aa vellathil koodi mazhavillinte nirangalayitu aa vellam olichpokunnadh kannilpettu idh mazhavillu kandadhupoleyulla feel thonni🌈🌈🌈🥰

  • @reejats951
    @reejats951 2 ปีที่แล้ว

    നമസ്കാരം സർ എന്റെ അഗ്രഹം ഇതു vare സഭലം ആയില്ല പക്ഷെ ഞാൻ യൂണിവേഴ്സ. വിശോസിക്കുന്നു സർ thanku സർ thanku യൂണിവേഴ്സ് 🙏🙏🙏❤️

  • @amithaaami3107
    @amithaaami3107 4 ปีที่แล้ว +5

    Thank you so much sir😍😍😍😍

  • @varghese.ealias9316
    @varghese.ealias9316 4 ปีที่แล้ว +5

    seeing even numbers frequently is it. a positive sign that your manifestatiin is nearing. Can you explain this connected with LOA

  • @archanaash5708
    @archanaash5708 4 ปีที่แล้ว +67

    ഞാൻ rainbows എല്ലാ ദിവസവും കാണുന്നു. ഞാൻ ആഗ്രഹിച്ച ആള് എന്നേ vilichu. Bt ആഗ്രഹിച്ച കാര്യം മാത്രം samsarichilla. In coming days ആ good news എന്നോട് parayumarikkum അല്ലെ മധു sir

  • @deepthysatheesh499
    @deepthysatheesh499 4 ปีที่แล้ว +17

    Sir. Low of actraction പ്രാക്ടീസ് ചെയുമ്പോൾ ഞാൻ ആകാശത്തു മഴവിൽ കണ്ടിരുന്നു. അതു മാനിഫെസ്റ്റിസഷൻ സൈൻ alle.

  • @shabeeraferose2163
    @shabeeraferose2163 3 ปีที่แล้ว +6

    I was searching for the significance of seeing a rainbow for past few months .
    I saw an actual rainbow on the sky one day and after that keep seeing rainbow colours in the house itself . This video was very helpful to understand the significance of seeing rainbow . Thanks a lot sir. God bless!

  • @sindhujoshua6698
    @sindhujoshua6698 3 ปีที่แล้ว

    Sir innu valare happy anu nja innale sir paranja ee technic njan othiri agrahathode nian chaithu innu ippo duty kazhinu porunna timil eniku mazhavillu ente kannil akasathu kanan sadhichu . Busil irunnu kandappo .univers othiri viswasamay .ennodu akannu nilkunna ente friendinu vendi anu ippo 100% njan viswasikunni avan thirichu varum thanku thanku thanku univers.uhanku sir

  • @Athira927
    @Athira927 3 ปีที่แล้ว

    Sir ..njn inn 5.30 pm naanu ith cheythath..njn manifest cheyyan thudangeett 2 week okeye aavunnulloo...signs ellam kaanan kazhiyunnund...inn ith cheythapo mazhavillu kaanumnn orikkalum vicharichilla...ith vare ente lifl njn akasath mazhavill kandittllaa....ith cheyyumbo enk mazhavillu kaanan kazhiyum n orikkalm vicharichirunnlla...cheyth one hr nullil thanne aakashath valiya mazhavillu kaanann kazhinju....thanku univers.....ithenik postv sign alle. Ente veetle ellarem mazhavillu njn vilich kaanich kodthu...ithl thettundo...bcz njn aaadyaytta akasath ithrem valippathil mazhavill kaanunnath..am so excited...thanku univers

  • @deepthibabu8797
    @deepthibabu8797 4 ปีที่แล้ว +2

    Thank U Universe .njan innale night ee technique cheythu .innu ippo whatsapp veruthe open cheythappo athil oru advertisement game. Ee video yil kanda athe rainbow thanne kandu .ottum pratheekshichilla .ithu oru positive sign alle .Thank U so much sir .

  • @archanaachuz4604
    @archanaachuz4604 3 ปีที่แล้ว +2

    Njn evng aann video kandea ippo njn mazhavill kandu unexpected aayir phonil enik viswsikn kynnilla 💯💯💯

  • @sujithrasudharma6708
    @sujithrasudharma6708 10 หลายเดือนก่อน

    Njan ethu chaitha annu muthal morning thottu mazhavillu kanunnu …but akashathu kanunnilla phone Apo open akkiyalum arude vedio kandalum Oru sticker angligum ondavum mazhavillinte ………alla divasavum orupadu pravashyam unexpected ayi kanunnundu ….thank you sir ❤ thank you universe

  • @anandu.s8764
    @anandu.s8764 3 ปีที่แล้ว +3

    Othiri slow aanu sir bore adippikkathe parayan sremikkamoooo

  • @manikandank3680
    @manikandank3680 ปีที่แล้ว

    ഒരു ജോലിക് വേണ്ടി ഒരുപാട് ശ്രമിക്കുന്നു സാർ

  • @arunsnair5805
    @arunsnair5805 3 ปีที่แล้ว +2

    Absolutely correct..

  • @jithinkodukattil8527
    @jithinkodukattil8527 3 ปีที่แล้ว +4

    Sir ഞാൻ മഴവിൽ കണ്ടു ഫോണിൽ ആണ് കണ്ടത് 🌈 ഇങ്ങനത്തെ ഒരു emoji ആണി ആണ് കണ്ടത്.... ഇത് positive ആയ ഒരു signal ആണോ sir..????

  • @soniababu7603
    @soniababu7603 3 ปีที่แล้ว +12

    I saw this video yesterday night.. Today I totally forgot about the video..But just now I saw a picture of rainbow in Instagram uploaded by one person..Then I remembered this video I watched last night.. I was completely speechless.. Is this the sign of positivity?

  • @vineethavijayan7500
    @vineethavijayan7500 2 ปีที่แล้ว

    Njanum kandu mazha villine. ee video kanditu kurachu days aai. mazhavillu nannaitu kandu njan

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Sir eniku oralil ninnum kurachu thuka kittan untu. Athu kittanam e nu vicharich ithu kanunnu. 100 % njan viswasikkunnu. Thanku sir. Thanku God. Thanku universe