ഞാനെന്ത് അച്ചടക്ക ലംഘനമാണ് കാണിച്ചത് കണ്ണ് നിറഞ്ഞ് പൊട്ടിത്തെറിച്ച് സാന്ദ്ര തോമസ്| Sandra Thomas

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • Sandra Thomas Exclusive Interview
    Sandra Thomas About KFPA
    In this exclusive interview, the producer and actress of Sandra homas open up about the recent allegations made by the Kerala Film Producers Association. They share their perspective on the controversy, discuss the challenges faced by filmmakers in the industry, and offer insights into the behind-the-scenes dynamics of movie production. This candid conversation sheds light on the ongoing issues within Kerala's film industry, touching on both professional and personal experiences.
    #sandrathomas #kfpa #malayalamcinemaindustry #exclusiveinterview #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 155

  • @pancyn5914
    @pancyn5914 22 วันที่ผ่านมา +196

    ജനങ്ങൾ സാന്ദ്രയുടെ സിനിമ സപ്പോർട്ട് ചെയ്യണം ചെയ്യും ❤❤

    • @jishasudheesh4347
      @jishasudheesh4347 22 วันที่ผ่านมา +2

      Correct

    • @MYJA_950
      @MYJA_950 22 วันที่ผ่านมา +2

      ❤❤

    • @chandrikajanardhan948
      @chandrikajanardhan948 21 วันที่ผ่านมา +3

      Sandra eye polulla entaligent woomans,lady,s munnott varanam

    • @BrothersLoveS
      @BrothersLoveS 20 วันที่ผ่านมา

      Sathyam

    • @alanfernandes7349
      @alanfernandes7349 20 วันที่ผ่านมา

      അതിനു കൊള്ളാവുന്ന സിനിമ ചെയ്യണം.. അല്ലാതെ ഒരു ഇന്റർവ്യൂ കണ്ട് ആരും പോയി കാണില്ല

  • @sreenivaskr9154
    @sreenivaskr9154 22 วันที่ผ่านมา +144

    സുരേഷ് കുമാറിനെ പോലെയുള്ള കിളവൻ മാരെ പണ്ടെ ഈ സംഘടയിലെ സകല ഉത്തരവാദിത്വത്തിൽ നിന്ന് പുറത്താക്കണം
    പ്രതികരിക്കാൻ കഴിവ് കാട്ടിയ സാന്ദ്രക്ക് കട്ട സപ്പൊർട്ട് 💪💪

  • @samsonsamson-yi4yu
    @samsonsamson-yi4yu 22 วันที่ผ่านมา +272

    സാന്ദ്രാ തോമ സിന് കട്ട ്് സ പ്പോട്ട് (ജനങ്ങൾ )

    • @chandrikajanardhan948
      @chandrikajanardhan948 21 วันที่ผ่านมา +1

      Sandra thomasinu katta support, Sandra thomasinu bigg salute

    • @susanmathews4745
      @susanmathews4745 16 วันที่ผ่านมา

      Marunadano samuelmathew aarengilum ithinakathu sathyasandhamayi sandrayodoppam ninnu report cheyyanam pls

  • @p.p.ebrahim9930
    @p.p.ebrahim9930 22 วันที่ผ่านมา +97

    ധൈര്യമായി മുന്നോട്ടു പോകുക

  • @sobhabinoy3380
    @sobhabinoy3380 22 วันที่ผ่านมา +45

    Wait and see..women will lead in production in future.

  • @sandhyadas4214
    @sandhyadas4214 22 วันที่ผ่านมา +50

    സുരേഷ്കുമാർ ഏഷ്യാനെറ്റിൽ ഹേമ കമ്മിറ്റിയേ കുറിച്ച് ഒരു ചർച്ചയ്ക്ക് വന്നപ്പോൾ,ജോസഫ് c മാത്യുനോട് വളരെ മോശം ആയി സംസാരിച്ചു,സിനിമയിലെ കാര്യങ്ങൾ ഞങൾ നോക്കിക്കോളാം,പുറത്തു നിന്ന് ആരും അഭിപ്രായം പറയണ്ട എന്ന്.എങ്കിൽ സുരേഷ്‌കുമറിനോട് പറയാൻ ഉള്ളത് നീ ഉണ്ടാക്കുന്ന സിനിമയും,നിൻ്റെ മോള് അഭിനയിക്കുന്ന സിനിമയും നിങൾ കുടുംബക്കാര് കണ്ടാൽ മതി. റിട്ടയേഡ് ആയ ഇയാളെ ഒക്കെ പുറത്തു കളഞ്ഞാൽ മാത്രമേ കുറച്ചെങ്കിലും മാറ്റം ഉണ്ടാവും. എഴുന്നള്ളിച്ചു കൊണ്ടുപോവണം എന്ന് പറയുമ്പോൾ അറിയാം ഇയാളൊക്കെ എങ്ങനെയാണ് സ്ത്രീകളെ കാണുന്നത് എന്ന്.സ്റ്റാൻഡ് with സാന്ദ്ര

  • @anitababuraj9427
    @anitababuraj9427 22 วันที่ผ่านมา +26

    Full support Sandra

  • @കീലേരിഅച്ചു22
    @കീലേരിഅച്ചു22 18 วันที่ผ่านมา +13

    സാന്ദ്ര ധൈര്യമായി മുന്നോട്ടു വരു ഒപ്പം ഞങ്ങൾ ജനങ്ങൾ ഉണ്ട് കൂടെ, ഒരിക്കലും തളരുത്

  • @sreejatsreedharan2728
    @sreejatsreedharan2728 22 วันที่ผ่านมา +72

    Suport you mam 👍👌

  • @mariyafrancis4465
    @mariyafrancis4465 22 วันที่ผ่านมา +54

    Sandra❤

  • @pancyn5914
    @pancyn5914 22 วันที่ผ่านมา +44

    Very good interview ❤to the point & very good points too ❤

  • @KillerXAk
    @KillerXAk 22 วันที่ผ่านมา +85

    Ethra genuine ayittanu karyagal parayunnathu egine thanne munbottu poku fight cheyyu neethi kittum

    • @MYJA_950
      @MYJA_950 22 วันที่ผ่านมา +2

      Athe❤

    • @karthikmj1236
      @karthikmj1236 19 วันที่ผ่านมา

      Kitiyitu kanunillya

  • @irfanplusonea9892
    @irfanplusonea9892 22 วันที่ผ่านมา +21

    Support for Sandra Thomas..

  • @MM-kn2er
    @MM-kn2er 21 วันที่ผ่านมา +31

    Suresh , menaka’s husband ? Seriously first thing is to stop calling them Chetta, achaya etc .. call them by their names … call your colleagues by their names .

  • @robinsmini4835
    @robinsmini4835 22 วันที่ผ่านมา +30

    Sandra❤❤❤

  • @shajisam3745
    @shajisam3745 22 วันที่ผ่านมา +13

    Support Sandra Thomas👍

  • @nice-xy8ey
    @nice-xy8ey 22 วันที่ผ่านมา +23

    Support Sandra

  • @Aahil1we
    @Aahil1we 19 วันที่ผ่านมา +7

    Supporting Sandra mam

  • @ra1entertainments548
    @ra1entertainments548 22 วันที่ผ่านมา +18

    SAndra❤❤❤❤❤❤

  • @susankorah8912
    @susankorah8912 21 วันที่ผ่านมา +11

    Good, Sandra came forward with the issues.

  • @adhithyankavitha1548
    @adhithyankavitha1548 22 วันที่ผ่านมา +11

    Sandra,Move forward,all the best

  • @karthikiyr8298
    @karthikiyr8298 21 วันที่ผ่านมา +7

    Full support sandra mam

  • @blackbutterfly6756
    @blackbutterfly6756 21 วันที่ผ่านมา +24

    അങ്ങേര് മേനകയോട് പറയുന്ന ഓർമ്മക്ക് പറഞ്ഞതായിരിക്കും...

  • @LJVLOGS_Malayalam
    @LJVLOGS_Malayalam 22 วันที่ผ่านมา +18

    💯 support

  • @Flowers_world.....63
    @Flowers_world.....63 22 วันที่ผ่านมา +34

    Support ❤

  • @sijuphils
    @sijuphils 22 วันที่ผ่านมา +23

    All ladies association

  • @akp623
    @akp623 21 วันที่ผ่านมา +31

    Sheelu Abraham, supriya prithviraj, Sophia Paul ivaroke evide ???

    • @minimanoj7813
      @minimanoj7813 17 วันที่ผ่านมา +3

      ഇവർരെല്ലാം പുരുഷന്മാരുടെ മറവിൽ തന്നെ ആണ് producers ആയത്.

    • @suhaibkp1094
      @suhaibkp1094 17 วันที่ผ่านมา +1

      സുപ്രിയ ഇതിൽ പ്രതി ടെ പാർട്ണർ ആണ്

  • @meme8331
    @meme8331 21 วันที่ผ่านมา +11

    Akathe Sandra was fire 🔥 🔥 but Purathaya or purathakkiya Sandra is a blast 🎇
    She is the one who always had a stand !
    She will just go on on a spree now :)
    U Go gurl❤

  • @Hencyvivin
    @Hencyvivin 22 วันที่ผ่านมา +12

    You are way braver than so-called existing movie leaders in mollywood

  • @r_am_jo
    @r_am_jo 22 วันที่ผ่านมา +24

    Sandra chechi🔥🔥. Njan parayan varu ayirunnu "Attam" movie pole thanne ennu.

  • @chandlalnp7462
    @chandlalnp7462 21 วันที่ผ่านมา +17

    കാലം എത്ര കഴിഞ്ഞാലും എത്ര പുരോഗതി പറഞ്ഞാലും പുരുഷമേധാവിത്വം അവസാനിക്കില്ല... സ്ത്രീകള്ർ വിജയം വരെ പോരാടുകതന്നെ വേണം ഒരിക്കലും പിന്മാറരുത് അത് ഏത് കൊലകൊമ്പന്മാരായാലും ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങള്ർ നിങ്ങളോടൊപ്പമുണ്ട്💪💪💪

  • @ashwathirajan447
    @ashwathirajan447 11 วันที่ผ่านมา

    Full support to u sandra❤

  • @unniettan1450
    @unniettan1450 20 วันที่ผ่านมา +2

    സത്യത്തിനു വേണ്ടി പൊരുതുക 🔥..

  • @heanagm1365
    @heanagm1365 20 วันที่ผ่านมา +12

    ഒരു പെൺ പ്രൊഡ്യൂസർ ക്ക് ഇങ്ങനെയാണെങ്കിൽ അഭിനയിക്കാൻ വരുന്ന നടിയുടെ കാര്യം എന്തായിരിക്കും ഈ സിനിമയിലെ ആണുങ്ങൾക്ക് എന്ത് തോന്നിവാസം ചെയ്യാമെന്നാണോ
    ഈ ആൻഡ്രോ ജോസഫ് എന്ന് പറയുന്നത് മമ്മൂട്ടിയുടെ ഡ്രൈവർ അല്ലേ
    അവൻറെ ഭാര്യയോട് ഇങ്ങനെ ചെയ്താൽ അവന് പ്രശ്നം കാണില്ല അതാണ് എല്ലാ പെണ്ണുങ്ങളേയു. ആ രീതിയിൽ കാണുന്നത്
    ആ സുരേഷ് കുമാറിനെ മകളല്ലേ കീർത്തി അവൾ ഇങ്ങനെയായിരിക്കും ജീവിക്കുന്നത് അവൻറെ ഭാര്യയും അതായിരിക്കും എല്ലാവർക്കും ഈ അനുഭവം ഉണ്ടാകട്ടെ എന്ന് വിചാരിക്കുന്നത്

  • @athulkrishnatm33
    @athulkrishnatm33 22 วันที่ผ่านมา +20

    Suresh kumar ine oke malayalam cinemayil ninn kalayenda kaalam kazhinj......oru shudhi kalasham avishyamanu

  • @shylajarpillay9008
    @shylajarpillay9008 18 วันที่ผ่านมา +2

    bold n intelligent Sandra Thomas. Miss your family vlogs. We know what happened to your Friday films. U have family support. Bring those scoundrels under law

  • @binduvasumathy9544
    @binduvasumathy9544 22 วันที่ผ่านมา +30

    എത്ര വ്യക്തവും ദൃഡവുമയാണ് ഇവർ സംസാരിക്കുന്നത്! ഇതൊരു യഥാർഥ്യമാണ്. സിനിമ രംഗം സ്ത്രീ വിരുദ്ധ ലോകമാണ് എന്നത് അറിയാമെങ്കിലും അതിന്റെ ഭീകരത ഇത്രത്തോളം ഉണ്ടെന്ന് അറിയാൻ ഇത്തരം തുറന്ന് പറച്ചിലുകൾ സഹായിക്കുന്നു . സിനിമ കാണാമോ എന്ന് ഒരു സ്ത്രീ എന്ന നിലക്ക് പുനർചിന്തിക്കണമെന്ന് തോന്നുന്നു. Down with the predators who roam shamelessly in cinema field!

  • @geethuc.s.3036
    @geethuc.s.3036 19 วันที่ผ่านมา +2

    Katta suport❤❤❤❤❤

  • @deepajacob3219
    @deepajacob3219 14 วันที่ผ่านมา

    As a women , we completely understand you Sandra.

  • @athirareji6989
    @athirareji6989 19 วันที่ผ่านมา +3

    Such a..great interview..with strong voice

  • @ammusanju13
    @ammusanju13 21 วันที่ผ่านมา +1

    Hats off to you Sandra.. your words and views says it all..

  • @rajadevimr1048
    @rajadevimr1048 16 วันที่ผ่านมา

    Full support Sandra ❤

  • @unniettan1450
    @unniettan1450 20 วันที่ผ่านมา +5

    U can do series 🔥 with talented new comers 🔥

  • @marritaanish4981
    @marritaanish4981 21 วันที่ผ่านมา +4

    Good ahead

  • @pomathew8429
    @pomathew8429 22 วันที่ผ่านมา +11

    Sureshkumarilninnu anthill kooduthal pradeekshikenda, Avan Valmakriyanu, Ms. Sandra Go Ahead ,you have full support from Public

  • @lisnamoljoseph4681
    @lisnamoljoseph4681 22 วันที่ผ่านมา +5

    🙏❤️

  • @athi...1998
    @athi...1998 22 วันที่ผ่านมา +4

  • @Hencyvivin
    @Hencyvivin 22 วันที่ผ่านมา +7

    More power to uu❤

  • @lindaelizabeth1441
    @lindaelizabeth1441 17 วันที่ผ่านมา

    Respect goes both ways. Stop calling your colleagues chetta, Sir etc.

  • @aparanaraju18
    @aparanaraju18 22 วันที่ผ่านมา +2

    👍👍

  • @arshadad7926
    @arshadad7926 22 วันที่ผ่านมา +34

    സകല കാര്യങ്ങളിലും എന്തിനു സിനിമക്ക് പുറത്ത് ഉള്ള കാര്യങ്ങളിലും പോലും അഭിപ്രായം പറയുന്ന ഇരക്കൊപ്പം നിൽക്കുന്ന ഭാക്യലക്ഷ്മി എന്ധാ ഒന്നും മിട്ടാത്തത്...
    നിർമാധാകളിൽ പലരും അവരുടെ ആളുകളായിട്ടാണോ കണ്ടില്ലെന്നു നടിക്കുന്നത്

  • @gangap7865
    @gangap7865 21 วันที่ผ่านมา +1

    ❤❤❤❤

  • @MaGicStoRies-jl6jl
    @MaGicStoRies-jl6jl 22 วันที่ผ่านมา +10

    മായാവി മായാവി മായാവി,90s kidsn kerrri varam 🙂

  • @jilnajoy6914
    @jilnajoy6914 19 วันที่ผ่านมา

    Support you mam

  • @kp-xs3gr
    @kp-xs3gr 20 วันที่ผ่านมา +6

    You did the same when one of ur colleagues was brutally molested by a well known co-actor. When the same actor was made to sit in the dias(as a chief member) by other "senior actors" you didn't voice out. Only WCC members had the guts to oppose them. N u have even mocked WCC few times. Now, when you had a personal experience you have opened up abt so many indecent incidents happening in the producers' circle. "Streekalku complaint cheyyanum avarde prashnam manasilakkanum sthreekalke pattu". Ithu thanneyalle annu WCC paranjhatum pravarthichathum. Appo ninghake poleyulla sthreekal thanne avare puchichu thalli.

  • @athulkrishnatm33
    @athulkrishnatm33 22 วันที่ผ่านมา +2

    Malayalam industry od sahathapam mathram including top actors, producers etc.... Sandra please fight ahed and fight and fight

  • @shilupg
    @shilupg 21 วันที่ผ่านมา +3

    These guys should watch Aatam movie atleast

  • @watzmaaname
    @watzmaaname 17 วันที่ผ่านมา

    Power group thakarkkapadatte

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 20 วันที่ผ่านมา +1

    സാന്ദ്ര പറയുന്ന കാര്യങ്ങൽ എനിക്ക് മനസ്സിലാകുന്നു. ഞാൻ സിനിമയിൽ ഉള്ള ആൾ അല്ല

  • @ShymiJhonson
    @ShymiJhonson 17 วันที่ผ่านมา

    Full Support Sandra 🔥🔥🔥

  • @sijuphils
    @sijuphils 22 วันที่ผ่านมา +11

    Make another producers association

  • @catplus1628
    @catplus1628 22 วันที่ผ่านมา +8

    സുരേഷ് കോഴി

  • @Excel123rr
    @Excel123rr 22 วันที่ผ่านมา +7

    Anto and listin ane evde gundas😂

  • @minimanoj7813
    @minimanoj7813 17 วันที่ผ่านมา

    ഇനിയും ഇനിയും ma'am സിനിമ ചെയ്യണം ഞങ്ങൾ കൂടെ ഉണ്ട്.

  • @sijomathew6126
    @sijomathew6126 22 วันที่ผ่านมา +19

    ചൂര്ഷനെ പോലയുള്ള കാലം കഴിഞ്ഞ അമ്മാവന് മാരെ പുറത്താക്കി പിണ്ഡം വെക്കണം.

  • @പ്രേം
    @പ്രേം 22 วันที่ผ่านมา +5

    Social media ithinonnum id pedunnille...evide trollenmar😂😂😂avar kokke mattu palathilum anu thalparyam

  • @RajeshUk-wt7yu
    @RajeshUk-wt7yu 7 วันที่ผ่านมา

    Suresh has a daughter who s actress . They did everything to gain her famr

  • @nishamitchelle2100
    @nishamitchelle2100 21 วันที่ผ่านมา +1

    Sandy❤

  • @ganithamantra1059
    @ganithamantra1059 18 วันที่ผ่านมา +1

    Producer Suresh Kumar, means keerthi suesh nte father ano?

  • @boomimalayalam4359
    @boomimalayalam4359 22 วันที่ผ่านมา +6

    Supriya prathviraj production fied alle? Avar onnum pratheekarikunnille ethinethire?

    • @Excel123rr
      @Excel123rr 22 วันที่ผ่านมา +5

      Avar ellam listinte alkara

    • @buzztunezz
      @buzztunezz 17 วันที่ผ่านมา +2

      Supriya is just a name.. Prithviraj is the one real man behind that production company

  • @ajigeorge7408
    @ajigeorge7408 22 วันที่ผ่านมา +7

    Keralathil Neethi Undo. ? 😂😂😂

  • @gokul7053
    @gokul7053 22 วันที่ผ่านมา +2

    21:05 sg

  • @tmm7442
    @tmm7442 20 วันที่ผ่านมา

    Yesterday Manorama published an article whitewashing Suresh and family.

  • @chandramathimk63
    @chandramathimk63 22 วันที่ผ่านมา +4

    Vilakkukal karyamakkenda thudaruka sandra

  • @indhunanukuttan6382
    @indhunanukuttan6382 19 วันที่ผ่านมา

    Producers association pokan parayooo. Sandra freedom ayette nilkukkaaa.

  • @akp623
    @akp623 21 วันที่ผ่านมา +1

    Suresh ippo eth cinema aanu produce cheythath u?? Anger u ippo actor alle

  • @karthikmj1236
    @karthikmj1236 19 วันที่ผ่านมา

    Real life lenthu sambhichalum bakiyullavark atinu vila kalpikarilla atu anubhavikunnavark matramei ariyu

  • @mediacometrue7751
    @mediacometrue7751 21 วันที่ผ่านมา +3

    പ്രൊഡ്യൂസ് ചെയ്ത പടങ്ങളെലാം പൊട്ടി. ആരും ബഹുമാനവും കൊടുക്കുന്നില്ല. കാശും പോയി അവസാനം ഉള്ള വിലയും പോയ അവസ്ഥ ഭയങ്കരമാണ് 😢. മലയാളം സിനിമയിൽ നിർമാണ രംഗത്തും സ്ത്രീകൾക് സുരക്ഷയില്ലാത്ത അവസ്ഥയാണ്.
    എല്ലാം ശെരിയാകും സാന്ദ്ര. ഇനി എങ്കിലും സോഫിയ പോളിനെ പോലെ നല്ല സിനിമകൾ തിരഞ്ഞെടുത്ത പ്രൊഡ്യൂസ് ചെയ്യാൻ നിങ്ങൾക്ക് പറ്റട്ടെ. ഒരു നല്ല സിനിമ കൊടുത്താൽ പ്രേക്ഷകർ നിങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കും. പിന്നെ ബാക്കി ഉള്ളതെല്ലാം പുറകേ വന്നോളും All the best 👍

    • @meme8331
      @meme8331 21 วันที่ผ่านมา +4

      Ohk Mediacometrue for a moment I can agree with you- Kash poya producer oru manushyan alle? Avark atmabhimaanam ille? Avar samsarichap adichu thaztheno?
      Do you even realize how inhuman your comment is ?

    • @mediacometrue7751
      @mediacometrue7751 21 วันที่ผ่านมา

      @meme8331 may be you read it in a wrong way.

  • @blackbutterfly6756
    @blackbutterfly6756 21 วันที่ผ่านมา +2

    കാര്യമൊക്കെ ശെരി... പക്ഷേ little hearts കൊള്ളില്ല... നല്ല പടങ്ങളും കൂടി ചെയ്യണം കേട്ടോ...

    • @meme8331
      @meme8331 21 วันที่ผ่านมา

      Nalla padam allenekil ingane oerumaramo? And enthanu nalla padam?theatrel odumlnna padam ellam nallathumnbaakic cheethayim ahno? Angane ahnel odatha ethra padathinu malayalathile best picture kittiyittundu? Athokke mosham ahennubparayendinverum

    • @blackbutterfly6756
      @blackbutterfly6756 20 วันที่ผ่านมา

      @@meme8331 ഇതേത് ഭാഷ... പറഞ്ഞതിൽ പകുതിയും പിടി കിട്ടിയില്ല.... കിട്ടിയത് വെച്ച് പറഞ്ഞാൽ ഞാൻ little hearts തീയേറ്ററിൽ പോയി കണ്ടതാ തട്ടിക്കൂട്ട് പടം... Thats all... 🤭

  • @roseed8816
    @roseed8816 20 วันที่ผ่านมา

    Suresh Kumar should be out!

  • @speedtracknews1315
    @speedtracknews1315 14 วันที่ผ่านมา

    ആന്റോ സിനിമ ജനം 😅

  • @leenajose2657
    @leenajose2657 16 วันที่ผ่านมา

    It’s because it’s a patriarchal system- EGO is the main problem

  • @josejoykutty1834
    @josejoykutty1834 22 วันที่ผ่านมา +15

    5 വർഷത്തിനുള്ളിൽ സിനിമ ചെയ്യാത്തവരെ അസോസിയേഷനിൽ നിന്ന് പുറത്താക്കണം . സാന്ദ്ര എല്ലാവരും എതിർത്തിട്ടും എന്തിനാണ് ഷെയിൻ നിഗം മിനെ ചൂസ് ചെയ്തത് . മലയാളി വെറുത്ത ഒരാളുടെ പടം ഓടില്ല എത്ര നല്ലതായാലും അത് ഷെയിൻ നിഗം ആണേലും ഷൈൻ ടോം ആണേലും .

    • @111paru
      @111paru 22 วันที่ผ่านมา +10

      Malayalikal ellaam veruthunnu aaru paranju. Pinne mattullavar ethirthaal cash kodukunnavanu ayaale vechi movie cheithude. Naatukaar motham thanne patti enthelum mosham paranjaal thanne thante veetil Amma kayattaathitikko

    • @Vision20244
      @Vision20244 22 วันที่ผ่านมา +15

      മലയാളികൾ എല്ലാം shane നെ വെറുത്തു എന്ന് ആര് പറഞ്ഞു? അവനെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്.. Shane നെ ഒകെ ഒതുക്കിയതാണെന്ന് ആർക്കാണ് അറിയാത്തതു?

    • @Meghana-v4w
      @Meghana-v4w 22 วันที่ผ่านมา

      Shane nigam, Shine Chacko evar രണ്ടു പേരും തീർത്തും അഹങ്കാരി കൽ ആണ്. അത്ര നല്ല ആക്ടിംഗ് um അല്ല.
      രണ്ടുപേർക്കും കഞ്ചാവ് connection ഉണ്ട്. പോലീസ് കേസ് വരെ എത്തിയത് ആണ്. അവരെ അസോസിയേഷൻ out ആക്കിയത് കേരളത്തിലെ ജേനങ്ങളുടെ മനസു അറിഞ്ഞു തന്നെ ആണ്. കഞ്ചാവ് കേസിൽ ലോക്കപ്പ് ൾ കിടന്ന വെയ്‌ക്തികളുടെ സിനിമ കാണേണ്ട ഗതി കേട് മലയാളിക്ക് ഇല്ല.
      അങ്ങേ അറ്റം അഹoകാരവും. ദുൽഖർ, ഫഹദ്, പ്രണവ് ഒക്കെ ഏത്ര മര്യാദ kkar aayi behave ചെയ്യുന്നു. പിന്നെ ഇവന്മാർക്ക് എന്താണ്?
      ഒന്നുണ്ട്. അൽപൻ അർദ്ധരാത്രി കുട പിടിക്കും എന്ന് ആണല്ലോ. പക്ഷേ അതു കണ്ട് കൊണ്ട് ഇരിക്കേണ്ട ഗതികേട് മല യാളിക്ക് ഇല്ല.
      സാന്ദ്ര സിനിമ അവരെ വെച്ച് ഉണ്ടാക്കുകയോ ചെയ്യാതെ ഇരിക്കുകയോ അത് അവരുടെ പ്രശ്നം. പക്ഷെ കേരളം മുഴുവൻ വെറുത്ത രണ്ടു പേരെ വെച്ച് സിനിമ എടുക്കാൻ നിന്നാൽ സുപ്പോർട് കിട്ടില്ല. എന്നിട്ട് കറഞ്ഞിട്ടു കാര്യമില്ല.

    • @meme8331
      @meme8331 21 วันที่ผ่านมา

      NGA athinu? .odatha padam edutha producer e enthu cheyyanam? Harass cheyyaano?

    • @tmm7442
      @tmm7442 20 วันที่ผ่านมา

      Who are you,I like Shane and Shine

  • @Dr.aryan..muthumol
    @Dr.aryan..muthumol 20 วันที่ผ่านมา

    Anyway jnm sandrkopm.. Association koopanmare okke hate chyuka...avante okke kopile sanghadana... Self ayt flm chyoo vinayne pole

  • @mr_yamandan_editz4818
    @mr_yamandan_editz4818 22 วันที่ผ่านมา +11

    ഇതിലെ ആങ്കർ ആണോ ഗുരുവായൂരമ്പലനടയിൽ ലാസ്റ്റ് വരുന്നത് കോമഡി ഉത്സവത്തിൽ വന്ന ഷോ കാണിച്ച

    • @nishasl8535
      @nishasl8535 22 วันที่ผ่านมา

      നോ

    • @sonadominic7986
      @sonadominic7986 22 วันที่ผ่านมา

      Aathe face cut undu👀

    • @nishasl8535
      @nishasl8535 22 วันที่ผ่านมา

      M
      അതു അശ്വിൻ ആണ്

  • @BrothersLoveS
    @BrothersLoveS 20 วันที่ผ่านมา

    Support kodukandath evarde movie kanditane

  • @SivarajanPM
    @SivarajanPM 22 วันที่ผ่านมา +1

    Dileep te swatham aalalle nigal ennittum eth sambhavicho pavam

    • @RRR-oq9tg
      @RRR-oq9tg 20 วันที่ผ่านมา +3

      Dileepine thanne othukki😂apazha evr

  • @febin834u
    @febin834u 21 วันที่ผ่านมา +2

    Little hearts എന്ന lesbian സിനിമ എടുത്തിട്ട് ഫാമിലി എങ്ങനെ കയറും ... ?

    • @meme8331
      @meme8331 21 วันที่ผ่านมา +1

      Ah first of all get your facts right second of all she is the producer if ppl dint like it that's ok. None of it supports this harassment she faced

    • @jemsbox9079
      @jemsbox9079 20 วันที่ผ่านมา +1

      Appo kathal enna film gay relationship movie Anu athentha family audience Alle keriyath??? Pozhatharam parayalle

    • @febin834u
      @febin834u 19 วันที่ผ่านมา

      @@jemsbox9079 what's msg of movie ? കേരളത്തിൽ നാളെ മുതൽ ആണുങ്ങൾ ആണുങ്ങളെ കല്യാണം കഴിക്കാം .. എന്നിട്ട് കുടുംബം നടത്താം ... കുണ്ടൻ teams movie യെ support ചെയ്യും

  • @abishcpolackal1320
    @abishcpolackal1320 22 วันที่ผ่านมา

    Ival x v

  • @Swiper_thug
    @Swiper_thug 21 วันที่ผ่านมา +1

    ഒന്നുകിൽ police ന്റെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ പറ്റി മിണ്ടാതിരിക്കണം അല്ലെങ്കിൽ എല്ലാം തുറന്നു പറയണം ഇത് അവിടെയില്ല ഇവിടെയില്ല നിങ്ങളുടെ കാര്യങ്ങളെല്ലാം തുറന്നു പറയാതെ അവിടെ ഇവിടെ പോലെ പറയണം എന്ന് പറയുന്ന ഒരുമാതിരി മറ്റേടത്തെ പരിപാടിയാണ് കേട്ടോ സാന്ദ്ര

  • @AbdulWahab-vz7zm
    @AbdulWahab-vz7zm 13 วันที่ผ่านมา

    Sandra full support for you.

  • @metalx1980
    @metalx1980 16 วันที่ผ่านมา +2

    അമ്മമാരെ അവഹേളിക്കുന്നത് നിർത്തുക അമ്മ സംഘടനയുടെ പേര് മാറ്റുക!!!!

  • @monishamohan.i
    @monishamohan.i 22 วันที่ผ่านมา +7

    Sandra❤

  • @mablefelix9233
    @mablefelix9233 17 วันที่ผ่านมา

    Sandra❤❤❤❤❤❤

  • @sheejaprasad2199
    @sheejaprasad2199 17 วันที่ผ่านมา

    ❤❤❤❤

  • @anupriyaep9368
    @anupriyaep9368 22 วันที่ผ่านมา

  • @Kid_zoners
    @Kid_zoners 15 วันที่ผ่านมา

    Sandra❤❤❤❤❤

  • @mayadileep8079
    @mayadileep8079 15 วันที่ผ่านมา

    ❤❤❤

  • @sharmilashijo3342
    @sharmilashijo3342 22 วันที่ผ่านมา +1

    Sandra❤

  • @aishashareef9243
    @aishashareef9243 22 วันที่ผ่านมา

    Sandra❤