ഒരു പരിധിക്കപ്പുറം ആരുടേയും കുടുംബ ജീവിതത്തിൽ ഇടപെടരുത് | Actor Bala & wife Elizabeth Interview

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 162

  • @zenspirit3576
    @zenspirit3576 2 ปีที่แล้ว +145

    Elizabeth super. നല്ലൊരു സ്ത്രീ നല്ലൊരു വ്യക്തി. ഒരുപാട് ക്ഷമയുണ്ട് പക്വത യുണ്ട്. ബലയുടെ ഭാഗ്യം ആണ്

    • @smithasankaranarayananmeno3684
      @smithasankaranarayananmeno3684 2 ปีที่แล้ว +4

      Correct

    • @sushakk1832
      @sushakk1832 2 ปีที่แล้ว +6

      Dressing decent 👌

    • @Sp_real
      @Sp_real 2 ปีที่แล้ว +11

      Elizabeth might be a blessing to Bala, but its clear that Bala is very childish and immature husband. The wife's life is going to be stressful handling immature husbands because in everybody else eyes he is pure heart and innocent

    • @shamnadaymu4379
      @shamnadaymu4379 2 ปีที่แล้ว

      Yes

    • @anishanand2147
      @anishanand2147 ปีที่แล้ว +1

      @@Sp_real He is an excellent Actor... Behaviour of talented person may be like that...why we bother

  • @geethasagaram5175
    @geethasagaram5175 2 ปีที่แล้ว +22

    Elezebeth നല്ല സ്ത്രീ 👍👍 അവർ നന്നായി ജീവിക്കും ചതിക്കില്ല ഉറപ്പ് 🙏🏼🙏🏼🙏🏼👍👍👍❤❤❤

  • @arunmohanms4831
    @arunmohanms4831 ปีที่แล้ว +7

    ബാലയെക്കാളും ഫാൻസ്‌ ഇപ്പൊ എലിസബത്തിനാണ്.. എലിസമ്പത് you ബ്യൂട്ടി 🥰

  • @ashirvadashirvad6281
    @ashirvadashirvad6281 2 ปีที่แล้ว +38

    കഷ്ടങ്ങൾ കഴിഞ്ഞു ഇനി നിങ്ങൾ രണ്ടും സുഖമായി ജീവിച്ചു കാണിക്കു

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +34

    ചോദിക്കുന്നത് ഒക്കെ ചേച്ചിയോട് പറയുന്നത് ഒക്കെ ചേട്ടൻ..... എലിസബത്ത്ന് നല്ല ക്ഷമ ഉണ്ട്.... ബാലചേട്ടന് തന്നെ അനുസരിച്ച് പറയുന്നത് എല്ലാം കേട്ട് അത് പോലെ ചെയ്യുന്ന ആളേയാണ് വേണ്ടത് എന്ന് തോന്നുന്നു.... എലിസബത്തിനെ തന്നെ വല്ലാതെ ഫോഴ്സ് ചെയ്യുന്ന പോലെ....അമൃതക്ക് അതിൽ താൽപര്യം ഇല്ലാത്ത കൊണ്ട് പോന്നു.... ഹാപ്പിയായി ജീവിക്കുന്നു ...കൂടെ പാപ്പുവും....മകളെ വേണം എങ്കിൽ കോടതിയെ സമീപിക്കണം...ഇങ്ങനെ ഇൻ്റർവ്യൂവിൽ പറഞ്ഞ് പറഞ്ഞ് സീൻ ആക്കുന്നു....അമൃത ഈ രീതിയിൽ പ്രതികരിച്ച് ഇന്ന് വരെ കണ്ടിട്ടില്ല.... ഇതൊക്കെ പാപ്പുവും കാണും...അവൾക്ക് ഏറ്റവും ഇഷ്ടമുള്ള അമ്മയെ ഓരോന്ന് പറഞാൽ അച്ഛനോടുള്ള അടുപ്പം സ്വാഭാവികം ആയിട്ട് വീണ്ടും കുറയും....
    പിന്നെ ചേട്ടാ..ചേട്ടൻ്റെ ലൈഫിൽ ഇടപ്പെടുന്നത് സാധാരണ ജനങ്ങൾ അല്ല ... മീഡിയയും ഇത് പോലെ ചോദ്യം ചോദിക്കുന്ന ഇൻ്റർവ്യൂവർമാരും ആണ്....ചേട്ടൻ്റെ കൂടെ എലിസബത്ത് ഇല്ലാ എന്ന് news ഇറക്കിയതും ചർച്ച ചെയ്തതും ഒക്കെ മാധ്യമങ്ങൾ ആണ്...

  • @yashodhasoman9898
    @yashodhasoman9898 2 ปีที่แล้ว +21

    Dhaivame Evare Anugrahichu Nalloru Kudumba Geevatham Nalganame 🙏
    All the best Bala And Elizabeth 👍👍💐💐
    God bless you and your family 🙏🌹🌹

  • @remyakp5295
    @remyakp5295 2 ปีที่แล้ว +46

    കുട്ടിയെ കാണണമെങ്കിൽ കോടതിയെ സമീപിക്കട്ടെ. അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്നതെന്തിനാണ്. അമൃതയെ കുറ്റം പറഞ്ഞാൽ പാപ്പു ബാലയെ കൂടുതൽ വെറുക്കും

    • @sarithak6760
      @sarithak6760 2 ปีที่แล้ว +7

      സത്യം ആ കുട്ടി അവിടെ ഹാപ്പി ആണ്

  • @sabareeshkk1339
    @sabareeshkk1339 2 ปีที่แล้ว +8

    ബാല ഒരു പാട് മാറി പോയി പണ്ടത്തെ interview ഒക്കെ എന്ത് രസമായിരുന്നു കളഭത്തിലെ ബാലയെ ഒരു പാടിഷ്ടമായിരുന്നു എന്തൊക്കെ പറഞ്ഞാലും അമൃത ജീവിതത്തിൽ നിന്നു പോയത് ഈ മനുഷ്യനെ മാനസികമായി തളർത്തിയിടുണ്ട് എലിസബത്ത് വളരെ പക്വതയുള്ള ബാലയെ മനസിലാക്കാൻ കഴിയുന്ന ഒരു കുട്ടി പഴയ ബാലയെ തിരിച്ചു കൊണ്ടുവരാൻ എലിസബത്തിനെ സാധിക്കു

  • @sherlyjoseph7064
    @sherlyjoseph7064 2 ปีที่แล้ว +9

    Bala yu are so lucky to get such an adorable wife.

  • @sumithaes3197
    @sumithaes3197 2 ปีที่แล้ว +9

    Bala.. Ningal.. പഴയതു പോലെ... സിനിമയിൽ ആക്റ്റീവ്ആവണം... നന്നായി ജീവിക്കണം
    ..

  • @remonypk5944
    @remonypk5944 2 ปีที่แล้ว +9

    Bala, live with care & dare with Elizabath. She is so Sweet & sincere, loving & all good

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +29

    നല്ല അച്ഛൻ ആണ് ബാല അതുകൊണ്ട് ആണ് അദ്ദേഹം മകളുടെ പുറകെ പോകുന്നത് 💓ഇവർ തമ്മിൽ പിരിഞ്ഞെന്നു വാർത്ത വന്നില്ലേ, ആൾക്കാരുടെ മനസ്സ് ആണ് മാറേണ്ടത്. അദ്ദേഹത്തിന്റെ wife സെലിബ്രെറ്റി അല്ല അവർക്ക് അതുകൊണ്ട് സംസാരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അതിനെ തെറ്റിദ്ധരിക്കാതെ ജീവിക്കാൻ വിടു 💓💓💓

    • @Ammoooss
      @Ammoooss 2 ปีที่แล้ว +5

      നല്ല അച്ഛൻ എന്തേയ് മോളെ കാണാൻ പോകാത്തത്? ക്യാമെറയ്ക്ക് മുന്നിൽ മാത്രം മോളെ പറ്റി പറയുന്ന സമയത്ത് മോളെ പോയി നേരിട്ട് കണ്ട് സംസാരിക്കാത്തത് എന്താണ്? കഷ്ടം!!!

    • @remyakp5295
      @remyakp5295 2 ปีที่แล้ว +5

      കുട്ടിയെ കാണാൻ കോടതിയെ സമീപിക്കട്ടെ. അല്ലാതെ മീഡിയ ക്ക് മുന്നിൽ വന്നു നാടകം കളിക്കുന്നത് എന്തിനാണ്

    • @Ammoooss
      @Ammoooss 2 ปีที่แล้ว +4

      @@remyakp5295 കോടതിയിൽ പോയ പാപ്പു മോളെയും കിട്ടില്ല... അച്ഛൻ വേറെ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ ഒട്ടും തന്നെ കിട്ടില്ല... പക്ഷെ അമ്മ യ്ക്ക് സ്വന്തം മകളെ കൂടെ നിർത്താം... ആ കുട്ടി അത്യാവശ്യം വലിയ കുട്ടി ആയി, ഈ മനുഷ്യൻ അവളുടെ അമ്മയെ degrade ചെയ്ത് പറയുന്നതും ആ പാവം കുട്ടി കേൾക്കുന്നുണ്ടാവും, അത് ഇവന് ഒക്കെ 40 വയസ് ആയിട്ടും മനസിലാവുന്നില്ല എന്ന് ഓർക്കുമ്പോൾ ആണ് കഷ്ടം തോന്നുന്നത്...
      സ്വന്തം ഭാര്യയെ ഇത്രയും degrade ചെയ്ത് respect കൊടുക്കാതെ സംസാരിക്കുന്ന ഒരേ ഒരു നടൻ ഇവൻ മാത്രം ആയിരിക്കും....!!!

    • @remyakp5295
      @remyakp5295 2 ปีที่แล้ว +4

      @@Ammoooss നാട്ടുകാര് അവന്റെ വെളിവില്ലായ്മയെ നിഷ്കളങ്കത എന്ന ഓമന പേരിട്ടാണ് വിളിക്കുന്നത്. ഇങ്ങനെ വെളിവില്ലാതെ സംസാരിക്കുന്ന ഇയാളെ അടുത്തേക്ക് എന്തു ധൈ ര്യത്തിൽ ആണ് ആ കുഞ്ഞു പോവേണ്ടത്. പോരാത്തതിന് മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു പരിധികപ്പുറം ഇടപെടരുതെന്നു പറയുകയും ചെയ്യും എന്നിട്ട് യാതൊരു നാണമില്ലാതെ അമൃതയെ പബ്ലിക് ആയി കുറ്റപ്പെടുത്തുകയും ചെയ്യും. ഡിവേഴ്സ് വാങ്ങി പോയിട്ടും ഇതാണ് അവസ്ഥ എങ്കിൽ കൂടെ ജീവിക്കുന്ന കാലത്ത് ഇയാൾ പലതരത്തിലും അമൃതയെ ടോർചർ ചെയ്തിട്ടുണ്ടാവില്ലെ

  • @sanmargp
    @sanmargp 2 ปีที่แล้ว +15

    Elizabeth dressum costumumbokke nannakkanam, innathethu super aanu, sundarikuttiyanu

  • @thajmimujeeb4754
    @thajmimujeeb4754 2 ปีที่แล้ว +12

    Elizabeth you are soo innocent

  • @messi-hz7bi
    @messi-hz7bi 2 ปีที่แล้ว +11

    Elizabeth kurachum koode bold nd strong aayal pazhaya bala thirichu varum..igane mosam ananalla....kure chavaru pole online mediakku interview kodukathe irikkuva...prithviraj pole ulla nadanmarodum avarude wife nodum igane chodikkumo questions??randu shirt aano itte dress colour shopping enokke paranju...bhasi vallom aayirikkanam nalla cheetha vilichu irangi poyene..personal life mediaku munnil idathe irikkuva...elizabath oru doctor alle appl kurachu koode stong akam ennanu thonunathu...

  • @binu7947
    @binu7947 2 ปีที่แล้ว +74

    ബാല ഒരു നിഷ്കളങ്കനാണെങ്കിലും ആരെയൊക്കെയോ കാണിക്കാൻ എന്ന പോലെ എലിസബത്തിനെ കൊണ്ട് തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ യാണ് ഫീൽ ചെയ്യുന്നേ ചിലപ്പോഴൊക്കെ ബാല സ്വായം വില കളയുന്നു, ഈ രീതിയിൽ പോയാൽ ഈ കുട്ടിയും ഇട്ടിട്ടുപോവും ന്നാ തോന്നുന്നേ എലിസബത്ത ഒരു പാട് അഡ്ജസ്റ്റ് ചെയ്യുന്ന പോലെ

    • @Sp_real
      @Sp_real 2 ปีที่แล้ว +5

      and unnecessarily mentioning his ex wife everywhere.

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +1

      Yes

    • @MartinMicheal-yg9fn
      @MartinMicheal-yg9fn 28 วันที่ผ่านมา

      അതെ അത് സംഭവിച്ചു 😂

    • @jinithaanusaji3529
      @jinithaanusaji3529 23 วันที่ผ่านมา

      He is a narcissistic…

  • @divyaarun4815
    @divyaarun4815 2 ปีที่แล้ว +23

    Elizabeth nalla kuttiya. Pakshe balaye pedikunnu. Pedichu pedichu samsarikunnu elizabeth

    • @farhanstech1831
      @farhanstech1831 ปีที่แล้ว +4

      Avar ottak vedeo cheyyumpozhum avarde talking style eth thanneyanu avarde TH-cam channelil nokk

    • @fathimairfan7254
      @fathimairfan7254 ปีที่แล้ว +1

      Nalla ADI കിട്ടുന്നുണ്ട് elizabeth ന്..പാവം

  • @muhammadsha321
    @muhammadsha321 ปีที่แล้ว +1

    Ayyodaaa pavam Bala chetttan....' ellarum enne thettidharicha njn enth cheyummmm,'😻😻😻

  • @geethasagaram5175
    @geethasagaram5175 2 ปีที่แล้ว +17

    ഭർത്താവിനോട് നല്ല ബഹുമാനം ഉള്ള സ്ത്രീ

  • @sabitas5770
    @sabitas5770 ปีที่แล้ว +4

    Great entertainment
    Liked the interview . Wish you both the best

  • @gopu3787
    @gopu3787 2 ปีที่แล้ว +20

    ബാല നല്ല അബീനയം... Chechi enikk ഒന്നുo parayan ella പാവം thonnunnu...

  • @rajujohn4005
    @rajujohn4005 ปีที่แล้ว +7

    Elizabeth is a very good person humbleness

  • @abg5630
    @abg5630 2 ปีที่แล้ว +10

    Media should not be allowed in the house at all. A father feels helpless when he is not in a position to protect his daughter. It is too painful😪

  • @padmamtvm7854
    @padmamtvm7854 2 ปีที่แล้ว +5

    Bala..&Family..God bless you...

  • @theequilibriums6712
    @theequilibriums6712 2 ปีที่แล้ว +10

    Everyone say she's scared of him, from the way she talk. I don't know whether she's scared, but she talk like this usually, even in her channel

  • @lathasony0679
    @lathasony0679 ปีที่แล้ว +1

    Elizabathinea polea oru wifinea kittanamenkil sukrutham cheyyanam Bala..

  • @NoName-jk1jb
    @NoName-jk1jb 2 ปีที่แล้ว +5

    Blessed family

  • @dhiyaayishabangalorekitche3114
    @dhiyaayishabangalorekitche3114 2 ปีที่แล้ว +4

    ❤️👌👍✌️Bala elzabath is very good couple they going to rock there life till last breath,Bala is sudden emotional person, about he’s past life and kids, so what,that what he’s wrong?he’s leaving he’s hard work money you all people’s not seeying him or he’s famly, he’s leaving he’s own money, he having famly problems, who don’t have this world ? Who is perfect reaply? Bcz he’s sensitive that’s why I everybody. Ply he’s emotionally,hes also human don’t torture him, pavam they both let leve how they want plz all stop it, pulling him for everything so bad so sad, let he’s good or bad what is going to lose for you people’s 😡😡😡😡

  • @SULTHAN-i7m
    @SULTHAN-i7m 23 วันที่ผ่านมา

    ബാലയുടെ 4th marriage ന് ശേഷം recommend ചെയ്ത യൂട്യൂബ് 😝

  • @_jichooz_cutz
    @_jichooz_cutz 2 ปีที่แล้ว +2

    Athinaayittu minakkettu kureyennam undu avarude munnil nighal happy aayi jeevichu kaanikkuka God bless ❤️ you 🙏❤️

  • @JayaKumar-wk9kc
    @JayaKumar-wk9kc ปีที่แล้ว +2

    Bala number one fared

  • @Ss-my3dz
    @Ss-my3dz 2 ปีที่แล้ว +21

    Bala is an average actor. But he gets so much attention because of the dramas in his life. And these dramas are displayed to the public by him itself. Nobody will know these stupid events if he wasn't this foolish and jealous and vengeful. So let him suffer its consequences. He is the dogs tail from the old proverb.

    • @swaraj4108
      @swaraj4108 ปีที่แล้ว

      Oooho arijillaa onnu poodappa

  • @watchingyou6078
    @watchingyou6078 2 ปีที่แล้ว +7

    Nalla interview 🙏
    Ithuvare aarum choikatha questions 😀

  • @reshmakrishna1502
    @reshmakrishna1502 2 ปีที่แล้ว +4

    Bsla chettan & chechi 💗

  • @shyamaretnakumar5868
    @shyamaretnakumar5868 2 ปีที่แล้ว +23

    Too complicated there's something wrong in their life. she looks so scared, otherwise in her utube videos she talks well

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว +1

      Mayb he scrutinize not to share too much media or what to share as she is not from movie background and media have a habit of twisting every word celeb utters.

    • @Shameenasalid
      @Shameenasalid 2 ปีที่แล้ว

      Avarde oru nature angane aanennu thonnunnu

    • @mrraam2151
      @mrraam2151 2 ปีที่แล้ว

      എനിക്കും തോന്നി

  • @subeermarthandan2300
    @subeermarthandan2300 ปีที่แล้ว +2

    മുൻപത്തെ ബാലയോട് ഭയങ്കര റസ്പെക് ട് ആയിരുന്നു ........ഇപ്പൊൾ വെറും ബോർ അടികൂന്ന് പേഴ്സൺ ആയി മാറി ബാല .......ഒന്നാമത്തേത് Elizabeth അവനിക് ചേരുന്നില്ല..... ബാല അമൃത cute couples lovely അമൃത

  • @reemamilano
    @reemamilano ปีที่แล้ว

    Enkil kudumbathinulile Videos social mediayil idaruth, positivum negative commentsum indavum, enne kurich positive mathram parayan paadulu, athu ente decision aann ennoke paranj elaarem nannakan erangaan poyal ee jeevitham porand varum, aareyum vidhikanula adhikaram iyalk illen orkuka, athine aan gundayisam ennu keralathil parayunath, 🙏

  • @Sp_real
    @Sp_real 2 ปีที่แล้ว +26

    Clearly evident Elizabeth is suffocating with his love drama. Bala is very good hearted guy but very childish and immature. good human being but flop husband.

    • @vishnuvijayan2782
      @vishnuvijayan2782 ปีที่แล้ว

      നിങ്ങളുടെ mind പറയുന്നത് അല്ലേ അത് അത് നിങ്ങളുടെ attitude.. avark kuzhapamam ila 🙄😳😀

  • @viaanvishnu1809
    @viaanvishnu1809 2 ปีที่แล้ว +17

    Dont bring this anchor. She is irritating

  • @seema6705
    @seema6705 2 ปีที่แล้ว +3

    Elekk manassillaayi urulayk upperi thanneyaanu marunnenn.keep it up Ele

  • @nesyamir4803
    @nesyamir4803 2 ปีที่แล้ว +7

    Elizabethinu balaye pediyullathupole..I feel...she is not happy

  • @muhammedshamilkpshamilkp8992
    @muhammedshamilkpshamilkp8992 2 ปีที่แล้ว +17

    Bala sherikkum normal allatha pole aanallo. Yentho komali kali kalikkunnu

  • @lekshmin1122
    @lekshmin1122 2 ปีที่แล้ว +5

    Bala sir, El izabeth mam 🙏🙏🙏👍👍👍.anger checi,chettan paranchathu sariyayilla.give respect to Dr Bala and Dr Elizabeth. 🙏🙏🙏🙏👍👍👍👍

  • @sajisajiayodhya2076
    @sajisajiayodhya2076 2 ปีที่แล้ว +13

    Bala love

  • @ijasek7647
    @ijasek7647 ปีที่แล้ว +9

    Anchor over acting anu 🙂🙂

  • @simmyjob4881
    @simmyjob4881 2 ปีที่แล้ว +13

    Itu entu cheap interviewing anu🙄🙄

  • @ranithomas8305
    @ranithomas8305 2 ปีที่แล้ว +1

    Very nice

  • @saraswathysarayu
    @saraswathysarayu ปีที่แล้ว +1

    Elizabath നല്ല ഒരു സ്ത്രീ ആണ് humbil and gentle 🥰👍

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +12

    Anchor🤣🤣🤣
    എന്തോന്നിതു...വേറെ ആരെയും കിട്ടിയില്ലേ.വളരെ bore.ഇവർ വീണയ്ക്ക് പഠിക്കുവാണോ

  • @myworld8900
    @myworld8900 2 ปีที่แล้ว +9

    Interviewer is soooo irritating 😒😒

  • @kkpp123
    @kkpp123 2 ปีที่แล้ว +7

    The anchor is too bad and insulting the guests and who is she?? Sarcasm is very much evident in all her questions. Bala is a person from another state and he is trying to speak malayalam as much as he can. The anchor's gestures shows all irrespects to the guests.

  • @fyzaafathi8869
    @fyzaafathi8869 ปีที่แล้ว +2

    Elizabethnnu kshamakk ulla award kodukkanam 🤧engane eyalae sahikkuno entho😮

  • @yemmos725
    @yemmos725 ปีที่แล้ว +3

    ബാല കുറച്ചു control ചെയ്തു സംസാരിക്കണം. വിവരക്കേട് പറയരുത്. Over സ്നേഹം അഭിനയിച്ചു പൊട്ടനാക രുത്.

  • @laxminair8348
    @laxminair8348 24 วันที่ผ่านมา

    The reporter was on track to catch him around 7:10 mins.. bt he changed topic .. talented narcisst

  • @tech5092
    @tech5092 ปีที่แล้ว +1

    Bala and elizabeth

  • @ansarbeegam8795
    @ansarbeegam8795 2 ปีที่แล้ว +2

    Elizabeth nalloru jeevithapankaliyum nalloru dr um koodiyan

  • @raheebashabeer9769
    @raheebashabeer9769 ปีที่แล้ว +1

    Bala 😍 elizabath 😘😘

  • @viaanvishnu1809
    @viaanvishnu1809 2 ปีที่แล้ว +11

    Anchor over🙏

  • @linydolin2950
    @linydolin2950 2 ปีที่แล้ว +1

    Elizabeth 😍

  • @suma7348
    @suma7348 ปีที่แล้ว

    👌👌

  • @aiswaryaos8037
    @aiswaryaos8037 2 ปีที่แล้ว +6

    ❤️❤️❤️❤️

  • @dhiyaayishabangalorekitche3114
    @dhiyaayishabangalorekitche3114 2 ปีที่แล้ว

    ❤ any way she’s dictor she know how to leve life Bala is good rich person they don’t want cry for anything, only he have confusion helth issues manasiham maayi Thakarnnirikkuva kaarsn kaaranam, wich people nobody don’t know, I think amrtha and her Famly smartly playing with him. Who will not show own children if divorced also father is father mother is mother that never chenge, pappune ellaam parnju position kuthivachaal kids will chenge, she will hate him, amrtha so smart that’s why she’s choose gobi chettan, gobi chetta. WS with other woman past 14 years now that woman got hurt lot, bcz of amrtha gone in between there life that is not bad? What ever how ever, that she smartly not showin to Bala daughter, were he’s mistaken????

  • @sarithajayaprakash42
    @sarithajayaprakash42 2 ปีที่แล้ว +8

    Elizabath.super wife...Bala ku kitiya bangyam...

    • @Sp_real
      @Sp_real 2 ปีที่แล้ว +6

      But Bala is a very sensitive immature husband. poor Elizabeth

    • @sarithajayaprakash42
      @sarithajayaprakash42 2 ปีที่แล้ว

      @@Sp_real Athe...

    • @vishnuvijayan2782
      @vishnuvijayan2782 ปีที่แล้ว

      അവർക്ക് ( എലിസബത്ത്) ന പ്രശ്നം ഇല്ല കമൻ്റ് ഇടുന്നവരിടെ mind anu pblm

  • @Malloos_all_in_1..Channel
    @Malloos_all_in_1..Channel 2 ปีที่แล้ว +1

    Bala and Elizabeth share all their personal matters to media. That's y the people eagerly waiting to hear their family matters. All other actors come alone to promote films. Y bala comes with wife??

  • @Richudanu2024
    @Richudanu2024 2 ปีที่แล้ว +5

    I will never support Bala he also did mistake he can’t just blame only Amrita it’s mistake of both of them and he is just making stories for the sympathy of others he started a new life he should go with that still blaming and recalling his past will affect his life as well shame

  • @sneakyhydra3357
    @sneakyhydra3357 หลายเดือนก่อน +2

    ആങ്കർ ഒരൽപ്പം ഓവർ ആയിപ്പോയി.. 😂

  • @nish4083
    @nish4083 2 ปีที่แล้ว +11

    Anchor is so annoying 😡Don’t peep into someone’s personal space just because they’re innocent 👎very bad…cringe😬

  • @reshma1820
    @reshma1820 2 ปีที่แล้ว +7

    കുഞ്ഞുങ്ങളെ സംബന്ധിച്ച് അമ്മയും അച്ഛനും അതിന്റെ ജീവൻ ആയിരിക്കും.. അമ്മ അച്ഛനെപ്പറ്റി മോശം പറഞ്ഞാലും അച്ഛൻ അമ്മയെ പറ്റി പറഞ്ഞാലും വിഷമിക്കുന്നത് ആ കുഞ്ഞ് മനസ്സ് ആയിരിക്കും..
    നിങ്ങൾ രണ്ടു പേർക്കും പുതിയ ജീവിതം കിട്ടിയില്ലേ, അതിൽ സന്തോഷമായി മുന്നോട്ടു പോകൂ.. അല്ലാതെ എന്തിനാണ് ഈ മുന വെച്ചുള്ള സംസാരങ്ങൾ..
    ചളി വാരി എറിയൽ ആദ്യം നിർത്തൂ.. ആ കുഞ്ഞും നിങ്ങടെ വീഡിയോ കാണില്ലേ. മകളുടെ സന്തോഷവും സ്നേഹവും ആണ് നിങ്ങൾക്ക് വലുത് എങ്കിൽ ആദ്യം ഒന്ന് ശാന്തനാവൂ...

  • @Ss-my3dz
    @Ss-my3dz 2 ปีที่แล้ว +11

    Did anyone notice how she subtly mentioned he hits her.

    • @ambivertmallu2995
      @ambivertmallu2995 2 ปีที่แล้ว +1

      Timestamp?

    • @gahanaclive128
      @gahanaclive128 2 ปีที่แล้ว +1

      @@ambivertmallu2995 . 23:48

    • @bglr2783
      @bglr2783 2 ปีที่แล้ว +3

      That's right.. she is an educated woman. Dunno why she is staying in the relationship

    • @ambivertmallu2995
      @ambivertmallu2995 2 ปีที่แล้ว

      @@gahanaclive128 👍👍

    • @fathimairfan7254
      @fathimairfan7254 ปีที่แล้ว +2

      😳😳 shocked..why she is staying in such abusive relationship??🤥

  • @johnrobin7903
    @johnrobin7903 2 ปีที่แล้ว +13

    Psycho ano... Ennoru doubt......

    • @icekumar
      @icekumar 2 ปีที่แล้ว +2

      go and check doctor if you are Psycho first

    • @gahanaclive128
      @gahanaclive128 2 ปีที่แล้ว +2

      Narcissit anu

  • @UMERSAALI
    @UMERSAALI 2 ปีที่แล้ว +5

    🥰🥰🥰

  • @LocalTalkEntmT
    @LocalTalkEntmT 25 วันที่ผ่านมา

    ഈ പാവത്തിനെയും തേച് 😢😢😢

  • @GeethaBabu-b4c
    @GeethaBabu-b4c ปีที่แล้ว

    Superdoctor l love Mam

  • @Begenuinewithme
    @Begenuinewithme 2 ปีที่แล้ว +12

    മാലയിൽ വള... നല്ല ഭംഗിയുണ്ട്

    • @Begenuinewithme
      @Begenuinewithme 2 ปีที่แล้ว +1

      @@saleesh8364 athe.. Avarude maalayude koode oru vala.. Athre ullu

    • @Begenuinewithme
      @Begenuinewithme 2 ปีที่แล้ว +1

      @@saleesh8364 🤨

    • @Begenuinewithme
      @Begenuinewithme 2 ปีที่แล้ว +1

      @@saleesh8364 kuttiyo... Aarude kutti..?? 🥷

    • @saleesh8364
      @saleesh8364 2 ปีที่แล้ว

      @@Begenuinewithme
      🤣🤣

    • @Begenuinewithme
      @Begenuinewithme 2 ปีที่แล้ว +1

      @@saleesh8364 ങേ... എന്താ...

  • @maryvarghese4798
    @maryvarghese4798 20 วันที่ผ่านมา

    ഈ ഡോക്ടർ എലിസബത്തിനു ഇയാളുടെ
    അരികിൽ ഇരിക്കുബോൾ
    ഒരു ഉൾ ഭയം ഉള്ളത് പോലെ
    feel ചെയുന്നു. അവർക്ക്
    സംസാരിക്കാൻ തന്നെ
    പേടിയാണെന്ന് തോന്നുന്നുണ്ട്. പൈസ
    കറക്റ്റ് ഉണ്ടായില്ലഎന്ന്
    ഡോക്ടറിനു പൈസ
    ഇല്ലേ. ഡോക്ടറിന്റെ മുഖത്ത്
    നല്ല ടെൻഷൻ ഉണ്ട്. പെട്ടു
    പോയല്ലോ എന്ന പോലെ.
    ഇവർ ഇയാളിൽ എന്ത്
    കണ്ടിട്ടാണ് ഇയാളെ
    എടുത്ത് കഴുത്തിൽ
    വെച്ചത്.സിനിമ വേറെ
    ലൈഫ് വേറെ. സിനിമ
    നടന്മാരോടെല്ലാം ആരാധന
    തോന്നും. പക്ഷെ ജീവിതം
    വെച്ചു കളിക്കരുത്.

    • @maryvarghese4798
      @maryvarghese4798 20 วันที่ผ่านมา

      ഇവൻ ഒരു വട്ട് കേസ് ആയിട്ടാണ് തോന്നുന്നത്.

  • @lailabasheer2920
    @lailabasheer2920 2 ปีที่แล้ว

    Bala gifted with Elizabeth she is suit for you amrutha not suit for Bala she is not educated and cultured woman

  • @untamedVagabond
    @untamedVagabond 2 ปีที่แล้ว +34

    ഒരു പരിധി വരെ മുൻഭാര്യയുടെ നേർക്ക് ചളി വാരി എറിയുന്നതും കുറ്റം പറയുന്നതിലും ഒരു ലിമിറ് വെക്ക് ബാല 😂
    0:23 എലിസബത്ത് ബാലയുടെ യഥാർത്ഥ സ്വഭാവം അബദ്ധത്തിലാണെങ്കിലും തുറഞ്ഞു പറഞ്ഞതിന് നന്ദി

    • @lekshmikalyani2445
      @lekshmikalyani2445 2 ปีที่แล้ว +9

      സത്യം, ആരുടേയും കുടുംബജീവിതത്തിൽ ഒരു പരിധി വരെ ആരും വരരുത് എന്ന് പറയുകയും ചെയ്യും, ഒരു സിനിമയുടെ ഫസ്റ്റ് ഷോ നടക്കുന്ന വേളയിൽ ഒരു ലോജിക്കും ഇല്ലാതെ കുടുംബകാര്യം പറയുകയും ചെയ്യും 🤭

    • @remyakp5295
      @remyakp5295 2 ปีที่แล้ว +10

      എലിസബത് പെട്ടുപോയ പോലെ തോന്നുന്നു.

  • @bindhusajeev1747
    @bindhusajeev1747 2 ปีที่แล้ว

    👍

  • @munavvirbm.
    @munavvirbm. 2 ปีที่แล้ว +7

    Interviewer ഭയങ്കര ബോറാണ് 👎👎

  • @savithrisuji254
    @savithrisuji254 ปีที่แล้ว

    Elisabathu orikalum naleye vitu povaruthu chechi kutykale nokunna poleya nokunnathu nigal alu duttanu orikalum vitu piriyaruthu

  • @lailabasheer2920
    @lailabasheer2920 2 ปีที่แล้ว +2

    Elizabeth is agood personal ity but amruthaisa fake and artificial behavor

  • @amworld1326
    @amworld1326 2 ปีที่แล้ว +4

    Interviewr nalla alamb aaytund

  • @elsammajoseph7028
    @elsammajoseph7028 ปีที่แล้ว +1

    യിയാളോടുള്ള ഉള്ള respect പോയി, എന്ത് ബോർ paripadi

  • @maryvarghese4798
    @maryvarghese4798 20 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ ഇയാളുടെ കഷത്ത് തല
    വെച്ചു കൊടുത്തു. ഇവർ
    ഡോക്ടർ ആണെന്ന് പറയുന്നു ആകാം പക്ഷെ
    ബുദ്ധിയില്ല. കുടുംബ
    ജീവിതം ദുന്ധനാനെ
    ധും.

  • @Ammoooss
    @Ammoooss 2 ปีที่แล้ว +28

    ഒന്ന് പോടോ... തനിക്ക് കുറച്ചു എങ്കിലും അന്തസ് ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ വേഷം കെട്ടി ക്യാമറ ക്ക് മുന്നിൽ വന്ന് പറയില്ല... ഡിവോഴ്സ് ചെയ്താലും mutually respect എന്താണ് എന്ന് പഠിക്... ആ കൊച്ചിന്റെ അമ്മ എപ്പോഴെങ്കിലും ഇത് പോലെ ക്യാമറ ക്ക് മുന്നിൽ വന്ന് ഇരുന്നു തന്നെ പറ്റിയോ, നിങ്ങടെ ജീവിതത്തെ പറ്റിയോ, ഡിവോഴ്സിനെ പറ്റിയോ ഒക്കെ വല്ലതും പറഞ്ഞിട്ടുണ്ടോ? പക്ഷെ താനോ? തനിക്ക് ആ കൊച്ചിനെ കുറിച് പോലും ഒരു ചിന്തയും ഇല്ലാ, ആ കുട്ടി ഇപ്പോ അതിന്റെ അമ്മയുടെ കൂടെ അല്ലെ നിക്കുന്നത്? So അത് എങ്കിലും respect ചെയ്ത് തനിക്ക് ഒന്ന് വായ അടച്ചു ഇരുന്നു കൂടെ? ആ കുട്ടി ഒരുപാട് happy life ആണ് lead ചെയുന്നത്! തനിക്ക് കാണണം എങ്കിൽ കോടതിയിൽ സമീപിച്ചു കാണാൻ പാടില്ലേ? എന്തേയ് കാണാതെ??? ആ കൊച്ചിന് തന്നെ കാണണം എന്ന് പോലും ഇല്ലാ... താൻ ഇങ്ങനെ ക്യാമറ യ്ക് മുന്നിൽ വന്ന് ഇരുന്നു പറയുമ്പോൾ, ആ കുട്ടിയും അതിന്റെ അമ്മയെ താൻ ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കുന്നുഎന്ന് കാണും... Edo mutual respect എന്താണ് എന്ന് പോയി പഠിക്... 😏😏😏

    • @Ss-my3dz
      @Ss-my3dz 2 ปีที่แล้ว +4

      Exactly.

    • @Sp_real
      @Sp_real 2 ปีที่แล้ว +4

      right. he doesn't know the meaning of respect

    • @untamedVagabond
      @untamedVagabond 2 ปีที่แล้ว +5

      Thank you so much for calling this 🤡 out.
      He's extremely narcissistic.. it's always "me, my feelings, my needs.."

    • @seemaarunkumar
      @seemaarunkumar 2 ปีที่แล้ว +3

      Yeah even I felt so , he s very controlling… u have to watch old interviews with his ex wife…same ithu pole no change at all , no respect to his partner..

    • @vishnuvijayan2782
      @vishnuvijayan2782 ปีที่แล้ว +3

      ഒരു അച്ഛന് മകളെ കാണുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കി കൊടുത്തത് ആരാണ്?? പറയുന്നവർക്ക് പറയാം അയാൾക്ക് സ്വന്തം മകളെ കാണുവാൻ ആഗ്രഹം കാണില്ലേ? Uncle ennu amma paranju പഠിപ്പിച്ചു വിളിക്കുന്നത് ശരി ആണോ അച്ഛനെ ? എല്ലാം കഴിഞ്ഞ് 3 കെട്ടിയ ആളിൻ്റെ കൂടെ ഇപ്പൊൾ .. കുറ്റം എല്ലാം ഇയാൾക്ക്

  • @dr.m2079
    @dr.m2079 2 ปีที่แล้ว +1

    Elisabathinte malayil vala ittathano😁

  • @lamisherin2900
    @lamisherin2900 ปีที่แล้ว +2

    Verupikel avatharanam

  • @BmsBhopali
    @BmsBhopali 27 วันที่ผ่านมา

    Boring

  • @KannankuttyAA
    @KannankuttyAA 28 วันที่ผ่านมา

    😂

  • @susansubisfoodieweb3991
    @susansubisfoodieweb3991 2 ปีที่แล้ว

    Ente ponne aa kochine onnu mondan sammathikinilla

  • @josevarghese321
    @josevarghese321 2 ปีที่แล้ว +3

    Edhehathinu chenkannano?ethanu brand?chankanothoru chakki.😃😃

  • @nithink.m496
    @nithink.m496 ปีที่แล้ว +2

    പണ്ട് ബാലയുടെ ഇന്റർവ്യൂ വരുമ്പോൾ. "എന്റെ പ്രണയത്തിൻ താജ് മഹാലിലിൽ " ഒരു പാട്ടു റിപ്പീറ് ചെയ്തു കാണിക്കുന്ന എഡിറ്റർ 😂😂😂😂😂
    ഓർത്തു പോയി

  • @subhasreenivasan3999
    @subhasreenivasan3999 2 ปีที่แล้ว +1

    😘😘👌👌

  • @sangeethavilasini5950
    @sangeethavilasini5950 2 ปีที่แล้ว +1

    🥰