Bro ee board Nallapoole heat aakumo? Same model ente kaill unduu ath 200rms sub I'll Nallapoole heat aakunnundu , it it normal or should I be worried because I don't have a speaker protection.
I used 26.0.26 15 amp . So very hard punch without any heat . 12 inch 8ohm audiex copper colour best matching .if you put 4 ohms heating issues come. Total amazing good punch design. Price is 800inr little high
Allam nalathanoo but mosfet board heating undee pinna nalla bass response undee but transistor nalla power handle cheyuu pinna heating mosfetina vechu nokubole kuravanuu
24 volt dual സപ്ലൈയിൽ 4ohm load കൊടുക്കാം വലിയ കുഴപ്പമൊന്നുമില്ല . പക്ഷെ പെർഫോമൻസ് കുറവായിരിക്കും അതിനായി ampere kooti കൊടുത്താൽ മതി കാരണം മോസ്ഫെറ്റിനു ട്രാൻസിസ്റ്ററിനെക്കാൾ ഇരട്ടി കറന്റ് കൈകാര്യം ചെയ്യാൻ സാധിക്കും . ഇങ്ങനെയൊക്കെയാണ് പൊതുവെ ഈ ബോർഡ് റൺ ചെയ്യിപ്പിക്കുന്നത് . 8 ohms aanu impedence rating at.27 volt dual supply.
@@ajaymathew7500 ampere കൂട്ടി കൊടുത് കൊണ്ടൊന്നും പെർഫോമെൻസ് കൂടില്ല. ഓരോ ഇമ്പിടേനസു അൻസാരിച്ചുള്ള ബോർഡിനും നിശ്ചിത വോൾടേജ് / ampere കൊടുത്താൽ മാത്രമേ കറക്റ്റ് പെർഫോമെൻസ് കിട്ടൂ. ഈ ബോർഡ് 8 ohm Impidence ഉള്ളത് ആണ്.8 ohm സബ് കൊടുത്താൽ നല്ല പെർഫോമെൻസ് കിട്ടും. 4 ohm കൊടുത്താൽ പെർഫോമൻസ് കുറയും.. ആംപ്ലിഫൈർ life കുറയും
@@muhammadhaneefa5523 ഒരു ഉദാഹരണത്തിന് tda 7294 ic ഇക്ക് 24 volt ട്രാൻസ്‌ഫോർമർ ആണ് 4ohm ലോഡിന് ഉപയോഗിക്കുന്നത് അതെ സമയം 27 volt ട്രാൻസ്‌ഫോർമർ 4 ohm load ചെയ്താൽ ic ഡാമേജ് ആകും ഇവിടെ 8 ohms ആണ് ic യ്ക്ക് മാച്ചിങ്. ഞാനിവിടെ ampere കൂട്ടിയാൽ പെർഫോമൻസ് കൂടും എന്നു പറയാൻ കാരണം ഉണ്ട് mosfet generel purpose ആണ് കൂടുതലായും ഉപയോഗിക്കുന്നതാകട്ടെ സ്വിച്ചിങ് purpose ആയും അതിനാൽ തന്നെ മോസ്ഫെറ്റിനു കൂടുതൽ കറന്റ് ഫ്ലോ കൈ കാര്യം ചെയ്യാൻ സാധിക്കും . ട്രാൻസിസ്റ്റോറിന് fixed കറന്റ് rating ആണ് ഉള്ളത്.
2019 ൽ ഈ ബോർഡ് ഞാൻ വാങ്ങി സബ് ആംബ് ഉണ്ടാക്കി. ഇപ്പഴും ഒരു complaint ഇല്ല കിടു വർക്കിംഗ് . ഈ ബോർഡ് ഡിസൈൻ ചെയ്ത വൻ പണി അറിയാവുന്ന ആളാണ്👍♥️
njan 3 year aayit ee borad upayogikkunund nalla working aanu
allenkilum IRF poliyanu😎
1 ബോർഡ് കിട്ടാൻ വഴിയുണ്ടോ?
@@babukozhuppillybabukozhupp2081 borad kittumallo
@@jibintechmedia ബോർഡ് കൊറിയർ ചെയ്യാൻ പറ്റുമോ? സ്ഥലം എവിടെയാണ് bro
@@babukozhuppillybabukozhupp2081 ith kattappanayanu
chettante stalam evideyanu
@@jibintechmedia ഞാൻ തൃശൂർ ,ചാലക്കുടി
Bro ee board Nallapoole heat aakumo?
Same model ente kaill unduu ath 200rms sub I'll Nallapoole heat aakunnundu , it it normal or should I be worried because I don't have a speaker protection.
How to buy?
Ithu panikitan chans und subwoofer vegam nashikum 4 transistor sakthi ഉപയോഗിക്കുന്നതാണ് നല്ലത്
Ella bro woofer 8 ohms anee
Bro transistor board ente sound kuravan 27 0 27 5 ampere an , 10 ampere akkiya mathiya allel ,mosfet board vekunnathano nallath ,,,gain full an but
Bord available sir
പോളിസാധനം ഞാൻ വേടിച്ചു 12ഇഞ്ച് സബ് സൂപ്പർ പഞ്ച്.
27 0 27 5 ampere trasfomeril work cheyyumo
Work cheyyu nalla performance kittanamekil 8 amp -10 amp
I used 26.0.26 15 amp . So very hard punch without any heat . 12 inch 8ohm audiex copper colour best matching .if you put 4 ohms heating issues come. Total amazing good punch design. Price is 800inr little high
10 ampere കൊടുക്ക് പൊളിക്കും
Ethinte stereo bord available ano 35-0-35 v AC transformer suitable ano
35 v Dc suitable ( AC - 27)
@@boostedaudios4879 42-0-42 DC കൊടുക്കാമോ?
@@kmuralidas heat avum , 8 ohms sub kodukendi varum but sadarna maximum kodukar 40 v Dc an for mosfer board
തൃശൂർ എവിടെ?
MOSFET I'll amplifier indakkunna prathekatha enthonnanu bro
Bro 8 inch 130 rms 260 watts 8 ohm subwoofer ithil connect cheyyamo?
8 inch ഒക്കെ ഇതിൽ കൊടുത്താൽ കത്തും അറിയാത്ത പനിക്ക് പോണോ
12 കൊടുക്ക് പൊളിക്കും.8കൊടുത്താൽ സൗണ്ട് വയ്ക്കാൻ പറ്റില്ല ചിലമ്പും
Bro ethan nallath 5200,1943 or stk module , or mosfet irp
Allam nalathanoo but mosfet board heating undee pinna nalla bass response undee but transistor nalla power handle cheyuu pinna heating mosfetina vechu nokubole kuravanuu
MOSFET 💯
@@mastertechnique7930 ✅Correct
@@jithinka6349 yes😁
Chaannels nu kodukkan better stk aanu voice clarity. Subwooferinu better mosfet
ഇതുണ്ടോ stock?? Price എത്രയാണ്???
Shop name
Double 4 ohm subwoofer-nu ithu pattumo
അത് ബയാസ് വോൾട്ടേജ് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള preset ആണ് അല്ലാതെ Phase Shift ന് ഉള്ളതല്ല
Pwli bro😎😎
Enta kayyil 31-0-31 power supply ind athinu kodukkan pattiya board yethanu bro
Vilkunundo...?
@@sathoshvg5575 ella
Ith 4 ohm 12 in subil patto
Yes, nominally 8 ohms is suitable for correct working (less heat) but if adding a cooling fan its works in 4 ohms load
10 Amp കൊടുക്കുമ്പോൾover heatആകുമോ?
4 ohm anenkill heat akum
ഈ ബോർഡിന്റെ സ്പീക്കർ out നെഗറ്റീവും പോസറ്റീവും ഒന്നു പറഞ്ഞു തരുമോ
WhatsApp me
7012522306
I am interested to buy.......
Whatsapp 7012522306
35-0-35 bord ethrayakum Caril vaikana
Smps pinna amplifer board venam
2000 rpsil thazha varum
Adipoli
Lrf 240/9240 /1000 watt stereo bord chahiye 2.1
Irf anuu yes is possible for 2.1
For assembling amplifer vennoo contact 7012522306
Online delivery undo
Place
തൃശൂർ ഏത് ഷോപ്പ് ആണ് ,,PH: തരുമോ
@@babukozhuppillybabukozhupp2081 shop അല്ല.എനിക്ക് വേണ്ടിയാണ്.9496345309
Alpoli
💥💥
22v കൊടുത്താൽ എങ്ങനെ ഉണ്ട്
Watts kuravayirikum
ഈ ബോർഡ് ഉപയോഗിച്ച amblifiranu എന്റെ കയ്യിലുള്ളത് 1400w സബ് jbl ആണ് കൊടുത്തിട്ടുള്ളത് ഇങ്ങനെ ഉപയോഗിക്കുന്നത് വല്ല കുഴപ്പമുണ്ടോ
Cooling fan must
Bro ee board vangamo 4 ohm subil kodukamo 300watt rms 12 in sub anu
12 V battery yil work cheyyikan pattuvo
Oru smps venam 12v -35v converter
തൃശ്ശൂർ എവിടെ നിന്നാണ്. Board purchase ചെയ്തത്.?
Device post office road
Thanks bro❤️
8 ohm ആണ്ഈ ബോർഡ് അതുകൊണ്ട് തന്നെ jbl ഒക്കെ കൊടുത്താൽ പെട്ടെന്ന് പോകും jbl 4 ohm ആണ്
Akkana onthumilla , Nala oru cooling fan vazkuvangil Adipoli ayyee JBL work chayam
@@mastertechnique7930 , എന്ത് അങ്ങനെ ഒന്നുമില്ല എന്ന്..! ഇമ്പിഡൻസ് മാച്ചിങ് ഇല്ല എന്നാണോ
24 volt dual സപ്ലൈയിൽ 4ohm load കൊടുക്കാം വലിയ കുഴപ്പമൊന്നുമില്ല . പക്ഷെ പെർഫോമൻസ് കുറവായിരിക്കും അതിനായി ampere kooti കൊടുത്താൽ മതി കാരണം മോസ്ഫെറ്റിനു ട്രാൻസിസ്റ്ററിനെക്കാൾ ഇരട്ടി കറന്റ് കൈകാര്യം ചെയ്യാൻ സാധിക്കും . ഇങ്ങനെയൊക്കെയാണ് പൊതുവെ ഈ ബോർഡ് റൺ ചെയ്യിപ്പിക്കുന്നത് . 8 ohms aanu impedence rating at.27 volt dual supply.
@@ajaymathew7500 ampere കൂട്ടി കൊടുത് കൊണ്ടൊന്നും പെർഫോമെൻസ് കൂടില്ല. ഓരോ ഇമ്പിടേനസു അൻസാരിച്ചുള്ള ബോർഡിനും നിശ്ചിത വോൾടേജ് / ampere കൊടുത്താൽ മാത്രമേ കറക്റ്റ് പെർഫോമെൻസ് കിട്ടൂ. ഈ ബോർഡ് 8 ohm Impidence ഉള്ളത് ആണ്.8 ohm സബ് കൊടുത്താൽ നല്ല പെർഫോമെൻസ് കിട്ടും. 4 ohm കൊടുത്താൽ പെർഫോമൻസ് കുറയും.. ആംപ്ലിഫൈർ life കുറയും
@@muhammadhaneefa5523 ഒരു ഉദാഹരണത്തിന് tda 7294 ic ഇക്ക് 24 volt ട്രാൻസ്‌ഫോർമർ ആണ് 4ohm ലോഡിന് ഉപയോഗിക്കുന്നത് അതെ സമയം 27 volt ട്രാൻസ്‌ഫോർമർ 4 ohm load ചെയ്താൽ ic ഡാമേജ് ആകും ഇവിടെ 8 ohms ആണ് ic യ്ക്ക് മാച്ചിങ്. ഞാനിവിടെ ampere കൂട്ടിയാൽ പെർഫോമൻസ് കൂടും എന്നു പറയാൻ കാരണം ഉണ്ട് mosfet generel purpose ആണ് കൂടുതലായും ഉപയോഗിക്കുന്നതാകട്ടെ സ്വിച്ചിങ് purpose ആയും അതിനാൽ തന്നെ മോസ്ഫെറ്റിനു കൂടുതൽ കറന്റ് ഫ്ലോ കൈ കാര്യം ചെയ്യാൻ സാധിക്കും . ട്രാൻസിസ്റ്റോറിന് fixed കറന്റ് rating ആണ് ഉള്ളത്.
എവിടെ കിട്ടും.
Thrissurile undee
Good guys
ഈ ബോർഡ് എവിടെ കിട്ടും വാങ്ങാൻ മൊബൈൽ നമ്പർ ഉണ്ടോ
Thrissur
@@mastertechnique7930 കടയുടെ PH:No ഉണ്ടോ
Super bass
Bord kittmo bro
Place
@@mastertechnique7930 Tvm
Bao nhieu 1 mach ban oi
Bord കിട്ടാനുണ്ടോ
Place avidyaa
❤️💯
ബ്രിഡ്ജ് മോഡിൽ 8 ohms ഇൽ താഴെ കൊടുക്കാൻ പറ്റില്ല
Poli
Nambar thatume
WhatsApp 7012522306
👍👍👍👍
👍❤️
This is not 400w only 200w😂😂
ഈ ബോർഡ് ഇപ്പോൾ കിട്ടുമോ
Kittum bro
ഇത് പത്തനംതിട്ട കിട്ടുമോ? ഇല്ലെങ്കിൽ അയച്ചുതരാൻ പറ്റുമോ
❤️
200w anu 😀
280 watt കിട്ടും ഞാൻ നോക്കിയതാ ഇത് mosfet ആണ്
Alapy delivery undoo mob num idu
This product from plakkad, thrissur etc..
7012522306
Scene
Price ethra
820 rs
Poli