which amplifier board can be used for jbl subwoofer. detailed discussion

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • in this video we are discussing in details about amplifier boards that can be used for jbl subwoofer
    it is fully tested and after that i m making this video
    boards suggested
    4 transistor... sakthi.. megatek.. gtech
    4 mosfet..... soundtron.. universal audios
    6 transistor... megatek.. dtech.. kumar..
    all these boards can be used...
    #jbl #meagtek #kumaraudios #universalaudios #dtech #technicalevolution

ความคิดเห็น • 256

  • @technicalevolution9887
    @technicalevolution9887  3 ปีที่แล้ว +20

    Jbl subwoofers stock und if any body need pls contact
    Jbl 1300..old stock 3800
    New 2021 stock 4100
    Jbl 1500hi.. 4300
    Cs 1400wsi old stock.. 3800

    • @rraudio57
      @rraudio57 3 ปีที่แล้ว +2

      JBL 1300 old stock ഒരെണ്ണം വേണം.!

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +3

      @@rraudio57 pls call 7012592783

    • @midhukottur8382
      @midhukottur8382 3 ปีที่แล้ว +2

      Bro 1300 jbl kodukkan pattiya board etha

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +2

      @@midhukottur8382 use 4 trans or 6 trans

    • @anveshdev8827
      @anveshdev8827 3 ปีที่แล้ว +1

      Ningaldee watts app number.

  • @provocaudio1388
    @provocaudio1388 3 ปีที่แล้ว +9

    എത്ര watt amplifier വേണമെങ്കിലും jblന് കൊടുക്കാം.പക്ഷേ എത്ര volumes കൊടുക്കാനെ പറ്റൂ എന്ന് വ്യക്തമായ ധാരണ വേണം. പിന്നെ watts കൂടിയാൽ മാത്രമല്ല amplifier watts കൂറഞ്ഞാലും volume full തുറന്നാലും subwoofer കത്തി പോവും.
    താങ്കൾ പറഞ്ഞത് ശരിയാണ് പലരും പിഴിഞ്ഞ് ചാർ എടുക്കാണ്.

    • @itsmetorque
      @itsmetorque 2 ปีที่แล้ว +2

      Provoc bro💕😍

  • @jomygeorge9938
    @jomygeorge9938 3 ปีที่แล้ว +8

    Correct bro.
    എന്റെ അടുത്ത് amp പണിയാൻ വരുന്നവരോട് ഞാനിത്
    പറഞ്ഞപ്പോൾ എന്തോ നുണപറയുകയാണെന്നുവരെ പറഞ്ഞവരുണ്ട്. 👍🏻

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +8

      Sub kathi amp pokumbo kuttam namak akum😂😂

    • @jomygeorge9938
      @jomygeorge9938 3 ปีที่แล้ว +4

      @@technicalevolution9887 സത്യം, അന്നേരം പറയും അവന്റെ പണി കൊള്ളില്ല എന്ന്,

  • @Ciiads
    @Ciiads ปีที่แล้ว +2

    That's really a good point, do not overdrive anything keep it smooth, if you want more just buy more.

  • @vineshvinu8775
    @vineshvinu8775 3 ปีที่แล้ว +8

    നല്ല കാര്യം. ഞാന്‍ 6 ട്രാന്‍സിസ്റ്റര്‍ ബോഡ് വെക്കുന്ന കാര്യം ആലോചിച്ചിരുന്നു. ഒന്നുകൂടെ വാട്സ് കിട്ടാൻ.ഇപ്പൊ ഈ വിഡിയോ കണ്ടത് കൊണ്ട് ബോഡ് മാറ്റുന്നില്ല. പകരം സബ് വൂഫർ ഒന്നു കൂടെ വെക്കാൻ തീരുമാനിച്ചു...

  • @devarajt7267
    @devarajt7267 3 ปีที่แล้ว +7

    Bro അപ്പോ ഒരു jbl connect ചെയ്യാൻ 200 watt power ഉള്ള ഒരു amplifier മതിയാവും അല്ലെ?

  • @manumohan9951
    @manumohan9951 3 ปีที่แล้ว +12

    ചൈനയെ കുറ്റം പറയാൻ പറ്റില്ല 1.5 വർഷം മുൻപ് ഒരു സദനം ഇറക്കി ഇതുവരെ പോയിട്ടില്ല 🤣

  • @kaladharankaladharan2124
    @kaladharankaladharan2124 2 หลายเดือนก่อน

    Nalla arivu thakans bro

  • @manuraj7633
    @manuraj7633 3 ปีที่แล้ว +1

    Good information

  • @alenbabu9905
    @alenbabu9905 3 ปีที่แล้ว +4

    Jbl sony pioneer compair chyyumo

  • @Everydayuncut2024
    @Everydayuncut2024 2 ปีที่แล้ว +2

    Cheta sony xplodinta karayam kudaa onnu parayoo adutha videoyil......PLZZ........❤️

  • @nandhanam2282
    @nandhanam2282 5 หลายเดือนก่อน +1

    12inch Jbl 1500 -325Rms
    12inch Infinity prime 300Rms
    Ethu 2um Vechu Oru Subwoofer Amplifier cheyyan Transformer Ampire Athra Venam
    Aganeyanu Sply Edukeddath

  • @soundholics8656
    @soundholics8656 3 ปีที่แล้ว +5

    Your are correct bro👍

  • @baburajan4558
    @baburajan4558 ปีที่แล้ว +2

    IRF 240 9240. എന്ന Bridge mosfet. ബോർഡിന് എത്ര. ഓം സിൻ്റ Subwoofer. ആണ് കൊടുകേണ്ടത് plz. Replay

    • @technicalevolution9887
      @technicalevolution9887  ปีที่แล้ว +1

      4 ohms stable ani nalla heat akum use fan

    • @baburajan4558
      @baburajan4558 ปีที่แล้ว +1

      @@technicalevolution9887 8 ഓം സ് കൊടുത്താൽ. വർക്കിങ്ങിന് കുഴപ്പമുണ്ടാവോ ഏതാണ് നല്ലത്

    • @technicalevolution9887
      @technicalevolution9887  ปีที่แล้ว

      @@baburajan4558 wats out 8 ohmsil half ayitt kurayum so athrem oute kittullu

    • @baburajan4558
      @baburajan4558 ปีที่แล้ว

      @@technicalevolution9887 ok. Thanks

  • @subisumi9926
    @subisumi9926 3 ปีที่แล้ว +2

    Active Crossover ഉപയോഗിച്ച് ഒരു ചാനലിനെത്തന്നെ low, mid, high എന്നിങ്ങനെ കട്ട് ചെയ്ത് woofer, mid, tweeter അടങ്ങിയ book shelf / 3 way box കൂടി (കൃത്യമായി ട്യൂൺ ചെയ്തു ) വളരെ നല്ല ക്ളാരിറ്റി യോടു കൂടി സംഗീതം ആസ്വദിക്കാൻ സാധിക്കുമോ.?

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      Yes active crossover vere level anu

    • @ananthupr1084
      @ananthupr1084 3 ปีที่แล้ว +1

      @@technicalevolution9887 bro active crossover boards undel parichayappeduthumo.

    • @manikuttan4921
      @manikuttan4921 3 ปีที่แล้ว

      Bro crossover vechu box cheyunathano 3way speeker vechu box paniyunathaano nallathu broyude verttil 3way car speeker vechaanalo box enthanu abiprayam

  • @renjithrvayakal9374
    @renjithrvayakal9374 3 ปีที่แล้ว +4

    Sony xplod 1800 subwoofer ന്റെ ശെരിയായ R M S എത്രയാണ് ?online നോക്കുമ്പോൾ 290 ഉം sub ഇൽ 420 ആണ് വാട്ട്സ്.
    കുറഞ്ഞത് എത്ര വാട്ട്സ് rms ഇൽ xplod നല്ലതുപോലെ വർക് ചെയ്യും..

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +5

      200-220w mathi

    • @thandav1684
      @thandav1684 3 ปีที่แล้ว

      @@technicalevolution9887 xplod pentagon sub jbl kattim better ano bro.. jbl use chyunna amp board lpf use chytal xplod engana work chyum..comparing with jbl

  • @krishna22554
    @krishna22554 3 ปีที่แล้ว +4

    നല്ല അറിവ് തരുന്ന വീഡിയോ ...നല്ല അവതരണം ...

  • @raysmedia3413
    @raysmedia3413 3 ปีที่แล้ว +1

    Perfectly explained

  • @shibinlalkavil6609
    @shibinlalkavil6609 3 ปีที่แล้ว +5

    Bridge mode ൽ sub woofer ലേക്ക് പോവുന്ന lead ന്റെ + /- എങ്ങനെ മനസിലാക്കാം.

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +5

      Input kodunna port ile amp out +ve anu
      Input short chyunna sidile amp out -ve anu

  • @ajalen9783
    @ajalen9783 2 ปีที่แล้ว +2

    Bro tas5630 300w class d amplifier board Elle 12inch JBL subwoofer support avvumo

  • @maheshmahiakt7416
    @maheshmahiakt7416 3 ปีที่แล้ว +3

    Dianity 12 inch subwoofer 4Ohms 200RMS peak power 400watt Athra watts amplifier venam? Bro

    • @jafutubejaf2253
      @jafutubejaf2253 2 ปีที่แล้ว

      Megatek 200 rms ഉള്ള
      Mosfet board

  • @safvanpktr1147
    @safvanpktr1147 3 ปีที่แล้ว +3

    ഹലോ കാർ സബൂഫർ വീട്ടിൽ ഇൻവർട്ടർ ബാറ്ററി പ്രവർത്തിപ്പിക്കാൻ പറ്റുമോ 5 മീറ്റർ വയർ നീട്ടി കൊണ്ടുവരണം

  • @JOBINJOSE-zs7mx
    @JOBINJOSE-zs7mx 3 ปีที่แล้ว +2

    Irf mosfet for jbl 1500 💪💪

  • @kaladharankaladharan2124
    @kaladharankaladharan2124 หลายเดือนก่อน +1

    Jbl nu universel 4 mosfet,board with sub filter kollamo bro

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +2

    Good explanation bro👌👌

  • @vinoth6197
    @vinoth6197 2 ปีที่แล้ว +1

    Bro.. Transformer 30.0.30.. 10 Aam.. with. Speaker. Use. 8.ohms or 4 ohms.

  • @ananthuraj1851
    @ananthuraj1851 2 ปีที่แล้ว

    good information😊

  • @vishnutvm3659
    @vishnutvm3659 3 ปีที่แล้ว +2

    Irfp 4 mosfet aanu njan use cheyyunnath JBL 1500

    • @umermukhthar3741
      @umermukhthar3741 2 ปีที่แล้ว

      @NVIDIA Ethra kaalam aayi Mosfet upayokikkan thudangiyitt
      Ippoyum nalla working undo?

  • @anilkumaranil4022
    @anilkumaranil4022 3 ปีที่แล้ว +2

    Yesss അതാണ് super 👍👍

  • @rejithrajesh4127
    @rejithrajesh4127 3 ปีที่แล้ว +3

    Bro parayunne currect aanu karanam ...ivide 4 mosphet il thanne nalla volume vechal dustcap cheruthayi choodakunundu pinne njan pedichittu volume kurakkum😁

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      Bro ampinte details parayavo
      Ethra kalam ay using thudangeet

    • @rejithrajesh4127
      @rejithrajesh4127 2 ปีที่แล้ว +1

      @@itsmetorque 4 mosphet ...3 years

    • @itsmetorque
      @itsmetorque ปีที่แล้ว

      @@rejithrajesh4127transformer details

  • @vipinopal143
    @vipinopal143 3 ปีที่แล้ว +3

    Bro, sony1000w ampൽ connect ചെയ്യാൻ ഒരു 8 inch sub woofer ഒന്നു പറഞ്ഞു തരാമോ?
    Infinity kappa800 Sub suitable ആണോ

  • @arunkp4956
    @arunkp4956 ปีที่แล้ว +1

    Amplifier ൽ Blaupunkt ആണ് Super 10Hz മുതൽ frequency കിട്ടും, നല്ല Heavy Bass ആണ് കിട്ടുന്നത്, ഞാൻ ഉപയോഗിക്കുന്നത് Blaupunkt GTA 260,

    • @technicalevolution9887
      @technicalevolution9887  ปีที่แล้ว

      Gta 260 class ab 2ch
      Max rm 180wrms in btl mode
      Freq variable from 50-250
      And no use of 10hz here with this 180wrms amp the amp heats 🔥🔥🔥 a lot in extreme low and there is no sub under 200w that support 10hz better

    • @arunkp4956
      @arunkp4956 ปีที่แล้ว

      @@technicalevolution9887 180 RMS

  • @akhilav2147
    @akhilav2147 3 ปีที่แล้ว +2

    Bro 250 9240 borad watts ethrya

  • @libinkandathinkal5936
    @libinkandathinkal5936 6 หลายเดือนก่อน +1

    1300 jbl ഉം sony xploid 2 ചാനൽ ആമ്പും വെച്ചാൽ.... Sub അടിച്ചുപോകുവോ???😢

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +6

    400 watts class D amplifiers മേടിച്ച ലെ ഞാൻ😭

  • @nilafira576
    @nilafira576 2 ปีที่แล้ว

    Super video

  • @babythomas2902
    @babythomas2902 2 ปีที่แล้ว +1

    Sub amplifire ഒരു 200 wats കിട്ടാൻ 4 transistor മതിയാകുമോ ? അങ്ങനെയെങ്കിൽ എതു Board ഉപയൊഗിക്കണം. (Single) കമ്പനി പേരു പറയാമോ ? അതിനു ചേരുന്ന Sub Speaker എതു കമ്പനി എത്ര Wats? - ohms? Please

  • @jinuchandran939
    @jinuchandran939 3 ปีที่แล้ว +1

    6 transistor board work safe aayi work chyiyikkam ...DC 37-0- 37 / 6 amp oky aanu smooth running aanu...

    • @abhilashms1901
      @abhilashms1901 3 ปีที่แล้ว +1

      ഡിസി 37ന് ട്രാൻസ്ഫോമർ 30 0 30 മതിയോ

    • @jinuchandran939
      @jinuchandran939 3 ปีที่แล้ว +3

      @@abhilashms1901 AC 30-0-30 mathiyskum 6 A transformer ,anangil bass drop akilla heat um valuthayittu kanillea..

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +2

      @@jinuchandran939 bro kumar audios il okke 45-0-45 ac 8 ampsil jbl 1500 use chyunnavar und dc 55vdc its a risky game

  • @sreenathkm1483
    @sreenathkm1483 2 ปีที่แล้ว +1

    Eathu sub woofer anu nallathu
    MOSFET board shakti
    5.1 channel

  • @thomaskuttyfrancis3171
    @thomaskuttyfrancis3171 3 ปีที่แล้ว +1

    20transiator വെച്ചുള്ള bord ന്റെ വീഡിയോ ചെയ്യാവോ .... plz ഒരു open പ്രോഗ്രാം ചെയ്യുവാൻ വേണ്ടി

  • @aswanthsajeev384
    @aswanthsajeev384 3 ปีที่แล้ว +1

    Veetil PA subwoofer use cheyyunnathine patti entha abhiprayam ?. Ahujayude 12 inch active subwoofer okke kandittund. Svs, Klipsch pole ulla recommend home subwooferine vachu nokkiya rate kurava.plz reply

  • @abhilashms1901
    @abhilashms1901 3 ปีที่แล้ว +2

    എന്റെ കയ്യിൽ ഒരു 30 0 30 8 അമ്പിയർ ട്രാൻസ്ഫോമർ ഉണ്ട് അതിൽ ശക്തി ബോർഡ് സേഫ് ആണോ അതോ megatech 6ഫെറ്റ് യൂസ് ചെയണോ. സബ് 300wats

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +3

      Megatek is best

    • @itsmetorque
      @itsmetorque ปีที่แล้ว +1

      @@technicalevolution9887bro sakthi baordil 27-0-27 8amp kodthal jbl nice ay run akumo

  • @thandav1684
    @thandav1684 3 ปีที่แล้ว +2

    Bro ethe bridge boardil jbl kodukkunathinu pakaram 8 ohm load kodutal 200W kitumo..atho 100 akumo??

  • @vibinreloaded9242
    @vibinreloaded9242 2 ปีที่แล้ว +1

    Bro I have jbl GTo 1202d...which would be the suitable amplifier for it please suggest

    • @itsmetorque
      @itsmetorque ปีที่แล้ว

      Bro amp undakiyo??
      Emtel ipo Gt01204 d anu

  • @VijayRaj-wz7bt
    @VijayRaj-wz7bt 3 ปีที่แล้ว

    Thankz anna ,njan vaangan plan cheythirunnatha ,

  • @sreenikg1664
    @sreenikg1664 3 ปีที่แล้ว +1

    എനിക്ക് സോണിയുടെ സെറ്റ് ഉണ്ട് 5000 WATT സെറ്റ് എന്തൊകേടായി എന്നിട്ട് ഞാൻ ഉപയോഗിക്കുന്നത് 4 transistor ൻ്റ 2 amplifier mosfet bridge ആണ് ബോക്സിൽ 4 ബോക്സ് 8 Om നേരേ കൊടുക്കും 4 Om ആക്കും volt 34 0 34 -10 Amp amplifier നാന്നായി ചൂടാകും bAss ഇൻപുട്ട് Low ആക്കിയാണ് കൊടുത്തേക്കണത് അപ്പോൾ നല്ല BAss സും ഉണ്ട് sound M ഉണ്ട് അപ്പോൾ 'സ്പീക്കറിനും കേട് വരാത്ത രീതിയലാണ് ചെയ്തേക്കണേ പിന്നെ Subൻ്റ 8 transistor 2ണ്ണം അതും bridge അത്രയും പവറിലാണ് ഞാൻ കേൾക്കുന്നത് പതുക്കെയാട്ടൊ ഇടക്കെ ഒരു മയവും ഇല്ലാണ്ട് കേൾക്കും ആ സമയത്ത് ചൂട് ഒരു രക്ഷയും മില്ല fan automatic ക്കാണ് ചെയ്തേക്കണത് ചുടാകുമ്പോൾ speed അകുന്ന രീതിലാണ് ചെയ്തേകണേ പറയുകയാണെങ്കിൾ കേ റേണ്ട് തീരില്ല നിങ്ങളുടെ വീഡിയോ എനിക്ക് വലിയ ഇഷ്ട്ടാ ഞാൻ കാണാറുണ്ട്

  • @Shani-1556
    @Shani-1556 3 ปีที่แล้ว +1

    7294 bridge board (27-0-27 10A transfomer) ith jbl 1500,1300 nu kodukkan pattumo, any problems plz rplyy

  • @kannanasokan3089
    @kannanasokan3089 3 ปีที่แล้ว

    CHETTA YAVIDANU KURA NALUKALAYALLO VIDEO KANDITT . NICE BRO

  • @anandpj7175
    @anandpj7175 3 ปีที่แล้ว +2

    Bro 4 transistor megatek board il 6ohm subwoofer use cheyyan kazhiyO..?

  • @njangandharvan3127
    @njangandharvan3127 3 ปีที่แล้ว +2

    എല്ലാം car amplifier നോക്കിയാൽ bridge mode rms 200 താഴെ ആയിരിക്കും... 180 . 160.. എന്നൊക്ക..

  • @chitrasooraj
    @chitrasooraj 3 ปีที่แล้ว

    Bro jbl support sub filter koode parayamayirunu, most of sub filter gaining kuravanu, illegil alter cheyanam, feedback change cheyanam. Athu arum paranju kettitila.

  • @abhisvibetech6121
    @abhisvibetech6121 ปีที่แล้ว +1

    Tda 2030 bridge cheyth use cheytha performance kitto

  • @sivadas7975
    @sivadas7975 7 หลายเดือนก่อน

    Thank you

  • @ananthupr1084
    @ananthupr1084 3 ปีที่แล้ว +1

    Bro use cheyyunna sakthi board ne patty mixed review undakarund. Kure per gain illennu paranju kollathillathakkum. Gain kuravundelum super sound quality ennum abhiprayamund. Verem 4tr boards undelum bro ee sakthi thiranjedukkan ulla karanagal parayumo?

    • @itsmetorque
      @itsmetorque ปีที่แล้ว

      Emte shakthi an kop bass pora

  • @jinoyjose8743
    @jinoyjose8743 2 ปีที่แล้ว +2

    Bro JBL 1500 watt .400rms amplifier kozappamondo

  • @suneerkollam6545
    @suneerkollam6545 3 ปีที่แล้ว +2

    12" Sony xplod nu ethra Watts RMS kodukkanam bro

  • @aravindjr652
    @aravindjr652 3 ปีที่แล้ว +1

    Jbl subwoofer Box design kitumoo...?

  • @itsmetorque
    @itsmetorque 2 ปีที่แล้ว +1

    Sho aaake confusion ayalo....
    350 Watt's sub out ulla amplifier vangan nikanu
    Ente 1200 watts nte woofer povumo dhevi....

    • @technicalevolution9887
      @technicalevolution9887  2 ปีที่แล้ว

      350w venamenkil 8 transistor + 45-0-45v oru 8 ampere supply venam bro athrem undenkil jbl safe alla buy pionner tsw1202s4

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      @@technicalevolution9887 athalla bro... Oru used amp anu vangunne...
      Athil avan parayunnath
      4 mosfet board anu
      Pine 350watta sub out
      100x2 channel speaker enanu
      Mosfet 5200 stereo board anu ennoke parayunnund...
      Njan over ay sound vekarilla
      Nice ayt vocals m bass kootiyum an vekar
      Angne vekan 350 watts ulla ee amp vangyal ente woofer povumo ennoru pedi

  • @godwinmuttath3312
    @godwinmuttath3312 3 ปีที่แล้ว +1

    Infinity Primus 1270, pioneer 1211d4 2021 stock undo price ?

  • @ajiprakash2608
    @ajiprakash2608 3 ปีที่แล้ว

    ഒരു 5.1 സിസ്റ്റത്തിൽ സാറ്റലൈറ്റ് ബോക്‌സിലും, സെൻറർ ബോക്സിലും ഏതു തരം സ്പീക്കറുകൾ ആണ് ഉപയോഗിക്കാൻ നല്ലത്, woofer ആണോ മിഡ് റേഞ്ച് ആണോ??

  • @ranjithranji4642
    @ranjithranji4642 3 ปีที่แล้ว +2

    ഏട്ടാ 10 inch award 8 ohms subwoofer review video sound testing video ചെയ്യമോ😞😞😞😉

    • @aneeshkumarkv9381
      @aneeshkumarkv9381 3 ปีที่แล้ว

      "Tamil music mix" channel nokku athil undu.

  • @HariKumar-ks3gx
    @HariKumar-ks3gx 3 ปีที่แล้ว +4

    Sakthi യുടെ 8 ട്രാൻസിസ്റ്റർ ബോർഡ് 27-00-27, 8-10 അമ്പിയർ ട്രാൻസ്‌ഫോർമർ പവർ സപ്ലൈ ഉപയോഗിച്ച് നോക്കൂ. 400 വാട്ട്സ് ഒന്നുംകിട്ടില്ല. ഒരു 200-250 വാട്ട്സ് കിട്ടും (തിയറി പ്രകാരം അല്ല പ്രാക്റ്റിക്കളായി ). കാരണം അതിന്റെ ഇൻപുട്ട് ഗെയിൻ കുറച്ച് കുറവാണ്. എന്നാൽ പവർ സപ്ലൈ വോൾട്ട് റെക്കമെന്റ്വോൾട്ട് നേക്കാളും (50വോൾട്ട് )കുറവായതിനാൽ ഹീറ്റിംഹ് പ്രോബ്ലം തീരയില്ല. മാത്രമല്ല ബാസ്സ് നല്ല ഡെപ്തും ആണ്. വോൾട്ടേജ് കുറവായതിനാൽ സബ് ചുടാകുകയും ഇല്ല.പിന്നെ നാം സാധധാരണ ഉപയോഗിക്കുന്ന സബ് വൂഫർ ( jbl ഉൾപ്പെടെ ) എല്ലാം തന്നെ വാഹനങ്ങൾക്ക് ഉപയോഗിക്കുവാനാണ് നിർമിച്ചിരിക്കുന്നത്. വാഹനത്തിലെ കുറഞ്ഞ സ്പേസ് ൽ അതിന്റെ പെർഫോമൻസ് കൂടുതലായിരിക്കും
    അത് വീട്ടിലെ റൂമിൽ പ്രതീക്ഷിക്കരുത്. വീട്ടിൽ ഉപയോഗിക്കുവാനുള്ള സബ് വൂഫർ വിപണിയിൽ ലഭിക്കും. പക്ഷെ വില കൂടുതലാണ്.

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      Same alle bro njanm paranj vachath 6 transistor 8 transistor use chyumbol voltage kurach kodukkukka ennu.. But athinekkal nallath 4 trans mathy bcz sarikm namak 200w mathy..
      Input voltage sensitivity dependable anu ath generalise chyth parayan pattilla bcz oro ampnum sensitivity different anu

    • @HariKumar-ks3gx
      @HariKumar-ks3gx 3 ปีที่แล้ว +1

      ശരിയാണ് ബ്രോ. ഞാൻ ഉദ്ദേശിച്ചച്ചത് മാക്സിമം 200 വാട്ട്സ് ലഭിക്കുന്ന അമ്പ്ലിഫയർ ൽ 150 വാട്ട്സ് സൗണ്ട് കേൾക്കുന്നതും 300 വാട്ട്സ് ലഭിക്കുന്ന അമ്പ്ലിഫയർൽ നിന്നും 150 വാട്ട്സ് കേൾക്കുന്നതും തമ്മിലുള്ള സൗണ്ട് ക്ലാരിറ്റി (പവർ സപ്ലൈ വോൾടേജ് കുറവായതിനാൽ 2 amp ലും പ്രാക്റ്റിക്കളായി മേൽ വാട്ട്സ് കിട്ടില്ല ) യും ഹീറ്റിങ് പ്രോബ്ളവും താരതമ്യം ചെയ്താണ്

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      @@HariKumar-ks3gx saryanu bro cool ayitt run akum load kuravalle..

    • @aswanthsajeev384
      @aswanthsajeev384 3 ปีที่แล้ว

      Correct. Adipoli home subwoofers und like svs,Klipsch but rate nammude kayyil nilkkilla

    • @baburajan4558
      @baburajan4558 ปีที่แล้ว +1

      വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ. സബ് വൂഫർ ഏതാണ് Plz

  • @technospot599
    @technospot599 2 ปีที่แล้ว

    Chetta 12 inch sony xplod car amplifier illathe 300w out ulla amplifier il koduthal preshnam vallom undo

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 2 ปีที่แล้ว

    Chetta adipoliiii👌👌👌

  • @ebin2868
    @ebin2868 3 ปีที่แล้ว

    Sony XS-NW1202S subwoofer boxinu Sony XM-N502 amplifier mathiyo?

  • @YadhuKrishnan-ts4wg
    @YadhuKrishnan-ts4wg 4 หลายเดือนก่อน

    Bro 250+250 wattsil jbl nte coil nne kozpamudavummo Bro mosawat boaradill ee watts kitumo

  • @aravindchari2932
    @aravindchari2932 3 ปีที่แล้ว +2

    Bro ഓൺലൈനിൽ ബോർഡുകൾ vedikan
    Site undo undenkil pls share

  • @sayuvp3839
    @sayuvp3839 3 ปีที่แล้ว

    Broo caril componet speker ano coaxial ano nallath koodathe ethu brand vekkanam pls reply

  • @vineethkumarvineeth2811
    @vineethkumarvineeth2811 3 ปีที่แล้ว +1

    Bro 4 mosfet board 200 watts RMS Normal 12 inch 200 watts subwoofer nu koduthal board no subwoofer no prasnamundo.. ithn eth Transformer use cheyyanam etra DC voltage Mosfet board n kodukkanam.. cooling fan use chithal boardn long-lasting kittumo?

  • @rukunuruku6349
    @rukunuruku6349 2 ปีที่แล้ว

    1200 watts jbl use cheyyunidath 1800 watts sony xplode work cheyyumo. Endelum prblm ndako?

  • @deepaknath4565
    @deepaknath4565 3 ปีที่แล้ว +1

    Sub ampentea power supplyil cappasittarintea eannam kootunnathucondu kozhapamundo

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +2

      Oru paridhiyil koodthal value idunnath nallathalla... Ath calculate chyan pattum.. Angane nokki idunnatha nallath

  • @shijinrp8088
    @shijinrp8088 3 ปีที่แล้ว +1

    Pioneer tsw1211d4 sub nu pattiya bord ethanu

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      6 transistor board use chyuka sub 8 ohmsil akkuka
      Ennittu 45-0-45ac min 10 amp transformer use chyuka minimum 55vdc kodkkanam 8 ohms ayond high volt transformer kodth boardine run chyikkanam ennal mathre nalla out kittullu
      6 transistor board dtech.. Megatek.. Use chyam
      Illel maharaja 8 transistorum try chyavunnathanu but coil choodakathe nokkanam

  • @achugokulkrishnanbs
    @achugokulkrishnanbs 2 ปีที่แล้ว

    Bro irfp 250 9240 4 mosphet 400 Watts pakka out Taran 10 ampere tranfomeril kooduthal mathiyo

  • @shijuk1837
    @shijuk1837 3 ปีที่แล้ว +1

    ചേട്ടാ അടിപൊളി

  • @muralik1445
    @muralik1445 2 ปีที่แล้ว +1

    27-0-27, 5 A Powrr Supplay, 4 tran ,2nos sub woofer ബോര്‍ഡിന് shair chaiyan പറ്റുമോ

  • @vijeshmp9553
    @vijeshmp9553 ปีที่แล้ว

    Sony sub nteum pioneer nteyum avsta inganano , ee sub num 4mosft allenkil 4transister koduthalum mathiyo

  • @prasobhachu1837
    @prasobhachu1837 2 ปีที่แล้ว

    6 transistor board vaykkumbol 30 0 30 10 amp koduthaal nalla watts kittumo?

  • @anveshdev8827
    @anveshdev8827 3 ปีที่แล้ว +2

    Skip cheiyaddee full kanduu.

  • @boostedaudios4879
    @boostedaudios4879 3 ปีที่แล้ว +1

    Bro 4 transistor board ente choodavumilla parallel an sub cherth aan ath jbl koduthachoodavi

  • @UmerMukhthar006
    @UmerMukhthar006 ปีที่แล้ว

    JBL ന് 4 Transistor bridge board koduthal Nalla Working undakumo

  • @ASIAN_LION
    @ASIAN_LION 3 ปีที่แล้ว +4

    Why bridged mode? Use mono class D amp for woofer

    • @xpravasi1946
      @xpravasi1946 3 ปีที่แล้ว

      exaclty, transformer size thanne kurekkam

  • @ajaymohan8839
    @ajaymohan8839 3 ปีที่แล้ว +2

    💖💖

  • @rasheedhai
    @rasheedhai 3 ปีที่แล้ว +1

    Jbl 8 inch sub available ആണോ?

  • @anandasok9216
    @anandasok9216 3 ปีที่แล้ว +1

    Kicker l7 class sub inulla amp video cheyyamo

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      Rms wats nokku nominal.. Athinu match aya wats varunnath use chyam..

  • @nilafira576
    @nilafira576 2 ปีที่แล้ว

    Njan use cheyunnthum shakthi 4 transistor board aanu jbl

  • @appu3231
    @appu3231 3 ปีที่แล้ว

    Bro... Appo 300W jbl in 250W amp mathiyo.. Atho 300W amp veno...

  • @kottakkal4408
    @kottakkal4408 3 ปีที่แล้ว +1

    Boss എങ്ങനെയുണ്ട്? നല്ലതാണോ

  • @satharthalikulam2611
    @satharthalikulam2611 ปีที่แล้ว +1

    6 mosfet വെച്ചിട് എനിക്ക് പണി കിട്ടിയിട്ടുണ്ട്. നമ്മൾ preset അഡ്ജസ്റ്റ് ചെയ്ത് കൊടുകും. കസ്റ്റമർ അഴിച് അവരുടെ വക അഡ്ജസ്റ്റ്മെന്റ് ചെയ്യും വുഫെറും. Amp അടിച്ചു പോകും. Nb വീഡിയോ ചെയുമ്പോൾ white baground ഒഴിവാക്കുക... കണ്ണിന് disturb..

  • @praveenmp212
    @praveenmp212 3 ปีที่แล้ว

    Jbl 1500 watt subwoofer 250 rms out put amplifier kodukkan patto bro

  • @thomasjude47
    @thomasjude47 2 ปีที่แล้ว

    Underpowering will destroy the sub due to clipping and distortion.. Busil atha patiye

  • @ajuldas2718
    @ajuldas2718 3 ปีที่แล้ว +3

    ❤❤♥️♥️

  • @athulkuttu1137
    @athulkuttu1137 3 ปีที่แล้ว

    nan 2 transistor bord anu use chayunnathu sony 1800 sub super ayettu work chayunnud

  • @mayasanal1546
    @mayasanal1546 3 ปีที่แล้ว +2

    ❤❤❤❤

  • @unnikrishnan3171
    @unnikrishnan3171 3 ปีที่แล้ว +1

    Earthquake 15 inch sub ന് ഏത് ബോർഡ് കൊടുക്കാം എന്ന് പൽയുമോ

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      Bro rms wats nokku... Nk aa sub valya prichayam ila

    • @njangandharvan3127
      @njangandharvan3127 3 ปีที่แล้ว +1

      എന്താ വീട് ഇടിച്ചു കളയാൻ പോകുന്നോ... 😂😂😂

    • @unnikrishnan3171
      @unnikrishnan3171 3 ปีที่แล้ว

      @@njangandharvan3127 എന്റെ കയ്യിൽ ഈ സബ് ആണ് സുഹൃത്തേ

  • @ranjithranji4642
    @ranjithranji4642 3 ปีที่แล้ว

    ഏട്ടാ 10 inch award subwoofer 8ohms review video sound testing video upload ചെയ്യമോ ? Plz

  • @rahmathullacv3828
    @rahmathullacv3828 3 ปีที่แล้ว

    Sir njan home active Boston 100w subwoofer ,6 year upayokikunnu movie idupol high power bass kittarund ithuvare oru complaint undaayittilla. Chila movie idupol bomb blast varumpol high bass undaakum . vere enthengilum kuzhapam undaakumo subin.

  • @PAudio_
    @PAudio_ 3 ปีที่แล้ว +2

    ✌️❤️

  • @marshalps1144
    @marshalps1144 3 ปีที่แล้ว +2

    എന്റെ JBL1200 GTseries സബ് വൂ ഫറാണ് . പത്ത് വർഷത്തിലധികം ആയി ഉപയോഗിക്കുന്നു. പഴയ അനലോഗ് ആമ്പ് മാറ്റി ഡിജിറ്റൽ ആമ്പ് പണിയാൻ കൊടുത്തിരിക്കുകയാണ് . സബിന് ഇതുവരെ കുഴപ്പമൊന്നുമില്ല.

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      Pazhaya quality ippo illa spider okke vyathyasam ond

    • @itsmetorque
      @itsmetorque ปีที่แล้ว

      Njan6 year use aki
      Atill kuttapan👌🔥 Old JBL durability🎉

  • @sajutm8959
    @sajutm8959 3 ปีที่แล้ว +1

    Apex 2,50amp detailes 🙏

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      Apex 250 b500 nte short version anu nalla design anu excellent performance

  • @jeesonpyjeesonpy5464
    @jeesonpyjeesonpy5464 3 ปีที่แล้ว

    Irf250,9240 ..boardil 250 maatty 240 aakkanpattumo..power koodumo...