4MOSFET Audio Amplifier Board Which of these is a good working board??

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • Universal #amplifier Thrissur
    wa.me/p/483701...
    Soundtron audio system Calicut
    wa.me/p/315998...
    black strip audios calicut
    WhatsApp number +919633011847
    #4mosfet
    #amplifier
    #audio
    #electronickeralam
    #electronicmalayalam
    #calicut

ความคิดเห็น • 104

  • @shibinkrishnashibin6812
    @shibinkrishnashibin6812 2 ปีที่แล้ว +10

    Soundtron ഒരുരക്ഷയും ഇല്ല അടിപൊളി

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +2

    മൂന്നു ബോര്ഡുകളെയും പരിചയപ്പെടുത്തിയത് നന്നായിരുന്നു.Soundtron നല്ലതാണ്.👌👍.

  • @jeslin1115
    @jeslin1115 2 ปีที่แล้ว +4

    Power trick te 4 MOSFET subwoofer board kollam . Athil with filter undu

  • @sajeshyadu6786
    @sajeshyadu6786 2 ปีที่แล้ว

    Good video....BPL quadra focus TV yude audio in out(Board-il) evide ennu parayaamo.....av code upayogichu input koduthaal work aakunnilla...

  • @manjeshpt2437
    @manjeshpt2437 2 หลายเดือนก่อน +1

    ഈ ബോർഡുകൾക്ക് പവർ സപ്ലൈ dc to dc converter ഉപയോഗിച്ചാൽ പെർഫോമൻസ് കിട്ടുമോ??

  • @mototuner97.2
    @mototuner97.2 2 ปีที่แล้ว +1

    old home theayerl ninnum sub filter section separate cheyan patto? Engil oru vidio cheyyoo? Plz

  • @sounddreamprofessionalamp8921
    @sounddreamprofessionalamp8921 2 ปีที่แล้ว +4

    സൗണ്ട് ട്രോണിന്റെ പ്രേത്യേകത പെട്ടെന്ന് ട്രാക്ക് പൊളി ഞ്ഞു പോകും സൂക്ഷിച്ചില്ലങ്കിൽ. 🙂 ട്രാക്കുകൾ തമ്മിലും അടുത്താണ്. Bt ബോർഡ്‌ ട്രാക്ക് ഒക്കെ തീരെ പോരാ. സൗണ്ട് ക്വാളിറ്റി നല്ലത് ആണ്

  • @jemiljmathew9090
    @jemiljmathew9090 ปีที่แล้ว +1

    Left right side 3 way speaker for high resolution sound - which one is best MOSFET or transistor ?
    What's the benefits and drawbacks ?

  • @adithyanvs847
    @adithyanvs847 2 ปีที่แล้ว +1

    Board nte preset adjust cheyth biasing adjust cheyyunna oru video cheyyamo??

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      Ok

    • @latheeshlatheesh5436
      @latheeshlatheesh5436 2 ปีที่แล้ว

      Please make a video about biasing settings by preset

    • @latheeshlatheesh5436
      @latheeshlatheesh5436 2 ปีที่แล้ว

      താങ്കളുടെ number തരാമോ സ്ഥലം എവിടെയാണ്

  • @JBElectroMedia
    @JBElectroMedia 2 ปีที่แล้ว +1

    Soundtron ന്റെ Board ന്റെ Print തീരെ Thin ആണ്. എന്തെങ്കിലും Service വേണ്ടി വരുമ്പോഴാണ് പ്രശ്നം. അത്യാവശ്യം Audio Quality യുണ്ടെങ്കിലും Transtistor അത്ര Quality കിട്ടുന്നില്ല.

  • @pronoob985
    @pronoob985 2 ปีที่แล้ว

    Nte oru 5inch 4ohm 100 watt sub ond. Enik oru 2.1 amplifier chynem enn ond appo athinu pattiya nalla oru amplifier board + sub woofer filter board onn suggest chyamo. Budget friendly

  • @jayeshkumarpk3902
    @jayeshkumarpk3902 2 ปีที่แล้ว

    Mosfet boardinte Components assembling video Cheyyumo?

  • @dhushyandhanthere3175
    @dhushyandhanthere3175 2 ปีที่แล้ว +1

    മാർക്കറ്റിൽ ബ്രിഡ്ജ് ചെയ്യാത്ത irfp ബോർഡ് available ആണോ?

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 ปีที่แล้ว +1

    Bass ന് amps ആണ് വേണ്ടത് transister are more amps delivere in any voltage ,mosefet more voltage delivere

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      240/9240 അമ്പിയർ കുറവാണോ?

  • @devanandkurup1255
    @devanandkurup1255 2 ปีที่แล้ว

    ഇതു സ്റ്റീരിയോ ആക്കി ചെയ്താൽ നല്ലത് ആണോ മാച്ചിങ് ബാസ്സ് ട്രീബ്ൾ ഏതാണ് നല്ലത്...

  • @Bipinkumar-vx7pk
    @Bipinkumar-vx7pk ปีที่แล้ว

    Chett Mosfet aano nallath transister aano nallath

  • @gireeshkumar9548
    @gireeshkumar9548 2 ปีที่แล้ว +1

    Universal and blackstrip, effect എല്ലാം സെയിം പെർഫോമൻസ് ആണ്‌, സൗണ്ട് ട്രോൺ അറിയില്ല

  • @Ullasks80
    @Ullasks80 2 ปีที่แล้ว

    ഇതിന്റെ sterio mode ൽ use ചെയുമ്പോൾ 22 0 22 5amps transformer match ആകുമോ... For replacing 2n3055 amplifier

  • @sujithms7536
    @sujithms7536 2 ปีที่แล้ว +1

    Soundron poli bord aaAne,❤️❤️❤️❓❓❤️❤️❤️

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 ปีที่แล้ว +1

    ഞാനൊരു second hand Amp വാങ്ങിയിരുന്നു. 5 ചാനൽ FL, ER Stk 41 41 ic ബാക്കി 3 ചാനൽ 2030 ic. (with remote) ഞാനിതുവരെ 2.1 ആയി ഉപയോഗിച്ചിരുന്ന 4 mosfet (9240) ബോർഡ് ഇതിലേക്ക് install ചെയ്തു. അങ്ങനെ 5.1 ആയി. പക്ഷേ Sub section - ന് ആദ്യത്തെ പോലെ Bass ഇല്ല. കാരണമെന്താണ് ? ട്രാൻസ്ഫോർമർ 27 - 0 - 27 - 4 Ampire അതുകൊണ്ടാണോ ? ഒരു നല്ല Sub വർക്കിംഗ് കിട്ടാൻ എന്തു ചെയ്യണം Filter ബോഡ് മാറ്റിയാൽ കിട്ടുമോ ? അറിവുള്ളവർ ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗം പറഞ്ഞു തരണം .🙏

    • @jithinka6349
      @jithinka6349 2 ปีที่แล้ว

      4 mosfet നു 27 0 27 . 8/10A വേണം

    • @rameshkannan2775
      @rameshkannan2775 2 ปีที่แล้ว +1

      Nalla filter bord vachal mattam varum athu pole power supply capasitor 10000mfd 63v 2 ennam ettalum mattam varum athupole sab filter bordinu voltage sheriyaya rethiyil alengililum eh presham varum..(amplifier chiydu thelinja arivulla nalloru panikarane) kondukanichal cheriyamattam varuthi nigalkku mikacha power athininnum kittan ayyalkku sadikkum

    • @rajeshrajeshpt2325
      @rajeshrajeshpt2325 2 ปีที่แล้ว +1

      @@rameshkannan2775 പ്രശ്നം ശരിയാക്കി. ഫിൽട്ടർ ബോഡിന്റെ പ്രശ്നമായിരുന്നു ഇപ്പോൾ ഗംഭീര പെർഫോമൻസ്

    • @Ullasks80
      @Ullasks80 2 ปีที่แล้ว

      Which filter board. L324 ano

  • @UmerMukhthar006
    @UmerMukhthar006 2 ปีที่แล้ว +2

    5200 1943 4-transistor
    irf 240 9240 4- mosfet
    Ithil ഏതാണ് Sub ne Nallath?

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      പലർക്കും പലവിതമാണ് എനിക്ക് mosfet മറ്റുള്ളവർക്ക് എനിക്ക് അറിയില്ല bro🙏🙏🙏

    • @rameshkannan2775
      @rameshkannan2775 2 ปีที่แล้ว +1

      Enikku thonnitulladu ac 27 0 27 transfomar anengil mosfect ..ac35 0 35 transfomarinu mukalil voltage ondengil Transistors annu kidilam

  • @kannanasokan3089
    @kannanasokan3089 10 หลายเดือนก่อน

    ട്രാൻസിസ്റ്റർ ആണോ മോസ്ഫെറ് ആണോ നല്ലത് നിങ്ങളുടെ അഭിപ്രായം പറയു

  • @satheeshsatheesh6560
    @satheeshsatheesh6560 หลายเดือนก่อน

    ശക്തി ബോഡ് നല്ലതാണോ

  • @rajudevasya602
    @rajudevasya602 ปีที่แล้ว

    ❤ ഇതാണോ നല്ലത് ടാൻസിസ്റ്റർ ആണോ നല്ലത് പാട്ട് കേൾക്കാൻ

  • @MuhammedsirajSasonic
    @MuhammedsirajSasonic 2 ปีที่แล้ว +1

    Super baground 😍😍🤗🤗poli

  • @ThopiThugs
    @ThopiThugs 2 ปีที่แล้ว

    Hello cheta ഞാൻ ഒരു 2.1 2030 ic amplifier ഒരു ic വർക്ക് ചെയ്യുന്നില്ല ഇതിന്റെ ലെഫ്റ്റ് റൈറ്റിംഗ് എങ്ങാണ്ട് വയറു ഹീറ്റിംഗ് മേലിൽ മുട്ടിയിരുന്നു ic പുതിയത് വാങ്ങിയിട്ടു എന്നിട്ടും വർക്ക് ചെയ്യുന്നില്ല ഫിഫ വോൾഡ് റെഗുലേറ്റർ ഐസി മൾട്ടി മീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്യും പോൾ അഞ്ചു വോട്ട് കിട്ടും പക്ഷേ ബ്ലൂടൂത്ത് പാനൽ കൊടുക്കുമ്പോൾ വർക്ക് ചെയ്യുന്നില്ല ബ്ലൂടൂത്ത് പാനൽ പുതിയതാണ് എന്നിട്ടും വർക്ക് ചെയ്യുന്നില്ല what is the problems pls help mee

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      Bluetooth board on avunnundo

  • @albinabraham3574
    @albinabraham3574 2 ปีที่แล้ว

    Irf 240 9240 ee bord eathu sub nu anu correct akunnathu

  • @Sarathy1729Sarathy
    @Sarathy1729Sarathy หลายเดือนก่อน

    Universal bass💥

  • @arunvijay7454
    @arunvijay7454 2 ปีที่แล้ว +2

    Chetta mosfet board and transister board thammil entha difference?

    • @AjithKrishnanjaly
      @AjithKrishnanjaly 2 ปีที่แล้ว +3

      Transistor Soft And Mosfet Hard Punch MOSFET നല്ല Working വേണങ്കിൽ Amphere കൂടുതൽ കൊടുക്കണം

    • @arunvijay7454
      @arunvijay7454 2 ปีที่แล้ว

      Thanks bro🤝

    • @PAudio_24
      @PAudio_24 2 ปีที่แล้ว +4

      Mosfet btl mono more heat more of boomy bass. Transistor parallell mono less heat punch bass, long life

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว +1

      Open area yil vachal nalla perfomance enik thonunu mosfet airkum transistor nalla soft and punch bass unde
      Mosfet punchinekalum vere bass sounds an like chenda yude sound ille ath pole ullath kooduthalan
      Transistor board anel voltage kooti koduthale watts kooduthal kittu mosfet in voltage athra venda

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว

      @NVIDIA yes mosfet boardin ampere koduthal koduthal power koodum
      But transistor ippol nammidebivide iranguna boardin 27 in pakaram 35 ac koduthal nalla perfomance aan

  • @yadavkrishna2221
    @yadavkrishna2221 2 ปีที่แล้ว

    ഇതിന് +70 0 -70 കൊടുക്കാൻ പറ്റുമോ?

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 2 ปีที่แล้ว +3

    10 subwoofer നല്ല ബോർഡ് ഏതാണ്

  • @arjunbabu5570
    @arjunbabu5570 2 ปีที่แล้ว

    Ethara watts aane ee board

  • @lathus6018
    @lathus6018 2 ปีที่แล้ว

    എന്റെ കയ്യിൽ ഒരു ഫോർ fet 5200/1943 mono bord ഉണ്ട് ഇത് sterio ആക്കാൻ എന്താണ് ചെയ്യേണ്ടത്

    • @muhammedadil4463
      @muhammedadil4463 2 ปีที่แล้ว +2

      5200 1943 fet alla transistor aanu

    • @muhammedadil4463
      @muhammedadil4463 2 ปีที่แล้ว +1

      Ath etha board enn koodi parayanam parelell bridge aano alla series bridge aano enn

    • @lathus6018
      @lathus6018 2 ปีที่แล้ว

      @@muhammedadil4463 watts up നമ്പർ തരുമോ phto വിടാം

  • @maheens2173
    @maheens2173 2 ปีที่แล้ว

    Eth sub woofer board ano

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      രണ്ട് രീതിയിലും കൊടുക്കാം

  • @RkRk-qc8qn
    @RkRk-qc8qn 2 ปีที่แล้ว

    ട്രാൻസ്‌ഫോർമർ വൈൻഡിങ്ങിനാവശ്യമായ സാധനങ്ങൾ കോഴിക്കോട് എവിടെ കിട്ടും എന്നൊന്ന് പറയാമോ.. 🙏🏼

    • @lathus6018
      @lathus6018 2 ปีที่แล้ว

      നന്തിലത്തിന്റെ സൈഡ് ബിൽഡിങ്ങ്

    • @RkRk-qc8qn
      @RkRk-qc8qn 2 ปีที่แล้ว

      @@lathus6018 thanks chetta.. Orupad nanni 🙏🏼🙏🏼🙏🏼

    • @nafihmuhammed1536
      @nafihmuhammed1536 2 ปีที่แล้ว

      @@lathus6018 ഏത് shop ആണ്

  • @Takecare_achumiyas
    @Takecare_achumiyas 2 ปีที่แล้ว +1

    Universal 💪💪💪❤️❤️❤️❤️

    • @Takecare_achumiyas
      @Takecare_achumiyas 2 ปีที่แล้ว

      Soundtron odukkathe cash aanu...
      Avarude ella bordinum cash kooduthal aanu

  • @alphawolf1532
    @alphawolf1532 2 ปีที่แล้ว +1

    Ee amplifier board 35v-0-35v transformer anno or - + 35v

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      27 0 27 transformer

    • @alphawolf1532
      @alphawolf1532 2 ปีที่แล้ว +1

      @@rajelectronic 30v-0-30v transformer use pathumo stereo amplifier board ഉണ്ടാവുമോ 200w+200w RMS review ചയിമോ

    • @pistnboy1356
      @pistnboy1356 2 ปีที่แล้ว +1

      Ethrem amp venm chetta

    • @alphawolf1532
      @alphawolf1532 2 ปีที่แล้ว +2

      @@pistnboy1356 5a to 8a 😅

    • @pistnboy1356
      @pistnboy1356 2 ปีที่แล้ว +1

      @@alphawolf1532 thnks da...enik oru ambli ndakknm ennund 200 w rms woofer ullath ..athin ee board ano transistor board ano nallath..long lyf kittanam🤔🙃

  • @rajankottamam8966
    @rajankottamam8966 2 ปีที่แล้ว

    സൗണ്ട്ബാർ ബോർഡ് എവിടെ വാങ്ങിക്കാൻ കിട്ടും place പറഞ്ഞുതരാമോ

  • @ranjithpk3252
    @ranjithpk3252 2 ปีที่แล้ว

    uuiversal ഞാൻ ഉപയോഗിക്കുന്നു 6ohm Sub onkyo, നല്ലbass, Cool

  • @technikaudios1341
    @technikaudios1341 2 ปีที่แล้ว +3

    എല്ലാ ബോർഡിൻ്റെയും പ്രൈസ് കൂടെ പറ അന്നലെ എല്ലാം കറക്റ്റ് ആഗു heatsink size കുറവ് മാത്രം പറജാൽ പോര

    • @nafihmuhammed1536
      @nafihmuhammed1536 2 ปีที่แล้ว

      നിങ്ങളുടെ board ന് എത്രയാ price

  • @ajithkmj0483
    @ajithkmj0483 ปีที่แล้ว

    Rate പറഞ്ഞില്ല

  • @fahadfahi6730
    @fahadfahi6730 2 ปีที่แล้ว

    Black strip, ❤️

  • @muthumohan9947
    @muthumohan9947 2 ปีที่แล้ว

    4mosfitinu27volt ampeier Ethra kodukkam?

  • @arunmg2596
    @arunmg2596 2 ปีที่แล้ว

    Universal ❤️❤️

  • @mxpro-
    @mxpro- 2 ปีที่แล้ว

    വീഡിയോ ഇന്ട്രോ വളരെ വേറുപ്പികലാണ്

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      ഇൻട്രോ വേണ്ട എന്നാണോ പറയുന്നത്

  • @satheeshsatheesh6560
    @satheeshsatheesh6560 หลายเดือนก่อน

    Ripley

  • @jayaprakashpillai8330
    @jayaprakashpillai8330 ปีที่แล้ว

    സ്പീക്കര്‍ എത്ര വാട്സ് ആണ്, subwoofer speaker എത്ര omes and,watts ആണ് കൊടുക്കുന്നത് എന്റെ കയ്യില്‍ ഉള്ളത് soundtron എന്റെ 4 mosfet board ആണ്

  • @nafihmuhammed1536
    @nafihmuhammed1536 2 ปีที่แล้ว

    Soundtron 🥰🥰🥰

  • @harikumar7186
    @harikumar7186 2 ปีที่แล้ว +1

    ഈ ബോർഡുകളുടെ വില കൂടി പറയുക

  • @manojallluvalappile2109
    @manojallluvalappile2109 2 ปีที่แล้ว

    Sound tron❤️❤️❤️❤️

  • @binchukv9873
    @binchukv9873 2 ปีที่แล้ว +1

    ഈ ബോർഡുകൾ എവിടെ കിട്ടും🤔

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      Please check video description

  • @silvysathyan6715
    @silvysathyan6715 2 ปีที่แล้ว

    Good comparison.

  • @sirajsiraj7333
    @sirajsiraj7333 2 ปีที่แล้ว

    sound tron അടിപൊളി

  • @alexbiju5282
    @alexbiju5282 2 ปีที่แล้ว

    Bro 20 0 20 5 amp transformer pric

    • @maha9782
      @maha9782 2 ปีที่แล้ว

      1200rs

  • @renjithkannan4459
    @renjithkannan4459 2 ปีที่แล้ว

    Good

  • @ranjithpk1672
    @ranjithpk1672 2 ปีที่แล้ว

    👍