ഉമ്മ തന്നില്ലെങ്കിലും സ്നേഹിക്കുക, വെറുക്കരുത് | Boby Chemmanur's Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2022
  • Here is the exclusive interview of Boby Chemmanur. He responds to the controversies faced.
    പുതിയ പായ്ക്കിൽ
    പുതുമ മാറാത്ത രുചിയിൽ.
    Visit our Website: eastea.in/
    Follow Us on
    / eastea.in
    / eastea.in
    / easteachai
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #BobyChemmanur #boche #veena
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 250

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +12

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shiyaskottakodan5172
    @shiyaskottakodan5172 2 หลายเดือนก่อน +12

    ജനമനസ്സുകളിൽ കയറിയശേഷം ഇന്റർവ്യൂ കാണുന്നവർ.....

  • @sajithasaji676
    @sajithasaji676 ปีที่แล้ว +10

    ബൊച്ചേ വളരെ നല്ല ഒരു മനുഷ്യൻ ആണ് എന്റെ ജീവിതത്തിൽ വളരെ വലിയ ഒരു ദുരന്തം നടന്നു അതിൽ നിന്നും എന്നെ രക്ഷ പെടുത്തി യത് ബൊച്ചേ എന്ന ആ നല്ല മനുഷ്യൻ ആണ് അത് ചെയ്യുന്ന നല്ല പ്രവർത്തികൾ കുറ്റം പറയുന്നവർ കാണുന്നില്ല അതാണ്‌ കുഴപ്പം

  • @devogalb8978
    @devogalb8978 ปีที่แล้ว +10

    ബോച്ചേ കേരളത്തിലെ richest ആൾകാരിൽ ഒരാൾ ആഹ്നു🔥 💯

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 ปีที่แล้ว +5

    ഡോക്ടറുടെ സന്തോഷം രോഗികളെക്കാൾ സന്തോഷം അദ്ദേഹത്തിന് ദീർഘായുസ് കൊടുക്കട്ടെ

  • @ckr424
    @ckr424 ปีที่แล้ว +5

    ബോച്ചേ പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങളാണ്, തമാശയെ തമാശ രൂപത്തിൽ എടുക്കുക

  • @rasiyap7053
    @rasiyap7053 2 หลายเดือนก่อน +2

    മോച്ചയുടെ മനസ്സ് എഴുതാ നും വായിക്കാനും കഴിയാ ത്ത വേറെ ലവൻ ആണ് സ്നേഹ ത്തിൻ്റെ മുത്താണ് ബോച്ചെ

  • @madhavshashi1366
    @madhavshashi1366 ปีที่แล้ว +8

    ബോച്ചേ.... ആളു പുലിയാണ്.... ഇഷ്ടം ഈ ബോച്ചേ... ❤

    • @sojanthomas6937
      @sojanthomas6937 ปีที่แล้ว

      Puli oru mruguom anu alle evanuom oru mrugom alle.

  • @babupa7633
    @babupa7633 ปีที่แล้ว +16

    ഓരോരുത്തർക്കും ശെരിയെന്നു തോന്നുന്നവർ അവർ ചെയ്യുന്നു. വിമർശിക്കുന്നവർ സമൂഹത്തിന് വേണ്ടി എന്തേലും ചെയ്തു കൂടെ. കേരളത്തിലോ, ഇന്ത്യ യിലോ , ബോച്ചേ = ബോച്ചേ, ഞാൻ ആളെ കണ്ടിട്ടേയില്ല , എന്നാലും സംസാരം കേൾക്കാൻ ഇഷ്ടം ആണ്.

  • @jijinj6688
    @jijinj6688 ปีที่แล้ว +30

    മറുനാടൻ 👍👍👍

  • @aryavignesh7199
    @aryavignesh7199 ปีที่แล้ว +25

    എങ്കിൽ കുഞ്ചൻ നമ്പ്യാരും വൃത്തികെട്ടവനാണല്ലോ. എല്ലാം ഡബിളും ത്രിബിളും മീനിംഗ് അല്ലേ. ബോച്ചേയ്ക്ക് എന്തുവേണമെങ്കിലും ആരെയും പറ്റിക്കേണ്ട ആവശ്യമില്ല.ദൈവം അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ടല്ലോ
    .boche you go ahead. 🙏❤️👍

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +50

    ബോച്ചേ 💪💪💪നീളത്തിൽ ഉള്ളതാണ് പെണ്ണുങ്ങൾക് ഇഷ്ടം 🤣🤣🤣🤣🤣🤣അത് പൊളിച്ചു 🤣🤣🤣

  • @jojijoseph4669
    @jojijoseph4669 ปีที่แล้ว +22

    Really enjoyed Bocheys replies. It's really fun watching him talking.

  • @soothram1419
    @soothram1419 ปีที่แล้ว +2

    ഹായ് 💞 ബോച്ചേ ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു.താങ്കൾ ജീവിതം ആസ്വദിക്കുനാനത് കാണുമ്പോൾ കൊതി തോന്നുന്നു 🎻

  • @rasiyap7053
    @rasiyap7053 2 หลายเดือนก่อน +2

    ബോച്ചെ സൂപ്പറാ ണ്. ആരോഗ്യത്തോ ടെ കൂടിയു ള്ള ആയുസ്സ് കൊടുക്ക ട്ടെ ആമീൻ ബോച്ചെ ഫലം കായ്ക്കുന്ന മരത്തിനേ ഏറ് കിട്ടൂ അതാണ് ബോച്ചെ യുടെ നേരെ യുള്ള കല്ലേറ് ബോച്ച സൂപ്പർ സൂപ്പർ സൂപ്പർ

  • @jojibini
    @jojibini ปีที่แล้ว +11

    എന്തൊക്കെ ആയാലും അദ്ദേഹം ആ ഒറ്റത്തിനിടെ ഞങ്ങളുടെ കൊരട്ടി പഞ്ചായത്തിന് ആംബുലെൻസ് നൽകിയിട്ടുണ്ട്.. അതിപ്പോഴും സർവീസ് നടത്തുന്നുണ്ട് 🙏🏼🙏🏼🙏🏼

  • @SivaKumar-so1iz
    @SivaKumar-so1iz ปีที่แล้ว +9

    Nice and interesting to watch Boche's speech. One can trust him. He will not cheat anyone which I felt about him

  • @praveenapravi6287
    @praveenapravi6287 ปีที่แล้ว +16

    Njanoru boche fan onnumalla.. Bt veenayude puchathodukoodiya chodhyangal kettal aarkkayalum nalla marupadi kodukkan thonnilla.. Munnilulla guest ne respect cheyth interview cheyya ennullathanu oru angerude best quality...

  • @nazeemamuscat8479
    @nazeemamuscat8479 ปีที่แล้ว +6

    Conquer the world with love👍🏼❤Spontaneous counter thy name is Boche 😄enjoyable watching it.

  • @johnsont.p948
    @johnsont.p948 ปีที่แล้ว +11

    Honest talking....enjoyed interview...

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +5

    ആഗറിങ്,, എങ്ങനെ ആണ് എന്ന്,,
    സ്വയം, ചിന്തിക്കണം,, വീണേ ,,,,,

  • @lalygeorge2930
    @lalygeorge2930 ปีที่แล้ว +12

    Sir you are a good man. May god bless you

  • @roja.848
    @roja.848 ปีที่แล้ว +32

    I love u boche നേരും നെറിയുമുള്ള മനുഷ്യൻ

    • @roja.848
      @roja.848 ปีที่แล้ว

      @ROLEX പൗരുഷമുള്ള ആണുങ്ങളോട് അതില്ലാത്തവർക്കു തോന്നുന്ന അസൂയ

    • @roja.848
      @roja.848 ปีที่แล้ว

      @ROLEX പോടോ ഊളെ

  • @donthomas9914
    @donthomas9914 ปีที่แล้ว +2

    Boche❤️ evidokeyo orupadu nanmakal ind

  • @muralip.k6204
    @muralip.k6204 9 หลายเดือนก่อน +1

    ബോച്ചേ എന്ത് നല്ലത് ചൈയ്താലും അതു് ഇന്നത്തെ കപട രാഷ്ട്രീയക്കാരേക്കാൾ എത്രയോ നല്ല കാര്യം

  • @julietdcruz3694
    @julietdcruz3694 ปีที่แล้ว +15

    Still I respect boche

  • @sasikumarav2061
    @sasikumarav2061 ปีที่แล้ว +4

    രസമുണ്ട് കേൾക്കാൻ...

  • @shabananasrin4922
    @shabananasrin4922 2 หลายเดือนก่อน

    ബോച്ചേ വളരെ ഇഷ്ടoഞാനൊരു ഉമ്മയാണ് എൻ്റെ മകനും ഒരു പാട് ലക്ഷങ്ങൾ കടമുണ്ട്🎉🎉🎉🎉🎉

  • @francispb1693
    @francispb1693 ปีที่แล้ว +5

    Bocha❤️❤️❤️

  • @andrews13
    @andrews13 ปีที่แล้ว +11

    Nice interview😍😍

    • @josemenachery8172
      @josemenachery8172 ปีที่แล้ว

      നന്മകൾചെയ്യുന്നമനുഷൃൻ.കുശുബിനും,കുന്നായ്മക്കുംമരുന്നില്ല.അതാണ്മലയാളി.

  • @neethut3940
    @neethut3940 ปีที่แล้ว +9

    Veenayk kurachoode personality aavam interview cheyyumbo.....Boche veenayude harrassing type actionsine cool aayitt aaan replay kodukkane....that's manners...

  • @georgepallipurathukaran3302
    @georgepallipurathukaran3302 ปีที่แล้ว +12

    2:34 start time

  • @rajeshkarippara4730
    @rajeshkarippara4730 ปีที่แล้ว +3

    മറുനാടൻ👍👍

  • @sreenishashyju5062
    @sreenishashyju5062 ปีที่แล้ว +1

    Boche super 😍❤️❤️

  • @user-nw4he5il2d
    @user-nw4he5il2d 2 หลายเดือนก่อน +1

    ജീവിതത്തിൽ ബോച്ചെ യെ ഒന്ന് കാണാൻ ഈ ഗ്രഹം ഉണ്ട്

  • @joshejose1841
    @joshejose1841 ปีที่แล้ว +1

    he is cooool.

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว +1

    കുറേ കാശുണ്ടാക്കി ബലം പിടിച്ചിരിന്നിട്ടെന്താ കാര്യം.അദ്ദേഹം സന്തോഷിച്ചു.സന്തോഷിപ്പിച്ചും തുള്ളിച്ചാടി വെടിപറഞ്ഞു നടക്കട്ടെ

  • @rishanachinnu2360
    @rishanachinnu2360 ปีที่แล้ว +1

    ❤️❤️❤️😍

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +3

    മറുനാടൻ മലയാളി പറഞ്ഞതെല്ലാം സത്യമാണുന്നു ഇപ്പോൾ ബോധ്യമായി... ബോച്ചേ ബോധിച്ചു!

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว +2

    ❤️❤️

    • @rekhachellapan3106
      @rekhachellapan3106 ปีที่แล้ว

      ഒരു വീട് വെച്ച് തരാമോ എനിക്ക് വീടില്ല

  • @suvi123
    @suvi123 ปีที่แล้ว +7

    Conquer the world with love.... 😍😍😍😍😍😍😍😍😍😍😍😍

  • @rajupathmalayan6941
    @rajupathmalayan6941 ปีที่แล้ว +19

    I personally like watching BOCHE videos to enjoy the way he talks. An intelligent businessman just being humorous is all. If you cannot enjoy, just ignore but expecting him to voice the way you want to hear is very childish of you (this is what I want to advise those who are spending their time criticizing BOCHE).

  • @user-vt6tc1et1d
    @user-vt6tc1et1d 23 วันที่ผ่านมา

    👍

  • @prathapraghavanpillai1923
    @prathapraghavanpillai1923 ปีที่แล้ว

    Nice interview.boche's humoursense

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Yes

  • @luma123451
    @luma123451 ปีที่แล้ว

    👍👍👍

  • @darkff1005
    @darkff1005 6 หลายเดือนก่อน

    👍👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @nowshadtasrn8008
    @nowshadtasrn8008 ปีที่แล้ว +2

    "ബോചെ."യോട് എല്ലാവർക്കുമുള്ള സ്നേഹാദരവുകൾ പരിപാലിക്കപ്പെടുവാനായി താങ്കൾ "ബദ്ധശ്രദ്ധനായിരിക്കണ"മെന്ന് ആഗ്രഹമുണ്ട്‼️😊

  • @sujithpillai1554
    @sujithpillai1554 ปีที่แล้ว

    Boche interview so interesting 😀😀

  • @noblejacob4048
    @noblejacob4048 ปีที่แล้ว

    ബോച്ചേ 👍🏻😍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    👍👍👍👍👍👍👍👍

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +5

    വീണേ,,സൃയം ഒന്ന് ചിന്തിക്കണം,,
    താൻ എങ്ങനെ ആണ് എന്ന്,,??

  • @andrews13
    @andrews13 ปีที่แล้ว +12

    മറുനാടൻ ഷാജന്റെ വേദനയുടെ കാര്യം ഇതാണ് 7:14

  • @SubaidhaSubu-cm1pp
    @SubaidhaSubu-cm1pp 9 วันที่ผ่านมา

    😮😮

  • @MegaShemil
    @MegaShemil ปีที่แล้ว +2

    സൂപ്പർ 😍

  • @akashsugathan4834
    @akashsugathan4834 ปีที่แล้ว +3

    waiting for 2nd part

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +1

    Those who think that he is clean, sincere and honest, put money into his deposit scheme and earn handsome returns
    in future.

  • @reel482
    @reel482 ปีที่แล้ว +2

    ❤️❤️👍👍👍

  • @notforclapsnt8631
    @notforclapsnt8631 ปีที่แล้ว +1

    Hope its not another paid interview. We are lucky to have few honest journalists like Shajan sir. Currently Keralam needs more of such journalists when we are so many journalist pimps.
    Not sure who prepares questions for Veena. Cant fully blame if some guests gets agitated if questions are not shared in advance.

  • @andrews13
    @andrews13 ปีที่แล้ว +4

    Boche👍👍👍

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +3

    നിങ്ങൾ വലിയ മനുഷ്യനായി എല്ലാവരും കാണുന്നു ... പക്ഷെ രണ്ടു അർത്ഥമുള്ള വർത്താമാനം ഒഴിവാക്കി നിർത്തുക ... പെണ്ണുങ്ങളും കുറച്ചു അടങ്ങിയിരിക്കണം

  • @rongnumber123
    @rongnumber123 ปีที่แล้ว +11

    ബോച്ചേ 🔥🔥🔥ദി ഫയർ 🔥🔥🔥🔥🔥🔥🔥🔥🔥

  • @sekkeenaashrafsekkeena7638
    @sekkeenaashrafsekkeena7638 2 หลายเดือนก่อน

    , ❤

  • @jamsheedm4698
    @jamsheedm4698 ปีที่แล้ว

    ഇടുക്കി ഗോൾഡ്

  • @Swapnajose70
    @Swapnajose70 2 หลายเดือนก่อน

    He was touched by Jesus 💯✝️ Francis Assisi also....🙏

  • @sunnyjnr
    @sunnyjnr ปีที่แล้ว +2

    Veena better in this interview

  • @MegaShemil
    @MegaShemil ปีที่แล้ว +10

    I love him👍

  • @jayachandrika8530
    @jayachandrika8530 ปีที่แล้ว

    സാർ ഒരു പാടു പ്രശ്നം ഉള്ള ഒരു ആളാണ് എഴുതിയാൽ ഇവിടെ സ്ഥലം ഇല്ല സാറിനെ നേരിൽ കാണാൻ എന്താണ് വഴി - മറ്റെന്ന് എനിക്ക് സ്ഥലവും ഇല്ല വീടും ഇല്ല എനിക്ക് എന്റെ ഏക സ്വപനംവീട് മാത്രം സീരിയസ്സായ രോഗിയാണ് ഒരു പാടു സമയം എന്റെ മുന്നിൽ ഇല്ല സ്വന്തം വീട്ടിൽ കിടന്ന് മരിക്കാൻ ആഗ്രഹം ഉണ്ട് സാർ

  • @Nonamekanukutty
    @Nonamekanukutty 20 วันที่ผ่านมา

    Anchors mind voice 10:23

  • @ajayantr6634
    @ajayantr6634 25 วันที่ผ่านมา +1

    13 jun 20 packet Boche tea medichu. 4 ennam adichu

  • @mhdanshubinichuz4697
    @mhdanshubinichuz4697 ปีที่แล้ว

    😁❤👍❤

  • @sajithra3225
    @sajithra3225 ปีที่แล้ว +5

    Veena chechi powlichu nice interview ❤️ boche great man 💪

  • @sanalbhrithikb1639
    @sanalbhrithikb1639 ปีที่แล้ว

    ❤️😍😂😂

  • @kgirishkumar2050
    @kgirishkumar2050 ปีที่แล้ว +3

    Climax adipolli, penungalkku Neelam ullathaan ishtam 😂😂😂

  • @andrews13
    @andrews13 ปีที่แล้ว +1

    😂😂😂👍

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +2

    ചേട്ടന് എന്റെ ഇന്റർവ്യൂ ഇഷ്ടായോ. എന്റെ മുക്കലും മൂളലുമൊക്കെ എങ്ങനെയുണ്ട്? എനിക്ക് കുറേ ആശ്വാസമായി. ചേട്ടനോ. ഞാൻ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വന്നോട്ടെ?

  • @sreekumarr618
    @sreekumarr618 ปีที่แล้ว +3

    Thalakku velivum velliyazhchayum ellathavan. Evaneyokke aaradhikkunnavar sthirabudhi ellathavar.

  • @guru-vo3lw
    @guru-vo3lw ปีที่แล้ว

    22.53 🔥🔥

  • @jxbzz5875
    @jxbzz5875 2 หลายเดือนก่อน

    /❤

  • @safarulla100
    @safarulla100 ปีที่แล้ว +3

    പെൺകുട്ടിയെ ഇയാൾ ഖത്തറിൽ കൊണ്ട് പോകാത്തത് ഭാഗ്യം

  • @andrews13
    @andrews13 ปีที่แล้ว +7

    22:00 Thanks for this interview. This definitely helped Bobby to clarify his points 👍

  • @michaelj4706
    @michaelj4706 ปีที่แล้ว

    BOCHAE = BOCHAE.......916...GOLD
    WONDERFUL ENTERTAINMENT BUSINESS PERSONALITY.....BOCHAE....???
    What is wrong with Bochae....???
    BOCHAE..kku..pattiya..oru....CINEMA yil...Bochae Act...cheythaal...???
    Direction...Nannayaal....Super...Entertainer....100%..sure...Bochae....plz..Try for..that.....Life is Beautiful Bochae..

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍

  • @chankzzzandbudees7240
    @chankzzzandbudees7240 ปีที่แล้ว +1

    എന്നെ ഒന്ന് help ചെയ്യാമോ sir

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Help me my case

  • @jkrishnan30
    @jkrishnan30 ปีที่แล้ว +21

    ചെയ്യാൻ പറ്റുന്ന ചില നല്ല കാര്യങ്ങൾ ചെയ്യുന്നു , കുറച്ചു ജീവിതം ആഘോഷിക്കുന്നു , ഉള്ള കാര്യം തുറന്നു പറയുന്നു, മറുനാടൻ ഷാജൻ മുതൽ ആര് എന്ത് പറഞ്ഞാലും എനിക്ക് ബോബി ചെമ്മണ്ണൂരിനെ ഇഷ്ടമാണ് . പലർക്കും കണ്ണുകടിയാണ് . കേരളത്തിൽ എല്ലാത്തിനും ഒരു set pattern ഉണ്ട്. രാഷ്ട്രീയക്കാരൻ ഇങ്ങനാകണം, മതനേതാവ് , പണക്കാരൻ ഒക്കെ ഇതിൽ നിന്നോണം. സെക്സ് ആരോഗ്യത്തിന് നല്ലതാ എന്ന് tv യിൽ വന്നിരുന്നു ബോബി പറയുന്നത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല . അങ്ങനെ പലതും .

    • @reenajose5528
      @reenajose5528 ปีที่แล้ว

      Nallla. Sms. Butt. Samsaram
      Navu
      Aaaaream muripeadutharuthu.
      Aaayussum
      Aaarogyam
      Sambathu. God tharanam
      But. Samathanam. Nammudea. Navilum

    • @thankachanpk8035
      @thankachanpk8035 ปีที่แล้ว

      Kasullavan endu vattukanechalum thangan alundu

  • @ajayantr6634
    @ajayantr6634 25 วันที่ผ่านมา

    Boche boss

  • @ismailvvismailvv9570
    @ismailvvismailvv9570 ปีที่แล้ว

    👍😆

  • @bibinjoy4943
    @bibinjoy4943 ปีที่แล้ว

    Chechiii entha udasham

  • @twinklestarkj2704
    @twinklestarkj2704 11 หลายเดือนก่อน +1

    ഇയാൾ മഹാ ദുഷ്ടൻ ആണ്.. പലർക്കും അത് അനുഭവം ഉണ്ട്

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Pls ഹെൽപ് മെസ്സേജ് ബോച്ചേ

  • @sheelasheela3627
    @sheelasheela3627 ปีที่แล้ว

    ബോച്ചേ നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു. വീണയെ പോലുള്ള കുറച്ചു ജീവികൾ അവിടിരുന്നു കൃമികടി ചൊരിയട്ടെ

  • @ayshaummer6352
    @ayshaummer6352 2 หลายเดือนก่อน

    ്് ബോചേനല്ല ഒരു വലിയ ഒരുമനുഷിയനാണ്

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +3

    വീണയും,,
    അങ്ങനെ തന്നെ ആണ്,,,,

  • @ajsal0001
    @ajsal0001 ปีที่แล้ว

    മുങ്ങും... ബോബി......

  • @shaiju8088
    @shaiju8088 ปีที่แล้ว

    പെണ്പിള്ളേര് നീളത്തിൽ ഉള്ളതാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ പിന്നെ നീളത്തിൽ കിടക്കട്ടെന്ന് വച്ച് എന്റെ പൊന്നോ 😂😂😂😂😂😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Pls help me ok

  • @mohammedshabier8500
    @mohammedshabier8500 ปีที่แล้ว +3

    Advice cheyyaan evalaaru?

  • @shammasvp2045
    @shammasvp2045 ปีที่แล้ว +2

    സൈക്കിൾ വിഷയത്തിൽ ഇദ്ദഹത്തിന്റെ യഥാർത്ഥ വാക്കുകൾ .ഇങ്ങനെയാണ് .......ഞങ്ങൾ രണ്ടുപേരും ഖത്തറിലേക് പോവുകയാണ് .... കളിച്ചിട്ട് കപ്പ് അടിച്ചിട്ട് വരാം ........തിരിച്ചു വരുമ്പോൾ കൂടെ മൂന്നാമതൊരാൾ കൂടി ഉണ്ടാവും ......
    ഈ ഇന്റർവ്യൂ നല്ല വെള്ള പൂശൽ 😤