Why the Hero Glamour Classic is a Great Daily Rider ? | മലയാളം WALK AROUND | Onroad Price Derails

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • For Sales And Service Contact
    BH Motors - Hero MotoCorp
    Contact Number - 87146 88860
    📷 *Stay Connected on Instagram:*
    ...
    👍 *Join Our Community on Facebook:*
    / one-d-malayalam-101447...
    ✉️ *For Inquiries, Email Us:*
    onedmalayalam@gmail.com
    HOST: Nijin A
    Shoot/Edit: Sagish Kumar

ความคิดเห็น • 13

  • @nettopriyan0999
    @nettopriyan0999 2 หลายเดือนก่อน +12

    ബ്രോ പറഞ്ഞത് വളരെ ശരിയാണ് എൻറെ പപ്പയുടെ വണ്ടിയും ഗ്ലാമർ ആണ് 2012 BS3 മോഡൽ ഇതുവരെ ഒരു കമ്പ്ലൈന്റ് വന്നിട്ടില്ല കെഎസ്ഇബി ഓവർസിയർ ആണ് അതുകൊണ്ടുതന്നെ ഒരുപാട് ഓട്ടം ദിവസവും ഉണ്ട് ഇതുവരെ ഒരു കമ്പ്ലൈന്റ് വന്നിട്ടില്ല അതുപോലെതന്നെ എൻറെ ചേട്ടൻറെ വണ്ടിയും 2012,13 മോഡൽ BS3 പാഷൻ പ്രൊ ആണ് ഇതുവരെ അതിലും വലിയ കമ്പ്ലൈന്റ് ഒന്നും ഉണ്ടായിട്ടില്ല Hero വണ്ടികൾ ഒന്നും തന്നെ വലിയ എക്സൈറ്റ്മെന്റ് ഉള്ളതല്ല എങ്കിൽ പോലും തലവേദന ഉണ്ടാക്കില്ല എന്നുള്ളത് സത്യമാണ്❤

  • @vishnupillai300
    @vishnupillai300 2 หลายเดือนก่อน +2

    Design kollaam..Pazhe Glamourinte design classic look aanu..Athu veendum kond vannu..Pakshe engine pazhayath alla..Pazhaya sloper engine (ASFS) reliable work horse aayirunnu..BS6 norms vannapol athu discontinue aayi..😢

  • @user-gf6vj5rd4z
    @user-gf6vj5rd4z 2 หลายเดือนก่อน +1

    2012 model second bike enikum undarunnu. 40000 km akumbolan medichath, ennittum first owner nu ath FI anenno, athil real time mileage kanikumenno onnum ariyillarunnu. even athinde seat oorunnath polum ariyillarunnu. ende kayil aa vandi kittumbo oru albhutham arunnu, 2012 le irangiya vandil fi, vandi onnu charinj veenal automatically ignition off akunna feature vare athil undarunnu. veendum nera vach key onoff aki self adichal mathre start akath polum undarunnllu.

  • @sktalkies1979
    @sktalkies1979 2 หลายเดือนก่อน +2

    1st generation glamour anu lookvise poli

  • @harikrishnanhari5237
    @harikrishnanhari5237 2 หลายเดือนก่อน +2

    Eth verum panna vandiyanu runningil epozhum offa oru cashinum kollila eth. Njn edutha vandi eth thanneya show roomil kondupoyi maduthu. Avrk thanne ethuvare complaint kandupidikn pattiyitilla. Verum waste vandiyanith

  • @sarbascherukulam8046
    @sarbascherukulam8046 2 หลายเดือนก่อน

    Bro bajaj showrum visit cheyumo plulser ettavum thana modelin etra varum

  • @premretheesh4678
    @premretheesh4678 2 หลายเดือนก่อน +4

    എന്റെ ഫസ്റ്റ് വണ്ടി 2008 വണ്ടി ഗ്ലാമർ ബ്ലു & ബ്ലാക്ക് കളർ അന്ന് ഒരു പാട് വണ്ടി ഇറങ്ങിയാ ടൈം അരുന്നു ഇപ്പോൾ 15 വർഷം ആയി ടെസ്റ്റ് ചെയ്യാൻ ഇരിക്കുന്നു അന്ന് എനിക്ക് മൈലേജ് 80 ഒക്കെ കിട്ടിയിരുന്നു കാരണം കാർബെറ്റർ അഡ്ജസ്റ്റ് ചെയ്തിരുന്നു 💝 ഇപ്പോൾ കേറി ഇരിക്കുന്നു ഒരുലക്ഷം കിലോമീറ്റർ അടുത്തു ഓടിട്ടുണ്ട് എറണാകുളം കോട്ടയം തൃശൂർ കോട്ടയം അങ്ങനെ അങ്ങനെ ഇതുവരെ എഞ്ചിൻ പണി വന്നിട്ടില്ല വേറെ വണ്ടികൾ വന്ന് വീട്ടിൽ ഇത്‌ കൊടുക്കാൻ മനസ്സ് വരുന്നില്ല 💝 അന്ന് ഇതു എടുക്കാൻ കാരണം ഹീറോ പാഷൻ പഴയ ലുക്കിൽ നിന്നും മാറ്റി ഇറക്കിയ ടൈം ആരുന്നു അതായതു സ്റ്റിക്കർ മൊത്തം മാറി അതുകൊണ്ട് പാഷൻ എടുക്കാൻ പോയ ഞങ്ങൾ 💝 ഗ്ലാമർ എടുത്തു 💕 ഒരു ബൈക്ക് എടുക്കാൻ പോയ ഞങ്ങൾ രണ്ട് വണ്ടി എടുത്തു എനിക്കും അനിയനും രണ്ടും ഒരേ കളർ അതിലും രസം അടുത്ത അടുത്ത നമ്പർ കിട്ടി എന്നതും ആരുന്നു 💕💕💕

  • @Agamer-lz3jk
    @Agamer-lz3jk หลายเดือนก่อน

    2007 glamour use cheyyunnu

  • @MovieWithShameer
    @MovieWithShameer 2 หลายเดือนก่อน

    Ee മോഡൽ ആണോ.. അതോ xtek ആണോ നല്ലത് e

  • @RahulRahul.r-k1f
    @RahulRahul.r-k1f วันที่ผ่านมา

    Better HERO HONDA glamour

  • @VishnuVamanan
    @VishnuVamanan 2 หลายเดือนก่อน

  • @vipin1984
    @vipin1984 2 หลายเดือนก่อน +1

    ❤❤❤

  • @akshayksunil1623
    @akshayksunil1623 2 หลายเดือนก่อน +1

    Pazhaya glamour meater poli anu kanan .pinneq Bild quality pazhaya vandi vechu nokkumbo pora😂