Mankalamkunnu Karnan The Movie | Rising of An elephant Kolakkadan kuttikrishnan Ft

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.1K

  • @kargilnath8231
    @kargilnath8231 3 ปีที่แล้ว +751

    കോടാനുകോടി ആന ജന്മങ്ങൾ വന്നാലും കർണ്ണനെ പോലെയൊരു നിലവിൻ്റെ തമ്പുരാൻ ഇനിയിണ്ടാവില്ല.സൂര്യപുത്രന് പ്രണാമം😪🙏

  • @amalsolo5026
    @amalsolo5026 3 ปีที่แล้ว +472

    എഡിറ്റ്‌ ചേയ്തവൻ 👌👌 പുലിയാണ് കർണന് മരണം ഇല്ല അവൻ ജീവിക്കുന്നു ഇനിയും ജനങളുടെ മനസ്സിൽ 🙏😍

  • @thedreamwandererdiaries8327
    @thedreamwandererdiaries8327 3 ปีที่แล้ว +193

    ദൈവം ഒരുന്നൽ മണ്മറഞ്ഞു പോയവരെ തിരിച്ചു കൊണ്ടുവരാൻ ഒരു വരം തന്നൽ ഞാൻ 2 പേര് പറയും... കലാഭവൻ മനിചട്ടനും... കർണനും...

    • @oomathandanzz5564
      @oomathandanzz5564 2 ปีที่แล้ว +3

      💯🙏

    • @maarizzz731
      @maarizzz731 2 ปีที่แล้ว +2

      കറക്റ്റ്

    • @karnanissam7836
      @karnanissam7836 2 ปีที่แล้ว +1

      🥺🥺💯

    • @royalcircle9869
      @royalcircle9869 2 ปีที่แล้ว +4

      ഒരു തേങ്ങലായി മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന രണ്ട് പേരുകൾ 💔

  • @predatordz8284
    @predatordz8284 3 ปีที่แล้ว +117

    അനിയന് വേണ്ടി തൊട്ട് കൊടുത്ത കർണൻ 💥😍കണ്ണ് നിറഞ്ഞു പോയി

    • @manumanu.b9974
      @manumanu.b9974 2 ปีที่แล้ว +12

      കണ്ണ്നിറഞ്ഞുപോയ് അനിയന് വേണ്ടി💖💖💖💖🙏🙏🙏🙏💖💖💖

  • @rajura9079
    @rajura9079 3 ปีที่แล้ว +102

    മനസ്കൊണ്ടും അവൻ കർണ്ണൻ തന്നെ ആർകെങ്കിലും സംശയം ഉണ്ടോ ഉണ്ടാവില്ല കാരണം അവന്റെ മനസ്സ് 👌👌👌

  • @manumanu.b9974
    @manumanu.b9974 2 ปีที่แล้ว +75

    298 cm കൊണ്ട് ലോകം കീഴടക്കിയ വൻ💖💖💖💖💖 സൂര്യ പുത്രൻ 💖💖💖💖

  • @pranavkannan876
    @pranavkannan876 2 ปีที่แล้ว +73

    ആനക്കമ്പം നിന്നിലൂടെ തുടങ്ങി നിന്നിൽ തന്നെ അവസാനിപ്പിക്കുന്നു തമ്പുരാനെ 😢❤️. മരണംവരെയും അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കും രാജാവിന് നേരെ വാളോങ്ങിയ തമ്പുരാനെ കുറിച്ച്

    • @maarizzz731
      @maarizzz731 2 ปีที่แล้ว +9

      എന്റെ മോനെ കമന്റ്‌ ഏതാ ലെവൽ 👌👌👌

  • @babeeshka5927
    @babeeshka5927 3 ปีที่แล้ว +115

    ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല വേണ്ടത്,ഉശിരാണ് വേണ്ടത് എന്ന് കാണിച്ചു കൊടുത്തവൻ.. കർണ്ണൻ❣️❣️❣️❣️❣️😰

    • @saducfc5499
      @saducfc5499 ปีที่แล้ว

      ഉഷിർ അത് ആനമല കലീം

  • @life3469
    @life3469 3 ปีที่แล้ว +85

    പേരിനോട് 100% നീതി പുലർത്തിയ ജനങ്ങൾ സഹോദര തുല്യനായി സ്നേഹിക്കുന്ന ഒരേ ഒരു കർണ്ണൻ 💖

  • @blackblack2830
    @blackblack2830 3 ปีที่แล้ว +60

    ഇപ്പോഴും കർണ്ണന്റെ വീഡിയോ കാണുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോവുന്നുണ്ട്😓😓😓

  • @chakkapazhamrocks
    @chakkapazhamrocks 2 ปีที่แล้ว +65

    ഒരു ഭാഗം പോലും Skip അടിക്കാതെ കണ്ടു കണ്ണ് നിറഞ്ഞു Poyi😢💔|GREAT EFFORT BRO❤️

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍🔥

    • @promodhpromodh3207
      @promodhpromodh3207 2 ปีที่แล้ว

      ഞാനും 😭😭😭

    • @renjithkumar9727
      @renjithkumar9727 2 ปีที่แล้ว +2

      ഞാന്‍ അവനേ കാണുമ്പോഴൊക്കെ കരഞ്ഞുപോകും
      അതാണ് അവൻ്റെ പവർ
      ചാമി ആശാന്‍ പറഞ്ഞത്പോലെ രാജാവ് ജനിക്കേണ്ട സമയത്ത് ജനിച്ചവൻ കർണ്ണൻ
      മരിച്ചിട്ടില്ല ഇനി മരിക്കുകയും ഇല്ല മലയാളികളുടെ മനസിൽനിന്നും
      ❤️❤️❤️❤️❤️

  • @abinabi4537
    @abinabi4537 3 ปีที่แล้ว +104

    മരണം ഇല്ലാത്ത ആന കേരളത്തിന്റെ തമ്പുരാൻ ഇന്നും ഞങ്ങൾടെ മനസിൽ ജീവിക്കുന്നു എന്നും എപ്പോളും

  • @vishnudev7953
    @vishnudev7953 2 ปีที่แล้ว +49

    എന്റെ ആന പ്രാന്ത് നിന്നിൽ അവസാനിക്കുന്നു കർണ്ണാ💔. ഇനി ആര് വന്നാലും പോയാലും അതൊന്നും നീ ആവില്ലല്ലോ ❤️❤️❤️...

  • @CRISTIANORONALDO-hu3mv
    @CRISTIANORONALDO-hu3mv 2 ปีที่แล้ว +52

    "പൂരപ്പറമ്പിലെ മാസ് എൻട്രി.! അത് കർണൻ ഓളം വരില്ല ഒരുത്തനും🖤🔥"

  • @grandwizzards192
    @grandwizzards192 3 ปีที่แล้ว +79

    അതെ 😭 ആ ദൈവം മരിച്ചു പോയി.... ദേഹമേ പോകു.. കർണൻ എന്ന പേരിനും കർണന്റെ ഓർമ്മകൾക്കും ഒരിക്കലും മരണമില്ല❤️..

  • @Mahesh-gf1ti
    @Mahesh-gf1ti 3 ปีที่แล้ว +30

    ഒരു ഇതിഹാസം തന്നെ uff രോമാഞ്ചം 😍😍😍330ഉണ്ടായിരുന്ന ബാലനാരായണനെ വരെ മുട്ടുമടക്കി പിന്നെയാ രാമൻ 😏

  • @कालभैरव-थ5स
    @कालभैरव-थ5स 3 ปีที่แล้ว +55

    എഡിറ്റിങ് പൊളിച്ചു... ഒരു രക്ഷയും ഇല്ല......ദേഹം വിട്ടു പോയ ദൈവം... പൊന്നു തമ്പുരാൻ ഇന്നും ജീവിക്കുന്നു ഓരോ ആനപ്രേമിയുടെയും മനസ്സിൽ....കേരളക്കര ഒരിക്കലും മറക്കാത്ത കൂട്ടുകെട്ടായിരുന്നു രാമകർണന്മാരുടേത്..... സൂര്യപുത്രന് ശതകോടി പ്രണാമം 😭😭😭😍😍😍😍😍

    • @akyt5838
      @akyt5838  3 ปีที่แล้ว +1

      😍💝

  • @balakrishnanalanallur8276
    @balakrishnanalanallur8276 3 ปีที่แล้ว +68

    ഏതൊരാളുടെയും ഉള്ളിൽ ഒരു എതിർപ്പ് പോലും ഇല്ലാത്ത ഒരേ ഒരു തമ്പുരാൻ ഏതു ആനയുടെ ആരാധകർക്കും ജീവനായവൻ സൂര്യപുത്രൻ കർണ്ണൻ 🔥🔥🔥😍😍😍

  • @meerabiju6223
    @meerabiju6223 2 ปีที่แล้ว +40

    ഞങ്ങളെ കരയിച്ചല്ലോ കർണ്ണാ... ജീവിച്ചിരിക്കുന്ന കാലം മാത്രമല്ല എന്നും നീയാണ് രാജാവ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🐘🐘🐘🐘🐘😭😭

    • @sunithapm5171
      @sunithapm5171 ปีที่แล้ว +2

      രാജാവല്ല തബുരാൻ

  • @SUBHASH680
    @SUBHASH680 3 ปีที่แล้ว +39

    പ്രിയ്യപ്പെട്ട കർണ്ണാ... നിന്റെ ഓർമ്മകൾക്ക് ഉചിതമായ സ്മാരകം തീർക്കും ഞാൻ....

  • @AkkuAk2k01
    @AkkuAk2k01 3 ปีที่แล้ว +25

    കർണ്ണാ നി ഞങ്ങളെ ചിന്തിപ്പിച്ചു ഒരു പാട് ഒരുപ്പാട് അതിശയിപ്പിച്ചു ഒരു പാട് സന്തോഷിപ്പിച്ചു നിന്നിലേക്ക് ഒരു പാട് ആകർഷി പിപ്പിച്ചു നിന്നെ ആരാധിപ്പിച്ചു
    അവസാനം ഞങ്ങളെ കരയിപ്പിച്ചല്ലോ മുത്തേ ഒരിക്കലും മറക്കില്ല നിന്നെ😭

  • @krjfoodtraveling4074
    @krjfoodtraveling4074 3 ปีที่แล้ว +58

    കലിയുഗത്തിൽ പിറവിയെടുത്ത പൊന്നുതമ്പുരാൻ കർണ്ണൻ മറക്കില്ല മരിക്കുവോളം 🙏🙏🙏🙏🙏🙏🙏🙏

  • @midhunmidhunmidhu7999
    @midhunmidhunmidhu7999 3 ปีที่แล้ว +45

    ഇനി ഒരിക്കലും ഇണ്ടാവും എന്ന് തോന്നുന്നില്ല ഇങ്ങനെ ഉള്ള ഒരു അവതാരം കർണാപ്പി 😭😭😭😭

  • @sanjaysanju1054
    @sanjaysanju1054 3 ปีที่แล้ว +52

    കരഞ്ഞു പോയി അവന്റെ ഓർമ്മകൾ കരയിപ്പിച്ചു 😍😍

  • @vichuvichu438
    @vichuvichu438 3 ปีที่แล้ว +97

    നിലവിന്റെ തമ്പുരാൻ
    🔥കർണ്ണൻ 🔥

  • @9995947805
    @9995947805 3 ปีที่แล้ว +33

    ആനക്കേരളം തനിക്ക് ചാർത്തി തന്ന പേരിനോട് ഇത്രയേറെ നീതി പുലർത്തിയ ഒരാന 🐘🐘🐘 ധർമം നടപ്പിലാക്കാൻ സ്വന്തം ജീവൻ ത്യജിച്ച സൂര്യപുത്രന്റെ പിൻഗാമി 🔥🔥🔥കർണനിസം 😍😍😍

  • @ponnu3697
    @ponnu3697 3 ปีที่แล้ว +87

    ആരൊക്കെ വന്നാലും പോയാലും
    ' കർണ്ണൻ ' അതൊരു ജിന്നാണ് ❤️

  • @robinthankachan
    @robinthankachan 3 ปีที่แล้ว +24

    കഴിഞ്ഞ കുറേ നാളായി കർണൻ വീഡിയോസ് മാത്രം ആണ് കാണുന്നെ. അതിൽ ഏറ്റവും ഇഷ്ടം ആയതു ❤. എഡിറ്റിംഗ് 🔥.
    എന്നാലും കർണൻ പോകണ്ടാരുന്നു 😔

  • @darkfshing1270
    @darkfshing1270 3 ปีที่แล้ว +58

    ഒരു നിമിഷം ശ്വാസം അടക്കി പിടിച്ചരുന്നു കണ്ടു പോയി കർണ്ണൻ ❤

  • @jineesh4512
    @jineesh4512 3 ปีที่แล้ว +20

    ദൈവമേ ഇനിയുള്ള കാലങ്ങളിൽ പൂരപറമ്പുകളിൽ സൂര്യ പുത്രൻ ആയി ഉദിച്ചു നിൽക്കാൻ അവനില്ല കർണ്ണൻ വീണ്ടും ജനിക്കുമോ എന്നറിയില്ല.. പ്രാർത്ഥിക്കുന്നു ❤️❤️🌹കർണ്ണൻ 🌹❤️❤️

  • @theasceticmonk755
    @theasceticmonk755 2 ปีที่แล้ว +14

    മരണം കൊണ്ട് അവസാനിക്കുന്ന ഒന്നല്ല കർണനും കർണനിസവും...ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി 😔...കർണൻ എന്നും ജീവിക്കും ജനഹൃദയങ്ങളിൽ മരണമില്ലാതെ...നിലവിന്റെ തമ്പുരാനായി...❤

  • @Messi_editz_2299
    @Messi_editz_2299 3 ปีที่แล้ว +51

    കർണ്ണൻ എന്നാ ഇതിഹാസം ഇനി ഉണ്ടാവില്ല. കർണ്ണൻ യുഗം അവസാനിക്കില്ല അതാണ് നമ്മുടെ കർണ്ണൻ ❤❤❤😘😘കർണനെ വെല്ലാൻ ഒരു ആനക്കും കഴിയില്ല ❤❤❤❤❤❤❤❤❤

    • @akyt5838
      @akyt5838  3 ปีที่แล้ว +6

      😍😍💝🔥

    • @Messi_editz_2299
      @Messi_editz_2299 3 ปีที่แล้ว +7

      @@akyt5838 poli editing bro🔥🔥🔥

    • @akyt5838
      @akyt5838  3 ปีที่แล้ว +5

      Tnq Brw! 💝😍 more coming..! 💝

    • @muralikv4550
      @muralikv4550 3 ปีที่แล้ว

      💯

  • @sinansuriya5510
    @sinansuriya5510 2 ปีที่แล้ว +27

    രാജാവാകാൻ ശ്രമിച്ചവർ ആരും തമ്പുരാൻ ആവാൻ ശ്രമിച്ചിട്ടില്ല 🔥🔥 ഒരേഒരു തമ്പുരാൻ 😍

    • @akyt5838
      @akyt5838  2 ปีที่แล้ว +2

      🥰😍

  • @saranvs4641
    @saranvs4641 3 ปีที่แล้ว +21

    🚩ഇതിഹാസനായക ചക്രവർത്തി ആണ് അവൻ... അവന് മരണമില്ല...
    ഇനിയും പിറവിയെടുക്കും അവൻ...
    ⚔️🚩സൂര്യപുത്രൻ കർണ്ണൻ🔥💪⚔️

  • @subhashbharathan7909
    @subhashbharathan7909 3 ปีที่แล้ว +40

    രാമൻ കർണൻ ചരിത്രത്തിൽ ഇങ്ങനെ ഒരു കൂട്ടുകെട്ട് എവിടെയും കാണില്ല

  • @manumanu.b9974
    @manumanu.b9974 2 ปีที่แล้ว +11

    തമ്പുരാൻ എന്നും💖💖💖💖💖തമ്പുരാൻ എൻ്റെജീവിതത്തിൽ ഞാൻ ഇത്രയും കരഞ്ഞിട്ടില്ലാ ഓരോ വീഡിയോ കാണുമ്പോൾ പറയാൻ വാക്കുകൾ ഇല്ല അതാണ് നിലവിൻ്റെതമ്പുരാൻ 💖💖💖💖💖🖐️

  • @manumanu.b9974
    @manumanu.b9974 2 ปีที่แล้ว +11

    മലയാളസിനിമയിൽ പകരം വക്കാൻ ഇല്ലാത്ത ഒരേ ഒരു നായകൻ ജയൻസാറിപ്പോലെ കർണ്ണൻ അവന്പകരം അവൻതന്നെ 💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏

  • @prasannanpsprasannanps790
    @prasannanpsprasannanps790 11 หลายเดือนก่อน +2

    എല്ലാ ആനകളുടെ എതിർ കർണൻ വന്നു നിന്നപ്പോൾ ജനങ്ങൾ ആവന്റെ നേരെ 🔥🔥രോമാഞ്ചം

  • @rmedia9244
    @rmedia9244 3 ปีที่แล้ว +231

    This is one of the best mashup… love you Karnan ❤️.. your making is superb!!!!

    • @akyt5838
      @akyt5838  3 ปีที่แล้ว +16

      Thank you R Media 💝😍 Big fan of youh.. 😍🔥
      Your channel Helps me lotes For making Some Mashups!! 🔥😍💝

    • @ghajasnehi_karnnan5951
      @ghajasnehi_karnnan5951 3 ปีที่แล้ว +6

      R media power 💥

    • @sandhyarajeshpearl1731
      @sandhyarajeshpearl1731 3 ปีที่แล้ว +5

      കർണന് തുല്യം സൂര്യപുത്രൻ മാത്രം

    • @Shyam__idukzz
      @Shyam__idukzz 3 ปีที่แล้ว +2

      💯💔

    • @sandhyarajeshpearl1731
      @sandhyarajeshpearl1731 3 ปีที่แล้ว +7

      @@jayakrishnac5725 സത്യം ബ്രോ അവൻ സാക്ഷാൽ സൂര്യപുത്രൻ തന്നെ

  • @akhilaswin433
    @akhilaswin433 6 หลายเดือนก่อน +2

    എല്ലാം ഗജവീരന്മാരും മത്സരിച്ചത് രാജാവിനോടായിരുന്നു.... എന്നാൽ രാജാവ് മത്സരിച്ചത് തമ്പുരാനോടാണ്.... ഒരേയൊരു തമ്പുരാൻ.... ജനഹൃദയങ്ങൾ അടക്കി വാഴുന്ന നിലാവിന്റെ തമ്പുരാൻ സൂര്യപുത്രൻ..... 🔥🔥🔥

  • @nishamp7088
    @nishamp7088 3 ปีที่แล้ว +13

    തന്നെ ഉയരത്തിൽ തോൽപിച്ചവരെ നിലവുയർത്തി തോൽപ്പിച്ച വൻ യാഥാർത്ഥ പോരാളി
    The one and only King 👑👑 undisputed karnan 😘💔💔💔💔💯💯💯💯💯

  • @gouthamptk9092
    @gouthamptk9092 3 ปีที่แล้ว +68

    ആഹ് അടിപൊളി വിഡിയോ കർണൻ ഇപ്പോയും മനസ്സിൽ ഉണ്ട് ....😢💔

  • @krishnakumarkr718
    @krishnakumarkr718 2 ปีที่แล้ว +10

    അവസാനം കണ്ണുകൾ നനഞ്ഞു അവന്റെ കഥ ഇതിലും നന്നായി പറയാൻ സാധിക്കുമ്മെന്നു തോന്നുന്നില്ല 🥰🥰🥰🥰🥰🥰🥰🥰

  • @footballstars897
    @footballstars897 3 ปีที่แล้ว +20

    കർണന്റെ ഓരോ ഓർമ്മകൾ നമ്മൾക്ക് സമാനിച്ചാണ് കർണൻ
    ഈ ലോകത്തോട് വിട പറഞ്ഞത്

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +21

    കർണ്ണനെ പോലെ കർണ്ണൻ മാത്രം
    തലപ്പൊക്കത്തിന്റെ തമ്പുരാൻ😭😭😭😍😍😍

  • @amalbaijulalettan6449
    @amalbaijulalettan6449 3 ปีที่แล้ว +22

    ഉതിചുയർന്ന് നിൽക്കുന്ന സുര്യനു സമം....ഇതിഹാസ നായകൻ.....
    സൂര്യപുത്രൻ....🙏🙏

  • @aanakuttam1228
    @aanakuttam1228 3 ปีที่แล้ว +42

    2003 ൽ ശ്രീകൃഷ്ണന് 305 Cm ഉണ്ടായിരുന്നുള്ളു. എന്നാലും കർണ്ണൻ പോളിയാണ്

  • @soorajvbhaskar
    @soorajvbhaskar ปีที่แล้ว +2

    ഇനി നേടാൻ പട്ടങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കി.. തന്റെ നാമം തങ്കലിപികളിൽ കൊത്തിവച്ചു അവൻ യാത്രയായി. തമ്പുരാനോളം വരില്ലലോ ഇനിയൊരുവനും.. ഉലകനായകൻ ❤
    നിലവിന്റെ പൊന്നു തമ്പുരാൻ ❤
    നീ എവിടെ ആയിരുന്നാലും മരിക്കുവോളം ഓർമയിൽ എന്നും നീയുണ്ട് കർണ്ണാ ❤

  • @shibinpshibu5089
    @shibinpshibu5089 3 ปีที่แล้ว +37

    പകരക്കാരൻ ഇല്ലാത്തവൻ കർണന് പകരം കർണൻ മാത്രം 🔥

  • @Allfolkmedia
    @Allfolkmedia 3 ปีที่แล้ว +27

    ഒരു സിനിമ കണ്ടു ഇറങ്ങിയത് പോലെ ഉണ്ട്..👍👍 😢😢😢 അവസാനം കരഞ്ഞു poyi.. 😭😭😭

    • @akyt5838
      @akyt5838  3 ปีที่แล้ว +1

      😍💝

    • @saranyas4867
      @saranyas4867 2 ปีที่แล้ว +1

      ഞാനും 😭

    • @karnanissam7836
      @karnanissam7836 2 ปีที่แล้ว +1

      @@saranyas4867 karnappi 🥺🥺💔

  • @geethageetha7354
    @geethageetha7354 2 ปีที่แล้ว +16

    രാമൻ രാജാവ് ആണ് എങ്കിൽ കർണ്ണൻ തബുരാൻ ആണ് ആന കേരളത്തിലെ തബുരാൻ ❤️

  • @rajeshkichu8965
    @rajeshkichu8965 3 ปีที่แล้ว +30

    കർണ്ണാ പ്രണാമം 🙏🙏🙏😔😔 മറക്കില്ല മരിക്കുവോളം

  • @rajeshm7205
    @rajeshm7205 3 ปีที่แล้ว +27

    എഡിറ്റിംഗ് സിംഹമേ.... ലാസ്റ്റ് ഒന്ന് കരയിപ്പിച്ചേകിലും നല്ല ഒരു വീഡിയോ...😍😘

    • @akyt5838
      @akyt5838  3 ปีที่แล้ว

      😍💝

    • @biluvenkulam574
      @biluvenkulam574 3 ปีที่แล้ว +2

      സത്യം ആണ് bro അവസാന ഭാഗങ്ങൾ.

    • @technoworld2334
      @technoworld2334 3 ปีที่แล้ว +1

      Njanum karnjupoy Mangalam kunnu vare veruthe pokanm njan Kannur aaanu karnan ellelum avane ormikkalo😭

  • @sajan7207
    @sajan7207 ปีที่แล้ว +2

    ഞങ്ങളുടെ കർണാപ്പിക്ക് തുല്യം അവൻ മാത്രം 🥹🥲😭😭😭😭😭 മറക്കില്ല കർണാ നിന്നെ മരണം വരെ 🙏🏼😭

  • @chandhubarathcgandran6758
    @chandhubarathcgandran6758 3 ปีที่แล้ว +29

    മഹാഭാരതം കർണന്റെ പുനർജന്മം മംഗലാം കുന്ന് കർണൻ

  • @saranyas4867
    @saranyas4867 2 ปีที่แล้ว +5

    കർണൻ 😒😒❤❤ആരു വന്നാലും നിനക്ക് പകരം ആവില്ല ആ സ്ഥാനത്തു ❤❤🔥🔥🔥🔥🔥kulakkadan കുട്ടികൃഷ്ണനെ കാണാൻ ഒക്കെ നേരിട്ട് ലുക്ക്‌ ആണ്. 😊

  • @Jinnu-2972
    @Jinnu-2972 3 ปีที่แล้ว +36

    Brooo adipoli
    ❤കർണ്ണൻ ഒരിക്കലും നമ്മുടെ ഹൃദയത്തിൽ നിന്ന് എവിടേക്കും പോകില്ല ❤ പോകാൻ അവനു സാധിക്കില്ല........🖤
    Adipoli mash up 💞💞💞

  • @arjuna7184
    @arjuna7184 3 ปีที่แล้ว +26

    കാത്തിരുന്ന വീഡിയോ 👌👌👌❤❤❤❤❤❤❤

  • @jithucena247
    @jithucena247 3 ปีที่แล้ว +7

    തൊരത്തി തൊരത്തി അടിക്കും ഇവിടെ അല്ല നീ എവിടെ പോയാലും 👏👏👏👏🙏

  • @abhijithmicky3708
    @abhijithmicky3708 2 ปีที่แล้ว +14

    തമ്പുരാൻ മരിച്ചിട്ടില്ലെന്ന് ഇപ്പൊ മനസ്സിലായി 😭😭❤❤❤❤❤❤

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 2 ปีที่แล้ว +9

    നെഞ്ച് പിടഞ്ഞ ഒരു ദിവസം 😔😔ഓർമയിൽ ജീവിക്കുന്നവൻ ❤കർണ്ണൻ 😘😘

  • @ajinshaji5106
    @ajinshaji5106 3 ปีที่แล้ว +15

    ഒന്നും പറയാനില്ല....
    കർണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zar._an3680
    @zar._an3680 3 ปีที่แล้ว +15

    കർണ്ണപ്പി 😔 ആനകേരളത്തിന് ഇതുപോലൊരു ജന്മത്തെ ഇനി കിട്ടില്ല നിലവുകൊണ്ട് ഏതവനെയും കിഴ്പ്പെടുത്തിയ പൊന്നുതമ്പുരാൻ 😔

  • @rajeevsreenivasan6854
    @rajeevsreenivasan6854 3 ปีที่แล้ว +12

    നല്ലൊരു വീഡിയോ... എന്നും ഉള്ളിന്റെ ഉള്ളിൽ കർണ്ണൻ ഉണ്ടാവും 😪💔

  • @abhishekvs3695
    @abhishekvs3695 3 ปีที่แล้ว +10

    ഒന്നും പറയാൻ വാക്കുകളില്ല ഇല്ല മോനെ പവർ 🔥🔥🔥🔥🔥🔥

  • @Noblechacko-sg9wy
    @Noblechacko-sg9wy ปีที่แล้ว +1

    😍😍😀🤗🤗🤗🤗🤗ഒത്തിരി... ഇഷ്ടം ആണ്... നീ... എങ്ങും.. പോയിട്ടില്ല... മുത്തു മണി... കർണാപ്പി 💕😍🥰❤️🌹

  • @aswinpv7702
    @aswinpv7702 3 ปีที่แล้ว +3

    ആദ്യം കണ്ടപ്പോൾ എന്തോ ഇഷ്ട്ടപെട്ടില്യ... പിന്നെ ഫുൾ വീഡിയോ കണ്ടപ്പോ ന്റെ മോനെ പൊളി സാനം.. ❣️

    • @akyt5838
      @akyt5838  3 ปีที่แล้ว

      😍💝

  • @sudheeshsudhisudheeshsudhi1093
    @sudheeshsudhisudheeshsudhi1093 3 ปีที่แล้ว +6

    Ent പൊന്നു തബുരാൻറ് story എത്ര ഭംഗി ആയിട്ടാണ് edit cheyitha ettayi നിങ്ങൾ poli ആണ് to, miss u karannan aaaa

  • @anandhumr9535
    @anandhumr9535 3 ปีที่แล้ว +19

    പകരം വയ്ക്കാൻ ഇല്ലാത്ത പോരാളി കർണ്ണൻ 🔥

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 9 หลายเดือนก่อน +1

    നിലവിന്റെ തമ്പുരാൻ എന്നും എപ്പോഴും എന്നെന്നേക്കും അത് അവൻ മാത്രം ❤️❤️കർണ്ണൻ❤️❤️😢😢

  • @arjun3945
    @arjun3945 3 ปีที่แล้ว +34

    കർണൻ ഏതോ ലോഹത് ഇരുന്നു ഇത് എല്ലാംകാണുന്നുണ്ടായിരിക്കും🥺

    • @Messi_editz_2299
      @Messi_editz_2299 3 ปีที่แล้ว +2

      😭😰😓

    • @BLDxJ3et
      @BLDxJ3et 3 ปีที่แล้ว

      😭😭

    • @karnanissam7836
      @karnanissam7836 2 ปีที่แล้ว +1

      Karnappi eppoyum namude kode tanna inde namude talayedupinta tamburan ayi tanna karnappi uyirnta uyirea 💞💞💞💞💞💞💞💞

  • @shubhap2217
    @shubhap2217 ปีที่แล้ว +1

    ഇന്നാണ് ഈ ചാനൽ കാണാൻ ഇടയായത്. ഈ ഒരു ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു 🥰🥰. കർണൻ 🥰🥰🥰🥰🥰🥰

  • @maneesh8178
    @maneesh8178 3 ปีที่แล้ว +22

    കർണന്നു തുല്യം കർണൻ മാത്രം 💕

  • @abhijithabhi6042
    @abhijithabhi6042 3 ปีที่แล้ว +16

    ആരൊക്കെ വന്നു പോയാലും കർണന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @harigovind7268
    @harigovind7268 3 ปีที่แล้ว +14

    Super Video... KARNAN🔥ROMANJIFICATION💪🥰🥰🥰🥰🥰🙌

  • @itsmevishnu7376
    @itsmevishnu7376 3 ปีที่แล้ว +12

    ഇത് പോലൊരു അവതാരം...ഇനിയില്ല..🙏🏽😭

  • @arunajay7096
    @arunajay7096 3 ปีที่แล้ว +18

    'കർണ്ണനു മരണം ഇല്ല'🔥🔥😍💪

  • @vijeeshamb1361
    @vijeeshamb1361 3 ปีที่แล้ว +13

    മറക്കില്ലൊരിക്കലും കർണ്ണാ 😢😢😢😢😢😢😢😢😢😢

  • @arjuna7184
    @arjuna7184 3 ปีที่แล้ว +28

    നിങ്ങടെ dedication 💯💯👌❤

    • @akyt5838
      @akyt5838  3 ปีที่แล้ว +4

      4 our Karnappy ❤😘

    • @arjuna7184
      @arjuna7184 3 ปีที่แล้ว +1

      @@akyt5838 ❤❤❤❤❤

    • @akyt5838
      @akyt5838  3 ปีที่แล้ว

      More coming..! 😍💝

  • @MojiMohanan
    @MojiMohanan 7 หลายเดือนก่อน +1

    കളിയാക്കിയവരുടെ മുന്നിലേക്ക്‌ വന്ന ഒരു വരവ് കർണൻ ❤❤❤❤❤മാത്രം ഇഷ്ടം

  • @ishika2741
    @ishika2741 3 ปีที่แล้ว +22

    എഡിറ്റിംഗ് സിംഹമേ പൊളി ❤❤❤

    • @akyt5838
      @akyt5838  3 ปีที่แล้ว

      😍😍💝

  • @safariqbal4433
    @safariqbal4433 3 ปีที่แล้ว +11

    karnante oru cinema irakkanam polikkum🔥🔥🔥🔥

  • @kariazhaku4341
    @kariazhaku4341 3 ปีที่แล้ว +10

    കുട്ടികൃഷ്ണന്റെ ആ നിൽപ്പ് പാർത്ഥന്റെ ഓർമ്മ വരുന്നു ❤️

  • @naveenkrishna123
    @naveenkrishna123 2 ปีที่แล้ว +8

    ലോകത്തിലെ എത്ര ആനകൾ വന്നാലും തമ്പുരാന് പകരം ആവോ ഇല്ല ആവില്ല 🥀

  • @azeyt5074
    @azeyt5074 2 ปีที่แล้ว +14

    ഇനിയും ആരൊക്കെ വന്നാലും. കർണൻ ATH ഒരു വികാരം ആണ് 😔😔😭😭😭

  • @shans5278
    @shans5278 ปีที่แล้ว +1

    അവസാനം കരച്ചിൽ വന്നു miss you karna 😔😔
    മരിച്ചട്ടില്ല ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും മണ്ണടിയും വരെ love you karna

  • @mgamer4125
    @mgamer4125 3 ปีที่แล้ว +15

    " കർണ്ണൻ"🤩🤩🤩🤩💪💪💪💥💥💥

  • @dhaneeshkannan2474
    @dhaneeshkannan2474 3 ปีที่แล้ว +13

    കർണ്ണനെ വെല്ലാൻ വേറെ ആരൂല്ല്യാ 💯💯🥺

  • @blcgl7993
    @blcgl7993 3 ปีที่แล้ว +4

    കർണാനൊരു പകരക്കാരനോ ഒരിക്കലേ ഒരു ഇതിഹാസം ഉണ്ടാകുള്ളൂ,, 😍😍😍
    ഞാനും കരുതിയിരുന്നു ഒരു പകരക്കാരൻ വന്നെന്നു പക്ഷേ അവനു നേരത്തെ പോയി മ്മടെ paruzzz, 😟

  • @kerala_elephants_lovers1200
    @kerala_elephants_lovers1200 3 ปีที่แล้ว +17

    കർണന് മരണം ഇല്ല
    അവൻ ഇന്നും നമ്മൾക്ക് ഒപ്പം ഉണ്ട്

  • @manojkannan6088
    @manojkannan6088 3 ปีที่แล้ว +6

    Video editing powli കർണ്ണൻ മായാത്ത ഓർമയായി എന്നും മനസിൽ ❤️😢

    • @akyt5838
      @akyt5838  3 ปีที่แล้ว

      😍💝

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 2 ปีที่แล้ว +6

    ഇത് എഡിറ്റ്‌ ചെയിത ആരാണെലും ഒരുപാട് സന്തോഷ. ❤❤❤👍👍👍

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍💝

  • @rye4448
    @rye4448 3 ปีที่แล้ว +20

    Karnan ippolum und ❤️❤️

  • @rajup4723
    @rajup4723 3 ปีที่แล้ว +7

    ഒരുപാട് നന്ദി ഉണ്ട്....... എന്തുപറയണം എന്ന് അറിയില്ല...... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @akyt5838
      @akyt5838  3 ปีที่แล้ว

      😍💝

  • @rijo5150
    @rijo5150 3 ปีที่แล้ว +17

    കർണ്ണൻ പവർ പവർ

  • @aanakuttam1228
    @aanakuttam1228 3 ปีที่แล้ว +37

    ശരിക്കും ജഗ്ഗുവാണ് കർണ്ണന്റെ പിൻഗാമി ആവേണ്ടി ഇരുന്നത് . എപ്പോഴും ചുള്ളിയെ അവൻ ഇട്ടു കറക്കും . പക്ഷേ അവൻ പോയി😭

    • @keerthanadinesh2288
      @keerthanadinesh2288 3 ปีที่แล้ว +1

      Paranjayachu ennu para 😏

    • @aanakuttam1228
      @aanakuttam1228 3 ปีที่แล้ว

      @@keerthanadinesh2288 😕 ?

    • @keerthanadinesh2288
      @keerthanadinesh2288 3 ปีที่แล้ว

      @@aanakuttam1228 over stress... Eppozhum head lifting.....

    • @atomicagent_yt2361
      @atomicagent_yt2361 3 ปีที่แล้ว +1

      Anna eramda kett badhichan cherinjath allathe thala pokkam karanam allaa
      Annalk avarude shariram illakathavumbola asugangal varunath allathe veruthe nilkumbo alla

    • @aanakuttam1228
      @aanakuttam1228 3 ปีที่แล้ว +1

      @@atomicagent_yt2361 erandaKettu alla food infection ആയിരുന്നു

  • @favaz.a7565
    @favaz.a7565 2 ปีที่แล้ว +7

    അവസാനം ചങ്ക് പിടപ്പിച്ചു 😔 കർണ്ണൻ എന്നും ഒരു വികാരം തന്നെ ആയിരിക്കും 💓

    • @akyt5838
      @akyt5838  2 ปีที่แล้ว

      🥰😍

  • @sreekuttansree7799
    @sreekuttansree7799 ปีที่แล้ว +1

    എനിക്ക് ആനപ്രേമം തുടങ്ങിയത് കർണ്ണനെ കണ്ടതിനുശേഷമാണ്.ഇന്നും കർണ്ണൻ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. ഇനി ഏതൊക്കെ തലയെടുപ്പിന്റെ തലത്തൊട്ടപ്പന്മാർ വന്നാലും കർണ്ണന്റെ തട്ട് താണുതന്നെയിരിക്കും. നിലവിന്റെ പൊന്നുതമ്പുരാന് പ്രണാമം 🙏🏼

  • @SonGoku21-0
    @SonGoku21-0 3 ปีที่แล้ว +10

    Ellarum maximum share chey ..
    Karnane snehikunna Ellarum ee video kananam . bro oruvad ishtam ayi manas niranju❤
    👑KARNAN❤

    • @akyt5838
      @akyt5838  3 ปีที่แล้ว +3

      😍 tnq ❤ share & subscribe Bro 🤜😍

  • @abhijithssru5392
    @abhijithssru5392 2 ปีที่แล้ว +2

    മറ്റ് ആനകളുടെ ഇടയിലൂടെ കേറി കർണ്ണന്റെ ആ ഇളകി പിടിത്തം ഉണ്ട് ufff🔥🔥

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥