Pambady Rajan Mashup | The Feudal Lord Perumal

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น •

  • @Adithyan_04
    @Adithyan_04 2 ปีที่แล้ว +140

    ആനപ്രേമി അല്ലാത്ത ഒരാളെ തൃപ്തിപ്പെടുത്താൽ രാജനല്ലാതെ ആർക്ക് കഴിയില്ല 💯🔥✨️

  • @santhaantony1388
    @santhaantony1388 2 ปีที่แล้ว +48

    രാജന് ഒരു നിലവും വേണ്ട.. ചമയവും വേണ്ട... വെറുതെ അങ്ങനെ നിന്നാൽ മതി.... എന്താ ഒരു ഭംഗി.... 💖💖

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍🔥

  • @arjunmnair7708
    @arjunmnair7708 2 ปีที่แล้ว +71

    രാജന് എന്തിന് അളിയ നിലവ്, അഴകല്ലേ അഴക്..❤️ അത് വെല്ലാൻ ഒരു ആനയും ഈ ലോകത്തില്ല..❤️❤️❤️😘😘😘

    • @akyt5838
      @akyt5838  2 ปีที่แล้ว +2

      😍✨

    • @jobish3278
      @jobish3278 ปีที่แล้ว +3

      Athanu muthe

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว +2

      Azhakinte kode nilavu entha moshamanoo brooo😇♥️

    • @lskshmipirya6555
      @lskshmipirya6555 ปีที่แล้ว +4

      @@sreerajpm2716 മോശം alla🤪🤪 ന്നാലും ചെക്കന് അതിന്റെ ഒരു കുറവ് അവനില്ല.. അവനെ കണ്ടാൽ ചുമ്മാ എല്ലാം മറന്നു നോക്കിനിൽക്കും.. 👍

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว

      ​@@lskshmipirya6555 mm❤

  • @lskshmipirya6555
    @lskshmipirya6555 ปีที่แล้ว +15

    ഇതു വരെ ആനെയേ വല്ലാതെ ശ്രദ്ധിക്കാത്ത ഞാൻ. ചുമ്മാ ഇവന്റെ ഒരു വീഡിയോ ഒരു പ്രാവിശ്യം കണ്ടോള്ളൂ.. അപ്പോ മുതൽ ഇവനോട് പെട്ടെന്ന് ഇഷ്ടം ഒരു ഇഷ്ടം തോന്നി അന്ന് മുതൽ ഇതുവരെ ഇവന്റെ എല്ലാ വിഡിയോസും തപ്പി കണ്ടുകൊണ്ടിരിക്കാന് ഞാൻ. ആരും ഒറ്റ പ്രാവിശ്യം ശ്രദ്ധിച്ചു പോകും ഗന്ധർവ്വൻ ആണ് ഗജരാജ ഗന്ധർവ്വൻ 😘😘😘

    • @akyt5838
      @akyt5838  ปีที่แล้ว +1

      🔥😍

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว +1

      Rajan Rajan thane king of Kerala😇🔥🔥

  • @sinimolsini2665
    @sinimolsini2665 2 ปีที่แล้ว +26

    Editting 👌👌ആയിട്ടുണ്ട് കണ്ണ് നിറഞ്ഞു 😔😔😔😔 ❤️❤️❤️സന്തോഷം കൊണ്ട്... ഈ കുറഞ്ഞ കാലം കൊണ്ട് ആണ് ഞാൻ രാജാപ്പിയുടെ ആരാധിക ആയത്..എന്റെ രാജാപ്പി ❤️❤️🔥🔥🔥🐘🐘🐘 love u അപ്പൂസ്

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍🔥

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว +1

      Rajan poweraa power🔥azhakin anusarich allav nilavum olla ellam. Chernnna rajaav❤❤

  • @alwinzacharia3505
    @alwinzacharia3505 2 ปีที่แล้ว +36

    ഗജരാജലക്ഷണപെരുമാൾ,കതിർവില്ലഴകൻ പാമ്പാടി രാജൻ 💥
    അളവിനേം നിലവിനേം അഴക് കൊണ്ട് തോൽപ്പിച്ചവൻ 💞

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @kunjattasworld9945
    @kunjattasworld9945 4 หลายเดือนก่อน +1

    ഇപ്പോൾ പാമ്പാടി രാജന്റെ വീഡിയോസ് കണ്ടു കണ്ടു അവന്റെ ഒരു കടുത്ത ആരാധകയായി മാറി ഞാൻ ❤❤❤❤

  • @NobileChacko
    @NobileChacko ปีที่แล้ว +7

    അപ്പൂസ് മുത്താണ്.... കർണാപ്പി... വജ്രം ആണ്.... 2 പേരും ഇഷ്ടം ആണ്.....2 പേർക്കും.... അവരുടേതായ.... 💞💞💞💞💞🥰😍😘😘😘😘😘😘കഴിവ് ഉണ്ട്

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 ปีที่แล้ว +7

    ശിരസ്സിലേറിയ ദേവകളുടെ മനസ്സിലേറിയ ഒരേ....ഒരു നാട്ട് രാജാവ്.........പാമ്പാടി രാജൻ

  • @Adithyan_04
    @Adithyan_04 2 ปีที่แล้ว +58

    അളവിനും നിലവിനും അഴക് കൊണ്ട് മറുപടി കൊടുത്ത ആനക്കേരളത്തിന്റെ ഒരേ ഗന്ധർവ്വൻ 🔥💯💖🥰

    • @akyt5838
      @akyt5838  2 ปีที่แล้ว +4

      🔥😍

    • @ramanarmyyt3720
      @ramanarmyyt3720 2 ปีที่แล้ว +2

      Athe നാട്ടുരാജാവ് 🔥😍

  • @anukuriakose698
    @anukuriakose698 9 หลายเดือนก่อน +1

    oh...
    എന്തൊരു സൂപ്പർ വീഡിയോ
    സന്തോഷം,
    അഭിമാനം
    സങ്കടം
    രോമാഞ്ചം
    എല്ലാ വികാരങ്ങളിലൂടെയും കടന്ന് പോയി
    Thank you very much

  • @radhika5878
    @radhika5878 ปีที่แล้ว +10

    അഭിമാന പുത്രൻ ഞങ്ങളുടെ അപ്പൂസ് 😘😘😘😘😘😘😘

  • @sidharthharsha7347
    @sidharthharsha7347 2 ปีที่แล้ว +13

    ഈ വീഡിയോ കണ്ടപ്പോ ഏറ്റവും മിസ് ചെയ്ത മുതൽ തിരുവമ്പാടി ശിവസുന്ദർ

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 ปีที่แล้ว +6

    മച്ചാ.....ഞാൻ ഒരു പാമ്പാടി രാജൻ ഫാൻ ആണ്.....അപ്പൂസിൻ്റെ എത്രയോ വീഡിയോകൾ കണ്ടിരിക്കുന്നു പക്ഷെ അവൻ്റെ വിശ്വരൂപം കാട്ടിത്തന്നത് ഈ വീഡിയോ ആണ്.....ഏതൊരുവനേയും അഴകിലും നിലവിലും വെല്ലുവിളിച്ചവൻ......ബ്രോ അടിപൊളി വീഡിയോ കുളിരു കോരി കണ്ടിരുന്നു പോയി......സൂപ്പർ മച്ചാ......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @akyt5838
      @akyt5838  ปีที่แล้ว +2

      😍❤

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว +2

      Rajante power enthoke ahenu.mansilayi kanuvalo bro😇☺️

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +11

    മരണത്തെ തോപ്പിച്ച സുൽത്താനെ പോലെ.. ഹോ രോമാഞ്ചം 💪KiNG 💓

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @sreelalkannankdl6630
    @sreelalkannankdl6630 2 ปีที่แล้ว +16

    നിലവ് എന്ന തല മറിച്ചിൽ ആയോ....
    അഴകിൽ പെരുമാളിന് എതിരാളി ഇല്ല.. അഴകിൽ... നിലവിന്റെ തട്ടകത്തിനു രാജാവും തമ്പുരാനും ഉണ്ട്.... Great work 😍😍😍😍😍😍

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

    • @Adithyan_04
      @Adithyan_04 2 ปีที่แล้ว

      മാറ്റാനകളോട് രാജന് നിലവ് nilkkan പറ്റില്ല എന്ന് പറഞ്ഞത് തിരുത്തിയതാണ്

    • @Adithyan_04
      @Adithyan_04 2 ปีที่แล้ว +6

      തലമറിച്ചിൽ എന്ന് paranj ഇറങ്ങി 🤭ente sahoo നിങ്ങളെപ്പോലെ ഉള്ളവർ ആണ് nilav മലർത്തൽ എന്ന് paranj ആനകളെ വേർതിരിക്കുന്നത് നേരെ തിരിച്ചും ആലോചിച്ച nokk അഴകിൽ രാജനോട് വെല്ലാൻ ippo ആരും ഇല്ല
      മാത്രമല്ല എല്ലാവർക്കും അങ്ങനെ ഓരോ പ്രേത്യേകതകൾ und 🥰

    • @sreelalkannankdl6630
      @sreelalkannankdl6630 2 ปีที่แล้ว

      @@Adithyan_04 karyam karyam aanu thala marinju kolaam marinja pinne entha karyam ....

  • @grandwizzards192
    @grandwizzards192 2 ปีที่แล้ว +47

    രാജൻ അറിഞ്ഞിട്ട പേര് രാജകീയം ആണ് എപ്പോഴും ❤️... പാമ്പാടിക്കാരുടെ അഭിമാനം ആന കേരളത്തിന്റെ അഭിമാനം .... പക്ഷെ കർണൻ അത് വേറെ ആളാണ് ❤️🔥.

  • @nkgaming1055
    @nkgaming1055 2 ปีที่แล้ว +25

    10 പ്രാവശ്യം ഇരുന്നു കണ്ടാലും മതിയാവില്ല pambadi 💥editing umm

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍😍❤❤

  • @anishgopan1397
    @anishgopan1397 ปีที่แล้ว +1

    ഹോ പൊളി വീഡിയോ, ഇപ്പോഴും രോമം എഴുന്നേറ്റു നിൽക്കുന്നു. വീഡിയോ ചെയ്തവർക്ക് Big Salute. എല്ലാം ഒന്നിനൊന്നു മെച്ചം. പൊളി പൊളി പൊളി ❤❤❤🥰🥰

  • @nithinantony2455
    @nithinantony2455 ปีที่แล้ว +9

    രാജാക്കന്മാരുടെ രാജാവ് സാക്ഷാൽ ഗജരാജ ലക്ഷ്മണപെരുമാൾ #പാമ്പാടിരാജൻ🔥🔥🔥😍😍😍

  • @simlasimi8914
    @simlasimi8914 ปีที่แล้ว +5

    ജീവനാണ് അപ്പൂസ്❤❤❤❤❤❤❤❤❤❤❤❤

  • @sarangms4870
    @sarangms4870 2 ปีที่แล้ว +95

    രാമന്റെയും കർണന്റെയും നിലവ് പാമ്പാടി നിന്നാൽ കിട്ടില്ല ⚡️രാജൻ നിലവിന്റെ ആന അല്ല ⚡️അവൻ വെറുതെ നിന്നാൽ തന്നെ ഭംഗി ആണ് കാണാൻ ⚡️

    • @Amal25351
      @Amal25351 2 ปีที่แล้ว +18

      അതെ രാജൻ വെറുതെ നിന്നാൽ ഭംഗി ആണ് avan വെറുതെ നിന്നാൽ കിട്ടുന്ന ഭംഗി രാമനും കർണനും നിലവ് നിന്നാൽ കിട്ടില്ല

    • @yadhukrishnan1145
      @yadhukrishnan1145 ปีที่แล้ว +1

      Daa kocherukkaaaa. 😂. Rajan kollam. Ennu vachit ni vendathonnum parayathe

    • @akhildavid7048
      @akhildavid7048 ปีที่แล้ว +2

      Kittum nalla aanakaru nirthanàm

    • @yadhukrishnan1145
      @yadhukrishnan1145 ปีที่แล้ว +1

      @@akhildavid7048. 🤭നീ രാമകർണൻ എന്ന് കേട്ടിട്ടുണ്ടോ

    • @akhildavid7048
      @akhildavid7048 ปีที่แล้ว +1

      @@yadhukrishnan1145 new genaration aayirikum😄

  • @Sparrow-f2k
    @Sparrow-f2k 2 ปีที่แล้ว +12

    മുഴുവനും കണ്ടു. Ijjathi😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️💥💥💥💥💥💥

    • @akyt5838
      @akyt5838  2 ปีที่แล้ว

      🔥😍

  • @Sparrow-f2k
    @Sparrow-f2k 2 ปีที่แล้ว +9

    എന്റെ മച്ചാനെ എഡിറ്റിങ് ഒരു രക്ഷയില്ല 😍😍😍❤️❤️

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @sree6765
    @sree6765 2 ปีที่แล้ว +31

    ഗുരുവായൂർ കേശവനുശേഷം അഴകിന്റെ മൂർത്തീഭാവം സാക്ഷാൽ ആഴ്കിയരാവണൻ 🌹🌹🌹

    • @akyt5838
      @akyt5838  2 ปีที่แล้ว +4

      🔥😍

    • @KishoreKumar-cx6ud
      @KishoreKumar-cx6ud ปีที่แล้ว

      പറയുമ്പോ ഒന്നും തോന്നരുത് കേശവൻ ഉയരം അല്ലതെ രാജന് munnil😁ഒന്നും അല്ല.

    • @sreerajpm2716
      @sreerajpm2716 8 หลายเดือนก่อน

      ​@@KishoreKumar-cx6ud ath sheriya❤️

    • @sreerajpm2716
      @sreerajpm2716 7 หลายเดือนก่อน

      ​@Kikeshavn rajan same pokam ahn bro 1 cm vithysam athre olu Rajan Rajan👑🔥😍shoreKumar-cx6ud

  • @arjununni4799
    @arjununni4799 2 ปีที่แล้ว +39

    💞💞💞 കർണ്ണൻ 💥💞💞💞💞💞💞💞💞💞

  • @mrtoxicyt902
    @mrtoxicyt902 2 ปีที่แล้ว +11

    Universal king പാബാടി രാജൻ

  • @GirishKumar-jq9lm
    @GirishKumar-jq9lm หลายเดือนก่อน +1

    Ee paranja aanakalellaam Nilavil maathram focus cheyyumbol ivareyellam nilavil orikkalenkilum tholpicha, ivarkkonnum swapnam kaanan pattaatha sarva lakshanangalum thikanja , kathirvillazhakan , Lakshana Perumal, kaal pathinjayidamellam Rajakeeyammaakiya ore oru nattu rajavau..Pampady Rajan.🔥🔥

  • @anishkg4958
    @anishkg4958 2 ปีที่แล้ว +5

    പാമ്പാടി ഉയിർ 👌👌👌👌👌🙏🙏💪💪💪💪💪💪💪💪💪💪 superb video

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @jomolalbin3128
    @jomolalbin3128 ปีที่แล้ว +4

    അപ്പൂസ്. അത് ഒരു വികാരം ആണ് ❤️❤️🥰

  • @noblechacko7466
    @noblechacko7466 2 ปีที่แล้ว +6

    ഞങ്ങടെ... അപ്പൂസ് 🥰🥰❤😘😘😘😘😘... ഞങ്ങടെ.. സ്വകാര്യ അഹങ്കാരം 🥰🥰🥰🥰❤😘😘😘

    • @akyt5838
      @akyt5838  2 ปีที่แล้ว

      🔥🔥

  • @dhanyapriyanka8299
    @dhanyapriyanka8299 9 หลายเดือนก่อน +1

    കേരളത്തിൽ ജയൻ എന്ന നടൻ പോലെ ആണ് രാജൻ ❤️❤️

  • @arungeorge7616
    @arungeorge7616 ปีที่แล้ว +3

    Rajane kandal aarum avante fan aayi marum💯🥰🔥 athanu Rajan 👍

  • @Adithyan_04
    @Adithyan_04 2 ปีที่แล้ว +4

    Ith എത്ര പ്രാവശ്യം കണ്ടു എന്ന് enikk അറിയില്ല 💯✨️⚡️

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      Tnks bro! More comming! ❤😍

  • @snehasuneesh2134
    @snehasuneesh2134 ปีที่แล้ว +2

    എന്റെ അപ്പൂസ് 😍😍😍ഞങ്ങളുടെ അപ്പുകുട്ടൻ ഉയിരാ ചങ്ക്കിടിപ്പ് ആണ് 🔥🔥🔥🔥😍😍😍

  • @abhilashpr5558
    @abhilashpr5558 ปีที่แล้ว +1

    മൂടൻകല്ലുങ്കൽ തറവാട്ടിലെ പോന്നോമന, ബേബിച്ചായനു ലീലാമ്മ ചേച്ചിയും സ്വാന്തം മക്കളെ പോലെ വളർത്തി വലുതാക്കി ആന കേരളത്തിനു സമ്മാനിച്ച ഗജരാജമാണിക്യം,🥰സക്ഷാൽ ഗജരാജ ലക്ഷണ പെരുമാൾ, കതിർ വില്ലഴകൻ,ഗജരാജ മാർത്താണ്ഡൻ സൂര്യതേജസ്സ് യൂണിവേഴ്സൽ കിംഗ് പാമ്പാടി രാജൻ🥰🥰🥰🥰🥰🥰

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 2 ปีที่แล้ว +5

    ലീലമ്മ ച്ചി 🥰🥰🥰🥰🥰ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️

  • @karnanissam7836
    @karnanissam7836 2 ปีที่แล้ว +2

    Athippo ethe aneayude video eduthalum athil full karnappiyude fanz ayirikum karnappi uyirnta uyirea 💞💞💞💞💞💞💞💞

  • @amalkjames7735
    @amalkjames7735 ปีที่แล้ว +4

    Hands of you brother for creating this ❤ Rajan njangade appus kottayam karude swogariya ahangaram😘

  • @yadhukrishnan1145
    @yadhukrishnan1145 ปีที่แล้ว +14

    മംഗല്ലാംകുന്ന് കർണൻ ❤

  • @krishnaknair1458
    @krishnaknair1458 2 ปีที่แล้ว +8

    Rajadhirajan 🔥🔥🔥🔥
    Gajarajaperumal ❣️

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍🔥

  • @subash1758
    @subash1758 ปีที่แล้ว +1

    ഒന്നും പറയാനില്ല അടിപൊളി ❤❤❤❤🙏🙏🙏

  • @sreejasnair7340
    @sreejasnair7340 2 ปีที่แล้ว +2

    Very good video, good presentation....
    Thank u for this wonderful video.....love u Appooosss 💓 💖 💗 💛 ❤ 💕

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @NobileChacko
    @NobileChacko ปีที่แล้ว +2

    അമ്മച്ചിയും അപ്പൂസും.... 🙏❤️🥰🥰😘😘😘😘😘😘😘😘🌹❤️❤️❤️❤️

  • @AkhilaSudhan89
    @AkhilaSudhan89 3 หลายเดือนก่อน

    രാജനും രാജുവും combo പൊളിയാണ് ❤

  • @lijo05
    @lijo05 2 ปีที่แล้ว +11

    16:45&18:40-🔥🔥🔥🔥ഒരൊന്നൊന്നര entry തന്നെ

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍🔥

  • @akyt5838
    @akyt5838  2 ปีที่แล้ว +12

    Sorry Everyone For the Uploading delays!
    Don't skip And Watch full 😍 share Maximum ❤❤

    • @snupinsachu6794
      @snupinsachu6794 2 ปีที่แล้ว +2

      ചേർപ്പുളശ്ശേരി രാജശേഖരൻ ന്റെ വീഡിയോ ചെയ്യാമോ
      ന്യൂജൻ ആനപ്രേമികൾക്ക് പലർക്കും രാജശേഖരനെ അറിയില്ല

    • @snupinsachu6794
      @snupinsachu6794 2 ปีที่แล้ว +1

      ചെറിയ vdo ആയി ചെയ്താലും മതി

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      @@snupinsachu6794 sure!! 😍🔥 Njanum Kure naal ai Manasil vichariykuna karyam aanu.. Arhiykuna Angeekaram entho kitunila Rajasekharanu❤

    • @Sneha_gireesh_
      @Sneha_gireesh_ 2 ปีที่แล้ว +1

      @@akyt5838 ഉറപ്പായും അത് വേണം 🔥

  • @sreerajpm2716
    @sreerajpm2716 ปีที่แล้ว +1

    Rajante nilavum.azhakum.ethaaaaa modhaaall♥️♥️♥️♥️♥️♥️♥️♥️♥️nilavu avne.nirthiya yeth anede melil keri nikunna aanpirapaa Rajan🔥

  • @midhunkumar5736
    @midhunkumar5736 2 ปีที่แล้ว +3

    നവലോകസുന്ദര ഛത്രാധിപതി, പാമ്പാടി രാജൻ ❤❤❤❤❤❤

    • @akyt5838
      @akyt5838  ปีที่แล้ว

      ❤😍

    • @midhunkumar5736
      @midhunkumar5736 ปีที่แล้ว

      @@akyt5838 ❤️❤️❤️❤️❤️❤️

  • @anands6843
    @anands6843 2 ปีที่แล้ว +1

    Ijjathi mass. Adipwli video😍😍

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @noblechacko7466
    @noblechacko7466 2 ปีที่แล้ว +5

    കർണൻ... അത്... ഞങ്ങടെ... ബ്ലഡ്‌ ആണ്... അപ്പൂസ്... ഞങ്ങടെ.. ചങ്ക്.. ആണ്... 😘😘😘😘

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍😍

  • @minivinoyvinoy4284
    @minivinoyvinoy4284 ปีที่แล้ว +2

    Appuzine nilavu nirthnda orvashamillatto.avan azhakinte rajavanu...black Beauty aanu.chakkaramuthu...🥰🥰🥰🥰😘😘😘😘😘❣️❣️❣️❣️❣️❣️

  • @sarangms4870
    @sarangms4870 2 ปีที่แล้ว +6

    ഗജരാജസൗന്ദര്യൻമാർ കേശവൻ & രാജൻ ⚡️

    • @Sneha_gireesh_
      @Sneha_gireesh_ 2 ปีที่แล้ว

      Eath കേശവൻ??

    • @sarangms4870
      @sarangms4870 2 ปีที่แล้ว +3

      @@Sneha_gireesh_ ഗുരുവായൂർ കേശവൻ ❤

    • @Sneha_gireesh_
      @Sneha_gireesh_ 2 ปีที่แล้ว

      @@sarangms4870 😊 ശിവൻ

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @rohithjayan5240
    @rohithjayan5240 2 ปีที่แล้ว +4

    പെരുമാൾ👑👑😍😍

  • @KishoreKumar-cx6ud
    @KishoreKumar-cx6ud 2 ปีที่แล้ว +8

    മുന്നഴകിൽ ശിവൻ രാജനും മുന്നിൽ അല്ലാതെ മൊത്തത്തിൽ ആനയെഴക്കു നോക്കിയാൽ ശിവൻ ഒന്നും ഒന്നുമല്ല ഈ പെരുമാളിന്റെ മുന്നിൽ tha real king രാജൻ

  • @hafistechy398
    @hafistechy398 2 ปีที่แล้ว +4

    Waiting aayrunnu

    • @akyt5838
      @akyt5838  2 ปีที่แล้ว

      🔥😍

  • @KishoreKumar-cx6ud
    @KishoreKumar-cx6ud 2 ปีที่แล้ว +5

    രാജൻ തലപൊക്കുന്ന ഉയരത്തിൽ ഒന്നും ഒരു രാജാവും thamburanum ഉയർത്തില്ല പക്ഷേ അവർ പൊക്കി നിൽക്കുന്ന സമയം രാജനും. അത് അപ്പുന്റെ തലക്കനവും കൊമ്പ്കനവും കൊണ്ടാണ്.

    • @akyt5838
      @akyt5838  ปีที่แล้ว

      🔥😍

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว +2

      Athe broo corecetaa sredhich nokiya ath.mansilakum.avnte thalakanam.kondannu rajan.pidikum.atha rajan❤pakshe ith kanuna pottanmark.ath aryilalo

  • @NobileChacko
    @NobileChacko ปีที่แล้ว +1

    പപ്പാടെ നഷ്ടം 😢😢😢😢😢😢😢നികത്താനാവില്ല 😢😢😢😢😢

  • @kishorsukumaran16
    @kishorsukumaran16 6 หลายเดือนก่อน

    കരിയഴകെന്നാണ് പണ്ടുമുതൽക്കെയുള്ള പറച്ചിൽ...അതവനോളം ആർക്കുണ്ട് 😍🫶🏽...ചമയങ്ങളില്ലാതെയും അതങ്ങനെ തന്നെ....ശരീരത്തിന്റെ ഓരോ പരമാണുവിലും ഗജസൗന്ദര്യം നിറഞ്ഞൊരു കൊമ്പൻ 😘

  • @bindhubiju3625
    @bindhubiju3625 2 ปีที่แล้ว +3

    രോമാഞ്ചം വന്നു...🥰🥰🥰🥰

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว

      Rajan vere vere range ah broo pine egne romanjam.adikathirikane❤️

  • @kuttikomban
    @kuttikomban 2 ปีที่แล้ว +11

    GOOSEBUMBS 😍🔥,AWESOME SAW THE FULL.ROMANJIFICATION ITEM.

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      🔥😍

  • @rejithk8698
    @rejithk8698 2 ปีที่แล้ว +6

    ആനകളുടെ ലാലേട്ടൻ 😍✨️✨️✨️❤️❤️❤️❤️❤️🐘🐘🐘🐘🔥🔥🔥നാട്ടുരാജാവ്

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @abhijith7923
    @abhijith7923 2 ปีที่แล้ว +7

    Idakku backgroundil sundarante dance❤️🔥

    • @akyt5838
      @akyt5838  2 ปีที่แล้ว

      🔥😍

  • @beluga2927
    @beluga2927 ปีที่แล้ว +3

    The beautiful elephant in the world one and only '❤️PAMBADI RAJAN❤️

  • @dakshinpraveen7404
    @dakshinpraveen7404 ปีที่แล้ว +2

    പാമ്പാടി രാജൻ ❤️❤️❤️

  • @manikandana3763
    @manikandana3763 ปีที่แล้ว

    രാജന്റെ കഥ കേൾക്കാൻ നല്ല രസമാണ് 😍❤️🥰😘

  • @Adithyan_04
    @Adithyan_04 2 ปีที่แล้ว +6

    മച്ചാനെ ഇതിൽ kooduthal ഒന്നുമില്ല ഇതുവരെ ഞാൻ കണ്ടിട്ടുള്ളതിൽ ഇത് തന്നെ pever 🔥🔥🔥💯⚡️

    • @akyt5838
      @akyt5838  2 ปีที่แล้ว

      🔥😍

  • @kailas6180
    @kailas6180 2 ปีที่แล้ว +2

    Broyude videos ellam poli super

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @PunnannGaming
    @PunnannGaming ปีที่แล้ว +1

    bro...super....nandi paranju ariyikaan vakukal illa....super

  • @alluvlogs0075
    @alluvlogs0075 ปีที่แล้ว +1

    പാമ്പാടി രാജൻ ഉയിർ 😘❤️

  • @appuambady8688
    @appuambady8688 2 ปีที่แล้ว +2

    Thank you chettaaa appuvinekurichu ariyan sadhichathinu🙏🏼🙏🏼🙏🏼🙏🏼

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍❤

    • @sreerajpm2716
      @sreerajpm2716 ปีที่แล้ว

      Avn aranna vicharem macha🥰kerlathin kitiya thangam alleee🔥

  • @jibinbenny9353
    @jibinbenny9353 2 ปีที่แล้ว +3

    മരണത്തെ തോൽപ്പിച്ച സുൽത്താൻ 🔥🔥🔥🔥

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍🔥

  • @marsu661
    @marsu661 2 ปีที่แล้ว +5

    പൂരപ്പറമ്പുകളിൽ അളവും നിലവും നിറയുമ്പോൾ ഒരുവൻ വന്ന് അഴക് വെച്ച് അളവും നിലവും മറച്ചു കണ്ണുകൾ അവന്റെമേൽ പതിപ്പിക്കുന്ന ആനയഴകിന്റെ മായാജാലക്കാരൻ
    വിശ്വവീര സുന്ദരൻ പാമ്പാടി രാജൻ ❤️

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @noyeljose2417
    @noyeljose2417 2 ปีที่แล้ว +6

    Appukuttan 👑👑👑👑👑🥰😘😘💖✨✨✨💖💖

  • @Adithyan_04
    @Adithyan_04 2 ปีที่แล้ว +4

    ഒരു സിനിമ കണ്ട പോലെ 🔥💯✨️

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @amalroy9605
    @amalroy9605 2 ปีที่แล้ว +3

    Poli item appus uyir😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @priyag5141
    @priyag5141 ปีที่แล้ว +1

    Love you appusea,nee super allea❤

  • @dhanielsiriyac2320
    @dhanielsiriyac2320 6 หลายเดือนก่อน

    രാജനെ നിലവ് നിർത്തേണ്ട 🔥❤️

  • @jacobstephen9328
    @jacobstephen9328 2 ปีที่แล้ว +6

    Pampady Rajan - The most beautiful elephant in the world after Guruvayoor Kesavan.The beauty of this elephant is unmachabile against any elephant in this world

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      And also after Thiruvambady Sivasundhar ❤

  • @moluttykkutty
    @moluttykkutty ปีที่แล้ว +4

    മിന്നൽ രാജൻ 💥💥💥

  • @bineeshvijayan7060
    @bineeshvijayan7060 11 หลายเดือนก่อน

    അപ്പൂസ് ഉയിർ.
    പാമ്പാടി രാജൻ 😘😘😘😘😘😘

  • @abhilashpr5558
    @abhilashpr5558 2 ปีที่แล้ว +3

    Super video broooo❤❤❤❤

  • @vinupb3979
    @vinupb3979 ปีที่แล้ว

    രാജാൻ രാജാവ് തന്നെ

  • @mrindian9883
    @mrindian9883 2 ปีที่แล้ว +4

    തമ്പുരാൻ ഇഷ്ട്ടം

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @rcmachan8816
    @rcmachan8816 2 ปีที่แล้ว +4

    കൊള്ളം ✨💓💓❣️❣️🤩🤩💯💯💯

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍❤

    • @rcmachan8816
      @rcmachan8816 2 ปีที่แล้ว +1

      @@akyt5838 നന്നായി ഉണ്ട്‌ video ✨✨✨💯💯

  • @Believer7781
    @Believer7781 2 ปีที่แล้ว +3

    Rajan poli
    Njn karnan fan aan

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @noblechacko7466
    @noblechacko7466 2 ปีที่แล้ว +3

    കർണാപ്പി & അപ്പൂസ് ❤❤❤🥰🥰😘😘

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @sreyandmzhdzzz9575
    @sreyandmzhdzzz9575 2 ปีที่แล้ว +3

    സൂര്യ പുത്രൻ 🔥⚡️💞

  • @KishoreKumar-cx6ud
    @KishoreKumar-cx6ud 2 ปีที่แล้ว +4

    രാജൻ king ❤️❤️

  • @kappithantrollsyt07458
    @kappithantrollsyt07458 ปีที่แล้ว +2

    Ufff എന്തൊരു ലുക്

  • @JILLABOYS.
    @JILLABOYS. ปีที่แล้ว +2

    രാജൻ ❤❤❤❤

  • @A51Rajaavgaming
    @A51Rajaavgaming 2 ปีที่แล้ว +3

    രാമൻ 🔥🔥🔥🔥🔥🔥🔥🔥🔥രാജാവ്

    • @akyt5838
      @akyt5838  2 ปีที่แล้ว

      😍🔥

  • @sajomon9531
    @sajomon9531 ปีที่แล้ว +3

    Appus 😍😍😍😍😍

  • @mathewtharakan7307
    @mathewtharakan7307 ปีที่แล้ว +1

    ❤❤❤❤❤❤❤ ummaaaa

  • @mylife-ox8pj
    @mylife-ox8pj 2 ปีที่แล้ว +6

    എന്നും സൂര്യപുത്രൻ കർണ്ണൻ 🌟 🔥🥰😘
    അഴകിൻ്റെ രാജാവ് പാമ്പാടി രാജൻ 💐

    • @akyt5838
      @akyt5838  2 ปีที่แล้ว +1

      😍🔥

  • @noblechacko7466
    @noblechacko7466 2 ปีที่แล้ว +1

    രാജന്റെ... പപ്പാ 🥺🥺🥺🥺

  • @AkhilDavid-z8o
    @AkhilDavid-z8o ปีที่แล้ว +2

    Angottu nokkada❤❤❤RAjarajagandharvan

  • @basilmathai253
    @basilmathai253 2 ปีที่แล้ว +3

    Raman karan ok veree level aa broo..avarkkk oppammm onu varullaa ..but rajan polieee Thanneee nallee adieee polieee

    • @Adithyan_04
      @Adithyan_04 2 ปีที่แล้ว

      അഴകിൽ രാജാനൊപ്പം ആരും ഇല്ല ✨️

  • @vishnusabu5104
    @vishnusabu5104 2 ปีที่แล้ว +2

    Kottayam karan aanu..rajane ishtamanu.etavum ishtapettene....!!pakshe karnan ennoruvanum ee kalaghattathil vannu poyi..avan onnam sthanam kondu poyi..

    • @akyt5838
      @akyt5838  2 ปีที่แล้ว

      🔥😍

  • @rahulgopi1752
    @rahulgopi1752 ปีที่แล้ว

    Skip ചെയ്യാതെ മുഴുവൻ കണ്ടൂ....super