World's Most Dangerous Train Journey 🔥 Rameswaram To Vaigai Dam Via Pamban Bridge By HRIDAYARAGAM

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 179

  • @shafithetraveler
    @shafithetraveler 2 ปีที่แล้ว +2

    നിങ്ങളുടെ വിഡിയോ കാണാത്ത ദിവസം ഇല്ലാ.. Supper👍👍👍👍👍👍👍👍👍❤❤❤❤❤

  • @aneeshnair5542
    @aneeshnair5542 2 ปีที่แล้ว +2

    ഹൃദയരാഗം ചാനൽ അടുത്തിടെ ആണ് ശ്രദ്ധിച്ചത്.. അവതരണ ഭംഗി കൊണ്ടും യാത്ര വിവരണങ്ങൾ കൊണ്ടും മറ്റുള്ള യാത്ര vlogers ൽ നിന്നും വ്യത്യസ്തമായി തോന്നി.. ഓരോ സംസ്ഥാനങ്ങളും സന്ദർശിച്ചു അവിടുത്തെ സ്ഥലങ്ങളും പ്രത്യേകതകളും viewers ലേക്ക് എത്തിച്ചാൽ അതൊരു വ്യത്യസ്ത അനുഭവം ആയിരിക്കും.. ഹൃദയരാഗത്തിനു എല്ലാ വിധ ആശംസകളും നേരുന്നു.. 🥰🥰👍🏻👍🏻

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി അനീഷ് കൂട്ടുകാരാ♥️

  • @akhilesho4474
    @akhilesho4474 2 ปีที่แล้ว +14

    ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു യാത്രയാണ്
    ഇത്ര മനോഹരമായി വിവരിച്ച് തന്നതിന് ഒരുപാട് നന്ദി

  • @Jijovjijov
    @Jijovjijov 2 ปีที่แล้ว +3

    ஒரு லட்சத்திற்கும் அதிகமான சந்தாதாரர்களை பெற்றதற்கு வாழ்த்துக்கள் உங்களின் காணொளிகள் அனைத்தும் நன்றாக உள்ளன உங்கள் உழைப்புக்கான பலன் உங்களுக்கு கிடைக்கும் வாழ்க வளமுடன் அன்பு சகோதரரே

    • @SUNILvettam1018
      @SUNILvettam1018 2 ปีที่แล้ว

      happy onam

    • @Jijovjijov
      @Jijovjijov 2 ปีที่แล้ว +1

      @@SUNILvettam1018 എന്റെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകൾ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      I read this with help of google translation. Thank you nanba 🥰♥️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      Happy Onam 🥳

  • @sindhu106
    @sindhu106 2 ปีที่แล้ว +10

    രമേശ്വരം ധനുഷ്കോടി യാത്രയിൽ നിങ്ങൾക്ക് അനുഭവപ്പെട്ടതുപോലെ ഞങ്ങൾക്കും ഒരനുഭവം തന്നെയായിരുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളും ചരിത്രത്തിന്റെ ഏടുകളിലേക്കുള്ള തിരിഞ്ഞുനോട്ടവും കലാം സാറിന്റെ ജന്മനാടും എല്ലാം കൊണ്ടും ഒരു നല്ല കാഴ്ചവിരുന്നായിരുന്നു. Good effort jithin &unni. Thankyou...

  • @BabuBabu-jr6vq
    @BabuBabu-jr6vq 2 ปีที่แล้ว +1

    Video.Beautiful
    Unnimashsoooooooper

  • @kanakavenugopal7474
    @kanakavenugopal7474 2 ปีที่แล้ว +3

    Jithinum unnikkum pinne hridayaragathinum ashamsakal

  • @thresiageorge3757
    @thresiageorge3757 2 ปีที่แล้ว +2

    ഇയാളുടെ കൂടെ കാഴ്ചകൾ കാണാൻ സാധിച്ചു സൻധോഷം 👍😁👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @jestinvabraham2822
    @jestinvabraham2822 2 ปีที่แล้ว +2

    ഹൃദയ രാഗത്തിന് ആശംസകൾ .കൂടുതൽ മുനോട്ട് കുതിച്ച് പായൻ ഈശ്വരാ അനുഗ്രഹം ഉണ്ടാവട്ടെ.

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +1

    ഇത്രയും മനോഹരമായ ദൃശ്യങ്ങൾ കാണിച്ച് വിവരിച്ചുതന്ന സഹോദരന് ഒരു ബിഗ് സല്യൂട്ട്🙏🌺👌❤️👍🥰

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @vinods4084
    @vinods4084 2 ปีที่แล้ว +2

    സ്വപ്‌നങ്ങൾ ഇനിയും സഫലമാകട്ടെ 😍
    1 Lakh subscribers (1)💞
    ഇനിയും ഒത്തിരി കാഴ്ചകൾ കാണാൻ കാത്തിരിക്കാം... നന്ദി😍💞

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +1

    Super

  • @vivek.v6332
    @vivek.v6332 2 ปีที่แล้ว +1

    ഞാൻ കാണാത്ത കാഴ്ചകൾ കാണിച്ചു തരുന്നതിന് ഹൃദയ രാഗത്തിൽ നന്ദി

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎❤

  • @davisbabu3177
    @davisbabu3177 2 ปีที่แล้ว +11

    1 lakh celebration വീഡിയോക്ക്‌ വെയ്റ്റിംഗ്. ❤️❤️❤️

  • @gopangs3668
    @gopangs3668 2 ปีที่แล้ว +3

    ഹൃദയരാഗലെ യാത്രകൾഇനിയും തുടരട്ടെ 👍👍👍👍

  • @kareemabha8447
    @kareemabha8447 2 ปีที่แล้ว +1

    ജിതിൻ ബ്രോ സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @Toxin_YT
    @Toxin_YT 2 ปีที่แล้ว +2

    ❣️❣️

  • @ChengayisVlogs
    @ChengayisVlogs 2 ปีที่แล้ว +2

    ധനുഷ്കോടി യാത്ര എന്നും ഒരു അത്ഭുതം തന്നെയാണ് 😍😍😍😍അടുത്ത യാത്രക്കായി കാത്തിരിക്കുന്നു 😍😍😍😍

  • @devasiakuriakose2159
    @devasiakuriakose2159 2 ปีที่แล้ว +2

    വീണ്ടും ഒരിക്കൽകൂടി രാമേശ്വരത്ത് പോയതുപോലെ. യാത്രാവിവരണം സൂപ്പർ എല്ലാവിധമായ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആശംസകളോടെ കുട്ടപ്പൻ ചേട്ടൻ. 🚴🚴🚴🚴🚴🚴🚴

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 ปีที่แล้ว

    ഇന്ത്യ മഹാരാജ്യത്ത് ഇത്രയും മഹത്തായ ദൃശ്യങ്ങളും മനോഹരമായ യാത്രയും ചെയ്യാമെന്ന് കാണിച്ചുതന്ന ഹൃദയരാഗത്തിനും ,താങ്കൾക്കും ഹൃദയം നിറഞ്ഞ നന്ദിയും ,ആശംസകളും നേരുന്നു.

  • @NoobRich2203
    @NoobRich2203 2 ปีที่แล้ว +4

    Bro oro sthalam visit cheyyumbo angottekk ulla traval expenses onn parayan sramichal kurach use full ayene 😊

  • @vaisakhsurendran3239
    @vaisakhsurendran3239 2 ปีที่แล้ว +2

    Congrz jithin bro 👍
    You deserve it for your Hard work 💯🔥

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว +1

    Nice video 👍👍🌹

  • @butterflyvlog7134
    @butterflyvlog7134 2 ปีที่แล้ว

    ഒരുപാടു tks ജിതിൻ

  • @-._._._.-
    @-._._._.- 2 ปีที่แล้ว +3

    2:13
    2:23 ആകാശം ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു,..മനോഹരം

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      10:25👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      15:52 ഈ വൈഗ ഡാം വിഡിയോ നേരത്തെ ചെയ്തിട്ടുണ്ടോ?? അതോ വൈഗ നദി ആണോ

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      18:31 അതി മനോഹരം ലളിതം സുന്ദരം

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      22:58 😁

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      ഇനി നേരത്തെ പകുതിയാക്കി ബാക്കി വെച്ച കർണാടക ഗ്രാമീണ കാഴ്ചകൾ പോരട്ടെ

  • @ajiths1281
    @ajiths1281 2 ปีที่แล้ว +5

    യൂട്യൂബിൽ സ്ഥിരമായി വീഡിയോ കാണുന്ന ചാനൽ ഹൃദയരാഗം മാത്രം ❤

  • @FlightsTrains
    @FlightsTrains 2 ปีที่แล้ว +1

    Nice sound of Alco locomotive chugging..nice capture

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @sarathlal7284
    @sarathlal7284 2 ปีที่แล้ว +1

    Superrr😍😍😍👌👌👌

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ♥️♥️🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @chandrikak.c3216
    @chandrikak.c3216 ปีที่แล้ว +1

    Good

  • @manuthomas6354
    @manuthomas6354 2 ปีที่แล้ว

    Jithin bro supper

  • @sarathsarath8560
    @sarathsarath8560 2 ปีที่แล้ว

    Adipoli video

  • @dhanrajraj5223
    @dhanrajraj5223 2 ปีที่แล้ว +1

    Super♥️

  • @lalygeorge2930
    @lalygeorge2930 2 ปีที่แล้ว

    Thank you very much mon

  • @salini940
    @salini940 2 ปีที่แล้ว +5

    ഒരുപാട് effert എടുത്ത്, എല്ലാ കാര്യങ്ങളും വ്യക്തമായി ഞങ്ങൾക്ക് വിവരിച്ചു തരുന്നതിനും, കാണിക്കുന്നതിനും ഒരുപാട് നന്ദി ജിതിൻ ചേട്ടാ🥰ഇനിയുള്ള യാത്രകളിൽ ഉണ്ണിയേട്ടനെയും പ്രതീക്ഷിക്കുന്നു.hearty congrats jithin bro❤️

  • @SoloSanchariOfficial
    @SoloSanchariOfficial 2 ปีที่แล้ว +2

    വളരെ മനോഹരമായ കാഴ്ചകൾ ജിതിൻ ബ്രോ ❣️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @Gopan4059
    @Gopan4059 2 ปีที่แล้ว +1

    Adventure journy
    God luck bro

  • @godyaman847
    @godyaman847 2 ปีที่แล้ว +1

    Super jithin adipoli 👌👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +1

    അതിമനോഹരമായ കാഴ്ചകൾ 🥰🥰👍

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    അടിപൊളി ജിതിൻചേട്ടാ

  • @myjvc3589
    @myjvc3589 2 ปีที่แล้ว +1

    Explain bus route

  • @jishnusoman995
    @jishnusoman995 2 ปีที่แล้ว +1

    Bgm addicted 🥰🥰😍😍😍🥰😍🥰🥰😘🥰🥰🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @jerinkvp
    @jerinkvp 2 ปีที่แล้ว +1

    1Lk ❤️👏

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🥰🥰

  • @sabupj17
    @sabupj17 2 ปีที่แล้ว +2

    ഞാൻ.സാബു.കോഴിക്കോട്

  • @muhammedfawas1354
    @muhammedfawas1354 2 ปีที่แล้ว +6

    Congrats bro 100k
    🌹🌹👍👍

  • @Bibijith567
    @Bibijith567 9 หลายเดือนก่อน +1

    മലമ്പുഴ ഡാമിൽ ഇതുപോലെ സ്റ്റാപ് ഉണ്ട്

  • @eprohoda
    @eprohoda 2 ปีที่แล้ว +2

    Thank you.gorgeous view- bro!👍

  • @nimalsaji4291
    @nimalsaji4291 2 ปีที่แล้ว

    1 Lakhs😍✨️🥳

  • @omanarajan398
    @omanarajan398 2 ปีที่แล้ว +3

    ഏതായാലും വീഡിയോയിലൂങ്കിലും pampan പാലം കാണാൻ കഴിഞ്ഞല്ലോ ഭാഗ്യം 🙏 നന്നായിരുന്നു

  • @B4Vibes
    @B4Vibes 2 ปีที่แล้ว

    Great video 👍👍

  • @ManjuLathish
    @ManjuLathish 2 ปีที่แล้ว

    Supper video 🥰🥰🥰

  • @callofthenature5415
    @callofthenature5415 2 ปีที่แล้ว

    നിങ്ങടെ Background music really superb...

  • @bineeshprasanth5159
    @bineeshprasanth5159 2 ปีที่แล้ว +1

    Congratulations dear brother 100 k

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @vaisakhsurendran3239
    @vaisakhsurendran3239 2 ปีที่แล้ว +1

    Manoharangalaya puthiya kazhchalkayi kathirikunnu 💛

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @jalajamn8981
    @jalajamn8981 2 ปีที่แล้ว +1

    അതി മനോഹരം❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @subisubiknp1530
    @subisubiknp1530 2 ปีที่แล้ว +1

    Avide rain ille

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว

    സൂപ്പർ 🥰🥰🥰🥰

  • @Akash-fc1pu
    @Akash-fc1pu 2 ปีที่แล้ว

    Nice bgm

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 2 ปีที่แล้ว +1

    Malampuzha dam shutter open aanu bro varunnoo?

  • @manilams259
    @manilams259 2 ปีที่แล้ว

    Swapnagalellam yaadhaardhyamaakatte 🦋🌹🦋🌹

  • @ettansam
    @ettansam 2 ปีที่แล้ว +1

    All the best 💐💐

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎❤♥️🌹

  • @shalvindannie1353
    @shalvindannie1353 2 ปีที่แล้ว +1

    Bro total etra chilav vannu njngalk friends aayit varanaa

  • @ajinantojack9126
    @ajinantojack9126 2 ปีที่แล้ว

    💪👍congratulations

  • @dragonwarriorgamer7892
    @dragonwarriorgamer7892 2 ปีที่แล้ว +1

    13:33best shot

  • @prasanthkk9513
    @prasanthkk9513 2 ปีที่แล้ว

    Nice video bro💖

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว

    Video kollam tto...

  • @rufaid4228
    @rufaid4228 2 ปีที่แล้ว +1

    congrats❤️

  • @sherin6324
    @sherin6324 2 ปีที่แล้ว +1

    കോൺഗ്രാറ്റ്ലഷൻസ് ബ്രോ 👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @harivijayharivijay1715
    @harivijayharivijay1715 2 ปีที่แล้ว

    അടുത്ത വീഡിയോ ilum unnichettan undakumo

  • @pavithravp9686
    @pavithravp9686 2 ปีที่แล้ว +1

    ❤️❤️❤️

  • @mith_r_a_
    @mith_r_a_ 2 ปีที่แล้ว

    Super ❤️🙏🏻

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +2

    നല്ല വിവരണം അതിലും നല്ല വീഡിയോ യും.ഒരു കാര്യം ചോദിക്കാൻ അവിടെ ഇറങ്ങി യതിനുശേഷം.ടഽയിൽ വീണ്ടും മുന്നോട്ട് പോകുന്നത് കണ്ടു അത്എവിടേക് ആണ് പോകുന്നത്. അവിടെ കടൽ മാത്രം ഒള്ളൂ അല്ലേ.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അയ്യോ രമേശ്വരത്തു നിന്നും തിരിച്ചായിരുന്നു യാത്ര.

  • @thomasthomaskt9301
    @thomasthomaskt9301 5 หลายเดือนก่อน

    👌👌🌹👌👌

  • @anzilsahabjan8587
    @anzilsahabjan8587 2 ปีที่แล้ว +1

    Ponmalai (GOC) Diesel Loco Shed WDM 3D annu loco. Njan locomotiveivnte colour vach identify cheyythu. Njan orupadu pravisham train journey cheyythittunde.

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว

    😍❤️🤩💥🤞🏻

  • @rufaid4228
    @rufaid4228 2 ปีที่แล้ว

    ❤️👍

  • @rajamani9928
    @rajamani9928 2 ปีที่แล้ว +2

    14: ഗ്യാസ് വില കൂടുന്നത് നിങ്ങടെ തെറ്റിധാരണ മാറ്റാനാണ് സ്വച് ഭാരത്😊👍👌💪🙏

  • @AbhijithM3355
    @AbhijithM3355 2 ปีที่แล้ว +1

    😍😍😍😍😍

  • @bekxymraju1169
    @bekxymraju1169 2 ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻

  • @dhaneshp4904
    @dhaneshp4904 2 ปีที่แล้ว

    👍

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    Aniyan evidepoyi?

  • @pavithavp9548
    @pavithavp9548 2 ปีที่แล้ว

    Poli❤️

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 ปีที่แล้ว +1

    പ്രതീക്ഷിച്ച പോലെ ഒരു ലക്ഷം ആയിരിക്കുന്നു.....⚡⚡👍👍

  • @aswathyravindrannair2097
    @aswathyravindrannair2097 2 ปีที่แล้ว +1

    🎊🎊

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @shihabmohammed5599
    @shihabmohammed5599 2 ปีที่แล้ว +1

    Srilanka എവിടെ Mr Jithin

  • @athiraathira7432
    @athiraathira7432 2 ปีที่แล้ว +1

    iam new subscriber .....24.01.2023

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +2

    Aa irippu enik athra pidichilla manushyane pedippikanayit

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      😥😥😥😥
      🙏🏼🙏🏼🙏🏼🙏🏼

  • @suraj-vlog-619
    @suraj-vlog-619 2 ปีที่แล้ว

    👍👍🤗👍❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    💝💝💝💝💝

  • @kumaranen5554
    @kumaranen5554 2 ปีที่แล้ว +2

    ഭാഗ്യവാൻ

  • @abdulhameedt6731
    @abdulhameedt6731 2 ปีที่แล้ว

    Hi👍

  • @ratheeshtv4362
    @ratheeshtv4362 2 ปีที่แล้ว +1

    🇮🇳🇮🇳🇮🇳🙏🙏🙏♥️♥️♥️

  • @arunpj8765
    @arunpj8765 2 ปีที่แล้ว +4

    ആഗ്രഹിച്ച യാത്രകൾ സഫലമാവട്ടെ എന്നാലല്ലേ ഞങ്ങൾക്ക് വീഡിയോ കാണാൻ പറ്റു കൂടുതൽ അറിയാൻ കഴിയു ❤😀. Pay ബട്ടൺ തരുകില്ലേ 😂😂. പാവം കാളകൾ ഒരു വണ്ടി വിളിച്ചു കൊണ്ട് പൊക്കുടേ ഇതൊക്കെ 🥲

  • @AjmalMaddones
    @AjmalMaddones 2 ปีที่แล้ว

    6:12 ഒരു മുരളി കാൽക്കുലേഷൻ 😆

  • @travaloli
    @travaloli 2 ปีที่แล้ว

    🥰🥰🥰

  • @goodwinv190
    @goodwinv190 2 ปีที่แล้ว

    🗺

  • @manithan9485
    @manithan9485 2 ปีที่แล้ว +1

    ശരിക്കും ഞങ്ങളും നിങ്ങൾടെ കൂടെ യാത്ര ചെയ്തു

  • @SUNIL.vettam
    @SUNIL.vettam 2 ปีที่แล้ว

    Good evening all Happy Onam ഓണാശംസകൾ @ 03 : 09 : 2022

  • @stillwatcher8293
    @stillwatcher8293 2 ปีที่แล้ว

    Hai bro

  • @ravimrpcode8356
    @ravimrpcode8356 2 ปีที่แล้ว

    ❤️❤️🌹🌹🌹🌹🏆🏆🏆

  • @nabeelbasheer9692
    @nabeelbasheer9692 2 ปีที่แล้ว

    101k 🔥🔥