ഹിമാലയത്തിലെ ചുരങ്ങൾ /Passes in Himalaya. വരച്ചു പഠിക്കാം. ഇനി മറക്കില്ല. PART-2

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 405

  • @shyamathly5257
    @shyamathly5257 4 ปีที่แล้ว +124

    സാറിന്റെ ക്ലാസുകൾകായി കാത്തിരിക്കുവായിരുന്നു. ഇത്രയും നല്ലൊരു അധ്യപകനെ തന്ന ദൈവത്തിനു നന്ദി.👍👍👍

  • @mohammadsha2365
    @mohammadsha2365 4 ปีที่แล้ว +84

    താങ്കൾ ഏറ്റവും മികച്ച അധ്യാപകനാണ്.
    ഇത്രയും നന്നായി പഠിപ്പിക്കുന്ന , നന്നായ് മനസ്സിലാക്കി തരുന്ന അധ്യാപകൻ., ബോർ അടിക്കാതെ എത്ര മണിക്കൂർ വേണമെങ്കിലും പഠിക്കാൻ കഴിയുന്നു . ദൈവം അനുഗ്രഹിക്കട്ടെ. ടീച്ചറും മികച്ച അധ്യാപികയാണ്. ❤️

  • @anusreepv7926
    @anusreepv7926 3 ปีที่แล้ว +5

    ഈ ടോപ്പിക്ക് ഇതിനേക്കാൾ നന്നായി വേറെ ആർക്കും എടുത്ത് തരാൻ പറ്റില്ല,🙏

  • @soudamajeed1150
    @soudamajeed1150 4 ปีที่แล้ว +2

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്.. ചാനൽ നിർത്തും എന്ന ക്യാപ്ഷൻ കണ്ട് ആണ് ഓപ്പൺ ചെയ്തത്.. പിന്നെ വരച്ചു പഠിക്കുന്ന ക്ലാസ്സ്‌ എങ്ങനെ ആയിരിക്കും എന്ന് അറിയാൻ വേണ്ടി കണ്ടു. പിഎസി ക് എന്ത് വര എന്നായിരുന്നു ആദ്യം ആലോചിച്ചത്.. കണ്ടപ്പോൾ ആണ് അതിന്റെ പ്രാദാന്യം മനസിൽ ആയത്.. ചുരങ്ങൾ എല്ലാം ഇപ്പൊ നന്നായി ഓർമ്മ വരുന്നു.. ഇപ്പൊ ഓരോ ക്ലാസ്സിനും ആകാംക്ഷ ആണ്. ഇടക്കുള്ള തമാശകൾ കേട്ടു ചിരിക്കാറുണ്ട്. വളരെ നന്ദി സാർ

  • @farisrahman394
    @farisrahman394 2 ปีที่แล้ว +3

    വളരെ ഉപകാരപ്പെട്ട ക്ലാസ്സ് ആയിരുന്നു sir... ഒരു സുഹൃത്ത് suggest ചെയ്തത് ആയിരുന്നൂ.... ഇനി favorite listil ഒന്ന് സാറിൻ്റെ ക്ലാസ്സും ഉണ്ടാകും ❤️❤️🥀🥀

  • @soumyasree3067
    @soumyasree3067 4 ปีที่แล้ว +14

    Thanks sir. Oru ബോറടിയും ഇല്ലാതെ ഇരിക്കാൻ പറ്റുന്ന ഒരേ ഒരു class അരുൺ സാറിന്റെ ക്ലാസ്സ്‌.🙏🙏🙏

    • @sreekalas666
      @sreekalas666 4 ปีที่แล้ว +1

      ജെറിൻ സാറിന്റെ ക്‌ളാസും

  • @abhisheksuresh4952
    @abhisheksuresh4952 4 ปีที่แล้ว +3

    സൂപ്പർ ക്ലാസ്,, സാർ താങ്കൾ കുറെ കൂടി നേരത്തെ ഈ രംഗത്തു വന്ന്‌ കൂടാരുന്നോ? അവസരങ്ങൾ കഴിയാറായ കുറെ ആളുകൾക്ക് ഗുണം കിട്ടിയേനെ, എന്നാലും കുഴപ്പം ഇല്ല ഇനിയുള്ള കുട്ടികൾക്ക് സാറിന്റെ ക്ലാസ്സ്‌ കൊണ്ട് ജോലി ഉറപ്പായും കിട്ടും

  • @sulajaksasi2226
    @sulajaksasi2226 4 ปีที่แล้ว +55

    നന്നായി മനസിലായി. കുറെ മണ്ടന്മാർ ഫോൺ തിരിച്ചു പിടിച്ചു ലൈക്‌ ചെയ്തല്ലോ 😄😄

  • @navamijkrishna8473
    @navamijkrishna8473 2 ปีที่แล้ว +1

    Valare nanniyund sir. Adhyamayi psc centre il erunn churathinte cls kett kili poyi agne u tube thappiyapozhanu sirnte cls kndth .orupad upakarapettu vekthamayi thanne manasilaki thannu . Oru beginner en polum pettan grasp chyn kazhiyuna cls .Thankyou sir🙏🙏

  • @thaslik5844
    @thaslik5844 4 ปีที่แล้ว

    എനിക്ക് ഹിസ്റ്ററി geography ഒന്നും അറിയില്ലായിരുന്നു.. ഇപ്പൊ ഒരു സമാധാനം ഉണ്ട്.. ഇതായിരുന്നു ബാലികേറാമല ആയി തോന്നിയിരുന്നത്.. now so simpl nd easy like my science subject 👍👌thank you sir..

  • @sreelekshmysree9546
    @sreelekshmysree9546 4 ปีที่แล้ว +1

    പുതിയ പുതിയ അറിവുകൾ 👍👍👍എവിടെയൊക്കെയോ എന്തൊക്കെയോ കേട്ടിട്ടുണ്ട്...
    ഒന്നും അറിയില്ലായിരുന്നsir.... ഇതുപോലെ വ്യക്തമായി പഠിപ്പിക്കാൻ സാറിന് മാത്രമേ പറ്റൂ എന്നതാണ് ഇവിടെ വാസ്തവം.... Super super super ❤👍❤👍 ക്ലാസ്സ്‌ ആയിരുന്നു sir 👍🙏👍അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു..

  • @shameershemin5624
    @shameershemin5624 3 ปีที่แล้ว

    Super class..orikalum manasil aakaatha sambhavam aarnu...ipol kitty ..thank u

  • @Sethulex
    @Sethulex 3 ปีที่แล้ว +1

    No wordssss sir.......Ethra thanksss paranjalum mathiyavilllaaaaa.............God Blesss You ......🙏

  • @sangeethapk4601
    @sangeethapk4601 4 ปีที่แล้ว +1

    സാറിന്റെ ക്ളാസിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.അത്രയ്ക്ക് ആത്മവിശ്വാസം പകർന്നു തരുന്നു.സ്നേഹം സർ.

  • @writersmiracle
    @writersmiracle 10 หลายเดือนก่อน

    Thank you sir. Iam expecting new classes. May God bless you and your family

  • @rajithapraveen4400
    @rajithapraveen4400 4 ปีที่แล้ว +1

    Super class ....kooduthalonnum parayanilla...syllubus classukal pettennu pratheekshikkunnu

  • @lionkingsroar664
    @lionkingsroar664 3 ปีที่แล้ว

    Arun sir നോട്‌ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എനിക്ക് ഏറ്റവും ബുദ്ധിമുട്ട് ആയിരുന്നു ഇത് പഠിക്കാൻ

  • @monishanisha5724
    @monishanisha5724 4 ปีที่แล้ว +7

    ബോറടിക്കാത്ത നല്ല ക്ലാസുകൾ കാണാൻ ഇതിലെ വരൂ കൂട്ടുകാരെ.... Thank you sir ❤❤

  • @athul796
    @athul796 4 ปีที่แล้ว +1

    super class sir... nalla pole manasilayi

  • @jijilamaneesh26
    @jijilamaneesh26 4 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌. നന്നായി മനസിലായി താങ്ക്യൂ സാർ

  • @parvanparvan4150
    @parvanparvan4150 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ഇതുപോലത്തെ ക്ലാസ്സ്‌ ഇത് വരെ കിട്ടിയില്ല ഇത്രയും ഡീറ്റെയിലായി നന്ദി sir🙏🙏🙏🙏

  • @priyasandeep7456
    @priyasandeep7456 2 ปีที่แล้ว

    നമിച്ചു കേട്ടോ.. Super ക്ലാസ്.. Born teacher.

  • @tinybineesh9150
    @tinybineesh9150 4 ปีที่แล้ว +1

    First time anu oru TH-cam channel subscribe cheyyunnathum comment cheyyunnathum super class 👌🙏🙏

  • @Mahimapournami
    @Mahimapournami 4 ปีที่แล้ว

    Njn ennanu ee class muzhuvanai kanunnath.enkilum kandu ...padichu...
    Nw
    Thank you sir

  • @revathyashok8406
    @revathyashok8406 3 ปีที่แล้ว +1

    Gud class Sr

  • @aryababy330
    @aryababy330 2 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ പഠിച്ചു

  • @reyskywalker.
    @reyskywalker. 3 ปีที่แล้ว +1

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ☺️❤️

  • @aswathys4749
    @aswathys4749 4 ปีที่แล้ว +1

    Verumoru thanks kond matram paranju theerkkan kazhiyilla Sir nod ulla kadappad, atraku santhosham und Sir, geography enna subject nod Pedi aayirunnu but now onwards serikum ishtapettu ee subject........ Sir nte kalkal namaskarikunnuuuu 🙇🙇🙇🙇🙏🙏🙏🙏🙏🙏🙏🙏

  • @kktkumar7074
    @kktkumar7074 4 ปีที่แล้ว

    Super class.. sirnte class kanumbola ipol gk paadulla subject ellam simpleaayi marivarunnth thank u sir..ithu pole psc rank list l varan avashyamaya Ella important topic eduthutharane sir ...

  • @sanoopcvcheeral5268
    @sanoopcvcheeral5268 3 ปีที่แล้ว +2

    Class super aanu tto 👌👌👌👌✌️✌️

  • @dhanyar1494
    @dhanyar1494 4 ปีที่แล้ว

    Class eshtamayi orthuvekkan kashtamayithoniya churagal eppol navin thumbil undu. Thank you sir

  • @sujasunny2896
    @sujasunny2896 4 ปีที่แล้ว +2

    Paranjal mathrame job kittu ha ha pwoli sir
    Super class njan paranju thank you sir expecting ethupoleyulla classes

  • @blessybabublessybabu3329
    @blessybabublessybabu3329 ปีที่แล้ว

    എത്ര നല്ല ടീച്ചർ ആണ് 🙏

  • @anakhapavi9476
    @anakhapavi9476 4 ปีที่แล้ว

    Sir super class, njan mathramalla ippo ente frndsum kaanunnu avarum orortharkum share cheyyunnu ennu paraunnu avarokke parayunnath enthennal avark geography enna subject tuff aanu but ithra easy aanennu ippozha manasilayennu sir nu orupad thanks ariyichitund... thank you sir

  • @seenachenthatta9822
    @seenachenthatta9822 4 ปีที่แล้ว

    Class better ആയിരുന്നു.
    എൻ്റെ friends നൊക്കെ link share ചെയ്തു കൊടുത്തിട്ടുണ്ട്.

  • @bijurajanbijurajan2432
    @bijurajanbijurajan2432 4 ปีที่แล้ว +2

    Thank you so much sir syllabus anusarichulla ella classum ithupole tharane sir.

  • @vindhyakumari7902
    @vindhyakumari7902 4 ปีที่แล้ว

    Enne polulla veettammamarude.aaka aasrayam sir nte.madam thinteyum class aane. Thank you so much sir

  • @pscfocus8800
    @pscfocus8800 4 ปีที่แล้ว +1

    Sir, നന്നായി മനസിലാക്കി തന്നു - ചുരങ്ങൾ രണ്ടു പാർട്ടും. നന്ദി.

  • @ratheeshks9287
    @ratheeshks9287 4 ปีที่แล้ว +1

    You are an excellent teacher

  • @sibijose2099
    @sibijose2099 4 ปีที่แล้ว

    Sire namichu ...athra thavana ee portion padichu annu ariyila ipozha angu set aye 🥳

  • @anjugdas8484
    @anjugdas8484 ปีที่แล้ว +1

    സർ ini varunna LDC k വേണ്ടി വീണ്ടും ക്ലാസ്സ്‌ തുടങ്ങണെ. Pls sir

  • @murshidabeegam4556
    @murshidabeegam4556 4 ปีที่แล้ว +1

    Thank you sir.. good class

  • @mijilmichael5608
    @mijilmichael5608 4 ปีที่แล้ว +1

    Really hear touching classes..... God bless to all

  • @lionkingsroar664
    @lionkingsroar664 3 ปีที่แล้ว +1

    God bless u always

  • @anjanadamodaran
    @anjanadamodaran ปีที่แล้ว

    Thank you so much sir🥰... Iniyum classukal pradeekahichunu.. LPUP classukal cheyaamo sir...

  • @hadiyarashid1277
    @hadiyarashid1277 ปีที่แล้ว +1

    സൂപ്പർ ❤❤❤

  • @jijiluep857
    @jijiluep857 3 ปีที่แล้ว

    Thank you sir. ഇതുപോലൊരു ക്ലാസ്സ്‌ തന്നതിന്

  • @arun_aloysian
    @arun_aloysian 4 ปีที่แล้ว

    Malayalathil kittunna rare topics... Othiri help aakunnu ....thank you sir

  • @mayasreenath2378
    @mayasreenath2378 4 ปีที่แล้ว

    Avoid cheytha part ayirunu ithu...ipo so simple

  • @mayarajesh5972
    @mayarajesh5972 3 ปีที่แล้ว

    Thankuuuuuu sir❤️❤️❤️❤️❤️

  • @amrutharaj5518
    @amrutharaj5518 4 ปีที่แล้ว

    Thank You Sir.....Sirinte oro Class um
    wait cheythirikkuva.......

  • @sarunk3266
    @sarunk3266 4 ปีที่แล้ว +6

    Gud by parayalle..c u soon enn para sir🔥

  • @animolvt4027
    @animolvt4027 4 ปีที่แล้ว

    Kurachu Day vdo onnum kanathathukond vishmam aayi irikkuvairnu.... Tku sir

  • @renjiniraj3152
    @renjiniraj3152 4 ปีที่แล้ว +1

    Good class 👌👌👌 thank you sir

  • @sanilvs249
    @sanilvs249 3 ปีที่แล้ว

    valare mikacha oru class

  • @sumisanju1246
    @sumisanju1246 3 ปีที่แล้ว

    Supr classs old classukal kanduu varunnuuu

  • @MNRmnr187
    @MNRmnr187 ปีที่แล้ว

    Thanku arun sire👌🏻

  • @silpaarpithakailas9255
    @silpaarpithakailas9255 4 ปีที่แล้ว

    Thank u sir class nannayi manasilayi. Pointsokke note cheythittumund.

  • @catchyourdrems4927
    @catchyourdrems4927 3 ปีที่แล้ว +1

    Superb😍😇🥰😇😇😇😇😊

  • @chithramanu
    @chithramanu 4 ปีที่แล้ว

    Sir സൂപ്പർ...... class നന്നായി മനസിലാവുന്നുണ്ട് thank you very much

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 4 ปีที่แล้ว +9

    Sir ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്...

  • @arushnevinnechuz3163
    @arushnevinnechuz3163 3 ปีที่แล้ว

    Thank u so much sir....very very useful class.....thank u

  • @sakkeelarasheed5607
    @sakkeelarasheed5607 3 ปีที่แล้ว

    Supr class arun sir

  • @soumyay5463
    @soumyay5463 ปีที่แล้ว

    Spr spr spr class👍👍👍

  • @salinisajee5565
    @salinisajee5565 4 ปีที่แล้ว

    Sherikkum super class aanu maasheee

  • @varshakrishnanrs3733
    @varshakrishnanrs3733 4 ปีที่แล้ว +12

    Precious gift in December morning👌

    • @lijom.j3717
      @lijom.j3717 4 ปีที่แล้ว

      Thank you sir

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +32

      എനിക്ക് അങ്ങൊട് ഒരു വലിയ നന്ദി പറയാൻ ഉണ്ട്.. December morning എന്ന് comment ചെയ്തതിനു.. എല്ലാ മാസവും ഒന്നാം തിയതി ആണ് car loan account വഴി bank ന് കൊടുക്കുന്നത്. മറന്നിരിക്കുകയായിരുന്നു.. Account il cash ഉണ്ടായിരുന്നില്ല.. Cash ഇല്ലങ്കിൽ 650 check bouncing charge bank പിടിക്കും.. December morning എന്ന് ഓർമിപ്പിച്ചുകൊണ്ട് വേറെ account വഴി bank il cash ഇട്ടു... 650 രൂപ പോയില്ല

    • @varshakrishnanrs3733
      @varshakrishnanrs3733 4 ปีที่แล้ว

      Thankyou Mr&Mrs 💐💐

    • @mahamooda.357
      @mahamooda.357 4 ปีที่แล้ว

      @@MrandMrs_PSC ☺️👍👍

  • @Harikrishnan-dn8zw
    @Harikrishnan-dn8zw 4 ปีที่แล้ว

    സർ വളരെ നന്ദി

  • @rohithakshanr5173
    @rohithakshanr5173 2 ปีที่แล้ว

    Excellent 🙏🏻🙏🏻

  • @shibinaothayoththazhakuniy9882
    @shibinaothayoththazhakuniy9882 9 หลายเดือนก่อน

    Super class 🎉🎉 r

  • @saifubadar52
    @saifubadar52 4 ปีที่แล้ว

    Sir You are my energy . Thanks

  • @jlibitha
    @jlibitha 4 ปีที่แล้ว

    Very good

  • @aiswarya.pkunnath4181
    @aiswarya.pkunnath4181 ปีที่แล้ว

    Thank you verymuch sir

  • @ranjuthankappan
    @ranjuthankappan 3 ปีที่แล้ว +1

    Thank you sir for your effort. 👍

  • @sujithasuji8073
    @sujithasuji8073 4 ปีที่แล้ว +1

    Good class sir👏👏👏, thank you 🙏🙏

  • @sruthin1393
    @sruthin1393 4 ปีที่แล้ว

    Thank you so much Sir..👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @shahinshapareeth6258
    @shahinshapareeth6258 4 ปีที่แล้ว

    Nannayi manasilakkann kazhiyunnavayanu sir nte ella classmmmm😍😍😍😍😍😍

  • @kunjuzzz1799
    @kunjuzzz1799 3 ปีที่แล้ว

    Awesome Class sir.

  • @shimnadbasheer9694
    @shimnadbasheer9694 2 ปีที่แล้ว

    Super 🙏🙏

  • @rosesrainbowworld1379
    @rosesrainbowworld1379 4 ปีที่แล้ว +1

    Super class sir...god bless you.....

  • @anliya9402
    @anliya9402 4 ปีที่แล้ว

    Good 👍💓💓💓🌹

  • @niranjansiib6174
    @niranjansiib6174 3 ปีที่แล้ว

    Thnk you soooo much,sir..

  • @sreelekshmi127
    @sreelekshmi127 3 ปีที่แล้ว

    Thank you so much Sir 🙏🙏

  • @meghapr3047
    @meghapr3047 4 ปีที่แล้ว

    Super class sir , Thank you so muchhh...

  • @adheenasreenath8997
    @adheenasreenath8997 3 ปีที่แล้ว +1

    Superb class👍

  • @santhoshkrishnankutty4918
    @santhoshkrishnankutty4918 4 ปีที่แล้ว

    Sir thanks , wait cheythu irikyayirunnu ee class

  • @hameedariyas7419
    @hameedariyas7419 4 ปีที่แล้ว

    Super class..... thanku sir

  • @sandhyamv371
    @sandhyamv371 4 ปีที่แล้ว

    Super class... Thank u so much

  • @minnus857
    @minnus857 4 ปีที่แล้ว +3

    Sir, thank you... Current affairs class eniyum cheyyille...

  • @veenavna6996
    @veenavna6996 4 ปีที่แล้ว

    Thank u sir waiting arunn e cls

  • @ShamsiyaS-fe1br
    @ShamsiyaS-fe1br ปีที่แล้ว

    Superclass

  • @lenshalens7802
    @lenshalens7802 4 ปีที่แล้ว

    Wait chythirunna class....... Thank u sir.....

  • @deepthip5885
    @deepthip5885 4 ปีที่แล้ว

    Super class thank you sir

  • @asifm720
    @asifm720 3 ปีที่แล้ว +1

    thank you sir..super class🔥👏💙

  • @vinodc6434
    @vinodc6434 3 ปีที่แล้ว

    Supper classss

  • @josemathewpalakaran9397
    @josemathewpalakaran9397 9 หลายเดือนก่อน

    Sir🙏🙏🙏🙏🙏🙏🙋🙋🙋🙋🙋❣️❣️❣️❣️❣️❣️

  • @tjreshma75
    @tjreshma75 3 ปีที่แล้ว

    excellent class sir

  • @hennavlogs5276
    @hennavlogs5276 3 ปีที่แล้ว

    നന്ദിയുണ്ട് സെർ

  • @sajnaaju1978
    @sajnaaju1978 3 ปีที่แล้ว

    Classukal maximum varachu കാണിച്ചു തരണേ..... മനസ്സിൽ നിൽക്കും

  • @anumankada
    @anumankada 4 ปีที่แล้ว

    എന്തെ കണ്ടില്ല എന്ന് വിചാരിക്കുക ആയിരുന്നു thank u so Much sir❤❤❤

  • @seenurafee2696
    @seenurafee2696 4 ปีที่แล้ว

    👍👍👍👍👍👍class