സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെടുന്നു; മറ്റന്നാൾമുതൽ യെല്ലോ അലർട്ട് • Kerala Weather Updates • 2Net

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 39

  • @JoPu1363
    @JoPu1363 22 วันที่ผ่านมา +2

    കണ്ണൂരിൽ പകലും മോഡൽ മഞ്ഞുണ്ട്

  • @Bluebirds8582
    @Bluebirds8582 22 วันที่ผ่านมา +4

    Kannur alakode രാവിലെ moodal മഞ്ഞ് undayirunnu.

    • @2NetNews
      @2NetNews  22 วันที่ผ่านมา +2

      👍

  • @kavya5035
    @kavya5035 21 วันที่ผ่านมา +1

    പത്തനംതിട്ടയിൽ നാളെ എത് alert annu ?? Orange aano

    • @2NetNews
      @2NetNews  21 วันที่ผ่านมา

      യെല്ലോ.

  • @Bluebirds8582
    @Bluebirds8582 22 วันที่ผ่านมา +3

    Kannuril adutha azhicha yellow alert undakumo?

    • @2NetNews
      @2NetNews  22 วันที่ผ่านมา +2

      നിലവിൽ വയനാടുവരെ യെല്ലോ എത്തുന്നുണ്ട്. അതുകൊണ്ട് കണ്ണൂരിലും പ്രതീക്ഷിക്കാം.

  • @Appipotankuttan
    @Appipotankuttan 22 วันที่ผ่านมา +3

    ഇന്ന് രാവിലെ കണ്ണൂർ ജില്ലയിൽ ചെറിയ കാറ്റും മൂടൽ മഞ്ഞും ഉണ്ടായിരുന്നു ഇത് മഴ മാറിയതിന്റെ സൂചനയാണോ

    • @2NetNews
      @2NetNews  22 วันที่ผ่านมา

      അല്ല.

  • @DonThomas-qi3hi
    @DonThomas-qi3hi 22 วันที่ผ่านมา +1

    Orange ettathu muzhuvan Green aayitundayirunnu Last week.

    • @2NetNews
      @2NetNews  22 วันที่ผ่านมา +1

      അതെ, ചിലപ്പോൾ മാറ്റംവരാം.

  • @Balakri15
    @Balakri15 22 วันที่ผ่านมา +1

    ഏതെല്ലാ ജില്ലകളിലാണ് yelow അലർട്ട് ഉള്ളത് മറ്റന്നാൾ മുതൽ

    • @2NetNews
      @2NetNews  22 วันที่ผ่านมา +1

      മുഴുവൻ ഇവിടെ പറയുക പ്രയാസം.
      Wtsp: +91 81568 18859 ബന്ധപ്പെടൂ.

  • @alameenakbar9785
    @alameenakbar9785 22 วันที่ผ่านมา +2

    Lanina varumo

    • @2NetNews
      @2NetNews  22 วันที่ผ่านมา +1

      അതെ, സാധ്യതയുണ്ട്.

  • @rifanainshad5908
    @rifanainshad5908 22 วันที่ผ่านมา +1

    Palakkad yellow alert aayirikkumo

    • @2NetNews
      @2NetNews  22 วันที่ผ่านมา

      നിലവിൽ മറ്റന്നാൾമുതൽ ജില്ലയിൽ യെല്ലോ അലർട്ടുണ്ട്.

  • @Appipotankuttan
    @Appipotankuttan 22 วันที่ผ่านมา +3

    നവംബർ മാസം കണ്ണൂർ ജില്ലയിൽ യെല്ലോ മുന്നറിയിപ്പുള്ള മഴ പെയ്യാൻ സാധ്യതയുണ്ടോ

    • @2NetNews
      @2NetNews  22 วันที่ผ่านมา +1

      അതെ.

  • @suryakm2451
    @suryakm2451 22 วันที่ผ่านมา +1

    മറ്റന്നാൾ തുടങ്ങുന്ന മഴ എന്ന് വരെ ഉണ്ടാകും സർ?

    • @2NetNews
      @2NetNews  22 วันที่ผ่านมา +1

      രണ്ടുമൂന്നുദിവസം തുടരും. ശേഷം ഒന്നുരണ്ടുദിവസം കുറയാനും തുടർന്ന് തിരിച്ചെത്താനും സാധ്യത.

  • @a.s.m.arelaxing523
    @a.s.m.arelaxing523 22 วันที่ผ่านมา +1

    യെല്ലോ അലെർട് ഏതു ജില്ലകളിൽ

    • @2NetNews
      @2NetNews  22 วันที่ผ่านมา

      നിലവിൽ, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ.

    • @a.s.m.arelaxing523
      @a.s.m.arelaxing523 22 วันที่ผ่านมา

      @2NetNews അയ്യോ പുനലൂർ മഴ ആണോ എന്റെ ലോട്ടറി കച്ചവടം 🥺

  • @arjcreationz9477
    @arjcreationz9477 22 วันที่ผ่านมา +3

    Tvm oke heavy rain kitumo 🌧️🌧️

    • @2NetNews
      @2NetNews  22 วันที่ผ่านมา +2

      പ്രതീക്ഷിക്കാം.

  • @babubabu-um4is
    @babubabu-um4is 22 วันที่ผ่านมา +3

    ഇനി വരുന്ന മഴ തെക്കൻ കേരളത്തിലാണോ മധ്യ കേരളത്തിലാണോ വടക്കൻ കേരളത്തിലാണോ കൂടുതൽ ശക്തമാകുന്നത്

    • @2NetNews
      @2NetNews  22 วันที่ผ่านมา +4

      ആദ്യം മധ്യ, തെക്കൻ ജില്ലകളിലും പിന്നീട് മധ്യ, വടക്കൻ ജില്ലകളിലുമാണ് നിലവിൽ സാധ്യത.

    • @arjcreationz9477
      @arjcreationz9477 22 วันที่ผ่านมา +3

      But thekan keralathil ahnu e season epoyum mazha kitane kuduthal

    • @2NetNews
      @2NetNews  22 วันที่ผ่านมา +2

      അതെ, പൊതുവെ അങ്ങനെത്തന്നെ ആകും. ഈ വരവിലെ കാര്യം മാത്രമാണിത്.

    • @arjcreationz9477
      @arjcreationz9477 22 วันที่ผ่านมา +1

      @@2NetNews okey

  • @maheshachu1201
    @maheshachu1201 22 วันที่ผ่านมา +1

    Lanina vannal enthavum

    • @2NetNews
      @2NetNews  22 วันที่ผ่านมา

      മഴ കൂടും. പക്ഷേ, അപ്പോഴേക്കും മഴക്കാലം കഴിഞ്ഞേക്കും.

    • @maheshachu1201
      @maheshachu1201 22 วันที่ผ่านมา +1

      @2NetNews എന്ന് വെച്ചാൽ മഴ ഉണ്ടാവും എന്ന് ale

    • @2NetNews
      @2NetNews  22 วันที่ผ่านมา +1

      അല്ല, മഴക്കാലം കഴിയുമെന്നതിനാൽ കൂടുതൽ പ്രതീക്ഷിക്കേണ്ട. മഴക്കാലത്ത് ആയിരുന്നെങ്കിൽ പ്രതീക്ഷിക്കാമായിരുന്നു.

    • @Bh-785boy
      @Bh-785boy 22 วันที่ผ่านมา +1

      ​@@2NetNews അപ്പോഴേകും തുലാ വർഷം കഴിയും എന്നാണോ

    • @2NetNews
      @2NetNews  22 วันที่ผ่านมา

      അതെ.