ചേച്ചിയുടെ കഷ്ടപ്പാടിന്റെയും കഠിനാദ്വാനത്തിന്റെയും ഫലം ദൈവം ചേച്ചിക്ക് തന്നു 🥰 ഇനിയും ഇനിയും ഒരുപാട് ഉയർച്ചകൾ ജീവിതത്തിൽ ഉണ്ടാകട്ടെ 🙏 ദൈവം അനുഗ്രഹിക്കട്ടെ ♥️
ഉയർച്ചയുടെ ഓരോ പടവുകളും കേറി വന്നപ്പോൾ കൂടേ നിന്ന akhil ji ക്കും, പിന്നെ ഒരു വിഷമഘട്ട് സമയത്തും അടിപതറാതെ മുന്നോട്ട് എന്ന് തീരുമാനിച്ച നമ്മുടെ moongodessile greek ദേവതയായി വന്ന anitha ji ക്കും... പിന്നെ ചക്കര mon aiwan um.... എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🥰..... Moongodess ഇനിയുംഇനിയും ഉയരങ്ങളിൽ എത്തട്ടെ... അതിനു വേണ്ടി എല്ലാ വിധാശംസകളും 🙌🏿🙌🏿... അനിതജിക്കും അഖിൽജിക്കും, കൂടേ സ്റ്റാഫുകൾക്കും എല്ലാ ആശംസകളും നേരുന്നു... കൂടേ ഞങ്ങളെ പോലുള്ളവരുടെ സപ്പോർട്ടും ഉണ്ടാകും 👍🤗
ഒരുപാട് സങ്കടം തോന്നി ഇതെല്ലാം കേട്ടപ്പോൾ പക്ഷെ അതിനേക്കാളേറെ ബഹുമാനവും തോന്നി കാരണം ഒരുപാട് വേദനകൾ അനുഭവിച്ചെങ്കിലും അനിയത്തി ആരെയും കുറ്റപ്പെടുത്തി പറഞ്ഞില്ല അത് തന്നെയാണ് ഏറ്റവും വലിയ മനസ്സ് അതുകൊണ്ടുതന്നെയാണ് ദൈവം കൂടെ ഉള്ളത്. ഇയാൾക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ...
ഞാൻ തൃശൂർ ആണ്. പട്ടിക്കാട് ചെമ്പുത്ര എന്നൊക്കെ കേട്ടപ്പോൾ വലിയ സന്തോഷം. അനിടെ hardwork തന്നെയാണ് അനിടെ വിജയം . പരാതികൾ പരിഹരിച്ചു ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤love you dear ❤❤❤
Bharthav vere sthreekalude pirake pokunnad baryayude kazhiv kedalla .. bharthavinte character mosham ayath kond mathram aan .. very inspiring story ❤ keep going
Story കേട്ടപ്പോൾ respect കൂടി ചേച്ചി തന്നെയാണ് ഇതിന്റെ model ആകാൻ യോചിച്ച ആൾ. എന്തിനാ പഴയ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത്. ചേച്ചി തെറ്റ് ചെയ്താൽ വിഷമിച്ചാൽ പോരെ. ഇല്ലെങ്കിൽ പോട്ടെ എന്ന് വക്കണം. ഇനി എന്ത് അതുമാത്രം ചിന്തിക്കുക. 👍🏻
ഡ്യൂട്ടികിടെ ഫ്രീ ടൈം കിട്ടിയപ്പോൾ വീഡിയോ ഓപ്പൺ അകിയതാണ് ഇടകിടക് എൻ്റെ നെജ്ജ് പോട്ടുന്നപോലെ തോന്നി കരച്ചിൽ പിടിച്ചു വെച്ചിട്ട്, ഡ്യൂട്ടികിടെയിൽ ആണ് കരയാനും പറ്റില്ല... Proud of you sis ❤❤❤❤ Lots of love from Bahrain ❤️❤️
ഇതു മതി എന്തിനാ ഒരു പാട് മനസിലാ ക്കണ്ടവർക്ക് മനസിലാവും ഒത്തിരി കഷ്ടപ്പെ ട്ടല്ലെ ഈ വീഡിയോ യ്ക്ക് ശേഷം ചേച്ചിക്ക് ഒരുപാട് കച്ചവടം നടക്കും നല്ല വിഡി❤❤❤❤യോ
Video കണ്ടപ്പോൾ ഏറ്റവും പരിചയമുള്ള ഒരാൾ സംസാരിക്കുന്നതുപോല്ലേ തോന്നി. ഒരു ജാടയുമില്ലാതെ തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാം തുറന്നുപറഞ്ഞു. ഇനിയും ഉയരങ്ങളിൽ athan കഴിയട്ടെ
ചേച്ചിടെ കഴിവ് തന്നെ ആണ് moongodess ഇത്രെയും നന്നാക്കാനുള്ള കാരണം. എന്നാലും.. E വീഡിയോ യിൽ ഒരിക്കൽ പോലും എന്റേത് എന്ന് ചേച്ചി പറയുന്നില്ല ഞങ്ങൾ moongodess എന്നാണ് പറയുന്നത്. എല്ലാവരെയും ചേർത്ത് നിർത്തി, ചേർത്ത് നിർത്താനുള്ള ഒരു മനസ്സ് ചേച്ചിക്കുണ്ട്. ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🙏ഉറപ്പായും ചേച്ചിടെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തട്ടെ
ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾക് ചേച്ചി വളരെ നല്ലൊരു റോൾ മോഡൽ ആണ്. ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ 😊❤️
വീഡിയോ കണ്ടിട്ട് 'എന്താ പറയാ ' എന്ന വാക്ക് ഞാനും പറയാൻ തുടങ്ങി. സംസാരിക്കുമ്പോൾ അങ്ങനെ ആയി പോകുന്നു. ഞങ്ങൾക്കും ഉണ്ട് ചെറിയ കട. Hus ന്റെ ആഗ്രഹം ആയിരുന്നു. Hus ന്റെ പെങ്ങളെ നാട്ടിൽ ആയിരുന്നു start ചെയ്തത്. 2വർഷം ആകാറായി. ആദ്യം ഉണ്ടായിരുന്ന പെൺകുട്ടിക്ക് വേറെ ജോലി കിട്ടി പോയി. അതിന് ശേഷം നല്ല തകർച്ചയായി. അങ്ങനെ ഞാനും പിള്ളേരും നാട്ടിൽ വന്നു. മോനെ അവിടെ സ്കൂളിൽ ചേർത്തു. മോൾ അംഗൻവാടി, ഞാൻ കടയിലും ആയി. ഭയങ്കര ബുദ്ധിമുട്ട് ആയി. കിട്ടുന്ന പൈസ ചെലവിന് മാത്രം ആയി. പിന്നെ അമ്മ കുടുംബശ്രീയിലും ഖാദിയിലും സാധനങ്ങൾ കൊണ്ട് കൊടുത്തു. അമ്മ ഖാദിയിൽ spinning ന്റെ ജോലി ആണ്. അങ്ങനെ നല്ലതായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്ക് അസുഖം ആയി. ഇപ്പോൾ rest ൽ ഇരിക്കേണ്ട അവസ്ഥയായി. Life മൊത്തം ജൂൺ 15മുതൽ change ആയി. റേഡിയേഷൻ ഇല്ലാതിരിക്കാൻ ഫോൺ ഉപേക്ഷിച്ചു. അതിന് ശേഷം use ചെയ്യാൻ തുടങ്ങി അങ്ങനെ വീഡിയോ കണ്ടു. എനിക്കെന്തോ ഭയങ്കര ഇഷ്ടാ. കാണണം എന്ന് ഭയങ്കര ആഗ്രഹം. Lots of love ❤❤ from kannur
എല്ലാവരുടെയും ലൈഫ് ഇങ്ങനെ പല പ്രോബ്ലംസ് ഉണ്ടാകും... പക്ഷേ... അനിക്കു... ഇങ്ങനെ ഒരു story😢... പത്തു പതിനഞ്ചു വര്ഷം കൊണ്ട് അതൊക്കെ മറികടന്നു... നല്ല ഒരു ബിസിനസ് കാരി... നല്ലൊരു ഭാര്യ... ഏറ്റവും നല്ലൊരു അമ്മ❤❤❤എത്ര അഭിനന്ദിച്ചാലും മതി വരില്ല👏👏👏👏👏👏പക്ഷേ... ഇപ്പോ ഉള്ള ഈ happy life... അതിന് ഏറ്റവും aptaya name... Yr husband❤❤❤👏👏👏🏅🏆എനിക്കും... ഈ വീഡിയോ കാണുന്ന എല്ലാവർക്കും... അനിയെ അറിയുന്ന എല്ലാവർക്കും ഈ story ഒരു inspiration ആയിരിക്കട്ടേ❤❤❤ഇനിയും ഉയരത്തിൽ എത്തുവാൻ നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു🙏🙏🙏🤝😘😘😘
ചിരിക്കുന്ന ഈ മുഖത്തിനു പിന്നിൽ ഇത്രയും സങ്കടം നിറഞ്ഞ ഒരു പിന്നാമ്പുറം ഉണ്ടെന്നു വിശ്വസിക്കാൽ പ്രയാസം ഞാനും ഒരു നഴ്സ് ആണ് പലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങൾ എനിക്കും ഉണ്ടായി ട്ടുണ്ട്. ദൈവം സഹായിക്കട്ടെ, ഉയരങ്ങളിലെത്തട്ടെ
ചേച്ചിടെ ഇ വിഡീയോ കണ്ടപ്പോൾ വല്ലാത്ത ഒരു റെസ്‌പെക്ട് തോന്നി. റിവ്യൂ ഒക്കെ കണ്ടിട്ട് ഒരു പ്രോഡക്റ്റ് പോലും വാങ്ങേണ്ട എന്ന് വിചാരിച്ചിരുന്നു. എല്ലാം സ്വയം ചെയുന്നത് കൊണ്ടാണ് ഇത്രയും സമയം അടുക്കുന്നത് എന്ന് എപ്പോഴാ മനസിലായത്.ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചില്ലേ ഇനി god പരീക്ഷിക്കില്ല.ചേച്ചിക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ. നല്ല വേറെറ്റി പ്രോഡക്റ്റ് ഞങളിലേക്കു എത്തിക്കട്ടെ... 🥰🥰
നിങ്ങളുടെ ഒരു വീഡിയോയ്ക്ക് താഴെ ലേറ്റായി ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു നിങ്ങൾ സ്വയം പ്രോഡക്റ്റ് ഉണ്ടാക്കുന്നതുകൊണ്ടാണ് ഇത്രയും ഡിലെ വരുന്നത് എന്നെനിക്കറിയില്ലായിരുന്നു സോറി ഞാൻ കമന്റ് ചെയ്തതിന് ഇയാൾക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളിൽ നിന്ന് ഒരു പ്രോഡക്റ്റ് എടുക്കുന്നതാണ്
You are an inspiration. ഞാൻ ഒരു ഫാഷൻ ഡിസൈനെർ ആണ്. ബുട്ടീക് തുടങ്ങാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ എനിക്ക് ഇൻസ്പിറേഷൻ ആയി thanks chechi. മാനസികമായി തളർത്താനും, ബിസിനസ് തകർക്കുന്ന വിധത്തിലും ഉള്ള ഒരുപാട് നെഗറ്റീവ് കമന്റ് കാണുവാൻ എനിക്കും ഇടയായിട്ടുണ്ട്. ആരെയും വ്യക്തിപരമായി എടുത്തു പറയാതെ മാന്യമായി ഉള്ള പ്രതികരണം. ഇങ്ങനെ തന്നെയാണ് അതിനുള്ള മറുപടികൊടുക്കേണ്ടതും. റെസ്‌പെക്ട് തോന്നുന്നു chechi ഇപ്പോൾ . നെഗറ്റീവ് കമന്റ് കണ്ടുവരുന്ന ഓരോ കോസ്റ്റമെർസിനും ഇപ്പോൾ ഓർഡർ ചെയ്ത ഡ്രസ്സ് കിട്ടാൻ താമസം വരുന്നത് എന്തുകൊണ്ടാണ് എന്ന് വെക്തo ആയി. ഇനിയും ഇതുപോലെ ഉള്ള inpirational വീഡിയോസ് പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ moongoddess അറിയപ്പെടുന്ന ഒരു കമ്പനി ആയിത്തീരട്ടെന്നും പ്രാർത്ഥിക്കുന്നു.
എന്നെങ്കിലും ഫിനാൻഷ്യലി ഇൻഡിപെന്റന്റ് ആവുമ്പോ എനിക്കും വാങ്ങണം. കൊറേ വീഡിയോസ് സേവ് ചെയ്തു വച്ചിട്ടുണ്ട് 😂. ഡ്രസ്സ് ഒക്കെ അടിപൊളി ആണ്. വാങ്ങിയില്ലെങ്കിലും ഡിഫറെൻറ് ഡിസൈൻസ് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
എന്റെ കഥ ഇതിനെ കാട്ടിലും ദുരിതം.. ജീവനെ പേടിയില്ല. പക്ഷെ ജീവിച്ചേ പറ്റു. അറിയില്ല. വിധിയെ.വിശ്വസിച്ചു. ഞാൻ ഞാൻ തന്നെ ആയി ഒരു മാറ്റവും ഇല്ല തെ ജീവിച്ചു പോണു......
Ninglk bhangi illa nn aara paranje....ninglde dress njn full bhangiyil kandath ningl idumbozhanu....nammale ettavum nallonm manassilavunnath namuk thanne aanenna ente vishwasam...athe pole ninglde dress ottavum nannayi present cheyyan pattunnath ninglk thanneya...no other models can do that...njn branded dress nte okke creators ne kandittullath aa brands viral ayathinu shesham aa...but ninlge njn from start kaanuva...from that itself manassilakam u started from scratch and worked hard for what u are now....thank u...u are an inspiration ❤
അതെ വളരെ +ve ആയ talk.... എന്റെ മോനും ഓട്ടിസം ഉള്ള കുട്ടിയാണ്... ഞങ്ങൾ ഹോമിയോ ട്രീറ്റ്മെന്റ് ആണ് നൽകിയത് : . ഹോമിയോ മെഡിക്കൽ കോളേജിന്റെ .... ചങ്ങനാശ്ശേരി - കോട്ടയം side ൽ ആണ്... ഇപ്പം മരുന്ന് കൊടുക്കുന്നില്ല ::. എന്തായാലും ഇനിയും .... ഉയരങ്ങളിൽ എത്തട്ടെ❤❤
Hai ani ഞാൻ എപ്പോളും ഓർഡർ ചെയ്യണം എന്ന് വിചാരിക്കും.. പക്ഷെ നെഗറ്റീവ് കമന്റ്സ് ആണ് എപ്പോളും കാണാറുള്ളത്... അതുകൊണ്ട് ഓർഡർ ചെയ്യണ്ട എന്ന് വയ്ക്കും.. ഇഞ്ഞു ഞാൻ തീരുമാനിച്ചു items ഓർഡർ ചെയ്യാൻ.. അനിയെപ്പോലെ life ഇൽ ഇത്രേം struggle ചെയ്തു വന്ന ഒരാൾക്ക് ആരെയും പറ്റിക്കാൻ പറ്റില്ല എന്നുറപ്പാ 🎉❤
ആരെയും ഞാൻ നല്ലതാണ് എന്ന് ബോധിപ്പിച്ചു ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് ഉറപ്പാണ് എന്നിരുന്നാലും നിങ്ങളുടെ തെറ്റുകൾ ഏറ്റു പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ ജീവിക്കാനും ഇഷ്ടമില്ല.... പക്ഷെ പറയുന്നതിൽ ഒരു സത്യമുണ്ട്.... പ്രൈവറ്റ് എന്ന് പറയുന്നതിൽ തന്നെ ഉണ്ട് നിങ്ങളുടെ മറ്റൊരു വശം... എന്നിരുന്നാലും നിങ്ങൾ ഒരു സത്യം ആണ് affairum ഫ്രിണ്ട്ഷിപ്പും എല്ലാം നിങ്ങളുടെ പ്രൈവറ്റ് തന്നെയാണ് ശെരിക്കും നിങ്ങൾ ജീവിക്കാൻ അവകാശമുള്ള സ്ത്രീ തന്നെയാണ് ആരെയും കുറ്റംപറഞ്ഞു തെളിയാൻ ഇല്ലാത്തവർക്ക് ജീവിക്കാനും അവകാശമുണ്ട്..... കുറവുകളൊക്കെ ഉള്ളതിന്റെ ഒരു തുറന്നു പറച്ചിൽ നിങ്ങൾക്കുണ്ട് എന്നിരുന്നാലും കഴിവുകൾ കൊണ്ട് ജീവിക്കുന്നതിന്റെ ഒരു വായ് കസർത്തും നിങ്ങൾക്കുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌 യെങ്ങനെ ജീവിക്കണം എന്തൊക്കെ തിരുത്തണം എന്നത് എന്നത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്....
Inspiring Ani . Proud of you as a nurse myself. I was a divorcee too also gone through similar financial situations and struggles too still trying to get out of the debts but Got married again to gem of a person . Happily living with my 4 year old autistic daughter and my hubby now. Still so many issues in life one after another but God strengthening each day. Wishing you and family and your business lots of success❤️❤️❤️❤️ If ever possible could you do a video of how you managed your son’s treatment what all you have done in therapy etc.
Chechiii super video. Sathyem parajaal vallatha vishamamthonni videos kandapo. Chechiye dheyivem orupaad uyaragalil ethikkatte. I Love you chechi. ❤❤❤❤
Jan vicharikkunna ella model churidar um momnte kayyiludu, madhathinte confidence enikkilla But orochuridarum ethra praavasyam kanunnundu. TH-cam ill ningalanu top dress collection. Video oro sentence 👍engane parayadathu ennariyilla best wishes. Oru churidar polum moshamalla❤️❤️
Chechiye pole anu njn ente mol situation ith pole thanne enik chechiyude ettvum istam ula video makane kurch aaro entho parnjile athin ethire chechi parnja oro karyangl enik bhaynkra istam ayi ❤❤❤ love you too
Orupadu ishtam thonnunnu aniyodu. Njanu aniye pol valyoru designer aakan agrahkkunna oralanu. But enikku athinu oru avasaram ithu vare kittiyilla. But aniyude ee vedeo kandittu enikkum enthenkilumokke cheyyan kazhiyum ennu manasilaayi. I like you so much. Njan aniyude oru fan aanu. Enikku aniyodu onnu samsarikkanam ennundu. Pattumo
ചേച്ചിയുടെ കഷ്ടപ്പാടിന്റെയും കഠിനാദ്വാനത്തിന്റെയും ഫലം ദൈവം ചേച്ചിക്ക് തന്നു 🥰 ഇനിയും ഇനിയും ഒരുപാട് ഉയർച്ചകൾ ജീവിതത്തിൽ ഉണ്ടാകട്ടെ 🙏 ദൈവം അനുഗ്രഹിക്കട്ടെ ♥️
Amm. Bhayangaram. Motham complaint aanu...
ഉയർച്ചയുടെ ഓരോ പടവുകളും കേറി വന്നപ്പോൾ കൂടേ നിന്ന akhil ji ക്കും, പിന്നെ ഒരു വിഷമഘട്ട് സമയത്തും അടിപതറാതെ മുന്നോട്ട് എന്ന് തീരുമാനിച്ച നമ്മുടെ moongodessile greek ദേവതയായി വന്ന anitha ji ക്കും... പിന്നെ ചക്കര mon aiwan um.... എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🥰..... Moongodess ഇനിയുംഇനിയും ഉയരങ്ങളിൽ എത്തട്ടെ... അതിനു വേണ്ടി എല്ലാ വിധാശംസകളും 🙌🏿🙌🏿... അനിതജിക്കും അഖിൽജിക്കും, കൂടേ സ്റ്റാഫുകൾക്കും എല്ലാ ആശംസകളും നേരുന്നു... കൂടേ ഞങ്ങളെ പോലുള്ളവരുടെ സപ്പോർട്ടും ഉണ്ടാകും 👍🤗
Very inspiring lifestory❤️😊കഷ്ടപ്പാടുകൾ വരുമ്പോൾ ഇനി ഒരു രക്ഷയില്ല എന്നു വിചാരിക്കുന്നവർക്ക് ഈ വീഡിയോ പ്രചോദനം ആവട്ടെ❤
Sathyam.. inspiring
ആദ്യം മുതലേ ഞാൻ ആകാംക്ഷയോടെ നോക്കികാണുന്ന ബഹുമാനവും സ്നേഹവും തോന്നിയ വ്യക്തിത്വം ❤
ശരിക്കും respect തോന്നി....❤
കണ്ണുകൾ നിറഞ്ഞു പലപ്പോഴും...
എല്ലാവർക്കും മോഡൽ ആക്കാവുന്ന വ്യക്തിത്വം.....
നാട്ടിൽ അന്വേഷിച്ചാൽ യഥാർത്ഥ വ്യക്തിത്വം അറിയാം 😅
Amm. Nalla pattipperu. Bhyanagaram. 😂😂... Enth kettalum viswsikunna kure mozhakal
ഒരുപാട് സങ്കടം തോന്നി ഇതെല്ലാം കേട്ടപ്പോൾ പക്ഷെ അതിനേക്കാളേറെ ബഹുമാനവും തോന്നി കാരണം ഒരുപാട് വേദനകൾ അനുഭവിച്ചെങ്കിലും അനിയത്തി ആരെയും കുറ്റപ്പെടുത്തി പറഞ്ഞില്ല അത് തന്നെയാണ് ഏറ്റവും വലിയ മനസ്സ് അതുകൊണ്ടുതന്നെയാണ് ദൈവം കൂടെ ഉള്ളത്. ഇയാൾക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ...
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. You are a strong person. Hats off.
Yes you aee strong rare persone, somany followers. You aee beutiful model big hates of you
Priyeka chopra hi keep it up
Athe... Full pattipperanu.. Apxhanu
Skip അടിക്കാതെ ഞാൻ കണ്ട ആദ്യത്തെ video.. പോസറ്റീവ് എനർജി feel ചെയ്തു ഈ വീഡിയോ കണ്ടിട്ടു 🙏🏻❤️..
Yes
ഞാനും
Yes@@bindujomon3073
ഞാനും
ഞാൻ തൃശൂർ ആണ്. പട്ടിക്കാട് ചെമ്പുത്ര എന്നൊക്കെ കേട്ടപ്പോൾ വലിയ സന്തോഷം. അനിടെ hardwork തന്നെയാണ് അനിടെ വിജയം . പരാതികൾ പരിഹരിച്ചു ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤love you dear ❤❤❤
ചേച്ചി ജീവിതത്തിൽ തകർന്നിരിക്കുന്നവർക്ക് ചേച്ചി ഒരു മോഡൽ ആണ്
കഠിന അധ്വാനത്തിലൂടെ വിജയം കൈ വരിച്ചു 😍😍. എല്ലാം ഓർത്തു വച്ച് പറഞ്ഞു. Good presentation 😍😍 എങ്ങനെ ഓർഡർ ചെയ്യാം എന്ന് മാത്രം പറഞ്ഞില്ല 😢😢
Bharthav vere sthreekalude pirake pokunnad baryayude kazhiv kedalla .. bharthavinte character mosham ayath kond mathram aan .. very inspiring story ❤ keep going
Story കേട്ടപ്പോൾ respect കൂടി ചേച്ചി തന്നെയാണ് ഇതിന്റെ model ആകാൻ യോചിച്ച ആൾ. എന്തിനാ പഴയ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത്. ചേച്ചി തെറ്റ് ചെയ്താൽ വിഷമിച്ചാൽ പോരെ. ഇല്ലെങ്കിൽ പോട്ടെ എന്ന് വക്കണം. ഇനി എന്ത് അതുമാത്രം ചിന്തിക്കുക. 👍🏻
ഡ്യൂട്ടികിടെ ഫ്രീ ടൈം കിട്ടിയപ്പോൾ വീഡിയോ ഓപ്പൺ അകിയതാണ് ഇടകിടക് എൻ്റെ നെജ്ജ് പോട്ടുന്നപോലെ തോന്നി കരച്ചിൽ പിടിച്ചു വെച്ചിട്ട്, ഡ്യൂട്ടികിടെയിൽ ആണ് കരയാനും പറ്റില്ല...
Proud of you sis ❤❤❤❤
Lots of love from Bahrain ❤️❤️
ഇതു മതി എന്തിനാ ഒരു പാട് മനസിലാ ക്കണ്ടവർക്ക് മനസിലാവും ഒത്തിരി കഷ്ടപ്പെ ട്ടല്ലെ ഈ വീഡിയോ യ്ക്ക് ശേഷം ചേച്ചിക്ക് ഒരുപാട് കച്ചവടം നടക്കും നല്ല വിഡി❤❤❤❤യോ
അനിത ലുക്കിങ് സോ ബ്യൂട്ടിഫുൾ... എന്ത് ഭംഗിയാണ് ഓരോ ഡ്രസ്സ് ഇടുമ്പോഴും..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🥰
Powerfull words, powerful personality,and powerful vision
Video കണ്ടപ്പോൾ ഏറ്റവും പരിചയമുള്ള ഒരാൾ സംസാരിക്കുന്നതുപോല്ലേ തോന്നി. ഒരു ജാടയുമില്ലാതെ തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാം തുറന്നുപറഞ്ഞു. ഇനിയും ഉയരങ്ങളിൽ athan കഴിയട്ടെ
ചേച്ചിടെ കഴിവ് തന്നെ ആണ് moongodess ഇത്രെയും നന്നാക്കാനുള്ള കാരണം. എന്നാലും.. E വീഡിയോ യിൽ ഒരിക്കൽ പോലും എന്റേത് എന്ന് ചേച്ചി പറയുന്നില്ല ഞങ്ങൾ moongodess എന്നാണ് പറയുന്നത്. എല്ലാവരെയും ചേർത്ത് നിർത്തി, ചേർത്ത് നിർത്താനുള്ള ഒരു മനസ്സ് ചേച്ചിക്കുണ്ട്. ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🙏ഉറപ്പായും ചേച്ചിടെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തട്ടെ
Chechi ethoke ketapao chechiyod endo vallatha oru aaradhana thonunuu
Well said എനിക്കിപ്പോൾ അനിത യെ കാണാൻ പറ്റുന്നുണ്ട്❤❤❤❤❤❤❤❤
ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤
Chechide kadha film aakiyal pwolikum athrem anubavangal und....nalla inspiration aanu.....lots of ❤
ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾക് ചേച്ചി വളരെ നല്ലൊരു റോൾ മോഡൽ ആണ്. ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ 😊❤️
വീഡിയോ കണ്ടിട്ട് 'എന്താ പറയാ ' എന്ന വാക്ക് ഞാനും പറയാൻ തുടങ്ങി. സംസാരിക്കുമ്പോൾ അങ്ങനെ ആയി പോകുന്നു. ഞങ്ങൾക്കും ഉണ്ട് ചെറിയ കട. Hus ന്റെ ആഗ്രഹം ആയിരുന്നു. Hus ന്റെ പെങ്ങളെ നാട്ടിൽ ആയിരുന്നു start ചെയ്തത്. 2വർഷം ആകാറായി. ആദ്യം ഉണ്ടായിരുന്ന പെൺകുട്ടിക്ക് വേറെ ജോലി കിട്ടി പോയി. അതിന് ശേഷം നല്ല തകർച്ചയായി. അങ്ങനെ ഞാനും പിള്ളേരും നാട്ടിൽ വന്നു. മോനെ അവിടെ സ്കൂളിൽ ചേർത്തു. മോൾ അംഗൻവാടി, ഞാൻ കടയിലും ആയി. ഭയങ്കര ബുദ്ധിമുട്ട് ആയി. കിട്ടുന്ന പൈസ ചെലവിന് മാത്രം ആയി. പിന്നെ അമ്മ കുടുംബശ്രീയിലും ഖാദിയിലും സാധനങ്ങൾ കൊണ്ട് കൊടുത്തു. അമ്മ ഖാദിയിൽ spinning ന്റെ ജോലി ആണ്. അങ്ങനെ നല്ലതായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്ക് അസുഖം ആയി. ഇപ്പോൾ rest ൽ ഇരിക്കേണ്ട അവസ്ഥയായി. Life മൊത്തം ജൂൺ 15മുതൽ change ആയി. റേഡിയേഷൻ ഇല്ലാതിരിക്കാൻ ഫോൺ ഉപേക്ഷിച്ചു. അതിന് ശേഷം use ചെയ്യാൻ തുടങ്ങി അങ്ങനെ വീഡിയോ കണ്ടു. എനിക്കെന്തോ ഭയങ്കര ഇഷ്ടാ. കാണണം എന്ന് ഭയങ്കര ആഗ്രഹം. Lots of love ❤❤ from kannur
Eppozhelum Kannur varuvanel Namukku meet cheyyam maam, allel eppozhelum ekm il kku eraguu ❤️
എല്ലാവരുടെയും ലൈഫ് ഇങ്ങനെ പല പ്രോബ്ലംസ് ഉണ്ടാകും... പക്ഷേ... അനിക്കു... ഇങ്ങനെ ഒരു story😢... പത്തു പതിനഞ്ചു വര്ഷം കൊണ്ട് അതൊക്കെ മറികടന്നു... നല്ല ഒരു ബിസിനസ് കാരി... നല്ലൊരു ഭാര്യ... ഏറ്റവും നല്ലൊരു അമ്മ❤❤❤എത്ര അഭിനന്ദിച്ചാലും മതി വരില്ല👏👏👏👏👏👏പക്ഷേ... ഇപ്പോ ഉള്ള ഈ happy life... അതിന് ഏറ്റവും aptaya name... Yr husband❤❤❤👏👏👏🏅🏆എനിക്കും... ഈ വീഡിയോ കാണുന്ന എല്ലാവർക്കും... അനിയെ അറിയുന്ന എല്ലാവർക്കും ഈ story ഒരു inspiration ആയിരിക്കട്ടേ❤❤❤ഇനിയും ഉയരത്തിൽ എത്തുവാൻ നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു🙏🙏🙏🤝😘😘😘
ചിരിക്കുന്ന ഈ മുഖത്തിനു പിന്നിൽ ഇത്രയും സങ്കടം നിറഞ്ഞ ഒരു പിന്നാമ്പുറം ഉണ്ടെന്നു വിശ്വസിക്കാൽ പ്രയാസം ഞാനും ഒരു നഴ്സ് ആണ് പലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങൾ എനിക്കും ഉണ്ടായി ട്ടുണ്ട്. ദൈവം സഹായിക്കട്ടെ, ഉയരങ്ങളിലെത്തട്ടെ
പരാജയത്തെ ഉയർച്ചയാക്കിയല്ലോ..അതാ ദൈവത്തിന് ഇഷ്ടം.
ചേച്ചിടെ ഇ വിഡീയോ കണ്ടപ്പോൾ വല്ലാത്ത ഒരു റെസ്‌പെക്ട് തോന്നി. റിവ്യൂ ഒക്കെ കണ്ടിട്ട് ഒരു പ്രോഡക്റ്റ് പോലും വാങ്ങേണ്ട എന്ന് വിചാരിച്ചിരുന്നു. എല്ലാം സ്വയം ചെയുന്നത് കൊണ്ടാണ് ഇത്രയും സമയം അടുക്കുന്നത് എന്ന് എപ്പോഴാ മനസിലായത്.ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചില്ലേ ഇനി god പരീക്ഷിക്കില്ല.ചേച്ചിക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ. നല്ല വേറെറ്റി പ്രോഡക്റ്റ് ഞങളിലേക്കു എത്തിക്കട്ടെ... 🥰🥰
അനി ഇയാള് സൂപ്പറാ, അനി ഇടുന്ന വീഡിയോ മിക്കപ്പോഴും ഒന്നു തന്നെ പല തവണ കാണും അത്രക്ക് മനോഹരമാണ്. എല്ലാവിധ നൻമകളും ഉണ്ടാവട്ടെ
Anitha ..the winner stands alone... you are a winner ❤
ചേച്ചിക്കുട്ടീ.... ന്ന് നീട്ടി വിളിക്കുന്നു. നിറയെ സ്നേഹം❤❤❤❤❤❤❤
Being a nurse big saluteee❤❤❤
Hridayathil ninnum ulla vakkukal.. ❤❤.. Proud of you.. Go ahead.. Catch your dreams ...💪 All the wishes chechi... 💗💓
Real life ile LADY SUPER STAR . Proud of you Anitha mam.. Swapnangalk purake pokan vazhikattithanna Akhil sirinodum respect thonnunnu
നിങ്ങളുടെ ഒരു വീഡിയോയ്ക്ക് താഴെ ലേറ്റായി ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു നിങ്ങൾ സ്വയം പ്രോഡക്റ്റ് ഉണ്ടാക്കുന്നതുകൊണ്ടാണ് ഇത്രയും ഡിലെ വരുന്നത് എന്നെനിക്കറിയില്ലായിരുന്നു സോറി ഞാൻ കമന്റ് ചെയ്തതിന് ഇയാൾക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളിൽ നിന്ന് ഒരു പ്രോഡക്റ്റ് എടുക്കുന്നതാണ്
You are an inspiration. ഞാൻ ഒരു ഫാഷൻ ഡിസൈനെർ ആണ്. ബുട്ടീക് തുടങ്ങാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ എനിക്ക് ഇൻസ്പിറേഷൻ ആയി thanks chechi. മാനസികമായി തളർത്താനും, ബിസിനസ് തകർക്കുന്ന വിധത്തിലും ഉള്ള ഒരുപാട് നെഗറ്റീവ് കമന്റ് കാണുവാൻ എനിക്കും ഇടയായിട്ടുണ്ട്. ആരെയും വ്യക്തിപരമായി എടുത്തു പറയാതെ മാന്യമായി ഉള്ള പ്രതികരണം. ഇങ്ങനെ തന്നെയാണ് അതിനുള്ള മറുപടികൊടുക്കേണ്ടതും. റെസ്‌പെക്ട് തോന്നുന്നു chechi ഇപ്പോൾ . നെഗറ്റീവ് കമന്റ് കണ്ടുവരുന്ന ഓരോ കോസ്റ്റമെർസിനും ഇപ്പോൾ ഓർഡർ ചെയ്ത ഡ്രസ്സ് കിട്ടാൻ താമസം വരുന്നത് എന്തുകൊണ്ടാണ് എന്ന് വെക്തo ആയി. ഇനിയും ഇതുപോലെ ഉള്ള inpirational വീഡിയോസ് പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ moongoddess അറിയപ്പെടുന്ന ഒരു കമ്പനി ആയിത്തീരട്ടെന്നും പ്രാർത്ഥിക്കുന്നു.
പറയാൻ വാക്കുകൾ ഇല്ല greate❤😊
പ്രതിസന്ധിഘട്ടങ്ങളിൽ Sis നെ വിശ്വസിച്ച അഖിൽ...hero👍🏻🥰.... ഫാമിലി 🥰
Ani... Than oru sambhavama ketto... Oru lady ithrem struggle cheythu ivide vare ethi.. Congrats dear... Keep going👍🏻👍🏻
ഞാൻ കരഞ്ഞു പോയി മോളെ 🙏🏻🙏🏻🙏🏻🙏🏻 ദൈവം എല്ലാം അറിയുന്നുണ്ട്... ഉയരങ്ങളിൽ എത്തിക്കും 🙏🏻🙏🏻🙏🏻
എന്നെങ്കിലും ഫിനാൻഷ്യലി ഇൻഡിപെന്റന്റ് ആവുമ്പോ എനിക്കും വാങ്ങണം. കൊറേ വീഡിയോസ് സേവ് ചെയ്തു വച്ചിട്ടുണ്ട് 😂. ഡ്രസ്സ് ഒക്കെ അടിപൊളി ആണ്. വാങ്ങിയില്ലെങ്കിലും ഡിഫറെൻറ് ഡിസൈൻസ് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
നിനക്ക് ഭംഗിയുണ്ട്, ബോഡിഷേ പ്പും ഉണ്ട് . Self love ❤❤❤❤
അനിത 🙏🙏
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
🙏🙏🙏🙏🙏🙏🙏🙏
നേരിൽ കാണാൻ വരും ഒരു ദിവസം... ചെയ്യുന്ന വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആണ്
❤❤❤👏🏼👏🏼👏🏼 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഞാനും ഒരു ഓൺലൈൻ boutique ചെയുന്നു. ചേച്ചി ആണ് എന്റെ റോൾ മോഡൽ.
Aa 4 perkku thamasikkan sammadhichathe ur broadmind . Avardey vettukkarudey prayer . Hardwork always paid... All the best dear ...
Ma'am nte bhayangara motivation aanu. Oru positive energy kittunnund. Oru samrambham munnott kond povan maam kure effort edukkunnund. Njan ma'am nte big fan aanu. Kure negatives varum athil onnum thalarathe pidichu nikkuka, ith pole negatives nulla thakkathaaya marupadi koduth munnott povuka.. Hridhayam kond ulla vakkukal aanu ma'am. 🫰
Wow. I never expected such an inspiring story at the start of this video. Really inspiring. ❤
എന്റെ കഥ ഇതിനെ കാട്ടിലും ദുരിതം.. ജീവനെ പേടിയില്ല. പക്ഷെ ജീവിച്ചേ പറ്റു. അറിയില്ല. വിധിയെ.വിശ്വസിച്ചു. ഞാൻ ഞാൻ തന്നെ ആയി ഒരു മാറ്റവും ഇല്ല തെ ജീവിച്ചു പോണു......
Ninglk bhangi illa nn aara paranje....ninglde dress njn full bhangiyil kandath ningl idumbozhanu....nammale ettavum nallonm manassilavunnath namuk thanne aanenna ente vishwasam...athe pole ninglde dress ottavum nannayi present cheyyan pattunnath ninglk thanneya...no other models can do that...njn branded dress nte okke creators ne kandittullath aa brands viral ayathinu shesham aa...but ninlge njn from start kaanuva...from that itself manassilakam u started from scratch and worked hard for what u are now....thank u...u are an inspiration ❤
😊😊 midukki ennu aksharam thettathe vilikkam...
Pinne nalla oru ammayum 🥰
അതെ വളരെ +ve ആയ talk.... എന്റെ മോനും ഓട്ടിസം ഉള്ള കുട്ടിയാണ്... ഞങ്ങൾ ഹോമിയോ ട്രീറ്റ്മെന്റ് ആണ് നൽകിയത് : . ഹോമിയോ മെഡിക്കൽ കോളേജിന്റെ .... ചങ്ങനാശ്ശേരി - കോട്ടയം side ൽ ആണ്... ഇപ്പം മരുന്ന് കൊടുക്കുന്നില്ല ::. എന്തായാലും ഇനിയും .... ഉയരങ്ങളിൽ എത്തട്ടെ❤❤
Midukki ❤😘😘😘
Masha allah 👌
Chechikku glamour illa, shape illa ennu aru paranju.... Ennu aru paranju.. Njan checheede glamour kondu excite ayirikkuva... Oru kutti undennu aruparayum ..God bless you.... ❤❤
കണ്ണുനിറഞ്ഞു പോയി.. എത്ര ദിവസം വെയിറ്റ് ചെയ്താലും ഇനി കിട്ടിയില്ലേലും ഒരു ഡ്രസ്സ് ഓർഡർ ചെയ്യുന്നുണ്ട്
അയ്യോ മോളു മാര്യേജ് ആണോ.... എന്തായാലും ദൈവം കൈപിടിച്ച് ഉയർത്തി യല്ലോ അതാണ് നല്ല മനസ് ഉണ്ടെങ്കിൽ ദൈവം കൂടെയുണ്ടാകും.... God bless you🥰🥰🥰
നല്ലമോൾ .. മോള് പറയുന്നതൊക്കെ സത്യമാണ് . ആരെയും . വിശ്വസിക്കരുത്...
Dear Anitha mole.... God bless you ...we pray for you...
Only thing I want to say u ,,,, salute you as a mother. He is the most most lucky boy. Bz u are his mother. God bless you di
Depression adich thakarnn counciling poyi kazhiju Vann kidakumbo random ayit chechide samsaram oke mindil vannu phone eduth nte TH-cam channel eduth nokann vech TH-cam thurannapo chechide video ❤️othiri inspiring ayit thonni chechi paranjapo prasanagalil thakarnirikuvark chechide ee video valare possitivitty tharunund god bless you chechi love u....❤
Vallathoru inspiration .......and orupad respect thonnunnu...skip cheyyane thonniyilla video..
😓🙏🙏 ipo njan anubhavich kondirikunna same pole thonnunn..Ani ❤ u r great iorn lady ❤
Moongoddess nde Othiri vedio kandittundu...
Athinde okke comment
Kandittu orupadu thettidharana undayirunnu
But...Ee vedio il ellam clear aayi... Sherikkum kannu nanayichu.....Really Inspired..
God bless you Dear❤❤❤
എന്റെ റോൾമോഡൽ ആണ് അനി 🥰🥰. Love you dear. നേരിട്ട് കാണണം എന്നുണ്ട് 👍👍😍. 😘😘
U r really a fighter....u r a good role model to women
ശെരിക്കും respect chechi❤
Ani chechi kettapol serikkum vishamaii.. Kashttapad anu onnu balance aayi varumbo oro prblms athoke tharanm cheyth 5 il ninnu 700 perulla ithra vallya firm valarthi, athil supprt ayi hus hats off akhil chettan.. Chechi ivde ethanam nkil akhil chettananu athinte pinnilum munnilum 🥰 daivam anugarahite kudumbatheyum moongodess ne um.. Patharathe parayam u r a strong women💞
Strong power ani❤❤
ഇനിയും ഉയരങ്ങൾ കീഴടക്കട്ട 🥰❤❤❤❤
Hai ani ഞാൻ എപ്പോളും ഓർഡർ ചെയ്യണം എന്ന് വിചാരിക്കും.. പക്ഷെ നെഗറ്റീവ് കമന്റ്സ് ആണ് എപ്പോളും കാണാറുള്ളത്... അതുകൊണ്ട് ഓർഡർ ചെയ്യണ്ട എന്ന് വയ്ക്കും.. ഇഞ്ഞു ഞാൻ തീരുമാനിച്ചു items ഓർഡർ ചെയ്യാൻ.. അനിയെപ്പോലെ life ഇൽ ഇത്രേം struggle ചെയ്തു വന്ന ഒരാൾക്ക് ആരെയും പറ്റിക്കാൻ പറ്റില്ല എന്നുറപ്പാ 🎉❤
ആരെയും ഞാൻ നല്ലതാണ് എന്ന് ബോധിപ്പിച്ചു ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് ഉറപ്പാണ് എന്നിരുന്നാലും നിങ്ങളുടെ തെറ്റുകൾ ഏറ്റു പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ ജീവിക്കാനും ഇഷ്ടമില്ല.... പക്ഷെ പറയുന്നതിൽ ഒരു സത്യമുണ്ട്.... പ്രൈവറ്റ് എന്ന് പറയുന്നതിൽ തന്നെ ഉണ്ട് നിങ്ങളുടെ മറ്റൊരു വശം... എന്നിരുന്നാലും നിങ്ങൾ ഒരു സത്യം ആണ് affairum ഫ്രിണ്ട്ഷിപ്പും എല്ലാം നിങ്ങളുടെ പ്രൈവറ്റ് തന്നെയാണ് ശെരിക്കും നിങ്ങൾ ജീവിക്കാൻ അവകാശമുള്ള സ്ത്രീ തന്നെയാണ് ആരെയും കുറ്റംപറഞ്ഞു തെളിയാൻ ഇല്ലാത്തവർക്ക് ജീവിക്കാനും അവകാശമുണ്ട്..... കുറവുകളൊക്കെ ഉള്ളതിന്റെ ഒരു തുറന്നു പറച്ചിൽ നിങ്ങൾക്കുണ്ട് എന്നിരുന്നാലും കഴിവുകൾ കൊണ്ട് ജീവിക്കുന്നതിന്റെ ഒരു വായ് കസർത്തും നിങ്ങൾക്കുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌 യെങ്ങനെ ജീവിക്കണം എന്തൊക്കെ തിരുത്തണം എന്നത് എന്നത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്....
Ee vedio enik nalla inspiration ayi thonni super eniyum uyarangalil ethatta
5ഇൽ നിന്ന് -700ഇൽ, it's a great achievement 🙏 അഭിമാനം തോന്നുന്നു 🙏
Real hardwork leads to success ❤u are really a successful women🤩🤩🎉hatsoff u man💕
Nannayi varum makale❤❤❤❤❤❤❤❤
Excellent 👍👍 really good inspiration 👍👍👍
എന്നു കണ്ടുവോ അന്നുമുതൽ നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങി. കാരണം പ്രിയ മകനാണ്.
Great Inspiration🙌🏻
👏👏 very inspirational😍😍😍….
Nice talk
Adipoli.ara paranjath bhangi illan nala bhangiyum,nala rasavum ind . good presentation.god bless you.
Love you daaaa....... Fly up........
Big salute Ani ....❤❤❤
Inspiring Ani . Proud of you as a nurse myself. I was a divorcee too also gone through similar financial situations and struggles too still trying to get out of the debts but Got married again to gem of a person . Happily living with my 4 year old autistic daughter and my hubby now. Still so many issues in life one after another but God strengthening each day.
Wishing you and family and your business lots of success❤️❤️❤️❤️
If ever possible could you do a video of how you managed your son’s treatment what all you have done in therapy etc.
Mashaallah allh koode und❤❤❤
Chechiii super video. Sathyem parajaal vallatha vishamamthonni videos kandapo. Chechiye dheyivem orupaad uyaragalil ethikkatte. I Love you chechi. ❤❤❤❤
Jan vicharikkunna ella model churidar um momnte kayyiludu, madhathinte confidence enikkilla But orochuridarum ethra praavasyam kanunnundu. TH-cam ill ningalanu top dress collection. Video oro sentence 👍engane parayadathu ennariyilla best wishes. Oru churidar polum moshamalla❤️❤️
Chechiye pole anu njn ente mol situation ith pole thanne enik chechiyude ettvum istam ula video makane kurch aaro entho parnjile athin ethire chechi parnja oro karyangl enik bhaynkra istam ayi ❤❤❤ love you too
Big lesson for all budding entrepreneurs ❤. Goodluck
Such an inspiration chechi♥️🫂
U r definately an inspiration😊
What a story... Really inspiration.. Hats of you girl👍🥰
Wow ma'am. You're really an inspiration 👍🏻
Chechi valare inspiration anu.i really like it
Really inspiring ❤
Anithaa onnum parayanilla beyond words eniyum uyarangalil ethatte👏👏👏👏👏
Skip chayyatha kanda video,eyanthokkayo manassil vicharichirunna kariyangal chayyapnullap +ve energy❤❤❤
ഇനിയും ഉയരങ്ങളിൽ എത്തട്ടെ. All the best chechi❤❤❤❤🥰🥰🥰🥰🥰🥰😍😍😘😘😘😘