പച്ചകക്ക പുളിപ്പുള്ള മണ്ണുമായി പ്രവർത്തിക്കുമ്പോൾ നീറ്റുകക്ക പോലെ ചൂടാകുമോ എന്നും,അങ്ങിനെയെങ്കിൽ അത് വേരിനെ, ഒരു പക്ഷെ തടിയെതന്നെ കേടു വരുത്തില്ലേ എന്നും സംശയമുണ്ടായിരുന്നു.thank you bro..
പച്ചകക്കയിൽ കൊടുംപുളിയുള്ള നാരങ്ങ നീര് നേരിട്ട് ഒഴിക്കാതെ ഒരു ലിറ്റർ വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് നേർപ്പിച്ചത് ഒഴിച്ച് പരീക്ഷിച്ചാലല്ലെ പരീക്ഷണം ശരിയാകൂ. പണ്ണിൽ Ph സാദാരണ എത്ര കുറഞ്ഞാലും PH 4ൽ കുറയാറില്ലല്ലൊ, അപ്പോൾ ചെറിയ പുളിപ്പ് മാത്രമേ മണ്ണിൽ എപ്പഴും സമ്പവിക്കാറുള്ളൂ. ചെറുനാരങ്ങ നീര് നേരിട്ട് മണ്ണിൽ ഒഴിച്ചാലെ അത്ര കടുത്ത പുളിപ്പ് മണ്ണിൽ അനുഭവപ്പെടുകയുള്ളൂ. ചെറിയ പുളിപ്പിൽ പച്ചകക്ക അലിയുന്നുണ്ടോ എന്ന പരീക്ഷണമാണ് വിജയിപ്പിച്ച് കാണിക്കേണ്ടത്.

Nell krishikku nallathano kuttanattil salt water alle
Valare nallathaanu
Pachakaka podichathu evidunnu kittum
8285994999
കുമ്മായം കൊണ്ട് Ph കൃത്യമാക്കിയാൽ പഴയ PH ലേക്ക് തിരികെ പോകുന്നത് വളം ഉപയോഗിക്കുന്നതു കൊണ്ടാണോ അതോ വെറുതെ കിടന്നാലും പഴയ Pl ലേക്ക് മാറുമോ ?
പച്ചകക്ക യുടേ കൂടെ ഡോളാമേറ്റ് ചേർക്കേണ്ടതിന്റെ ആനുപാതം എങ്ങിനെയാണ്.,..
20%
പച്ചകക്ക ഇട്ടു കഴിഞ്ഞ് വളപ്രയോഗo ചെയ്താൽ വളം ന്യൂട്രറായി പോക്കുമോ സാർ,
ഇല്ല…ഇതോടൊപ്പം വേണമെങ്കിൽ വളപ്രയോഗം ചെയ്യാം
പച്ചകക്കയിൽ കൊടുംപുളിയുള്ള നാരങ്ങ നീര് നേരിട്ട് ഒഴിക്കാതെ ഒരു ലിറ്റർ വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് നേർപ്പിച്ചത് ഒഴിച്ച് പരീക്ഷിച്ചാലല്ലെ പരീക്ഷണം ശരിയാകൂ. പണ്ണിൽ Ph സാദാരണ എത്ര കുറഞ്ഞാലും PH 4ൽ കുറയാറില്ലല്ലൊ, അപ്പോൾ ചെറിയ പുളിപ്പ് മാത്രമേ മണ്ണിൽ എപ്പഴും സമ്പവിക്കാറുള്ളൂ. ചെറുനാരങ്ങ നീര് നേരിട്ട് മണ്ണിൽ ഒഴിച്ചാലെ അത്ര കടുത്ത പുളിപ്പ് മണ്ണിൽ അനുഭവപ്പെടുകയുള്ളൂ. ചെറിയ പുളിപ്പിൽ പച്ചകക്ക അലിയുന്നുണ്ടോ എന്ന പരീക്ഷണമാണ് വിജയിപ്പിച്ച് കാണിക്കേണ്ടത്.
Result കാണിക്കാനാണ് നാരങ്ങാ നീര് ഒഴിച്ചത് . വേറെ എന്തെങ്കിലും ഒഴിച്ചാൽ slow reaction ഒരുപക്ഷേ ക്യാമറയിൽ കിട്ടില്ല .
എത്ര ചെറിയ പുളിപ്പിലും കാൽസ്യം കാർബണേറ്റ് പ്രവർത്തിക്കും
കക്ക തോട് പൊടിക്കാതെ ഉപയോഗിക്കാവോ
പൊടിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്