ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വളരെ ഉപകാരം ഇങ്ങനെ ഒരു ഐഡിയ തപ്പി നടക്കുവായിരുന്ന്, ചെയ്ത് നോക്കട്ടെ എൻ്റെ ചാനലിലും പരീക്ഷനം ഇടുന്നുണ്ട്, അതിലെ ആദ്യ കമൻ്റ് ആയി ഈ video ഞാൻ പിൻ ചെയ്യും
Silicone patty oru vidieo chaiumo silica
നല്ല വീഡിയോ ഒരു കാര്യം കൂടി ചേർത്താൽ എല്ലാവർക്കും ഉപകാരം ആവും ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ കിട്ടുന്ന ഓൺലൈൻ ലിങ്ക് കൂടി add ചെയ്താൽ വളരെ ഉപകാരം ആവും
Very very useful information thanks a lot
Most welcome
Very good information thank you so such
മണ്ണിന്റെ ph കൂടുതൽ ആയാൽ അത് കുറക്കാൻ എന്താണ് ചേർക്കേണ്ടത്?(Ph 7 ന് മുകളിൽ ആണ്)
Good information ❤
Glad you think so!
👌👌
👌🙏
1 kg മണ്ണിന് എത്ര ഗ്രാം കുമ്മായം ചേർക്കണം അതുപൊലെ 1 cent പറമ്പിൽ എത്ര കുമ്മായം ഇടേണ്ടിവരും
മണ്ണിന്റെ നിലവിലെ pH ലെവൽ അനുസരിച്ച് അളവിൽ വ്യത്യാസം വരും ..പച്ച കക്ക പൊടി ഇടുന്നതാണ് നല്ലത്
👌👌👌👍👍🥰
ഈ മീറ്റർ ഒരു പ്രശ്നം ഉണ്ട് വളരെ ചെറുത് ആണ് റീഡിങ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ട് വലിയ സ്ക്രീൻ ഉള്ളത് നോക്കി വാങ്ങുക
Kochu kallan... Nalla vattukarana😜😜
👍
❤😘👍💪💪💪👏👏👏
വെള്ളത്തിൽ മുക്കി ph നോക്കരുത് അടിച്ചു പോകും 😂
വളരെ ഉപകാരം ഇങ്ങനെ ഒരു ഐഡിയ തപ്പി നടക്കുവായിരുന്ന്, ചെയ്ത് നോക്കട്ടെ എൻ്റെ ചാനലിലും പരീക്ഷനം ഇടുന്നുണ്ട്, അതിലെ ആദ്യ കമൻ്റ് ആയി ഈ video ഞാൻ പിൻ ചെയ്യും
Silicone patty oru vidieo chaiumo silica
നല്ല വീഡിയോ ഒരു കാര്യം കൂടി ചേർത്താൽ എല്ലാവർക്കും ഉപകാരം ആവും ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ കിട്ടുന്ന ഓൺലൈൻ ലിങ്ക് കൂടി add ചെയ്താൽ വളരെ ഉപകാരം ആവും
Very very useful information thanks a lot
Most welcome
Very good information thank you so such
Most welcome
മണ്ണിന്റെ ph കൂടുതൽ ആയാൽ
അത് കുറക്കാൻ എന്താണ് ചേർക്കേണ്ടത്?
(Ph 7 ന് മുകളിൽ ആണ്)