രാവിലെ എണീറ്റ് തുമ്മുന്നതിന്റെ കാരണം എന്ത്? പരിഹാരം എന്താണ് ?

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 44

  • @vineethavineetha1034
    @vineethavineetha1034 18 วันที่ผ่านมา +35

    ഈ പ്രശ്നം കൊണ്ട് കഷ്ടപെടുന്ന ഞാൻ. ഫസ്റ്റ് കമെന്റ് 😂

    • @sayoojabalan497
      @sayoojabalan497 18 วันที่ผ่านมา +2

      Njanum.. 😢😔🤦‍♀️

    • @AshfiFaisal
      @AshfiFaisal 18 วันที่ผ่านมา +1

      Njhanum😢

    • @Arogyam
      @Arogyam  18 วันที่ผ่านมา +1

      If you're facing difficulties, please don’t ignore it. Consider consulting a doctor to explore solutions. We hope this will help you. Wishing you a healthy life. ❤️

    • @shareefakhalid6523
      @shareefakhalid6523 18 วันที่ผ่านมา +1

      Njanum

    • @jessyammavlogs
      @jessyammavlogs 18 วันที่ผ่านมา +1

      @@Arogyam 👍

  • @lekshmijp6858
    @lekshmijp6858 18 วันที่ผ่านมา +10

    എൻ്റെ മോൻ കുഞ്ഞിലെ മുതൽ ഇങ്ങനെ ആണ്..

  • @noushadnachu7380
    @noushadnachu7380 15 วันที่ผ่านมา +2

    വിശക്കുമ്പോൾ മാത്രം food കഴിക്കുക 7 pm മുൻപ് ഡിന്നർ കഴിക്കുക, കഫം കുറയുമ്പോൾ മാറും

  • @c.johnpanicker6955
    @c.johnpanicker6955 16 วันที่ผ่านมา

    The answer for that question is our immune system is weakest in late night and early morning. Allergy being an immune problem sneezing will be more at that time.
    The reason for increased allergies is bottle feeding in infancy which prevent normal immune development
    The increased reason for lung cancer is laryngo pharyngeal reflux which is secondary to high stress. Now a days everybody is under great stress.now a days smokers are very few.

  • @RaseelaumairUmair
    @RaseelaumairUmair 16 วันที่ผ่านมา +2

    തണുപ്പ്, മുടി, പൊടി edhoke just തട്ടിയാൽ തുടങ്ങി... തുമ്മൽ പെരുമഴ 😢

  • @soumyaeldhose1943
    @soumyaeldhose1943 14 วันที่ผ่านมา

    എനിക്കും

  • @nejafathma
    @nejafathma 17 วันที่ผ่านมา +1

    Allergy starts because of poor gut health, mostly inherited and later we spoiled. So all of you please take care of.. atleast the next generation shouldn’t suffer

  • @hillnorhillnor1091
    @hillnorhillnor1091 17 วันที่ผ่านมา +2

    മിക്കവാറും smell കിട്ടുമ്പോൾ മാത്രം ശ്വാസം മുട്ടുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്.

  • @nejafathma
    @nejafathma 17 วันที่ผ่านมา +1

    Thummal asthma ayi develop cheythu inhaler and nasal spray use cheyyunna njan. Finally ipo anti inflammatory diet and exercise kondu jeevikan sremikunnu. Take care of our gut health first.. athu ok ayal ellam ok anu.

    • @fasinaabid7984
      @fasinaabid7984 16 วันที่ผ่านมา

      ഞാൻ അങ്ങനെ ആയിരുന്നു. ഇപ്പോൾ എനിക്കു inhailar പോലും ഇല്ല. തുമ്മലും ഇല്ല. ആയൂർവേദിക് ട്രീറ്റ്‌ മെന്റിലൂടെ 4 വർഷം ആയി inhailarr ഉപേക്ഷിച്ചിട്ട്

  • @jithingirish7356
    @jithingirish7356 18 วันที่ผ่านมา

    ❤❤

  • @prabha582
    @prabha582 18 วันที่ผ่านมา +2

    ഞാനും

  • @UshaKumari-ty7rw
    @UshaKumari-ty7rw 16 วันที่ผ่านมา

    Namukkum daily und,ippol habit aayi.

  • @thresiammavj7838
    @thresiammavj7838 18 วันที่ผ่านมา +3

    എനിക്കു എന്നും രാവിലെ തുമ്മൽ മൂക്കടപ്പ് ഒക്കെയാണ്

    • @DivyaLekshmi-tb1ed
      @DivyaLekshmi-tb1ed 16 วันที่ผ่านมา

      Blood test ചെയ്തോ

    • @ams6643
      @ams6643 16 วันที่ผ่านมา

      Same

  • @sreekalagopakumar3666
    @sreekalagopakumar3666 17 วันที่ผ่านมา

    Enikku varshangalayi smell ella daily thummal aanu valare vishamam thonnum

  • @jessyammavlogs
    @jessyammavlogs 18 วันที่ผ่านมา +7

    കഴിഞ്ഞ 9മാസമായി എല്ലാ ദിവസവും രാവിലെ തുടങ്ങി രാത്രി വരെ മൂക്കൊലിപ്പും ചുമയും വിട്ടു മാറാതെ കഷ്ടപ്പെടുന്നു ഇടയ്ക്കിടെ ശ്വാസം മുട്ടലും എപ്പോഴും ഞാൻ ഓർക്കും ഇത്രമാത്രം എന്റെ മണ്ടയിൽ ഇതെവിടെ കിടക്കുന്നു ബ്ലഡ്‌ കഫം എല്ലാം ടെസ്റ്റ്‌ ചെയ്തു xray എടുത്തു അലർജി എന്ന് പറയുന്നു ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്

    • @shestechandtalk2312
      @shestechandtalk2312 18 วันที่ผ่านมา

      eniium same. test cheythapo blood wbc count kooduthal ennu paranju, kure gulikayum kiti. citricin kazhikumbo pettannu stop akum chuma. but complete maraathe innum ../

    • @nandhakumarp6974
      @nandhakumarp6974 18 วันที่ผ่านมา +3

      Homeo medicine

    • @anshuladas1144
      @anshuladas1144 18 วันที่ผ่านมา

      IgE blood test aduth nokk.. Njn egne vanapo kond kanich.. Adhyam bandy plus 600 mg tablet kazhikan parnj.. Vira de tablet aanu.. Milk( milk products kazhikam), gothamb, ചീര,kadala, soya, maida, shell foods ozhivakn paranj.. Enik epo nalla change ind.. Pne kurh medicines num aduth

    • @jessyammavlogs
      @jessyammavlogs 18 วันที่ผ่านมา

      @@anshuladas1144 ok 👍

    • @nejafathma
      @nejafathma 17 วันที่ผ่านมา

      Yes. Depending on each person the reaction differs. So ethu food anu , ethu condition anu thummal undakumne ennu nokuka , keep a dairy on whatever food doesn’t trouble you . Which not troubling you . Pinne purathiramgumbo use mask to protect from dust and pollutants. Avoid fast food bakery foods, a particular protein is the problem. So avoid milk if u are getting a reaction, sometimes some food gives u bloating that also problem.. take prebiotics and probiotics.. include lots of fiber in your diet..

  • @rajivgift123
    @rajivgift123 13 วันที่ผ่านมา

    th-cam.com/users/shorts5L9mwSilmQY?feature=share

  • @resheedapt
    @resheedapt 18 วันที่ผ่านมา +1

    Ende monum und ingane

  • @fathimaraja4196
    @fathimaraja4196 15 วันที่ผ่านมา

    ഉണ൪ന്നാൽ തുടങു൦😤😤😤😤😤😤😤😤😤😤😤😤