പ്രസവ ശേഷം നിറം വെക്കാനും,രക്തശുദ്ധിക്കും ഇത് കുടിക്കൂ/Special Turmeric powder/Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പ്രസവ ശേഷം നിറം വർധിക്കാനും,രക്തശുദ്ധിക്കും ഇത് കുടിക്കൂ/Special Turmeric powder/ Saji'sHomecafe/
    #delivarybathoilforall
    #manjalenna
    #afterdelivaryskin
    #postdeliverycare
    #turmerichealthbenefits
    #turmericbenefits
    #skincare
    #skincarepaniyam
    #postpartum
    #delivery care
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🙏🥰.
    Disclaimer
    Saji'sHomecafe Channel is created to share my personal experience with its audience with the help of some medical experts and professionals. However I am not a doctor so please consult your Dr befor taking any medications or trying any home remedy suggested in this channel.Each person is different So,some recommendations in this channel may not work for you, and should not be considered as an excuse not to visit your doctor.

ความคิดเห็น • 637

  • @KLMANU444
    @KLMANU444 2 ปีที่แล้ว +18

    നിങ്ങളെ വിഡിയോ ഇപ്പോൾ അടുത്ത നാൻ കാണാൻ തുടയതി വളരേ ന്നല്ല അറിവാ പറഞ്ഞു തരുന്നത് danksi 💞💞💞

  • @izyanifraz1121
    @izyanifraz1121 ปีที่แล้ว +8

    ഒരുപാട് പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ വീഡിയോസ്❤❤❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Thank youda ചക്കരെ. ഒരുപാടു് സ്നേഹത്തോടെ 😘🥰🌹❤️🙏

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +12

    നിങ്ങളുടെ ആ ചിരി മാത്രം മതി എന്ത് പോസിറ്റീവ് എനർജിയാണ്... നിഷ്കളങ്കതയും... വളരെ നല്ല അവതരണ ശൈലി സഹോദരി.... പുകഴ്ത്തിയതല്ല ഉള്ളത് പറഞ്ഞതാണ്

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Thank you dear 😘🥰🌹♥️

    • @nafiyathufail9353
      @nafiyathufail9353 ปีที่แล้ว

      @@sajishomecafe9049
      എനിക്ക് e മഞ്ഞളിന്റെ ഉണ്ടാക്കിയതും വേണമായിരുന്നു നിങ്ങൾ എവിടുന്നായിരുന്നു വാങ്ങാറ് നമ്പർ തരുമോ നമ്മളുടെ ഇവിടെയൊന്നും കിട്ടുന്നില്ല

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Video onnu koodi കാണൂ.വിശദമായി എല്ലാം പറയുന്നുണ്ട്.😘🥰♥️🌹

    • @alphonsapatrick2069
      @alphonsapatrick2069 ปีที่แล้ว +1

      @@nafiyathufail9353 വേണോ

    • @Hashir239
      @Hashir239 ปีที่แล้ว

      Aavala. Enikk undaakkanam

  • @LovelysHealthBook
    @LovelysHealthBook 2 ปีที่แล้ว +4

    Wow.. അടിപൊളി വീഡിയോ, പലർക്കും ഉപകാരപ്രദമാവും, thanks for sharing 👌👌♥️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear. ഒരുപാടു സന്തോഷത്തോടെ😘🌹🌺🥰♥️

  • @rosiroshni2028
    @rosiroshni2028 ปีที่แล้ว +1

    Arive paraju tharunnathinu very very thanks etha

  • @eshasworld6205
    @eshasworld6205 2 ปีที่แล้ว +6

    ഉണ്ട മഞ്ഞൾ ഞാൻ വാങ്ങി പൊടിച്ചു ഉപയോഗം തുടങ്ങി ഇത്താ സൂപ്പർ റിസൽട്ട് 👍👌👌😍🥰

    • @Hope-xy7sz
      @Hope-xy7sz 2 ปีที่แล้ว +3

      Evdnna kittiyad.njan ippol delivary kayinju 47days ayi. Thech kuli okke kayinjappol fnwndarsm kuzhamb .pinne nalpamaradithylam okke thechu. Bathing powder undakki kulichu. Skin ullaniram thelicham poyi. Chuluv vannu.karuvalichu.engane mattiyedukkum. Iam feeling bad😭😭

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ.ഇതൊക്കെ ഞങ്ങളുടെ കുടുംബ രഹസ്യമായി ഉള്ള കാര്യങ്ങൽ ആയിരുന്നു.ഇതൊന്നും ആർക്കും അറിയില്ല.ഒരുപാടു സന്തോഷത്തോടെ😘🥰🌹♥️💖

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Hope നിങൾ ഞാൻ വീഡിയോയിൽ പറയുന്നത് പോലെ ചെയ്യുക.ഒരുപാടു മാറ്റം ഉണ്ടാവും.തീർച്ച.😘🥰🌹

    • @shaznamol2403
      @shaznamol2403 ปีที่แล้ว

      Engane podikkum.nalla hard anu

    • @Hope-xy7sz
      @Hope-xy7sz ปีที่แล้ว

      @@shaznamol2403 evrdnn kittum,,?

  • @LerinSharmi
    @LerinSharmi 6 หลายเดือนก่อน +1

    Hi mam,how many days we have to drink this? Or 3 times enough? Please let clear our doubt

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน

      Thank you dear. Ithu ദിവസവും കുടിക്കരുത്.വിപരീത ഫലം ആവും ഉണ്ടാവുക.ഡെലിവറി കഴിഞ്ഞ് ആദ്യ നാളുകളിൽ ഉള്ളിലുള്ള അഴുക്കുകൾ പോകാനും, മുറിവുകൾ പെട്ടന്ന് ഉണങ്ങാനും,നല്ല നിറം വെക്കാനും ആണ് ഇത് മൂന്ന് നേരം കുടിക്കുന്നത്.മൂന്ന് നേരം മാത്രം.ഓകെ😘🥰🌹❤️

  • @ammusachus4793
    @ammusachus4793 4 หลายเดือนก่อน +2

    ഇത്ത ഈ മഞ്ഞൾ കിട്ടാൻ ഉണ്ടോ??? Pls reply 🙏🏻🙏🏻🙏🏻🙏🏻

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน +1

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.ചില സ്ഥലങ്ങളിൽ കിട്ടാനില്ല. Amazonil ഉണ്ട്.എൻ്റെ ഈ ഒരൊറ്റ വീഡിയോയോട് കൂടി കേരളത്തിൽ ഉണ്ടമഞ്ഞലിന് പ്രിയം ഏറി.Amazon കാർ രക്ഷപ്പെട്ടു😂😂😘🥰🌹♥️

    • @ammusachus4793
      @ammusachus4793 4 หลายเดือนก่อน +1

      അതെ... ഉണ്ട മഞ്ഞൾ പൊടി കിട്ടിയില്ല, ഉണ്ട മഞ്ഞൾ കിട്ടി 200gm😢

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +4

    സ്പൂൺ അടിപൊളി

  • @ummukulsumayyeri
    @ummukulsumayyeri ปีที่แล้ว +1

    Enik ethayoude videos oru paad eshtamayi ... njan epozanu kanunnad

  • @rashidamanaf6194
    @rashidamanaf6194 2 ปีที่แล้ว +3

    Ipol manasilaye rehsyam🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😂😂😂 Thank youda മുത്തെ.😘🌺🌹♥️🥰

  • @ammusachus4793
    @ammusachus4793 4 หลายเดือนก่อน +1

    പ്രേസവശേഷം എത്ര ദിവസം കഴിക്കണം ഇത്താ ഇതു???

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      3 നേരം മാത്രം.❤️😘🥰

  • @brijithakr7712
    @brijithakr7712 ปีที่แล้ว +1

    നല്ല അവതരണo

  • @enjoylittlethings2458
    @enjoylittlethings2458 8 หลายเดือนก่อน

    ഉണ്ട മഞ്ഞൾ വീട്ടിൽ പൊടിക്കാൻ പറ്റുന്ന മാർഗം ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരണം 🙏🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      ഇടികല്ലിൻ്റെ ചെറിയ കുഴവു കൊണ്ട് നന്നായി തല്ലി പൊട്ടിച്ചു കുറേശ്ശെ മിക്സിയിൽ പൊടിച്ചു അരിച്ചു എടുക്കുക.മിക്സി കേട് വരാതെ നോക്കുക.കാരണം ഇത് മില്ലിൽ പൊടിക്കുന്ന സാധനം ആണ്.😘🥰❤️🌹

  • @ramsheenanoushad1375
    @ramsheenanoushad1375 2 ปีที่แล้ว +2

    Super tip .thank you.enik dlvry date aduth kondirikka.mukhath thekanullath velichennayil choodaki orupad divasathekullath sookshich vekkamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      വെക്കരുത്.ഗുണം കിട്ടില്ല 😘🥰🌹♥️

  • @raseenao7289
    @raseenao7289 2 ปีที่แล้ว

    👍🏼 mam ne kaanumbol oru positive feeling

  • @miniameen6199
    @miniameen6199 2 ปีที่แล้ว +7

    What a positive person

  • @Sabifoodstories
    @Sabifoodstories 2 ปีที่แล้ว +2

    യൂസ് ഫുൾ വീഡിയോ ഇത്ത 👌

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 🌹😘🌺♥️🥰

  • @aadhi5700
    @aadhi5700 5 หลายเดือนก่อน +1

    ഇത്താ... മഞ്ഞൾ തേച് കുളിക്കുമ്പോ സോപ്പ് ഉപയോഗിക്കാൻ പറ്റോ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      സോപ്പ്, അല്ലെങ്കിൽ പയറു പൊടി.നമ്മുടെ ഇഷ്ടം.😘🥰❣️🌹

    • @aadhi5700
      @aadhi5700 5 หลายเดือนก่อน

      @@sajishomecafe9049 ok itha😍

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว +4

    ആഹാ സൗന്ദര്യ രഹസ്യം പുറത്തായല്ലോ 👌ആന്റി 😘😘

  • @sukanyam1956
    @sukanyam1956 ปีที่แล้ว +3

    ഞാൻ ഈ മഞ്ഞൾ വാങ്ങി pakahe engane പൊടിക്കും എന്നറിയില്ല നല്ല ഉറപ്പുണ്ട് വെയിലത്ത് വെച്ചാൽ വീണ്ടും dry ആയി പോടിക്കണ്ടെ പാകത്തിൽ വരുമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Mole ചെറുതായി വെയിൽ കൊള്ളിച്ചു അമ്മിക്കല്ലിൻ്റെ കുഴവി കൊണ്ട് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.ഓകെ😘🥰🌹♥️

  • @shinyshine4196
    @shinyshine4196 2 ปีที่แล้ว +1

    Thank you ❤️

  • @athiracu
    @athiracu 2 หลายเดือนก่อน

    ഇത് തുടർച്ചയായി എത്ര നാൾ വരെ കഴിക്കാൻ പറ്റും?

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      ഇത് തുടർച്ചയായി കഴിക്കുന്ന സാധനം അല്ല.പ്രസവ ശേഷം ഉള്ളിലുള്ള അഴുക്കുകൾ പുറന്തള്ളാനും,ഉള്ളിലെ മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ, നിറം വെക്കാനും ഒക്കെ പ്രസവിച്ചു ഒരാഴ്ചക്കുള്ളിൽ 3 നേരം മാത്രം ആണ് കൊടുക്കുന്നത്. അതിനപ്പുറം ആയാൽ വിപരീത ഫലം ആണ് 😘🌹🧡

  • @Thasneemshiya
    @Thasneemshiya 2 ปีที่แล้ว +2

    സൂപ്പർ

  • @Anjumolshaji
    @Anjumolshaji ปีที่แล้ว

    TH-camr nigal sne manjal koduthal use cheyunne .ishtayi

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      മഞ്ഞൾ കൂടുതൽ use ചെയ്യുന്നത് അതിനു ഒരുപാടു ആരോഗ്യ ഗുണങ്ങൾ ഉള്ളത് കൊണ്ടാണ്.😘🥰❤️🌹

    • @Anjumolshaji
      @Anjumolshaji ปีที่แล้ว

      @@sajishomecafe9049 yes

  • @sakkeenaveeran5621
    @sakkeenaveeran5621 2 ปีที่แล้ว +1

    Ee enna prasavakkarkk allathavarkkum purattamo? Shareerathie mulichil maarumo?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എല്ലാവർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാം.ഞാൻ അതിൻ്റെ വീഡിയോ ഇടുന്നുണ്ട് .പ്രത്യേകിച്ച് മഞ്ജു കാലത്ത് ഏറ്റവും നല്ലത്.ഓകെ

    • @sakkeenaveeran5621
      @sakkeenaveeran5621 2 ปีที่แล้ว

      @@sajishomecafe9049 pettenn marupadi tharum , athaanu ithantey positive. Ingane thanne venam . Chila chanalukaar varshangalayaalum marupadi tharilla thank you dear

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ.കമൻ്റുകൾക്ക് റിപ്ലേ കൊടുക്കുന്നതിൻ്റെ നൂറു ഇരട്ടിയാണ് മോളെ wats app messege, Wats app കോൾ ഇതെല്ലാം ഓരോരുത്തരും സംശയ നിവാരണത്തിന് വേണ്ടി വിളിക്കുന്നത് ആണ്.അതിനെല്ലാം എത്ര പാതി രാത്രി ആയാലും ഞാൻ മറുപടി കൊടുക്കും.അതുകൊണ്ട് എൻ്റെ subscribers എല്ലാരും എന്നെ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് കാണുന്നതും എനിക്കും നിങൾ എല്ലാവരും എൻ്റെ സ്വന്തം പ്രിയപ്പെട്ടവർ തന്നെ ആണ്.ഒരു ദിവസം ഞാൻ കൊടുക്കുന്ന റിപ്ലേകൾ, wats app മെസ്സേജുകൾക്കും,ഫോൺ കോളുകൾക്കും കണക്കില്ല.ഒരുപാടു സന്തോഷത്തോടെ.😘🥰🌹♥️

  • @sandhyasolomon1954
    @sandhyasolomon1954 8 หลายเดือนก่อน +1

    Itha fridge il vechu adutha divasam kudikamo

    • @sajishomecafe9049
      @sajishomecafe9049  8 หลายเดือนก่อน +1

      പാടില്ല.അപ്പപ്പോൾ ചെയ്തു ഉപയോഗിക്കുക.😘🥰❤️🌹

  • @sitharamohannan1017
    @sitharamohannan1017 5 หลายเดือนก่อน

    Hi itha ith delivery kazhinjavark mathre kudikan patulo?

  • @safnasafna4941
    @safnasafna4941 2 ปีที่แล้ว +1

    Sadarana nammude ivde kitunna manjal use cheyamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      പറ്റില്ല.😘🥰♥️💜🌺

  • @sreerenjini7598
    @sreerenjini7598 2 หลายเดือนก่อน

    ധന്വന്തരം kuzhambu thekkumbol ith upayogikkamo

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      ധന്വന്തരം കുഴമ്പ് തേക്കുമ്പോൾ ഇത് തേക്കില്ല.ഒന്നിട വിട്ട ദിവസം തേക്കാം.😘🥰🌹♥️

  • @ammusachus4793
    @ammusachus4793 4 หลายเดือนก่อน

    ഒരു ദിവസം മാത്രം കഴിക്കാവുള്ളോ?? 3നേരം?? മനസിലായില്ല ഇത്ത.. എത്ര ദിവസം???

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഒരു ദിവസം രാവിലെ തുടങ്ങുകയാണ് എങ്കിൽ അന്ന് രാവിലെ വെറും വയറ്റിൽ, അന്ന് വൈകിട്ട് , പിറ്റേന്ന് രാവിലെ. അതല്ല വൈകിട്ട് തുടങ്ങിയാൽ അന്ന് വൈകിട്ട്, പിറ്റേന്ന് രാവിലെ yum വൈകിട്ടും.അതാണ് കണക്ക്.അതായത് മൂന്ന് നേരം മാത്രം 🥰❤️

  • @ramlathp.a1422
    @ramlathp.a1422 ปีที่แล้ว +1

    ee enna kunjinu thekan pattumooo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      കുഞ്ഞു മക്കൾക്ക് ഇത് വേണ്ട.ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിച്ചാൽ മതി.കുഞ്ഞുങ്ങളുടെ സ്കിൻ സോഫ്റ്റ് അല്ലേ.💞🥰🌹♥️🌺❣️

  • @shahala8750
    @shahala8750 ปีที่แล้ว +1

    Unda manjal enu paranjal kasturi manjal aano itha??

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      th-cam.com/video/SYxQFnJxJu8/w-d-xo.html
      ഈ video ഒന്ന് കണ്ട് നോക്കൂ.എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ ഉണ്ട്.😘🥰🌹♥️💖🌺

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +2

    കുടമഞ്ഞൾ podi sale ഉണ്ടോ...?? pls റിപ്ലൈ.. എനിക്ക് വേണം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഇല്ല.Lehyam മാത്രമേ sale ചെയ്യുന്നുള്ളൂ ഓകെ.🌹♥️

    • @jiswinjoseph1290
      @jiswinjoseph1290 2 ปีที่แล้ว

      @@sajishomecafe9049 എനിക്ക് ഇത്തിരി podi തരുമോ pls... ഞാൻ asha ജോസഫ് ആണ്... മോന്റെ id ആണ് 🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +2

      ഹരിപ്പാട് വന്നാൽ തരാം.ഇവിടെ ഞങ്ങളുടെ ആവശ്യത്തിന് മാത്രേ പൊടിച്ചു വെച്ചീട്ടുള്ളൂ.സാധനം അങ്ങിനെ കിട്ടാനില്ല.♥️🌹

    • @jahanarahashim5604
      @jahanarahashim5604 2 ปีที่แล้ว

      @@sajishomecafe9049 manjal lehyam kittumo courier send akumo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇല്ല .only Lehyam മാത്രം 😘🥰💕🌹💜❣️

  • @IslamicSolutionMalayalam
    @IslamicSolutionMalayalam 2 ปีที่แล้ว +1

    നിറം കുറഞ്ഞ കുട്ടികൾക്ക് ഈ എണ്ണ ശരീരത്തിലേക്ക് എല്ലാദിവസം തേക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എല്ലാ ദിവസവും തേക്കണ്ട.ഇന്നിട വിട്ട ദിവസം മതി.മഞ്ഞൾ അലർജി ഉണ്ടെങ്കിൽ തേക്കുകയെ വേണ്ടാ.🥰😘💚❤️🌹💕💗

  • @aseenafaisal8357
    @aseenafaisal8357 ปีที่แล้ว +1

    പ്രസവകുളി ക്കു മുമ്പ് പച്ച manajal കുഴമ്പിൽ ചേർത്ത് അരച്ച് ശരീരത്തു പുരട്ടില്ലേ അതിനു പകരം ഈ മഞ്ഞൾ തേക്കാമോ അതോ കസ്തൂരിമഞ്ഞാലാണോ best?

    • @aseenafaisal8357
      @aseenafaisal8357 ปีที่แล้ว

      ഇത്ത pls റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      മോളെ ഞാൻ അല്പം തിരക്കിൽ ആയിരുന്നു. sorry.
      Njangal പ്രസവക്കുളിക്ക് ( Vethu കുളി) മുൻപ് ഒന്നും ശരീരത്തിൽ തേക്കാറില്ല.കുളി തുടങ്ങുന്നത് വരെ ഔഷധ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ (ശരീരം മുഴുവൻ നീരും വേദനയും ആശ്വാസം കിട്ടാൻ വേണ്ടി) അതിലുള്ള ഇലകൾ വാരിപ്പിടിച്ചും, തുണി മുക്കിപ്പിഴിഞ്ഞ് കുടഞ്ഞു കുടഞ്ഞു ദേഹം മുഴുവൻ വെച്ചിട്ട് കുളിച്ചു കയറും.അല്ലാതെ ഒരു മഞ്ഞളും തേക്കാറില്ല .ഓകെ😘🥰♥️🌹🌺

    • @aseenafaisal8357
      @aseenafaisal8357 ปีที่แล้ว

      @@sajishomecafe9049 മെയിൽ നോക്കാമോ ഞാൻ msg അയച്ചിട്ടുണ്ട്

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Ripley തന്നിട്ടുണ്ട്.ഓകെ😘🥰🌹❤️💕💖

  • @sumikannandev2035
    @sumikannandev2035 ปีที่แล้ว

    ഞാൻ ആമസോൺ വാങ്ങിയത് ഉണ്ട മഞ്ഞൾ നേ കസ്തൂരി മഞ്ഞളിൻ്റെ മണമാണ് ഉള്ളത്

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Mole ആമസോണിൽ Pooshu manjal, അല്ലെങ്കിൽ ഗുണ്ട് മഞ്ഞൾ എന്ന് അടിച്ചു കൊടുത്താൽ തനി ഉണ്ട മഞ്ഞൾ തന്നെ കിട്ടും.ഒരുപാടു പെർ വാങ്ങി.എനിക്ക് ഫോട്ടോ വീഡിയോ ഒക്കെ അയച്ചു തന്നു ഉറപ്പ് വരുത്തിയാണ് പൊടിച്ചത് .😘🥰🌹♥️💖

    • @jas7881
      @jas7881 ปีที่แล้ว

      @@sajishomecafe9049 avar vangiyathinte link therumo itha

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അവർ link അയച്ചു തന്നില്ല.ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ.😘🥰❤️🌹

  • @jollyjollyto508
    @jollyjollyto508 ปีที่แล้ว +1

    കുഞ്ഞു കുട്ടികൾക്ക് ഉപയോഗിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് പുരട്ടാം.😘🥰🌹💖❤️

  • @seema263
    @seema263 ปีที่แล้ว

    Super video. Thanks ഇത്ത

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda ചക്കരെ,😘🥰🌹♥️🌺💕

  • @Mrsshamon20
    @Mrsshamon20 ปีที่แล้ว

    ഇത്ത, പശു പാലിൽ ചെയ്യാൻ പറ്റുവോ???

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      മോളെ തേങ്ങാപ്പാലിൽ ആണ് ഞങൾ ചെയ്തിട്ടുള്ളത്.പശുവിൻ പാലിൽ ചെയ്തിട്ടില്ല.അതുകൊണ്ട് അത് അറിയില്ല😘🥰🌹♥️❣️

  • @binsibiju427
    @binsibiju427 2 ปีที่แล้ว

    Very helpful info. Thanks for sharing

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘❤️🥰🌹

    • @syamalasuresh9747
      @syamalasuresh9747 2 ปีที่แล้ว

      മഞ്ഞൾ പൊടി കുറച്ചു തരമേ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Nabisa.mail ചെയ്യൂ. നമ്പർ തരാം.ഓകെ😘💕🌹🥰❤️

  • @Shynisonish2003
    @Shynisonish2003 2 ปีที่แล้ว +2

    Super ethaa

  • @zeenathk6828
    @zeenathk6828 ปีที่แล้ว +2

    സെയിൽ ഉണ്ടോ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇല്ല മോളെ.only Lehyam മാത്രം കേരളത്തിന് അകത്തും പുറത്തും courier service undu.😘🥰💞🌺💖

  • @retheeshvk2911
    @retheeshvk2911 4 หลายเดือนก่อน

    Normal മഞ്ഞൾ pakaram upayogikkamo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      പറ്റില്ല.normal മഞ്ഞളിന് ഒരു കുത്തലും, കറയും ഉണ്ട്.കഴിക്കാൻ പറ്റില്ല 😘🥰🌹❣️

  • @aadhi5700
    @aadhi5700 5 หลายเดือนก่อน

    ഇത്താ, ആദ്യ നാളുകളിൽ പറയുമ്പോ.. എത്ര ദിവസം വരെ കഴിക്കാൻ പറ്റു എന്നൊക്കെ പറയോ, തേക്കാനും എത്ര day വരെ പറ്റു?

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഉള്ളിലെ അഴുക്കുകൾ പോകാനും, മുറിവ് പെട്ടന്ന് ഉണങ്ങാൻ നിറം വെക്കാനും ഒക്കെയാണ് ഇത് കഴിക്കുന്നത്.പിന്നീട് ചെയ്താൽ വിപരീത ഫലം ആവും ഉണ്ടാവുക.90 വരെയും ഞങൾ ഒന്നിദ വീട്ട ദിവസം ഇത് തേചാണ് കുളിക്കുന്നത്😘🥰❣️🌹

    • @aadhi5700
      @aadhi5700 5 หลายเดือนก่อน

      @@sajishomecafe9049 സിസേറിയൻ ഉള്ളവർക്ക് ഒരു മാസത്തിനു ശേഷം കഴിക്കാൻ പറ്റോ ithaa

  • @fathimayahiya9298
    @fathimayahiya9298 3 หลายเดือนก่อน

    Daily use cheyano please reply

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      വീഡിയോ മനസ്സിലാക്കി കാണുക ഡെലിവറി കഴിഞ്ഞ് ആദ്യ നാളുകളിൽ ഉള്ളിലുള്ള മുറിവുകൾ കരിയാനും അഴുക്കുകൾ പെട്ടെന്ന് പുറത്തേക്ക് പോകാനും നിറം വർദ്ധിക്കാനും ഒക്കെ ആണ് മൂന്ന് നേരം ഇത് കൊടുക്കുന്നത് രണ്ടാഴ്ചയ്ക്കുശേഷം കഴിച്ചാൽ പോലും വിപരീതഫലമാവും ഉണ്ടാവുക അതുകൊണ്ട് ഡെലിവറി കഴിഞ്ഞ് ആദ്യത്തെ ആഴ്ച തന്നെ ഇത് കൊടുക്കേണ്ടതാണ് 🥰🌹❤️

  • @VafiAnan
    @VafiAnan 2 หลายเดือนก่อน

    Uda manjal avideya kitta itha? Athe kittiyilakile vere manjal adekan Patto? Plz reply

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      ഉണ്ടമഞ്ഞൾ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്. അതല്ലെങ്കിൽ ആമസോണിൽ ഉണ്ട് .നാടൻ മഞ്ഞൾ ഇതിനു ഉപയോഗിക്കരുത് കറയും കുത്തലും കൊണ്ട് കഴിക്കാൻ പറ്റില്ല🥰🌹🧡❤️

  • @hajarabiaaju3367
    @hajarabiaaju3367 2 ปีที่แล้ว

    Super itha👍🏻❤️❤️

  • @jinsha2430
    @jinsha2430 5 หลายเดือนก่อน

    Karipattiyum karimbu chakkarayum onnano

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      രണ്ടും രണ്ടാണ്. കരിമ്പനയിൽ നിന്നും ഉണ്ടാക്കുന്നതാണ് karippatti. കരിമ്പ് നീര് വറ്റിച്ച് എടുക്കുന്നതാണ് ശർക്കര. രാവും പകലും പോലെ വിത്യാസം ആണ്. കരിപ്പട്ടിയുടെ ഗുണം ഒരിക്കലും ശർക്കരക്ക് കിട്ടില്ല.ok 😘🥰🌹

  • @zenaa9345
    @zenaa9345 2 ปีที่แล้ว

    എങ്ങനെയാണ് കരി പ്പെട്ടി ഉണ്ടാക്കുക എന്ന് കാണിക്കമോ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      അയ്യോ അതൊക്കെ തമിഴ്നാട്ടിൽ പോയി കണ്ടിട്ട് ഉള്ളൂ.കാന്തല്ലൂർ പോയപ്പോൾ അത് ഉണ്ടാക്കുന്നിടത്ത് രാവിലെ മുതൽ വൈകുന്നേരം വരെ ചിലവഴിച്ചു എല്ലാം കണ്ടും മനസ്സിലാക്കിയും വാങ്ങിച്ചു കൊണ്ട് വന്നു.നമുക്ക് ഉണ്ടാക്കാൻ പറ്റില്ല.😘🥰🌹♥️🌺

  • @BLACKbeautyvlogs
    @BLACKbeautyvlogs 2 ปีที่แล้ว

    ഇത് എങ്ങനാ വാട്ടി ഉണക്കുനെ പറഞ്ഞു തരുമോ?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Njangal ഇതെല്ലാം മധുര അലങ്കാനള്ളൂർ നിന്നാണ് വാങ്ങുന്നത്. ഓകെ

    • @BLACKbeautyvlogs
      @BLACKbeautyvlogs 2 ปีที่แล้ว

      @@sajishomecafe9049 തിരുവനന്തപുരം എത്തിക്കാൻ ഒരു വഴി പറഞ്ഞു തരുമോ?

    • @BLACKbeautyvlogs
      @BLACKbeautyvlogs 2 ปีที่แล้ว

      @@sajishomecafe9049 മനസിലായില്ല

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      വാട്ടി ഉണക്കാൻ ഇത് നമ്മുടെ നാട്ടിൽ ആർക്കും അറിയുകപോലും ഇല്ലാത്ത ഒരു മഞ്ഞൾ ആണ്.പിന്നെ എങ്ങിനെ ഞാൻ ഇത് വാട്ടുന്ന വീഡിയോ ഇടും.ഞങൾ ഇത് വാട്ടിയതും, വാട്ടാത്തതും ആയ ഉണ്ട മഞ്ഞൾ തമിഴ്നാട്ടിൽ നിന്നും ആണ് വാങ്ങുന്നത് എന്നാണ് പറഞ്ഞത്.ഇപ്പൊൾ മനസ്സിലായോ.😘🥰🌹♥️💙

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഞാൻ ഇപ്പൊൾ സൗദിയിൽ ആണ്.നിങ്ങൾക്ക് ആമസോൺ നിന്നും വാങ്ങാം.ഓകെ😘🥰🌹♥️

  • @manjukammana8807
    @manjukammana8807 2 ปีที่แล้ว +2

    Thank you for sharing.

  • @ratheeshchandran8741
    @ratheeshchandran8741 6 หลายเดือนก่อน

    Good presentation nice video 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @enjoylittlethings2458
    @enjoylittlethings2458 8 หลายเดือนก่อน

    Breast feed ചെയ്യുന്നവർ ഇത് കഴിക്കാമോ?????

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      ഡെലിവറി കഴിഞ്ഞ ആദ്യ ആഴ്ച ഉള്ളിലുള്ള അഴുക്കുകൾ പോകാനും, മുറിവ് പെട്ടന്ന് ഉണങ്ങാൻ, നിറം വെക്കാനും ഒക്കെ ആണ് ഇത് ഉപയോഗിക്കുന്നത്.ഇപ്പൊൾ ചെയ്താൽ വിപരീത ഫലം ആയിരിക്കും.ഡെലിവറി കഴിഞ്ഞ് സമയത്ത് മാത്രം ഉപയോഗിക്കുക.അല്ലാതെ ഉപയോഗിക്കരുത്.😘🥰❤️🌹

  • @SheejaSheeja.V
    @SheejaSheeja.V 3 หลายเดือนก่อน

    അങ്ങാടി കടയിൽ und 😊😊

  • @thasnithasu8106
    @thasnithasu8106 2 ปีที่แล้ว

    ഇതിൽ രക്ത ചന്ദനം ചേർക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇത് പ്രസവശേഷം മുറിവ് പെട്ടന്ന് കരിയാനും, പ്രസവ ശേഷം നമ്മുടെ ഉള്ളിലുള്ള അഴുക്കുകൾ പോകാനും നിറം വെക്കാനും ഒക്കെയാണ് ഇത് ഉപയോഗിക്കുന്നത്.അതിൽ രക്ത ചന്ദനം ചേർക്കില്ല.ഓകെ😘🥰🌹🌺♥️💕

  • @NishanthiniSheldon
    @NishanthiniSheldon 17 วันที่ผ่านมา

    Itha ee manjal sale cheyunundo?

    • @sajishomecafe9049
      @sajishomecafe9049  13 วันที่ผ่านมา

      ഇല്ലല്ലോ ♥️🌹🌺🥰

  • @fizan2127
    @fizan2127 2 ปีที่แล้ว +2

    കസ്തുരി മഞ്ഞളും ഇത് പോലെ തന്നെയാണോ 🤔
    ഇവിടെ ഉണ്ട് ഇതേ shapil പക്ഷെ smell ഒന്നുമില്ല.. Cold പിടിച്ചിട്ടാണോ അറിയില്ല 😜.. വാട്ടി ഉണക്കുന്നത് കറി മഞ്ഞൾ alle..
    മൂന്ന് മഞ്ഞളും വെച്ച് ഒരു വീഡിയോ ചെയ്താൽ നന്നായീന് 😍

    • @fizan2127
      @fizan2127 2 ปีที่แล้ว

      അടുത്തുള്ള ഒരു ഇത്ത ഒരു തൈ തന്നതാ.. ഇപ്പോ ഒരുപാട് ഉണ്ട്.. ഇനി കസ്തുരി മഞ്ഞൾ ആണോ എന്നറിയില്ല.. എത്ര ഐറ്റം മഞ്ഞൾ ഉണ്ട് ശരിക്ക്..

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      4തരാം മഞ്ഞൾ എനിക്ക് അറിയാം.സാധാരണ നമ്മൾ ഉപയോഗിക്കന്ന മഞ്ഞൾ, കസ്തൂരി മഞ്ഞൾ,ഉണ്ട മഞ്ഞൾ(Koda manjal), കാട്ട് മഞ്ഞൾ.പിന്നെയും വേറെ കാണുമായിരിക്കും.😘❤️🥰🌹

    • @fizan2127
      @fizan2127 2 ปีที่แล้ว +1

      @@sajishomecafe9049 ഒരു വീഡിയോ ചെയ്യുമോ അവിടെ ഉള്ളത് വെച്ച് എല്ലാം ഒന്ന് അറിയാനാ

    • @fizan2127
      @fizan2127 2 ปีที่แล้ว

      @@sajishomecafe9049 കാറ്റ് manjalo അതെന്താ 🤔😂

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😂😂😂 അക്ഷരപിശാച്. കാട്ടു മഞ്ഞൾ എന്നാണെ.😂😂😂😘🥰🌹💖

  • @jabirjabirtm1603
    @jabirjabirtm1603 2 ปีที่แล้ว +2

    ഇത്ത ഉണ്ട മഞ്ഞൾ കടയിൽ കിട്ടുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.🥰🌹😘♥️

    • @jabirjabirtm1603
      @jabirjabirtm1603 2 ปีที่แล้ว

      Ok🥰@@sajishomecafe9049

  • @sumayyasakkeersakkeer2726
    @sumayyasakkeersakkeer2726 10 หลายเดือนก่อน

    Allathy kazhikamo.atho delevery kazhinjorku mathrame ullo

    • @sajishomecafe9049
      @sajishomecafe9049  10 หลายเดือนก่อน

      ആദ്യമായി മെൻസസ് ആകുന്ന സമയത്തും, ഡെലിവറി കഴിഞ്ഞ് ആദ്യ ആഴ്ചയിലും മാത്രമേ കഴിക്കാവൂ.ok 😘🥰🌹

  • @sandhyasolomon1954
    @sandhyasolomon1954 ปีที่แล้ว

    Itha new subscriber aanu pregnancy time upayogikan pattunna skin care tips cheyyamo.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      ചെയ്യാം മോളെ.ഇപ്പൊൾ ഞാൻ ഒരുപാടു തിരകുകളിൽ ആണ്.കാരണം കർക്കിടക മാസം ആയതു കൊണ്ട് Lehyam Courier ചെയ്യാനും ബുക്കിങ്ങും ഒക്കെയായി തിരക്കാണ്.അത് കഴിഞ്ഞ് ചെയ്യാം.ഓകെ😘🥰🌹♥️🌺

    • @sandhyasolomon1954
      @sandhyasolomon1954 ปีที่แล้ว

      ❤️😘

  • @jinsha2430
    @jinsha2430 5 หลายเดือนก่อน

    Itha unda manjal podi ayurveda shopil vaangan kittum athu mathiyo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      അതു വിശ്വസിച്ചു വാങ്ങരുത്.ഉണ്ട മഞ്ഞൾ വാങ്ങി podichu നമ്മൾ എടുക്കുന്നത് പോലെ അല്ല പൊടി.ok 😘🥰🌹

  • @jinsha2430
    @jinsha2430 5 หลายเดือนก่อน

    Pacha manjal podichath il indakkan pattumo itha

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      പറ്റില്ല.ഒരു കറയും , കുത്തലും കാരണം ഇറക്കാൻ കഴിയില്ല.ഫലം കിട്ടില്ല.😘🥰🌹

  • @akhilamalu8415
    @akhilamalu8415 ปีที่แล้ว

    Ethu ellavarkum use cheyyamo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      പാടില്ല.പ്രസവിച്ചു ആദ്യ നാളുകളിൽ ഉള്ളിൽ ഉള്ള അഴുക്കുകൾ പോകാനും, മുറിവ് പെട്ടന്ന് കരിയാനും,, നിറവും സൗന്ദര്യവും വെക്കാനും ഒക്കെയാണ് ആ സമയത്ത് ഇത് use ചെയ്യുന്നത്.ഓകെ.അല്ലാതുള്ളവർ കഴിച്ചാൽ സൈഡ് എഫക്റ്റ് ഉണ്ടാവും.ഓകെ🥰😘💕❤️🌹

  • @sknaskna7704
    @sknaskna7704 2 หลายเดือนก่อน

    ഈ മഞ്ഞൾ അനേഷിച്ചു.ഇവിടൊന്നും കിട്ടുന്നില്ല .ഇതു കിട്ടാൻ എന്തങ്കിലും മാർഗ്ഗമുണ്ടോ ഇത്താ

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      Amazon നോക്കൂ🥰😘❤️

  • @sachuusworld7803
    @sachuusworld7803 3 หลายเดือนก่อน

    Pregnant aayirikkumpol ith facil use cheyyaan pattuo

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      ഗർഭിണിയായിരിക്കുമ്പോൾ ഉള്ളിൽ കഴിക്കരുത് മുഖത്ത് പുരട്ടാം കുഴപ്പമില്ല ♥️🌹❤️

  • @ifazahsmagicworld3848
    @ifazahsmagicworld3848 ปีที่แล้ว

    Karipettin parnjal ndha plz answer me

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Palm jaggery ആണ് കരിപ്പട്ടി.ലേഹ്യം ഉണ്ടാക്കുന്ന Video എടുത്തു കാണൂ.അതിൽ വ്യക്തമായി karippatti കാണിക്കുന്നുണ്ട്.ഓകെ❣️🥰😘

  • @jaslashabeerjasi1325
    @jaslashabeerjasi1325 6 หลายเดือนก่อน

    Karipetti enthanunnu manasilavinnilla.pls reply me

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน

      പ്രസവ രക്ഷാ വീഡിയോകൾ 24 എണ്ണം play list il ഉണ്ട്.അതിൽ ലേഹ്യം ഉണ്ടാക്കുന്ന വീഡിയോ എടുത്തു നോക്കൂ.അതിൽ പല വീഡിയോകളിൽ കരിപ്പട്ടി എന്താണെന്ന് വ്യക്തമായി കാണിക്കുന്നുണ്ട്.ഒന്ന് കണ്ട് നോക്കൂ.ഇല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ലേഹ്യം ഉണ്ടാക്കുന്ന വീഡിയോ ഇടുന്നുണ്ടു്.അതിൽ വിശദമായി പറയുന്നുണ്ട്.കാത്തിരിക്കൂ.ok 😘🥰🌹❤️

  • @aayishaachu2056
    @aayishaachu2056 2 ปีที่แล้ว +1

    കുടമഞ്ഞൾ എങ്ങനെയാ വാടുന്നത് ഇത്ത

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Mole ഇത് ഞാൻ വാട്ടിയ മഞ്ഞൾ അല്ല.ഇത് തമിഴ്നാട്ടിലെ അലങ്കാനല്ലൂർ എന്ന സ്ഥലത്ത് നിന്നും കൊണ്ടുവന്നതാണ്.നമ്മൾ കപ്പ വാട്ടുന്നത് പോലെ വെള്ളം തിളപ്പിച്ചു അതിൽ 5 മിനിട്ട് മഞ്ഞൾ തിളപ്പിച്ചു കോരുക.😘🥰❤️🌺🌹

    • @aayishaachu2056
      @aayishaachu2056 2 ปีที่แล้ว +1

      @@sajishomecafe9049 Thank you itha

    • @aayishaachu2056
      @aayishaachu2056 2 ปีที่แล้ว +1

      അമ്പലപ്പുഴയിൽ കിട്ടുമോ ഇത്ത

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      മോളെ പച്ചമരുന്ന് വിൽക്കുന്ന കടയിൽ ചോദിച്ചു നോക്കൂ.കിട്ടിയില്ല എങ്കിൽ ഹരിപ്പാട് വന്നാൽ അവിടെ ഒരുകടയിൽ ഞങ്ങൾക്ക് വേണ്ടി വരുത്തി തരുന്നുണ്ട്.അവിടെ കിട്ടും.ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനെ അടുത്തുള്ള ഒരുകടയിൽ ഉണ്ട്.കേട്ടോ.😘🥰🌺

    • @aayishaachu2056
      @aayishaachu2056 2 ปีที่แล้ว

      @@sajishomecafe9049 😍😍

  • @ammusachus4793
    @ammusachus4793 4 หลายเดือนก่อน

    എനിക്ക് സിസ്സേറിയൻ ആയിരുന്നു,27ദിവസമായി ഇന്ന്, എത്ര ദിവസത്തിനുള്ളിൽ കഴിക്കണം ഇതു?? Pls reply ഇത്ത 🙏🏻🙏🏻🙏🏻

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഡെലിവറി കഴിഞ്ഞ ആദ്യ ആഴ്ചയിൽ കഴിക്കേണ്ടതാണ് .കാരണം ഉള്ളിലുള്ള അഴുക്കുകൾ പോകാനും ഉള്ളിലെ മുറിവുകൾ വേഗം കരിയാനും,നിറം വെക്കാനും ഒക്കെ ആണ്.പിന്നീട് ചെയ്യരുത് .വിപരീത ഫലം ആവും😘🥰❤️♥️

  • @ponnumeenu3026
    @ponnumeenu3026 ปีที่แล้ว +1

    പ്രസവം കഴിഞ്ഞ് 90 ന്നായി ഇനി പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇനി ചെയ്യരുത്.കാരണം പ്രസവ ശേഷം മുറിവ് പെട്ടന്ന് കരിയാനും,നല്ല നിറം കിട്ടാനും,ശരീരത്തിലെ ടോക്‌സിൻ ഒക്കെ പുറംതള്ളി രക്തം ശുദ്ധി ആകാനും ഒക്കെ ആദ്യ നാളുകളിൽ കഴിക്കുന്നതാണ്.ഇനി കഴിച്ചാൽ സൈഡ് effect ഉണ്ടാവും.😘🥰🌹♥️

  • @ShamsharAli-s5b
    @ShamsharAli-s5b 3 หลายเดือนก่อน

    Manjal kushambil cherthu thekillay

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      വളരെ കുറച്ചു മാത്രം കുഴമ്പിൽ ചേർത്താൽ മതി 🌹🧡❣️

  • @jiyasays5077
    @jiyasays5077 2 ปีที่แล้ว +2

    ഇതെടെ സ്ഥലം എവിടെയാ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear .😘🥰🌹🌺❤️ആലപ്പുഴ,ഹരിപ്പാട്.

  • @mfmmedia4628
    @mfmmedia4628 2 ปีที่แล้ว +2

    കരിപ്പെട്ടി എന്നാൽ എന്താണ്

    • @simiphilip8206
      @simiphilip8206 2 ปีที่แล้ว

      Sarkara alla chakkara. Angadi marunnu kadayil kittum.

    • @Hashir239
      @Hashir239 ปีที่แล้ว

      Panama sharkkara😅😅

  • @Yumine_chan96
    @Yumine_chan96 9 หลายเดือนก่อน

    Edu etra divasam kudikkanam.

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      Video കാണുമ്പോൾ മനസ്സിലാക്കി ശ്രദ്ധിച്ചു കാണുക.വീഡിയോയിൽ എപ്പൊൾ കഴിക്കണം , എത്ര നേരം കഴിക്കണം എന്നെല്ലാം പറയുന്നുണ്ട്. മൂന്നേ മൂന്നു നേരം മാത്രം പ്രസവം കഴിഞ്ഞ ആദ്യ ആഴ്ചയിൽ ആണ് കഴിക്കേണ്ടത്.ഉള്ളിലുള്ള മുറിവുകൾ പെട്ടന്ന് ഉണങ്ങാനും, ശരീരത്തിലുള്ള വിഷാംശങ്ങൾ പുറംതള്ളനും ,നിറം വെക്കാനും ഒക്കെയാണ് ഇത് ഉപയോഗിക്കുന്നത്. ഏതു വീഡിയോ കണ്ടാലും ശ്രദ്ധിച്ചു കാണുക.ok 😘🥰🌹♥️🌺

  • @AnishkaSbalan
    @AnishkaSbalan ปีที่แล้ว +1

    ഉമ്മച്ചി പൊളിയാണ് 🥰🥰🥰🥰

  • @ShamnaShamnajaseef-ys3pt
    @ShamnaShamnajaseef-ys3pt ปีที่แล้ว

    Ee oil valiya kuttikal aayal thekkan pattumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      .ആദ്യ മെൻസസ് ആയ കുട്ടികൾക്ക് നിർബന്ധമായും തേച്ചാൽ സൂപ്പർ അതിൻ്റെ വീഡിയോ ഞാൻ നേരത്തെ ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കണ്ട് നോക്കൂ.100വയസ്സ് ആയാലും തേക്കാം.ഒരു കുഴപ്പവും ഇല്ല .ഇപോഴും ഞാൻ ഉൾപ്പടെ എൻ്റെ വീട്ടിൽ എല്ലാവരും തേച്ചു കുളിക്കുന്നു.ഓകെ😘🥰💕❤️🌹

  • @FasilaA.H
    @FasilaA.H 9 หลายเดือนก่อน

    3 thavana mathrem kudicha mathiyo

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      മതി.അതിൽ കൂടുതൽ ആയാൽ അധികമായാൽ അമൃതും വിഷം.🥰😘🌹❤️

  • @geethukrishna2713
    @geethukrishna2713 ปีที่แล้ว

    ഇത്ത ഈ കരിപ്പെട്ടി മരുന്ന് ഫ്രിഡ്ജിൽ വെക്കണോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      എന്തിനാണ് ഫ്രിഡ്ജിൽ വെക്കുന്നത്.അത് ഡെലിവറി കഴിഞ്ഞവർക്ക് 3 നേരം മാത്രം കൊടുക്കുന്നത് ആണ്.അത് ഓരോ പ്രാവശ്യവും ഫ്രഷ് ആയി ചെയ്തു കൊടുക്കണം.ഞങൾ ഒക്കെ അങ്ങിനെയാണ് കഴിച്ചിട്ടുള്ളതും, കൊടുത്തിട്ടുള്ളതും.തേങ്ങാ പാൽ ഒക്കെ ചേർക്കുന്നത് അല്ലേ.അത് ഫ്രിഡ്ജിൽ വെച്ചാൽ എന്തിന് കൊള്ളാം.ഗുണവും മണവും നഷ്ടപ്പെട്ടു എന്തിനാ കൊടുക്കുന്നത്.ആവശ്യത്തിനുള്ള കരിപ്പട്ടി ഉരുക്കി ഒരു കുപ്പിയിൽ ആക്കി വെച്ചാൽ എല്ലാത്തിനും എടുക്കാം.ഓകെ,😘🥰🌹♥️💕💜❤️

  • @sherlyjacob8021
    @sherlyjacob8021 ปีที่แล้ว

    Etha sukamayirikkunno nammal podichadutha sada manjalpodikum ee gunam kittumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഗുണം ഒക്കെ ഉണ്ട്.പക്ഷേ നമ്മുടെ സാദാ മഞ്ഞൾ പൊടിക്ക് ഒരു കറയും എണ്ണയും കുത്തലും ഒക്കെ ഉണ്ട്.😘🥰🌹💜💜

  • @tararvandis1684
    @tararvandis1684 2 ปีที่แล้ว

    Sadha .manjalil cheyyamo pls rply

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇത് ചെയ്യാൻ പറ്റില്ല😘🥰

  • @SuharaAp-t5u
    @SuharaAp-t5u ปีที่แล้ว

    Ee Manchanda iridescent kittanilla

  • @rukzzvlogs3468
    @rukzzvlogs3468 2 ปีที่แล้ว

    Sheriya ummi paraja......

  • @tararvandis1684
    @tararvandis1684 2 ปีที่แล้ว

    Ayamodhakam vellam prasavich kidakumbol ethra time kudikkam

  • @nasilashamnad3878
    @nasilashamnad3878 ปีที่แล้ว

    Hai itha unda manjal veetil pwoder akkan patumo agine podikum

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഉണ്ട മഞ്ഞൾ hard ആണ്.നമ്മുടെ മിക്സിയിൽ പിടിച്ചാൽ മിക്സി kedaakum.അതുകൊണ്ട് ഇടികല്ലിൻ്റെ കുഴവി കൊണ്ട് നന്നായി തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.പിടിക്കുമ്പോൾ മുളക് പൊടിച്ച തൊട്ടു പിറകെ നമ്മുടെ മഞ്ഞൾ പൊടിക്കരുത്.നീറി പുകയും.പ്രത്യേകം ശ്രദ്ധിയ്ക്കുക .😘🥰♥️🌹💗

  • @sunibenedict-vc1ip
    @sunibenedict-vc1ip ปีที่แล้ว

    Manjal kuzhampu eth thanne aano? Eth kazhinjitu aano manjal halwa undakkunath?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് തന്നെയാണ്.എല്ലാം വിശദമായ വീഡിയോ ഇട്ടിട്ടുണ്ട് . Saji'sHomecafe എടുത്തിട്ട് play listu എടുത്തു കാണുക. A to Z കാര്യങ്ങൽ പറയുന്നുണ്ട്.ക്രമമായി ചെയ്യുക.ഓകെ😘🥰♥️🌹💕❤️

  • @haseenashakeer12haseenasha78
    @haseenashakeer12haseenasha78 2 ปีที่แล้ว

    Allarkum thechu kulikamo pls replay

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Yes.കുളിക്കാം.😘🥰❣️♥️🌹💖

  • @shijushiju-6938
    @shijushiju-6938 ปีที่แล้ว

    പ്രെഗ്നന്റ് സമയത്ത് മഞ്ഞൾ എണ്ണ മുഖത്ത് ഇട്ടാൽ മുഖം കറുക്കുമോ പ്ലീസ് റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഞാൻ ഡെലിവറി വരെ ചെയ്തതാണ് മുഖവും പിടലിയും വെളുക്കും . ഓയിലി സ്കിൻ ആണ് എങ്കിൽ മുഖക്കുരു വരും.അത് കൊണ്ട് കടല മാവും മഞ്ഞൾപൊടിയും അല്പം തൈരും കൂടി മിക്സ് ചെയ്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക.സൂപ്പർ ആണ്.😘🥰❤️🌹💗

    • @shijushiju-6938
      @shijushiju-6938 ปีที่แล้ว

      Ok mam

    • @shijushiju-6938
      @shijushiju-6938 9 หลายเดือนก่อน

      ഇത് എത്ര ദിവസം കുടിക്കണം

    • @shijushiju-6938
      @shijushiju-6938 9 หลายเดือนก่อน

      ഇത് എത്ര ദിവസം കുടിക്കണം pls റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      Video നന്നായി മനസ്സിലാക്കി കാണൂ.മൂന്ന് നേരം മാത്രം. അത് ഡെലിവറി കഴിഞ്ഞ് ആദ്യ ദിവസം മാത്രം.ok 😘🥰🌹

  • @nidhinaduvanad9537
    @nidhinaduvanad9537 10 หลายเดือนก่อน

    വട്ടിയ മഞ്ഞൾ കിട്ടുമോ ഇത്ത എങ്ങനെ കിട്ടും

    • @nidhinaduvanad9537
      @nidhinaduvanad9537 10 หลายเดือนก่อน

      എന്താ പേര് paraya

    • @sajishomecafe9049
      @sajishomecafe9049  10 หลายเดือนก่อน +1

      ഉണ്ട മഞ്ഞൾ എന്ന് തന്നെയാണ് പറയുന്നത്.😘🥰🌹♥️

    • @sajishomecafe9049
      @sajishomecafe9049  10 หลายเดือนก่อน +1

      വാട്ടി ഉണക്കിയതാണ് മാർക്കറ്റിൽ കിട്ടുന്നത് .അത് വാങ്ങി പൊടിപ്പിച്ചാൽ മതി.😘🥰🌹

  • @soudasuhair6
    @soudasuhair6 ปีที่แล้ว

    കുളി ചെറു ചൂടുവെള്ളം ആണോ പച്ച വെള്ളം ആണോ നാടൻ മഞ്ഞളിൽ ഇങ്ങനെ ചെയ്യാമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      തലേ ദിവസം ആയുർവേദ സസ്യങ്ങൾ, നാൽപാമര പട്ട ഇതൊക്കെ ഇട്ടു തിളപ്പിച്ച് ഇടും.പിറ്റെ ദിവസം കുളിക്കുന്ന സമയത്ത് നമുക്ക് സഹിക്കാൻ പറ്റുന്ന ചൂട് ആക്കി അത് പകർന്നു കുളിക്കുക.അത് പിന്നെ പച്ചവെള്ളം ചേർക്കരുത്.
      പിന്നെ നാടൻ മഞ്ഞളിൽ ഇങ്ങനെ ചെയ്യാൻ പറ്റില്ല.😘🥰♥️🌹💕❤️

  • @satheebhai3387
    @satheebhai3387 2 ปีที่แล้ว

    ഫസ്റ്റ് tym anu chennel കാണുന്നത്. 👍👍👍👍ഡെൽവര്യ കഴിഞ്ഞു 40dys ആയി എനിക്ക് കഴിക്കാമോ mom

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      പ്രസവ ശേഷം ആദ്യനാളുകളിൽ ആണ് ഇത് കുടിക്കേണ്ടത്ത്.കാരണം പെട്ടന്ന് മുറിവ് കരിയാനും, ഉള്ളിലെ അഴുക്കുകൾ പോകാനും ശരീരത്തിലെ ടോക്‌സിനുകൾ പോകാനും നിറം വെക്കാനും ഒക്കെയാണ്.ഇനി ഇതിൻ്റെ ആവശ്യം ഇല്ല.😘🥰🌹❤️

  • @anjum9555
    @anjum9555 ปีที่แล้ว

    Edhu ethra days kudiknm?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Video ശ്രദ്ധിച്ചു കേൾക്കൂ, കാണൂ.🥰💕❣️😘

  • @nidhikrishna4221
    @nidhikrishna4221 ปีที่แล้ว

    Estapettu thaku

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 🥰🌹♥️🌺💗😘

  • @hashifam5900
    @hashifam5900 ปีที่แล้ว

    Itha mugath velichenna upayogicha kuru undaaville. Athin pakaram yenthelum undoo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Mole മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.അതുകൂടി കാണൂ.കടല മാവും മഞ്ഞൾ പൊടി,റോസ് വാട്ടർ .നമുക്ക് നമ്മുടെ യുക്തിക്ക് അനുസരിച്ച്,സ്കിന്നിന് അനുസരിച്ച് മാറ്റം വരുത്താം.വീഡിയോ എടുത്തു കാണൂ.😘🥰🌹💖❣️

  • @shijinasabeee6133
    @shijinasabeee6133 2 ปีที่แล้ว

    Pachamanjalil aaky ith kazhikan okkumoo?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      പറ്റില്ല. 😘🥰🌺♥️🌹

  • @Ffdoys
    @Ffdoys ปีที่แล้ว

    Ente veed haripad lehyam sale undoo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Rashida അല്പം താമസിച്ചു പോയി. കേരളത്തിനു അകത്തും പുറത്തും courier service undu.ഇന്നലെ ഞങൾ സൗദിയിൽ എത്തി.ഇനി നാട്ടിൽ വന്നിട്ട് ഉണ്ടാക്കും.😘🥰♥️❣️💖

  • @vijaykumarvijay493
    @vijaykumarvijay493 2 ปีที่แล้ว

    കുട്ടികൾക്ക് കൊടുക്കാമോ തേങ്ങാ പാൽ മരുന്6 വയസുണ്ട് അവളെ നിറം കുറവാണേ പറഞ്ഞെ എല്ലാവരും കളിയാക്കുന്നു

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇത് പ്രസവ ശേഷം മുറിവ് പെട്ടന്ന് ഉണങ്ങാനും,ഉള്ളിലുള്ള അഴുക്കുകൾ പോകാനും,നിറം വെക്കാനും ഒക്കെയാണ്.ഇതാണോ കൊച്ചു കുഞ്ഞിന് കൊടുക്കാൻ ആഗ്രഹിക്കുന്നത്.വേണ്ടാ കൊടുക്കരുത്.😘🥰♥️🌹💜

  • @leenarichard6989
    @leenarichard6989 2 ปีที่แล้ว

    ഈ മഞ്ഞൾ ഇട്ടു കുട്ടികളെ കുളിപ്പിക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      വേണ്ടാ.ആൺകുട്ടി ആണ് എങ്കിൽ രോമം കിളിക്കില്ല.ഓകെ😘♥️🌹💜

  • @ShamlaSalih
    @ShamlaSalih ปีที่แล้ว

    Itha undamanjal kittanilla veetil ullad unakkipodichad pattumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അത് കൊള്ളില്ല.ഒരു കറയും കുത്തലും കൊണ്ട് കഴിക്കാൻ കൊള്ളില്ല.😘🥰🌹♥️💜❤️🌺☺️

  • @ThasleemathasleThasleemathasle
    @ThasleemathasleThasleemathasle ปีที่แล้ว

    Ee unda manjal namukk kittumo itha .ivide kittillallo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ് 😘🥰🌹🌺❤️