ചൊല്പടിക്ക് നിർത്താൻ പറ്റിയ നല്ലയിനം കേന്ദ്രമന്ത്രികുഞ്ഞുങ്ങളെ കൊടുക്കാനുണ്ടോ 🤣

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • #sureshgopi
    #thrissur
    #narendramodi
    ഇയാളുടെ മാനസിക നിലവാരം അപകടകരമായ രീതിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്
    suresh gopi

ความคิดเห็น • 103

  • @mirrorkerala
    @mirrorkerala  หลายเดือนก่อน

    th-cam.com/video/GDxsxP1ZvjA/w-d-xo.html
    നോട്ടിലെ ചിപ്പിനെ പറ്റി പറഞ്ഞത് അക്കക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു

  • @pmkrishnankutty8950
    @pmkrishnankutty8950 หลายเดือนก่อน +6

    ദിവസം ചെല്ലുംതോറും ഗോപ്യേട്ടൻ ഒരു പ്രഹേളികയായി മാറുകയാണ്.

  • @SheriefKkd
    @SheriefKkd หลายเดือนก่อน +15

    മുസ്ലിം വിരോധം മനസ്സിൽ തിളച്ചു മറിയുന്ന ആളാണ്‌ കോവിയണ്ണൻ

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +2

      മുസ്ലിം വിരോധം ഉള്ളവരെ സംഘപരിവാറിൽ പോകൂ....

  • @abdulgafoor5006
    @abdulgafoor5006 หลายเดือนก่อน +10

    കോവിയണ്ണൻതന്നെവിചാരിച്ചില്ലവിജയം. ജയിച്ചപ്പോൾകിളിപോയി അത്രയേയുള്ളൂ.,.

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      ഒരു കിളി പോലും ബാക്കിയില്ല.. എല്ലാം പറന്നു പോയിട്ടുണ്ട് 🤣

  • @KichenKichen-vx4gl
    @KichenKichen-vx4gl หลายเดือนก่อน +7

    കിളിപോയി എന്ന് nadan ഭാഷയിൽ പറയും😂😂😂

  • @bindujolly229
    @bindujolly229 หลายเดือนก่อน +9

    ഇനിയും ഇത്തരം കോമഡികൾക്കായി കാത്തിരിക്കുന്നു... 🤭😂😂

  • @sudhinam3506
    @sudhinam3506 หลายเดือนก่อน +7

    ആഭൃന്തരം കിട്ടണമെന്നായിരിക്കും SG ഉദ്ദേശിക്കുന്നത്....

  • @SheriefKkd
    @SheriefKkd หลายเดือนก่อน +7

    കോവിയെയും മോങ്ങിയെയും ഒരേ നുകത്തിൽ വെച്ച് കെട്ടാം

  • @MuhammedHidayuthulla
    @MuhammedHidayuthulla หลายเดือนก่อน +5

    എന്റെ സലീം കാസിമേ നീ ഇവന്റെ പിറകിൽ തന്നെ വേണം ഞാൻ എന്നും കാണുന്നുണ്ട് അടിപൊളി വീഡിയോ ഇറക്കാൻ കാത്തിരിക്കുകയാണ്

  • @songsofsongs4642
    @songsofsongs4642 หลายเดือนก่อน +8

    സത്യത്തിൽ സുരേഷ് ഗോപിയുടെ പ്ലാൻ ഇതൊന്നുമായിരുന്നില്ല ഇലക്ഷൻ തോക്കും പഴയ പോലെ ഒരു എംപിയായി കേന്ദ്രത്തിലും ഇരിക്കാം സിനിമയിൽ അഭിനയിക്കുകയും ചെയാം......
    പക്ഷേ എന്ത് ചെയ്യാം വിനാശകാരെ വിപരീത ബുദ്ധി........ജയിച്ചു....😂

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +1

      🤣🤣

    • @Sc-ht4qg
      @Sc-ht4qg หลายเดือนก่อน

      👍

  • @shahinabeevis5779
    @shahinabeevis5779 หลายเดือนก่อน +6

    ആ രഞ്ജിപ്പണിക്കരെ പറഞ്ഞ മതി... ഇങ്ങേരെ ഈ പരുവത്തിലാക്കിയതിനു

  • @azeezam4115
    @azeezam4115 หลายเดือนก่อน +5

    ഇതിലൊന്നും മനസ്സിലാക്കാൻ സുരേഷ് ഗോപി സിനിമയിൽ കാണിക്കുന്ന ആവേശവും ആ ഒരു രീതിയും ഇവിടെ ജനങ്ങളുടെ മേലിൽ ഇടുന്നു ഇതിന് ഇതിന് ജനം തന്നെ മറുപടി കൊടുക്കും വൈകാതെ തന്നെ കാണാൻ നമുക്ക്

  • @shiya..113
    @shiya..113 หลายเดือนก่อน +7

    അദ്ദേഹം വിജാരിച്ച സ്ഥാനം കിട്ടിയില്ല.....അയ്നാണ്😂😂😂😂😂

  • @TajBites
    @TajBites หลายเดือนก่อน +8

    Poli

  • @happydayday7496
    @happydayday7496 หลายเดือนก่อน +4

    അടിപൊളി 😀😀😀😀

  • @rajasekharan2743
    @rajasekharan2743 หลายเดือนก่อน +4

    സുരേഷ്ഗോപി, PC യായിമാറി. വാ തുറന്നാൽ വായാടിത്തര൦.

  • @Siyadvga
    @Siyadvga หลายเดือนก่อน +5

    ഗോപി ജയിച്ചത് തൃശൂർ കാരുടെ പോരായ്മ മാത്രമല്ല എതിരെ മൽസരിച്ച ഇരു മുന്നണികളുടെയും പോരായ്മ കൂടിയാണ് , തൃശൂർ കാരെ പറഞ്ഞു പറ്റിക്കുന്നതിലും സിംപതി പിടിച്ചു പറ്റുന്നതിലും ഗോപിയും BJP യും വിജയിച്ചു സംഘികളുടെ ഒറ്റുകാരനായ പിണറായിയും പോലീസും ഗ്രൗണ്ട് ഒരുക്കി കൊടുത്തു UDF ന് അത് മനസ്സിലാക്കി ഉയർന്ന് പ്രവർത്തിക്കാൻ സാധിച്ചതുമില്ല

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      അതൊരു സത്യം തന്നെയാണ്

    • @shahinabeevis5779
      @shahinabeevis5779 หลายเดือนก่อน +1

      ഇടതു സ്ഥാനാർഥി യുടെ വോട്ട് കുറഞ്ഞില്ലല്ലോ തൃശൂർ

  • @mirrorkerala
    @mirrorkerala  หลายเดือนก่อน +19

    th-cam.com/video/BIH9KRS3Twk/w-d-xo.html
    ഇന്നത്തെ ഉള്ളി ഫ്രൈ പണിക്കാർജിയുടെ വക 😂

  • @mohammedpt3005
    @mohammedpt3005 หลายเดือนก่อน +7

    തൃശൂർകാരെ നിങ്ങളുടെ കാര്യം കഷ്ടം തന്നെ.

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +2

      പാവങ്ങൾ

  • @abdulkadher7366
    @abdulkadher7366 หลายเดือนก่อน +3

    Polum gobi

  • @ponmudivlogs
    @ponmudivlogs หลายเดือนก่อน +3

    Trissur uoooombiii 😅😅😅😅😅

  • @nileenasasidharan4379
    @nileenasasidharan4379 หลายเดือนก่อน +2

    ഇങ്ങനെ ചിരിച്ചു മരിക്കും നമ്മൾ. ഒരാൾ വെറുപ്പിന്റെ രാജാവ്, ഇങ്ങേര് കോമഡി രാജാവ് 😂😂. പക്ഷെ സൂക്ഷിക്കണം, അത്ര മൃദുസമീപനം ഒന്നുമുള്ള ആളല്ലാ... വ്യത്യസ്തമായി ഒന്നും പ്രതീക്ഷിക്കണ്ടാ.🤔😔🤬

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +1

      എല്ലാം അറിയാം... പിന്നെ 100 വയസ്സ് വരെ ജീവിച്ചിരിക്കാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടല്ലല്ലോ നമ്മളീ ഭൂമിയിലേക്ക് വരുന്നത്

  • @Usmanmundott
    @Usmanmundott หลายเดือนก่อน +4

    പൊ തു വെ BJP വിഡ്ഡിത്തരം വിളിച്ച് പറയുന്നവരാണ എങ്കിലെ സ്ഥാനം നിലനിൽക്കുള്ളു

  • @jahfarch
    @jahfarch หลายเดือนก่อน +2

    അത് നുണയല്ല ബിജെപി നേതൃ തോതിനോടുള്ള 😢
    അമർഷം
    വെറും സഹമന്ത്രിസ്ഥാനം കൊടുത്തത്തിലുള്ള അമർഷം

  • @diffwibe926
    @diffwibe926 หลายเดือนก่อน +2

    വട്ട് ഗോവി, 🤣🤣🤣🤣🤣

  • @kunhimoideen1961
    @kunhimoideen1961 หลายเดือนก่อน +1

    ഹലോ കയ്യിൽ തോക്കില്ലാതിരുന്നാൽ ഇങ്ങിനെയുള്ള അസുഖം കാണും

  • @abdulkadher7366
    @abdulkadher7366 หลายเดือนก่อน +2

    😅😂😂😂

  • @Sc-ht4qg
    @Sc-ht4qg หลายเดือนก่อน +2

    തൃശൂർ ഗോപി 🤣🤣🤣

  • @thankuzzzvolg4902
    @thankuzzzvolg4902 หลายเดือนก่อน +1

    Super😅😂😂🤣👌

  • @divyasudheer5689
    @divyasudheer5689 หลายเดือนก่อน +2

    തൃശൂരുകാരുടെ വളകുഴി കോഴി😁😁😁

  • @ja3039
    @ja3039 หลายเดือนก่อน +3

    Gopi. Swaha

  • @ARSTraveler
    @ARSTraveler หลายเดือนก่อน +4

    ഗോപിക്ക് വട്ടായതാണോ എന്നാണോ സംശയം

  • @vv6bbsd116
    @vv6bbsd116 หลายเดือนก่อน +3

    😂😂😂

  • @somasundharan1963
    @somasundharan1963 หลายเดือนก่อน +2

    😂😂😂🤔🤔🤔കോവി

  • @user-zr3xg6zm5g
    @user-zr3xg6zm5g หลายเดือนก่อน +3

    Vatt ullavark maathram sanghi membership kittum.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 หลายเดือนก่อน +1

    Base തന്നെ നുണയല്ലേ ?

  • @shai326
    @shai326 หลายเดือนก่อน

    🤣🤣🤣🤣

  • @ShakeerNaseema
    @ShakeerNaseema หลายเดือนก่อน +1

    KURACHUNAL..SAHICHEPATTU.KOVIYUDE..KOMALY.THARAM.THODAREDE..😂😂😂🎉🎉😮😮

  • @manushyan1000
    @manushyan1000 หลายเดือนก่อน

    66😊

  • @shabeeradambulan3756
    @shabeeradambulan3756 หลายเดือนก่อน

    ടർബോ അഹങ്കാരം

  • @dhanu_editz9124
    @dhanu_editz9124 หลายเดือนก่อน

    Ennalum inda saleeme.. 😂😂

  • @msworld9423
    @msworld9423 หลายเดือนก่อน

    Enthaado idhu vasvaaso ennaanu chodikendadhu.nerathe 10 vakuppu venamennaayirunnu paranjadu😢

  • @dhanu_editz9124
    @dhanu_editz9124 หลายเดือนก่อน +1

    Thrissure poya vandi kooli polum nashtam aayallo saleele... Ini eppo ingane kidanne karayam allande enda cheyyale.. Yogam illa amminiye aa paaya angote madakkikolin

  • @jayakumarc9728
    @jayakumarc9728 หลายเดือนก่อน

    .
    വട്ടൻ ദൈവത്തിനു പറ്റിയ
    പൊട്ടൻ സഹ വാഴ ... !
    ഒരു 1000 പഞ്ചായത്ത് തരൂ ...
    എന്നു പറഞ്ഞ മരയൂള !
    നല്ല രാഷ്ട്രീയ ബോധം !
    പറയാത്ത കാര്യത്തിന് പത്രക്കാരനോട് തട്ടിക്കയറുന്ന രായാവ് ... !!!
    ഉണ്ടായിരുന്ന കിളികളും പോയി എന്ന് ഉറപ്പുവരുത്തുന്ന പ്രകടനം ... !
    അനുഭവിച്ചോ ....
    അല്ലാതെന്തു പറയാൻ ... !!!
    🙄🙄🙄 😔😔😔
    .

  • @kunhimoideen1961
    @kunhimoideen1961 หลายเดือนก่อน

    നല്ലയിനം കിട്ടാനുണ്ടോ

  • @reyuuuazeez
    @reyuuuazeez หลายเดือนก่อน +3

    മീഡിയ വൺ ചാനൽ നല്ല ചാനൽ അല്ല എന്ന് നിനക്ക് അഭിപ്രായം ഉണ്ടാവാൻ കാരണം വേണമല്ലോ? അത് എന്താണെന്ന് പറയൂ? ബാക്കി ചാനൽ നല്ലത് ആവാനും? നീ നല്ല ആൾ ആണോ? നിന്റെ ചാനൽ നല്ലത് ആണോ?

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      മീഡിയ വൺ ചാനലിന്റെ ഏതെങ്കിലും ഒരു വീഡിയോ ക്ലിപ് എടുത്തു ഷെയർ ചെയ്തു നോക്കിയാൽ മതി... അപ്പൊ മനസ്സിലാവും 🤣

    • @reyuuuazeez
      @reyuuuazeez หลายเดือนก่อน +1

      @@mirrorkerala ഷയർ ചെയ്തു നോക്കിയാൽ മീഡിയ വൺ ചാനൽ മോശം ആണെന്ന് മനസ്സിലാകുമോ? എങ്ങനെ?

    • @reyuuuazeez
      @reyuuuazeez หลายเดือนก่อน +1

      @@mirrorkerala ചിരിച്ചത് കൊണ്ട് മറുപടി ആകൂല. എന്താണ് മീഡിയ വൺ ചാനൽ മോശം ആണെന്ന് നിനക്ക് തോന്നാൻ കാരണം? ഒരു കാരണം കാണുമല്ലോ? അത് ജമാഅത്തെ ഇസ്ലാമിയുടെ ആളുകൾ ആയത് കൊണ്ട് ആണോ? എങ്കിൽ അങ്ങനെ പറയാൻ ധൈര്യം കാണിക്കണം ഇനി അത് ഒരു മുസ്ലിം മാനേജിംഗ് ആയത് കൊണ്ട് ആണോ?

    • @reyuuuazeez
      @reyuuuazeez หลายเดือนก่อน +1

      @@mirrorkerala നിങ്ങൾക്ക് മനസ്സിലായത് പറയൂ. ഞാൻ അത് ഷയർ ചെയ്യാറുണ്ട്.

    • @reyuuuazeez
      @reyuuuazeez หลายเดือนก่อน +1

      @@mirrorkerala നിങ്ങളും പോലും പോലേ പറഞ്ഞു?? മീഡിയ വൺ ചാനൽ ന്റെ കാര്യത്തിൽ?? അത് കൊണ്ട് നിലപാട് പറയാൻ അവകാശം ഉണ്ട് അത് പറയണം.

  • @axxoaxx288
    @axxoaxx288 หลายเดือนก่อน +1

    Media one athra nannalla ennu ningal paraja llo.
    Enthaanu channel enna nilayil ningal. Kaanunna preshnsm

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      മീഡിയ വണിന്റെ ഏതെങ്കിലും വീഡിയോ ക്ലിപ് നിങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് നോക്കൂ.. അപ്പോ അറിയാം അവരുടെ നന്മ 🤣

    • @axxoaxx288
      @axxoaxx288 หลายเดือนก่อน

      @@mirrorkerala enthaanennu parayathe chumma vala valaannu parayaruthu. athinartham ningalkkonnum choondi kaanikkan illa.
      avar ethengilum vibagathe ee rajyathu ninnum adichirakkanam ennu sanghigal parayunna pole parayaarundo?
      avar ethengilum vibhagathe mrughathinte peril thallikkollunnavare nyayeekarichitundo?
      Avar eppozhenglum ethengilum vibhagathil petta sthreekaleyum kunjungaleyum akramichu unmoolananam cheyyan vendi paranjittundo.
      pinne enthu vakayilaanu thangal ee thulanam oppikkan kashtapedunnathu.
      ningal oru aropanam parayaan nokkumbo athinte karanam vyakthamaakkan nokkanam eduthu chothikkumbo. allathe athine whataboutery kalikkalla vendathu.

    • @axxoaxx288
      @axxoaxx288 หลายเดือนก่อน

      @@mirrorkerala ningal media oninu kuzhappan kaanunnundengil ningal nallathathennu karuthunna ethengilum channeline sanghpariwar kendram nirodhikkan munkay edutho? athinartham sangpariwarinu ethire allengil neethiyude paksham muruke pidicha channel ivar alle ullu ennalle athinartham? mattu channels okke athyavashyam vellam kadathunnund ennnalle?

    • @user-jy1ek7nn8j
      @user-jy1ek7nn8j หลายเดือนก่อน

      ​@@mirrorkeralaസംഗികൾ എതിർകും .സംഗികൾ എതിർക്കുന്നതല്ലാം നന്മകളല്ലേ❤. നിങ്ങൾക്ക് വിയോചിപ്പുള്ള അവരുടെ ഏതങ്കിലും ഒരു പരിവാടി പറയൂ

  • @mithuns52
    @mithuns52 หลายเดือนก่อน

    Immada thrishoorkaarku kittaan pooneolloo😂

  • @user-bo8lt6nf3q
    @user-bo8lt6nf3q หลายเดือนก่อน

    Cabinet minister എന്ത് .അഞ്ചു Cabinet ന് ഒരു M P അതാണ് ശരി

  • @KeerthiJoseph
    @KeerthiJoseph หลายเดือนก่อน

    സംഘിക്കെന്ത് constitution.....

  • @joshyjose1625
    @joshyjose1625 หลายเดือนก่อน

    ഇതൊക്കെ മുന്നറിവുണ്ടായിട്ടാണോ രണ്ടു മുന്നണിയും അയാളെ ജയിപ്പിച്ചത്

  • @jafarhaneefa2527
    @jafarhaneefa2527 หลายเดือนก่อน

    ഇന്ത്യയിലെ ആദ്യതെ MP

  • @latheefv7280
    @latheefv7280 หลายเดือนก่อน +1

    തൃശൂർ കാർ ഇത്ര വിവര മില്ലാത്ത 😂😂😂😂