Pinarayi എടുത്ത് നിലത്തടിച്ച് സുരേഷ് ​ഗോപി

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 262

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน +163

    AIIMS അല്ല കേരള സർക്കാരിന് വേണ്ടത് അർമാദിച്ചു അടിച്ചു പൊളിക്കാൻ ഒരു 24000 കോടി

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 หลายเดือนก่อน +14

      Makkate peril Duvayil nishepikan vendi alle.

    • @georgegomez3966
      @georgegomez3966 2 หลายเดือนก่อน

      Plus they are after Silver Line Project approval & its fund for making KERALIAM to swallow / pocket Silver Line fund.

    • @babysarma
      @babysarma 2 หลายเดือนก่อน

      തീര്‍ച്ചയായും ​@@ramachandranpunnapra4221

    • @cchalsbjohnrose4605
      @cchalsbjohnrose4605 2 หลายเดือนก่อน

      ചചചടടച്ചചച

  • @Joseson-r3x
    @Joseson-r3x 2 หลายเดือนก่อน +90

    നാടിന്റെ വികസനത്തിന്‌ തുരംഗം വച്ചേ എനക്ക് ശീലമുള്ളു. വികസനം വന്നാൽ കൊടിപിടിക്കാനും, തല്ലുകൊള്ളാനും ചകാക്കളെ കിട്ടാതെ വരും.

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +99

    സ്ഥലം തരാതെ ആകാശത്ത് AIMS തുടങ്ങാൻ പറ്റുമോ. ഈ സർക്കാർ ഉള്ളയിടത്തോളം കാലം സ്ഥലം കിട്ടില്ല ഉറപ്പ്.

    • @ravanraja8079
      @ravanraja8079 2 หลายเดือนก่อน

      ബജറ്റിൽ തുക വകയിരുത്താൻ സ്ഥലം നേരത്തെ കൊടുക്കണോ?

    • @babysarma
      @babysarma 2 หลายเดือนก่อน +1

      ​കഴുവേറികൾ മാക്രി പാര്‍ട്ടി ധർമ്മടത്ത് വേണമെന്ന് വാശി പിടിച്ചു കാണും

  • @ebinjoebin3188
    @ebinjoebin3188 2 หลายเดือนก่อน +31

    ഇതിനെ എവിടെങ്കിലും കൊണ്ടുപോയി കളയണം എന്നാലേ കേരളം ഗതി പിടിക്കു... അതിന്റെ മോന്ത കാണുമ്പോൾ അരിശം വരുന്നു..

    • @babysarma
      @babysarma 2 หลายเดือนก่อน

      തല്ലി തലക്ക് അടിക്കുമോ

  • @BabuDevassia-sq3em
    @BabuDevassia-sq3em 2 หลายเดือนก่อน +45

    കോഴിക്കോട് വരണത് നിർബന്ധം സർക്കാരിന്റെ ഭൂമി കോട്ടയത്ത് 700 കടക്കുമ്പോൾ എന്തിനാ കോഴിക്കോട് വരുന്നത് എന്താ എയിംസ് കോഴിക്കോട് മാത്രമേ പാടുള്ളൂ

    • @sureshpulpparambil3549
      @sureshpulpparambil3549 2 หลายเดือนก่อน +3

      കേരളത്തിൽ എവിടെ യെങ്കിലും ഒന്ന് വന്നോട്ടാശാനേ ഇക്കാര്യത്തിൽ തമ്മിലടിച്ച് വരാനുള്ളതും കൂടി കളയണ്ട

    • @williambernard1184
      @williambernard1184 2 หลายเดือนก่อน

      ഇവിടെ എയിംസ് വേണ്ട ഒരു കോപ്പും വേണ്ട. ജനത്തെ വീണ്ടും രോഗികൾ ആകാൻ ഉള്ള ഒരു സംവിധാനം മാത്രം ആണ്. ഇവിടെ ഇപ്പോൾ ഉള്ള ചികത്സ കൊണ്ട് മാറാത്ത രോഗം ഉള്ളവൻ എല്ലാം ചാകുന്നതാണ് നല്ലത് പിണറായി അടക്കം.

  • @prasadak5862
    @prasadak5862 2 หลายเดือนก่อน +50

    എയിംസ് തൃശൂർ ന് വേണം ആദ്യ അകൗണ്ട് തുറന്നത് തൃശൂർ ക്കാരാണ് 🙏ഇന്ത്യൻ ചരിത്രത്തിൽ സുവർണ്ണ ലിപിയിൽ എഴുത പ്പെടേണ്ട സ്ഥലമാണ് തൃശൂർ

    • @peethambarantk4523
      @peethambarantk4523 2 หลายเดือนก่อน +3

      Anyhow dirty politics keeping away any development in the state.
      Blaming each other on any issues a fashion going on continuously here.
      Very sad 👎

    • @santhammaprakash169
      @santhammaprakash169 2 หลายเดือนก่อน +2

      Very Correct. Trissuril thanne AIMs varanam.

    • @johnyjohny176
      @johnyjohny176 2 หลายเดือนก่อน

      തൃശൂരിൽ ആദ്യം വേണ്ടത് ഗവ: മെഡിക്കൽ കോളേജിൽ വെള്ളവും അത്താണി മുതൽ മെഡിക്കൽ വരെ 2 കി മീ രണ്ട വരി നല്ല റോഡും അതാണ് തൃശൂരിൽ അത്യവശ്യം / വെള്ളം പ്രശ്നം പരിഹരിക്കാൻ വിയ്യൂർ ജയിൽ വകുപ്പ് വെള്ളം കിട്ടാൻ 3 ഏക്കർ കുളം കുഴിച്ചു അവർ രക്ഷപ്പെട്ടു ആവശ്യത്തിലധികം വെള്ളം കിട്ടി വേനൽ കാലത്ത് പീച്ചി കനാൽ വഴി നീ ചാർജ് ചെയ്യും!

  • @noushadab8874
    @noushadab8874 2 หลายเดือนก่อน +52

    ഈ സർക്കാർ ഉള്ളടത്തോളം കാലം എയിംസ് കൊണ്ടുവരില്ല പിന്നെ കേരളത്തിലെ ബിജെപി എംപിമാർ അല്ലല്ലോ കൂടുതൽ മറ്റുള്ള എംപിമാർ അല്ല അവർ ശ്രമിക്കട്ടെ

    • @vasudevannair7275
      @vasudevannair7275 2 หลายเดือนก่อน

      Keralittes also don't want that A.I.I.M.S should come in kerala. They want pappu to govern the country and praise Pakistan's Mushraf. That's the reason for electing maximum congress MPs.

  • @udayammam.p.3614
    @udayammam.p.3614 2 หลายเดือนก่อน +34

    ഒരാളെയും കുടിയൊഴിപ്പിക്കാതെ ഇരുനൂറും അതിനും ഉപരി ഭൂമി സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള കോട്ടയം മേവെള്ളൂരിൽ ഉണ്ടല്ലോ .

    • @yohannannm7021
      @yohannannm7021 2 หลายเดือนก่อน +1

      അത് ഭൂതത്തിന്റെയല്ലേ

  • @georgethomas6983
    @georgethomas6983 2 หลายเดือนก่อน +44

    എയിംസിനു പകരം എയ്ഡ്സ് കിട്ടിക്കാണും

    • @sivarajan3399
      @sivarajan3399 2 หลายเดือนก่อน +5

      കപ്പൽ ഉണ്ട് സാർ.

    • @hazeenaanwar278
      @hazeenaanwar278 2 หลายเดือนก่อน

      😂😂😂😂

    • @babysarma
      @babysarma 2 หลายเดือนก่อน

      പകർന്നു നൽകാൻ ഏകെജി സെന്റര്‍ ഉണ്ട്

  • @gopikaranigr6111
    @gopikaranigr6111 2 หลายเดือนก่อน +10

    ഇനി എയിംസും കൂടിയേ വരാനുളളു ബാക്കി എല്ലാ ആരോഗ്യകേന്ദ്രങ്ങളും സുപ്പർ😂😂😂😂

  • @hazeenaanwar278
    @hazeenaanwar278 2 หลายเดือนก่อน +7

    എയിംസ് വേണ്ട. ഞങ്ങള്ക്ക് അമേരിക്ക യിൽ ഹോസ്പിറ്റൽഉണ്ട്

  • @pauljoseph1894
    @pauljoseph1894 2 หลายเดือนก่อน +21

    കോഴിക്കോട്ടുതന്നെ വേണമെന്നു നിർബന്ധമുള്ള ചില തല്പര കക്ഷികളുടെ ഗൂഡ നീക്കമാണ് കാരണം. കോട്ടയം ജില്ലയിൽ വളരെ സൗകര്യം ഉള്ള Transportation / വെള്ളം/ ഭൂപ്രകൃതി എന്നീ സൗകര്യങ്ങൾ ഉള്ള 400 ഏക്കറിൽ അധികം കുടി ഒഴിപ്പിക്കാതെ HPC -യുടെ സ്ഥലം കിട്ടാനുള്ളപ്പോൾ ജനത്തെ പൊട്ടൻമാരാക്കരുതേ. 😝😝😝😝😝😝😝😝😝😝

    • @udayammam.p.3614
      @udayammam.p.3614 2 หลายเดือนก่อน

      @@pauljoseph1894 താല്പരകക്ഷികൾ കളിച്ചു കളിച്ചു ഒന്നും ഇല്ലാതാക്കണം. അതേ നടക്കൂ.

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 2 หลายเดือนก่อน +7

    സ്ഥലം ഏറ്റെടുക്കാൻ ഒരു കൺസൽട്ടൻസിയെ ഏൽപ്പിച്ചിട്ടു തന്നെ കാര്യം. കൺസൾട്ടസി വഴിയാണല്ലോ പിണറായിയിയുടെ പോക്കറ്റിലേക്ക് ജനങ്ങളുടെ നികുതിപ്പണം ഒഴുകുന്നത്

  • @rejie.r4242
    @rejie.r4242 2 หลายเดือนก่อน +26

    പിണറായിക്ക് കമ്മീഷൻ കിട്ടണം

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 หลายเดือนก่อน +10

    Good information, thanks

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +4

    മോദി govt അറിയാം ആർക്ക് എന്തു കൊടുക്കണം എന്ന്🇮🇳🇮🇳👍👍💯

  • @urprakashanur1777
    @urprakashanur1777 2 หลายเดือนก่อน +6

    കേരള മുഖ്യമന്ത്രിക്ക് കക്കാൻ ഉള്ള വഴി പറഞ്ഞു കൊടുക്കാമോ

  • @thambivarghese4653
    @thambivarghese4653 2 หลายเดือนก่อน +2

    ബഡ്‌ജറ്റിൽ കുറച്ചു എന്തെങ്കിലും കിട്ടും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ഒരാൾ, അതും കൊണ്ട് മോഡി കറങ്ങി യത് പോലെ പല രാജ്യങ്ങളിൽ പോകാനായിരുന്നു പരിപാടി എല്ലാം ചീറ്റി പോയി 😂

  • @sunilkumar-p5v9d
    @sunilkumar-p5v9d 2 หลายเดือนก่อน +14

    തൃശൂർ ജില്ലയുടെ തെക്ക് കിഴക്ക് NH നോട് ചേർന്ന് AIMS ന് ഇപ്പറഞ്ഞ സൗകര്യം ഉണ്ടെന്ന്കണ്ട് ചർച്ചയും മറ്റും നടന്നതായി കേട്ടിരുന്നു🤔

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ หลายเดือนก่อน

    എന്തു കൊടുത്തിലും വിനിയോഗിക്കാൻ അറിയില്ല മുടിച്ചു കേരളം....... എന്തെങ്കിലും പറഞ്ഞാൽ ഉടൻ പോലീസ് കേസ് കഷ്ടം തന്നെ

  • @sivarajan3399
    @sivarajan3399 2 หลายเดือนก่อน +3

    പ്രൈവറ്റ് മെഡിക്കൽ കോളജ് ആശുപത്രി ക്കാരുടെ സാംബത്തിക ഇടപാട് കാണും.

  • @georgepereira6032
    @georgepereira6032 2 หลายเดือนก่อน +2

    എന്തൊക്കെ പറഞ്ഞാലും എനിക്ക് കമ്മിഷൻ കിട്ടണം മോൾക്ക് മാസപ്പടിയും. പിന്നെല്ലാം ഓക്കേ 😂

  • @sajeevp9510
    @sajeevp9510 2 หลายเดือนก่อน +17

    എയിംസ് തിരുവനന്തപുരംത്ത് സ്ഥലമെടുത്തു കൊടുക്കണം! വിഴിഞ്ഞം പ്രവർത്തിച്ചു തുടങ്ങിയാൽ എയിംസ് പോലുള്ള ആശുപത്രി തന്നെ തിരുവനന്തപുരത്ത് പോരാതെ വരും.

    • @nandakumarkp4753
      @nandakumarkp4753 2 หลายเดือนก่อน +1

      Vizhinjam oru thangayum tiruntorath kondu varilla

    • @MrJv1899
      @MrJv1899 2 หลายเดือนก่อน

      കപ്പലിൽ രോഗികളെ കൊണ്ട് വരുമോ

  • @rajeshvp1529
    @rajeshvp1529 2 หลายเดือนก่อน +3

    രാഷ്ട്രീയ ഏമാൻ മാർക്ക് ബിനാമി പേരിൽ ഏക്കർ കണക്കിന് സ്ഥലം രഹസ്യമായി ഉണ്ടാകും അവസാനം അവിടെ മതി എയിംസ് എന്ന് ഉറപ്പിക്കും അത് BJP ഒട്ട് സമ്മതിക്കില്ല കേന്ദ്രത്തിൽ ഈ കളി നടക്കില്ല

  • @vasudevanrajeev3839
    @vasudevanrajeev3839 2 หลายเดือนก่อน +14

    വെറുതെ പറഞ്ഞ് കൈയൊഴിയാൻ പറ്റില്ല സുരേഷ്ഗോപിക്. പിന്നെ എന്തിന് വേണ്ടി സുരേഷ് ഗോപി ത്രിശൂരിലെ വോട്ടർമാരോട് പറഞ്ഞു. പുതിയ സ്ഥലം ത്രിശുരിൽ കണ്ടെത്തി അത് നടപ്പിലാക്കിയെ പറ്റു. എത്ര വർഷമായി കേരളം കാത്തിരിക്കുന്നു.

    • @mohananv3311
      @mohananv3311 2 หลายเดือนก่อน +4

      വെറുതെ പിച്ചും പേയും പറയല്ലേ. കാര്യം അറിയാതെ എന്തിന് മോങ്ങുന്നു. SG പറഞ്ഞത് അടുത്ത ബഡ്ജിറ്റിൽ എന്നാണ് പറഞ്ഞിട്ടുള്ളത്. സ്ഥലം കൊടുക്കാതെ AIMS തരാത്തതിൽ സംസ്ഥാന സർക്കാർ മറുപടി പറയണം.

  • @josesebastian2847
    @josesebastian2847 2 หลายเดือนก่อน +11

    എന്താണടാ ഈ Budjet എന്നു പറയുന്നതു😂 Lal Salam കേട്ടിട്ടുണ്ട്😅😊

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +1

    വളരെ നല്ല കാര്യം 👍👍💯💯💯

  • @johnyjohny176
    @johnyjohny176 2 หลายเดือนก่อน

    കേരള ബജറ്റ് അവതരിപ്പിക്കുമ്പൊ എത്ര ജില്ലയെ കേരളത്തിൽ പരിഗണിക്കും കേരള ധനകാര്യ മന്ത്രി എത്ര ജില്ലയുടെ പേര് പറയും!

  • @FrancisKT-e1n
    @FrancisKT-e1n 2 หลายเดือนก่อน

    Suresh Gopi Sir is capable of overcoming all these obstacles...

  • @unnikrishnannair6848
    @unnikrishnannair6848 2 หลายเดือนก่อน +1

    കോരൾ കോരൾ കോരൾ
    ഈടെന്തിനാ എയിംസ് ? ഞമ്മള് ചികിൽസക്കായി അങ്ങട് us ലേക്ക് കീഞ്ഞോളാം, കേട്ടിനോ ? അദാ ഈടത്തേക്ക് വരാത്തെ !!

    • @yohannannm7021
      @yohannannm7021 2 หลายเดือนก่อน

      അതിനുള്ള കാലാ ഈ ചോദിക്കുന്നത്

  • @shambhootransport6743
    @shambhootransport6743 2 หลายเดือนก่อน +2

    കേരളത്തിന്റെ നടുക്കാണ് എംയിസ് വരേണ്ടത്..

  • @ShajiKumar-q5i
    @ShajiKumar-q5i 2 หลายเดือนก่อน +1

    സർക്കാർ ഭൂമി തിരുവനന്തപുരം ഓപ്പൺ ജയിലിലേക്ക് ആവശ്യമുള്ള ഏക്കറിയിണക്കിന് ബസ് കിടപ്പുണ്ട് അവിടെ ഏത് തരത്തിലും പണിയാൻ പറ്റുന്ന സ്ഥലമാണ് ഡാമിന്റെ അതുവരെ സ്ഥലം അവർക്ക് ഉണ്ട് നല്ല അടിപൊളി സ്ഥലം ഇത് ഒരു റോഡും പണി വേണ്ട ഒരാളിനെ മാറ്റേണ്ട ആവശ്യമില്ല അത്ര കണക്കിന് ഏക്കറി ഇണക്കിന് നടക്കുക ആവശ്യം പോലെ വെട്ടുകാൽ തേരി നെട്ടുകാൽത്തേരി വസ്തു ഏക്കർ കണക്കിനു റോഡ് വേറെ റോഡ് പണി ചെയ്യേണ്ട ആവശ്യമില്ല തിരുവനന്തപുരം ജില്ലയിലാണ്

  • @TechTravelEat-Shukzz
    @TechTravelEat-Shukzz 2 หลายเดือนก่อน +2

    5 Lak തന്നെ പിണറായിക്കു വേണം പിനെ എവിടുന് കേരളത്തിലെ ജനങ്ങൾക്കു കിട്ടാനാ

  • @sjkerala5006
    @sjkerala5006 2 หลายเดือนก่อน +1

    കോട്ടയത്ത് 700 ഏക്കർ കിടക്കുമ്പോൾ
    എന്തിനെ ? കോഴിക്കോട്?
    മറുപടി തരും

  • @radhakrishnanmk9791
    @radhakrishnanmk9791 2 หลายเดือนก่อน +6

    AIIMS അനുവദിച്ചു കഴിഞ്ഞ് പോരെ രേഖ!

  • @sukumarannair4833
    @sukumarannair4833 2 หลายเดือนก่อน +1

    കോഴിക്കോട് തന്നെ വേണമെന്ന് എന്താ ഇത്ര നിർബന്ധം 😮

    • @pauleldhose8872
      @pauleldhose8872 2 หลายเดือนก่อน

      Ernakulam or thrissur

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 2 หลายเดือนก่อน +2

    തിന്നത്തുമില്ല തീറ്റിക്കതുമില്ല.

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 2 หลายเดือนก่อน

    K Rail ന് വേണ്ടി ഭൂമികൈയ്യേറുന്നവർ ഇത് പറ്റില്ല. കാരണം അടിച്ചു മാറ്റാൻ പറ്റില്ല അത്ര തന്നെ

  • @remeshbabu9108
    @remeshbabu9108 2 หลายเดือนก่อน

    വിഴിഞ്ഞമല്ല എന്ത് രീതിയിൽ പണം കിട്ടിയാലും ഞങ്ങളത് മാറ്റി ചെലവഴിക്കും. എന്തായാലും എല്ലാം കോവിന്താ

  • @satheesankrishnan4831
    @satheesankrishnan4831 2 หลายเดือนก่อน +1

    കേന്ദ്രസർക്കാർ ബജറ്റിൽ ഉൾപ്പെടുത്തണം ആയിരുന്നു എങ്കിലേ ഈ സർക്കാരിനെ സ്ഥലം അനുവദിക്കാത്തതിന് കുരിശിൽ സഹിക്കാൻ പറ്റുകയുള്ളൂ... അനുവദിക്കാത്ത എയിംസ്ന് സ്ഥലം അനുവദിക്കേണ്ട ബാധ്യത സർക്കാറിന് ഇല്ലല്ലോ... എവിടെയാണ് കേരളത്തിൽ ഇത്രയും സ്ഥലം??? സ്ഥലമെല്ലാം വക്കഫ് ബോർഡിൻറെ കൈയിൽ ആണല്ലോ ഇന്ത്യയിൽ ആകമാനം

  • @Josephkc-lq2re
    @Josephkc-lq2re 2 หลายเดือนก่อน

    പുനലൂർ പേപ്പർമിൽ ഇരിക്കുന്ന സ്ഥലത്ത് ഉണ്ടാക്കിയ പോരെ

  • @PavithransPavithrans
    @PavithransPavithrans 2 หลายเดือนก่อน +1

    O Rajagopal Tvm thonakal 252Acr ലാൻഡ് കണ്ട് വച്ച് ബിജെപി നേതാവ് ആണ്.

  • @nikhilsreesailam1436
    @nikhilsreesailam1436 2 หลายเดือนก่อน

    നല്ല കാശ് കിട്ടിയല്ലേ 😂😂😂😂😂

  • @praseedkumar3418
    @praseedkumar3418 2 หลายเดือนก่อน +4

    കേരളംവികസനത്തിലും വിദ്യാഭ്യാസത്തിലും NO1അല്ലെ പിന്നെന്തിനാകേരളത്തിനെപറ്റി പറയുന്നത്.

  • @sunnyjoseph4571
    @sunnyjoseph4571 2 หลายเดือนก่อน

    ഇങ്ങനെ ഇംഗ്ലീഷിൽ എഴുതിക്കൊടുത്താൽ എന്തു ചെയ്യാനാ!

  • @sarath.c.action.simulation-08
    @sarath.c.action.simulation-08 2 หลายเดือนก่อน +2

    Very Good central government

  • @krishnankutty4709
    @krishnankutty4709 2 หลายเดือนก่อน

    Man പവർ വേണമെകിൽ നോക്കു കൂലിയും വാങ്ങാം കൊടിയും കുത്താം

  • @abrahamkocheril6083
    @abrahamkocheril6083 2 หลายเดือนก่อน

    കേന്ദ്രം എന്തൊക്കെ നൽകിയാലും അത് കേരളത്തിന്റെതാക്കി ചിത്രീകരിക്കുന്ന ഉളുപ്പില്ലാത്ത പിണറായി ഗവണ്മെന്റ് ഈ നാടിന്റെ ശാപം തന്നെ. ബിജെപിയെ സംഘികൾ എന്നു വിളിച്ചു ആക്ഷേപിക്കുന്ന ഇടതു വലതു മുന്നണികൾ ഒന്ന് മനസിലാക്കണം ഇന്ന് കേന്ദ്ര ഭരണം അവരുടെ കൈകളിൽ ഭദ്രമാണ്. അവരെ ശത്രുക്കൾ ആയി കാണുന്ന നമ്മുടെ നേതാക്കൾ നാടിന്റെ പുരോഗതിക്ക് ഇടങ്കോലിടുന്നു

  • @girishg1339
    @girishg1339 2 หลายเดือนก่อน

    സർക്കാർ തുടങ്ങിയതല്ലേ ഉള്ളൂ ഇനിയും ബജക്റ്റ് ഉണ്ടല്ലോ. ഇത് ഇടക്കാല ബജക്റ്റ് അല്ലേ ഏപ്രിലിൽ ബജക്റ്റ് വരുമല്ലോ

  • @karanavar5751
    @karanavar5751 2 หลายเดือนก่อน +1

    SG അത് നേടിയെടുക്കും

  • @SumathyKK-ed8jo
    @SumathyKK-ed8jo 2 หลายเดือนก่อน +1

    കിട്ടുമെന്നുറപ്പില്ല. സ്ഥലം ഉണ്ട്. ഗോപി പറഞ്ഞത് തൃശൂരിൽ സ്ഥലം ഉണ്ടെന്നല്ലേ. സ്റ്റേറ്റിനെ പറയേണ്ട. ഒന്നുപോട ചെക്കാ.

  • @varghesesimon7588
    @varghesesimon7588 2 หลายเดือนก่อน +4

    Pinarayi maratha onnum kodukkarthu

  • @cheriyanjoseph9642
    @cheriyanjoseph9642 2 หลายเดือนก่อน +1

    അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത്!!!!!!

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 หลายเดือนก่อน

    അനേകം വനപ്രദേശങ്ങൾ കേരളത്തിൽ ഉണ്ട്. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ പുന്നെക്കാട് വില്ലേജിൽ അതികം ചിലവില്ലാതെ ഇതിനു വേണ്ടി സ്ഥലം കണ്ടെത്താം

  • @sibucoittuft
    @sibucoittuft 2 หลายเดือนก่อน

    ഇതു വരേണ്ടത് തൃശൂർ - പാലക്കാട് ജില്ലകളുടെ അതിർത്തിയിൽ ആണ്. എസ്പ്രെസ് ഹൈവേ, സ്ഥലത്തിന്റെ ലഭ്യത, ഭൂമിയുടെ ഘടന എന്നിവ അവിടെ ആണ് ഉള്ളത്. കോഴിക്കോട് ഒട്ടും പറ്റിയ സ്ഥലം അല്ല. ഏതെങ്കിലും സ്ഥലം കാണിച്ചിട്ട് ഇവിടെ വേണം എന്നീ പറഞ്ഞാൽ കിട്ടുമോ? ഒരുപാട് കാര്യങ്ങൾ നോക്കെണ്ടേ? അല്ലെങ്കിൽ ഇത് കൊല്ലം- തിരുവനന്തപരം ജില്ലകളുടെ അതിർത്തി പ്രദേശം. എല്ലാ കാര്യങ്ങളും തീരുമാനം വരുന്നത് തലസ്ഥാനത്തു നിന്നു ആണല്ലോ. അപ്പോൾ തിരുവനന്തപുരം - കൊല്ലം ആണ് നല്ലതു. വേഗം പണി നടക്കും. അല്ലാതെ ചുമ്മാ വാചകം വിട്ടിട്ടു കാര്യം ഇല്ല

  • @ra_j19
    @ra_j19 2 หลายเดือนก่อน

    കേരളത്തിൽ സ്ഥലം ഇല്ലാ എന്നതാണ് പ്രധാന പ്രശ്നം...

  • @jayanthankalathara2130
    @jayanthankalathara2130 2 หลายเดือนก่อน

    എയിംസ് ൻ്റെ നിർമ്മാണ പ്രവർത്തിയി കമ്മീഷൻ കാശ് തീരെയില്ലാട്ടj

  • @ravanraja8079
    @ravanraja8079 2 หลายเดือนก่อน

    ബജറ്റിൽ തുക വകയിരുത്താൻ സ്ഥലം ആദ്യമേ കണ്ടെത്തണം എന്നുണ്ടോ? പ്രഖ്യാപിച്ചു കഴിഞ്ഞു അതു ചെയ്യാവുന്നതല്ലേ ഉള്ളൂ?

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 2 หลายเดือนก่อน +2

    തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ 455 ഏക്കർ തുറന്ന ജയിൽ സർക്കാർ ഭൂമിയുണ്ട്.അധികം കുന്നും മലയും ഒന്നുമില്ലാത്ത സൂപ്പർ സ്ഥലം പിന്നെയാണ് പരിസ്ഥിതി ദുർബലമായ സ്ഥലങ്ങളിൽ കിടന്നു തപ്പുന്നു. ഇവിടെ ഒരു പഞ്ചായത്തിൽ ഒരു വാർഡിൽ തന്നെയുണ്ട്

  • @annammajoseph4145
    @annammajoseph4145 2 หลายเดือนก่อน

    എങ്കിൽ കേരളത്തിലെ ആൾക്കാരുടെ നികുതിയും എന്തിന് അവർ പിടിച്ചെടുക്കുന്നു?

  • @rajeevtb5476
    @rajeevtb5476 2 หลายเดือนก่อน

    കോട്ടയത്ത്‌ വെള്ളൂർ ന്യൂസ്‌ പ്രിന്റ് ഫാക്ടറിയുടെ അഞ്ഞൂറേക്കാരോളം സ്ഥലം വെറുതെ കിടക്കുന്നു. ആരെയും കുടിയൊഴിപ്പിക്കാതെ ഒരു ബാധ്യതയുമില്ലാതെ ഏറ്റെടുക്കാൻ പറ്റിയ സ്ഥലം. റോഡുണ്ട്, റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തുണ്ട്, എയർ പോർട്ടിൽ നിന്നും വെറും 50 km മാത്രം. വെള്ളത്തിനും പ്രയാസമില്ല. എന്നിട്ടും.....

  • @raghavanpk6698
    @raghavanpk6698 2 หลายเดือนก่อน +8

    എയിംസ് കേരള സർക്കാർ കാസർഗോഡ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെങ്കിൽ അടുത്ത വർഷം തന്നെ കേരളത്തിൽ കിട്ടാൻ സുരേഷ് ഗോപി തന്നെ മുൻകൈ എടുക്കുംഎന്നാണ് കരുതുന്നത്. അതിനു. L. D. F സർക്കാർ തയ്യാറാകുമോ?

  • @franciskurian5669
    @franciskurian5669 2 หลายเดือนก่อน +6

    A useless CM who ruined kerala

    • @babysarma
      @babysarma 2 หลายเดือนก่อน

      100000000%ശരി മാത്രം. കക്കാനും മക്കളുടെ പേരില്‍ കോടി കണക്കിന് ഡോളര്‍ കടത്തി നിക്ഷേപം നടത്താന്‍ വിദഗ്ധൻ

  • @NTKunnikannan
    @NTKunnikannan 2 หลายเดือนก่อน

    സുരേഷം ഗോപി ആരാണെന്ന് കേരളം മനസ്സിലാക്കിയില്ലെ ഈ ബജറ്റ് തന്നെ ഒന്ന് കണ്ണ് തുറന്ന് വായിക്ക് കേരളത്തിൻ്റെ നേട്ടങ്ങൾ

  • @aboobakerk9100
    @aboobakerk9100 2 หลายเดือนก่อน

    AIIMS ന്റെ കാര്യത്തിൽ കളക്ടർ കൊടുത്ത റിപ്പിർട്ടിലെ എല്ലാ പ്രശ്നങ്ങളക്കും ഒന്നിച്ചു പരിഹരമാകുന്ന ഒരു 437 ഏക്കർ സ്ഥലം സർക്കാരിന്ന്റേത് തന്നെ കോഴിക്കോട്ട് വെറുതേ കിടക്കുന്നു. 1959 ൽ മാവൂർ gwaliyor റയോൻസിനു വേണ്ടി സർക്കാർ 300 ഏക്കർ കൊടുത്തപ്പോൾ എഗ്രിമെന്റ് പ്രകാരം അതു റയോൺസ് ഇവിടെ പ്രവർത്തിക്കുന്ന കാലത്തേക്ക് മാത്രം, അവർ 2003 ൽ പൂട്ടിപ്പോയി ആ സ്ഥലം തുറിച്ചു പിടിക്കണം. അതിനോട് കൂടി ബിർളയുടെ 135 ഏക്കർ കൂടി ഇപ്പോൾ കാടു പിടിച്ചു കിടക്കുന്നു. ഈ സ്ഥലം ഒരു ഓർഡിനേൻസിൽ തിരിച്ചെടുക്കാൻ നടപടി വേണം. ഈ സ്ഥലത്തിന്റെ ഒരു അതിർ ചാലിയാർ പുഴ ആണ്. മറുഭാഗം മലപ്പുറം ജില്ല. വയനാട് ജില്ല അടുത്ത്. ബിർളയുടെ കാലത്തു നല്ല റോഡ് നിർമിച്ചിട്ടുണ്ട്. ( ഇപ്പോൾ പൊട്ടിപ്പിളർന്നു കിടക്കുന്നു ) 66 kv വൈദ്യുതി ലൈനും ഒരു സബ്‌സ്റ്റേഷനും ഉണ്ടായിരുന്നു. ലൈൻ ഇപ്പ്പോഴും ഉണ്ട്. വൈദ്യതി, റോഡ്, വെള്ളം എല്ലാം ഉണ്ട്. സർക്കാരിന് ഇച്ചാ ശക്തി വേണം.

  • @LaluTt-kv5ww
    @LaluTt-kv5ww 2 หลายเดือนก่อน

    കോട്ടയത്ത് 500 ഏക്കറിലധികം ഉണ്ടല്ലോ....?

  • @shajiviruthi3612
    @shajiviruthi3612 2 หลายเดือนก่อน +3

    Please avoid dirty politics and please come to Velloor HPC land in Kottayam district and there’s more than enough land available there for AIMS

    • @sebastianouseph
      @sebastianouseph 2 หลายเดือนก่อน

      The useless communists do not want Kerala to progress.....
      Their survival depends upon the helplessness of the people of Kerala......

  • @santhoshps1823
    @santhoshps1823 2 หลายเดือนก่อน +3

    Aims ഇല്ലെങ്കിലും തൃശൂരിൽ എന്തെന്കിലും ചെയ്യിക്കമായിരുന്നു സുരേഷ് ഗോപിക്ക്. അടുത്ത ഇലക്ഷന് ഇതിൻ്റെ പ്രതിഫലനം ഉണ്ടാകും.

  • @venugopal6508
    @venugopal6508 2 หลายเดือนก่อน +3

    അയാളുടെ എയിംസ് അമേരിക്കയിലാണേ

  • @sasidharankadavath
    @sasidharankadavath 2 หลายเดือนก่อน

    10 തവണ Budget അവതരിപ്പിച്ച ധനമന്ത്രിമാർ ഉണ്ട്

  • @ranjit9001
    @ranjit9001 2 หลายเดือนก่อน +1

    Kozhikode is not right place. Better central kerala is best. Everyone will benefit then.

  • @kalakattujaya8811
    @kalakattujaya8811 2 หลายเดือนก่อน +4

    AIIMS vannal party kkarude hospital Income kurayum

  • @jagadishnair9317
    @jagadishnair9317 2 หลายเดือนก่อน

    Pre budget consultation was not submitted. They asked for port development fund & silver line project. Nothing else. Then how do you expect centre to allocate fund. This process started 5 prior to new year budget.

  • @MohananK-q7m
    @MohananK-q7m 2 หลายเดือนก่อน

    ധാർഷ്ട്യം ദാസന്റെ,അതല്ലേ എല്ലാം 😄

  • @chandrabose4623
    @chandrabose4623 2 หลายเดือนก่อน

    Good video 👍

  • @vijayakumar.g6117
    @vijayakumar.g6117 2 หลายเดือนก่อน +4

    Engine viswasichu kodukkum, ee barikkunna narikalkku? Koduthathellam swantham perilakki kattu mudichu.

  • @ManojKumar-jw2yf
    @ManojKumar-jw2yf 2 หลายเดือนก่อน +1

    In kerala after 1956 every development comes only in malabar/cochin. Kerala is also practising cutting south.

  • @sureshkumar-uc1dc
    @sureshkumar-uc1dc 2 หลายเดือนก่อน

    AIMS for alleppey..why the kerala mp venugopal is not demanding it ..

  • @deepathulasi4521
    @deepathulasi4521 2 หลายเดือนก่อน

    1പോടോ അവൻ മാര് കേരളത്തിന് തരും ചെമ്പ് ഗോപി ഇപ്പൊ അങ്ങ് മറിച്ചിടും

  • @thambithambi7357
    @thambithambi7357 2 หลายเดือนก่อน

    അല്ലെങ്കിലും കേരളം BJP യുടെ ഇന്ത്യയിലില്ല.

  • @balagopalr5167
    @balagopalr5167 2 หลายเดือนก่อน

    കേരളത്തിൽ എന്ത്‌വന്നാലും തിരുവനന്തപുരത്ത് തന്നെ വേണം. ബാക്കി സ്ഥലത്ത് ഒന്നും വേണ്ട. പോയി പണി നോക്കട്ടെ

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 2 หลายเดือนก่อน

    ഈ ബജറ്റ് വായനാസമയത്ത് ഒരു വരി കൂട്ടി ചേർത്താൽ പ്രശ്നം താരാമയിരുന്നില്ലെ? എത്ര ഏക്കർ ഭൂമി,റോഡ മറ്റ് സൗകരിയങ്ങളും എല്ലാം തയാറാക്കി സംസ്ഥാന സർക്കാർ എപ്പോൾ തരുന്നോ അപ്പോൾ Alms തന്നിരിക്കും എന്ന ഒരു വരി അവിടെ വായിച്ചാൽ മതിയായിരുന്നു.

  • @ptjames7403
    @ptjames7403 2 หลายเดือนก่อน

    സുരേഷ് കോവി AIMS ഒഴികെ ബാക്കി എല്ലാ മേഖലയിലും ഈ ബഡ്‌ജറ്റ്റിലൂടെ കേരളത്തിന്‌ ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കി തന്നു. അതു പോരെ നമുക്ക്. കേരളജനത സുരേഷിന് സ്വർണം കൊണ്ട് ഒരു താമര ഉണ്ടാക്കികൊടുക്കണം ഇനിയും അഭിനയിക്കാൻ അവസരം നൽകണം.

  • @amrithaaaikkara6288
    @amrithaaaikkara6288 2 หลายเดือนก่อน

    Palakkad people are always assist for share public land under central government.

  • @rajkutty5029
    @rajkutty5029 2 หลายเดือนก่อน +5

    Aio nanakku bombu nirmikkan salam venum

  • @jayanmankara8605
    @jayanmankara8605 2 หลายเดือนก่อน +2

    If there is a will, there is a way. But what No.1 kerala lack is will due to various political agendas.

  • @kurupvijayan9263
    @kurupvijayan9263 2 หลายเดือนก่อน +2

    Pinarayickum koottarkkum commission kittanam

  • @MohanaDasan-d8b
    @MohanaDasan-d8b 2 หลายเดือนก่อน +1

    അപ്പൊ ഞമ്മള് കക്കൂസ് ബണ്ടീലെ കറങ്ങി കപ്പയും ബരാലു കറീം സാപ്പിടണ്ടന്നോ കേന്ദ്രം പറേണെ?

  • @chandrandec31
    @chandrandec31 2 หลายเดือนก่อน

    Endhinaada AIMS Hospital Pune enna private Hospital inde chithram thumbnail il kodukunnadhu? Athava kodukunnundenkil AIIMS Delhi yude chithram alley kodukendadhu.

  • @5625-c1r
    @5625-c1r 2 หลายเดือนก่อน +1

    If AIMS comes to Kerala Bijayan cannot travel to USA and Dubai anymore. So this cunning and stupid acts done by CPM government 🤔. Bijayan and family needs only our tax money stolen from our funds. 🎉

  • @BijuSasidaran-d5u
    @BijuSasidaran-d5u 2 หลายเดือนก่อน

    അതെല്ലാം നടക്കും.. അവരുടെ. മണ്ഡലം ത്തിൽ...

  • @madhavenk4875
    @madhavenk4875 2 หลายเดือนก่อน +1

    We are very much need in Palakkad.

  • @lalitharajan2386
    @lalitharajan2386 2 หลายเดือนก่อน

    What is Kerala going to do at Vizhinjam with 5000 crores!!!!!
    Adani is already there.

  • @ramakrishnanap3561
    @ramakrishnanap3561 2 หลายเดือนก่อน

    Aims കിട്ടിയാൽ ശരിക്കും ഉദ്ദേശിച്ച കമ്മീഷൻ തരപ്പെടുമോ?

  • @kalkki670
    @kalkki670 2 หลายเดือนก่อน

    സാമൂഹിക ആഘാത പഠനം നടത്തിയത് കണ്ണൂരിലെ പാർട്ടീ അദ്ധ്യാപകരെ കൊണ്ടാണ്

  • @chandramohanannv8685
    @chandramohanannv8685 2 หลายเดือนก่อน +10

    😂എന്റുകളിക്കാൻ കമ്മികളിയൊന്നും.. നടക്കില്ല..എയിംസ് കാസറഗോഡ് വരാനാണ് സാധ്യത... 🕉️

  • @thulasidaskalathil5902
    @thulasidaskalathil5902 2 หลายเดือนก่อน +2

    No need aims, only bjp people trying,
    Others playing, Kerala no 1

  • @gkrishnanpr1258
    @gkrishnanpr1258 2 หลายเดือนก่อน +1

    Budgetil oru sentence paranjal mathyayirunnu

  • @jobinpjob1158
    @jobinpjob1158 2 หลายเดือนก่อน

    AIIMS is the right of Kerala taking into consideration the world standards Kerala achieved in the health domain. No doubt about it. Keep politics out of this issue. It’s our right.
    If we look at the top central institutions in north Kerala - Kozhikode IIM & Central university Kasargod , I think AIIMS should be located in central Kerala. It will help to have easy access for all across Kerala . In this context , if we highlight the land availability in Kottayam Velloor with no extra need for private land aqusition. It’s economically & locationally strategic for Kerala.
    Kerala should strongly pitch for AIIMS and NO pvrivate hospital lobby should be allowed to derail this project . It’s an opportunity for the common man to have access to world class health services free of cost.
    Let’s unite for AIIMS

  • @rajnair1627
    @rajnair1627 2 หลายเดือนก่อน

    Blaming BJP is always the easiest way to hide inefficiency of this idiotic government