ความคิดเห็น •

  • @surendrandevakumar4802
    @surendrandevakumar4802 4 หลายเดือนก่อน +139

    ഈ മനുഷ്യനെ ജയിപ്പിച്ചതിനു അവിടെയുള്ള മനുഷ്യർ നാണിക്കാൻ കിടക്കുന്നതേയുള്ളു ...😂😂😂😅

    • @ParelJohnyAvaran
      @ParelJohnyAvaran 4 หลายเดือนก่อน +6

      Poda fureee...

    • @preena855
      @preena855 3 หลายเดือนก่อน +5

      ഉവ്വാ...

    • @sajinisathyan9136
      @sajinisathyan9136 3 หลายเดือนก่อน +2

      Enthellam nalla tha cheythu athonnum parayaan naavu ponthunnillallo nindeyoke.... Onnu podo... Suresh gopi ye njangal thrissurkar nokikolam😅

    • @AnnieThomas342
      @AnnieThomas342 3 หลายเดือนก่อน

      Sure...

  • @SelvanR-h6n
    @SelvanR-h6n 3 หลายเดือนก่อน +17

    അടുത്ത ജന്മത്തിലെങ്കിലും അല്പം വിവരവും ബോധവും കൂടി കൊടുക്കണേ ഭഗവാനെ

  • @ummerpp5348
    @ummerpp5348 4 หลายเดือนก่อน +48

    തമിഴു്നാട്ടിൽ നോക്കാൻ അവിടെ ആ കുട്ടികൾ ഉണ്ട്.

  • @brindaramesh1024
    @brindaramesh1024 4 หลายเดือนก่อน +24

    Hm,തമിഴ്നാട്ടിലേക്ക് ചെല്ല്; അവിടെ നിലപാടും നിലവാരവും ഉള്ള നേതാക്കന്മാർ. ധാരാളം ഉണ്ട്😅😅

  • @manip1272
    @manip1272 4 หลายเดือนก่อน +67

    സാധാരണ വിവരകേട്‌ പറയും, എപ്പോ അധികാരംകൂടിയായപ്പോൾ മാതുപിടിച്ചു

    • @mydream7072
      @mydream7072 4 หลายเดือนก่อน +5

      മാതു അല്ല മത്ത്

    • @Santhoshkumar-gz5fh
      @Santhoshkumar-gz5fh 3 หลายเดือนก่อน

      @@mydream7072

  • @abbasc.k9891
    @abbasc.k9891 3 หลายเดือนก่อน +4

    അച്ചായൻമാര് പൊക്കി പിടിച്ചതല്ലേ അവർ തന്നെ താത്തി പിടിച്ചോളും.

  • @rayams
    @rayams 4 หลายเดือนก่อน +41

    സത്യം.. ശരിക്കും ചിരിച്ചു പണ്ടാരമടങ്ങി....
    കാമ കേരളം പൊളിക്കും.... 😂😂🤣🤣

    • @ajithanair1296
      @ajithanair1296 4 หลายเดือนก่อน

      ആദ്യം പോയി അക്ഷരം പഠിക്ക് അയാള് അവിടെ ഇംഗ്ലീഷ് വാക്ക് ആണു ഉപയോഗിച്ചത് cam and quite അല്ലാതെ നിങൾ ഉദ്ദേശിക്കുന്ന വാക്ക് അല്ല അതെങ്ങനെ പള്ളിക്കൂ ടതിൻ്റെ വരാന്ത കാണാതെ ഇരുന്ന് പുലമ്പുന്നത്

  • @amalraj4961
    @amalraj4961 3 หลายเดือนก่อน +4

    കേരളത്തിൽ ഏറ്റവും കൂടുതൽ അധപതിച്ച ജനതയുള്ള നാട് തൃശൂർ ആണെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ തിരുമണ്ടന്റെ വിജയം. ഇത്രയ്ക്ക് തരം താണവരായി പോയല്ലോ തൃശൂർക്കാർ

  • @savadsiyad
    @savadsiyad 4 หลายเดือนก่อน +15

    സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ മാത്രമേ അറിയുകയുള്ളൂ ഒരു നല്ല രാഷ്ട്രീയപ്രവർത്തകൻ ആകാൻ സുരേഷ് ഗോപിക്ക് കഴിയില്ല അദ്ദേഹം കാര്യങ്ങൾ സംസാരിക്കുമ്പോൾ ഒരു ബോധവും ഇല്ലാതെയാണ് സംസാരിക്കുന്നത് തൃശ്ശൂരിലെ ജനങ്ങൾ ഇനി കാണാൻ കിടക്കുന്നതേയുള്ളൂ

  • @fastmediaone795
    @fastmediaone795 3 หลายเดือนก่อน +21

    ഗോപിനെ സഹിക്കുന്ന ഒരു അവസ്ഥ തൃശ്ശൂർ ജനങ്ങൾ മണ്ടന്മാരും അവർ പഠിക്കാൻ പോകുന്നതേയുള്ളൂ

    • @jinuvarghese2367
      @jinuvarghese2367 3 หลายเดือนก่อน +1

      ഇത്രയും വർഷം തൃശ്ശൂർ ക്കാര് അനുഭവിച്ചേ ഇല്ല ഒന്ന് പോടെ

  • @siyansvlogs223
    @siyansvlogs223 4 หลายเดือนก่อน +71

    ഇതിനെ വട്ട് എന്ന് പറഞ്ഞാൽ പോരാ മുഴുവട്ട്എന്ന് പറയണം

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 หลายเดือนก่อน +5

      Yes😂

    • @ajithanair1296
      @ajithanair1296 4 หลายเดือนก่อน +3

      ഇത് പറയുന്ന നിങ്ങൾക്കും അതാണു ഇപ്പൊൾ കുവൈറ്റിൽ മരിച്ച ഒരു സഹോദരന് വീട് വച്ച് കൊടുക്കാം എന്ന് പറഞ്ഞു അതുപോലെ എത്ര പേരെ സഹായിക്കുന്നു ഇവിടെ കുറ്റം.പറയുന്ന നിങൾ സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു ഇങ്ങനെ ആൾക്കാരുടെ കുറ്റം കണ്ടു് പിടിക്കാൻ നോക്കി ഇരിക്കുകയാണ് പണി ആർകും ഒരു ഉപകാരവും ഇല്ല

    • @abhijithambadiyill7378
      @abhijithambadiyill7378 4 หลายเดือนก่อน

      ഇത് വട്ടല്ല കടി നല്ല സൂപ്പർ കടി.

  • @maree-8822
    @maree-8822 4 หลายเดือนก่อน +40

    തൃശൂരിൽ വോട്ടിംഗ് മെഷീൻ ദുരുപയോഗം ചെയ്തിരിക്കുമോ ?

    • @rameshkumarkn3912
      @rameshkumarkn3912 4 หลายเดือนก่อน +2

      അയാള് 4കൊല്ലം ഓടി നടന്ന് 70ആയിരം വോട്ട് ചേർത്തപ്പോൾ മറ്റുള്ളവർ നോക്കി നിന്നു.

    • @shiya..113
      @shiya..113 4 หลายเดือนก่อน +1

      ഇല്ല ഇത് ത്രൃശൂർ ക്കാര് പെട്ടതാണ് 😂😂😂😂😂

    • @KuttapiKuttan
      @KuttapiKuttan 4 หลายเดือนก่อน +1

      സത്യം... ത്രിശൂർ ഡൽഹി
      .. അങ്ങിനെ കുറച്ചു മണ്ഡലങ്ങളിൽ സംശയം ഉണ്ട്

  • @latheefibrahim9662
    @latheefibrahim9662 4 หลายเดือนก่อน +52

    എന്തൊക്കെ കേൾക്കണം എന്തോ ക്കെ കാണണം കലികാലം എന്ത് പറയാൻ 🤔

  • @Thathwamasi18
    @Thathwamasi18 3 หลายเดือนก่อน +7

    എടാമന്ദബുദ്ധി കാമം എന്നുവച്ചാൽ ആഗ്രഹം എന്നാണ് അർഥം ,താനൊക്കെ .......

    • @arjithkamal
      @arjithkamal 3 หลายเดือนก่อน +1

      പണ്ഡിതൻ ആണെന്ന് തോന്നുന്നു....

  • @jodseyksamuel7205
    @jodseyksamuel7205 4 หลายเดือนก่อน +124

    അടുത്ത ജന്മത്തിൽ എന്തോ ആകാൻ നടക്കുന്ന അല്പൻ.....!!

    • @priyadasvh3449
      @priyadasvh3449 4 หลายเดือนก่อน +2

      Karachil ethu varay theernnillay

    • @jodseyksamuel7205
      @jodseyksamuel7205 4 หลายเดือนก่อน

      @@priyadasvh3449 ഇപ്പൊ കരയുന്നത് മോങ്ങി..... 🤭

    • @anwarozr82
      @anwarozr82 4 หลายเดือนก่อน +11

      Correct.. അല്പൻ എന്ന പേര് തന്നെയാണ് ഷിറ്റ് ഗോപിക്ക് ചേരുക 👍🏻

    • @ajithanair1296
      @ajithanair1296 4 หลายเดือนก่อน

      അയാള് അടുത്ത ജന്മത്തിൽ അയാള് എന്തൊ ആകട്ടെ അതിന് നിങ്ങൾക്ക് കുരു പൊട്ടേണ്ട ആവശ്യം ഇല്ല അത് അയാളുടെ ആഗ്രഹം നിങ്ങളൊക്കെ കഴുകൻ ആകും മനുഷ്യനെ തിരിച്ചറിയത്തവർ

    • @priyadasvh3449
      @priyadasvh3449 4 หลายเดือนก่อน

      Ninakku enthu yogiyatha aa peru parayan

  • @AbdurahimanAK-x6m
    @AbdurahimanAK-x6m 4 หลายเดือนก่อน +67

    മോദിയെ ഒഴിവാക്കി പ്രധാനമന്ത്രിയാവാൻ ഏറ്റവും അനുയോജ്യന്ാണ് ഈ കപട മുഖം എല്ലാം കാണുന്ന നമ്മൾ എത്ര മണ്ഡൻമാർ

    • @priyadasvh3449
      @priyadasvh3449 4 หลายเดือนก่อน +1

      Nee mandana athu manasilaye

    • @luttappi9485
      @luttappi9485 3 หลายเดือนก่อน

      Poda kunne nine polulla vargeeyanmallavanangal nadinapatanum
      Nee ezhithi vecho ninte baki life teeharil avym nee betnvecho sudappi kunne tallayolee

    • @SabithaMA-t9e
      @SabithaMA-t9e 3 หลายเดือนก่อน

      Mandatharangal thudangiyatheyullu.

  • @pas908
    @pas908 4 หลายเดือนก่อน +3

    Eid mubarak

  • @JosephTheakumvila
    @JosephTheakumvila 3 หลายเดือนก่อน +3

    തീവൃതമായ ആഗ്രഹത്തോട് വീണ്ടും വരിക എന്നാണ്
    കാമം എന്നത് ആഗ്രഹം
    പണത്തിനോടുള്ള കാമം
    ഭൗതികമായ എന്തിനോടുള്ള ആഗ്രഹത്തിന് കാമം
    മരക്കൊമ്പിലെ തളിർ ഇലയായി ലോകത്തിലേക്ക് നോക്കിയിട്ട് കാര്യമില്ല തിരിച്ചു പൊകണം ഭാരതത്തിന്റെ വേരുകളിലൂടെ തിരിച്ചു പോകണം

  • @sajeerpm8028
    @sajeerpm8028 4 หลายเดือนก่อน +15

    ശുഭദിനം 😃😃

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 4 หลายเดือนก่อน +25

    തമിഴ്നാട് അവിടെ നില്കട്ടെ. ഒരു വകുപ്പ് എടുത്ത് സ്വന്തം തടി നോക്കിയാൽ മതി.

  • @sunilsiraj
    @sunilsiraj 4 หลายเดือนก่อน +1

    You are doing a very job ❤❤❤❤

  • @saheert5887
    @saheert5887 4 หลายเดือนก่อน +54

    ഇയാൾ കേരളം തായ്‌ലൻഡ് ആക്കാനുള്ള പുറപ്പാടാണോ...😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 หลายเดือนก่อน +4

      ആയിക്കഴിഞ്ഞു. ബീച്ചിലും പാർക്കിലും ഫാമിലികൾക്ക് പോകാൻ വയ്യാ.. സിനിമക്കാരും നിരീശ്വരവാദികളും കൊണ്ടുവന്ന മാറ്റം

    • @ChandranChazhu
      @ChandranChazhu 4 หลายเดือนก่อน

      അൽ കേരളമാണ്

  • @salilasadanand4548
    @salilasadanand4548 4 หลายเดือนก่อน +36

    അധികാരം കിട്ടിയപ്പോൾ മന്ദബുദ്ധി ആയി പോയി

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 4 หลายเดือนก่อน +2

      അധികാരം കിട്ടുന്നതിന്ന് മുമ്പും.

    • @sajeendrankakkad
      @sajeendrankakkad 4 หลายเดือนก่อน

      Really Really Sorry!!! "*^"ALPPANU + ADHIKHARAM "^*" = !!!!! SHAMELESS PERSONAL 😢😢😢

    • @noorjahankareem6599
      @noorjahankareem6599 3 หลายเดือนก่อน

      😂😂

  • @sudhaaniyan-tb6nl
    @sudhaaniyan-tb6nl 3 หลายเดือนก่อน

    Correct

  • @sureshmadhavan3166
    @sureshmadhavan3166 4 หลายเดือนก่อน +40

    പത്ത് തല ആഗ്രഹിക്കുന്ന അഭിനവ രാവണൻ, അഴകിയ രാവണൻ .. ഒറ്റകൊമ്പനെന്നും പറയാം 😂😂😂

  • @ajikumarb2077
    @ajikumarb2077 3 หลายเดือนก่อน +7

    തൃശൂർ എടുക്കാൻ തുടങ്ങിയെന്നതിൻ്റെ സൂചനയാണ് ഇന്നല്ലെ ചെറുതായിട്ടൊന്ന് കുലുങ്ങിയത്

  • @JosephTheakumvila
    @JosephTheakumvila 3 หลายเดือนก่อน +7

    കാമം എന്നത് മോഹം എന്ന അർത്ഥം കൂടി ഉണ്ട്

  • @DhaneeshDas-f9x
    @DhaneeshDas-f9x 3 หลายเดือนก่อน

    ❤️sg❤️ഇഷ്ട്ടം ❤️

  • @pmkrishnankutty8950
    @pmkrishnankutty8950 4 หลายเดือนก่อน +41

    പ്രധാനമന്ത്രി ആകേണ്ട മൊതലാണ്.

  • @sudhakumar1642
    @sudhakumar1642 4 หลายเดือนก่อน +15

    Trissur കാർ ഇത് എന്തു കൊണ്ടാണ് ഇങ്ങിനെ ആയി പോയത്....കഷ്ട്ടം. ......ഇയാളെ വീട്ടിൽ ചെല്ലുമ്പോൾ മക്കൾ തിരുത്താറില്ലേ......ഭയങ്കരം...😅

  • @4thepeople929
    @4thepeople929 4 หลายเดือนก่อน +27

    ശ്രീ കാമാനന്ത ഷിറ്റ്

    • @JijymolBaby
      @JijymolBaby 3 หลายเดือนก่อน

      😂

  • @nigarsiddique2193
    @nigarsiddique2193 4 หลายเดือนก่อน +3

    Video ഇഷ്ടപ്പെട്ടെങ്കിൽ like share എന്നൊക്കെ പറയുന്ന കേട്ടു. നിഷാന്ത് ഇന്റെ ഗം അടിച്ചുമാറ്റി. അല്ലേ. അത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രോഗ്രാം ആണ്. Like and comment അവിടെ അടിച്ചോളാം

  • @jessieabraham1359
    @jessieabraham1359 3 หลายเดือนก่อน

    Best wishes to Trissur.🙏

  • @BalakrishnanNp-ks4xf
    @BalakrishnanNp-ks4xf 4 หลายเดือนก่อน

    പരദൂഷണം പറയുന്നത് ഇനിയികിലും നിറുത്തികൂടെ മദ്രസ പൊട്ടൻ സുടാപ്പി

  • @meenakshishijumon9863
    @meenakshishijumon9863 4 หลายเดือนก่อน +23

    അധികാരം കിട്ടിയപ്പോൾ സോയബോധം പോയ്‌

    • @kesavkarthakartha4346
      @kesavkarthakartha4346 4 หลายเดือนก่อน +1

      അസൂയക്ക് മരുന്നില്ല - കഷണ്ടിക്കെന്ന😅 പോലെ

    • @زمزمعماني
      @زمزمعماني 4 หลายเดือนก่อน

      Khamathoda.sureasenda.veetilakk.kondd.poyikkotta...hdan.nallad😂😂😂😂

    • @Mowgli-p8g
      @Mowgli-p8g 4 หลายเดือนก่อน

      ഇയാൾ ഏതോ കോപ്പിലെ.... നാണമില്ലാത്തവന്റെ ആസനത്തിൽ ആൽമരം മുളച്ചാൽ😅😅

  • @bobbyharris1201
    @bobbyharris1201 3 หลายเดือนก่อน +3

    ഇയാൾക്ക് 10 വകുപ്പിൽ കൈ കടത്തണം എന്ന് ആരെങ്കിലും ആ അമിത്ഷാ ജിയെയും മോദിജിയെയും ഒന്ന് ഹിന്ദിയിൽ പറഞ്ഞ് കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

  • @khilarmulloli5424
    @khilarmulloli5424 4 หลายเดือนก่อน +1

    👍👍👍👍👍

  • @salimtvmnas6930
    @salimtvmnas6930 4 หลายเดือนก่อน +30

    ഇയാളെ പോലുള്ളവരെ ങ്കിലുംഎന്തെങ്കിലും പറയരുത് അതൊന്നും പാർട്ടിക്കാർ കാലു വാരിയതല്ല പുതിയ വോട്ടർമാരും ലേഡീസും വോട്ട് മൊത്തമായി ഗോപി അണ്ണന് ചാർത്തി അല്ലാതെ പാർട്ടിക്കാർ വോട്ട് മറിച്ചതല്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 หลายเดือนก่อน +7

      വർഗീയത, പണം, ക്രിസംഘി സഹായം , പത്മജ..... മുരളിയെ തോൽപിച്ചു

    • @johnpj4329
      @johnpj4329 4 หลายเดือนก่อน +2

      അല്ലാതെ വടകരയിൽ അങ്ങോട്ടു കൊടുത്ത വോട്ട് തൃശൂര് കോൺഗ്രസ് തിരിച്ചു തന്നതല്ലല്ലേ...

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 หลายเดือนก่อน

      @@johnpj4329 അതൊന്നും നടക്കാൻ വഴിയില്ല. വോട്ടർമാരെ ഏകോപിക്കാനൊന്നും കഴിയുകയില്ല

  • @lathape1410
    @lathape1410 2 หลายเดือนก่อน

    സൂപ്പർ ചിരിച്ച് ഉപ്പാട് പോയി മക്കളെ 😄 10 തലയുള്ള രാവണൻ ആവാൻ നോക്കിയതാ പക്ഷെ ചീറ്റി പ്പോയി 😂😂

  • @Ayubkhan-ze2bk
    @Ayubkhan-ze2bk 4 หลายเดือนก่อน +1

    ഈദ് ആശംസകൾ

  • @KrChellappan-i8o
    @KrChellappan-i8o 4 หลายเดือนก่อน +5

    ഇത്.സാധാരണവട്ടല്ല...അതുക്കൂംമേലെ

  • @kjpious1641
    @kjpious1641 3 หลายเดือนก่อน

    He is in a dreamy world

  • @kjpious1641
    @kjpious1641 3 หลายเดือนก่อน +2

    Luxury car tax_not forget keralite

  • @muhammedrafi3191
    @muhammedrafi3191 4 หลายเดือนก่อน +2

    Good 👍

  • @maheshuma8211
    @maheshuma8211 4 หลายเดือนก่อน +8

    ഒരു കാര്യം മനസ്സിലായി നമ്മൾ തന്നെയാണ് നമ്മുടെ കേരളത്തിൻറെ നാശം വിതക്കുന്നത്

  • @h4haazm
    @h4haazm 4 หลายเดือนก่อน +4

    തൃശൂർ കണ്ണായഭാഗത്തു 15 സെന്റ് ഭൂമിയും പുരയിടവും വില്പനക്ക്...വില വാങ്ങുന്നവർക്ക് നിശ്ചയിക്കാം

  • @sevenstars8196
    @sevenstars8196 4 หลายเดือนก่อน +2

    പുള്ളി... ഉദേശിച്ചത് തായ്‌ലൻഡിലെ പോലത്തെ ടൂറിസം ആയിരിക്കും.....സ്വന്തമാക്കിയ സ്ഥലത്ത് എന്തുമാകാം എന്നാകും 😂😂😂😂😂😂

  • @padathsubair5014
    @padathsubair5014 4 หลายเดือนก่อน +4

    തൃശ്ശൂരിൽ എറിഞ്ഞ പോലെയുള്ള അപ്പം ഡൽഹിയിലും എറിയുമായിരിക്കും.

  • @dhanyajayakumar1831
    @dhanyajayakumar1831 3 หลายเดือนก่อน

    Suresh gopi super aanu ningal nthekke paranjaalum...... Im not bjp.. But i love his character

  • @saidumuhammed7844
    @saidumuhammed7844 4 หลายเดือนก่อน +8

    കോൺഗ്രസ്സ് കാർ വോട്ട് താമരക്ക് ചൈതു

    • @ChandranChazhu
      @ChandranChazhu 4 หลายเดือนก่อน +1

      അതുകൊണ്ട് കൊണ്ഗ്രെസ്സ് 18സീറ്റ്‌ പിടിച്ചു

  • @SirajSiraj-zt1bl
    @SirajSiraj-zt1bl 4 หลายเดือนก่อน +2

    എന്തായാലും കഴിവുള്ളവൻ ജയിച്ചു ഇനി കിടന്നു മോങ്ങണ്ട

    • @RajiRaji-h6n
      @RajiRaji-h6n 4 หลายเดือนก่อน

      വോട്ടു ചെയ്ത ഒരു തിരു മണ്ടൻ റൈറ്റ്

  • @muhammedTP-zv9pz
    @muhammedTP-zv9pz 3 หลายเดือนก่อน +2

    10 വകപ്പുകൾ അണ്ടർ വെയർ.....!😁

  • @harivishnu8944
    @harivishnu8944 4 หลายเดือนก่อน +1

    ഈ ചാലിനെതിരെ നിയമ നടപടി വേണം. പൈസ കൊടുത്താണ് ജയിച്ചത് എന്ന് ഈ anchor പറയുന്നു. തെറ്റായ വാർത്ത പരത്തരുത്.

    • @VeniceTVEntertainment
      @VeniceTVEntertainment 4 หลายเดือนก่อน

      കൊടുക്ക് തെളിവ് കാണിച്ചു ഓരോ കോളനിയിലും 500 രൂപ കൊടുക്കുന്നതിന്റെ വീഡിയോ ഇപ്പോഴും കയ്യിലുണ്ട്

  • @JosephKM-mu3qz
    @JosephKM-mu3qz 4 หลายเดือนก่อน +2

    വെരി ഗുഡ് ❤

  • @jessyraju5779
    @jessyraju5779 4 หลายเดือนก่อน +2

    കേരളത്തിൻറെ പേര് ചെമ്പ് ഗോപി മാറ്റി, കാമം കേരളം.

  • @sali5318
    @sali5318 3 หลายเดือนก่อน

    കേരളത്തോടുള്ള കാമം എന്നേ ഉദ്ദേശിച്ചിട്ടുള്ളു അതിനെ വളച്ചൊടിക്കല്ലേ. 🤔🤔

  • @vijayantc6020
    @vijayantc6020 4 หลายเดือนก่อน +2

    സുഷ് ഗോപി താങ്കൾ അധികം സംസാരിക്കാൻ സ്വയം നിയന്ത്രണം വെക്കു

  • @preethiv.s986
    @preethiv.s986 3 หลายเดือนก่อน

    കാമം എന്ന വാക്കിന്റെ അർത്ഥം ആഗ്രഹ പൂർത്തികരണം എന്നാണ്. 4 പുരു ഷാർ തങ്ങളിൽ 3 മത്തെ ത് കാമം ആണ്

  • @salmanshamna2737
    @salmanshamna2737 4 หลายเดือนก่อน +1

    നിങ്ങൾക്കും 'പെരുന്നാൾ' ആശംശകൾ

  • @Jasminestar646
    @Jasminestar646 4 หลายเดือนก่อน +3

    കാമത്തോടെ വരുന്ന ടൂറിസ്റ്റുകൾ 🤪ഇനിയെന്തൊക്കെ കേൾക്കാനിരിക്കുന്നു 😂😂

    • @akhilanvennappilly7871
      @akhilanvennappilly7871 4 หลายเดือนก่อน

      aa vakkinte artham agraham ennanu .allathe ningal udheshicha vaakk alla

    • @georgehaari
      @georgehaari 4 หลายเดือนก่อน

      ​​@@akhilanvennappilly7871kaamam enn paranjaal enthaaan pottaaa...enna pinne Agraham enn paranjaal pore..kaamam means sex agraham thanne aaan Malayalam vykhyaaanam...ambala kaamam aano ath pinne ambalathil kuninju kodukkal Ella ambalam sthreekaludeyum agraham aakum allenkil munp naayarchi sthreekal brahmanan kidann kodukkaan aagrahicha pole alle.....

    • @Jasminestar646
      @Jasminestar646 4 หลายเดือนก่อน

      @@akhilanvennappilly7871 ഞാൻ ഒന്നും ഉദ്ദേശിച്ചില്ലല്ലൊ 🤔ഒരു നിഘണ്ടു കയ്യിൽ സൂക്ഷിക്കുന്നത് നല്ലതാ ആവശ്യം വരും 👍🏻

  • @babychittilappilly2954
    @babychittilappilly2954 4 หลายเดือนก่อน +11

    കേരളത്തിൽ ഇതെല്ലാം സപ്ലൈ ഉണ്ടെന്നാ കോവിയേട്ടൻ പറയുന്നേ. ഒരു ഇത്തിരി ulupp വേണ്ടേ. ഇനി ഇത് എഡിറ്റ്‌ ചെയ്‌തതോ മറ്റോ ആണോ

  • @pareedpa4036
    @pareedpa4036 3 หลายเดือนก่อน

    പറഞ്ഞത് പാരമ്പര്യ ഗുണമാണ് ചരിത്ര പുസ്തകങ്ങൾ വായിച്ചാൽ കിട്ടും.

  • @ajithajith6444
    @ajithajith6444 4 หลายเดือนก่อน +1

    5വർഷം കഴിഞ്ഞു പറയാം... അതല്ലേ ശരി....😂😂❤

  • @jacobgeorge3230
    @jacobgeorge3230 4 หลายเดือนก่อน

    Eid Mubarak

  • @Sunil-x8m
    @Sunil-x8m 4 หลายเดือนก่อน

    നല്ല മനസ്സുള്ളവർക്ക് നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റുകയുള്ളൂ നല്ല മനസ്സുള്ളവർക്ക് നല്ലത് കണ്ടാൽ മനസ്സിലാവുകയുള്ളൂ.. കണ്ണുണ്ടായാൽ പോരാ കാണണം..

  • @thoufeekm6031
    @thoufeekm6031 3 หลายเดือนก่อน

    "കാമം ക്രോധം മോഹം "
    ... തള്ളേ..ഇതൊക്ക എന്തരാന്തൊ...

  • @isahaquepulikkandy8968
    @isahaquepulikkandy8968 3 หลายเดือนก่อน +1

    സ്ത്രീകളുടെ വോട്ടാണ് കൂടുതൽ സുരേഷ് ഗോപിക്ക് കിട്ടിയതെന്ന് പറയുന്നു.. അപ്പോൾ സുരേഷ് ഗോപി പറഞ്ഞതിൽ തെറ്റില്ല...

  • @fastmediaone795
    @fastmediaone795 3 หลายเดือนก่อน +2

    ഏതായാലും ഈ അല്പം ഒരു ചുക്കും തിരിയില്ല പക്ഷേ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് എന്തൊക്കെ പറഞ്ഞു പോകുന്നു കേരളത്തിന്റെ ഒരു വിധി എന്ത് ചെയ്യാനാ സഹിക്കുക തന്നെ

  • @Biju-y6n
    @Biju-y6n 4 หลายเดือนก่อน +3

    എന്തായാലും കൊള്ളാം കേട്ടോ 😂

  • @moopilnair3499
    @moopilnair3499 4 หลายเดือนก่อน +1

    വല്ലാതെ പൊട്ടിയ്ക്കുന്നുണ്ടല്ലൊ!

  • @AnithaAnitha-ui5ko
    @AnithaAnitha-ui5ko 4 หลายเดือนก่อน +7

    പറയുമ്പോൾ എല്ലാം പറയണം. അദ്ദേഹ ത്തിന്റെ. നല്ല പ്രവർത്തി. കൊണ്ട ജയിച്ചത്. കുറ്റം. മാത്രം. പറയാൻ. നിങ്ങളെ പോലെ ഉള്ള. കുറെ ആൾ കാർ

  • @UsmanKk-ru6xj
    @UsmanKk-ru6xj 3 หลายเดือนก่อน

    എന്തായാലും മറുനാടന് സന്തോഷമായി തനിതഗം മാണത്രെ മുല്ല പെരിയാർ ഇങ്ങെടുക്കും

  • @benoysasidharan7191
    @benoysasidharan7191 3 หลายเดือนก่อน

    ചേട്ടൻ സ്വന്തമായി എന്തെങ്കിലും ഇട്. Gum ഞങ്ങൾ ഏഷ്യാനെറ്റിന്റ കണ്ടോളാം

  • @thambivarghese6015
    @thambivarghese6015 4 หลายเดือนก่อน +8

    അല്പന് anarddham കിട്ടിയാൽ...!

  • @chakkocp8486
    @chakkocp8486 3 หลายเดือนก่อน

    വരുന്നവർ മാസപടി കൊടുക്കാൻ തയ്യാറാവണം

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 4 หลายเดือนก่อน +1

    അപ്പൊ സുരേന്ദ്രൻ അടക്കം മികവുറ്റ സ്ഥാനാർത്തി അല്ല എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു

  • @jabirnp497
    @jabirnp497 4 หลายเดือนก่อน +2

    💕🕋ബലി പെരുന്നാൾ ആശംസകൾ😍🕋

  • @alik3250
    @alik3250 4 หลายเดือนก่อน +1

    കാമാർത്ഥികൾക്ക് സ്വാഗതം

  • @Mohamed-cu9wh
    @Mohamed-cu9wh 4 หลายเดือนก่อน +5

    Eni enthellam nammal kanaan kidakunnu makkale 😂😂😂😂😂

  • @mynewaccount7320
    @mynewaccount7320 3 หลายเดือนก่อน

    Kettippidutham kooduthalanu. Vedikalilninnum thonnumpol kayaruka, irangippokuka.

  • @lailashaji7785
    @lailashaji7785 3 หลายเดือนก่อน

    ബഹുമാനപെട്ട കേന്ദ്ര ടുറിസം സഹ മന്ത്രിയുടെ ആഗ്രഹം പോലെ ടുറിസ്റ്റുകൾ കാമത്തോടെ വരുവാണെങ്കിൽ തൃസൂരിൽ വന്നോട്ടെ വേറെ എങ്ങും വരണ്ട

  • @mohammedsadique3205
    @mohammedsadique3205 3 หลายเดือนก่อน +1

    ആൻറണി അടകോടൻ ജയിപ്പിക്കുക ജനങ്ങൾ ശ്രദ്ധിക്കണം

  • @Usha.J-ei8xy
    @Usha.J-ei8xy 3 หลายเดือนก่อน

    ഹോ ന്റെ പൊന്നേ എന്തെല്ലാം കേൾക്കണം കാണണം .... എ ജനം ഇനി എന്നു നന്നാവാൻ .. ഇത്തരത്തിൽ പോയാൽ നല്ലതിന് വേണ്ടി ആരെയും അനുവദിക്കില്ല ന്നാ കാണുന്നെ .... ഇങ്ങനെ മനുഷ്യനെ വാദിക്കാമോ ക്രൂഷിക്കാമോ 🥺😡😡

  • @lailashaji7785
    @lailashaji7785 3 หลายเดือนก่อน

    എന്റെയർ പൊളിറ്റിക്സ് ബിരുദം പോലെ external വകുപ്പും ഉണ്ടോ മാതാവേ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 หลายเดือนก่อน +3

    പണ്ട് ഒരു ഇച്ചായൻ ബുഗ്ലൂരിന്ന് ഫ്ല്യിറ്റ് എടുത്തു പോയിരുന്നു ഇപ്പോൾ അയാൾ എവിടെ?

  • @ShaaaK-tb1kd
    @ShaaaK-tb1kd 2 หลายเดือนก่อน

    കാമം എന്ന് കേൾക്കുമ്പോൾ എന്തിനാ ബ്രോ മാറ്റേ കണ്ണിൽ കാണുന്നത് പിന്നെ കാമം വേണമല്ലോ കാമം ഇല്ലെങ്കിൽ പിന്നെ എന്ത് ടുറിസം ഭാര്യ മാരെ കൂട്ടാതെ തെ ആണ് പലരും വിനൊതത്തി ന് വരുന്നത് അപ്പോൾ കാമം പൂർത്തികരിക്കേണ്ടേ 🤔🤔🤔

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 3 หลายเดือนก่อน

    സിനിമാക്കാരൻ ഇൻ പോലിറ്റിക്സ .....

  • @brindaramesh1024
    @brindaramesh1024 4 หลายเดือนก่อน +1

    അച്ചോ ഡാ ഗോപി annan പ്രധാന മന്ത്രി ആകാൻ ഇരുന്നതാണ്😅😢

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 4 หลายเดือนก่อน +1

    ഇവിടെ കാമം തീർക്കാൻ തൃശൂർക്കു കൊണ്ടുവരുന്ന വാർത്ത 😂😂😂😂 ഹിഹി

  • @AB-xk4yp
    @AB-xk4yp 3 หลายเดือนก่อน

    ഇത് വരെ കേരളത്തിൽ ടൂറിസം ഹുബ് എന്നാരുന്നു
    ഇപ്പൊ ആക്കാൻ നോക്കുമ്പോ ഇവിടെ എന്താന്ന് ഉള്ളെ എന്ന്.😂😂😂എടുക്കുയില്ല എന്നാരുന്നു എടുത്തു കഴിഞ്ഞപ്പോ ഓടി നടന്നു ക്യാഷ് കൊടിത്തിട്ടാണ് 😂😂😂. കിറ്റ് കീട്ടി കുത്തിയത് പോലെ അന്നോ അണ്ണാ അല്ലോ.

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 3 หลายเดือนก่อน

    ❤❤❤😂😂😂

  • @sulfishamsudeen7988
    @sulfishamsudeen7988 4 หลายเดือนก่อน +1

    മുൻപ് അവരുടെ ഒരുനേതാവ് തന്നെ പറഞ്ഞതാ കേരളത്തിൽ ബ്ബോബെംപോലെ റെഡ് സ്ട്രീറ്റുകൾ വേണമെന്ന് ഒരുപക്ഷേ അതായിരിക്കും ഈ കക്ഷി ഉദ്ധേശിക്കുന്നതും.😂

  • @MuhammadJunaidPA
    @MuhammadJunaidPA 3 หลายเดือนก่อน

    കാമം =ആഗ്രഹം

  • @chindanumchundanum3647
    @chindanumchundanum3647 3 หลายเดือนก่อน

    Sg❤

  • @cheguvara7967
    @cheguvara7967 3 หลายเดือนก่อน +1

    Gopiye jayipicha Trishoorile ammapengamar theerthkodukkum ee kamam

  • @djtorlldjtorll8088
    @djtorlldjtorll8088 3 หลายเดือนก่อน

    വിവരക്കേട് പറഞ്ഞു ഒരു പ്രോഗ്രാം കഷ്ടം തന്നെ

  • @anilchalakudyanil9535
    @anilchalakudyanil9535 3 หลายเดือนก่อน

    മന്ത്രിശിവൻ കുട്ടിയെ കുറിച്ചു ഒന്നു പറയുമോ 😂

  • @nazarpunnapra3656
    @nazarpunnapra3656 4 หลายเดือนก่อน +7

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയൊരവസ്ഥ വരാതിരുന്നാൽ മതി...

  • @kmcbos4443
    @kmcbos4443 3 หลายเดือนก่อน

    Trishoor kamatipuram kamakannod koodi. Akum. Annan

  • @salamkinara8841
    @salamkinara8841 3 หลายเดือนก่อน +1

    ഇന്ത്യയിലെ വൻ നഗരങ്ങളിൽ ലൈസൻസ് ഓടുകൂടി നടത്തുന്ന വ്യഭിചാരശാലകൾ കേരളത്തിലും തുടങ്ങാൻ ഉദ്ദേശമുണ്ടോ.😂😂😂

    • @BalakroshnanDhamodharan
      @BalakroshnanDhamodharan 3 หลายเดือนก่อน

      അതിനെന്തിനാ ലൈസൻസ് പെരു ബാവൂരിൽ നമ്മുടെ സർക്കാർ അനുവാദം കൊടുത്തിട്ടില്ലേ?