അങ്ങനെ വരില്ലല്ലോ.. ചിലപ്പോ നിങ്ങടെ റൂം താപനില ആകും കാണിക്കുന്നത്. ഓട്ടോമാറ്റിക് മറ്റി mode change ചെയ്തു കൊടുത്തു നോക്ക്. Cool മോഡ് ഇട്ട് നോക്ക്. ഇതും ശരിയായില്ല എങ്കിൽ technician വിളിക്കുന്നതായിരിക്കും നല്ലതു. AC അല്ലെ.
Bro ഇവിടെ remote ആയിരിക്കുകയില്ല problem. നിങ്ങൾ AC ഫിൽറ്റർ ക്ലീൻ ചെയ്യൂ. എന്നിട്ടും ശരിയായില്ല എങ്കിൽ technician വിളികേണ്ടി വരും. Gas നോക്കേണ്ടി varum.
AC ഓൺ ആകുമ്പോൾ Remote- ഇലും AC -ഇലും ഓണവും പക്ഷേ, ഒരു minute work ചെയ്തു തന്നെ off ആവുന്നു. പിന്നെ main switch off ചെയ്യുന്നത് വരെ off- ആയും on- ആയും repeat ചെയ്യുന്ന.. എന്താണ് ചെയ്യുക?
നമ്മൾ 24 set ചെയ്താൽ കൂൾ ആയാൽ ഓട്ടോ മാറ്റിക് ഓഫ് ആകാനും കൂൾ ഓട്ടോ മാറ്റിക് ഓഫ് ആകാനും ന്താ ചെയ്യാ.... അപ്പോൾ കറന്റ് ചാർജ് കുറയില്ലേ... അങ്ങനെ ഓപ്ഷൻ ഉണ്ടോ..വോൾട്ടാസ് ആണു
വളരെ ഉപകരമുള്ള ഒരു സെറ്റിങ് ആണ്. നമ്മുടെ വീട്ടിലെ wifi ആയിട്ട് connect cheyyan പറ്റും. ഈ വെബ്സൈറ്റിൽ പോയി നോക്കുക. products.geappliances.com/appliance/gea-support-search-content?contentId=23893
It may be thermostat coil error.. I think it's 60 degree Fahrenheit ( 15.55'C). Please check this link.. www.quora.com/Does-the-60-F-16-C-on-an-air-conditioner-mean-that-it-pumps-constant-cool-air-of-60-F-16-C-regardless-of-people-in-the-room-or-does-it-mean-it-will-automatically-adjust-to-make-everyone-in-a-room-feel-like-it-is
Fahrenheit/Celsius Display: Factory setting is Fahrenheit. To switch to Celsius, turn unit OFF, then hold Mode and buttons simultaneously for 5 seconds. Repeat to switch back. 5 seconds until Lock icon is displayed.
Thankuuu
Thanks... Useful
👍🏻 Explained well👍🏻
Lloyd LS12131AB (1ton inverter) remote function explain cheyuo?
Sir I will check that...
And please watch my Lloyd AC remote video. Take my playlists..it's in there.
Almost all Lloyd AC remotes are same.
Thanks
Ente എസി തീരെ thanuppilla എന്താ കാരണം. LG യാണ് 18 layalum okke kanakka
On chaith kazhinjal s d aanu kaanikkunnath .tmrcher kootano kurakkano pattunnilla ith engine rediyakam
Usefull
Thanks
How to set timer in amsread ac and ac automatic off ayi kazhinjal main swithc on anengil electricity consumption varuo
Amsread AC എനിക്ക് ആ റിമോട്ട് കിട്ടിയിട്ടില്ല. Sorry.
2nd ചോദ്യം. ഉത്തരം=ഇല്ല
@@G4TecTravel subcribe cheyunilla chya vijaricjath anu
Poil
Voltas aanu ac switch on aakumbol ac open aayi varum pinne thaniye adayum remote okke wrk aanu athu ntha angane pinne on aakillya
Speed kurakkanum kootanum e mode buttona aadyam press cheyyano
automatic modil 25 degree mathrm kanikkunnullu tempt kootumpolum kurakkumpolm no change voltas aanu
അങ്ങനെ വരില്ലല്ലോ.. ചിലപ്പോ നിങ്ങടെ റൂം താപനില ആകും കാണിക്കുന്നത്. ഓട്ടോമാറ്റിക് മറ്റി mode change ചെയ്തു കൊടുത്തു നോക്ക്. Cool മോഡ് ഇട്ട് നോക്ക്. ഇതും ശരിയായില്ല എങ്കിൽ technician വിളിക്കുന്നതായിരിക്കും നല്ലതു. AC അല്ലെ.
Cooling aciyi 26 aanu kanikkunne tempt kootumbolum kurakkumbolum oru changeum illa remotilu ac on and off aavunnund enth pattiyathanu
Voltas inverter ac 1 ton swing cheyyunnath enganeyan
Ente Volta’s A/c remortil 24*C ennullath 67*F enna kaanikunnath, kuttikal kalich aakiyatha, ath engineya Sheri aakuka,
നിങ്ങളുടെ AC heat മോഡിലാണ് കടക്കുന്നത് അത് മാറ്റി കൂൾ മോഡ് ആക്കിയാൽ മതി
Bro godrej 3star Ac aahn.16* c ittittum.room cool aavnila.. Videoyil.kanunna same remote aahn.. Functions ellam.same aahn
Bro ഇവിടെ remote ആയിരിക്കുകയില്ല problem. നിങ്ങൾ AC ഫിൽറ്റർ ക്ലീൻ ചെയ്യൂ. എന്നിട്ടും ശരിയായില്ല എങ്കിൽ technician വിളികേണ്ടി വരും. Gas നോക്കേണ്ടി varum.
Amstrad ac remot how to use
Ac cooling mode italum hot aan varunnath. Athu shariyakkan enthanu cheyyendath?
Call a AC technician.. May be there is a gas leak
Sir meri a c me problam huva he fan shuru hota he Lekin cooling nahi hota he
Remon kanter yahi hai demo vala ap ki lengvej samaj nahi ati he
AC filter clean kiya he kya??
Sir how to setting wifi for voltas ac
Ac remote wrk avnund but ac ayi conected aavunnilla pl rply😔😔😔😔😔😔😔😔😔😔😢😔😔😔😔😢
New model
Timer cencel cheyan
Hi
എന്റെAC വോൾട്ടാസണ് ഇന്ന് അത് തീരെ തണുക്കുന്നില്ല മാത്രയ്യ .ഫാനും കറങ്ങുന്നില്ല ഫാൻ ഇടക്ക് ഓണായി പിന്നെ നിന്നു പോവുന്നു എന്താ ചെയ്യുക
Urgent അയി AC ഫിൽറ്റർ ക്ലീൻ ചെയ്യൂ. ഒരുപക്ഷെ AC ഫിൽറ്റർ പൊടി കയറി കാറ്റുകയാറാതെ വന്നിട്ടുണ്ടാകാം. ഇത് ചെയ്തിട്ട് എന്നോട് പറയു..
Remot lock ayi. Unlock engane cheyam
AC ഓൺ ആകുമ്പോൾ Remote- ഇലും AC -ഇലും ഓണവും പക്ഷേ, ഒരു minute work ചെയ്തു തന്നെ off ആവുന്നു. പിന്നെ main switch off ചെയ്യുന്നത് വരെ off- ആയും on- ആയും repeat ചെയ്യുന്ന..
എന്താണ് ചെയ്യുക?
Remotil reset switch undu. Athu press cheyyuka
Dust button njekiyapol ac off aayi athentha
My remote is complaint.. I bought a new one. How to pair it with the AC?? Please help me..🥹🥹
Njangalde remotil swing illlaa soo ntha cheyyua
Can you please subscribe my new travel channel & support us..
th-cam.com/channels/d0CbSuMUlEQP3VFCzKjPhg.html
Thanks
PO kanikunnathenthaane
AC off ചെയ്യുക എന്നിട്ടു എത്രയും പെട്ടെന്ന് ഒരു AC technician വിളിക്കുക. വൈദുതി കൂടുതൽ വരുന്നു. വയറിങ്ങിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും.
How to turn off fanspeed
പരോയു
Mode change cheyyumbam fan varum. Abide kuracha marhy
എന്റെ acയുടെ remot കേടുവന്നു എവിടന്നാ ഇനിവാങ്ങിക്കാൻ കിട്ടാ
AC universal remote controller കിട്ടും ഒരു മാതിരി എല്ലാelectronic shop ലും . അതൊന്നു നോക്കൂ
നമ്മൾ 24 set ചെയ്താൽ കൂൾ ആയാൽ ഓട്ടോ മാറ്റിക് ഓഫ് ആകാനും കൂൾ ഓട്ടോ മാറ്റിക് ഓഫ് ആകാനും ന്താ ചെയ്യാ.... അപ്പോൾ കറന്റ് ചാർജ് കുറയില്ലേ... അങ്ങനെ ഓപ്ഷൻ ഉണ്ടോ..വോൾട്ടാസ് ആണു
Yes.. Watch my latest video samsung AC remote Timer off Timer ON. All AC remote are same
AC on cheythal cool aavunund.. but water leak aayi rooml varunnu.. ith enth kondaanu? voltas nte AC aanu
First problem water lel vachalla ac fit cheythathu. Ippolathe problem drainge pipe block anu. Orale vilichu ac azichu service cheyyuuu.
Voltas inte rimottil wifi set itinte ubayokam endan
വളരെ ഉപകരമുള്ള ഒരു സെറ്റിങ് ആണ്. നമ്മുടെ വീട്ടിലെ wifi ആയിട്ട് connect cheyyan പറ്റും. ഈ വെബ്സൈറ്റിൽ പോയി നോക്കുക.
products.geappliances.com/appliance/gea-support-search-content?contentId=23893
Ac യുടെ functions മാറിയാൽ എങ്ങനെ ശരിയാക്കും. ഉദാ : 60 മുകളിലേക്ക് ഒക്കെ എഴുതിക്കാണിക്കുമ്പോൾ.
It may be thermostat coil error.. I think it's 60 degree Fahrenheit ( 15.55'C).
Please check this link..
www.quora.com/Does-the-60-F-16-C-on-an-air-conditioner-mean-that-it-pumps-constant-cool-air-of-60-F-16-C-regardless-of-people-in-the-room-or-does-it-mean-it-will-automatically-adjust-to-make-everyone-in-a-room-feel-like-it-is
You may call an AC technician. Ac should be serviced every year before summer if possible.
And
Can you please subscribe & support my channel??
°f..ll ninnum thirich °c..lek set cheyyunnath eanganaya
Fahrenheit/Celsius Display: Factory setting is Fahrenheit. To switch to Celsius, turn unit OFF, then hold Mode and buttons simultaneously for 5 seconds. Repeat to switch back. 5 seconds until Lock icon is displayed.
എനിക്ക് ഒരു ഡൌട്ട് ഉണ്ട്
എന്താണ്
Power varate