How to ac cool in 3 minutes in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 81

  • @hellow8607
    @hellow8607 ปีที่แล้ว +6

    ബ്രോ, നല്ല വീഡിയോ, എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു,
    ഇതൊക്കെ അറിയാവുന്ന ഒരാൾ എനിക്ക് അറിയാം അതുകൊണ്ട് ഈ വീഡിയോ, മോശം എന്നൊക്ക പറഞ്ഞാൽ എന്ത് മറുപടി പറയാൻ വിവര ദോഷം അല്ലാതെന്ത്

  • @sreekandannair1597
    @sreekandannair1597 6 หลายเดือนก่อน +4

    5 star ഇൻവെർട്ടർ ac കൂൾ മോഡ് ഓട്ടോ മോഡ് ഇതിൽ ഏതാണ് കറണ്ട് കുറവ്.

  • @johnc5300
    @johnc5300 5 หลายเดือนก่อน +2

    Clarity for narration to be increased. Difficult to follow.

  • @minutheparambil4569
    @minutheparambil4569 วันที่ผ่านมา

    Ente Amstrad ac aanu. 2 months munn board matiyathanu nnit 1 time use aakitullu ipo stabilizer working aanu ac ku temperature um ind but up and down il mathram fan nte kaat kitunnullu cooling kitunnilla. Nthanu issue?

  • @ParthipBVC
    @ParthipBVC 5 หลายเดือนก่อน +4

    12*10 room 1ton ac use cheythu
    16 degree temperature avan etra time edukum?????

    • @pathanamthittakaran81
      @pathanamthittakaran81 5 หลายเดือนก่อน +1

      രാത്രി ആണെങ്കിൽ പെട്ടന്ന് കൂൾ ആകും പകൽ സൂര്യൻ നേരിട്ട് അടിക്കുന്ന റൂമിൽ കൂൾ ആകുവാൻ സമയം എടുക്കും

  • @KunchippaARAR
    @KunchippaARAR 4 หลายเดือนก่อน +2

    Super

  • @RashidRashid-bi8yg
    @RashidRashid-bi8yg วันที่ผ่านมา

    Ac coolingil irikumbo sealing fan ittal thanupp kurayo?

  • @MaluJunu-rf4ts
    @MaluJunu-rf4ts 5 หลายเดือนก่อน +1

    Very thnku nigale video kanditt aanu njn ippol ac sett aakiyathu❤❤❤

    • @macrotechy
      @macrotechy  5 หลายเดือนก่อน

      ❤️

  • @shylajainspires4674
    @shylajainspires4674 4 หลายเดือนก่อน +1

    ഉപകാരമായി.thank you❤

  • @sarathat36
    @sarathat36 6 หลายเดือนก่อน +2

    72 temperature aayal,how to correct it ,please help,same ac

    • @macrotechy
      @macrotechy  5 หลายเดือนก่อน

      Athu Fahrenheit aanu bro

  • @mariyam1020
    @mariyam1020 4 หลายเดือนก่อน

    Voltas ac vechitt two months ayittollu eppo oru sound varunnu 😢😢

  • @talesofmedevz
    @talesofmedevz 4 หลายเดือนก่อน +1

    Bro ithum current usage thammil bandham undo.?

    • @macrotechy
      @macrotechy  4 หลายเดือนก่อน

      Aa

    • @macrotechy
      @macrotechy  4 หลายเดือนก่อน

      Ac il ninnu eppozhum ore cooling aanu varunnath nammal set cheyyunna temperature roomil aakumbol outdoor cut aavunnu. 18 degree ittal cut off aakan time kore varum appol current kooduthal varam

    • @talesofmedevz
      @talesofmedevz 4 หลายเดือนก่อน +1

      @@macrotechy thanks bro

  • @aryashaji1503
    @aryashaji1503 5 หลายเดือนก่อน +2

    thank you bro ❣️

  • @rashidkp6452
    @rashidkp6452 4 หลายเดือนก่อน +1

    Video ubakarappettu❤❤❤

    • @macrotechy
      @macrotechy  4 หลายเดือนก่อน

      👍

  • @remyasuresh1695
    @remyasuresh1695 4 หลายเดือนก่อน

    Ac on cheyumbol cooling kanikunnilla.. sadarana ac il ezhuthikanikumalla.. aa display illa pls reply

  • @Nafinvlog
    @Nafinvlog 5 หลายเดือนก่อน +1

    Useful

  • @pksmkd
    @pksmkd 10 หลายเดือนก่อน

    Thanks a lot.very helpful

  • @manimaniyat1536
    @manimaniyat1536 ปีที่แล้ว +1

    U r voice is very very low please make voice correct. Thank you

  • @Vishnuprasad27
    @Vishnuprasad27 ปีที่แล้ว +4

    Good information 👍

  • @akhiljo8567
    @akhiljo8567 ปีที่แล้ว +5

    Thank you very much bro❤

  • @user-pd5fz5zi1o
    @user-pd5fz5zi1o 3 ปีที่แล้ว +1

    Good

  • @user-ev4yj1sh9m
    @user-ev4yj1sh9m 4 หลายเดือนก่อน +1

    ചേട്ടാ a/c on off ആവുന്നു നല്ല speedil...stabaizer und voltage ഉണ്ട് ഇതു എന്താവും problem.. Plse reply 🙏

    • @macrotechy
      @macrotechy  2 หลายเดือนก่อน

      Ac auto switch complaint undakum

  • @ashithamuhammedhaneefa9438
    @ashithamuhammedhaneefa9438 5 หลายเดือนก่อน +1

    Eee EC ennu entha kaanikkunne

    • @macrotechy
      @macrotechy  5 หลายเดือนก่อน

      Ac etha

  • @fadhiriyas8286
    @fadhiriyas8286 ปีที่แล้ว +1

    Ifb ac eo ennu kaanikkunnu cool aavunnilla plz reply

    • @macrotechy
      @macrotechy  ปีที่แล้ว

      Inverter ac anenkil indoor outdoor communication error

  • @a4all791
    @a4all791 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @YouVishVlogs
    @YouVishVlogs 3 ปีที่แล้ว +1

    👍

  • @bbstories6378
    @bbstories6378 ปีที่แล้ว +1

    Chetta ac njmmlu 22 idumbo automatically 33 akunn ottm thanukknilla ndha chyya

  • @deepnaponnu5940
    @deepnaponnu5940 7 หลายเดือนก่อน

    Engana clean cheyua? Kazhukanano

  • @user-eq8sf6zl2z
    @user-eq8sf6zl2z 5 หลายเดือนก่อน +1

    Loid AC cooling Kura va

    • @macrotechy
      @macrotechy  4 หลายเดือนก่อน

      Cooling kuravanenkil kore complaints undakum

    • @macrotechy
      @macrotechy  4 หลายเดือนก่อน

      Filter block ,coil block ,gas leak,condenser bolck,fan weak

  • @henzamehrin4667
    @henzamehrin4667 10 หลายเดือนก่อน +1

    Ithonnum cheithittum cooling avanilla nthu kondda?

    • @macrotechy
      @macrotechy  10 หลายเดือนก่อน

      Gas illa or compressor working alla

  • @athiraathyy153
    @athiraathyy153 3 ปีที่แล้ว +1

    ✌️✌️

  • @amruthanithin2627
    @amruthanithin2627 3 ปีที่แล้ว +1

    ❤️

  • @kasthurineelanneelan7674
    @kasthurineelanneelan7674 ปีที่แล้ว +3

    Plz make videos after a clear study

  • @sreekandannair1597
    @sreekandannair1597 ปีที่แล้ว +1

    പറയുന്നത് സൗണ്ട് കുറവാണ്

  • @muhsina_t
    @muhsina_t ปีที่แล้ว +2

    Thankyou. എന്റെ ac കുറെ ദിവസായി കൂളിംഗ് ഇല്ലാത്തത്

    • @macrotechy
      @macrotechy  ปีที่แล้ว

      Bro filter check cheytho, blower il podi nokkiya ,pinne gas check cheyyendi varum

    • @macrotechy
      @macrotechy  ปีที่แล้ว

      Outdoor unit work cheyyunnundo

    • @muhsina_t
      @muhsina_t ปีที่แล้ว

      പൊടി ഒന്നുമില്ല ഇന്നലെയും ഊരി ക്ലീൻ ചെയ്തു . മോട്ടോർ മാറിയിട്ട് one month ആയുള്ളൂ. സർവീസ് ചെയ്യാൻ വിളിച്ചിട്ടുണ്ട്. ഹീറ്റ് on അല്ല പക്ഷെ നല്ല ഹീറ്റ് ആവുന്നു റൂം. കൂളിംഗ് ഇല്ല

    • @muhsina_t
      @muhsina_t ปีที่แล้ว

      Gas ന്റെ പ്രോബ്ലം ആണെങ്കിൽ എങ്ങനെ ശെരിയാക്കും. നല്ല എമൗണ്ട് ആവുമോ ശെരിയാക്കാൻ. ഊരി കൊണ്ടോണ്ടി വരുമോ

    • @macrotechy
      @macrotechy  ปีที่แล้ว

      @@muhsina_t gas illenkil evadenkilum leak indavum allathe povilla .ac outdoor unit work cheyyunnudo ennu nokk . Outdoor unit fan karangunnundenkilum chilappo commpressor work ayindavilla appol athinte capacitor mattendi varum

  • @sreejusree2373
    @sreejusree2373 ปีที่แล้ว +1

    Oru karyam ariyan undarnnu contact tharo

  • @gafoorna2552
    @gafoorna2552 4 หลายเดือนก่อน +2

    നീ പറയുന്നതൊന്നും മനസിലാകുന്നില്ല

  • @sjsj1319
    @sjsj1319 4 หลายเดือนก่อน +1

    Bro... ബ്രോയുടെ സംസാരം വളരെ bore ആണ്.. തിരമാല കളിക്കുന്ന പോലെ ഉണ്ട് തൃശൂർ ഭാഷ ഇങ്ങനെ ആയത് കൊണ്ടാവാം. നിങ്ങൾ എല്ലാവർക്കും അറിവ് പകർന്നു കൊടുക്കുമ്പോൾ നിങ്ങളുടെ തൃശൂർ ഭാഷ പറയാതിരിക്കുന്നതായിരിക്കും നല്ലത്. നല്ല മലയാളം പറയൂ 👍🏼

    • @macrotechy
      @macrotechy  4 หลายเดือนก่อน

      Ok bro ini sredhikkam

  • @sajanoommen2836
    @sajanoommen2836 ปีที่แล้ว +3

    വായിക്കകത്ത് വെച്ച് സംസാരിച്ചാൽ എങ്ങനെ കേൾക്കും

  • @shefeek143shefeekhakkim2
    @shefeek143shefeekhakkim2 4 หลายเดือนก่อน +4

    Ac ക്ക് തീരെ തണുപ്പില്ല 1 മാസം മുന്നെ സെർവീസ് ചെയ്തതാ ഗ്യാസും നിറച്ചു. ഗ്യാസ് ലീക്കൊണ്ടാണേ തണുപ്പില്ലാത്തത്

    • @musicbnd
      @musicbnd 4 หลายเดือนก่อน

      Godreg aano ac

    • @Nasirichu
      @Nasirichu 4 หลายเดือนก่อน

      Ith thanne anubhavam 2 divasam kond thanne it thanne anubhavam vilicchitt 2 aazhcha aayi varam nokam ennu paranju ith vare vannilla dheshyam kond ac thanne polichekkam thonnippokum invetterinte acikk thanupp kuravaanennu shopp ath aadhyame avar paranjthumilla nalla cooling ebba paranjath 36000 roopayan fitting charjadakkam acikk ☹️

    • @macrotechy
      @macrotechy  4 หลายเดือนก่อน +1

      Gas edakke nirakkenda avasyam illa athu evadenkilum leak undenkil mathrame poku leak check cheyth adachathinu sesham gas nirakkanam

  • @sajnanasar
    @sajnanasar ปีที่แล้ว +1

    Ac yil E2 ennu kaanichaal enthanu?

  • @francislobo9216
    @francislobo9216 ปีที่แล้ว +2

    എന്തോന്നടേയ് ഇതൊക്കെ. ഇപ്പം കൊച്ച് പിള്ളേർക്ക് വരെ ഇതറിയാം. വെറുതെ സമയം മെനക്കെടുത്തി. വിഷയ ദാരിദ്രം

    • @macrotechy
      @macrotechy  ปีที่แล้ว

      Arayathorind bro ippozhum

    • @gibinvargh5266
      @gibinvargh5266 11 หลายเดือนก่อน

      Njan Undello Enik Useful Aye

  • @prajapathinjan
    @prajapathinjan 2 ปีที่แล้ว +3

    എന്തൊരു ദുരന്തം..

    • @macrotechy
      @macrotechy  ปีที่แล้ว +3

      Ithetha ee durantham

  • @Good.Morning.Friend
    @Good.Morning.Friend ปีที่แล้ว +5

    Poor Malayam Language

    • @macrotechy
      @macrotechy  ปีที่แล้ว +1

      Ok thank you

    • @PhantomBot
      @PhantomBot ปีที่แล้ว +6

      EVERYONE ARE NOT THE SAME SAHODARA : )🤷‍♂

    • @safwanytb8875
      @safwanytb8875 ปีที่แล้ว

      😄😄

    • @pinku4613
      @pinku4613 6 หลายเดือนก่อน

      Nobody cares about your comment. If you are truly a malayali, you can understand every Malayalam slang

  • @user-ep8ku4dc5q
    @user-ep8ku4dc5q ปีที่แล้ว

    Bro contact cheyyaan pattuvo