ആരാണ് ഉല്‍പത്തി 6:1 ലെ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും? II The sons of God and daughters of men

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 19

  • @arn8147
    @arn8147 2 ปีที่แล้ว +1

    Great explanation.🙏🏻

    • @shathaiEL1
      @shathaiEL1 ปีที่แล้ว +1

      1) ഈ 3 വ്യാഖ്യനങ്ങളും തെറ്റാണ്.
      2) ഉത്പത്തി 6:1ൽ ആർക്കും മനസ്സിലാക്കുന്നതിന് വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനെ അതേപടി സ്വീകരിക്കാൻ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ തെറ്റായ ദൈവവിശ്വാസം സമ്മതിക്കുന്നില്ല അതിനവർ ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നു.
      3) ദൈവത്തിന് ഭാര്യയും പുത്രന്മാരും പുത്രിമാരും ഉണ്ടാകുന്നതിലും ആ പുത്രന്മാർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചതിൽ യാതൊരു തെറ്റുമില്ല.
      4) ഉത്പത്തി 6:1ൽ ദൈവത്തിന് പുത്രന്മാരുണ്ടെന്നും അവർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചു എന്നത് തളളിക്കളയാതെ, ദുർവ്യാഖ്യാനം ചെയ്യാതെ അതേപടി സ്വീകരിക്കുക.

  • @varghesekr9208
    @varghesekr9208 2 ปีที่แล้ว

    #182.ആരാണ് ബൈബിൾ പറയുന്ന Nephilim :- th-cam.com/video/ybgOdIIoe6U/w-d-xo.html

    • @shathaiEL1
      @shathaiEL1 ปีที่แล้ว +1

      1) ഈ 3 വ്യാഖ്യനങ്ങളും തെറ്റാണ്.
      2) ഉത്പത്തി 6:1ൽ ആർക്കും മനസ്സിലാക്കുന്നതിന് വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനെ അതേപടി സ്വീകരിക്കാൻ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ തെറ്റായ ദൈവവിശ്വാസം സമ്മതിക്കുന്നില്ല അതിനവർ ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നു.
      3) ദൈവത്തിന് ഭാര്യയും പുത്രന്മാരും പുത്രിമാരും ഉണ്ടാകുന്നതിലും ആ പുത്രന്മാർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചതിൽ യാതൊരു തെറ്റുമില്ല.
      4) ഉത്പത്തി 6:1ൽ ദൈവത്തിന് പുത്രന്മാരുണ്ടെന്നും അവർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചു എന്നത് തളളിക്കളയാതെ, ദുർവ്യാഖ്യാനം ചെയ്യാതെ അതേപടി സ്വീകരിക്കുക.

  • @varghesekr9208
    @varghesekr9208 2 ปีที่แล้ว +3

    അച്ഛൻ പറഞ്ഞ മൂന്നാമത്തെ വ്യാഖ്യാനം എങ്ങനെ ശരിയാകുമെന്ന് ഒന്ന് വിശദീകരിക്കണം . കാരണം നോഹയുടെ കാലത്ത് പ്രളയത്തിന് മുൻപുള്ള കാര്യമാണ് . ഇതിൽ പറയുന്ന ഭാഗം . പ്രളയത്തിന് ശേഷമാണ് അബ്രാഹം ,....ഈജിപ്ത് ..... തുടങ്ങി ...സോളമൻ എന്നിവരൊക്കെ വരുന്നത് . പ്രളയത്തിന് മുൻപുള്ള കാര്യമായതുകൊണ്ട് ഒരു സംശയം ഈ മല്ലന്മാർ പ്രളയത്തിന് ശേഷവുമുണ്ടല്ലോ . പ്രളയത്തിൽ നോഹയും കുടുംബവും മാത്രമാണ് രക്ഷപെട്ടത് എന്നല്ലേ .
    എന്റെ ഒരു നിഗമനം ആദവും ഹൗവ്വയും പാപം ചെയ്യുന്നതിന് മുൻപ് സന്താനങ്ങളെ ജനിപ്പിച്ചിട്ടുണ്ട് എന്നതാണ് . അങ്ങനെയെങ്കിൽ അവർ മരണമില്ലാത്ത ആത്മശരീരം ഉള്ള മനുഷ്യരായിരിക്കുമല്ലോ . ദൈവം തെരഞ്ഞെടുത്ത പല പ്രവാചകരും അബ്രഹാമും (മോശ ,ഏലിയാസ് ,എനോശ് തുടങ്ങിയ പലരും (പരിശുദ്ധാത്മാവുള്ള) ആത്മശരീരം സ്വീകരിച്ചവരാണല്ലോ . ആദവും ഹൗവ്വായും ചേർനാണല്ലോ പാപം ചെയ്തത് . നിത്യതയിൽ നിന്നും പുറത്തായപ്പോൾ പിന്നീട് ഉണ്ടായ സന്താനങ്ങൾക്ക് മാത്രമായിരുന്നു മരണം വന്നു ചേർന്നത് എന്ന് വേണം വ്യാഖ്യാനിക്കാൻ . ദൈവം വിശ്രമിക്കുന്നതിന് മുൻപ് ഉണ്ടായമക്കൾ ദൈവ സാന്നിധ്യത്തിൽ ഉണ്ടായവരും അതിനാൽ തന്നെ ദൈവപുത്രന്മാരുമായിരിക്കും . കാരണം അവരിൽ ദൈവീക ചൈതന്ന്യം നിലനിൽക്കുന്നു . ദൈവം വിശ്രമിച്ചപ്പോൾ ദൈവത്തിന്റെ അസാന്നിധ്യത്തിൽ പരിശുദ്ധാത്മാവിന്റെ ചൈതന്യ നിറവില്ലാതെ , പാപം ചെയ്ത മാതാപിതാൾ ജന്മം നൽകുന്നത് പാപം നിറഞ്ഞ പാപത്തിലേയ്ക്ക് ചാഞ്ഞ ദൈവീക ചൈതന്ന്യം ഇല്ലാത്തതായ മനുഷ്യപുത്രൻ മാരും പുത്രിമാരും ആയിരിക്കും എന്നു വേണ്ടേ കരുതാൻ . ഇത് കുറച്ചുകാലമായി ആലോചിച്ചപ്പോൾ മനസ്സിൽ തോന്നിച്ച് കാര്യമാണ് .
    ദൈവപുത്രന്മാരായ ആത്മാവും ശരീരവുമുള്ള മനുഷ്യരും ദൈവാത്മാവും ഉള്ള ഇത്തരക്കാർ മനുഷ്യപുത്രിമാരെ സ്വീകരിച്ചതിനാൽ, ദൈവം മുഖ്യ ദൂതനായ മിഖായേലിനെ അയച്ച് ബന്ധനത്തിലാക്കിയിരിക്കാം . ഇവരാകാം വീണുപോയവർ . ദൈവം എല്ലാവരെയും സ്വാതന്ത്രമായിട്ടാണല്ലോ സൃഷ്ട്ടിച്ചിട്ടുള്ളത് . ഇത് വ്യാഖ്യാനമല്ല , അഭിപ്രായമാണ് .

    • @shathaiEL1
      @shathaiEL1 ปีที่แล้ว +1

      1) ഈ 3 വ്യാഖ്യനങ്ങളും തെറ്റാണ്.
      2) ഉത്പത്തി 6:1ൽ ആർക്കും മനസ്സിലാക്കുന്നതിന് വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനെ അതേപടി സ്വീകരിക്കാൻ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ തെറ്റായ ദൈവവിശ്വാസം സമ്മതിക്കുന്നില്ല അതിനവർ ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നു.
      3) ദൈവത്തിന് ഭാര്യയും പുത്രന്മാരും പുത്രിമാരും ഉണ്ടാകുന്നതിലും ആ പുത്രന്മാർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചതിൽ യാതൊരു തെറ്റുമില്ല.
      4) ഉത്പത്തി 6:1ൽ ദൈവത്തിന് പുത്രന്മാരുണ്ടെന്നും അവർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചു എന്നത് തളളിക്കളയാതെ, ദുർവ്യാഖ്യാനം ചെയ്യാതെ അതേപടി സ്വീകരിക്കുക.

  • @devasiak.s3898
    @devasiak.s3898 2 ปีที่แล้ว +2

    മൂന്നാമത്തെ വാഖ്യാനം ആണ് യുക്തിഭദ്രമായത്

    • @shathaiEL1
      @shathaiEL1 ปีที่แล้ว +1

      1) ഈ 3 വ്യാഖ്യനങ്ങളും തെറ്റാണ്.
      2) ഉത്പത്തി 6:1ൽ ആർക്കും മനസ്സിലാക്കുന്നതിന് വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനെ അതേപടി സ്വീകരിക്കാൻ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ തെറ്റായ ദൈവവിശ്വാസം സമ്മതിക്കുന്നില്ല അതിനവർ ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നു.
      3) ദൈവത്തിന് ഭാര്യയും പുത്രന്മാരും പുത്രിമാരും ഉണ്ടാകുന്നതിലും ആ പുത്രന്മാർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചതിൽ യാതൊരു തെറ്റുമില്ല.
      4) ഉത്പത്തി 6:1ൽ ദൈവത്തിന് പുത്രന്മാരുണ്ടെന്നും അവർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചു എന്നത് തളളിക്കളയാതെ, ദുർവ്യാഖ്യാനം ചെയ്യാതെ അതേപടി സ്വീകരിക്കുക.

  • @densondavid2758
    @densondavid2758 ปีที่แล้ว

    ആദ്യം പറഞ്ഞതാണ് വിശ്വസനീയം എന്ന് എനിക്ക് തോന്നുന്നു

    • @shathaiEL1
      @shathaiEL1 ปีที่แล้ว +1

      1) ഈ 3 വ്യാഖ്യനങ്ങളും തെറ്റാണ്.
      2) ഉത്പത്തി 6:1ൽ ആർക്കും മനസ്സിലാക്കുന്നതിന് വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനെ അതേപടി സ്വീകരിക്കാൻ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ തെറ്റായ ദൈവവിശ്വാസം സമ്മതിക്കുന്നില്ല അതിനവർ ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നു.
      3) ദൈവത്തിന് ഭാര്യയും പുത്രന്മാരും പുത്രിമാരും ഉണ്ടാകുന്നതിലും ആ പുത്രന്മാർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചതിൽ യാതൊരു തെറ്റുമില്ല.
      4) ഉത്പത്തി 6:1ൽ ദൈവത്തിന് പുത്രന്മാരുണ്ടെന്നും അവർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചു എന്നത് തളളിക്കളയാതെ, ദുർവ്യാഖ്യാനം ചെയ്യാതെ അതേപടി സ്വീകരിക്കുക.

  • @gracegeorge353
    @gracegeorge353 ปีที่แล้ว

    മൂന്നും സ്വീകാര്യമല്ല ശരിയുമല്ല
    കാരണം ഉൽപ്പത്തി ഒന്നാം അധ്യായം 27 വാക്യം അവിടെ ദൈവം മനുഷ്യനെ പുരുഷനും സത്രീയുമായി സൃഷ്ടിച്ചു അത് ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം ആത്മാവാണ് ശരീരം ഇന്ന് കാണുന്ന അവസ്ഥയിൽ ദൈവത്തിന് ഇല്ല അപ്പോൾ ആദ്യ മനുഷ്യൻ മാരായ സ്ത്രീയും പുരുഷനും അത്മാവ് ആയിരുന്നു അതീൽ സ്ത്രീകുറേ കാലം ആദത്തോട് കൂടെ ഉണ്ടായിരുന്നും പിന്നിട് ഈ ആത്മാവായ സ്ത്രീ നഷ്ടപ്പെട്ടു ദൈവത്തിൽ നിന്നും ആദത്തിൽ നിന്നും അകന്നുപോയി അപ്പോൾ ആദം തനിച്ചായി അത് നല്ലതല്ലന്ന് ദൈവം കണ്ടു അപ്പോൾ ദൈവം ആ ദത്തെ ഭുമിയിൽ കൊണ്ടുവന്ന് മണ്ണു കൊണ്ട് കുഴച്ച് ഒരു രൂപം ഉണ്ടാക്കി അതിൽ പ്രവേശിപ്പിച്ചു പീന്നീട് ഹവ്വായെ സൃഷ്ട്രീച്ചു ഹവ്വാ രണ്ടാമത്തെ സ്ത്രീയാണ് അത് തെളിയിക്കുന്നതാണ് ഉൽപത്തി 2 :23 വാക്യത്തിൽ ഒടുവിൽ എന്ന വാക്വം ഉപയോഗിച്ചിരിക്കുന്നത് അപ്പോൾ ആത്മാവായ പുരുഷനും സ്ത്രീയിലും (ആ സ്ത്രീയുടെ പേര് ലില്ലിത്ത് ) ഉണ്ടായവരാണ് ദൈവപുത്രൻമാർ ഇതിൽ കൂടുതൽ ഇവിടെ പറയാൻ സാധിക്കില്ല പരിശുദ്ധാൽ മാവീൽ നിറയുക എല്ലാം വെളിപ്പെടുകീട്ടും ദൈവത്തിൽ നീന്ന് നേരിട്ട് മേടിക്കുക സാധ്യതകൾ വച്ച് ബൈബിൾ പറയരുത്

    • @shathaiEL1
      @shathaiEL1 ปีที่แล้ว +1

      1) ഈ 3 വ്യാഖ്യനങ്ങളും തെറ്റാണ്.
      2) ഉത്പത്തി 6:1ൽ ആർക്കും മനസ്സിലാക്കുന്നതിന് വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനെ അതേപടി സ്വീകരിക്കാൻ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ തെറ്റായ ദൈവവിശ്വാസം സമ്മതിക്കുന്നില്ല അതിനവർ ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നു.
      3) ദൈവത്തിന് ഭാര്യയും പുത്രന്മാരും പുത്രിമാരും ഉണ്ടാകുന്നതിലും ആ പുത്രന്മാർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചതിൽ യാതൊരു തെറ്റുമില്ല.
      4) ഉത്പത്തി 6:1ൽ ദൈവത്തിന് പുത്രന്മാരുണ്ടെന്നും അവർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചു എന്നത് തളളിക്കളയാതെ, ദുർവ്യാഖ്യാനം ചെയ്യാതെ അതേപടി സ്വീകരിക്കുക.

  • @peterc.d8762
    @peterc.d8762 2 ปีที่แล้ว

    അച്ചനും വ്യക്‌തമായ ഒരു അഭിപ്രായം ഇല്ല ?

    • @shathaiEL1
      @shathaiEL1 ปีที่แล้ว +1

      1) ഈ 3 വ്യാഖ്യനങ്ങളും തെറ്റാണ്.
      2) ഉത്പത്തി 6:1ൽ ആർക്കും മനസ്സിലാക്കുന്നതിന് വിധത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനെ അതേപടി സ്വീകരിക്കാൻ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ തെറ്റായ ദൈവവിശ്വാസം സമ്മതിക്കുന്നില്ല അതിനവർ ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നു.
      3) ദൈവത്തിന് ഭാര്യയും പുത്രന്മാരും പുത്രിമാരും ഉണ്ടാകുന്നതിലും ആ പുത്രന്മാർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചതിൽ യാതൊരു തെറ്റുമില്ല.
      4) ഉത്പത്തി 6:1ൽ ദൈവത്തിന് പുത്രന്മാരുണ്ടെന്നും അവർ മനുഷ്യ പുത്രിമാരെ ഭാര്യയായി സ്വീകരിച്ചു എന്നത് തളളിക്കളയാതെ, ദുർവ്യാഖ്യാനം ചെയ്യാതെ അതേപടി സ്വീകരിക്കുക.

  • @original649
    @original649 2 หลายเดือนก่อน

    അച്ഛൻ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ഒന്നാമത്തെതാണ് പിന്നെയും വിശ്വസിക്കാൻ പറ്റുന്നത്, രണ്ടാമത്തെ മൂന്നാമത്തെയും കാര്യങ്ങൾ ജലപ്രളയത്തിനു ശേഷമുള്ളതാണ് അത് അംഗീകരിക്കാൻ പറ്റില്ല. എന്നാൽ മറ്റൊരു പഠനം ഉള്ളത്, സേത്തിന്റെ മക്കൾ ദൈവപുത്രന്മാരും കായിന്റെ മക്കൾ മനുഷ്യപുത്രന്മാരും പുത്രിമാരും, പക്ഷേ ദൈവപുത്രന്മാരും ദൈവപുത്രിമാരും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാകുന്ന മക്കൾ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും തമ്മിലുള്ള ബന്ധത്തിലുള്ള മക്കൾ ദൈവ പുത്രന്മാരും ദൈവപുത്രിമാരും ആയിട്ടുള്ള ബന്ധത്തിൽ ഉണ്ടാകുന്ന മക്കളെക്കാൾ ശ്രേഷ്ഠരായിത്തീരുമോ, അങ്ങനെയെങ്കിൽ ജോബിന്റെ പുസ്തകത്തിൽ സാത്താൻ ദൈവത്തിന്റെ സന്നിധിയിൽ നിന്നപ്പോൾ ദൈവപുത്രന്മാർ അവിടെ ഉള്ളതായി പറയുന്നു അവർ ആരായിരിക്കും, മാലാഖമാരെ ദൈവത്തിന്റെ പുത്രന്മാരായി നക്ഷത്രമായും, ചൂണ്ടിക്കാണിക്കുന്നതുകൊണ്ട്, രണ്ടു പത്രോസിന്റെ ലേഖനവും യൂദായുടെ ലേഖനവും പഠിക്കുമ്പോൾ, മാലാഖമാർ ആകാൻ സാധ്യതയുണ്ട്