Catholic Vibes
Catholic Vibes
  • 112
  • 524 214
അത്ഭുതകരമായ സൗഖ്യം രോഗശാന്തി ശുശ്രൂഷയിൽ ലഭിക്കുന്നുണ്ടോ? അത് സ്ഥിരീകരിക്കുന്നത് എങ്ങനെ?
കത്തോലിക്ക സഭ രോഗശാന്തി ശുശ്രൂഷയെ പ്രോൽസാഹിപ്പിക്കുന്നുണ്ടോ? രോഗശാന്തി ശുശ്രൂഷയെക്കുറിച്ചു സഭയ്ക്ക് എന്തെകിലും മാർഗരേഖയുണ്ടോ? യഥാർത്ഥത്തിൽ ആളുകൾക്ക് രോഗത്തിൽ നിന്നും അത്ഭുതകരമായ സൗഖ്യം ലഭിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളെ അടിസ്ഥാനമാക്കി ബൈബിൾ പണ്ഡിതനും സെമിനാരി അധ്യാപകനുമായ ഡോ.ജോഷി മയ്യാറ്റിൽ അച്ചനുമായി നടത്തുന്ന ചർച്ചയാണ് ഈ വീഡിയോ.
Thanks to Fr. Antony Komaranchath OCD (Carmel Darshan Studio, Cemetry Junction, Kacheripady, Ernakulam) for providing us the facilities to shoot this video.
มุมมอง: 1 581

วีดีโอ

യേശുവിന്റെ ഉത്ഥാനം (ഭാഗം-2): ഉത്ഥിതന്റെ പ്രത്യക്ഷതകൾ II Post-resurrection appearances of Jesus
มุมมอง 5052 ปีที่แล้ว
യേശുവിന്റെ ഉത്ഥാനത്തിനു ശേഷമുള്ള പ്രത്യക്ഷതകളെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും അവ യേശുവിന്റെ ഉത്ഥാനത്തിന്റെ ചരിത്രപരതയ്ക്കു എത്രത്തോളം അടിത്തറ നൽകുന്നു എന്ന് പരിശോധിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണിത്. അവതരണം ബൈബിൾ പണ്ഡിതനായ ഡോ.ജോഷി മയ്യാറ്റിൽ. യേശുവിന്റെ ഉത്ഥാനം (ഭാഗം-1): ഒഴിഞ്ഞ കല്ലറ (Link: th-cam.com/video/-S2IAmbppyU/w-d-xo.html)
യേശുവിന്റെ ഉത്ഥാനം (ഭാഗം-1): ഒഴിഞ്ഞ കല്ലറ II Is Jesus' empty tomb evidence for his resurrection?
มุมมอง 7052 ปีที่แล้ว
ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് യേശുവിന്റെ ഉത്ഥാനം. ഒഴിഞ്ഞകല്ലറ എന്ന പ്രമേയത്തെ ആസ്പദമാക്കി ഉത്ഥാനത്തിന്റെ തെളിവുകൾ തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയാണ് ബൈബിൾ പണ്ഡിതനായ ഡോ.ജോഷി മയ്യാറ്റിൽ.
Easter Reflections II Prof. C.C Alicekutty
มุมมอง 6512 ปีที่แล้ว
“We are Easter people and ‘Alleluia’ is our song,” preached St. Augustine of Hippo in the uncertain times in which he lived. He added, “Let us sing here and now in this life, even though we are oppressed by various worries, so that we may sing it one day in the world to come; when we are set free from all anxiety.” Christ’s resurrection offers a promise of renewed life. Go out and spread the go...
വിശുദ്ധ വാര ചിന്തകൾ II Holy Week Reflections
มุมมอง 6132 ปีที่แล้ว
നോമ്പുകാലം അവസാന ആഴ്ചയാണ് വിശുദ്ധ വാരമായി ആചരിക്കുന്നത്. ഓശാന ഞായർ, പെസഹ വ്യാഴാഴ്ച, ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ അടങ്ങുന്നതാണ് വിശുദ്ധ വാരം. വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്ന നമ്മൾക്ക് ഈ ആഴ്ചയുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്ന ചില ചിന്തകൾ ബി ബൈബിൾ പണ്ഡിതനായ ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.
'പ്രെദിക്കാത്തെ എവഞ്ചേലിയും' വിപ്ലവകരമായ അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ! || Praedicate Evangelium
มุมมอง 8782 ปีที่แล้ว
വത്തിക്കാൻ കൂരിയയുടെ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിക്കാൻ ഇനി അല്മായരായ സ്ത്രീ-പുരുഷന്മാർക്കും സാധിക്കും. പ്രാദേശിക സഭകൾക്കും സുവിശേഷവൽക്കരണ പ്രവർത്തനത്തിനും കൂടുതൽ സേവനങ്ങൾ നൽകാനായി റോമൻ കൂരിയയ്ക്ക് കൂടുതൽ പ്രേഷിതഘടന നൽകുന്നതാണ് പുതിയ അപ്പോസ്തോലിക ഭരണഘടനയായ 'പ്രെദിക്കാത്തെ എവഞ്ചേലിയും'. ഈ വിഷയം അവതരിപ്പിക്കുന്നത് ബൈബിൾ പണ്ഡിതനായ ഡോ.ജോഷി മയ്യാറ്റിൽ.
ആരാണ് ഉല്‍പത്തി 6:1 ലെ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും? II The sons of God and daughters of men
มุมมอง 2.1K2 ปีที่แล้ว
മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്‌തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ്‌ എന്നു കണ്ട്‌ ദൈവപുത്രന്‍മാര്‍ തങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു (ഉല്‍പത്തി 6:1). ആരാണ് ഇവിടെ പരാമർശിക്കപ്പെടുന്ന ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഡോ. മൈക്കിൾ കാരിമറ്റം ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
ആദത്തെ അമര്‍ത്യനായിട്ടാണോ ദൈവം സൃഷ്ടിച്ചത്? || Was Adam created immortal?
มุมมอง 1.1K2 ปีที่แล้ว
ആദം പാപം ചെയ്തില്ലായിരുന്നുവെങ്കിൽ ശാരീരികമായ മരണം ലോകത്ത്‌ ഉണ്ടാകില്ലായിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. എന്താണ് ബൈബിൾ ഈ വിഷയത്തെകുറിച്ചു പറയുന്നത് എന്നതാണ് ഈ വീഡിയോയിലൂടെ ഡോ.മൈക്കിൾ കാരിമറ്റം അവതരിപ്പിക്കുന്നത്.
അപ്പോളജറ്റിക്‌സിന്റെ ചരിത്രം (ഭാഗം -2)|| History of Apologetics (Part-2)
มุมมอง 6422 ปีที่แล้ว
എന്താണ് അപ്പോളജറ്റിക്സ് എന്ന് കഴിഞ്ഞ വീഡിയോയിൽ കണ്ടു. അപ്പോളജറ്റിക്സ് അഥവാ വിശ്വാസ സമർത്ഥനം സഭയിൽ എപ്രകാരമാണ് പ്രാക്ടിസ് ചെയ്തിരുന്നതെന്നും അതിനെ സ്വാധീനിച്ച വ്യക്തികളും അവരുടെ തത്വചിന്തകളും ചരിത്രത്തിലൂടെ കടന്നുപോയി കൊണ്ടു അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് ദൈവശാസ്ത്ര പണ്ഡിതനായ ഡോ. മാർട്ടിൻ കല്ലുങ്കൽ. എന്താണ് അപ്പോളജറ്റിക്‌സ്? (ഭാഗം-1) || What is Apologetics and why is it important? (Part-1) th-c...
എന്താണ് അപ്പോളജറ്റിക്‌സ്? (ഭാഗം-1) || What is Apologetics and why is it important? (Part-1)
มุมมอง 1K2 ปีที่แล้ว
സഭയുടെ ആരംഭ കാലഘട്ടത്തിൽ തന്നെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് ശ്ലീഹന്മാരും പിന്നീട് സഭ പിതാക്കന്മാരും മറുപടി കൊടുക്കുന്നത് ബൈബിളിലും സഭ ചരിത്രത്തിലും കാണാം. ഇപ്രകാരം ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ചു വ്യക്തത നല്കുന്നതിനെയാണ് അപ്പോളജറ്റിക്‌സ് അഥവാ വിശ്വാസ സമർത്ഥനം എന്ന് വിളിക്കുന്നത്. ഈ വിഷയമാണ് ദൈവശാസ്ത്ര പണ്ഡിതനായ ഡോ. മാർട്ടിൻ കല്ലുങ്കൽ ഈ വീഡിയോയിലൂടെ അവതരിപ്പിക്കു...
Christmas message by Bishop Tony Neelankavil
มุมมอง 1822 ปีที่แล้ว
Christ was born in BETHLEHEM, "The House of bread" (the literal meaning of the city’s name), to identify with the common man. When Micah, the Old Testament prophet, foretold the birth of Jesus in Bethlehem, he emphasized its lack of significance to the world. "But thou, Bethlehem, Ephrata, though thou be little among the thousands of Judah, yet out of thee shall come forth unto me that is to be...
വി. കുര്‍ബാന നരഭോജനം ആണോ?|| Is Receiving the Eucharist Cannibalism?
มุมมอง 4792 ปีที่แล้ว
ആദിമനൂറ്റാണ്ടിൽ വിശുദ്ധബലി അർപ്പിച്ചിരുന്ന ക്രൈസ്തവർ നരഭോജികളാണ് എന്ന ആരോപണം ഉയർന്നിരുന്നു. വി.കുർബാനയെ നരബലിയുമായും യേശുവിന്റെ ശരീരവും രക്തവും ഭക്ഷിക്കുന്നത് നരഭോജനവുമായും ചില ഗോത്ര ആചാരത്തിന്റെ അനുകരണമായും ആരോപിക്കുന്ന ചിലരെങ്കിലും ഇന്നുമുണ്ട്. ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ ബൈബിൾ പണ്ഡിതനായ ഡോ. മൈക്കിൾ കാരിമറ്റം നൽകുന്നത്‌ .
എന്തുകൊണ്ട് ക്രൈസ്തവർ പരിച്ഛേദനം പിൻതുടർന്നില്ല?|| Why don't Christians practice circumcision?
มุมมอง 2.5K2 ปีที่แล้ว
അബ്രാഹാമിനോടു ഉടമ്പടി ചെയ്തപ്പോൾ പ്രസ്തുത ഉടമ്പടിയുടെ അടയാളമായി എല്ലാ പുരുഷൻമാരും പരിച്ഛേദനം ചെയ്യണമെന്ന് ദൈവം കൽപിച്ചു. യഹൂദകുടുംബത്തിൽ ജനിച്ച യേശുവും പരിച്ഛേദനം സ്വീകരിച്ചു. എന്തുകൊണ്ട് പിന്നീട് പരിച്ഛേദന സമ്പ്രദായം ക്രൈസ്തവർ പിൻതുടർന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിൽ ബൈബിൾ പണ്ഡിതനായ ഡോ. മൈക്കിൾ കാരിമറ്റം വിശദീകരിക്കുന്നത്.
ബൈബിളിലെ ഉടമ്പടികൾ || What are the Covenants in the Bible?
มุมมอง 1.6K2 ปีที่แล้ว
ദൈവം തൻ്റെ ജനവുമായി നടത്തുന്ന നിരവധി ഉടമ്പടികൾ ബൈബിളിൽ കാണാം. ഈ ഉടമ്പടികൾക്ക് മുൻകൈ എടുക്കുന്നത് ദൈവമാണ്. ഏതെല്ലാമാണ് ആ ഉടമ്പടികളെന്നും അവയുടെ പശ്ചാത്തലമെന്തായിരുന്നു എന്നുമാണ് ഈ വീഡിയോയിലൂടെ ബൈബിൾ പണ്ഡിതനായ ഡോ.മൈക്കൾ കാരിമറ്റം വിവരിക്കുന്നത്.
'യാഹ്‌വെ' (യഹോവ) എന്ന നാമം ബൈബിൾ പരിഭാഷകളിൽ ഇല്ലാത്തത് എന്തുകൊണ്ട്? || Why 'Yahweh' name isn't used?
มุมมอง 10K2 ปีที่แล้ว
ഹെബ്രായ ബൈബിൾ അനുസരിച്ചു ഏകനായ ദൈവം സ്വയം വെളിപ്പെടുത്തിയ ദൈവനാമമാണ്‌ 'യാഹ്‌വെ' അല്ലെങ്കിൽ 'യഹോവ' എന്നത് (പുറപ്പാട് 3:14). എന്നാൽ പല ബൈബിൾ പരിഭാഷകളിലും ദൈവനാമത്തിനു പകരം 'കർത്താവ്' (Lord) എന്നോ 'ദൈവം' (God) എന്നോ ഉപയോഗിച്ചു കാണുന്നത്. ഇപ്രകാരം ഉപയോഗിക്കുവാൻ കരണമെന്താണെന്നു വിവരിക്കുകയാണ് ബൈബിൾ പണ്ഡിതനായ ഡോ.മൈക്കിൾ കാരിമറ്റം.
അപ്പസ്തോലപ്രവർത്തനങ്ങളുടെ റൂട്ട് മാപ്പ് || A route map of the Acts of the Apostles
มุมมอง 7782 ปีที่แล้ว
അപ്പസ്തോലപ്രവർത്തനങ്ങളുടെ റൂട്ട് മാപ്പ് || A route map of the Acts of the Apostles
അന്ധന് കാഴ്ച്ച: ജ്ഞാനസ്നാനവും പ്രേഷിതത്വവും || Jesus heals the man born blind
มุมมอง 4303 ปีที่แล้ว
അന്ധന് കാഴ്ച്ച: ജ്ഞാനസ്നാനവും പ്രേഷിതത്വവും || Jesus heals the man born blind
'സിനഡ് 2021 - 2023' ൻ്റെ പ്രസക്തി എന്ത്? II The relevance of 'Synod 2021- 2023'
มุมมอง 3.5K3 ปีที่แล้ว
'സിനഡ് 2021 - 2023' ൻ്റെ പ്രസക്തി എന്ത്? II The relevance of 'Synod 2021- 2023'
ഹീബ്രു സ്വരങ്ങൾ (ഭാഗം - 2) II Hebrew Vowels (Part-2)
มุมมอง 6963 ปีที่แล้ว
ഹീബ്രു സ്വരങ്ങൾ (ഭാഗം - 2) II Hebrew Vowels (Part-2)
ഹീബ്രു സ്വരങ്ങൾ (ഭാഗം - 1) II Hebrew Vowels (Part-1)
มุมมอง 9133 ปีที่แล้ว
ഹീബ്രു സ്വരങ്ങൾ (ഭാഗം - 1) II Hebrew Vowels (Part-1)
ഹീബ്രു സ്വരങ്ങൾ: ഒരു ആമുഖം II Introduction to the Hebrew Vowels
มุมมอง 5923 ปีที่แล้ว
ഹീബ്രു സ്വരങ്ങൾ: ഒരു ആമുഖം II Introduction to the Hebrew Vowels
എന്താണ് ദൈവികവായന (ലെക്‌സിയോ ദിവിന)? || What is Lectio Divina and how to practice it?
มุมมอง 2.5K3 ปีที่แล้ว
എന്താണ് ദൈവികവായന (ലെക്‌സിയോ ദിവിന)? || What is Lectio Divina and how to practice it?
ഹീബ്രു അക്ഷരമാല എളുപ്പത്തിൽ പഠിക്കുന്നതെങ്ങനെ? II How to learn Hebrew Alphabet easily?
มุมมอง 5K3 ปีที่แล้ว
ഹീബ്രു അക്ഷരമാല എളുപ്പത്തിൽ പഠിക്കുന്നതെങ്ങനെ? II How to learn Hebrew Alphabet easily?
ഹീബ്രു ഭാഷ:അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം? II Introduction to Biblical Hebrew
มุมมอง 1.6K3 ปีที่แล้ว
ഹീബ്രു ഭാഷ:അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം? II Introduction to Biblical Hebrew
ആത്മഹത്യ ചെയ്യുന്ന ഒരാളുടെ ആത്മാവിന് എന്തു സംഭവിക്കുന്നു?II What happens to the soul after suicide?
มุมมอง 24K3 ปีที่แล้ว
ആത്മഹത്യ ചെയ്യുന്ന ഒരാളുടെ ആത്മാവിന് എന്തു സംഭവിക്കുന്നു?II What happens to the soul after suicide?
അലസത തിന്മയാകുന്നതെങ്ങനെ? II Why laziness is a sin?
มุมมอง 1.7K3 ปีที่แล้ว
അലസത തിന്മയാകുന്നതെങ്ങനെ? II Why laziness is a sin?
ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? II In an abortion, who all are deemed responsible?
มุมมอง 3703 ปีที่แล้ว
ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? II In an abortion, who all are deemed responsible?
യേശുവിൻ്റെ കുരിശുമരണവും ഉത്ഥാനവും നമുക്ക് നൽകുന്ന സന്ദേശമെന്ത്?||Meaning of the Death & Resurrection
มุมมอง 3453 ปีที่แล้ว
യേശുവിൻ്റെ കുരിശുമരണവും ഉത്ഥാനവും നമുക്ക് നൽകുന്ന സന്ദേശമെന്ത്?||Meaning of the Death & Resurrection
സൈനീകസേവനം ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാണോ?|| What is the Christian perspective on war?
มุมมอง 4393 ปีที่แล้ว
സൈനീകസേവനം ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാണോ?|| What is the Christian perspective on war?
സ്നേഹമുണ്ടെങ്കിൽ പിന്നെ എന്തുമാകാമോ?|| The dimensions of true love
มุมมอง 5993 ปีที่แล้ว
സ്നേഹമുണ്ടെങ്കിൽ പിന്നെ എന്തുമാകാമോ?|| The dimensions of true love

ความคิดเห็น

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 18 ชั่วโมงที่ผ่านมา

    🤣😂😂😂

  • @saranyadas2758
    @saranyadas2758 วันที่ผ่านมา

    Thank you somuch father 👍

  • @emmanueljoy8676
    @emmanueljoy8676 วันที่ผ่านมา

    തനിക്ക് മരണം ഉണ്ടെന്ന് സ്വയം തോന്നുന്നവർ ഓരോ വർഷവും കഴിഞ്ഞുകിട്ടുന്നതേ ആഘോഷിക്കുന്നു നിത്യജീവൻ തനിക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്നവർ വയസെണ്ണിയാൽ അതിലും വലിയ മണ്ടത്തരവില്ല മനുഷ്യരൂപത്തിൽ വന്നു എന്നതല്ലാതെ യേശു എന്നേ ഉള്ളേവൻ യേശുവിനോട് ഞാൻ ഇങ്ങനെ പറഞ്ഞാൽ എങ്ങനിരിക്കും: ഹാപ്പി ബർത്ത്ഡേ റ്റൂ യൂ😅

  • @binuts2973
    @binuts2973 3 วันที่ผ่านมา

    അച്ഛാ വളരെ നന്ദി ഞാനൊരു കൗതുകത്തിനുവേണ്ടി ആരംഭിച്ചതാണ് അച്ഛൻറെ പഠിപ്പിക്കൽ വളരെ ഹൃദ്യമാണ് താങ്ക്യൂ ഫാദർ , മാത്രമല്ല മുനമ്പം വിഷയത്തിൽ ഫാദറിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ് രാഷ്ട്രീയക്കാർ കൈവെടിഞ്ഞ അവിടുത്തെ പാവപ്പെട്ടവരെ സഹായിക്കുവാൻ അങ്ങ് കാണിക്കുന്ന മനസ്സലിവ് ദൈവ സ്നേഹത്തിൻറെ ഉദാത്ത മാതൃകയാണ് ഇനിയും കൂടുതൽ ഊർജ്ജസ്വലമായ മുന്നോട്ടുപോകുവാൻ ദൈവം കൂടുതൽ ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mollykc4766
    @mollykc4766 4 วันที่ผ่านมา

    ഇന്ന് വ്യർത്ഥമായ പേരുകൾ വിളിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നവർ ഒരു കാര്യം തിരിച്ചറിയുക :- അവിടുത്തെ പേര് മാറ്റിമറിയ്ക്കാൻ മനുഷ്യർക്കാർക്കും അവകാശമില്ല! സർവ്വപുരുഷാന്തരങ്ങളിലും ഈ പേരിനാൽ താൻ അനുസ്മരിക്കപ്പെടണമെന്നു കല്പിച്ചാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ പേരു വെളിപ്പെടുത്തിയത്! ആ പേരു വഹിച്ചു കൊണ്ട് ഈ ഭൂമിയിലേക്കു കടന്നുവന്ന ഒരേ ഒരുവൻ യേഹ്ശുവായാണ്! ആ പേരിലല്ലാതെ മറ്റൊരു പേരിലും രക്ഷയില്ല! രക്ഷ പ്രതീക്ഷിച്ചിരിക്കുന്നവർ രക്ഷകന്റെ പേരാണു വിളിക്കേണ്ടത്! ആ പേരാണ് യേഹ്‌ശുവാ🔥🔥🔥

  • @mollykc4766
    @mollykc4766 4 วันที่ผ่านมา

    Praise Yehshuwah 🔥🔥🔥 ക്രിസ്ത്യാനികളായ നാമെല്ലാവരും ക്രിസ്തുവിന്റെ പുന:രാഗമനത്തിൽ വിശ്വസിക്കുന്നവരാണ് ! വിശ്വാസ പ്രമാണത്തിൽ ഏറ്റുപറയുകയും ചെയ്യുന്നു! ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിലും "അങ്ങയുടെ രാജ്യം വരണമേ " എന്ന് പ്രാർത്ഥിയ്ക്കാൻ പഠിപ്പിച്ചു ! നമ്മൾ ഇനി പ്രാർത്ഥിച്ചു കാത്തിരിക്കേണ്ടത് അവിടുത്തെ പുന:രാഗമനത്തേയും ശേഷമുള്ള 1000 വർഷം ഭരണത്തിൽ പങ്കാളികളായിരിക്കാനും വേണ്ടിയാണ്! അതിനായി ആദ്യം നമ്മൾ അറിയേണ്ടത് അവിടുത്തെ യഥാർത്ഥ പേരാണ്! ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ ഒന്നാമതായി പഠിപ്പിച്ചിരിക്കുന്നതും "അങ്ങയുടെ പേര് പൂജിതമാകണമേ " എന്നാണ്! ( നാമവും - Noun, പേരും- Name രണ്ടാണ് എന്നറിയുക) കാരണം, "അവൻ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും " (സങ്കീ: 91: 14) എന്നാണ്. യേഹ്‌ശുവാ എന്നാണ് ദൈവത്തിന്റെ യഥാർത്ഥ പേര്! സത്യം അറിയാൻ ദൈവത്താൽ വിളിക്കപ്പെട്ടവർ ഈ ലേഖനം വായിച്ച് സത്യം അറിയുക :- നീ അവന് ‘യേഹ്ശുവാ’ എന്നു പേരിടണം! manovaonline.com/news_detail/217

  • @joselazar8069
    @joselazar8069 4 วันที่ผ่านมา

    പിതാവ്, പുത്രൻ എന്നിവരെ പോലെ പരിശുക്തൽമവ് വേറൊരു വ്യക്തി ആണോ

  • @mollykc4766
    @mollykc4766 5 วันที่ผ่านมา

    Praise Yehshuwah 🔥🔥🔥 th-cam.com/video/IijDzbrVuHc/w-d-xo.htmlsi=DfwfgGDo2825u3cd ബൈബിളില്‍ നാം കാണുന്ന ത്രിത്വൈക ദൈവം മൂന്നു ദൈവങ്ങളല്ല; മറിച്ച്, ഒരു ദൈവംതന്നെയാണ്! മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണെന്നു നമുക്കറിയാം.മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനസ്സും ആത്മാവും ശരീരവും അടങ്ങുന്ന അവസ്ഥയിലാണ്. അതായത്, മനുഷ്യന്റെ ഛായയും സാദൃശ്യവും എന്നത് മനസ്സും ശരീരവും ആത്മാവും ചേരുന്നതാണ്.ദൈവത്തിന്റെ ത്രിത്വത്തില്‍ മനസ്സിന്റെ സ്ഥാനത്തുള്ളത് പിതാവ് (യാഹ്‌വെ) ആണെങ്കില്‍, ശരീരം യേഹ്ശുവായാണ്.

  • @moncytj9575
    @moncytj9575 6 วันที่ผ่านมา

    അനേക മദ്ധ്യസ്ഥൻമാരുണ്ടന്നുള്ള ധാരണയാണ് ഈ ദുരുപദേശത്തിന്റെ പുറകിലുള്ളത്. ജീവിച്ചിരിക്കുന്നവരെ ആദരിക്കുന്നതും വണങ്ങുന്നതും മനസ്സിലാക്കാം എന്നാൽ മരിച്ച് പോയവരെ വണങ്ങുന്നതും നമസ്ക്കരിക്കുന്നതും മുത്തുന്നതും തിരികത്തിച്ച് അപേക്ഷിക്കണമേ എന്ന് പറയുന്നതും വിഗ്രഹാരാധന തന്നെ.

  • @vinodmathew9284
    @vinodmathew9284 7 วันที่ผ่านมา

    എന്താണ് യേശുക്രിസ്തുവിൻ്റെ പിതാവിൻ്റെ പേര് ? അത് പറയും അച്ചൻ

  • @amalmathew659
    @amalmathew659 9 วันที่ผ่านมา

    I am a Catholic If any problem to avoid statue from church

  • @bennythomas8709
    @bennythomas8709 10 วันที่ผ่านมา

    അച്ഛാ അച്ഛൻ ഉച്ചരിച്ച ആ പദത്തിന് പൂർണിമ പോര. ആ പദം ഉച്ചരിക്കേണ്ടത് ഇങ്ങനെയാണ് അത് ടൈപ്പ് ചെയ്താൽ ശരിയാകത്തില്ല വോയിസ് മെസ്സേജ് പറയാം

  • @sorbigeorge3928
    @sorbigeorge3928 11 วันที่ผ่านมา

    Good father

  • @sojanantony6427
    @sojanantony6427 11 วันที่ผ่านมา

    ഞങ്ങൾക്ക് ഏതുവിധത്തിലുള്ള സ്വാഗതം ആണ് നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചതെന്നുംജീവിക്കുന്ന സത്യദൈവത്തെ സേവിക്കുന്നതിനുംഅവിടുന്ന് മരിച്ചവരിൽ നിന്ന് ഉയർപ്പിച്ച വനുംവരാനിരിക്കുന്ന ക്രോധത്തിൽ നിന്ന്നമ്മെ മോചിപ്പിച്ച വനുമായയേശു എന്ന അവിടത്തെ പുത്രനെസ്വർഗ്ഗത്തിൽനിന്ന് പ്രതീക്ഷിക്കുന്നതിനും വേണ്ടിവിഗ്രഹങ്ങളിൽ നിന്ന് നിങ്ങൾ എപ്രകാരം പിന്തിരിഞ്ഞു എന്നും അവർ ഞങ്ങളോട് വിവരിച്ചു (1 തെസ 1-9,10)

  • @sojanantony6427
    @sojanantony6427 12 วันที่ผ่านมา

    Poc ബൈബിളിൽ ജ്ഞാനം എന്ന പുസ്തകത്തിൽ 1അൽപ്പകാലം മുമ്പ്മണ്ണുകൊണ്ട് നിർമ്മിക്കപ്പെട്ടവനും അൽപ്പകാലം കഴിയുമ്പോൾതനിക്ക് കടമായി ലഭിച്ച ആത്മാവിനെ ധാതാവിനെ തിരിച്ചേൽപ്പിച്ച്മണ്ണിലേക്ക് മടങ്ങേണ്ട മനുഷ്യനാണ്അതേ മണ്ണിൽനിന്നും വ്യാജ ദൈവത്തെ ഉണ്ടാക്കുന്നത് "ഈ തിരുവചന ഭാഗങ്ങൾ വായിച്ച ഒരു വിശ്വാസിക്കുംഏതെങ്കിലുമൊരു വസ്തുവിൻ്റെ സാദൃശ്യത്തിൽഉണ്ടാക്കുന്നതിനെദൈവമായി അംഗീകരിക്കാൻ സാധിക്കുകയില്ല.ഇതിനെ സാധൂകരിക്കാൻഎന്തെല്ലാം ന്യായീകരണം പറയാമെങ്കിലുംഅല്പം ജ്ഞാനം ഉള്ളവന് ഇത് അംഗീകരിക്കുവാൻ സാധിക്കുകയില്ല.ഈ പുസ്തകത്തിൽ തന്നെ പറയുന്നു ജ്ഞാനം 14- 1 -കോളു നിറഞ്ഞ സമുദ്രത്തിൽ യാത്രയ്ക്ക് ഒരുങ്ങുന്നവൻതാനിരിക്കുന്ന കപ്പലിനെ കാൾ അതി ദുർബലമായ തടിക്കഷണ തോട് പ്രാർത്ഥിക്കുന്നു.

  • @ՄԱՐՏԻՆ-լ3ժ
    @ՄԱՐՏԻՆ-լ3ժ 13 วันที่ผ่านมา

    ദൈവം എന്ത് കൊണ്ടാണ് ഒരു ഉത്തരം തരാത്തത്.😢😢😢

  • @HarisVA-s2r
    @HarisVA-s2r 15 วันที่ผ่านมา

    എന്ന് മുതൽ ആണ് സൃഷ്ടാവ് 3ഉം കുടി ആണെന്ന് പറന്നു പഠിപ്പിക്കുന്നത് ബിംബത്തെ കഴുത്തിൽ ഇടാം എന്ന് എന്ന് മുതൽ ആണ് ക്രിസ്ത്യാനിക്ക് അനുകൂല്യം തന്നതാണോ മോശയുടെ കാലത്തേക്കാൾ

  • @HarisVA-s2r
    @HarisVA-s2r 15 วันที่ผ่านมา

    ഹായ്

  • @HarisVA-s2r
    @HarisVA-s2r 15 วันที่ผ่านมา

    ഒരു വാക്ക് ഒരു കാര്യം ബൈബിളിൽ പറയുന്നത് അത് പോലെ അനുസരിക്കുന്നതിനു പകരം സ്വയം വ്യാഖ്യാനം ഇസ്രായിലിനു ഒരു സൃഷ്ടാവ് ക്രിസ്ത്യാനിക്ക് വേറെ സൃഷ്ടാവ് സൃഷ്ടാവ് ഒരു പാട് പ്രവാചകരെ ഭൂമിയിലേക്ക് പറഞ്ഞു അയച്ചത് നിങ്ങൾ ബിംബം ആരതിക്കരുത് രൂപം ഉണ്ടാക്കരുത് ഏകനായ എന്നെ മാത്രമേ പ്രാർത്ഥിക്കാവു എന്നിട്ട് ക്രിസ്ത്യാനി ചെയ്യുന്നതോ രൂപം ഉണ്ടാകുന്നു അതിനോട് പ്രാർത്ഥിക്കുന്നു രൂപത്തോട് പ്രാർത്ഥിക്കാൻ അവശ്യ പെടുന്നു യേശു ഒരു സൃഷ്ടാവ് അമ്മ ഒരു സൃഷ്ടവ് അച്ഛൻ സൃഷ്ടാവ് മുന്നും കുടി കൂടിയാൽ ഒറ്റ സ്റ്റിഷ്ടാവ് സത്യത്തിൽ ക്രിസ്ത്യാനിക്ക് ബുദ്ധി ഇല്ല ബോധം തീരെ ഇല്ല കാരണം ഒരു കാര്യം ശരിയോ തെറ്റോ എന്ന് മനസിലാക്കാൻ തൊട്ടു മുമ്പുള്ള വേദ ഗ്രന്ധം നോക്കിയാൽ മതി എല്ലായിടത്തും സൃഷ്ടാവ് ഒരു കാര്യം ജനങ്ങളോട് പറയുന്നു ക്രിസ്ത്യാനിയുടെ കാര്യം വരുമ്പോ മാറ്റി പറയുന്നു അപ്പൊ യേശു വിന്റെ കാലത്ത് ആണ് സൃഷ്ടവിന് പിതാവ് പുത്രൻ പരിശുദ്ധ എന്നൊക്കെ തോന്നിയത് തൊട്ടു മുൻപ് ജനങ്ങളോട് പറയാനും പ്രവർത്തിക്കാനും പറന്നതിനു നേരെ വിഭരീതം ഒന്നുല്ലെങ്കി സൃഷ്ടാവ് കളവ് പറയുന്ന ആളു ആവണം അല്ലെങ്കി ക്രിസ്ത്യാനികൾക് ഇങ്ങനെ ആണ് നമ്മൾ എന്ന് പറഞ്ഞു തന്ന ആളുകൾ കളവ് പറയുന്നു മനുഷ്യരെ സൃഷ്ടാവ് ver തിരിക്കില്ല ഒറ്റ സൃഷ്ടാവ് ഒറ്റ നിയമം ആത്യം മുതൽ അവസാനം വരെ

  • @nishanthak393
    @nishanthak393 16 วันที่ผ่านมา

    Eee mathavinod prarthikhnath sariyano.. Karanam mathavu namamle pole thane oru sadha manushyasthree anu appo ath sariyanoo

  • @judsonfernandez67
    @judsonfernandez67 16 วันที่ผ่านมา

    ഞാൻ ഒരു കാത്തലിക് അണ് മനഃപൂർവം സഭ യഹോവ എന്ന നാമം മാറ്റിയത് ആണ് ബാക്കി എല്ലാ ബൈബിലും യഹോവ ഉണ്ട്,6000 തവണ ആണ് യഹോവ മാറ്റി കർത്താവ് എന്ന് അകിയിരികുന്നത് ഇത് മനപൂർവ്വം ആണ്

  • @lindalaibnez411
    @lindalaibnez411 16 วันที่ผ่านมา

    നരകത്തിൽ ഒരു നാളും രക്ഷപ്പെടാനാവാത്ത തീയിൽ കിടന്നു ദുരിതം അനുഭവിക്കുന്നതിനേക്കാൾ ഇവിടെ ദുരിതം അനുഭവിച്ചു സ്വർഗത്തിൽ പോകുന്നതല്ലേ വിവേകം.... പിശാചിനു അവസരം കൊടുക്കാതിരിക്കുക. ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും മുറുകെ പിടിക്കുക. യഹോവ സർവശക്തൻ ആണ്. സർവശക്തൻ ആയവൻ കൂടെ ഉള്ളപ്പോൾ,മരണത്തെ ജയിച്ച ജയാളിയായ യേശു കൂടെയുള്ളപ്പോൾ എന്തിനു തളരണം??? പ്രശ്നങ്ങൾക്ക് മുമ്പിൽ നെഞ്ച് വിരിച്ചു നിന്ന് അതിനെ നേരിടുക. ക്രിസ്ത്യാനിത്വത്തിന്റെ വേരും രക്തവും അതാണ്. പക്ഷെ..... ഒന്നുണ്ട്.... ആരെല്ലാം കൈവിട്ടാലും ഒരിക്കലും കൈവിടാത്ത യേശുവിനോട് ഒപ്പമാണ് നടക്കുന്നത് എന്ന് ഉറപ്പിക്കുക. എങ്കിൽ ആരൊക്കെ തകർക്കാനും നശിപ്പിക്കാനും ശ്രമിച്ചാലും ഒരിക്കലും തകരില്ല... നശിക്കുകയും ഇല്ല. ആശ്രയം അർപ്പിച്ചതു സർവശക്തൻ ആയ ദൈവത്തിൽ ആയതിനാൽ തകർന്നു പോകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. ( സങ്കീർ‍ത്തനങ്ങൾ 37 : 23 - 24 )

  • @bindhushaji8047
    @bindhushaji8047 18 วันที่ผ่านมา

    🙏🙏amen

  • @bindhushaji8047
    @bindhushaji8047 19 วันที่ผ่านมา

    Thankyou🙏🙏father👍👍

  • @vincentjacobthekkumpuram1953
    @vincentjacobthekkumpuram1953 19 วันที่ผ่านมา

    ഒന്നാം പ്രമാണം സർ പറഞ്ഞത് സത്യമാണ്. കാത്തോലിക്ക സഭ വിഗ്രഹങ്ങൾ വച്ചു കച്ചവടം നടത്തുകയാണ്. പഴനിയമത്തിലെ പലതും ഭാവിയെ അറിയാവുന്ന ദൈവം തെറ്റിച്ചു പറയുമോ?

  • @josephmanuelm645
    @josephmanuelm645 19 วันที่ผ่านมา

    അച്ചാ വെളിപാടല്ല വെളിപ്പാടാണ്.!

  • @anasmilans410
    @anasmilans410 19 วันที่ผ่านมา

    ആദ്യം ബൈബിൾ പറയുന്ന ദൈവം ഒരുവൻ എന്ന് പറയുന്നതെങ്കിലും അനുസരിക്കുക....

  • @samsonpaulosesamsonpaulose9643
    @samsonpaulosesamsonpaulose9643 21 วันที่ผ่านมา

    എനിക്ക് ഒറ്റ കാര്യം പറയാനുള്ളത് രക്ഷകനായി യേശുക്രിസ്തുവിന്റെ ഏകദൈവ സത്യത്തിൽ വിശ്വസിക്കുന്ന വിശ്വസിക്കണം എന്ന് പറയുന്ന 10 പ്രമാണങ്ങളിൽ ഇന്ന് ലോകത്തിലെ ക്രിസ്ത്യൻ സഭകളെ മൂവായിരത്തിനും മുകളിൽ സഭകളുണ്ട് ഇതെങ്ങനെ ഉണ്ടായി

  • @petermathew3041
    @petermathew3041 22 วันที่ผ่านมา

    Romans ഒന്നാം അധ്യായം ഇരുപത്തിമൂന്നാം വാക്യം: അക്ഷയനായ ദൈവത്തിന്റെ തേജസിനെ അവർ ക്ഷയമുള്ള മനുക്ഷ്യൻ, പക്ഷി, നൽക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റികളഞ്ഞു. യേശു പൂർണ്ണ ദൈവം ആകുന്നു. എന്നാൽ യേശു ഭൂമിയിൽ വന്നത് മനുഷ്യ രൂപത്തിൽ ആണ് എന്ന് ഫിലിപിയർ രണ്ടാം അധ്യായം ആറാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. താമ്രസർപ്പത്തെ ഉണ്ടാക്കുവാൻ ദൈവം പറഞ്ഞത് ശപഗ്രസ്തനായി തൂങ്ങുവാൻ ഇരിക്കുന്ന യേശുവിന്റെ നിഴൽ ആയും, കെരൂപിനെ ഉണ്ടാക്കുവാൻ പറഞ്ഞത് മോശ പർവതത്തിൽ വെച്ച് കണ്ട കെരൂപുകളുടെ നിഴൽ ആയും ആണ്. ദൈവം പറഞ്ഞത് ചെയ്താൽ തെറ്റല്ല, ആരാധിക്കരുത് എന്നത് ശെരിയാണ്. നാം ആരാധിക്കുന്നില്ല. എന്നാൽ ഉണ്ടാക്കരുത് എന്നും, അങ്ങോട്ട്‌ തിരിയരുത് എന്നും, വിഗ്രഹങ്ങളെ നീ വിട്ടു തിരിഞ്ഞാൽ അലഞ്ഞു നടക്കേണ്ടി വരികയില്ലാ എന്നും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ തെറ്റായ പഠിപ്പിക്കലുകൾക്ക് ന്യായീകരണം കണ്ട് പിടിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നാം ദൈവ കല്പനകൾ അനുസരിക്കുന്നത്.

  • @sunnyjacob9292
    @sunnyjacob9292 22 วันที่ผ่านมา

    ഈ ബുക്ക് തപാലിൽ കിട്ടുമൊ അഡ്രസ്സ് അയച്ചു തരാമൊ❤

  • @GinuPappachan
    @GinuPappachan 22 วันที่ผ่านมา

    ക തോലിക്കാ മതം ആണ് കതോലിക്ക സഭ അല്ല ന്യായികരണം കൊള്ളാം

  • @DollyGilbert-uz6zw
    @DollyGilbert-uz6zw 23 วันที่ผ่านมา

    Catholicarum. Marthoma christiansum. Thammil vivaham nadakkumo

  • @Human-kp5ze
    @Human-kp5ze 24 วันที่ผ่านมา

    പൊറോട്ട makers ആണ് ഞങ്ങൾ.. മൈദ ഭക്ഷണം ഉണ്ടാക്കാറില്ല എന്ന് പറയുന്ന പോലെ..

  • @nidhinkn5980
    @nidhinkn5980 26 วันที่ผ่านมา

    I don't know anything about it.

  • @sinijoseph4048
    @sinijoseph4048 27 วันที่ผ่านมา

    E roopam ellel entha acha oru kuzhappam Prayer varathille

  • @sinijoseph4048
    @sinijoseph4048 27 วันที่ผ่านมา

    Achan valachodukkunnu Kashttam

  • @joshidavassia9716
    @joshidavassia9716 28 วันที่ผ่านมา

    എന്നാ എന്തു കൊണ്ടാണ് യേശു അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് പ്രാർത്ഥിച്ചത്. ഇങ്ങനെ ഉള്ള പൊട്ട പഠിപ്പിക്കൽ കാരണം കൊണ്ടാണ് ക്രിസ്ത്യാനികൾ ആയ ആളുകൾ ക്രിസ്ത്യാനിറ്റി വിട്ടു പോകുന്നത്. ലോകത്തു ഇന്ന് എല്ലാ ദൈവങ്ങൾക്കും ഒരു പേരുണ്ട്. ആ പേരിൽ ആണ് അവരെല്ലാം അറിയപ്പെടുന്നത്. എല്ലാം സൃഷ്‌ടിച്ച എല്ലാത്തിന്റേം ഉടമയായ യെഹോവയെ നിങ്ങളെ പോലുള്ളവർ പഴം വിഴുങ്ങുന്നത് പോലെ പരിചയ പെടുത്തുന്നത് കഷ്ടം തന്നെ. എല്ലാ പ്രവാചകൻമാരും യെഹോവേ എന്ന് വിളിച്ചാണ് പ്രാർത്ഥിച്ചിരുന്നത്.എല്ലാ മനുഷ്യരും യെഹോവ എന്ന് വിളിക്കാൻ യെഹോവ ആവശ്യപ്പെടുന്നു അല്ലെങ്കിൽ സന്തോഷിക്കുന്നു. യെഹോവ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ യെഹോവ പ്രെസാദിക്കും എന്നാണ് ബൈബിൾ പറയുന്നത്. പാവം ജനങ്ങളെ പറ്റിച്ചു പറ്റിച്ചു വഴി തെറ്റിക്കുന്നത് നിർത്തിക്കൂടെ.

  • @antonyyesudasan1944
    @antonyyesudasan1944 28 วันที่ผ่านมา

    കാത്തോലിക്കർ വിഗ്രഹ ആരാധകർ എന്ന് പറയുന്ന ആളുകളോട് ബഹുമാനപെട്ട ഫാദർ ഡാനിയേൽ അച്ഛന്റെ ഒരു വീഡിയോ ഉണ്ട്‌ അതു കാണു എന്നിട്ട് അഭിപ്രായം പറയു 😊😊

  • @kvvarg
    @kvvarg 29 วันที่ผ่านมา

    1 john, 5, 21 : "kunjungale ningal vigrahangalodu akannu sookshichu kolluvin" Katholica sabha is just an extension of the roman empire . It has nothing to do with Christ. All their priests will defend this saying they are correct like they did defend all of their priests accused of molestation, killing until they exposed with evidences like the DNA test of the accused priest confirmed the truth...

  • @DunyaAkhirah-k8n
    @DunyaAkhirah-k8n หลายเดือนก่อน

    ദൈവത്തിൻ്റെ കല്പന തിരുത്തരുത്

  • @chackobijumon2814
    @chackobijumon2814 หลายเดือนก่อน

    പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധത്മായ ദൈവം എന്നിങ്ങനെ മൂന്ന് ദൈവങ്ങൾ അല്ല ഉള്ളത് ദൈവം ഒരുവൻ, അത് പിതാവാണ്. ആ പിതാവ് തന്നെയാണ് പുത്രനായും പരിശുദ്ധത്മാവായും വെളിപ്പെടുന്നത്

  • @jainmmb9685
    @jainmmb9685 หลายเดือนก่อน

    Ella mathagalilum vigraharadakarundu.Ettaumkooduthal angangal ullathu catholic chargil anu.Athinal Kooduthal vigraharathakarullathu catholic churhil anu. Achan parangathu poornamaum sherium anu.

  • @josepadinjakkara2400
    @josepadinjakkara2400 หลายเดือนก่อน

    ചോദിക്കുമ്പോൾ പറയും ഞങ്ങൾ ആരാധിക്കുന്നില്ല എന്നു, പക്ഷെ ചെയുന്നത് ആരാധന മാത്രമാണ്.

  • @aljoy2956
    @aljoy2956 หลายเดือนก่อน

    എന്തിനച്ചോ ജനത്തെ ചത്തിക്കുന്നെ???എന്നിട്ടെന്താ മൂഹിക്കരുത് എന്ന കല്പന രണ്ടാക്കി ജനത്തെ വൻ ചിക്കൂന്നെ???നിങ്ങൽ ചതി യനാണ്!?!?!?

  • @sharafuvnr3455
    @sharafuvnr3455 หลายเดือนก่อน

    ക്രിസ്തുവിന്റെ ശിഷ്യരേയും ക്രിസ്തുവിനെ അനുഗമിച്ചവരേയും തുടച്ചുനീക്കി എന്നതാണ് സത്യം❓🤔

  • @RaniPious-jl6ei
    @RaniPious-jl6ei หลายเดือนก่อน

    അച്ഛൻ എന്ത് ന്യായം പറഞ്ഞാലും വിഗ്രഹാരാധന തന്നെ ഇത് നിർത്തി സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കണം

  • @shijuantonyvellara5899
    @shijuantonyvellara5899 หลายเดือนก่อน

    Fantastic

  • @sheelababu2174
    @sheelababu2174 หลายเดือนก่อน

    Bible ariuillennu manassilayi avasanm paranjathu nadakkum ❤️❤️❤️❤️

  • @francisgeorge6555
    @francisgeorge6555 หลายเดือนก่อน

    "AHM BRAHM ASMI"

  • @Bc-mf2om
    @Bc-mf2om หลายเดือนก่อน

    നയം പറഞ്ഞു പെട്ടിയിൽ പണം വീഴണമെങ്കിൽ രൂപം വെച്ചേ പറ്റു 😂