'യാഹ്‌വെ' (യഹോവ) എന്ന നാമം ബൈബിൾ പരിഭാഷകളിൽ ഇല്ലാത്തത് എന്തുകൊണ്ട്? || Why 'Yahweh' name isn't used?

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 213

  • @mollykc4766
    @mollykc4766 5 วันที่ผ่านมา +1

    Praise Yehshuwah 🔥🔥🔥
    ക്രിസ്ത്യാനികളായ നാമെല്ലാവരും ക്രിസ്തുവിന്റെ പുന:രാഗമനത്തിൽ വിശ്വസിക്കുന്നവരാണ് !
    വിശ്വാസ പ്രമാണത്തിൽ ഏറ്റുപറയുകയും ചെയ്യുന്നു!
    ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിലും "അങ്ങയുടെ രാജ്യം വരണമേ " എന്ന് പ്രാർത്ഥിയ്ക്കാൻ പഠിപ്പിച്ചു ! നമ്മൾ ഇനി പ്രാർത്ഥിച്ചു കാത്തിരിക്കേണ്ടത് അവിടുത്തെ പുന:രാഗമനത്തേയും ശേഷമുള്ള 1000 വർഷം ഭരണത്തിൽ പങ്കാളികളായിരിക്കാനും വേണ്ടിയാണ്!
    അതിനായി ആദ്യം നമ്മൾ അറിയേണ്ടത് അവിടുത്തെ യഥാർത്ഥ പേരാണ്! ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ ഒന്നാമതായി പഠിപ്പിച്ചിരിക്കുന്നതും "അങ്ങയുടെ പേര് പൂജിതമാകണമേ " എന്നാണ്! ( നാമവും - Noun, പേരും- Name രണ്ടാണ് എന്നറിയുക) കാരണം, "അവൻ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും " (സങ്കീ: 91: 14) എന്നാണ്. യേഹ്‌ശുവാ എന്നാണ് ദൈവത്തിന്റെ യഥാർത്ഥ പേര്! സത്യം അറിയാൻ ദൈവത്താൽ വിളിക്കപ്പെട്ടവർ ഈ ലേഖനം വായിച്ച് സത്യം അറിയുക :-
    നീ അവന് ‘യേഹ്ശുവാ’ എന്നു പേരിടണം!
    manovaonline.com/news_detail/217

  • @mollykc4766
    @mollykc4766 5 วันที่ผ่านมา +1

    ഇന്ന് വ്യർത്ഥമായ പേരുകൾ വിളിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നവർ ഒരു കാര്യം തിരിച്ചറിയുക :- അവിടുത്തെ പേര് മാറ്റിമറിയ്ക്കാൻ മനുഷ്യർക്കാർക്കും അവകാശമില്ല! സർവ്വപുരുഷാന്തരങ്ങളിലും ഈ പേരിനാൽ താൻ അനുസ്മരിക്കപ്പെടണമെന്നു കല്പിച്ചാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ പേരു വെളിപ്പെടുത്തിയത്! ആ പേരു വഹിച്ചു കൊണ്ട് ഈ ഭൂമിയിലേക്കു കടന്നുവന്ന ഒരേ ഒരുവൻ യേഹ്ശുവായാണ്! ആ പേരിലല്ലാതെ മറ്റൊരു പേരിലും രക്ഷയില്ല! രക്ഷ പ്രതീക്ഷിച്ചിരിക്കുന്നവർ രക്ഷകന്റെ പേരാണു വിളിക്കേണ്ടത്! ആ പേരാണ് യേഹ്‌ശുവാ🔥🔥🔥

  • @francisdevasia5250
    @francisdevasia5250 11 หลายเดือนก่อน +5

    യാഹ് വേ .അതാണ് എന്റെ നാമം : (യശയ്യ 42:28)
    യഹോവ എന്ന നാമമുള്ള നി മാത്രം സർവ്വഭൂമിക്കും അത്യുന്നതൻ സങ്കീ. 83:18
    ഹല്ലേലു യാ ഹ് എന്ന് ഉദ്ഘോഷിക്കുമ്പോൾ
    യഹോവക്കു സ്തുതി
    എന്നാണർത്ഥമാക്കുന്നത്.
    പഴയനീയമത്തിലെ ഉദ്ധരണികൾ യേശു പല സന്ദർഭങ്ങളിലും
    ഉദ്ധരിച്ചു കൊണ്ട് സംസാരിച്ചു. അപ്പോ
    ൾ ദൈവനാമം ഉള്ള സ്ഥലങ്ങളിൽ അത്
    തന്നെയാണുച്ചരിച്ചത്.
    യേശു എന്ന നാമത്തിന് മുഴുവൻ ഉഛാരണം.. *യഹോ- ഷു'വാ * അർത്ഥം : യഹോവ- രക്ഷയാകുന്നു " എന്നാണന്നറിയുക.
    എന്നാണ്!

    • @francisdevasia5250
      @francisdevasia5250 11 หลายเดือนก่อน

      യശയ്യാ 42:8 എന്ന് തിരുത്തി വായിക്കാന
      പേഷ

  • @sajukurian3526
    @sajukurian3526 2 หลายเดือนก่อน +3

    ദൈവനാമം ബൈബിളിൽ നിന്ന്
    മനഃപ്പൂർവ്വം മാറ്റികളഞ്ഞു

  • @JibinTechyHere
    @JibinTechyHere ปีที่แล้ว +20

    യഹോവയുടെ നാമം 7000 ത്തിൽ പരം തവണ ബൈബിളിൽ കാണപ്പെടുന്നു

    • @thalipolichannel7914
      @thalipolichannel7914 5 หลายเดือนก่อน

      ബൈബിൾ ഒരുപാട് തവണ തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ട്

    • @unmaskingislamicphobia
      @unmaskingislamicphobia 5 หลายเดือนก่อน

      Illa

    • @sasipc7543
      @sasipc7543 4 หลายเดือนก่อน

      Karthik.ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക....

    • @sasipc7543
      @sasipc7543 4 หลายเดือนก่อน

      ​@@thalipolichannel7914കർത്തിക്ഷിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക

    • @Shaijuanrach
      @Shaijuanrach 4 หลายเดือนก่อน

      എന്തിനു തിരുത്തി​@@thalipolichannel7914

  • @abhik9793
    @abhik9793 ปีที่แล้ว +9

    എന്നാൽ മോശ സത്യദൈവത്തോടു പറഞ്ഞു: “ഞാൻ ഇസ്രായേല്യരുടെ അടുത്ത്‌ ചെന്ന്, ‘നിങ്ങളുടെ പൂർവികരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ അവർ, ‘ആ ദൈവത്തിന്‍റെ പേരെന്താണ്‌’ എന്നു ചോദിച്ചാൽ ഞാൻ അവരോട്‌ എന്തു പറയണം?” 14 ദൈവം പറഞ്ഞു: “ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും.” ദൈവം ഇങ്ങനെയും പറഞ്ഞു: “ഇസ്രായേല്യരോടു നീ പറയേണ്ടത്‌ ഇതാണ്‌, ‘ഞാൻ ആയിത്തീരും എന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.’” 15 തുടർന്ന് ദൈവം ഒരിക്കൽക്കൂടി മോശയോടു പറഞ്ഞു: “നീ ഇസ്രായേല്യരോടു പറയേണ്ടത്‌ ഇതാണ്‌: ‘നിങ്ങളുടെ പൂർവികരായ അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവയാണ്‌ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്‌!’ ഇത്‌ എന്നേക്കുമുള്ള എന്‍റെ പേരാണ്‌. തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്‌
    (പുറപ്പാട് 3 : 13 , 14 , 15

    • @sujasunil9186
      @sujasunil9186 10 หลายเดือนก่อน +1

      എൻെറ യഹോവ

  • @Truthjosh
    @Truthjosh 2 ปีที่แล้ว +10

    ഞാനും പിതാവും ഒന്നാണ്‌.
    യോഹന്നാന്‍ 10 : 30

    • @mmmftyuhddvb
      @mmmftyuhddvb 2 ปีที่แล้ว +3

      ഇന്ത്യയിൽ ഇങ്ങനെ പറഞ്ഞാൽ ആൾദൈവം.. ഇസ്രായിലിൽ പറഞ്ഞാൽ ദൈവ പുത്രൻ 🤔

    • @hameedkatoor7469
      @hameedkatoor7469 ปีที่แล้ว +1

      John 10 23 to 10 36
      Vayikkoo

    • @beckhambeck989
      @beckhambeck989 ปีที่แล้ว

      @@hameedkatoor7469 quran 53: 18-20,6:99 vayio

    • @XxneonxX_2
      @XxneonxX_2 ปีที่แล้ว

      ഇപ്പറഞ്ഞത് കള്ള അപോസ്ഥലണ് പൗലോസ്

    • @shathaiEL1
      @shathaiEL1 ปีที่แล้ว

      നിങ്ങൾ ദൈവങ്ങൾ ആകുന്നു @ യോഹന്നാൻ 10:34

  • @mallikakk855
    @mallikakk855 5 หลายเดือนก่อน +1

    സ്വർഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂചിതമകേണമേ....... നാമം വെളിപ്പെടുത്തണം അതായത്.... യഹോവ

  • @shibugeorgegeorge5236
    @shibugeorgegeorge5236 3 หลายเดือนก่อน +1

    നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ്‌ അയച്ചതെന്ന്‌ ഇവരും അറിഞ്ഞിരിക്കുന്നു.
    അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന്‌ എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത്‌ അറിയിക്കും.
    യോഹന്നാന്‍ 17 : 25-26

  • @Lord60000
    @Lord60000 2 ปีที่แล้ว +14

    പിതാവും പുത്രനും പരിശുദ്ധത്മാവുമായ ത്രിയേക ദൈവനാമം യാഹ്‌വെ

    • @mmmftyuhddvb
      @mmmftyuhddvb 2 ปีที่แล้ว

      അഗ്നി ദേവൻ

    • @Lord60000
      @Lord60000 2 ปีที่แล้ว +1

      @@mmmftyuhddvb ഉവ്വ

    • @Yisraelimallu
      @Yisraelimallu ปีที่แล้ว +4

      ട്രിനിറ്റി തെറ്റ് ആണ്

    • @beckhambeck989
      @beckhambeck989 ปีที่แล้ว

      @@hameedkatoor7469 അതിൽ. യേശു. ദൈവം. എന്ന്. വ്യക്തം

    • @musafirkhan6977
      @musafirkhan6977 ปีที่แล้ว +3

      ​@@Lord60000ഇത് ത്രിത്വ ബഹുദൈവ സാത്താനിക വിശ്വാസമാണ് എന്നാണ് സെബാസ്റ്റ്യൻ പുന്നക്കൽ പറയുന്നത്.

  • @joshidavassia9716
    @joshidavassia9716 หลายเดือนก่อน +1

    എന്നാ എന്തു കൊണ്ടാണ് യേശു അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് പ്രാർത്ഥിച്ചത്.
    ഇങ്ങനെ ഉള്ള പൊട്ട പഠിപ്പിക്കൽ കാരണം കൊണ്ടാണ് ക്രിസ്ത്യാനികൾ ആയ ആളുകൾ ക്രിസ്ത്യാനിറ്റി വിട്ടു പോകുന്നത്.
    ലോകത്തു ഇന്ന് എല്ലാ ദൈവങ്ങൾക്കും ഒരു പേരുണ്ട്. ആ പേരിൽ ആണ് അവരെല്ലാം അറിയപ്പെടുന്നത്.
    എല്ലാം സൃഷ്‌ടിച്ച എല്ലാത്തിന്റേം ഉടമയായ യെഹോവയെ നിങ്ങളെ പോലുള്ളവർ പഴം വിഴുങ്ങുന്നത് പോലെ പരിചയ പെടുത്തുന്നത് കഷ്ടം തന്നെ.
    എല്ലാ പ്രവാചകൻമാരും യെഹോവേ എന്ന് വിളിച്ചാണ് പ്രാർത്ഥിച്ചിരുന്നത്.എല്ലാ മനുഷ്യരും യെഹോവ എന്ന് വിളിക്കാൻ യെഹോവ ആവശ്യപ്പെടുന്നു അല്ലെങ്കിൽ സന്തോഷിക്കുന്നു.
    യെഹോവ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ യെഹോവ പ്രെസാദിക്കും എന്നാണ് ബൈബിൾ പറയുന്നത്.
    പാവം ജനങ്ങളെ പറ്റിച്ചു പറ്റിച്ചു
    വഴി തെറ്റിക്കുന്നത് നിർത്തിക്കൂടെ.

  • @judsonfernandez67
    @judsonfernandez67 18 วันที่ผ่านมา

    ഞാൻ ഒരു കാത്തലിക് അണ് മനഃപൂർവം സഭ യഹോവ എന്ന നാമം മാറ്റിയത് ആണ് ബാക്കി എല്ലാ ബൈബിലും യഹോവ ഉണ്ട്,6000 തവണ ആണ് യഹോവ മാറ്റി കർത്താവ് എന്ന് അകിയിരികുന്നത് ഇത് മനപൂർവ്വം ആണ്

  • @shibugeorgegeorge5236
    @shibugeorgegeorge5236 3 หลายเดือนก่อน

    അവന്‍ പറയുന്നു: അങ്ങേനാമം എന്റെ സഹോദരരെ ഞാന്‍ അറിയിക്കും. സഭാമധ്യേ അങ്ങേക്കു ഞാന്‍ സ്‌തുതിഗീതം ആലപിക്കും.
    ഹെബ്രായര്‍ 2 : 12

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว +2

    ഓശാന ബൈബിൾ വന്നതിന് ശേഷം ആണ് യഹോവ അപ്രത്യ ക്ഷ പ്പെട്ടത്ത്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ യുടെ ബൈബിൾ യഹോവ എന്ന് ആവശ്യ സ്ഥലങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. ഓശാന ബൈബിൾ കർത്താവ് മയം ആണ്. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(യശയ്‌യാവ്) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ആവിഷ്കരിച്ച ത് സ്വയം പ്രഖ്യാപിത സ്പോസ്ത് ലൻ പൗലോസ് ആണ്. ശവ മുള്ളിടത്ത് കഴുകൻ മാർ കൂടും എന്ന വചനം നിവർത്തി യായി.

    • @jacksonjoseph7856
      @jacksonjoseph7856 ปีที่แล้ว

      യഹോവ ഏകദൈവം തന്നെ ആണ് പക്ഷെ അല്ലഹു ആയി ഒരു ബന്ധവും യഹോവയിക്കില്ല

    • @5610dffh
      @5610dffh ปีที่แล้ว +1

      th-cam.com/video/BNt5NKSse0Y/w-d-xo.html

  • @shibugeorgegeorge5236
    @shibugeorgegeorge5236 3 หลายเดือนก่อน

    എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന്‌ ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്‌.
    ഏശയ്യാ 52 : 6

  • @chuwa-i5z
    @chuwa-i5z 7 หลายเดือนก่อน

    സ്വന്തം ദൈവത്തെ തിരിച്ചറിയാൻ പറ്റാത്ത വർകങ്ങൾ ഇവർക്കു അല്ലാഹുവിൽ നിന്ന് കടുത്ത ശിഷ്യയുണ്ട്

  • @premanvellambath1849
    @premanvellambath1849 2 ปีที่แล้ว +4

    ദൈവത്തിന് ഒരു നിർവചനം മനുഷ്യന് സാധൃമല്ല .പക്ഷെ അവിടുന്ന് മനുഷ്യനായി വന്നപ്പോൾ അവിടുന്ന് സ്വീകരിച്ച പേര് യാഹ്വേയുമായി ബന്ധപ്പെട്ട അർത്ഥം വരുന്ന യേശ്വ എന്ന പേരാണ്. പിന്നെ യാഹ്വേ തന്നെ പറഞ്ഞിരിക്കുന്നത് പുരുഷന്തരങ്ങളോളം ഈ പേരിൽ അറിയപ്പെടണം എന്നാണ്. ഇനി യേശ്വയുടെ പേര് നിങ്ങൾ ഈശോ എന്നാക്കി. ആ പേര് വിശുദ്ധ പുസ്തകത്തിൽ വരാതിരുന്നത് നിങ്ങളുടെ കഴിവല്ല മറിച്ച് ദൈവത്തിന്റെ പ്രവർത്തനമാണ്.ഇനി ബൈബിളിൽ പറയുന്ന വീജാതിയ ദേവൻമാരുടെ ഒരു പേരും നിങ്ളാരും മാറ്റി പറയുന്നില്ലല്ലോ പിന്നെ യേശ്വയുടെ പേര് മാത്രം എന്ത്കൊണ്ട് മാറി വിളിക്കുന്നു. മനുഷർക്കറിയില്ലെൻഗിലും സാത്താന് അറിയാം ഈ പേര് വിളിക്കുന്നവനാണ് രക്ഷപ്പെടുക എന്ന്. അപ്പ: 4:12 ഫിലീസ്തരുടഞ ദാഗോൻ കനാനിലെ ബാൽ സമരിയിയിലെ അഷീമ മോവാബ്യരുടെ കെമേഷ് അള്മോന്യരുടെ മോളെക്ക് സിദോന്യരുടെ അസ്താർത്തെ ബേതസഥയിലെ എസ്ക്കലെപീയസ് ഇവരുടെയൊന്നും പേരിന് തർജമയുമില്ല മാറ്റവുമില്ല. യാഹ്വേയിക്കും യേശ്വക്കും തർജ്ജമ യുണ്ട് മാറ്റവുമുണ്ട് എല്ലാം സാത്താന്റെ പണിതന്നെ ഈ പേര് വിളിച്ചാൽ അല്ലെ രക്ഷപ്പെടു അങ്ങനെ വേണ്ട

    • @mylifepc118
      @mylifepc118 2 ปีที่แล้ว

      അവിടെയാണ് സാത്താൻറെ അഭിഷിക്തർ പ്രവർത്തിച്ചത്

  • @sureshkumarcksuresh9047
    @sureshkumarcksuresh9047 3 หลายเดือนก่อน

    Moola bhashayaya Hebrews bibilil (Thora) Yah way ennanu ullathu. Paribhashayil oru pakshe ellayirikkam paribhashayil orupadu thettukal vannittundu...purappadil 4 lettere ullankilum athu ucharichu koduthathu daivamanu exodus 3:15

  • @Shajimon.s
    @Shajimon.s ปีที่แล้ว +1

    Jesus (yahwe)

  • @Shaijuanrach
    @Shaijuanrach 4 หลายเดือนก่อน

    അച്ചൻ വേറൊരു കാര്യം പറഞ്ഞു. കർത്താവെന്നു വിളിക്കുമ്പോൾ ദൈവത്തിൻ്റെ പേര തല്ല എന്നു കൂടെ മനസിൽ സങ്കൾപ്പിക്കണം എന്ന് ബൈബിളിൽ യഹോവയെയും യേശുകർത്താവിനെയും കർത്താവ് എന്ന് സൂചിപ്പിക്കുന്നു. ഇതു തന്നെയാണ് ജനങ്ങളെയൊണ്ട് നിങ്ങൾ ചെയ്യിച്ച തെറ്റ് കർത്താവ് എന്ന പേരുള്ള തെല്ലാം ദൈവമാണെന്ന് ജനം വിശ്വസികന്നു അങ്ങനെ യേശുകർത്താവിനെ എല്ലാവരും യഹോവയുടസ്താനത്തുകാണുന്നു. ഇതിന് സാത്താൻ്റെ പൂർണ്ണ പിന്തുണയും കൂടെ ആയപ്പോൾ ക്രിസ്തുമതം ദൈവമില്ലാത്തമതമായി മാറി

  • @thomaskuttyp.t2857
    @thomaskuttyp.t2857 5 หลายเดือนก่อน +1

    പിഒസി ബൈബിളിൽ മാത്രം പഴയനിയമത്തിൽ യഹോവ എന്ന നാമം കൊടുത്തിട്ടില്ല ,സത്യവേദപുസ്തകത്തിൽ യഹോവ എന്ന പദമാണ് കൊടുത്തിരിക്കുന്നത്

  • @shibugeorgegeorge5236
    @shibugeorgegeorge5236 3 หลายเดือนก่อน

    What is the name of God?????

  • @alexjoseph9967
    @alexjoseph9967 2 ปีที่แล้ว +1

    Thank you. It’s so wonderful!! Praise Jesus

  • @kunjimoncm1501
    @kunjimoncm1501 3 หลายเดือนก่อน

    യഹോവയുടെ പ്രതികരണം എന്താണെന്നാർക്കറിയാം

  • @theworldviewer2390
    @theworldviewer2390 9 หลายเดือนก่อน +1

    Lord is a pronoun, not a personal name, give reply

  • @mathewk6861
    @mathewk6861 2 หลายเดือนก่อน +1

    POC ബൈബിളിൽ കാണുന്ന പല വചനങ്ങളും കുബുദ്ധിയോടെ വിവർത്തനം ചെയ്തതാണ് എന്ന് തോന്നുന്നു സങ്കീർത്തനം തുടങ്ങുന്നത് തന്നെ വ്യക്തത ഇല്ല വളഞ്ഞു മൂക്കിൽ പിടിക്കുന്നതുപോലെ. അതുപോലെ വെളിപാട് പുസ്തകം ഏഴു ആൻമാക്കൾ എന്നതിന് സപ്താൻമാക്കൾ. ഇതു സാധരണആൾക്കാർ മനസ്സിലാക്കില്ല. ഇതുപോലെ ധാരാളം ഉണ്ട് സങ്കീർത്തനം തന്നെ മറിച്ചു തിരിച്ചും കൺഫ്യൂഷൻ വരുന്ന രീതിയിലാണ് എഴുതി യിരിക്കുന്നത്

  • @ManishKumar-mc6oq
    @ManishKumar-mc6oq 2 ปีที่แล้ว +1

    Daivathinu Daivam ennu aaru perittu..GOD. Full foam parayamo? Brahma Vishnu maheshwaran..

  • @Samson-s4v
    @Samson-s4v 5 หลายเดือนก่อน

    എന്നെയും 5 വർഷം അയി അലട്ടുന്ന ഒരു വിഷയം ആണ് യേശുക്രിസ്തു എന്തുകൊണ്ട് യെഹോവയായ ദൈവത്തെ പേര് കൊണ്ട് വിളിച്ചില്ല പകരം എപ്പോഴും സ്വർഗ്ഗസ്ഥനായ പിതാവ് എന്ന് മാത്രം വിളിച്ചു

    • @sureshkumarcksuresh9047
      @sureshkumarcksuresh9047 3 หลายเดือนก่อน

      Peru paranjillankilum athe namam velippeduthananu vannathu...yah way enna peruthanneyanu yehoshuva(yah way + heshua=yehoshuva( meaning yahova rekshakan) pls reading gospel john

  • @francisgeorge6555
    @francisgeorge6555 หลายเดือนก่อน

    "AHM BRAHM ASMI"

  • @radiantmarket591
    @radiantmarket591 3 หลายเดือนก่อน

    Super explanation

  • @alphinjosephchackochan8906
    @alphinjosephchackochan8906 2 ปีที่แล้ว

    Thank you very much for this video. It was bit late.

  • @sharafuvnr3455
    @sharafuvnr3455 2 หลายเดือนก่อน

    എലോഹിം എല്ലാ ദൈവങ്ങൾക്കും വിളിച്ചിട്ടുണ്ട്
    കർത്താവ് എന്ന പേര് യജമാനൻമ്മാർക്കും വിളിക്കാറുണ്ട്🤔

  • @Samson-s4v
    @Samson-s4v 5 หลายเดือนก่อน

    സ്വർഗ്ഗസ്ഥനായ പിതാവ് എന്ന് യേശുക്രിസ്തു വിളിക്കാനുള്ള ആയിരം കാരണം എനിക്ക് പറയാൻ കഴിയും പക്ഷേ എന്തുകൊണ്ട് യേശുക്രിസ്തു ഒരിക്കൽ പോലും യെഹോവയായ ദൈവമേ എന്ന് വിളിച്ചില്ല

    • @thomasmathew1212
      @thomasmathew1212 4 หลายเดือนก่อน

      യേശുവിന്റെ പിതാവ് ആരാണ്?

  • @RockandRoll113
    @RockandRoll113 9 หลายเดือนก่อน

    ദൈവം ഏകനാണ്. അതുകൊണ്ടുതന്നെ ദൈവത്തിന് ഒരു പേരിന്റെ ആവശ്യമില്ല.മനുഷ്യർ വളരെയധികം ഉള്ളതുകൊണ്ടാണ് അവനെ തിരിച്ചറിയുവാൻ പേര് നൽകുന്നത്. യേശുക്രിസ്തു മനുഷ്യനായി പിറന്നതുകൊണ്ടാണ് അവിടുത്തെ തിരിച്ചറിയുവാൻ പേര് ഉപയോഗിച്ചത്.ഞാനാകുന്നവൻ ഞാൻ ആകുന്നു എന്നാണ് ദൈവം പറയുന്നത്. അത് ദൈവത്തിന് പേരില്ലാത്തത് കൊണ്ടാണ്.

  • @Shaijuanrach
    @Shaijuanrach 4 หลายเดือนก่อน

    ജനങ്ങൾ ആവശ്യമില്ലാതെ ഉപയോഗിക്കും അതുകൊണ്ട് ഞങ്ങൾ ആ പേര് രഹസ്യമായി മാറ്റി വച്ചിരിക്കയാണ് പക്ഷെ നിങ്ങൾ ഉപയോഗിക്കാതിരിക്കരുത് ഉപയോഗിക്കണം ആവശ്യത്തിനു മാത്രം. ഉപയോഗിക്കേണ്ട സമയത്ത് വായുവിലൂ ദൈവം പേരയച്ചു തരും ബൈബിൾ പരിവർത്തനം ചെയ്ത താങ്കൾ ഒന്നു ചിന്തിച്ചു നോക്കു എന്തു വലിയ പാപമാണത്താങ്കളെ പോലെ ബുദ്ധിയുള്ളവർവായിച്ചാൽ എങ്ങനെ ഗ്രഹിക്കും എന്നല്ല ബുദ്ധിയില്ലാത്ത ഒരു വ്യക്തി വായിച്ചാൽ എങ്ങനെ അയാൾ ഗ്രഹികും എന്നാണ് താങ്കളെ പോലുള്ളവർ ചിന്തിക്കേണ്ടിയിരുന്നത്

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 ปีที่แล้ว +6

    കോയാരുടെ തല്ലാഹു എവിടെ നിന്ന് വന്നു. അത് സാത്താൻ അല്ലേ??

    • @haneefa-re8or
      @haneefa-re8or ปีที่แล้ว +1

      യേശു ദൈവത്തെ വിളിച്ചത് സ്വന്തം മാതൃ ഭാഷയിൽ "അലാഹ, ഇലാഹ "എന്നാണ്. അരമായ ഭാഷ. അറബ് ഭാഷ "അല്ലാഹ് ".

    • @funnyguy6883
      @funnyguy6883 ปีที่แล้ว

      Yvodelum aadhym poyi urach nikkk😅
      Bibil ineem maaro

    • @OmanaBabu-m9r
      @OmanaBabu-m9r 10 หลายเดือนก่อน +2

      പടച്ചവൻ എന്നാണ് അവർ പറയുന്നത്. ഉണ്ടാക്കിയവൻ, സൃഷ്ടിച്ചവൻ ഒക്കെയാണല്ലോ അതിനർത്ഥം. അബ്രഹാമിന് സാറായുടെ ദാസി ഹാഗാറിൽ ജനിച്ച മകൻ ഇശ്മയേലിൽ നിന്ന് ജനിച്ച മക്കളാണവർ. അബ്രഹാം ആണല്ലോ ഗോത്രപിതാവ് പോലും. അദ്ദേഹത്തിന്റെ മക്കളാണ് ഇശ്മയേലും, ഇസ്ഹാക്കും. ഇസ്ഹാക്കിൽ നിന്നാണല്ലോ ക്രിസ്തുവും പിറന്നത്. ചുരുക്കത്തിൽ അബ്രഹാമിന്റെ ദൈവമല്ലെ മക്കൾക്കും ആയിരിക്കുക.? അബ്രഹാം ദൈവത്തിന്റെ സനേഹിതനായിരുന്നല്ലോ. രണ്ട് മക്കളും രണ്ട് ജനതകളായി വളർന്നെങ്കിലും ജേഷ്ഠാനുജൻമാരുടെ മക്കളായതിനാൽ തന്നെ സഹോദരൻ മാരാണല്ലോ. ഈ ഏത് വിശ്വാസത്തിലും ആദ്യ മനുഷ്യൻ ആദാമാണല്ലോ. ആ ഒരുവനിൽ നിന്ന് മനുഷ്യ ജാതി ഉളവായി എന്നും പറയുന്നു. ആദാമിനെ സൃഷിച്ചയാൾ.... ആദാമിനെ പടച്ചയാൾ ? അബ്രഹാമിന്റെ സ്നേഹിതൻ : ഇപ്പോൾ എന്ത് തോന്നുന്നു? യഥാർത്ഥത്തിൽ നമ്മൾ സഹോദരങ്ങൾ തന്നെയല്ലെ? ആര് ആരെയാണ് കൊല്ലുന്നത്? കുറച്ച് സംസാരിക്കുന്നത്.? പടച്ചവൻ - എന്നുള്ള ടത്ത് സത്യദൈവത്തിന്റെ പേര് ചേർത്ത് നോക്കു.. യുദ്ധം നിർത്തി കെട്ടിപ്പിടിക്കൂ, സഹോദരങ്ങളെ തമ്മിൽ സ്നേഹിക്കൂ.... നമ്മൾ സഹോദരങ്ങൾ.

  • @hameedkatoor7469
    @hameedkatoor7469 ปีที่แล้ว

    What Jesus said about himself?

  • @chuwa-i5z
    @chuwa-i5z 7 หลายเดือนก่อน +1

    മുസ്ലിം ങൾ ഇവരെ തിരുത്താൻ ശ്രമിക്കരുത് കാരണം അള്ളാഹു സൂറത്തുൽ ബകറ യിൽ പറയുന്നു ഒരിക്കലും അവർ വിശ്വസിക്കുകയില്ല അവർക്കിടയിൽ ഞാൻ ഒരു കാണാൻ മാറ്റാതാ കേൾക്കാൻ പറ്റാത്ത മതിൽ തീർത്തിട്ടുണ്ട് എന്ന് ഒരിക്കലും അവർ നമ്മുടെ സഹോദരന്മാർ അല്ല

  • @bennythomas8709
    @bennythomas8709 12 วันที่ผ่านมา

    അച്ഛാ അച്ഛൻ ഉച്ചരിച്ച ആ പദത്തിന് പൂർണിമ പോര. ആ പദം ഉച്ചരിക്കേണ്ടത് ഇങ്ങനെയാണ്
    അത് ടൈപ്പ് ചെയ്താൽ ശരിയാകത്തില്ല വോയിസ് മെസ്സേജ് പറയാം

  • @josebonifaceka6812
    @josebonifaceka6812 7 หลายเดือนก่อน

    There was a recent interpretatio of a jewish academic who says tht word has a monistic interpretation
    Whivh is more meaning

  • @thomaskuttyp.t2857
    @thomaskuttyp.t2857 5 หลายเดือนก่อน

    6513 തവണ യഹോവയുടെ പേര് സത്യവേദപുസ്തകത്തിൽ ഉണ്ട്

  • @rajeevrolden4058
    @rajeevrolden4058 5 หลายเดือนก่อน

    സഭകളുടെ ഈഗോ കാരണം ദൈവത്തിന്റെ പേര് പോലും മാറി

  • @user-ui4dw8tm2d
    @user-ui4dw8tm2d ปีที่แล้ว

    Very informative father

  • @s.harilal3730
    @s.harilal3730 2 ปีที่แล้ว +1

    സ്വരാക്ഷരങ്ങൾ ഇല്ലാതിരുന്ന ഹീബ്രുവിൽ നിന്ന് അബ്രഹാം, മോശ, എലിയാവ്, ഇസ്രായേൽ, മിഖായേൽ, ഇമ്മാനുവേൽ, ഇസ്മായേൽ എന്ന പേര് തെറ്റില്ലാതെ പരിഭാഷപ്പെടുത്തിയവർക്ക് YHWH ൽ മാത്രം തെറ്റിയത് സ്വരാക്ഷരങ്ങളുടെ അഭാവമാണെന്ന വാദം വിശ്വാസനീയമല്ല.
    Exodus 6:3
    ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
    3 And I appeared unto Abraham, unto Isaac, and unto Jacob, by the name of God Almighty, but by my name JEHOVAH was I not known to them.
    ഇതാണ് സത്യം.
    ഒപ്പം ഈ വചനവും വായിക്കുക
    John- 5:37 യോഹന്നാൻ - 5:37
    എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;

    • @haneefa-re8or
      @haneefa-re8or ปีที่แล้ว

      സത്യം. ദൈവത്തെ കണ്ടു എന്ന് പറയുന്നത് മുഴുവൻ തെറ്റാണ്. സ്രഷ്ടാവിനെ ഒരു കാലത്തും ആരും കണ്ടിട്ടില്ല. പരലോകത്തു വെച്ചു കാണും. ദൂതനെ കണ്ടു എന്നത് ഗബ്രിയേൽ മാലാഖയാണ്.

  • @BinuKuttan-l6k
    @BinuKuttan-l6k 2 หลายเดือนก่อน

    Sound super

  • @Shaijuanrach
    @Shaijuanrach 4 หลายเดือนก่อน

    അച്ചൻ പറഞ്ഞതൊക്കെ ശരിയായഹൂദൻമാർ പേര് ഉപയോഗിക്കുന്നില്ലെങ്കിലും ദൈവം ആരാണെന്നുള്ള വ്യക്തമയ ബോധ്യം അവർക്കുണ്ട് പക്ഷെ ക്രിസ്ത്യാനികൾക്ക് കർത്താ വെന്ന് പരാമർശിക്കുന്ന എല്ലാ പെരും യഹോവ എന്നാണ് വിശ്വസിക്കുന്നത് അതിനുള്ളകാരണം തന്തയുടെ പേര് ആസ്താനത് രണ്ടക്ഷരമായാലും അവിടെ എഴുതാത്തതുകൊണ്ടാണ്. ഇന്നിപ്പോൾ ക്രൈസ്തവസഭ നേരിടുന്നതും ഇതു തന്നെയാണ് നിങ്ങടെ ദൈവം ആരാണെന്നു ചോദിച്ചാൽ അവർക്കു പറയാൻ അറിയില്ല. അങ്ങനെ ക്രമേണ യേശുവിനെ ജനങ്ങൾ ആസ് താ 7:54 7:54 നത് കണ്ടുതുടങ്ങി

    • @mollykc4766
      @mollykc4766 5 วันที่ผ่านมา

      Praise Yehshuwah 🔥🔥🔥
      th-cam.com/video/IijDzbrVuHc/w-d-xo.htmlsi=DfwfgGDo2825u3cd
      ബൈബിളില്‍ നാം കാണുന്ന ത്രിത്വൈക ദൈവം മൂന്നു ദൈവങ്ങളല്ല; മറിച്ച്, ഒരു ദൈവംതന്നെയാണ്! മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണെന്നു നമുക്കറിയാം.മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനസ്സും ആത്മാവും ശരീരവും അടങ്ങുന്ന അവസ്ഥയിലാണ്. അതായത്, മനുഷ്യന്റെ ഛായയും സാദൃശ്യവും എന്നത് മനസ്സും ശരീരവും ആത്മാവും ചേരുന്നതാണ്.ദൈവത്തിന്റെ ത്രിത്വത്തില്‍ മനസ്സിന്റെ സ്ഥാനത്തുള്ളത് പിതാവ് (യാഹ്‌വെ) ആണെങ്കില്‍, ശരീരം യേഹ്ശുവായാണ്.

  • @s.harilal3730
    @s.harilal3730 2 ปีที่แล้ว +2

    ദൈവം:
    Hebrew: אל
    Transliteration: 'êl
    Pronunciation: ale
    Definition: Shortened from H352; strength; as adjective mighty; especially the Almighty (but used also of any deity): - God ({god}) X {goodly} X {great} {idol} might (-y {one}) {power} strong. Compare names in -el.
    KJV Usage: God (213x), god (16x), power (4x), mighty (5x), goodly (1x), great (1x), idols (1x), Immanuel (with H6005) (2x), might (1x), strong (1x).
    Occurs: 245
    In verses: 235
    സർവ്വശക്തൻ:
    ebrew: שׁדּי
    Transliteration: shadday
    Pronunciation: shad-dah'ee
    Definition: From H7703; the Almighty: - Almighty.
    KJV Usage: Almighty (48x).
    Occurs: 48
    In verses: 48
    ---------------------
    സർവ്വശക്തനായ ദൈവം:
    ഏൽ ഷാദാഹീ

  • @danielkingston909
    @danielkingston909 ปีที่แล้ว +5

    വിഗ്രഹ ആരാധന പാടില്ല എന്ന് ബൈബിളിൽ പറയുമ്പോൾ എന്തുകൊണ്ട് കത്തോലിക്കർ അങ്ങ് ഉൾപ്പെടെ വിഗ്രഹ ആരാധന യ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നു

    • @eilatbeats6050
      @eilatbeats6050 ปีที่แล้ว +2

      അവർക്ക് വേറെ വഴി ഇല്ല 😂

    • @rejoyej007
      @rejoyej007 8 หลายเดือนก่อน

      കൂടുതൽ ചോത്യങ്ങൾ ഒന്നും വേണ്ടാ. 😌

    • @albinjosephva5742
      @albinjosephva5742 5 หลายเดือนก่อน

      വിഗ്രഹത്തെ ആരാധിക്കുന്നതെവിടെ? ഒരു ഉദാഹരണം പറയൂ

    • @rejoyej007
      @rejoyej007 5 หลายเดือนก่อน +1

      @@albinjosephva5742 പള്ളിയിൽ കാണുന്ന രൂപത്തെ വിഗ്രഹം എന്ന് അല്ലാതെ വേറെ എന്താണ് വിളിക്കാ 🙄

    • @alphysabu7735
      @alphysabu7735 4 หลายเดือนก่อน

      ​@@rejoyej007 Those are known as statues not idols.

  • @royalpeter2788
    @royalpeter2788 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @hameedkatoor7469
    @hameedkatoor7469 ปีที่แล้ว +1

    Say He is Allah The one
    Allah The eternally Abslute
    He begets not, nor is He begotten
    And there is none like unto Him
    Qur'an chapter 112 verses 1 2 3 4

    • @beckhambeck989
      @beckhambeck989 ปีที่แล้ว

      അള്ളാഹു ലോകങ്ങളുടെ നാഥനോ? അള്ളാഹു കുറേഷികൾ ആരാധിച്ച ബഹു daiva വിശ്വാസത്തിലെ ഒരു ദേവൻ മാത്രമാണ് അള്ളാഹു. Muhammed വരുന്നതിനു മുൻപേ ആരും allah എന്നൊരു ദൈവത്തെ ആരാധിച്ചിട്ടില്ല.... Ex.. 12 ഗ്രീക്ക് ദേവന്മാർ ഉണ്ട്.ഗ്രീക്ക് ദേവനൻ ആയ zeusinte മകൾ ആണ് EILEITHYIA.
      ഫോബ uranasinte മകൾ ആണ് ഇതുപോലെ കുറേഷികൾ ആരാധിച്ച 360 ദേവന്മാരിൽ ഒരാൾ മാത്രമായിരുന്നു അള്ളാഹു.ഇവരിൽ hubal, dushara എന്നിങ്ങനെ 360 ദേവന്മാർ ഉണ്ടായിരുന്നു. ഇതിൽ അള്ളാഹു വിനു 3 മക്കൾ ഉണ്ട്. കുറേഷികൾ ഏക ദൈവത്തിലേക് എത്താൻ ആണ് മറ്റു devanmare ഉണ്ടാക്കിയത് എന്ന് പറയുന്നത് പച്ച കള്ളം ആണ്. കാരണം
      അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന്‌ ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച്‌ കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാണ്‌
      Surah ibrahim 14 :31
      അള്ളാഹുവിനെ തുല്യൻ ആയിട്ടാണ് ആരാധിച്ചത് അല്ലാതെ കുറേഷികൾ supreme ആയിട്ട് ആരാധിച്ചിട്ടില്ല....ഏക സത്യ ദൈവം ആയ, YAHOSHUA HAMASHIACH എന്ന സത്യ ദൈവത്തെ ആരാധിച്ചു വരുമ്പോൾ ഈ ആരാധന മനസിലാക്കിയ muhammed തന്റെ സ്വാർത്ഥ താല്പര്യം മുതലെടുക്കാൻ വേണ്ടി തന്റെ കുടുംബ ദേവൻ ആയ അള്ളാഹു എന്ന കുറേഷി ദേവനെ ദൈവമാക്കി
      തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി.
      53:19 أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
      ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
      53:20 وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
      വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
      53:21 أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      Quran 53:19-21
      അന്നത്തെ കാലത്ത് ക്റേഷികൾക് അള്ളാഹു എന്നാൽ മൂൺ god ആണ് അതാണ് നിന്റെ ഇസ്ലാം കൊതം താങ്ങികൾ ദൈവമാക്കിയത്
      Al-Lat (Arabic: اللات‎, romanized: Al-Lāt, pronounced [alːaːt]), also spelled Allat, Allatu and Alilat, is a pre-Islamic Arabian goddess worshipped under various associations throughout the entire Arabian Peninsula, including Mecca where she was worshipped alongside Manat and al-'Uzza as one of the daughters of Allah. The word Allat or Elat has been used to refer to various goddesses in the ancient Near East, including the goddess Asherah-Athirat.
      ഏക സത്യ ദൈവം ആയ യേശു ക്രിസ്തുവിന് സ്തുതി..... ✝️🛐✡️🕎🇮🇱

    • @believethetruth130
      @believethetruth130 ปีที่แล้ว

      What is Allah.

    • @hameedkatoor7469
      @hameedkatoor7469 10 หลายเดือนก่อน

      ​@@believethetruth130Allah is the Arabic name for the creator of everything Read Qur'an chapter 1verse 1

    • @hameedkatoor7469
      @hameedkatoor7469 10 หลายเดือนก่อน

      ​@@believethetruth130Praise be to Allah The Lord of All creations Qur'an chapter 1verse 1
      Alhamdhu Lillahi Rabbil Alameen
      (Arabic)
      Vayikkoo

    • @theworldviewer2390
      @theworldviewer2390 9 หลายเดือนก่อน

      Allah is one of the 360 false God

  • @pkso170
    @pkso170 3 หลายเดือนก่อน

    യാഹെന്നാകുന്നു അവൻ്റെ നാമം എന്ന് ബൈളിൽ പറഞ്ഞിട്ടുണ്ട്. താങ്കൾക്ക് വചനം അറിയല്ലാത്തവൻ ആണോ വിവർത്തകൻ.
    പുറപ്പാടു പുസ്തകത്തി ലെ മൂന്നാം അദ്ധ്യയത്തി ൽ വ്യക്തമായിട്ടു പറയുന്നു ഞാനാകുന്ന വൻ ഞാനാകുന്നു എന്നു പറയുന്നത്‌ മോശ പ്രവാചകൻ്റെ കാലഘട്ടം വരെ യഹോവാ എന്ന പേര് ഇല്ലായിരുന്നു. ഏക സത്യ ദൈവം മോശയോ ട് അബ്രാഹാമിനും യിസ ഹാക്കിനും യാക്കോബി നും ദൈവം വെളിപ്പെട്ടത് സർവ്വ ശക്തനായിട്ടാണ് പിതാവായ ഏക സത്യ ദൈവം വെളിപ്പെട്ടിരുന്ന ത്. എന്നാൽ മൂന്നാം അദ്ധ്യയു 15 വാക്യത്തിൽ യിസ്രായേൽ ജനത്തിന് മാത്രം തലമുറ തലമുറ (മെമ്മോറിയൽ ) ആയിട്ടു പിതാവായ ഏക സത്യ ദൈവത്തിൻ്റെ പേര് യഹുദന്മാർക്കു (യിസ്രായേൽ മക്കൾക്കു ) ലഭിച്ച പേരാണ് യഹോവയുടെ സാക്ഷികൾ എന്ന് ' എന്നാൽ യഹോവയുടെ നാമം പിതാവായ അദൃശ്യനായ ഏക സത്യ ദൈവം ദൃശ്യനായിട്ടു മറിയ എന്ന ഭാഗ്യവതിയ്യ സ്ത്രിയിലുടെ മനുഷ്യ സാദ്യശ്യത്തിൽ ലോക രക്ഷിതാവായിട്ടു വന്ന യേശു മശിഹ പഴനിയ മത്തിലെ വിശ്വാസി കളായ യിസ്രായേൽ ജനത്തിന് തലമുറ തലമു റ ആയിട്ടു അവർക്കു ശ്വസതനാമം കൊടുത്ത ' യഹോവ എന്ന പേര് പുതിയ നിയമ്മത്തിൽ ലോകത്തിലെ സർവ്വജന ത്തിനും വേണ്ടി രക്ഷക്കായിട്ടുള്ള ഏക സത്യ ദൈവത്തിൻ്റെ പേര് (നാമം) അല്ല യഹോവ എന്ന നാമം അതിനാൽ യഹോ എന്നു നാമം കൊട അതേ പിതാവായ ദൈവത്തി ൻ്റെ (ആത്മാവിൻ്റെ ) പേര് പുതിനിയമ്മത്തിൽ യേശു മശിഹാ (ക്രിസ്തു) എന്നാണ് അതിനാൽ പുതിയ നിയമ്മത്തിലുള്ള
    ക്രിസ്തു യേശു പിതാവേ എന്ന് വിച്ചാൽ അദൃശ്യൻ അല്ലെങ്കിൽ ആത്മാവേ എന്നാണ് വിളിക്കണ്ടത്. യഹോവ എന്ന പേര് യിസ്രായേൽജനം ക്രിസ്ത്യനി ആകുന്നതു വരെ അവർക്കു മേമ്മോറിയൽ ആയിട്ടു കൊടുത്തതാണ് അതിനാൽ പല വിശ്വാസത്തിൽ നിന്നും വരുന്ന പുതിയ നിയമ വിശ്വാസികൾക്കു അതു ബാധകം അല്ല എന്ന് ഓർക്കുക സഹോദര.

  • @believethetruth130
    @believethetruth130 ปีที่แล้ว

    പഴയ നിയമത്തിൽ ഉള്ളത് പദാനുപദ തർജിമ്മാ ചെയ്യാനാണ്. അത് മാറ്റാൻ അവകാശം ഇല്ല.
    യഹൂദന്മാർ പിതാവാം ദൈവത്തിന്റെ നാമം ഉച്ചരിക്കുന്നില്ല എങ്കിൽ കൂടി അവരുടെ Scripture ൽ ഉള്ളത് യഹോവ എന്നുള്ളത് തന്നെയാണ്.
    Lord എന്നല്ല.
    നിങ്ങൾക്കു Scripture ൽ യഹോവ എന്ന് തന്നെ വയക്കാമായിരുന്നു.
    നിങ്ങടെ ആളുകൾക്ക് യഹോവ ആണ് ദൈവം എന്ന് പോലും അറിയില്ല.
    ന്യായീകരണം കൊള്ളാം.
    പക്ഷെ കത്തോലിക്കർ യഹോവ എന്ന് POC ബൈബിളിൽ ഉൾപെടുത്താത്തത് വിശ്വാസികൾ പെൻതികൊസ്തു പ്രസ്ഥാനങ്ങളിൽ പോയി ചേരുമോ എന്നു ഭയപ്പെട്ടിട്ടു കൊണ്ടാണ്.അത് നാണക്കേടായി പോയി.
    പക്ഷെ മലങ്കര നസ്രാണി സഭകൾ (ഓർത്തോഡോക്സ്, മാർത്തോമാ, യാക്കോമ്പായ ), സുറിയാനിയിൽ നിന്നും മലയാളത്തിലേക്കു തർജിമ്മാ ചെയ്ത ബൈബിളിൽ യഹോവ എന്ന് തന്നെ കൊടുത്തിരിക്കുന്നു.

  • @pippiladan
    @pippiladan หลายเดือนก่อน

    7:30

  • @georgealukka2272
    @georgealukka2272 2 ปีที่แล้ว +2

    പിന്നെ എന്തിനാണ് യാഹ്വേ എന്ന് അടിക്കുറിപ്പ് ആയി കൊടുത്തിരിക്കുന്ന ത്

  • @shajuputhukkara7109
    @shajuputhukkara7109 2 หลายเดือนก่อน

    Purapade .book.vayiku,adhite.adoyl.cheria.asharathhil.ezudhiuttund

  • @thalipolichannel7914
    @thalipolichannel7914 5 หลายเดือนก่อน

    യഥാർത്ഥ ബൈബിൾ ഭാഷയിൽ അല്ലാഹു എന്നാണ് ഉച്ചരിക്കപ്പെട്ട ഉള്ളത്

    • @abeyjacob6471
      @abeyjacob6471 7 วันที่ผ่านมา +1

      അതേത് ഭാഷ😁

    • @thalipolichannel7914
      @thalipolichannel7914 7 วันที่ผ่านมา

      @@abeyjacob6471 Aramaic language

    • @abeyjacob6471
      @abeyjacob6471 7 วันที่ผ่านมา +1

      @@thalipolichannel7914 Aramaic il alla ബൈബിൾ എഴുതിയത് പുരാതന ഗ്രീക്ക് ഭാഷയിലാണ് ബൈബിൾ എഴുതപ്പെട്ടത്.

    • @thalipolichannel7914
      @thalipolichannel7914 7 วันที่ผ่านมา

      @@abeyjacob6471 ബൈബിൾ എഴുതിയത് ഗ്രീക്കിൽ ആണെങ്കിലും യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ അരാമിക്ക് ആയിരുന്നു .ഇലാഹ് എന്നായിരുന്നു യേശുക്രിസ്തു ദൈവത്തെ വിളിച്ചിരുന്നത് .മുസ്ലിമുകളും ഇലാഹ് എന്നാണ് വിളിക്കുന്നത് ചിലർ അള്ളാഹു എന്ന് വിളിക്കുന്നു

    • @abeyjacob6471
      @abeyjacob6471 7 วันที่ผ่านมา +1

      @@thalipolichannel7914 അപ്പോളും ബൈബിൾ ഭാഷ എന്ന് പറയുന്നത് ഗ്രീക്ക് ആണ്. അതാണ് ബൈബിളിൻ്റെ മൂല ഭാഷ.

  • @thasmudheenthasmudheen9632
    @thasmudheenthasmudheen9632 ปีที่แล้ว +3

    അല്ലയോ അച്ചോ യെഹോവ ആണ് യേശു ആയി ഭൂമിയിൽ അവതരിച്ചത് എന്ന് പറയുന്നവരെ യേശു അവതാരം അല്ല എന്ന ഉദാഹരണം ആണ് താങ്കൾ പറയുന്നത്. സൃഷ്ട്ടി ഒരിക്കലും സൃഷ്ട്ടാവ് ആകുല, സൃഷ്ട്ടാവ് ഒരിക്കലും സൃഷ്ട്ടി യും ആകുല. ജനിക്കുക മരിക്കുക സൃഷ്ട്ടി ആണ്. നമ്മുടെ കണ്ണ് കൊണ്ട് കണ്ട ഒരു സൃഷ്ട്ടി രൂപം അല്ല ലോക സൃഷ്ട്ടാവിന് അത് പദാർത്ഥ ധീതം ആണ്. അവസാന നാൾ പുനർ ജന്മത്തിൽ സ്വർഗത്തിൽ പ്രവേശനം കി ട്ടുന്നവർക് ദൈവത്തെ തനത് രൂപത്തിൽ കാണാം ഖുർആൻ.

    • @danielkingston909
      @danielkingston909 ปีที่แล้ว +3

      ഏഴാം നൂറ്റാണ്ടിൽ ഏതോ ഒരുത്തൻ സ്വന്തം സ്വഭാവം അനുസരിച്ച് എഴുതിയ നിന്റെ ഖുർആനിൽ എന്താണ് ഉള്ളത്

    • @funnyguy6883
      @funnyguy6883 ปีที่แล้ว

      @@danielkingston909 bible ini Aduth ynjaalum mmaro sontham ishttathin vendi ondaakiya book athaan bibile😂😂
      Quraan aanel athe pole ulla oru copy book nee kaanich tharo life time settilement

    • @beckhambeck989
      @beckhambeck989 ปีที่แล้ว

      അള്ളാഹു ലോകങ്ങളുടെ നാഥനോ? അള്ളാഹു കുറേഷികൾ ആരാധിച്ച ബഹു daiva വിശ്വാസത്തിലെ ഒരു ദേവൻ മാത്രമാണ് അള്ളാഹു. Muhammed വരുന്നതിനു മുൻപേ ആരും allah എന്നൊരു ദൈവത്തെ ആരാധിച്ചിട്ടില്ല.... Ex.. 12 ഗ്രീക്ക് ദേവന്മാർ ഉണ്ട്.ഗ്രീക്ക് ദേവനൻ ആയ zeusinte മകൾ ആണ് EILEITHYIA.
      ഫോബ uranasinte മകൾ ആണ് ഇതുപോലെ കുറേഷികൾ ആരാധിച്ച 360 ദേവന്മാരിൽ ഒരാൾ മാത്രമായിരുന്നു അള്ളാഹു.ഇവരിൽ hubal, dushara എന്നിങ്ങനെ 360 ദേവന്മാർ ഉണ്ടായിരുന്നു. ഇതിൽ അള്ളാഹു വിനു 3 മക്കൾ ഉണ്ട്. കുറേഷികൾ ഏക ദൈവത്തിലേക് എത്താൻ ആണ് മറ്റു devanmare ഉണ്ടാക്കിയത് എന്ന് പറയുന്നത് പച്ച കള്ളം ആണ്. കാരണം
      അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന്‌ ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച്‌ കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാണ്‌
      Surah ibrahim 14 :31
      അള്ളാഹുവിനെ തുല്യൻ ആയിട്ടാണ് ആരാധിച്ചത് അല്ലാതെ കുറേഷികൾ supreme ആയിട്ട് ആരാധിച്ചിട്ടില്ല....ഏക സത്യ ദൈവം ആയ, YAHOSHUA HAMASHIACH എന്ന സത്യ ദൈവത്തെ ആരാധിച്ചു വരുമ്പോൾ ഈ ആരാധന മനസിലാക്കിയ muhammed തന്റെ സ്വാർത്ഥ താല്പര്യം മുതലെടുക്കാൻ വേണ്ടി തന്റെ കുടുംബ ദേവൻ ആയ അള്ളാഹു എന്ന കുറേഷി ദേവനെ ദൈവമാക്കി
      തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി.
      53:19 أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
      ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
      53:20 وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
      വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
      53:21 أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      Quran 53:19-21
      അന്നത്തെ കാലത്ത് ക്റേഷികൾക് അള്ളാഹു എന്നാൽ മൂൺ god ആണ് അതാണ് നിന്റെ ഇസ്ലാം കൊതം താങ്ങികൾ ദൈവമാക്കിയത്
      Al-Lat (Arabic: اللات‎, romanized: Al-Lāt, pronounced [alːaːt]), also spelled Allat, Allatu and Alilat, is a pre-Islamic Arabian goddess worshipped under various associations throughout the entire Arabian Peninsula, including Mecca where she was worshipped alongside Manat and al-'Uzza as one of the daughters of Allah. The word Allat or Elat has been used to refer to various goddesses in the ancient Near East, including the goddess Asherah-Athirat.
      ഏക സത്യ ദൈവം ആയ യേശു ക്രിസ്തുവിന് സ്തുതി..... ✝️🛐✡️🕎🇮🇱

    • @beckhambeck989
      @beckhambeck989 ปีที่แล้ว

      @@funnyguy6883 വിശുദ്ധ ബൈബിൾ എന്നാൽ ദൈവിക വെളിപാടിന്നാൽ എഴുതിയ ഗ്രന്ഥം ആണ് എന്നാൽ ഖുർആൻ അറബികൾ തട്ടി കൂടിയ വ്യാജ ഗ്രന്ഥം

  • @chvl5631
    @chvl5631 2 ปีที่แล้ว

    അഹം ബ്രഹ്മാസ്മി

  • @ManishKumar-mc6oq
    @ManishKumar-mc6oq 2 ปีที่แล้ว +1

    Yeshuvano. Yehovayano Daivam..?yeshuvum yehovayum onnanennu parayaruthu..please..

    • @Truthjosh
      @Truthjosh 2 ปีที่แล้ว

      അവയെ എനിക്കു നല്‍കിയ എന്റെ പിതാവ്‌ എല്ലാവരെയുംകാള്‍ വലിയവനാണ്‌. പിതാവിന്റെ കൈയില്‍നിന്ന്‌ അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
      ഞാനും പിതാവും ഒന്നാണ്‌.
      യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു.
      യോഹന്നാന്‍ 10 : 29-31

    • @Yisraelimallu
      @Yisraelimallu ปีที่แล้ว

      യഹോവയും യേശുവും ഒറ്റരാൾ തന്നെ.. 💯.... ട്രിനിറ്റി പഠിപ്പിക്കുന്നത് തെറ്റ് ആണ്

    • @robitroy872
      @robitroy872 ปีที่แล้ว

      @@Yisraelimallu ennu nee ano thirumanikkunthu

    • @abhik9793
      @abhik9793 ปีที่แล้ว +2

      യഹോവയും യേശുവും ഒന്നല്ല.
      കാരണം യേശുവിൻ്റെ പിതാവാണ് യഹോവ.
      Example: യേശു എന്ത് അത്ഭുതം ചെയ്താലും സ്വർഗ്ഗത്തിൽ കണ്ണുകൾ ഉയർത്തി പ്രാത്ഥികും.
      പിതാവും യേശുവും ഒന്നന്നെങ്കിൽ പ്രാത്ഥികേണ്ടത്തിലല്ലോ.

    • @abhik9793
      @abhik9793 ปีที่แล้ว +2

      @@Truthjosh ഞാനും പിതാവും ഒന്നാണ് എന്ന് പറയുന്നതിൻ്റെ അത്ഥം:യുശുവിൻ്റെ അതെ ഗുണമാണ് പിതാവിന് (യഹോവയ്ക്) ഉള്ളത് .അതുകൊണ്ടാണ്
      എന്നെ കണ്ടവൻ പിതാവിനെയും കണ്ടിരിക്കുന്നു എന്ന് പറയുന്നത്.

  • @shalom5948
    @shalom5948 2 ปีที่แล้ว +1

    😂😂😂 i am ex jew atheist

  • @sunny-pz2yi
    @sunny-pz2yi 3 หลายเดือนก่อน

    Catholikar.chritiyanikalalla.

  • @sobhakuriakose1558
    @sobhakuriakose1558 11 หลายเดือนก่อน

    Sangeerthanam 83.18 onne vayike appol manasilavum father orundkalikkale father😂

  • @hameedkatoor7469
    @hameedkatoor7469 ปีที่แล้ว

    Sebastine vilikkoo kulamakkitharum

  • @advshibuvarghese6934
    @advshibuvarghese6934 2 ปีที่แล้ว +3

    ദൈവം സ്വന്തം പേര് എന്താണ് എന്ന് സ്വയം പറഞ്ഞല്ലൊ.. ആ പേര് ബൈബിളിൽ എഴുതിയാൽ മതിയായിരുന്നല്ലൊ.
    സ്വയം പേര് എന്താണ് എന്ന് പറഞ്ഞ സ്ഥിതിക്ക് ദൈവത്തിന് പേരില്ല എന്ന് പറയരുത്..
    ഹീബ്രു ബൈബിളിൽ യാഹ്വെ എന്ന് തന്നെ അല്ലെ എഴുതിയിരിക്കുന്നത്..അവർ ആ പേര് ഉച്ചരിക്കാറില്ല എന്നല്ലെ ഉള്ളു.

    • @mylifepc118
      @mylifepc118 2 ปีที่แล้ว +2

      വിശ്വാസികൾ അവരുടെ ദൈവത്തെ കുറിച്ച് ഒന്നും അറിയരുത് എന്ന് മനപ്പൂർവമായ ഒരു ഗൂഢാലോചനയാണ് ഇത്.

    • @mylifepc118
      @mylifepc118 2 ปีที่แล้ว

      ദൈവത്തിൻറെ കൃപ കിട്ടണമെങ്കിൽ ദൈവത്തിൻറെ യഥാർത്ഥനാമം പ്രയോഗിക്കണം.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 ปีที่แล้ว +1

      അതെങ്ങനെ യേശുവിന് ദൈവത്തിന്റെ പേർ എഴുതും?. യേശുവിനെ ദൈവമാക്കുന്നത് സ്വർഗത്തിൽ പ്രവേശനം ലഭിക്കാതിരിക്കാൻ കാരണമാകും എന്നല്ലേ യേശു പോലും പറഞ്ഞിട്ടുള്ളത്?. മത്തായി 7:21-23.പഴയ നിയമത്തിൽ തന്നെ ദൈവത്തിന് കർത്താവ് എന്നാണ് ചില സംഘടനകൾ നൽകിയിട്ടുള്ളത്. യഹോവ എന്ന് AD 16നൂറ്റാണ്ടിലാണ് ഉണ്ടായത് എന്നറിയാമല്ലോ. യേശുവിനെ അല്ലാഹു ഇസ്രായേൽ ജനതക്കുള്ള അവസാന ദൂതനായിക്കൊണ്ട് അയച്ചു. യേശുവിനെ ആക്രമികൾക്ക് കൊല്ലാൻ അല്ലാഹു അവസരം നൽകിയില്ല. അത്ഭുതകരമായി രക്ഷപ്പെട്ട യേശു സ്വന്തം ശിഷ്യർക്ക് മുൻപാകെ താൻ ജീവിച്ചിരിക്കുന്ന യാഥാർഥ്യം തെളിയിച്ചു. 40ദിവസത്തിനു ശേഷം ശിഷ്യർ നോക്കി നിൽക്കെ യേശുവിനെ അല്ലാഹു ആകാശത്തിലേക്കുയർത്തി. പോകുന്നതിന് മുമ്പും കുരിശിൽ തറക്കുന്നതിന് മുമ്പും വരാനിരിക്കുന്ന ലോക ജനതക്കുള്ള അവസാന ദൂതനെക്കുറിച്ച് വ്യക്തമായി ശിഷ്യരെ അറിയിച്ചു. ആ ദൂതൻ വരുന്ന കാലത്തേക്കുറിച്ച് പറഞ്ഞു കൊടുത്തു. മോശെക്ക് ലഭിച്ച പ്രമാണത്തെ അനുസരിച്ച യേശു ഇനിയും വരുന്നു. അത് യേശുവിന് ശേഷം പുതിയ പ്രമാണം ലഭിച്ച മുഹമ്മദ്‌ നബിയുടെ ഖലീഫയായി ലോകത്ത് സമ്പൂർണ ദൈവിക ഭരണം നടത്താൻ വേണ്ടിയുമാണ്. ആവർത്തനം 33:2-3ൽ മോശെ അറിയിച്ച അഗ്നിമയമായ പ്രമാണമാണ് ഖുർആൻ. യേശുവിന്റെ ശേഷം ലോകത്ത് വന്ന ഒരേയൊരു പ്രവാചകൻ നിരക്ഷരനായ മുഹമ്മദ്‌ (സ)മാത്രം. വരാനുള്ള പ്രവാചകനെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവർ ദൈവത്താൽ നശിപ്പിക്കപ്പെടും എന്നും കൂടി യേശു പറഞ്ഞത് ബൈബിളിൽ കാണാം.ദൈവം താങ്കൾക്കും കുടുമ്പത്തിനും സന്മാർഗ്ഗ ദർശനം നൽകി അനുഗ്രഹിക്കട്ടെ. ആമേൻ. Pmh.

    • @Lord60000
      @Lord60000 2 ปีที่แล้ว +2

      @@mylifepc118 സഭ യഹൂദ പാരമ്പര്യത്തിൽ നിന്ന് വളർന്നതാണ് ആദിമ ക്രൈസ്തവര് ഏറെയും യഹൂദർ ആയിരുന്നു അവരുടെ പാരമ്പര്യത്തിൽ അഡോനായി എന്ന് വിളിക്കുന്നത് ഹീബ്രു ആണ് യാഹ്‌വെ മലയാളം പരിഭാഷ ചേർക്കുമ്പോൾ അഡോനായി എന്നതിന്റെ പരിഭാഷയായ കർത്താവെന്നാണ് പാരമ്പര്യ സഭ ചേർക്കുക യാഹ്‌വെ ആണ് കർത്താവ് എന്ന് മൂലഭാഷയിൽ നിന്ന് മനസിലാക്കാം

    • @advshibuvarghese6934
      @advshibuvarghese6934 2 ปีที่แล้ว

      @@muhammedashifmuhammedashif1755 kashtamanu angayude karyam. kuraishi devane vitt eka daivathinte adthekk varu.

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 ปีที่แล้ว +2

    ഡോ, മൈക്കിൾ കാരിമറ്റം, താങ്കളുടെ വിശദീകരണം ശരി തന്നെ. എന്നാൽ യേശു ക്രിസ്തു തന്റെ മാതൃഭാഷയിൽ 'അലാഹ 'എന്നാണ് ദൈവത്തെ വിളിച്ചതെന്ന് ബൈബിൾ പണ്ഡിതൻമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ഞാൻ ഞാനാകുന്നു 'എന്നതിന്റെ എബ്രായ പദമല്ലേ 'യാഹ് വെ 'എന്നത്. മോശെയോട് ദൈവം അറിയിച്ചത് അതാണല്ലോ. അതിന് ഞാൻ എന്നർത്ഥം. അപ്പോൾ അലാഹ എന്ന ദൈവ നാമം അറബിയിൽ 'അല്ലാഹ് 'എന്ന് വരുന്നു. ഈ അല്ലാഹ് എന്ന പദം അബ്രഹാം, ഇഷ്മായേൽ എന്നീ പ്രവാചകൻമാരിൽ നിന്നാണ് അവരുടെ സന്തതികളായ അറബ് ജനതക്ക് ലഭിച്ചത്. ബഹു ദൈവ ആരാധന നടത്തുന്ന ഹൈന്ദവ വിശ്വാസികൾക്കും പ്രപഞ്ച സ്രഷ്ടാവും ഏക സത്യ ദൈവവും ആയ ഈശ്വരനെ അറിയാം എന്ന പോലെ, ബഹു ദൈവാരാധന നടത്തിയ അറബികൾക്കും അറിയാമായിരുന്നു അല്ലാഹ് എന്ന പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ച്. അല്ലാഹുവിന് അറബികൾ ഒരു രൂപവും കല്പിച്ചിട്ടില്ല. അല്ലാഹുവിന്റെ പേരിൽ യാതൊരു വിഗ്രഹവും അവർ ഉണ്ടാക്കിയിട്ടില്ലായിരുന്നു. ആവർത്തനം 33:2-3ൽ മോശെ അറിയിച്ചത് പ്രകാരം മുഹമ്മദ്‌ (സ)പാറാനിൽ അഗ്നിമയമായ പ്രമാണത്തോടെ നിയോഗിക്കപ്പെട്ടപ്പോൾ, ആ വേദത്തിൽ അല്ലാഹ് (അലാഹ)എന്ന് ദൈവനാമം അറിയിക്കപ്പെട്ടു. അല്ലാഹ് പ്രപഞ്ച സ്രഷ്ടാവാണെന്ന് അറബികൾ വിശ്വസിച്ചിരുന്നു എന്നതിനാൽ, അല്ലാഹു എന്നത് അറബികൾ ഒരു പുതിയ നാമമായി കരുതുന്നുമില്ല. അവർ വിശ്വസിച്ചിരുന്നത്, അല്ലാഹുവിലേക്ക് അവരെ അടുപ്പിക്കാനാണ് മറ്റു ദൈവങ്ങളെ ആരാധിക്കുന്നത് എന്നായിരുന്നു. അപ്പോൾ അല്ലാഹ് എന്ന ദൈവത്തെ അറബികളുടെ ഗോത്ര ദൈവമാണെന്നുള്ള ഈ അടുത്ത കാലത്ത് കേരളത്തിൽ തുടങ്ങിയ വിവാദം അനാവശ്യമല്ലേ?. വ്യർത്ഥമായ ഇത്തരം പ്രചാരണങ്ങളെ താങ്കൾ എങ്ങിനെ കാണുന്നു?. മോശെക്ക് മുമ്പുണ്ടായിരുന്ന ഇസ്രായേൽ പ്രവാചകൻമാർ അലാഹ, എന്നായിരിക്കില്ലേ ദൈവത്തെ വിളിച്ചിട്ടുണ്ടാകുക.?. തനിക്ക് ശേഷമാണ് ദൈവിക മാർഗ്ഗം സമ്പൂർണമാക്കപ്പെടുക എന്ന് യേശു ക്രിസ്തു സൂചിപ്പിച്ച സ്ഥിതിക്ക് മുഹമ്മദ്‌ നബിയിലൂടെയാണ് അത് സംഭവിച്ചത് എന്ന് വിശ്വസിക്കാൻ ക്രൈസ്തവർക്ക് എന്താണ് തടസ്സം?. ക്രൈസ്തവ വിശ്വാസികളും സ്വർഗ്ഗമല്ലേ ആഗ്രഹിക്കുന്നത്?.pmh.

    • @dalysaviour6971
      @dalysaviour6971 2 ปีที่แล้ว +6

      'ആലാഹാ' എന്ന വാക്കായിരിക്കാം താങ്കൾ ഉദ്ദേശിച്ചത് ... എന്നാൽ ആ പദത്തിന് 'അല്ലാഹു' എന്ന നാമവുമായി ബന്ധം ഒന്നും ഇല്ല ‼️
      🤔 'ഇലാഹ്' എന്ന പദം ആണ് അറബിയിൽ 'ഈശ്വരൻ' അഥവാ 'ദൈവം' എന്ന നിലയിൽ ഉപയോഗിച്ചിരുന്നത്.

    • @georgepx8521
      @georgepx8521 2 ปีที่แล้ว +5

      ലാഹ് എന്ന പദത്തിന്റെ അർഥം ദേവൻ എന്നാണ് ഈജിപ്ഷ്യൻ ദൈവം ലാഹിന് മുന്നിലേക്ക് അൽ ചേർത്ത് അൽ+ലാഹ്= അല്ലാഹ് ആയി അത് പിന്നെ അല്ലാഹു ആയി ഒരിക്കലും യഹോവയല്ല അല്ലാഹു...

    • @advshibuvarghese6934
      @advshibuvarghese6934 2 ปีที่แล้ว +1

      അലാഹ എന്നു വിളിച്ചു എന്ന് അങ്ങ് സ്വപ്നം കണ്ടതായിരിക്കും.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 ปีที่แล้ว

      @@dalysaviour6971 അലാഹ തന്നെയാണ് അല്ലാഹു എന്ന് യഹൂദ, ക്രൈസ്തവ പണ്ഡിതൻമാർ വ്യക്തമാക്കുന്ന വിശദീകരണങ്ങൾ യാതൊന്നും താങ്കൾ ഇതുവരെ കണ്ടിട്ടില്ലേ?. ഇക്കാലത്ത് യാതൊരു സത്യവും മറച്ചു വെച്ചത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നെങ്കിലും അറിയുക. ആവർത്തനം 33:2-3ൽ മോശെ പ്രവചിക്കുന്നത് മുഹമ്മദ്‌ നബിയെയും ഖുർആനെയും തന്നെയാണെന്ന സത്യവും മറച്ചു വെക്കുകയല്ലേ ചെയ്യുന്നത്. Pmh.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 ปีที่แล้ว

      @@georgepx8521 നല്ല കണ്ടു പിടുത്തമാണല്ലോ. അപ്പോൾ ഈ അബ്രഹാമും ഇഷ്മായേലുമൊന്നും അവരുടെ സന്തതികൾക്ക് ദൈവത്തെ കുറിച്ചൊന്നും പഠിപ്പിച്ചില്ലേ? നിങ്ങൾ ദൈവമാക്കിയ യേശു തന്നെ പറയുന്നത്, ദൈവിക മാർഗ്ഗതിന്റെ പൂർത്തീകരണം ഇസ്രായേൽ ജനതയിൽ നിന്ന് എടുത്തു മാറ്റിക്കൊണ്ട്, അതിന് ഫലം കൊടുക്കുന്ന മറ്റൊരു ജനതയുടെ പക്കൽ സമ്പൂർണമാക്കും എന്നാണല്ലോ. യോഹന്നാൻ അദ്ധ്യാ 1കാണുക. ക്രിസ്തുവിന് ശേഷം മറ്റൊരു പ്രവാചകൻ വരാനുണ്ടെന്ന് യഹൂദർക്ക് അറിയാമായിരുന്നു. സ്നാപക യോഹന്നാനോടുള്ള സംഭാഷണത്തിൽ അത് വരുന്നുണ്ട്. ആ പ്രവാചകനെക്കുറിച്ചല്ലേ ദൈവം മോശെയെ അറിയിച്ചത്?. ആ പ്രവാചകനെക്കുറിച്ചല്ലേ മോശെയും പ്രവചിച്ചത്? ആ പ്രവാചകനെക്കുറിച്ചല്ലേ യേശുവും അറിയിച്ചത്?. ആവർത്തനം 18:17-19./33:2-3./യോഹന്നാൻ 16:7-15.ദൈവത്തെക്കുറിച്ചും ദൈവിക മാർഗ്ഗത്തേക്കുറിച്ചും ന്യായ വിധിയെക്കുറിച്ചും നിങ്ങൾക്ക് വ്യക്തമായി പഠിപ്പിക്കുന്ന കാലം വരാനിരിക്കുന്നു എന്ന് യേശു പറയുമ്പോൾ, യേശുവിലൂടെ ദൈവ മാർഗ്ഗം പൂർത്തിയാക്കപ്പെട്ടില്ല എന്നതല്ലേ സത്യം.?. പിന്നെ ആ പാറാൻ പ്രവാചകൻ യേശു വന്നതിന്റെ മുമ്പായി വന്നിട്ടും ഇല്ല. പാറാൻ പ്രാവചകനെ അനുസരിക്കാനല്ലേ ഇസ്രായേൽ ജനതയോടുള്ള ദൈവത്തിന്റെ ഉത്തരവ്. 'ഇസ്രായേല്യരുടെ സഹോദരന്മാരായ ഇഷ്മായീല്യരിൽ നിന്ന് ആ പ്രവാചകൻ നിയോഗിക്കപ്പെടും "എന്നല്ലേ ദൈവം അറിയിച്ചത്. ആവർത്തനം 18:17-19.ദൈവിക മാർഗ്ഗത്തിന്റെ പൂർത്തീകരണത്തിനായി ഷിലോ (സമാധാന സ്ഥാപകൻ )നിയോഗിക്കപ്പെടും, എല്ലാ ജനതകളും ഷിലോയെയാണ് അനുസരിക്കേണ്ടത് എന്ന് മുമ്പ് യാക്കോബ് തന്നെ പറഞ്ഞു വെച്ചതുമാണ്. താങ്കൾക്കും കുടുമ്പത്തിനും അല്ലാഹു സന്മാർഗ്ഗ ദർശനം നൽകട്ടെ. ആമീൻ. ആമേൻ. Pmh.

  • @King-zs4jq
    @King-zs4jq ปีที่แล้ว

    യേശു സംസാരിച്ച അരാമിക് ഭാഷയിൽ അല്ലാഹ് എന്നാണ് വിളിച്ചിരുന്നത്.അല്ലാതെ കർത്താവെന്നോ,യഹോവ എന്നോ അല്ല

    • @jacksonjoseph7856
      @jacksonjoseph7856 ปีที่แล้ว +1

      തെളിവ് ഇടൂ

    • @King-zs4jq
      @King-zs4jq ปีที่แล้ว

      @@jacksonjoseph7856 യേശു സംസാരിച്ച ഭാഷ അരാമിക് ആണ്. അരാമിക് ഭാഷയിൽ ദൈവത്തിനെ സംമ്പോദന ചെയ്യുന്നത് എങനെ എന്ന് ഗൂഗിൾ ചെയ്ത് നോക്ക്. കർത്താവ് എന്നത് എന്തായാലും മലയാളമാണല്ലോ യഹൂവ എന്നത് ഗ്രീക്കുമാണ്.
      ഈ രണ്ട് ഭാഷയും എന്തായാലും യേശുവിന് പരിചിതമല്ല.ഇനിയും തെളിവ് വേണമെങ്കിൽ മരമണ്ടൻമാരായ പാതിരിമാരിൽ നിന്നും കാര്യങൾ പഠിക്കാൻ നിൽക്കാതെ ഭാഷ പണ്ഡിതൻമാരുമായി സംവദിച്ചാൽ മതി

    • @Sheenxs16
      @Sheenxs16 11 หลายเดือนก่อน

      allah അല്ല elah Yehweh യുടെ aramic name ആണ് elohim അതിന്റെ short ആണ് Elah അത് നിങ്ങളുടെ അല്ലാഹ് അല്ല 😂

    • @King-zs4jq
      @King-zs4jq 11 หลายเดือนก่อน

      @@Sheenxs16 കോരന് കഞി കുമ്പിളിൽ തന്നേ

    • @YoonusAp-tr7xc
      @YoonusAp-tr7xc 8 หลายเดือนก่อน

      ​@@Sheenxs16അരമായ ഭാഷയിൽ
      അലാഹ എന്ന് കാണാം.
      അറബി ബൈബിളിൽ അള്ളാഹു എന്നാണ്
      ദൈവത്തിന് പറയുന്നത് ...
      യേശു ദൈവമല്ല
      പ്രവാചകൻ മാത്രമാണ് , ആരാധിക്കേണ്ടത് യേശുവിനേയും സകല പ്രവാചകരേയും സൃഷ്ടിച്ച ഏകനായ സൃഷ്ടാവിനെയാണ് ..
      അതാണ് (അള്ളാഹ് , അലാഹ ]
      ആദം മുതൽ മുഹമ്മദ് നബി വരെയുള്ള പ്രവാചക ശ്യംഖലകളിലെ ഒരു പ്രവാചകൻ മാത്രമാണ് യേശു...
      എല്ലാ പ്രവാചകരും കൽപ്പിച്ചത് ഒരേ ഒരു ഇലാഹിനെ ആരാധിക്കാൻ ആണ് ...