ഇറാനെ എന്തുകൊണ്ടാണ് സപ്പോർട്ട് ചെയ്യാത്തത് ? | അറബി സമ്മേളനത്തിൽ നിന്നും ഒരു വിദ്യാർത്ഥിയുടെ ചോദ്യം

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #renaitv ഇറാനെ എന്തുകൊണ്ടാണ് സപ്പോർട്ട് ചെയ്യാത്തത് ? | അറബി സമ്മേളനത്തിൽ നിന്നും ഒരു വിദ്യാർത്ഥിയുടെ ചോദ്യം
    Global Arabic Students Conference | Meppayour | MSM KERALA

ความคิดเห็น • 117

  • @sameehts1923
    @sameehts1923 วันที่ผ่านมา +3

    Iran❤

  • @kadarmusliyar8298
    @kadarmusliyar8298 วันที่ผ่านมา +4

    ചോദ്യകർത്താവ് എന്താണ് ഷിയാ എന്നല്ല ചോദിച്ചത് എന്ത്കൊണ്ട് ഫലസ്തീന്റെ കൂടെ നമ്മൾ നില്കുന്നില്ല എന്നാണ് എനിക്കമനസ്സിലായത്

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 19 ชั่วโมงที่ผ่านมา

      ജൂത -ക്രിസ്ത്യൻ രാജ്യത്തിന്റെ ഒപ്പം നിന്ന് ഇസ്ലാമിനെ വഹാബി സൗദി ഒറ്റു കൊടുക്കുന്നത് നിങ്ങൾ കാണുന്നില്ലേ, അത് തന്നെ ഉത്തരം.

  • @ismailpv3662
    @ismailpv3662 3 วันที่ผ่านมา +8

    നിങ്ങളിൽ ഏതെങ്കിലും ഒരു മുജ വിഭാഗം ഫലസ്തീൻ ചെറുത്ത് നിൽപ്പിനെ അംഗീകരിക്കുന്നുണ്ടോ?😢😢😢

    • @justicemp3200
      @justicemp3200 2 วันที่ผ่านมา

      സൗദിയും ഖത്തറും മാത്രമാണ് മുജ ഭരിക്കുന്നത്. യുഎഇ, കുവൈറ്റ്, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ, ഈജിപ്ത് എന്നിവിടങ്ങൾ ഭരിക്കുന്നത് സുന്നികളാണ്. കേരള മുജയോട് ചോദിക്കുന്നത് പോലെ EK,AP എന്നിവരോടും ചോദിക്കുക.

    • @sa4758
      @sa4758 2 วันที่ผ่านมา +2

      അല്ല നിങ്ങൾ കുറാഫികൾ മാത്രമേയുള്ളൂ

    • @rafeequet2745
      @rafeequet2745 วันที่ผ่านมา

      ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിനെ മുജാഹിദുകൾ അംഗീകരിക്കുന്നു. ഹമാസിനെയും ഇസ്റായേലിനെയും ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയെയും അംഗീകരിക്കുകയില്ല

    • @ameenihsan5688
      @ameenihsan5688 วันที่ผ่านมา

      അംഗീകരിക്കണമെങ്കിൽ ചെറുത്ത് നിൽപ്പ് ആവണ്ടേ ഇവിടെ സംഭവിക്കുന്നത് ഒന്ന് തോണ്ടു ന്നു പകരം തിരിച്ച് തലക്ക് അടി കൊണ്ട് മരിക്കുന്നു ഇത് എന്ത് ചെറുത്തുനിൽപ്പാണ്

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 19 ชั่วโมงที่ผ่านมา

      ഫലസ്ഥീനെ തുർക്കിയിൽ നിന്നും പിടിക്കാൻ ക്രിസ്ത്യൻ ബ്രിട്ടനെ സഹായിച്ചത് വഹാബി സൗദി ആണ്. പിന്നെ എങ്ങനെ യജമാനൻ ആയ ക്രിസ്ത്യൻ അമേരിക്ക യെ എതിർക്കും 😂

  • @rinshidibnhamza5730
    @rinshidibnhamza5730 2 วันที่ผ่านมา +3

  • @സ്രാങ്ക്
    @സ്രാങ്ക് 2 วันที่ผ่านมา +2

    ചില മുജ്ജുക്കൾ മോസാദിന്റെ ഫണ്ട്‌ പറ്റുന്നവർ എന്ന് കേട്ടിട്ടുണ്ട്

    • @justicemp3200
      @justicemp3200 2 วันที่ผ่านมา

      Sunni hashem family of Rasoolallah's lineage - King of Jordan is a slave of Zionists.
      Egyptian President El Sisi another Sunni Zionist.
      It's not limited to Salafis.
      Most of them are not innocent like Rasoolallah's brother in law Muawiya who fought against islam in Badr & Uhud and later made Muslim Ummath and khilaaat his public property.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 19 ชั่วโมงที่ผ่านมา

      വഹാബി സലഫി സൗദി തന്നെ ജൂതന്റെ ഏജന്റ് ആണെന്ന് ഇപ്പോൾ ലോകത്തിന് മനസ്സിലായില്ലേ.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 19 ชั่วโมงที่ผ่านมา

      വഹാബി സൗദി തന്നെ ജൂത ഏജന്റ് ആണെന്ന് ലോകം കണ്ടു.

  • @shahidrafi
    @shahidrafi 4 วันที่ผ่านมา +5

    👍

  • @assaenarmarkassery9798
    @assaenarmarkassery9798 3 วันที่ผ่านมา +3

    ഹൗ... ബല്ലാത്ത ജാതി

  • @tanveerahmed8830
    @tanveerahmed8830 3 วันที่ผ่านมา +2

    These salafis have absolutely no issues being in bed with the West. I have and will continue to love and support my Shia brethren. We worship and love the same Allah, and our love for Rasoolullah is common. We have the same qibla and Kitaab.
    Salafis in their extremist views are painting an extreme image regarding Shias. And I will never accept such views.
    Sunna And Shia are ONE.

    • @shabeerali1256
      @shabeerali1256 2 วันที่ผ่านมา

      The error of salafi doesn't make the deed of shia a good deed.

    • @tanveerahmed8830
      @tanveerahmed8830 2 วันที่ผ่านมา

      @shabeerali1256 Yes. But atleast I know which side of history I must align with. The choices are quite narrow now.

    • @shabeerali1256
      @shabeerali1256 2 วันที่ผ่านมา

      @@tanveerahmed8830 You dont have to side with people who have this big errors. You can remain in the main stream. Yes the main stream is handicapped and in slumber and what not, but things will change. These are trying times and patience is needed. Why would Allah change our state now when we ourselves haven't brought any change on our part. Just look at the masajids itself. So few in Fajr jamat. How can we expect help now. We need start by fixing Salaat first as a long term strategy. Other struggles also will go hand in hand.

  • @UnniMoosa-kf3ln
    @UnniMoosa-kf3ln 3 วันที่ผ่านมา +6

    അപ്പം നമ്മൾ ആരെയാണ് പിൻ പറ്റുക ഒന്നുങ്കിൽ ഒന്നുംമിണ്ടാത്ത അറബ് രാഷ്ട്രങ്ങളെ അല്ലെങ്കിൽ ജൂതരാഷ്ട്രത്തെ അതുംകൂടി ഒന്ന് വെക്തമാക്കാമായിരുന്നു '''

    • @shahbasiqbal2795
      @shahbasiqbal2795 วันที่ผ่านมา

      ജൂതൻ മാരെ പിൻ പറ്റാൻ കഴിയില്ലെങ്കിൽ മിണ്ടാതിരിക്കണം.എതിർത്താൽ നിങ്ങൾ ശിയ ആയിപ്പോകും

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 19 ชั่วโมงที่ผ่านมา

      ലോകം മുഴുവൻ കാണുന്നത് അല്ലേ വഹാബി സൗദി ജൂത -ക്രിസ്ത്യൻ അമേരിക്ക യുടെ ഒപ്പം ആണെന്ന്.

  • @Dr.AbdunnaseerAhmedAlMalaibari
    @Dr.AbdunnaseerAhmedAlMalaibari 3 วันที่ผ่านมา +1

    എന്താണ് ശീഇസം 😂 അടുത്ത പ്രഭാഷണം: എന്താണ് മടക്കളിസം😂

  • @justicemp3200
    @justicemp3200 3 วันที่ผ่านมา +1

    ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനെ കുറിച്ച് - അബ്ദുൾ അസീസ് ഇബ്നു സൗദ് ഒപ്പുവച്ചു - Treaty of Darin in 1915 with Britain against Ottomans so that we will fight Sunni Ottomans with Britain and Britain reciprocated ibn Saud through Treaty of Jeddah in 1927.
    Then Sunni countries supported Britain now they support USA.
    What Sunni Jordan, Egypt, Pakistan and Turkey has done for Palestinians when encroaching of Palestinian properties are atleast 6,70,000 in WestBank where iran backed Hamas is not there.
    Hamas is only in Gaza not West Bank.

    • @justicemp3200
      @justicemp3200 3 วันที่ผ่านมา

      During Ottoman rule Jews, Christians and muslims lived peacefully in Palestine.
      Ottoman governor Fakhruddin Pasha had to eat locusts when fighting with Britain.

    • @ameenihsan5688
      @ameenihsan5688 วันที่ผ่านมา

      ഇന്നും ഇസ്രായേൽ മ യി ന്യായതന്ത്രം സ്ഥാപിക്കാത്ത രാജ്യം സൗദി അറേബ്യയാണ്

  • @MashhoodAli-js2zk
    @MashhoodAli-js2zk 2 วันที่ผ่านมา +2

    Thank you for information

  • @vakkidiv
    @vakkidiv วันที่ผ่านมา

    Shiaisam and Iran pokatte. Palastinine ningal Keralathile Mujahid sangadanakal angikarikkunnudo?

  • @irshadthazhethethil9718
    @irshadthazhethethil9718 วันที่ผ่านมา

    സത്യത്തിൽ ഇന്ന് മുജാഹിദ് മതകർക് ഫലസ്തീനിൽ പോയി ഇസ്രായേൽ ന് എതിരെ ഒരു സിഹ്ർ ചെയ്താൽ മതി 🤗
    Nb : കാപ്പാട് കരിപ്പിലാക്കൽ ടീം 🤫

  • @raheemmp881
    @raheemmp881 7 ชั่วโมงที่ผ่านมา +1

    ഒട്ടും നിലവാരം ഇല്ലാത്ത മറുപടി.പൊതു ശത്രുവിനെതിരെ
    സുന്നികളുമായി സഹവസിക്കണം എന്ന് പ്രഖ്യാപിക്കുന്നവർ ഇങ്ങനെയൊക്കെ പ്രതികരിച്ചാൽ അംഗീകരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല.

    • @justicemp3200
      @justicemp3200 3 ชั่วโมงที่ผ่านมา

      മുഹ് യുദ്ദീൻ ശൈഖിനോട് സഹായം തേടുന്നത് ശിർക്കല്ലെന്ന് സലഫികൾ പറയുന്നില്ല. കേരള മുസ്‌ലിംകളിൽ ഭൂരിപക്ഷമുള്ള ബറേൽവി സുന്നികളുമായി ഇപ്പോഴും വിവാഹ ബന്ധമുണ്ട്. എന്നാൽ അലിയിൽ നിന്ന് സഹായം തേടുന്നത് shirk ആണെന്ന് കരുതുക and same time not much relationship with Shias. Weird relationship with Barelvi Sunnis which is different from Shias.

  • @justicemp3200
    @justicemp3200 3 วันที่ผ่านมา +7

    *കേരളത്തിൽ 1% പോലും ഷിയകളില്ലാത്തപ്പോൾ കമൻ്റ് ബോക്സ് ഇറാൻ കീഴടക്കി.*

    • @ismailpv3662
      @ismailpv3662 3 วันที่ผ่านมา +1

      കമന്റ് ബോക്സ് ഇറാൻ കിഴക്കുന്നതല്ല നിങ്ങൾ എല്ലാ മുജകളും . അല്ലങ്കിൽ ഏതെങ്കിലും ഒരു മുജ പറയു
      ഫലസ്തീൻ ചെറുത്ത് ശരിയാണ് ഞങ്ങൾ അംഗീകരിക്കുന്നു എന്ന്😢😢

    • @binalavi1810
      @binalavi1810 3 วันที่ผ่านมา +1

      മുജായ്ദുകൾ ഇറാനെ മാത്രമല്ല, പക്കാ സുന്നികളായ ഹമാസിനെയും അംഗീകരിക്കുന്നില്ല.
      കാരണം അവർ പോരാളികളാണ്.
      സയണിസ്റ്റുകളുമായി രഹസ്യ പരസ്യ ബാന്ധവം സൂക്ഷിക്കുന്ന സൗദി സലഫിസത്തെ സപ്പോർട് ചെയ്യേണ്ടതിനാൽ അവർ ഹമാസിനെയും ഗസക്കൊപ്രം സയണിസത്തുനെതിരെ പോരാടുന്ന ഹിസ്ബുല്ലയെയും ഇറാനെയുമൊക്കെ വെറുക്കുന്നു.
      ഈജിപ്തിലെ മുർസി എന്ന സുന്നി ഭരണാധികാരിയെ ഒറ്റു കൊടുത്ത ചരിത്രമുള്ള സലപികൾ സീസി എന്ന സയണിസ്റ്റ് അടുമയെ പിന്തുണക്കുന്നവരാണ്

    • @saltoreplyok
      @saltoreplyok 2 วันที่ผ่านมา +1

      Kaaranam samastha aadarsham ippo ekadesham shia vibagamanu

    • @justicemp3200
      @justicemp3200 2 วันที่ผ่านมา

      ​@@saltoreplyok
      ഹൂത്തികളുടെ ആക്രമണത്തെ മറികടക്കാൻ സൗദി അറേബ്യ തങ്ങളുടെ ഭൂപ്രദേശത്തിലൂടെ സുരക്ഷിതമായ കരമാർഗ്ഗം ഇസ്‌റാഈലിന് നൽകിയത് കേരളത്തിലെ സലഫികളും അവഗണിക്കുന്നു. ബദറിലും ഉഹദിലും ഇസ്ലാമിനെതിരെ പോരാടിയ മുആവിയ പിന്നീട് കുടുംബ ശ്രേഷ്ഠത ഉപയോഗിച്ച് ഖിലാഫത്തും മുസ്ലീം ഉമ്മത്തും തൻ്റെ കുടുംബ സ്വത്താക്കി. ഉസ്മാൻ ഇബ്‌നു അഫ്ഫാൻ തൻ്റെ സമ്പന്നരായ ബന്ധുക്കൾക്ക് പൊതു ഭൂമി അനുവദിച്ചത° Taqwa illaathe aanu ennu സലഫികൾ കരുതുന്നില്ല.
      മുആവിയയുടെ ഖദ്‌റ കൊട്ടാരം പൊതുപണം കൊണ്ട് നിർമ്മിച്ചത് ,ഷിയാ ഫാത്തിമി dynastyയെ ഉപയോഗിച്ച് പൂർണ്ണമായും പൊളിക്കാനാണ് അല്ലാഹു പദ്ധതിയിട്ടത്.And it happened too.

    • @shahbasiqbal2795
      @shahbasiqbal2795 วันที่ผ่านมา

      ​@@saltoreplyokഈ പറയുന്ന പ്രസങ്കികൻ സയണിസ്റ്റ് അല്ല എന്ന് നിങ്ങൾക്ക് തെളിയിക്കൻ പറ്റുമോ

  • @youngtechbilu6764
    @youngtechbilu6764 2 วันที่ผ่านมา +2

    Evanmare kekalle

  • @ShaFocus
    @ShaFocus 3 วันที่ผ่านมา +10

    ഈ പറഞ്ഞത് 100 ശതമാനം ശരിയല്ല.
    ഇറാനിൽ വിപ്ലവ സമയത്ത് അവർ വിളിച്ച മുദ്രാവാക്യം "ലാ ശീഇയ്യ ലാ സുന്നിയ്യ , ഇസ്ലാമിയ്യ ഇസ്ലാമിയ്യ" എന്നാണ്. എന്നു വെച്ചാൽ ശിയാക്കളും സുന്നികളുമില്ല, ഇസ്ലാം മാത്രം എന്ന്. പിന്നെ പല സംഘടനകളും പണ്ട് പലതും എഴുതിയും പറഞ്ഞും ഒക്കെ വെച്ചിട്ടുണ്ടാവും, പിന്നെ അതിൽ നിന്നെല്ലാം മാറിയിട്ടുമുണ്ടാവും. അതുപോലെ തന്നെയാണ് ഇതും.. ഇനി അതെല്ലാം മാറ്റിവെക്കാം.ആദർശപരമായി അല്ലല്ലോ,ഇരയോടൊപ്പം നിൽക്കുന്നതിൻ്റെ പേരിലാണ് ഇറാനെ മുസ്ലിം ലോകം നെഞ്ചേറ്റുന്നത്

    • @farishaaa3451
      @farishaaa3451 3 วันที่ผ่านมา

      വളരെ ശരിയാണ്

    • @saltoreplyok
      @saltoreplyok 2 วันที่ผ่านมา

      Yusuf qarlaavi, prassiddha islamika pandithan shia sunni yogippinu vendi valare parishram nadathiya aalanu.
      Pakshe adehathinte avasana kaalam aa parishramathinte peril adeham valare dukkhichu. Karanam khomeini shiakalude lakshyam sunni kale convert cheyyuka, allenkil kolluka.
      Houthi- yeman
      Hesb- Lebanon
      Syria- basharinte kiraatha vetta.
      Etra sunnikalanu ee moonidathinum maranapettad.
      Pinne tehranil oru sunni palli polumilla enal ishtam pole jootha synagogugal und.
      Israel ayudham vanguna German companyil iraan govt share und.
      Allenkil aboobakar, omar, usman, muaviya, aysha (r), ivarayikke theri parayuna, umar r kolapathaki lou lou ena aalude peril jaaramulla iran, aa vafaathaya divasam chuvana dressit eid Zahra enu paranju agoshikkuna shiakkal, angane endokke.
      Charitrathil salahudheen ayyoubi (rhm) palestine keezhadakki aal, aadyam ayalpakka shia baranathe thakarthaanu, kurushu poralikale tholpichad. Allenkil nadakkoola enu adehathinu manasillayi. Tartaarikalk muslingale ottokodutha team, tippuvine ottikodutha team oke shias aanu.
      Ivaril ninum islaminte mojanam nannayi pratheekshicholi?

    • @aburaslan211
      @aburaslan211 2 วันที่ผ่านมา +2

      അവരുടെ തഖ്യയും വിശ്വസിച്ച് നടന്നോ.....
      ബുദ്ധിയുള്ളവരെ അതിന് കിട്ടുകയില്ല

    • @shahbasiqbal2795
      @shahbasiqbal2795 วันที่ผ่านมา

      ​@@aburaslan211അതെ ബുദ്ദിയുള്ളവർ അമേരിക്കയിടേം isr@hell ന്റെയും കൂടെ കൂടി കാശുണ്ടക്കണം

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 19 ชั่วโมงที่ผ่านมา

      അമവി രാജ ഭരണ കാലത്ത് നബി കുടുംബത്തിന് എതിരെ ജുമുഅ ഖുതുബയിൽ ശാപ പ്രാർത്ഥന നടത്താൻ യസീദ് ഉത്തരവ് ഇടുകയും 49 കൊല്ലം മക്കയിലും മദീന യിലും അത് നടത്തുകയും ചെയ്തു. ഇത് വഹാബി നേതാവ് pro മുഹമ്മദ്‌ കുട്ടശ്ശേരി എഴുതിയ" ഇസ്ലാം പതിനാലാം നൂറ്റാണ്ട് "എന്ന ഗ്രന്തത്തിൽ ഉണ്ട്‌. അതല്ലേ നിന്റെ ചലഫി ചുണ്ണി.

  • @basheermuhamed2066
    @basheermuhamed2066 2 วันที่ผ่านมา

    Thouheedu paranju nadannavar innu pala kashnangalayi, ennityavar mattullavare nannakkan nadakkinnu

  • @justicemp3200
    @justicemp3200 3 วันที่ผ่านมา +8

    @ 6:23 പലസ്തീനിലെ സുന്നികൾക്ക് വേണ്ടി ഷിയാ ഹൂത്തികളും ഹിസ്ബുള്ളയും ജീവൻ ബലിയർപ്പിക്കുന്നത് എന്തിനാണെന്ന് സ്പീക്കർക്ക് വ്യക്തമല്ല

    • @Believersa
      @Believersa 3 วันที่ผ่านมา

      Ath sunnikale sahayikan alla ennu vyaktham...

    • @justicemp3200
      @justicemp3200 3 วันที่ผ่านมา

      കഴിഞ്ഞ 45 വർഷമായി ഇറാനെതിരായ ഉപരോധത്തെ കുറിച്ച് വാഗ്മി വിശദീകരിക്കുന്നില്ല. പലസ്തീൻ, ലെബനീസ് ആവശ്യങ്ങളെ സൈനികമായി പിന്തുണച്ചുകൊണ്ട് പടിഞ്ഞാറിനെ എതിർത്തതിൽ നിന്ന് അവർ നേടിയത്.

    • @shabeerali1256
      @shabeerali1256 2 วันที่ผ่านมา +1

      ഒന്നും ചെയ്തില്ലെങ്കിൽ അവർ exposed ആകും.

    • @shahbasiqbal2795
      @shahbasiqbal2795 วันที่ผ่านมา

      ​@@shabeerali1256 അപ്പൊ ബാക്കി അറബികളെ പോലെ കയ്യും കെട്ടി നോക്കി നിന്നാൽ.അഹ്ലു സുന്ന ആകാം...👍👍👍

    • @shabeerali1256
      @shabeerali1256 วันที่ผ่านมา

      @@shahbasiqbal2795 അത് താങ്കളുടെ നിരീക്ഷണം.

  • @ansarali-rs1wh
    @ansarali-rs1wh 3 วันที่ผ่านมา +3

    വളരെ വ്യക്തം പക്ഷെ ഇത് സലഫി മസ്ജിദ് കളിൽ ഖുതുബ പറയുന്നവരെ കൂടി ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു......

    • @justicemp3200
      @justicemp3200 3 วันที่ผ่านมา +1

      ഫലസ്തീനികൾക്കായി തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് സുന്നികൾക്ക് വ്യക്തമല്ല.

    • @shahbasiqbal2795
      @shahbasiqbal2795 วันที่ผ่านมา

      ​@@justicemp3200isr@hell ne nalla രീതിയിൽ സഹായിക്കുന്നുണ്ട് വരുന്ന 1 വർഷത്തിനുള്ളിൽ അവർ പലസ്ജിനികളുടെ കാര്യത്തിൽ തിർപ്പുണ്ടാക്കാൻ

  • @thajudheenpp320
    @thajudheenpp320 3 วันที่ผ่านมา +7

    ഞാനൊരു മുജാഹിദ് കുടുംബത്തിൽ
    ആയിരുന്നു
    ഇപ്പോൾ ഞങ്ങളുടെ കുടുംബം എല്ലാം ഷിയാ കുടുംബമായി
    അൽഹംദുലില്ലാഹ്

    • @ameenihsan5688
      @ameenihsan5688 3 วันที่ผ่านมา +3

      നിങ്ങൾക്ക്ഷിയാ ക്കൾ മായി ഇത്ര അടുപ്പം തോന്നാൻ കാരണം എന്താണ്

    • @faisalka2486
      @faisalka2486 3 วันที่ผ่านมา

      ​@@ameenihsan5688 മുസ്ലിം ഉമ്മത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന ഒരു വിഭാഗം അവർ മാത്രം ആകുന്നു.

    • @BinthAbduRaheem123
      @BinthAbduRaheem123 3 วันที่ผ่านมา +2

      Hha best..

    • @justicemp3200
      @justicemp3200 3 วันที่ผ่านมา

      ​@@ameenihsan5688
      അവർ ഇരകൾക്കൊപ്പമാണ്. മസ്ജിദുൽ ഹറാമിലെ 40 വർഷത്തെ ഇമാമും ചീഫ് ഇമാം ഷെയ്ഖ് സുദൈസും ജൂത സ്ത്രീയുടെ വാട്ടർബാഗിൽ നിന്ന് വുദു എടുത്ത പ്രവാചകനെ കുറിച്ച് സംസാരിച്ചു.പക്ഷേ അത് മദീനയിൽ നിന്നുള്ള ഒരു യഹൂദ സ്ത്രീയാണെന്ന് അവൻ സുഖമായി മറന്നു .
      After Abraham accords Sheikh Sudais is using holy haram for isreal when there is not a single Jewish citizen in his country.
      Banu nadir ,Nanu Qaynuqa and Banu qurayza were the only 3 Jewish tribes of Madina and all of them were successfully replaced within kingdom distance areas to iraq ,etc. during the rule of Khalifa Umar R.A.
      Salafis are not better to allege against Shias.

    • @justicemp3200
      @justicemp3200 3 วันที่ผ่านมา

      ​@@BinthAbduRaheem123
      See the way in which Ali khamanei became the leader.
      He just looked down during the voting time not to pressure the members of shura council.
      The Sunni leaders who are hungry for power and greed are not comparable with him.
      th-cam.com/video/NWtAjWz3B9M/w-d-xo.htmlsi=YUTVBCelTgOZVHmF
      The Sunnis think they can withhold their masses with their present incapable leadership in politics and religion like this speaker.
      They don't have any solution to the issue.
      Will become our enemies when we talk against US weapons supplying to isreal.
      I have experienced from many Saudi and UAE citizens.
      They fear their government so become our enemies.

  • @binalavi1810
    @binalavi1810 3 วันที่ผ่านมา +2

    ഈ പ്രസംഗിക്കുന്നയാൾ അവസാനത്തിൽ പറയുന്നു ഇപ്പോഴത്തെ ഫലസ്തീൻ പ്രശ്നത്തിൽ അഹ്ലുസുന്നക്ക് ആയുധം നൽകി അവരെ പരസ്പരം തമ്മിലടിപ്പിക്കുന്നു എന്ന്.
    ഹമാസ് അഹ്ലുസുന്നയുടെ ഭാഗമാണെന്ന് അംഗീകരിക്കാത്ത മൊജായ്ദുകൾക്ക് പിന്നെ ഇസ്രയേലാണോ അഹ്ലുസുന്ന!!!! ‌ഇജ്ജാതി....

    • @justicemp3200
      @justicemp3200 2 วันที่ผ่านมา

      ഈ സുന്നി, സലഫി നേതാക്കൾ ചോദ്യത്തിന് ഉത്തരം നൽകാൻ ആഗ്രഹിക്കുന്നു. സത്യസന്ധതയില്ല.ഹമാസിൽ നല്ലതും ചീത്തയുമുണ്ടെന്ന് അവർ പറയും. സുന്നികളും സലഫികളും 2 ഹിജഡകളാണ്.

    • @saltoreplyok
      @saltoreplyok 2 วันที่ผ่านมา

      Ee hamas ine nirmichad israelum americayanu, yassar arafathinye plo ye neridaan

    • @justicemp3200
      @justicemp3200 2 วันที่ผ่านมา

      ​@@saltoreplyokഹമാസ് ഇല്ലാത്തതും പിഎൽഒ ഭരിക്കുന്നതുമായ വെസ്റ്റ്ബാങ്കിലെ സ്വത്തിനും ഭൂമി തട്ടിയെടുക്കലിനും നിങ്ങളുടെ പരിഹാരം എന്താണ്? isreali ജുഡീഷ്യറി പൂർണ്ണമായും പിന്തുണയ്ക്കുന്നു, PLO പൂർണ്ണമായും നിശബ്ദമാണ് കുറഞ്ഞത് 6,70,000 അനധികൃത അധിനിവേശക്കാർ വെസ്റ്റ്ബാങ്ക് സ്വത്തുക്കൾ കൈയേറിയിട്ടുണ്ട്.

    • @jobhuntmalayalam
      @jobhuntmalayalam 2 วันที่ผ่านมา

      Onn podo vidditharam parayathe Oru claim മുന്നോട്ട് vechal തെളിവോട് കൂടി parayanam ഇല്ലേൽ മിണ്ടരുത്...​@@saltoreplyok

    • @shahbasiqbal2795
      @shahbasiqbal2795 วันที่ผ่านมา

      ​@@saltoreplyokഅല്ല കള്ളം

  • @Mumin70000
    @Mumin70000 2 วันที่ผ่านมา +1

  • @harisn6286
    @harisn6286 3 วันที่ผ่านมา

    👍

  • @Noufalbinabd
    @Noufalbinabd 2 วันที่ผ่านมา