അയൂബ് ക യുമായി ഒരു സുന്നി ഉസ്താദ് കാര്യങ്ങൽ സംസാരിക്കുന്നത് ആദ്യമായി കാണുന്ന ഞാൻ.നാം ഇത്തരം അഭിമുഖ പരിപാടികൾ കൂടുതൽ ചെയ്യണം അത് ഇസ്ലാമിനെ സാധാരണ മനുഷ്യൻ്റെ മനസ്സിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉപകരിക്കും.നാം ഇവരെയും ചേർത്ത് നിർത്തണം അഭിനന്ദനങ്ങൾ ഇരുവർക്കും.
നമുക്ക് കിട്ടുന്ന ഭൗതിക വിദ്യാഭ്യാസത്തിന് കാൾ കൂടുതൽ മതവിദ്യാഭ്യാസം വേണം അല്ലെങ്കിൽ തത്തുല്യം എങ്കിലും വേണം ഇന്ന് ബൗദ്ധിക്ക് വിദ്യാഭ്യാസം കൂടുതലും മതവിദ്യാഭ്യാസം കുറവുമാണ് അതാണ് പലർക്കും മതത്തെക്കുറിച്ച് വിവരമില്ലാത്ത അതിനു കാരണം എന്താണ് മതം എന്താണ് ദൈവം എന്നുപോലും ചിന്തിക്കുന്നില്ല മനുഷ്യ തൻറെ ഇമോഷണൽ ഫീലിംഗ്സ് കൊണ്ടാണ് ചിലർ മതം വിടുന്നത്.. പിന്നെ ഒരു കാര്യം റസൂല് തന്നെ പറഞ്ഞതാണല്ലോ ഒരുകാലത്ത് രാവിലെ എണീറ്റപ്പോൾ മുഅ്മിൻ ആയവൻ രാത്രി കാഫിറാകും രാത്രി മുഅ്മിൻ ആയവൻ രാവിലെ കാഫിറാകും അതും സംഭവിക്കണമല്ലോ അപ്പോ പിന്നെ എന്ത് വിദ്യാഭ്യാസം മതപരമായ അറിവ് ഉണ്ടായിട്ടും കാര്യമില്ലല്ലോ അല്ലാഹു അയോഗ്യരാകുന്നത് തന്നിഷ്ടത്തിന് പിൻപറ്റുന്ന വരെ ആണല്ലോ മാക്സിമം തന്നിഷ്ടത്തിന് പിൻപറ്റാതിരിക്കുക..
I hate the last 8 minutes. Ayyoob Moulavi explained everything very clearly, the student was not eager to know any of those but was concerned about internal groups. This clearly shows their sectarian thoughts.
വളരെ പ്രയോജനകരമായ ഒരു ക്ലാസ്.... റബ്ബൂൽ ആലമീൻ അവതാരകർക്ക് ദീർഘായുസും, ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാവട്ടെ....🤲🤲🤲 ഇസ്ലാമിലേക്ക് തിരിച്ചു വന്ന അയൂബ് ഭായിക്ക് പ്രത്യേക അഭിവാദ്യങ്ങൾ
അല്ലാഹു ഇല്ലെന്നു സമർത്ഥിക്കാൻ വേണ്ടി ഇസ്ലാമിക ഗ്രന്ഥങ്ങൾ ആയത്തിൽ പഠിച്ചു... പഠിച്ചു അല്ലാഹുവിൽ എത്തിപ്പെട്ട ഇദ്ദേഹത്തിൻറെ അറിവ് ഇസ്ലാമിക ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്ന അതിസങ്കീർണമായ അറിവിൻറെ മേഖലയിലേക്ക് ശ്രോതാക്കളെ യും വിദ്യാർത്ഥികളെയും കൈപിടിച്ച് ആനയിക്കുന്ന ഇത്തരം പരിപാടികൾ ഇസ്ലാമിക ചിന്തകൾക്ക് ചിറകു വെക്കാൻ കാരണമാവുന്നു....... الحمد الله
ربما يود الذين كفروا لو كانوا مسلمين പരലോകത്തെ ഭയാനകമായ ശിക്ഷകൾ കൺമുമ്പിൽ കണ്ടുകഴിയുന്ന നേരം സത്യ നിഷേധികളുടെ നിരാശ എത്ര കാഠിന്യമേറിയതായിരിക്കും! ആ ഭയാനക നിമിഷങ്ങളിൽ ഖേദത്തിൻ്റെയും നിരാശയുടെയും ഉച്ചിയിൽ അവർ പറഞ്ഞു പോകും. " ഹാ, കഷ്ടം! ഞാനും ഒരു മുസ്‌ലിമായിരുന്നെങ്കിൽ എത്ര നന്നായേനെ!" ആകയാൽ നിഷേധത്തിൻ്റെയും പരിഹാസങ്ങളുടെയും ലഹരിയിൽ നിന്ന് വേഗം ഉണർന്നെഴുന്നേൽക്കുക. അവസരം നഷ്ടപ്പെടുന്നതിനു മുമ്പ് ബോധോദയം കൈവരിക്കുക
അയ്യൂബു മൗലവി മുഹമ്മദ് നബി ആയിഷ എന്നിങ്ങനെ തെർളിയ്യ ത്തില്ലാതെ സലാത്തില്ലാതെ പറയുമ്പോൾ ഒരു അസ്‌സ്ഥത ഒന്ന് ഓർമ പെടുത്തുക അള്ളാഹു എല്ലാവർക്കും മഗ്ഫിറത്തുചെയ്യട്ടെ
ആദ്യം മുതൽ അവസാനം വരെ കേട്ടു, പുതിയ കാലത്ത് ഓരോ മുസ്ലിമും തിരിക്കേണ്ട അഭിമുഖം... അയ്യൂബ് ക ❤ അല്ലാഹു ദീനിന് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യാൻ തൗഫീഖ് ചെയ്യുമാറാകട്ടെ... ആമീൻ.
I like this program very much except the last one question answer. Ayyoob Moulavi explained everything very clearly, the student was not eager to know any of those but was concerned about internal groups. This clearly shows their sectarian thoughts in our community. The student also expressed his feeling about Ayoob Moulavi, that he was a 'nadan kaka', all feelings are not for expressing in front of big audience, especially if it is underrating a great person.
ദൈവം എന്ന് പല മുസ്ലിയാക്കന്മാരും ഉപയോഗിച്ചു വരുന്നു ണ്ട് അത് ശെരിയല്ല അല്ലാഹു എന്ന തിന്റെ മലയാളപദം അല്ല ദൈവം എന്നത് ദൈവത്തിൽ പാർവനും പാർവതി യും അടങ്ങിയതാണ് എന്ന് അവർ പറയാറുണ്ട്
തേടപ്പെടുന്നവൻ എന്നതാണ് ദൈവത്തിൻെറ ഉൽപത്തി തേടപ്പെടുന്നവർ തേവർ എന്ന തമിഴ് പദമാണ് ഉച്ഛാരണ ഭേദ० വന്ന് തേവൻ ,തേവർ ദൈവ०., എന്നായി ആ നിലക്ക് ഇലാഹ് ,=ആരാധൃൻ അൽ ഇലാഹ്= ഒരു പ്രതൃക ആരാധൃൻ അല്ലാഹ് ==ആരാധന അർഹിക്കുന്ന ഒരേ ഒരുവൻ!!! (ഇസ്മുൽ ജലാല:)
അയൂബ് ക യുമായി ഒരു സുന്നി ഉസ്താദ് കാര്യങ്ങൽ സംസാരിക്കുന്നത് ആദ്യമായി കാണുന്ന ഞാൻ.നാം ഇത്തരം അഭിമുഖ പരിപാടികൾ കൂടുതൽ ചെയ്യണം അത് ഇസ്ലാമിനെ സാധാരണ മനുഷ്യൻ്റെ മനസ്സിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉപകരിക്കും.നാം ഇവരെയും ചേർത്ത് നിർത്തണം അഭിനന്ദനങ്ങൾ ഇരുവർക്കും.
മ്, പക്ഷേ അദ്ദേഹം മുജാഹിദ് ജമാഅത്ത് എന്നിവയുടെ ആളൊന്നുമല്ലല്ലോ...
ഇഖ്‌റഅ.. 👌🏻
അല്ലാഹ്
എന്ത് മനോഹരം
ഈ ചർച്ച
തീരാതിരിക്കട്ടെ എന്ന്
മനസ്സ് കൊതിച്ചു പോയി..
അല്ലാഹ് നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ.. ആമീൻ 🤲🏻
അൽഹംദുലില്ലാഹ്, അയ്യൂബ് മൗലവി റബ്ബ് നമ്മുടെ ഹൃദയം ദീനിൽ ഉറപ്പിച്ചു നിറുത്തട്ടെ, ആമീൻ, പഴയ ഒരു സുഹൃത്ത്, അസ്സലാമു അലൈകും.
Wonderful program. Strongly recommended to watch. This is a rare program.
വിദ്യാഭ്യാസത്തിന് ഒപ്പം എളിമകൂടി ഉണ്ടായാൽ ഇസ്ലാമിൽ നിന്നും പോകില്ല എന്ന എനിക്ക് ഇതിൽ നിന്നും മനസ്സിലായത്. കൂടുതൽ പഠിക്കും തോറും മനോഹരമാണ് തഫ്സീറുകൾ ❤
നമുക്ക് കിട്ടുന്ന ഭൗതിക വിദ്യാഭ്യാസത്തിന് കാൾ കൂടുതൽ മതവിദ്യാഭ്യാസം വേണം അല്ലെങ്കിൽ തത്തുല്യം എങ്കിലും വേണം ഇന്ന് ബൗദ്ധിക്ക് വിദ്യാഭ്യാസം കൂടുതലും മതവിദ്യാഭ്യാസം കുറവുമാണ് അതാണ് പലർക്കും മതത്തെക്കുറിച്ച് വിവരമില്ലാത്ത അതിനു കാരണം എന്താണ് മതം എന്താണ് ദൈവം എന്നുപോലും ചിന്തിക്കുന്നില്ല മനുഷ്യ തൻറെ ഇമോഷണൽ ഫീലിംഗ്സ് കൊണ്ടാണ് ചിലർ മതം വിടുന്നത്..
പിന്നെ ഒരു കാര്യം റസൂല് തന്നെ പറഞ്ഞതാണല്ലോ ഒരുകാലത്ത് രാവിലെ എണീറ്റപ്പോൾ മുഅ്മിൻ ആയവൻ രാത്രി കാഫിറാകും രാത്രി മുഅ്മിൻ ആയവൻ രാവിലെ കാഫിറാകും അതും സംഭവിക്കണമല്ലോ അപ്പോ പിന്നെ എന്ത് വിദ്യാഭ്യാസം മതപരമായ അറിവ് ഉണ്ടായിട്ടും കാര്യമില്ലല്ലോ അല്ലാഹു അയോഗ്യരാകുന്നത് തന്നിഷ്ടത്തിന് പിൻപറ്റുന്ന വരെ ആണല്ലോ മാക്സിമം തന്നിഷ്ടത്തിന് പിൻപറ്റാതിരിക്കുക..
ಉಪಯುಕ್ತ ಮಾಹಿತಿಗಳು ❤
😊
വളരെ ഏറെ ഉപകാരപ്രദമായ ഒരു സെഷൻ ആണിത്. ഇതിലെ ലാസ്റ്റ് 8 മിനിട്ട് നമ്മളെല്ലാവരും valare ഗൗരവത്തിൽ ഉൾകൊള്ളേണ്ട എന്നാണ്.
I hate the last 8 minutes. Ayyoob Moulavi explained everything very clearly, the student was not eager to know any of those but was concerned about internal groups. This clearly shows their sectarian thoughts.
Excellent program 😊
വളരെ പ്രയോജനകരമായ ഒരു ക്ലാസ്....
റബ്ബൂൽ ആലമീൻ അവതാരകർക്ക് ദീർഘായുസും, ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാവട്ടെ....🤲🤲🤲 ഇസ്ലാമിലേക്ക് തിരിച്ചു വന്ന അയൂബ് ഭായിക്ക് പ്രത്യേക അഭിവാദ്യങ്ങൾ
Masha allah.alhamdulullah.barakallah.
അദ്ദേഹത്തിന്റെ ജ്ഞാനം😊
❤🥰🥰
അൽഹംദുലില്ലാഹ് 👍👍
അയ്യൂബ് മൗലവി 🎉❤❤❤
Knowledgeable person 🎉
Mashaallah
അയൂബ്... 👌👌
അല്ലാഹു ഇല്ലെന്നു സമർത്ഥിക്കാൻ വേണ്ടി ഇസ്ലാമിക ഗ്രന്ഥങ്ങൾ ആയത്തിൽ പഠിച്ചു... പഠിച്ചു അല്ലാഹുവിൽ എത്തിപ്പെട്ട ഇദ്ദേഹത്തിൻറെ അറിവ് ഇസ്ലാമിക ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്ന അതിസങ്കീർണമായ അറിവിൻറെ മേഖലയിലേക്ക് ശ്രോതാക്കളെ യും വിദ്യാർത്ഥികളെയും കൈപിടിച്ച് ആനയിക്കുന്ന ഇത്തരം പരിപാടികൾ ഇസ്ലാമിക ചിന്തകൾക്ക് ചിറകു വെക്കാൻ കാരണമാവുന്നു.......
الحمد الله
അയ്യൂബ് മൗലവി എന്ന് വിളിക്കാനുള്ള സാമാന്യ ബോധം കുറവുണ്ട് സഖാഫിക്ക്, ജനാധ്യത്യബോധവും പരസ്പര ബഹുമാനവും ഇനിയും നമ്മൾ ശീലിക്കേണ്ട സംസ്കാരമാണ്
എന്റെ സുഹൃത്തായത് കൊണ്ട് സ്ഥിരം വിളി സ്റ്റേജിൽ തുടർന്ന് പോയതാണ് 🙏. ഉണർത്തിയതിന് നന്ദി
By യൂനുസ് സഖാഫി
മാഷാ അല്ലാഹ്
ربما يود الذين كفروا لو كانوا مسلمين
പരലോകത്തെ ഭയാനകമായ ശിക്ഷകൾ കൺമുമ്പിൽ കണ്ടുകഴിയുന്ന നേരം സത്യ നിഷേധികളുടെ നിരാശ എത്ര കാഠിന്യമേറിയതായിരിക്കും! ആ ഭയാനക നിമിഷങ്ങളിൽ ഖേദത്തിൻ്റെയും നിരാശയുടെയും ഉച്ചിയിൽ അവർ പറഞ്ഞു പോകും. " ഹാ, കഷ്ടം! ഞാനും ഒരു മുസ്‌ലിമായിരുന്നെങ്കിൽ എത്ര നന്നായേനെ!"
ആകയാൽ നിഷേധത്തിൻ്റെയും പരിഹാസങ്ങളുടെയും ലഹരിയിൽ നിന്ന് വേഗം ഉണർന്നെഴുന്നേൽക്കുക. അവസരം നഷ്ടപ്പെടുന്നതിനു മുമ്പ് ബോധോദയം കൈവരിക്കുക
അയ്യൂബു മൗലവി മുഹമ്മദ് നബി ആയിഷ എന്നിങ്ങനെ തെർളിയ്യ ത്തില്ലാതെ സലാത്തില്ലാതെ പറയുമ്പോൾ ഒരു അസ്‌സ്ഥത ഒന്ന് ഓർമ പെടുത്തുക അള്ളാഹു എല്ലാവർക്കും മഗ്ഫിറത്തുചെയ്യട്ടെ
Polite guy .. his politeness is the secret of his eemaan
ماشاءالله 🎉
അദ്ദേഹത്തിന്റെ ഉമ്മാന്റെ കഥ കേട്ടപ്പോൾ കണ്ണീർ വന്നു...
ماشاء الله
Ayyob moulaviyude knowledge ❤❤
Ustadhinte vaakukkal krithyam vektham manoharam❤❤❤
എക്സ്മുസ്ലിം പ്രധിനിധി ഖുർആൻ റിസർച്ച് കോൺഫറൻസിൽ അതിഥിയായെത്തുന്നത് ഏതൊരു എക്സ്മുസ്ലിമിനും അഭിമാനമാണ്.
Athe thirich avar ith pole uracha muslimayi thirichu verette ❤
@@irshadkaliyath8831അടിത്തറ മാന്തിപോവാതെ നോക്കണം..
❤❤❤❤❤❤❤❤❤❤❤❤
👍👍
നല്ല പ്രോഗ്രാം 🥰
രണ്ടുപേരും അൽഹംദുലില്ലാഹ് 🥰🥰🥰🥰
❤🎉
👍
🥰🥰🥰
❤❤❤❤❤
Alhamdulilla
🎉🎉🎉
👍🥰
അൽഹംദുലില്ലാഹ് അൽഫ മrra
💥
mabrook
😊
ആദ്യം മുതൽ അവസാനം വരെ കേട്ടു, പുതിയ കാലത്ത് ഓരോ മുസ്ലിമും തിരിക്കേണ്ട അഭിമുഖം...
അയ്യൂബ് ക ❤ അല്ലാഹു ദീനിന് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യാൻ തൗഫീഖ് ചെയ്യുമാറാകട്ടെ... ആമീൻ.
ഹൃദ്യം.....
I like this program very much except the last one question answer. Ayyoob Moulavi explained everything very clearly, the student was not eager to know any of those but was concerned about internal groups. This clearly shows their sectarian thoughts in our community. The student also expressed his feeling about Ayoob Moulavi, that he was a 'nadan kaka', all feelings are not for expressing in front of big audience, especially if it is underrating a great person.
100 percent agree 🎉🎉with the comments. Knowledgeable person must be respected
ക്വല०,ആണ് അല്ലാഹു ആദൃമായി സൃഷ്ഠിച്ചത്!!!അതിനോട് എഴുതാൻ കല്പിച്ചു എന്താണെഴുതേണ്ടത് എന്ന് ചോദൃച്ചു!!!
അല്ലാഹുപറഞ്ഞു സൃഷ്ഠപ്പ് തുടങ്ങേണ്ടതുമുതൽ അന്തൃദിന० വരേ എല്ലാ०
എഴുതുക എന്നല്ലാഹു കല്പിച്ചു!!!
ദൈവം എന്ന് പല മുസ്ലിയാക്കന്മാരും ഉപയോഗിച്ചു വരുന്നു ണ്ട് അത് ശെരിയല്ല അല്ലാഹു എന്ന തിന്റെ മലയാളപദം അല്ല ദൈവം എന്നത് ദൈവത്തിൽ പാർവനും പാർവതി യും അടങ്ങിയതാണ് എന്ന് അവർ പറയാറുണ്ട്
തേടപ്പെടുന്നവൻ എന്നതാണ് ദൈവത്തിൻെറ ഉൽപത്തി തേടപ്പെടുന്നവർ തേവർ എന്ന തമിഴ് പദമാണ് ഉച്ഛാരണ ഭേദ० വന്ന് തേവൻ ,തേവർ ദൈവ०., എന്നായി ആ നിലക്ക് ഇലാഹ് ,=ആരാധൃൻ
അൽ ഇലാഹ്= ഒരു പ്രതൃക ആരാധൃൻ
അല്ലാഹ് ==ആരാധന അർഹിക്കുന്ന ഒരേ ഒരുവൻ!!!
(ഇസ്മുൽ ജലാല:)
പഴയ നിസ്കാരം qala veettandee
അതിൻ്റെ ആവശ്യം.ഇല്ല. ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രദ്ധിക്കുക
ആത്മാർത്ഥ മായി തൗബ ചെയ്യുക, ഇനി നന്നായി മുന്നോട്ട് പോകുക..
എന്താ ഉസ്താദേ
അയ്യൂബ് മൗലവി എന്ന് അഭിസംബോധന ചെയ്യാൻ ഈഗോ സമ്മതിക്കുന്നില്ല അല്ലേ?
വിനയം ഇസ്ലാമികമല്ലേ?
നിസ്കാരം നോമ്പ് ഒന്നും കളാ വീട്ടണ്ട പുതിയ മുസ്ലിം അല്ലെ അള്ളാഹു പൊറുത്തു തരും ഉസ്താദ് മാരോട് ചോദിച്ചു നോക്കു.
സാധ്യമാകും പോലെ വീട്ടുന്നുണ്ട് എന്നാണ് അറിവ്
അത് അസ്ലിയായ കാഫിർ (ജന്മനാ കാഫിർ) മുസ്ലിം ആകുമ്പോഴാണ് ഖളാ വീട്ടേണ്ടാത്തത് ..
ഇസ്ലാമിൽ നിന്നും പുറത്ത് ആയ ആൾ(മുർതദ്ദ് ) എല്ലാം ഖളാ വീട്ടണം
അതിൻ്റെ ആവശ്യം ഇല്ല.
01:56:12 *Ayoob മൗലവിയെ വീണ്ടും കൊണ്ടുവരണം Very Productive sessions 🤍Good Questions and Answering🤍*
❤
❤❤🎉🎉
🎉🎉
👍🏻👍🏻👍🏻👍🏻👍🏻
❤❤❤
🎉❤
❤
❤
❤❤❤