അല്ലാഹുവിന് ഭാഗമുണ്ടോ ? | ആദർശ മുഖാമുഖം | KNM , ISM ചാലിയം

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #renaitv #islamicinformation #islamicspeach #islamicvideo #islamicteachings

ความคิดเห็น • 18

  • @alameenibnmuhammed8336
    @alameenibnmuhammed8336 3 วันที่ผ่านมา +1

    🤲🤲🤲സത്യം മനസ്സിലാക്കി യഥാർത്ഥ അദർഷത്തിൽ ഉറച്ച് മരിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ....

  • @FaihaPA
    @FaihaPA 3 วันที่ผ่านมา +1

    Masha Allah

  • @muhammedmk3797
    @muhammedmk3797 3 วันที่ผ่านมา +4

    റഹ്മാനി വിശദീകരണം വളരേ നന്നായി സമസ്‌ക്കാർക്ക് ഉറക്കം നഷ്ട മാവും

  • @abdulrasheedthanudeen1894
    @abdulrasheedthanudeen1894 6 ชั่วโมงที่ผ่านมา

    എങ്ങനെയാണ് ഇക്കാര്യത്തിൽ നാം ഒരു കാര്യം വ്യക്തത വരുത്തുക

  • @sidheekt3511
    @sidheekt3511 วันที่ผ่านมา

    ഒരിക്കൽ എഴുതിയത് വീണ്ടും വീണ്ടും മാറ്റി മാറ്റി എഴുതി വഹാബികൾക്ക് നില്ക്ക കളിയില്ലാതായി

    • @religionofyours4972
      @religionofyours4972 วันที่ผ่านมา

      ഖുറാഫി ചോദ്യം ചോദിച്ചു കുടുങ്ങി. സ്വന്തം പാളയത്തിലെ പണ്ഡിതൻമാർ തന്നെ അല്ലാഹുവിന് കൈയും കാലും ഉണ്ടെന്ന് പറയുന്നു! ഇത് തന്നെയല്ലേ ഇത്രയും കാലം നിങ്ങൾ വഹ്ഹാബികളെ പറ്റി പറഞ്ഞു നടന്നിരുന്നത്?

    • @sidheekt3511
      @sidheekt3511 20 ชั่วโมงที่ผ่านมา

      @@religionofyours4972 സ്വയം വഷളാവുമ്പോൾ മറ്റുള്ളവരുടെ പേരിൽ വീണ്ടും കളവ് വിളമ്പുന്നു.

  • @AbdulBasith-sn6xc
    @AbdulBasith-sn6xc 23 ชั่วโมงที่ผ่านมา

    ആണ്. ആണ്. ആണ്. അവയവം ഉണ്ട് എന്ന് പറയുന്നവരാണ്.

  • @mujeebtk427
    @mujeebtk427 3 วันที่ผ่านมา +1

    അല്ലാഹുവിനു രൂപം ഉണ്ട്. സ്വർഗ്ഗത്തിൽ വെച്ച് കാണാം. ഭാഗവും ഉണ്ട്. നമ്മുടെ ഭാഗത്തിനുസരിച്ച് '' നടു ഒരു ഭാഗമല്ലേ?ഇടതും വലതും മുന്നും പിന്നും ഒന്നും ഇല്ലെങ്കിൽ കാണാൻ നടുവിലെ ഭാഗം മതിയാകും! അതും ഭാഗത്തിൽ പെടും ! രൂപം ഇല്ലെന്ന അഭിപ്രായം ഇല്ലല്ലോ?
    കൈ ഉണ്ടെങ്കിൽ അറ്റം ഉണ്ടാവും!
    ഉള്ള വിശ്വാസം എന്താണെന്ന് പറയാൻ മടിക്കണ്ട ! സൃഷ്ടികളുമായി താരതമ്യപ്പെടുത്താൻ പാടില്ലെന്നേയുള്ളൂ അതായത് മനുഷ്യരെ പോലെയും മൃഗങ്ങളെ പോലെയും പ്രപഞ്ചത്തെ പോലെയും മനുഷ്യൻ ഉണ്ടാക്കന്നവയും വരക്കുന്നവയുമായ ഒന്നുമായും സാമ്യപ്പെടുത്തരുത് എന്ന് മാത്രം!
    എങ്ങിനെ എന്നി ചിന്തിക്കാം പറയാം ബ്ബർ ആൻ വെച്ച് കൊണ്ട്! അതിനു വിലക്കില്ല!
    ദൈവത്തെ സൃഷ്ടികളുമായി ഒരു സാമ്യവുമില്ലാത്തവനായി കാണുക.
    രൂപം ഇല്ലാത്ത ഭാഗം ഇല്ലാത്ത ഒന്നല്ല അല്ലാഹു !

  • @makkarmm165
    @makkarmm165 2 วันที่ผ่านมา

    അള്ളാഹു ഏഴാം ആകാശത്തു നിന്നു ഇറങ്ങി വരും എന്ന് പറയുമ്പോൾ... അള്ളാഹു എല്ലായിടത്തും ഇല്ല എന്നല്ലേ... അവിടെ നിന്ന് ഇറങ്ങി വരുമ്പോൾ ഏഴാം ആകാശത്തു അള്ളാഹു ഇല്ലല്ലോ.......

    • @azrukanhangad
      @azrukanhangad 2 วันที่ผ่านมา

      അല്ലാഹുവിൻ്റെ സത്താ പരം (ذاتية( ആയ വിശേഷണം ആയാലും, അവൻ്റെ കർമ പരം )فعلي) ആയ വിശേഷണം ആയാലും ഇമാം മാലിക്ക് رحمه الله നിയമം ബാധകം ആക്കുക. الإستواء معلوم، والكيف غير معقول، و السؤال عنه بدعة. അല്ലാഹു അർശിൽ ഉപവിഷ്ടനായി എന്നത് അറിയപ്പെട്ട കാര്യം ആണ്. അത് എങ്ങനെ എന്നത് നമ്മുടെ ബുദ്ധിക്ക് താങ്ങാൻ കഴിയുന്ന കാര്യമല്ല. അതിനെ കുറിച്ച് ഇത്തരം ചോദ്യങ്ങൾ തന്നെ ബിദ്അത്ത് ആണ്.

  • @religionofyours4972
    @religionofyours4972 วันที่ผ่านมา

    ഖുറാഫി ചോദ്യം ചോദിച്ചു കുടുങ്ങി. സ്വന്തം പാളയത്തിലെ പണ്ഡിതൻമാർ തന്നെ അല്ലാഹുവിന് കൈയും കാലും ഉണ്ടെന്ന് പറയുന്നു! ഇത് തന്നെയല്ലേ ഇത്രയും കാലം നിങ്ങൾ വഹ്ഹാബികളെ പറ്റി പറഞ്ഞു നടന്നിരുന്നത്?

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 วันที่ผ่านมา

    അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികവും അദൃശ്യവുമാണെന്ന് പറയുന്നവരേ....തൗഹീദ് എന്നാൽ എന്താണ്....???

  • @AbdulBasith-sn6xc
    @AbdulBasith-sn6xc 23 ชั่วโมงที่ผ่านมา

    നിങ്ങൾ കുറെ തെളിവ് നിരത്തിയത് കണ്ടതാണ്.ഇനി നിരത്തണ്ട