താൽക്കാലിക വിവാഹം തെറ്റാണെന്ന് അല്ലാഹുവിന് അറിയുമായിരുന്നില്ലേ? MM Akbar | Muthu'a Marriage

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Topic :: മതം വേണോ മനുഷ്യന്?
    Open Debate | MM Akbar, Abdul Muhsin
    2024 സെപ്റ്റംബർ 20
    ഭൂമിവാതുക്കൽ, വാണിമേൽ - കോഴിക്കോട്
    #openDebate #MMAkbar #islam #Quran
    മുത്അ വിവാഹം
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2024
    Topic Presentation & Question and Answer Session

ความคิดเห็น • 67

  • @chandrenchandren1113
    @chandrenchandren1113 7 วันที่ผ่านมา +11

    മൂന്നുമാസത്തിനു ബാപ്പ മോള് കൂട്ടി കൊടുക്കുക അതാണ് ഇതിന് പറയുന്ന വാക്ക്

    • @personalprofile1939
      @personalprofile1939 7 วันที่ผ่านมา

      അത് വേണം എന്നാണോ വേണ്ട എന്നാണോ നിങ്ങളുടെ വാദം?

    • @NG-ho6kl
      @NG-ho6kl 5 วันที่ผ่านมา

      Ath nirodhichath allahuvo muhammedo alla, Umar aanu. Allahu anuvadichath niroadhichath oru manushyan.​@@personalprofile1939

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      ഇത് നബി നിരോധിച്ചു..
      വ്യഭിചാരവും വേഷ്യലയവും പുരോഗമനം എന്ന് യുക്തി വാദി

  • @sha-z7m
    @sha-z7m 7 วันที่ผ่านมา +10

    അള്ളാഹു ചില ആയത്തുകൾ നസ്ഖ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടു. അതു അല്ലാഹുവിന് മുൻകൂട്ടി അറിയാത്തതു കൊണ്ടാണോ സാഹിബേ?

  • @Struggler-s5m
    @Struggler-s5m 6 วันที่ผ่านมา +3

    വ്യക്തമായ പ്രഭാഷണം 👍

  • @jojikd8714
    @jojikd8714 8 วันที่ผ่านมา +18

    ഇതിനെയാണ് വ്യഭിച്ചാരം ഇന്ന് പറയുന്നത്.ലൈഗികത തന്നെയാണ് മൂഖ്യം.

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      ഇത് ഇസ്ലാമിൽ നിരോധിച്ചു..
      പക്ഷേ വ്യഭിജാരവും വേശ്യാലയം ഒക്കെ പുരോഗമനം ആണെന്ന് യുക്തിവാദി

  • @Pc-vy7kr
    @Pc-vy7kr วันที่ผ่านมา

    അറേബ്യയിൽ നിന്നിരുന്ന മുത്ത വിവാഹം നബി പിന്നീട് നിരോധിച്ചു..
    مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا
    عَبْدُ الْعَزِيزِ بْنُ عُمَرَ، حَدَّثَنِي الرَّبِيعُ بْنُ سَبْرَةَ الْجُهَنِيُّ، أَنَّ أَبَاهُ، حَدَّثَهُ أَنَّهُ، كَانَ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ يَا أَيُّهَا النَّاسُ إِنِّي قَدْ كُنْتُ أَذِنْتُ لَكُمْ فِي الاِسْتِمْتَاعِ مِنَ النِّسَاءِ وَإِنَّ اللَّهَ قَدْ حَرَّمَ ذَلِكَ إِلَى يَوْمِ الْقِيَامَةِ فَمَنْ كَانَ عِنْدَهُ مِنْهُنَّ شَىْءٌ فَلْيُخَلِّ سَبِيلَهُ وَلاَ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا‏"‏ ‏.‏
    സബ്റ അൽ ജുഹനീ തൻറെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഞാൻ അല്ലാഹുവിൻറെ റസൂലിന്റെ കൂടെ ആയിരുന്ന സന്ദർഭത്തിൽ റസൂൽ ഇപ്രകാരം പ്രഖ്യാപിച്ചു :
    "അല്ലയോ ജനങ്ങളേ നിങ്ങൾക്ക് താൽക്കാലിക വിവാഹം മുമ്പ് ഞാൻ അനുവദിച്ചിരുന്നു. എന്നാൽ അല്ലാഹു അത് നിരോധിച്ചിരിക്കുന്നു. ഇനി ലോകാവസാനം വരേയ്ക്കും താൽക്കാലിക വിവാഹം (മുത്അ) അനുവദനീയമല്ല. ആർക്കെങ്കിലും ഇത്തരത്തിൽ വിവാഹബന്ധം ഇപ്പോൾ നിലവിൽ ഉണ്ടെങ്കിൽ അവർ അത് ഉപേക്ഷിക്കേണ്ടതാണ്. വിവാഹമൂല്യം ആയി നിങ്ങൾ അവർക്ക് കൊടുത്തിട്ടുള്ള യാതൊന്നും തന്നെ തിരിച്ചു വാങ്ങാൻ പാടുള്ളതല്ല " .
    (സഹീഹ് മുസ്ലിം 1406d).

  • @UvaisP-v6r
    @UvaisP-v6r 8 วันที่ผ่านมา +5

    നമുക്ക് ദോഷമാകുന്ന കാര്യങ്ങൾ നിരോധിച്ചു അതിൽ ഒരു തെറ്റ്‌ ഞാൻ കാണുന്നില്ല

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 7 วันที่ผ่านมา +4

      പിന്നെ എന്തിനാണ് ഈ ദോഷമാകുന്ന കാര്യങ്ങൾ ഉണ്ടാക്കാൻ പോകുന്നത്?
      ഈ മനുഷ്യൻ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? നിങ്ങൾ അന്വേഷിച്ചോ?

  • @Dajjaal123
    @Dajjaal123 8 วันที่ผ่านมา +14

    ഹലാലായ വ്യഭിചാരം 😂

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      ഹലാൽ..അല്ല നബി ഈ തരം വിവാഹങ്ങൾ നിരോധിച്ചത് ആണ് ..മുഴുവൻ കേട്ടില്ലേ??

  • @sivadasannk-h4t
    @sivadasannk-h4t 6 วันที่ผ่านมา +9

    വികാരത്തെ നിയന്ത്രിക്കാനുള്ള കഴിവ് പടച്ചോന് ഇല്ലായിരുന്നു

  • @MohammedUduman
    @MohammedUduman 2 วันที่ผ่านมา +2

    വീട് വിട്ടു പുറത്തു ജോലി ചെയ്യുന്നവർക്ക് സെറ്റപ്പ് ആവാം. .

  • @rajeeshramakrishnan4256
    @rajeeshramakrishnan4256 7 วันที่ผ่านมา +3

    Oraalk aavashyam vendad cheyyan ayaal idayk idayk update cheyytha kithaab...athu mansilaakatha paavangal ipozhum follow cheyyunu..Kashtam..

  • @ajeshvmayooramc8926
    @ajeshvmayooramc8926 5 วันที่ผ่านมา +13

    ഇതിനാണ് വ്യഭിചാരം എന്നുപറയുന്നത് 😂റാ...

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      അത് നബി നിരോധിച്ചു എന്നാണ്..
      മുഴുവൻ കേട്ടില്ലേ?

  • @shafishaafee
    @shafishaafee 3 วันที่ผ่านมา +1

    ചോദ്യത്തിനുള്ള മറുപടി ഒട്ടും തൃപ്തിയായില്ലല്ലോ
    ഖുർആനിൽ തദ്സംബന്ധമായി വല്ല ആയത്തും ഉണ്ടെങ്കിൽ അതുകൂടി ഓതി വ്യാഖ്യാനിച്ച് ഒരു യഥാർത്ഥ മറുപടി നല്കാമായിരുന്നു.
    വല്ലതും മറച്ചുവെക്കാനുണ്ടോ?
    അറബികളുടെ മദ്യഭ്രമത്തിൽ മാത്രം പിടിച്ച് ഉത്തരത്തെ ലളിതവൽക്കരിക്കുന്നതിന് പകരം ഔമാമലകത് അയ്മാനുകും ഒക്കെ കൂട്ടത്തിൽ വിശദീകരിക്കാമായിരുന്നു.

  • @muhammedali1589
    @muhammedali1589 8 วันที่ผ่านมา +4

    എന്തിനാ അക്ബറെ ഇയാതികളവുകൾ പറയുന്നത് മുണ് മാസമല്ല മുണ്തിവസം ആന്ന്

  • @ktsvengara87
    @ktsvengara87 7 วันที่ผ่านมา +8

    പക്ഷെ വീണ്ടൂം അനുവദിച്ച േശഷം.. നബി മരണപ്പെട്ട ശേഷം ഉമ്മർ (റ) ആണ് നിരോധിച്ചത് എന്നാണ് അല്ലോ കേട്ടത് .. അതു ശരിയാണോ. ശിയാക്കൾ ഇപ്പോഴും ഇത് ചെയ്യുന്നു എന്ന് കേട്ടിരുന്നു ...

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      ഉമർ നബിയുടെ വചനം വീണ്ടും ഉദ്ധരിച്ച് അത് തുടച്ച് നീക്കി

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 8 วันที่ผ่านมา +11

    രീതി ശാസ്ത്രം 😂 അപ്പൊ അള്ളാഹു വെറും പാഴ് എന്ന് സാരം 🤣

  • @shinammasebastian2298
    @shinammasebastian2298 7 วันที่ผ่านมา +8

    മുഹമ്മദ്‌ ചത്ത ശേഷം അയാളുടെ ഭാര്യ മാർക്ക് ഈ ആവസ്യങ്ങൾ ഒന്നും നടന് കിട്ടേണ്ട. ബ്ലഡി റാസ്കൽ

  • @shajikumaran1766
    @shajikumaran1766 7 วันที่ผ่านมา +2

    പക്ഷേ ഷിയാക്കളിൽ ഇപ്പോഴും ഈ ഏർപ്പാട് ഉണ്ടെന്നാണല്ലോ പറയുന്നത്. അവരും പ്രവാചകനെ പിന്തുടരുന്നവരല്ലേ ??!!

    • @personalprofile1939
      @personalprofile1939 7 วันที่ผ่านมา

      ശീയക്കളിൽ ഉണ്ട്. അവർ തെറ്റ് ചെയ്യുന്നത് കൊണ്ടാണ് സുന്നികൾ അംഗീകരിക്കാത്ത ത്

  • @athusworld9616
    @athusworld9616 8 วันที่ผ่านมา +20

    വളരെ വ്യക്തമായ മറുപടി കൊടുത്തിട്ടും ചിലർ മനസ്സിലാകാത്ത പോലെ നടിച്ചു ഇസ്ലാമിനേ പരിഹസിക്കുന്നു

    • @sahadevanp8120
      @sahadevanp8120 7 วันที่ผ่านมา +14

      കൊള്ളയും കൊലയും, അടിമ ഭോഗവും, അടിമക്കച്ചവടവും, ബാലിക പീഡനവും, ബലാൽസംഗവും, എല്ലാം എല്ലാവർക്കും മനസ്സിലായി

    • @sabirsherif8467
      @sabirsherif8467 7 วันที่ผ่านมา

      ​@@sahadevanp8120
      ഇതിനെയല്ലേ യുക്തിവാദികൾ എന്ന് വിളിക്കുക...എന്തും ചെയ്യാം ദൈവം ഇല്ല
      ചോദ്യം ഇല്ല നരകം ഇല്ല ആരേയും കൊല്ലാം ആരെയും വ്യഭിചരിക്കാം മദ്യപിക്കാം ചൂതാടാം സുഖിക്കാം...ഇതല്ലേ സഹോ യുക്തിവാദം നിരീശ്വരവാദം

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 7 วันที่ผ่านมา

      ​@@sahadevanp8120പച്ചക്കള്ളം

    • @iqbalpanniyankara4918
      @iqbalpanniyankara4918 7 วันที่ผ่านมา +2

      അത് നോക്കണ്ട
      ആ പ്രത്യേക സാഹചര്യവും ,സമ്പ്രദായവും ഇപ്പോഴില്ല
      മാത്രമല്ല രക്ഷിതാക്കൾ അറിഞ്ഞു കൊണ്ട് എന്നും അതിൽ കുഞ്ഞുണ്ടായാൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത് എന്നും പറഞ്ഞിട്ടും
      പിന്നെയും ചൊറിയുന്നത്
      കാര്യങ്ങൾ മനസ്സിലാവാഞ്ഞിട്ടല്ല😅
      ദേവദാസി, വെപ്പാട്ടി ,പഴയ സംബന്ധം കൂടൽ
      തുടങ്ങിയവയെ കുറിച്ചൊന്നും
      Iആരും അതിനോട് ബന്ധപ്പെട്ട " പണ്ഡിത നോട്" ചോദിക്കില്ലല്ലോ?😅😅

    • @jithin000
      @jithin000 2 วันที่ผ่านมา

      Thagalude makale 3 month marriage enu vittu kodukumo ?

  • @sajidmoorad
    @sajidmoorad 6 วันที่ผ่านมา +3

    ഇന്നും ഇറാനിൽ ഉണ്ട്

  • @shazonline5485
    @shazonline5485 8 วันที่ผ่านมา +4

    സുബ്ഹാനല്ലാഹ്...❤

  • @Vishnu-j9n
    @Vishnu-j9n 8 วันที่ผ่านมา +3

    Ethevida sthalam

  • @RohiniJosy
    @RohiniJosy 7 วันที่ผ่านมา +2

    Enthuvade...

  • @liyakathali8744
    @liyakathali8744 7 วันที่ผ่านมา +1

    ماشاء الله....جزاكم الله خيرا و جزاء....

  • @Prophet_of_Mayavi
    @Prophet_of_Mayavi 6 วันที่ผ่านมา +2

    അയ്യേ... കഷ്ട്ടം ഇങ്ങനെ ഒക്കെ ന്യായീകരികേണ്ടി വരുന്നലോ

  • @Wrrtyop668
    @Wrrtyop668 7 วันที่ผ่านมา +2

    Ketti ketti nadakkunnA vishudhi.kazhappu iyalum kanakka.

  • @AshaqKhan-x1t
    @AshaqKhan-x1t วันที่ผ่านมา

    ഫ്യൂണ്ട അതിനെ ന്യായികരിക്കുന്നു 😢

  • @shoukathmaitheen752
    @shoukathmaitheen752 8 วันที่ผ่านมา +5

    വ്യക്തമായ മറുപടി 👌

    • @fareedrvfareedrv-bp3ed
      @fareedrvfareedrv-bp3ed 7 วันที่ผ่านมา +1

      ശരി 🤣🤣🤣മോയന്ത് കൾ 🤣🤣🤣

    • @harizbabz5721
      @harizbabz5721 4 วันที่ผ่านมา

      Vallapozhum kurach chorokkke kazhikanam ketto alle ingane okke thonnum😂

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      ​@@harizbabz5721
      എന്താ ഭായ്..അറബികളിൽ നിന്നിരുന്ന ഈ ആചാരം നബി നിരോധിച്ചു..

  • @shinammasebastian2298
    @shinammasebastian2298 7 วันที่ผ่านมา +1

    രീതി ശാസ്ത്രം പ്രകാരം റേപ്പ് ചെയ്യൽ മ്ലേച്ചൻ മുമ്മു

  • @dennykd1906
    @dennykd1906 6 วันที่ผ่านมา +1

    Than allelum udayipaa😂😂

  • @ponnusaf
    @ponnusaf 6 วันที่ผ่านมา

    Nirothichathinu thelivu undo ?

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا عَبْدُ الْعَزِيزِ بْنُ عُمَرَ، حَدَّثَنِي الرَّبِيعُ بْنُ سَبْرَةَ الْجُهَنِيُّ، أَنَّ أَبَاهُ، حَدَّثَهُ أَنَّهُ، كَانَ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ يَا أَيُّهَا النَّاسُ إِنِّي قَدْ كُنْتُ أَذِنْتُ لَكُمْ فِي الاِسْتِمْتَاعِ مِنَ النِّسَاءِ وَإِنَّ اللَّهَ قَدْ حَرَّمَ ذَلِكَ إِلَى يَوْمِ الْقِيَامَةِ فَمَنْ كَانَ عِنْدَهُ مِنْهُنَّ شَىْءٌ فَلْيُخَلِّ سَبِيلَهُ وَلاَ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا‏"‏ ‏.‏
      സബ്റ അൽ ജുഹനീ തൻറെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഞാൻ അല്ലാഹുവിൻറെ റസൂലിന്റെ കൂടെ ആയിരുന്ന സന്ദർഭത്തിൽ റസൂൽ ഇപ്രകാരം പ്രഖ്യാപിച്ചു :
      "അല്ലയോ ജനങ്ങളേ നിങ്ങൾക്ക് താൽക്കാലിക വിവാഹം മുമ്പ് ഞാൻ അനുവദിച്ചിരുന്നു. എന്നാൽ അല്ലാഹു അത് നിരോധിച്ചിരിക്കുന്നു. ഇനി ലോകാവസാനം വരേയ്ക്കും താൽക്കാലിക വിവാഹം (മുത്അ) അനുവദനീയമല്ല. ആർക്കെങ്കിലും ഇത്തരത്തിൽ വിവാഹബന്ധം ഇപ്പോൾ നിലവിൽ ഉണ്ടെങ്കിൽ അവർ അത് ഉപേക്ഷിക്കേണ്ടതാണ്. വിവാഹമൂല്യം ആയി നിങ്ങൾ അവർക്ക് കൊടുത്തിട്ടുള്ള യാതൊന്നും തന്നെ തിരിച്ചു വാങ്ങാൻ പാടുള്ളതല്ല " .
      (സഹീഹ് മുസ്ലിം 1406d).

  • @cbksaleemyoutube4613
    @cbksaleemyoutube4613 วันที่ผ่านมา

    Ha..Ha....Ha.... Pinarayi polum thottu pokum.

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      ഈ പറഞ്ഞതിൽ എന്താ പ്രശ്നം ? അറേബ്യയിൽ നില നിന്ന ഒരു ആചാരം അത് നബി പിന്നീട് നിരോധിച്ചു

  • @DeepuDeepu-c9y
    @DeepuDeepu-c9y 7 วันที่ผ่านมา +1

    ബിസ്മി ചൊല്ലിയാൽ എന്തും ചെയ്യാൻ പറ്റും

    • @personalprofile1939
      @personalprofile1939 7 วันที่ผ่านมา

      എന്നാ പറന്ന് കാണിക്കൂ

    • @Pc-vy7kr
      @Pc-vy7kr วันที่ผ่านมา

      പറ്റില്ല .

  • @NisarNK-gq8so
    @NisarNK-gq8so 7 วันที่ผ่านมา

    Chh😅 xx th ûu

  • @funnywowww4868
    @funnywowww4868 7 วันที่ผ่านมา +3

    Ahhhyoo adipoli padachone 😂😂😂😂

  • @jinesh9273
    @jinesh9273 2 ชั่วโมงที่ผ่านมา

    കുറച്ചു കൂടി പുട്ടി ഇട്ടാൽ നന്നായി വെളുത്തു കിട്ടും 😂😂😂😂😂😂😂

  • @kl56movies
    @kl56movies วันที่ผ่านมา

    Arabikal vendivakan 😂