കൂടുതൽ വിവരങ്ങൾക്കും സ്‌ലൈസർ മെഷീൻ തുടഗിയ്ക്കക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.vomyindia.com/how-to-start-banana-chips-making-business/ www.vomyindia.com/how-to-start-banana-chips-making-business/
ഞാൻ ചെയ്യാൻ വിചാരിച്ച തൊഴിൽ ആണ് പക്ഷെഅതിന്റെ സരിക്കുള്ള പ്രോസസ്സിങ് അറിയില്ല.ഏതായാലും താങ്കളുടെ വീഡിയോ.ഉപകാരപ്പെട്ടു.ഞാൻ തങ്ങളുമായി ബന്ധപ്പെടുന്നതാണ്.Thankyou sir.
When you are describing an item- eg. Manufacturing chips, tell all important information like - cutting machine, colouring (not artificial), manjal podi, oil, salt water mixing time, when to pack, packing machine availability, etc. you give all
തുടക്കക്കാർ ഇങ്ങനെ തുടങ്ങിയാൽ കുത്തുപാളയെടുക്കും ആദ്യമായി ചെറുതായി തുടങ്ങുകയാണ് വേണ്ടത് ..ഇതിൽ കാണിച്ചവർ വർഷങ്ങളുടെ പ്രായത്നംകൊണ്ടാവും ഇങ്ങനെ എത്തിയത് .
Brother ഇവർ idea കൾ മാത്രം തരികയൊള്ളു.market ചെയ്യൽ നിങ്ങളുടെ കഴിവാണ്.നിങ്ങൾക്കു ആ skill ഉണ്ടെങ്കിൽ ഏതു പ്രോഡക്റ്റും വിൽക്കാം.നന്നായി hard work ചെയ്യണം.avoid negative mind set,be positive
ഹോൾ SALE ചിപ്സിൻ്റെ VILA കിലോയ്ക്ക് 140 രൂപ മുതൽ ലഭ്യമാണ്, കൂടാതെ expense, കൂലി,ഫുഡ് നാ റി കളുടെ വയ്ക്കര്യിടൽ,എല്ലാം ചേർന്ന് കുത്ത് പാ ള എടുക്കു,അതുകൊണ്ട് ഈ വീഡിയോ ഒരിക്കലും ഉപകാരപ്പെടില്ലാ,കാരണം ചിപ്സ്മാക്കിങ് മേഖല അത്രയ്ക്ക് കിടമത്സരമാണ്.....
ഇപ്പോൾ ഒരു കിലോ കായക്ക് 42 രുപ വെളിച്ചെണ്ണ ലിറ്ററിന് 160മുതൽ 180വരെ 10 കിലൊ കായ വറുക്കാൻ 35കി പച്ചക്കായ വേണം . വെളിച്ചണ്ണ മിനിമം 6ലിറ്റർ വേണം വറുത്ത് കഴിയുമ്പോൾ 2ലിറ്റർ കുറുകിയ വെളിച്ചെണ്ണ ബാക്കി കാണും....കായ 35 കിലോ 1470+6ലിറ്റർ 990=2460 .കായ ബേക്കറി കളിൽ കൊടുത്താൽ കിലൊക്ക് 220വെച്ച് 10കിലൊയ്ക് ട്രാൻസ്പോർട്ടിങ്ങ് ചാർജ് ഇല്ലാതെ 2200കിട്ടും നഷ്ഠം 260
വെറുതെ ബിസിനസ് തുടങ്ങി നഷ്ടം വരുത്തിവെക്കണ്ട സുഹൃത്തേ ഇപ്പോൾ ഒരു കടയിലു ചിപിസ് എടുക്കുന്നില്ല വിറ്റ് ചെലവാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം ആറുമാസംകൊണ്ട് എല്ലാം നിർത്തി പോരണ്ടി വരും വാങ്ങിച്ച ഉപകരണങ്ങൾ എല്ലാം ആക്രി കൊടുക്കേണ്ടിവരും ക്
Good idea... ചെട്ടാ ഒരു സംശയം?? ചിപ്സ് കട്ട് ചെയ്യുന്ന ഇതേ മെഷീൻ വെച്ച് മരിച്ചിനിയും , ഉരുളക്കിഴങ്ങും കട്ട് ചെയ്യാമൊ??( potato chips and tapioca chips നും വേണ്ടി ഇത് ഉപലോഗിക്കാമൊ??) Please can you Answer??...
സത്യം! മലയാളികൾ ഒരു വീഡിയോ നിർമിക്കുമ്പോൾ പോലും ഇത്ര തറയാണ് വൃത്തിയെങ്കിൽ മറ്റു സമയത്ത് എന്തായിരിക്കും - ? കാശുണ്ടാക്കിയാൽ മാത്രം പോര ഇത് ലോകം മുഴുവൻ കാണും എന്ന ഓർമ്മയും വേണം - കഴുതകൾ
ബേക്കറി കാർ കോയമ്പത്തൂരിൽ നിന്നും വരുന്ന വളരെ വിലകുറഞ്ഞ ബനാന ചിപ്സ് എടുക്കുകയുള്ളൂ നമ്മൾ ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ വിലകുറച്ച് ആണ് അവൾ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നത് മാർക്കറ്റിൽ 280 രൂപ മുതൽ 500 രൂപ വരെയുള്ള സാധനം ലഭ്യമാണ് ജനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സാധനം മതി കോളിറ്റി പ്രശ്നമല്ല എല്ലാവരും വിലക്കുറവാണ് നോക്കുന്നത്
ഒരു ദിവസം 100kg മാത്രം ഉണ്ടാക്കിയാൽ കൂടി വന്നാൽ ഒരാഴ്ചക്കുള്ളിൽ കട പൂട്ടി വേറെ പണിക്ക് പോകാം ദയവ് ചെയ്ത് ആളുകളെ ...കുഴിയിൽ ചാടിക്കാതിരിക്കു ഞാൻ ഒരു ദിവസം 200 kg chipz ഉണ്ടാക്കുന്ന ആളാണ്
കൂടുതൽ വിവരങ്ങൾക്കും സ്‌ലൈസർ മെഷീൻ തുടഗിയ്ക്കക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.vomyindia.com/how-to-start-banana-chips-making-business/
www.vomyindia.com/how-to-start-banana-chips-making-business/
Ee link onnum open agunnillalloo..
Bro personal no onnu taramo 😊
ഈ mision എവിടെ കിട്ടും @@ancyvineeth7940
ഈ മിഷ്യന് എന്ത് വിലവരരു o എവിടെ കിട്ടും@@ancyvineeth7940
പേഴ്സണൽ നമ്പർ തരോ
മാർക്കറ്റിലെ കിടമത്സരം മാത്രമാണ് പ്രശ്നം.. ഗുഡ് വീഡിയോ
Njanum thudangan pokukayan. Valare upakaram ayi ee vedio
ചേട്ടൻ തുടങ്ങിയോ
ഞാൻ ചെയ്യാൻ വിചാരിച്ച തൊഴിൽ ആണ് പക്ഷെഅതിന്റെ സരിക്കുള്ള പ്രോസസ്സിങ് അറിയില്ല.ഏതായാലും താങ്കളുടെ വീഡിയോ.ഉപകാരപ്പെട്ടു.ഞാൻ തങ്ങളുമായി ബന്ധപ്പെടുന്നതാണ്.Thankyou sir.
thangal koduvally welcome
thangal koduvally enukkum thalpremund ur number
Thangal palakuttiyil poyi 2masam jolikk nokkuka
Please help me
നന്നായി ഇതു എല്ലാർക്കും ഉപകാരപ്പെടും ഉറപ്പ്
ഇതിന്റെ grinder machine വാങ്ങാൻ എന്തു വിലയാകും എവിടെ കിട്ടും
Vara chattiyil chattiyude ulvalippathil oru gril(nice net) vekkuka adinu sesham oil ozikuka (uyarthan ptunnataratil)gril veanam pakamayal otta pokinu ellam edukam
നല്ല വീഡിയോ എന്റെ സപ്നം ആണ് ഈ ബിസ്നസ്
Hi
Yenikum id cheyanon id
Onnu contact cheyyo
When you are describing an item- eg. Manufacturing chips, tell all important information like - cutting machine, colouring (not artificial), manjal podi, oil, salt water mixing time, when to pack, packing machine availability, etc. you give all
All ithil salt idande????
ഓയിൽ ഏതാണ് ഉപയോഗിക്കുന്നത് എന്നും പറയുക
uppu idande??
Venam
Kari oil anooo?
Training avashyamullavark banthappedam
Malayali Business ideas എവിടെ വരണം
Pls contact your number
Yes
Malayali Business ideas ur number
Malayali Business ideas എനിക്ക് ട്രെയിനിംഗ് വേണ്ടമെന്നുണ്ട് നിങ്ങളുടെ നമ്പർ തരുമോ
salt cherkkendath eppol
I kg banana fry how gram have?
Machin rate parayamo
Cheriya vettucake kanikamo
Ethu gyas adupil cheyamo. ? Ethinte adup aganayundkum
Chariya mudhal mudak valiya varumaanam pyigicart business
ബനാന cut ചെയ്യുന്ന മെഷീൻ എന്ത് വില വരും? എവിടെ വാങ്ങാൻ കിട്ടും?
അതുതന്നെയാണ് എനിക്കും അറിയേണ്ടത്.
ഇങ്ങനെ ഉള്ള വീഡിയോ ഇടുമ്പോൾ തീർച്ചയായും ഫോൺ നമ്പർ ഇട്ടാലാണ് എല്ലാവർക്കും അത് പ്രയോജനം ഉണ്ടാവുക
മിഷ്യൻ ആദ്യം വാങ്ങേണ്ട തടിയിൽ ബ്ലൈഡ് ഫിറ്റ് ചെയ്ത് ഉണ്ടാക്കി കിട്ടും ചിപ്സ് ഉണ്ടാക്കുന്ന കടയിൽ അന്നെഷിക്കുക
nalloru vidio👍👍👍👍eniyum pratheekshikkunnu
Nubna Muneer thanks i will be try my best
How can I contact you
തുടക്കക്കാർ ഇങ്ങനെ തുടങ്ങിയാൽ കുത്തുപാളയെടുക്കും ആദ്യമായി ചെറുതായി തുടങ്ങുകയാണ് വേണ്ടത് ..ഇതിൽ കാണിച്ചവർ വർഷങ്ങളുടെ പ്രായത്നംകൊണ്ടാവും ഇങ്ങനെ എത്തിയത് .
ഇവരുടെയൊക്കെ വാക്കുകൾ കേട്ട് ബിസിനെസ്സ് ചെയ്യാൻ ഇറങ്ങിയാൽ കുടുങ്ങും ....
ഇവർ വീഡിയോക്ക് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് ...
100%സത്യം ആണ്
E machine venda kazhukakayum venda ivanmar verum pottanmar
Entha karanam
Brother ഇവർ idea കൾ മാത്രം തരികയൊള്ളു.market ചെയ്യൽ നിങ്ങളുടെ കഴിവാണ്.നിങ്ങൾക്കു ആ skill ഉണ്ടെങ്കിൽ ഏതു പ്രോഡക്റ്റും വിൽക്കാം.നന്നായി hard work ചെയ്യണം.avoid negative mind set,be positive
Madhura
Malayali Business ideas please give me your number
9747881092
ഹോൾ SALE ചിപ്സിൻ്റെ VILA കിലോയ്ക്ക് 140 രൂപ മുതൽ ലഭ്യമാണ്, കൂടാതെ expense, കൂലി,ഫുഡ് നാ റി കളുടെ വയ്ക്കര്യിടൽ,എല്ലാം ചേർന്ന് കുത്ത് പാ ള എടുക്കു,അതുകൊണ്ട് ഈ വീഡിയോ ഒരിക്കലും ഉപകാരപ്പെടില്ലാ,കാരണം ചിപ്സ്മാക്കിങ് മേഖല അത്രയ്ക്ക് കിടമത്സരമാണ്.....
Salt add cheyyanamo?
Salt aad cheyyanam bro Aa manja vellathil
Oru kilo banana varuthal athra gram kittum?
meshitonde Vila ethre. evide ninnaaa vaangaan kittunnad pls help
details not complete..... machine price? what are the materials for coloring? ratio? salt? etc.
safeer mohammed we will provide one day training for start up
@@WhatamaterThinktofuture hi
@@WhatamaterThinktofuture your no..?
10kg banana chips making ethra kg banana vennam?
Please anybody reply
Very good information. Thank you sir. 👍
കളർ chemical ആണോ
Pouch colar priting പാക്കറ്റ് ചെയ്‌ത. എവിടെ ഒന്നും പറയാമോ
Super❤❤❤
ഇതിൽ ഉപ്പ് ചേർക്കുന്നില്ലേ അത് എപ്പോളാണ്
ചിപ്സ് ഉണ്ടാക്കാൻ ഒന്നും പണിയില്ല ചിപ്സ് സെയിൽ ചെയ്യണം കടകളിൽ മത്സരമാണ്
Onnu explain cheyyam,thudangiyal labamakille
കടുത്ത മത്സരം ഉണ്ട് ...മാർക്കറ്റ് പിടിക്കാൻ വല്യ പാടാണ്
Negative comment.
@@abdullamt467 നെഗറ്റീവ് കമ്മന്റ് കൊണ്ട് നടന്നാൽ ഒന്നും എവിടെയും എത്തില്ല അത് തളർത്തുക എന്നല്ലാതെ ഉണർത്തുകയില്ല
ഞാൻ ഉണ്ടാക്കി കുറച്ചു കഴിയുമ്പോയേക് തണുക്കാന് കടയിൽ നിന്ന് vangunapoleyakan എന്താണ് ചെയ്യേണ്ടത്...?
Oil mannayi heet savanna. Heet ready aayillankil panipalum
Salt vende
100 kg chips production cheythal aano ee profit
ഇപ്പോൾ ഒരു കിലോ കായക്ക് 42 രുപ വെളിച്ചെണ്ണ ലിറ്ററിന് 160മുതൽ 180വരെ 10 കിലൊ കായ വറുക്കാൻ 35കി പച്ചക്കായ വേണം . വെളിച്ചണ്ണ മിനിമം 6ലിറ്റർ വേണം വറുത്ത് കഴിയുമ്പോൾ 2ലിറ്റർ കുറുകിയ വെളിച്ചെണ്ണ ബാക്കി കാണും....കായ 35 കിലോ 1470+6ലിറ്റർ 990=2460 .കായ ബേക്കറി കളിൽ കൊടുത്താൽ കിലൊക്ക് 220വെച്ച് 10കിലൊയ്ക് ട്രാൻസ്പോർട്ടിങ്ങ് ചാർജ് ഇല്ലാതെ 2200കിട്ടും നഷ്ഠം 260
ഇപ്പോൾ 16 ലിറ്ററിനു 2270രൂപയാണ്
വെറുതെ ബിസിനസ് തുടങ്ങി നഷ്ടം വരുത്തിവെക്കണ്ട സുഹൃത്തേ ഇപ്പോൾ ഒരു കടയിലു ചിപിസ് എടുക്കുന്നില്ല വിറ്റ് ചെലവാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം ആറുമാസംകൊണ്ട് എല്ലാം നിർത്തി പോരണ്ടി വരും വാങ്ങിച്ച ഉപകരണങ്ങൾ എല്ലാം ആക്രി കൊടുക്കേണ്ടിവരും ക്
ഗ്യാസ്, പണിക്കൂലി എന്നിവ കൂട്ടിയില്ല
Slaisar Machin evidunnu kittum rait etrayan
Coimbatore .₹ 25000
100kgs varuthal ethra kilo kittum?? Enthayalum 100 kgsx Rs.40, kittillallo.
100 കിലോ കായ് വറുത്താൽ 40കിലോ ചിപ്സ് കിട്ടും
@@sabeer98 100kilo varukkan velichenna ethra literr vendivarum
Njangal kaa pollich vellathil edum. Pnne chattiyil neritt vettum. Colour cherkaruth. Manjalpodi oilil cherthu ellakkanam. Athini shesham kaa vetti vatukkam
ഉപ്പ് എങ്ങനെ ചേർക്കും
Endu vade Salt vende
ഉപ്പ് ചേർക്കുന്നത് time എപ്പോഴാണെന്ന് പറഞ്ഞില്ലല്ലോ
Banana ittu kazhinhu kurach kazhinhu
മൊരിയാൻ തുടങ്ങുന്പോഃ
കളറിന്റെ കൂടെ വെള്ളത്തിൽ ഉപ്പ് കലക്കുക
ഉപ്പും മഞ്ഞൾപൊടി ചേർത്ത വെള്ളത്തിലേക്കു സ്‌ലൈസ് ചെയ്തു ഇടുക, എണ്ണ ചൂടാവുമ്പോ ഇടുക അതിൽ നിന്നും തന്നെ മൊരിഞ്ഞു വരുമ്പോ കോരി എടുക്കുക, ഞാൻ ചെയ്യാറുണ്ട്
Colour ozhivakki manjal podi upayogichoode
Cancer varuthanamallo
Sir good but salt how to mix & mesion Rate
Rajesh Vk Kannur
ഈ വിവരണം അപൂർവമാണ് .ഉപ്പ് ..അത്പോലെ മറ്റെന്ത് ചേരുവകൾ ആണ് ചേർക്കേണ്ടത് ?
ഉപ്പും മഞ്ഞൾ പൊടിയും
Upp ille?
Missiontey rate engineya
15 liter ennayil ethra kilo chips varukkam?
Good idea...
ചെട്ടാ ഒരു സംശയം??
ചിപ്സ് കട്ട് ചെയ്യുന്ന ഇതേ മെഷീൻ വെച്ച് മരിച്ചിനിയും , ഉരുളക്കിഴങ്ങും കട്ട് ചെയ്യാമൊ??( potato chips and tapioca chips നും വേണ്ടി ഇത് ഉപലോഗിക്കാമൊ??)
Please can you Answer??...
ഇല്ല ബ്രോ ...Tapioca chips & tapioca സ്റ്റിക്ക് അതിന് വേറെ തന്നെ മെഷീൻ വരുന്നുണ്ട്
Tapioca പറ്റില്ല need another
Azeemajabbar Jabbar illa
Mechine ethra roopayakum
Nice video. New friend. Enykk swanthayitt enthenkilum thudangan aagrahand
Mom’s Secretz baking class 9526873991
ഒരുകിലോ. ചിപ്സ്. ഉണ്ടാക്കാൻ. എത്ര. കിലോ. കായ്. വേണം. എത്ര. എണ്ണ. ചിലവാകും.
3 kg
Cheta e machine evida kittum
Archana Sreedhan Coimbatore cochi Bangalore etc approximately 45000 rupes
mishiyanu yethra rupa varum
Kashuvandi thodanu kathikkan nallad pakamavunnadinu munb uppu vellam oyikanam kalarum kottam pakathinu perinthelmanna saleem chipsil njan joli cheydirunnu
Heloo.. need a chips maker contact me 9061615505
തിളക്കുന്ന എണ്ണയിലേക് ആണോ ഉപ്പ് വെള്ളം ഒഴിക്കേണ്ടത്
ഭക്ഷണത്തിൽ ഒരു കാരണവശാലും കളർ ചേർക്കുന്നതിനെ Promote ചെയരുത് ... ഒരു അപേക്ഷയാണ് ....
കായുടെ തൊലികളഞ്ഞു 10 മിനിറ്റ് മഞ്ഞൾ കലക്കിയ വെള്ളത്തിൽ മുക്കി ഇട്ടാൽ വയനാടൻ കായ് ആണെങ്കിൽ നല്ല കളർ കിട്ടും
ഉപ്പ് cherkumo
Color or മഞ്ഞൾപൊടി ?
S
Ethu cheyyan license avisyam unddo
Ith Wholsaleratil evde kittum
7മിനിറ്റ് കൊണ്ട് ബിസിനസ്സും തുടങ്ങി ലാഭവും കിട്ടി
😮😮
Mechine evidunnu kittum
കോയമ്പത്തൂർ
wawoo.use full vidio
ningaludea details onnum veedioyl Ella no contact nombar
പ്ലീസ് ഹെല്പ് me
Eee masheen avdean kitum Rs Athhra
Muhammad Suhail description no undu
Malayali Business ideas etra paisa akum mshion
മെഷീൻ എന്തു വിലയാണ്
30,000
Aananne
Pakkingnuu alle venoo
Thank you good information
ഉപ്പ് ഇടുന്നത് എന്താ പറയാത്തത്
കുത്തക കമ്പനികൾ ഈ മേഖലയിൽ ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നല്ല രീതിയിൽ ഉണ്ടാക്കികൊടുത്താൽ ആർക്കുവേണമെങ്കിലും വിജയിക്കാം
VERY UNHYGIENIC PRODUCTION PLACE AND THE WAY THEY ARE DOING..
സത്യം! മലയാളികൾ ഒരു വീഡിയോ നിർമിക്കുമ്പോൾ പോലും ഇത്ര തറയാണ് വൃത്തിയെങ്കിൽ മറ്റു സമയത്ത് എന്തായിരിക്കും - ? കാശുണ്ടാക്കിയാൽ മാത്രം പോര ഇത് ലോകം മുഴുവൻ കാണും എന്ന ഓർമ്മയും വേണം - കഴുതകൾ
@@masmalayali1888 mm
എനിക്കും തോന്നി... ചിലപ്പോൾ പഴയ ക്വാളിറ്റി ഇല്ലാത്ത പാത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടു കൂടിയാകാം വൃത്തി ഇല്ലാത്തതായി ഫീൽ ചെയ്യുന്നത്.
ബേക്കറി കാർ കോയമ്പത്തൂരിൽ നിന്നും വരുന്ന വളരെ വിലകുറഞ്ഞ ബനാന ചിപ്സ് എടുക്കുകയുള്ളൂ നമ്മൾ ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ വിലകുറച്ച് ആണ് അവൾ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നത് മാർക്കറ്റിൽ 280 രൂപ മുതൽ 500 രൂപ വരെയുള്ള സാധനം ലഭ്യമാണ് ജനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സാധനം മതി കോളിറ്റി പ്രശ്നമല്ല എല്ലാവരും വിലക്കുറവാണ് നോക്കുന്നത്
Graind mission ethraya aakum
Machine athra rate ane
എന്തുകളറാണ് ഇതിന് ഉപയോഗിക്കുന്നത്
Keralatil evideyenkilum machine kittumo
Koyambatoor
എന്താണ് കളർ ചേർക്കുന്നത് പറഞ്ഞില്ല
Anth coloran ithilekk add cheithath athu paranjilla
ഫുഡ് കളര്‍
Nalla ashayamanu
Thanks
Mechine evidence kittum
ഇതിൽ കാണിക്കുന്ന വീഡിയോ തമിഴ് അല്ലെ നിങ്ങളുടെ സൗണ്ട് കൊടുത്തതെ ഉള്ളു
തമിഴ് ആണ് ജോലി ചെയ്യുന്നത് മളയാളികൾ
Grant മെഷീനെകുറിച്ച ഒരു details തരുമോ price, എവിടുന്ന് വാങ്ങാൻ പറ്റും
Koyambatoor
Rate nalla meseenu 50000 murthal und
Machinente price onnu parayumo
25000
Cut ചെയ്യുന്ന മെഷീന്റെ പേര് എന്താ
Sugu
ഗ്രൈൻഡർ മെഷീൻ അല്ലല്ലോ
സ്‌ലൈസർ മെഷീൻ അല്ലെ
നി ഒന്ന് ക്ഷമി
@@MuhammadAli-gh6eu 😀😀😀👍
Vancny undooo
കയാവാറുത്തത് സീസൺ പ്രോഡക്റ്റ് അല്ലെ
മഞ്ഞ കളർ വരാൻ എന്താണ് ചേർക്കുന്നത്...
Ragesh K അതിലേക് ചേർക്കുന്ന കളർ ഉണ്ട് ഓൾ sale കടകളിൽ ഉണ്ടാകും
@@WhatamaterThinktofuture മഞ്ഞൾ വെള്ളം ചേർത്താൽ പോരെ ?
Lemon yellow
മഞ്ഞൾ പൊടി
ഒരു പത്തു കിലോ ബനാന ചീപുസ് ഉണ്ടാകാൻ oil measurements പറഞു തരാമോ
ഒരു ദിവസം 100kg മാത്രം ഉണ്ടാക്കിയാൽ കൂടി വന്നാൽ ഒരാഴ്ചക്കുള്ളിൽ കട പൂട്ടി വേറെ പണിക്ക് പോകാം ദയവ് ചെയ്ത് ആളുകളെ ...കുഴിയിൽ ചാടിക്കാതിരിക്കു ഞാൻ ഒരു ദിവസം 200 kg chipz ഉണ്ടാക്കുന്ന ആളാണ്
Sir Pls give ur contact number
Sir Pls give ur contact number
Fasil K 9947741771
നിങ്ങളുടെ നമ്പർ തരുമോ
@@oxicart916 7306102365
Njan. Undakki. Kadayil. Vangunna. Test. Ella. Yanthu. Kalar. Cherkunnath. Pls
Adipoli Anna
കായ അരിയുന്ന മിഷ്യൻ എവിടെനിന്ന് കിട്ടും എന്ത് വില വരും
കോയമ്പത്തൂർ 25000
Upayogikkunna oil ethanu .
മഞ്ഞൾ പൊടി ആണ് നല്ലത്........
ഈ മെഷിൻ. ഉരുള കിഴങ്ങിനും. കപ്പ കട്ട് ചെയ്യാനും ഈ മെഷിൻ മതിയോ
പറ്റില്ല
കോയമ്പത്തൂർ അവനാശി റോഡ് മൈനാപ്പെട്ടി
ഇതിൽ ഉപ്പു ചേർക്കുമല്ലോ വെന്തു പകമാകുന്പോൾ ഉപ്പു വെള്ളം ഒഴിക്കും
Could u pls tell me,how much cost for the chips machine.
Chips mechine thalayolaparamb- kanjiramattom route kottayam 26000/- kittum
Sir,ഗ്രൈൻഡർ മെഷീൻസ് എവിടേ കിട്ടും, വില എത്ര ആകും, plz ur no sir