കേരളത്തിൽ ഒരു പലചരക്ക് കട തുടങ്ങാം | How to start a supermarket in kerala

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • -

ความคิดเห็น • 709

  • @anuragham
    @anuragham 4 ปีที่แล้ว +342

    നല്ല അവതരണം കട ഓണറുടെ നിലവാടുകൾ നമുക്ക് പോസിറ്റിവ് എനർജി നൽകുന്നു മൊത്തത്തിൽ ഈ വീഡിയോ എനിക്ക് ഇഷ്ട്ടമായി 👍

  • @starinform2154
    @starinform2154 4 ปีที่แล้ว +106

    നാട്ടിൻപുറത്ത് ചെറിയപലചരക്കുകട വാടകക്ക് നടത്തി വർഷങ്ങൾകൊണ്ട് സ്വന്തം സ്ഥലംവാങ്ങി ബിൽഡിങ്ങും പിന്നിൽ വീടും പണിത് മുതലാളിയായ ഒരാളുണ്ട് എൻറെ നാട്ടിൽ..എല്ലാതവണ ലീവിന് നാട്ടിൽപോകുമ്പോഴും അദ്ധേഹത്തിൻറെ പടിപടിയായ വളർച്ചകാണാറുണ്ട്.. ഗൾഫുകാരനായ നുമ്മ പുള്ളിയുടെ മുന്നിൽ ചെറുത്...
    പലരും നെഗറ്റീവ് കമൻറിടുന്നത് കണ്ട് പറഞ്ഞതാണ്... All the best bro

  • @AbdulRahman-me5rm
    @AbdulRahman-me5rm 4 ปีที่แล้ว +126

    ഞാൻ ഒരു സ്ഥാപനത്തിൽ കാഷ്യറായിരുന്നു വിവാഹം കഴിഞ്ഞു കുട്ടികളായി കിട്ടുന്ന വേതനം മുഴുക്കാതെ വന്നതിനാൽ ജോലി വെച്ചൂ സ്വൻ്തമായി തുടങ്ങാൻ തീരുമാനിച്ചു. തുടങ്ങിയപ്പോൾ പരിസരത്തുള്ള കടക്കാരനൂം മറ്റും എനിക്ക് ആറുമാസം കാലാവധി പറഞ്ഞു. ദൈവാനുഗ്രഹത്താൽ ഇപ്പോൾ മുപ്പത് വർഷം കഴിഞ്ഞു.

  • @paulsonraphael6404
    @paulsonraphael6404 3 ปีที่แล้ว +24

    ഷാജി ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് കാരണം എനിക്കും പലചരക്കു കടയാണ് ഒന്നര വർഷം മുൻപാണ് ഞാൻ തുടങ്ങിയത് 75000രൂപയായിരുന്നു മൂലധനം ഇപ്പോൾ എന്റെ കടയിൽ 3 ലക്ഷം രൂപയുടെ stok ഉണ്ട് എന്റെ വീട്ടിലെ എല്ലാ ചെലവും നടക്കുന്നത് കടയിൽ നിന്നാണ് (നമ്മളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെ നോക്കണ്ട ഒന്നിനും ധൈര്യമില്ലാത്തവരാണവർഒരു കാലത്തു അവർ മറ്റുള്ളവരുടെ മുന്നിൽ നമ്മളെ അവകാശപ്പെടും)

  • @aslambava6923
    @aslambava6923 4 ปีที่แล้ว +65

    നിഷ്കളങ്കതയോടെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു ദൈവം താങ്കളുടെ കച്ചവടം വിജയത്തിൽ എത്തിക്കട്ടെ

  • @kareemmtl1635
    @kareemmtl1635 4 ปีที่แล้ว +52

    നിഷ്കളങ്കനായ... നല്ല മനുഷ്യൻ.... ഉയരങ്ങളിൽ എത്തട്ടെ.... 🌷🌷🌷🌷🌷🌷

  • @pranavammusic9891
    @pranavammusic9891 4 ปีที่แล้ว +11

    നാട്ടിൽ ടൈൽസിന്റെ വർക്ക്‌ ആണ്, കൊറോണ വന്നതിനു ശേഷം ജോലി ഇല്ലാതായി, ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നു, പിന്നെ പിന്നെ കൈയിൽ പൈസ ഇല്ലാതായി, ആകെ കഷ്ടത്തിൽ ആയി, അങ്ങനെ ഇരിക്കുമ്പോൾ ആണ് dry fish ബിസിനസ് കുറിച്ച് ഞാൻ ആലോചിക്കുന്നത്, എന്റെ ഫ്രണ്ടിന്റെ കൈയിൽ നിന്ന് ആയിരം രൂപ കടം വാങ്ങി ഒരാളിന്റെ കൈയിൽ നിന്നും dry fish വാങ്ങി വീടുകളിൽ കൊണ്ട് കൊടുത്തു, കുറച്ചു ദിവസം അങ്ങനെ ചെയ്തു പിന്നെ സ്വാന്തമായി മാർക്കറ്റിൽ പോയി നല്ല ക്വാളിറ്റി prodect വാങ്ങി വീട്ടിൽ നിന്ന് പാക്ക് ചെയ്തു വീടുകളിൽ കൊടുത്തു, ഇപ്പോൾ കുറച്ചു കടകളിൽ കൊടുക്കുന്നു, ഇപ്പോൾ ആഴ്ചയിൽ 1300പാക്കറ്റ് വരെ ഓർഡർ വരുന്നുണ്ട്, 1000രൂപയിൽ നിന്നും ഒരു മാസം കൊണ്ട് 15000 രൂപയുടെ prodect വാങ്ങുന്നു

    • @harisc80
      @harisc80 4 ปีที่แล้ว

      Contact number undo?

    • @harisc80
      @harisc80 4 ปีที่แล้ว

      Contact number ഉണ്ടോ?

    • @1a1a3a7
      @1a1a3a7 4 ปีที่แล้ว +1

      covid protocol thettichu ennu paranju pulivalu pidikkathe nokane...mathramalla, ipo veedugalilum matum aalkarumayi sambarkkavum sradhichillengil health um prashnamavum..

    • @adarshasokan6478
      @adarshasokan6478 4 ปีที่แล้ว

      ഇതു പോലെ നല്ല ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ഒരു ബിസ്നസ് ചെയ്യുന്നുണ്ട് 'ഞാൻ ചെയ്യുന്നതു പോലൊനിരവദി പോർക്ക് അധികം മുതൽ മുടക്കം ഇല്ലാതെ നടത്താം താൽപ്പര്യമുള്ളവർ ബന്ധപ്പെടുക 9447382440

  • @sanalkumar8062
    @sanalkumar8062 4 ปีที่แล้ว +6

    ഞാനും ജോലി നഷ്ട്ടപ്പെട്ട ഒരു പ്രവാസി ആണ് ചേട്ടന്റെ അവതരണം നല്ലൊരു പ്രചോദനം നൽകുന്നു

    • @adarshasokan6478
      @adarshasokan6478 4 ปีที่แล้ว

      9447382440 ഈ നമ്പറിൽ വിളിച്ചാൽ നല്ല ഒരു സംരഭം പറഞ്ഞു തരാം

  • @shemimolharshad5482
    @shemimolharshad5482 4 ปีที่แล้ว +20

    ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്. വളരെ നല്ല motivation ആണ് ഷാജി ചേട്ടൻ തന്നത്

    • @ramlashamsudeen4531
      @ramlashamsudeen4531 4 ปีที่แล้ว

      Super market cheyyan ആഗ്രഹിക്കുന്നെങ്കിൽ High rich nte aayal നടത്തുന്നവർക്കും ജനങ്ങൾക്കും upakaaramayirikkum. Details:9961163593

    • @starway6192
      @starway6192 ปีที่แล้ว

      എന്തായി തുടങ്ങിയോ

  • @sadikhhindhana2014
    @sadikhhindhana2014 ปีที่แล้ว +2

    ചേട്ടന്റെ ആ പോസിറ്റീവ് ചിന്താഗതി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
    വളരെ നന്ദി ❤
    കടം വാങ്ങാൻ ഒട്ടും താൽപര്യമില്ലെങ്കിലും അത്യാവശ്യക്കാർക്ക് കടം കൊടുക്കുമെന്ന് പറഞ്ഞത് തന്നെ ചേട്ടന്റെ വിജയത്തിലേക്കുള്ള വഴിയായത്.

  • @shajivarghese3806
    @shajivarghese3806 4 ปีที่แล้ว +10

    ഞാൻ പലചരക്കുകട നടത്തിയിരുന്ന ആളാണ്‌. നാട്ടിൻപുറമായതുകൊണ്ട് കടം പോകുമെന്നതിനാൽ ജീവിച്ചു പോകാമെന്നേ ഉള്ളൂ.. സർക്കാർ ജോലി കിട്ടിയപ്പോൾ ഞാൻ കട നിർത്തുവാൻ നിർബന്ധിതനായി..

  • @hashimabo2223
    @hashimabo2223 3 ปีที่แล้ว +5

    ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ഞാനും ഒരു പ്രവാസി ആയിരുന്നു ജോലി പോയ്‌ ഇപ്പോ ചേട്ടനെ പോലെ ഒരു ചെറിയ കട തുടങ്ങി കുഴപ്പമൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടു പോവുന്നു ഞാനും ചേട്ടനെപോലെ ഒരു തൃശൂർ കാരൻ 😄😍😍

  • @marjoriejohny5250
    @marjoriejohny5250 3 ปีที่แล้ว +3

    ഞാന്‍ തുടങ്ങണോ വേണ്ടയോ എന്നാ ലോചിച്ചു ഇരിക്കുകയായിരുന്നു . ഇപ്പോള്‍ ഒന്ന് തിരുമാനിച്ചു സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങുവാന്‍ ചേട്ടന് എന്‍റെ ഒരു വലിയ നന്ദി .

  • @moosatkd2989
    @moosatkd2989 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ.
    തുടക്കക്കാർക്ക് പോസിറ്റീവ് എനർജി നൽകുന്ന വിവരണം.
    അഭിനന്ദനങ്ങൾ 🌹

  • @prakashnambiar1035
    @prakashnambiar1035 4 ปีที่แล้ว +6

    Video നന്നായി, ചോദ്യങ്ങൾ നന്നായി, ഉത്തരങ്ങൾ അതിലുപരി നന്നായി, കോൺഫിഡൻസ് തരുന്ന ഷാജി നിലപാട്... (കടം വാങ്ങാൻ ഇഷ്ടമില്ല .... കടം പക്ഷെ കൊടുക്കേണം.... ) ♥️👍
    All The Best....

  • @irfanking387
    @irfanking387 3 ปีที่แล้ว +8

    തുടക്കകാർക്ക് പ്രജോദനം ആണ് ചേട്ടന്റെ ഈ വാക്കുകൾ 💪💪💪

  • @antosoloman3922
    @antosoloman3922 4 ปีที่แล้ว +4

    അത് ശരിയാണ് ചേട്ടാ നമ്മളെ നിരാശപെടുത്താൻ ഒരുപാട്പേര് കാണും. നിങ്ങൾ ധൈര്യമായി മുമ്പോട്ട് പോകുക.ദൈവം കൂടെയുണ്ട്👍👍👍👍👍

  • @jagannanthek7017
    @jagannanthek7017 4 ปีที่แล้ว +23

    ഒരു പ്രവാസിക്ക് ആത്മവിശ്വസം നൽകുന്ന മെസെജ് രണ്ട് ചേട്ടൻമാർക്കും 💯✔️

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 4 ปีที่แล้ว +3

    Video വളരെ നന്നായിട്ടുണ്ട് ECO OWN MEDIA ക്ക് അഭിനന്ദങ്ങൾ , ഷാജു ചേട്ടനും , Gulf ൽ നിന്നും വന്ന് എന്ത് ചെയ്യും എന്നാലോചിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വളരെയധികം പ്രചോദനമാകുന്ന Video

  • @khalidabdulkhader2387
    @khalidabdulkhader2387 4 ปีที่แล้ว +2

    താങ്കള്‍ പറഞ്ഞത് ശരിയാണ് ഇത് നല്ല കാര്യം ദൈവം അനുഗ്രഹം ഉണ്ടാകട്ടെ. ചില കാര്യങ്ങള്‍ കൂടി കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു market മനസ്സിലാകാന്‍ എന്ത്‌ ആണ് പറയാനുള്ളത്.

  • @krishnankutty4592
    @krishnankutty4592 4 ปีที่แล้ว +6

    ചേട്ടന് ഒരു നല്ല മനസ്സുണ്ട്, അത് തന്നെയാണ് ഏറ്റവും വലിയ മൂലധനം,

  • @naturalthings896
    @naturalthings896 4 ปีที่แล้ว +4

    സൂപ്പർ ചേട്ടാ നിങ്ങൾ ഞങ്ങളെ പോലുള്ള പ്രേവശികൾക്കു ഒരു പ്രെജോദനമാണ്

  • @ambilyjomon5071
    @ambilyjomon5071 4 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞ കാര്യം 100% സത്യം ആണ്. എനിക്ക് വീടിനോട്‌ ചേർന്ന് ഒരു കട തുടങ്ങണമെന്ന് ഉണ്ട്. പ്ലീസ് സപ്പോർട്ട് ചെയ്യുക.

  • @muradvantavida345
    @muradvantavida345 4 ปีที่แล้ว +9

    Exellent life story .....
    ചെറിയ മുതൽ മുടക്കിലൂടെ അനുഭവങ്ങൾകൊണ്ട് പണിത ഒരു കട . thank to ecown media

  • @user-cl8rc2pr3y
    @user-cl8rc2pr3y 4 ปีที่แล้ว +131

    മടങ്ങി വരുന്ന പ്രവാസിക്ൾ കുട്ടാമായി ചേർന്ന് നല്ല ലൊകേഷൻ നോക്കി സൂപ്പർ മാർക്കറ്റ് തുടങ്ങുക. ഓഫ് ലൈൻ, ഓൺലൈൻ കസ്റ്റമർ ഉണ്ടാക്കിയാൽ നല്ല വിജയം ഉണ്ടാകും

    • @samp752
      @samp752 4 ปีที่แล้ว +18

      ചേർന്നുള്ള കച്ചവടം എട്ടിൽ പൊട്ടും. ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തമായി സ്വന്ത Plan പ്രകാരം ചെയ്യുക. കിട്ടിയാൽ ഊട്ടി പൊട്ടിയാൽ ചട്ടി എന്നു വിചാരിച്ചു ചെയ്യുക. 🤪

    • @ambika.s6446
      @ambika.s6446 4 ปีที่แล้ว +1

      @@samp752 എന്റെ കാര്യം ഇത് പോലെ യാ കിട്ടിയാൽ ചട്ടി ഇല്ലക്കിൽ ഊട്ടി

    • @maisharta4987
      @maisharta4987 4 ปีที่แล้ว

      ശെരിയാണ്

    • @holypunk12
      @holypunk12 4 ปีที่แล้ว

      not only super market even farming they should consider! we should be self suffient in long term!!

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว

      kure cherkunna patnersine sradiknam chatiyanmar undel tendiyatu tanne

  • @sojanpulikkodan8745
    @sojanpulikkodan8745 4 ปีที่แล้ว +1

    ഷാജു ഏതായാലും നല്ലൊരു മനുഷ്യൻ കാരണം ആരെയും പേടിപ്പിക്കുന്ന ഇല്ല നാട്ടിൽ എന്തെങ്കിലും തുടങ്ങാൻ വന്നാൽ ഇപ്പോൾ ആളുകൾ പറയും ചേട്ടന് വേറെ പണിയില്ലേ ഇവിടെ ഭയങ്കര നഷ്ടമാണ് അതാണ് ഇതാണ് അവനു ചിലപ്പോൾ രണ്ടു കട ഉണ്ടാവും ബസ് മേടിക്കാൻ പോയ പറയും ബസ് നഷ്ടം വാങ്ങരുത് എന്ന് പറയും അവന് അഞ്ചു ബസ് ഉണ്ടാവും ഓട്ടോറിക്ഷ വാങ്ങാൻ പോയ പോലെ ചേട്ടാ ഭയങ്കര നഷ്ടമാണ് ചേട്ടൻ ഈ പണിക്ക് പോകണ്ട എന്നു പറയും 3 ഓട്ടോറിക്ഷ ഉണ്ടാവും ഏതായാലും ഷാജു അങ്ങനെ പറഞ്ഞില്ല ധൈര്യമായി തുടങ്ങിക്കോ അതുതന്നെ ഏറ്റവും വലിയ ഒരു ധൈര്യം അഭിനന്ദനങ്ങൾ

  • @saleemvnb9897
    @saleemvnb9897 4 ปีที่แล้ว +4

    സൂപ്പർ ചേട്ടാ ചേട്ടനൻ വലിയ നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കെട്ടെ

  • @satharsongs2125
    @satharsongs2125 4 ปีที่แล้ว +3

    Dhivam അനുഗ്രഹിക്കട്ടെ.. നല്ല വിജയകരമാകട്ടെ... പ്രവാസ ജീവിതത്തിൽ thangalde വിയർപ്പിന്റെ... ഫലം.... all തെ best

  • @GeekBoZ
    @GeekBoZ 4 ปีที่แล้ว +4

    Iniyum ithupoolay ulla videos prethekshikkunnu.....very helpful for young and fresh entrepreneurs

  • @shajinirappil3017
    @shajinirappil3017 ปีที่แล้ว +2

    ഞാനും ഇതുപോലെയൊരു കടതുടങ്ങാന്‍ ആഗ്രഹിച്ച് ചെറിയൊരു കെട്ടിടം പണിതിരുന്നു പക്ഷെ എനിക്ക് ഈ കച്ചവടത്തേ കുറിച്ച് യാതൊരു അറിവുമില്ലാത്തതിനാല്‍ വേണ്ടെന്ന് വെച്ച് വീണ്ടും ഗള്‍ഫില്‍ ജോലിക്ക് പോയി , എനിക്കും ഇതുപോലൊരു ചെറിയ കട തുടങ്ങാന്‍ പ്രചോദനമായി ഈ വീഡിയോ കണ്ടതോടെ ,

  • @vijayankhorfukkan6993
    @vijayankhorfukkan6993 4 ปีที่แล้ว +2

    ഇതു പോലെ ത്തെ സംരംഭംങ്ങൾക്ക് പ്രോൽസാഹനം കൊടുക്കുക.
    നല്ല അവതരണം

  • @achupr4627
    @achupr4627 4 ปีที่แล้ว +2

    ജസ്റ്റ് ഒരു കൊച്ചു സൂപ്പർ മാർക്കറ്റ് നടത്തുന്ന വ്യക്തിയാണ് ഞാൻ അത് വെച്ച് ഞാൻ പറയാം ഇറങ്ങിയാൽ എന്തും നമ്മളെ കൊണ്ട് സാധിക്കും കുറച്ച് ബുദ്ധി ഉപയോഗിചാലേ നിലനിൽക്കാൻ പറ്റത്തുള്ളൂ

    • @adarshsekhar3142
      @adarshsekhar3142 3 ปีที่แล้ว

      ബ്രോ നമ്പർ ഒന്ന് തരുമോ

  • @bapzkitchentripswithharis589
    @bapzkitchentripswithharis589 4 ปีที่แล้ว +9

    ഇത് പോലെ ഒരു 2 വീഡിയോ കൂടി ചെയ്യാമോ ഇങ്ങനെ ഒരു പരിപാടി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്..

  • @shibilykg2004
    @shibilykg2004 4 ปีที่แล้ว +8

    സണ്ണി ചേട്ടൻ എലാ വിഡിയോസും ബെസ്റ്റ്
    എല്ലാം അവരോട് ചോദിച്ചു ജനങ്ങൾക്ക് മനസിലാക്കി തരുന്നുണ്ട്.., 👌👌👌👌

  • @saeedok6426
    @saeedok6426 4 ปีที่แล้ว +8

    ആലോചിച്ചു കൊണ്ടിരിക്കുന്ന ആശയം.. നല്ല vedios ഈ സമയത്തു ഉപകാരപ്പെടും

  • @arabicmedia4933
    @arabicmedia4933 4 ปีที่แล้ว +12

    ഞാൻ പിതാവിന്റെ കൂടെ 15 വർഷം പലചരക്ക് കട നടത്തിയതാണ്. നാട്ടിൻപുറമായതിനാൽ കടം നന്നായി പോകും. എന്നാലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. ജോലി ലഭിച്ചത് കൊണ്ട് മാത്രം നിർത്തിയതാണ്. ഇനിയുമൊരു കട മകന് വേണ്ടി തുടങ്ങാൻ ആലോചിക്കുന്നു. അത്യാഗ്രഹമില്ലങ്കിൽ വിജയിക്കും.

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว

    Njanum oru pravasiyanu. 10gulf.8year hipper market. Korina timil eppo nattil vannu. Thirichupoyilla. Cheriya ethu pole endankilum thudanganam. Athu thudanganulla oru diyiriyam chettan thannu. Kure alkar niruslshapeduthi apposhanu e video kanunnath. Veryyusefull

  • @rajeshkalamalrajeshkalamal1277
    @rajeshkalamalrajeshkalamal1277 3 ปีที่แล้ว +2

    Hi cheeta njanum pravasi ane nattil vannu cheriya oru shope thudangi .eppol njan valare happy ane

  • @ajeshbabumankada3758
    @ajeshbabumankada3758 4 ปีที่แล้ว +3

    ചേട്ടാ good Worke ഒത്തിരി ഇഷ്ടം ആയി എനിക്കും താൽപര്യം ഉണ്ട്,

  • @rejanishaji2609
    @rejanishaji2609 4 ปีที่แล้ว +132

    ആദ്യത്തെ 6 മാസമെങ്കിലും ലാഭം പ്രതീക്ഷിക്കരുത്, ലാഭം നാട്ടുകാരുടെ കൈയ്യിൽ ആയിരിക്കും' മിക്കപ്പോഴും കൈയ്യിൽ നിന്നും പണം എടുത്ത് സാദനങ്ങൾ വാങ്ങണ്ടവരും' നല്ലതുപോലെ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഴപ്പമില്ല: 7 വർഷമായി പലചരക്ക് കട നടത്തുന്ന അനുഭവമാണ്

    • @trivandrumexpress4743
      @trivandrumexpress4743 2 ปีที่แล้ว +1

      Thank you and looking to start normal palacharakk kada

    • @andrewsmathew3901
      @andrewsmathew3901 9 หลายเดือนก่อน +2

      എത്ര കാലം നടത്തുന്നുവോ അത്രയും കാലം കൈയ്യിൽ പൈസ ഉണ്ടെങ്കിൽ പ്രസ്ഥാനം മുൻപോട്ട് പോകും .
      എത്രയും പെട്ടെന്ന് നിർത്തിയാൽ അത്രയും നല്ലത് .
      അപകടം പിടിച്ച പണിയാണ് ഗ്രാമ പ്രദേശങ്ങളിൽ പലചരക്ക് കട നടത്തുന്നത്

    • @dilshadil2233
      @dilshadil2233 3 หลายเดือนก่อน

      നാട്ടുകാരുടെ കയ്യിൽ നിന്നും ആ പണം തിരിച്ചു കിട്ടിയില്ലെങ്കിൽ മേലോട്ട് നോക്കി ഇരിക്കാം😲

    • @KL-AASLNN
      @KL-AASLNN 2 หลายเดือนก่อน +1

      ​@@andrewsmathew3901ഏറ്റവും ബെസ്റ്റ് ജനസംഘ്യയുള്ള ഗ്രാമ പ്രാദേശങ്ങളിൽ തന്നെയാണ് 👍

    • @user-cf2tz1jb7i
      @user-cf2tz1jb7i 19 วันที่ผ่านมา

      കടം പോയാൽ ഏത് കച്ചവടവും പൊട്ടും

  • @sarafutp3288
    @sarafutp3288 4 ปีที่แล้ว +4

    സന്തോഷം മായി നല്ല അവതരണം
    അവസാന വാക്ക്
    മുതൽ മുടക്കുന്നവെൻ്റെത് തന്നെ
    അഭിപ്രായം പലതും വരും
    പറ്റുന്നത് എടുക്കുക
    നമുക്ക് പറ്റാത്തത് തള്ളുക

    • @yakoobblog5115
      @yakoobblog5115 4 ปีที่แล้ว

      കടം കൊടുക്കരുത് കടം

  • @kuwaitprevasi5177
    @kuwaitprevasi5177 4 ปีที่แล้ว

    എൻറെ ചേട്ടൻ ഞാൻ ഇതുപോലെ ഒരെണ്ണം തുടങ്ങണം എന്ന് വിചാരിച്ചു കൊണ്ടിരിക്കുന്നത് ഞാൻ ഈ വീഡിയോ കണ്ടത് ചേട്ടൻ ഒരുപാട് ഒരുപാട് നന്ദി

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +24

    മൊത്തമായി ലോണില്ലാതെ പകുതിയെങ്കിലും നമ്മുടെ ഇൻവെസ്റ്റ് ഉണ്ടായിരിക്കണം എന്നാൽ വിജയിക്കും

  • @abdullakuttyvk8303
    @abdullakuttyvk8303 4 ปีที่แล้ว +4

    ഇതു പോലെ ധൈര്യമായി മുന്നേറണം. നമ്മുടെ സ്വന്തം നാട്ടിൽ അല്ലേ? വിസ അടിക്കേണ്ട, ബാലദിയ്യ യെ പേടിക്കണ്ട, 24മണിക്കൂറും ac ഓണാക്കീട്ട് കിട്ടുന്നതിൽ മുക്കാൽ ഭാഗവും കരണ്ട് ബില്ല് അടക്കേണ്ട., എത്ര മാന്യമായി കച്ചോടം ചെയ്താലും ഹറാമി, ഹിമാർ, ഖനീസ് എന്നൊന്നും ആരും വിളിക്കില്ല. കിട്ടുന്നത് കയ്യിൽ വെച്ച് ഉള്ളത് കുടിച്ഛ് ഉടുത്തതും പുതച്ചു വാടക കൊടുക്കാതെ സുഖമായി അവരവരുടെ വീട്ടിൽ കിടന്നു ഉറങ്ങുകയും ചെയ്യാമല്ലോ....

    • @1a1a3a7
      @1a1a3a7 4 ปีที่แล้ว

      entha baladhiyya?

    • @sreejithmohan8396
      @sreejithmohan8396 5 หลายเดือนก่อน

      ​@@1a1a3a7മുൻസിപ്പാലിറ്റിക്ക് അറബിയിൽ പറയുന്ന പേരാണ് ബലിദിയ 😊

  • @akkkk4362
    @akkkk4362 4 ปีที่แล้ว +98

    ചേട്ടാ നല്ല വീഡിയോ പിന്നെ അവിടെ പാൽ / തീപ്പെട്ടി ഇവ രണ്ടും വയ്ക്കണം കാരണം ഒരാൾ വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ ഓടി ഒരു കടയിൽ പോയി കേക്ക് / ബിസ്ക്കറ്റ് / ചിപ്പ്സ് എന്ന് ചോദിക്കില്ല ഓടി വന്നു ചേട്ടാ പാൽ ഉണ്ടോ എന്ന് ആണ് ഒരു പാൽ വിറ്റാൽ ലാഭം കുറവാണ് പക്ഷേ ഒരു പായ്ക്കറ്റ് പാൽ വാങ്ങുന്നവൻ ( പത്തിൽ ഒരു 5 പേർ ) അതിന്റെ കൂടെ എന്തെങ്കിലും ബേക്കറി സാധനങ്ങൾ വാങ്ങാറുണ്ട് ലാഭം ബേക്കറിയിൽ നിന്നും ആണ് അത് പോലെ ഒരു സാധനം ആണ് തീപ്പെട്ടി
    ഈ മെസേജ് ഇഷ്ട്ടപ്പെട്ടും തീർച്ച

  • @ameghsmc8482
    @ameghsmc8482 3 ปีที่แล้ว +1

    പല വീഡിയോസും കണ്ടു പക്ഷെ ഒരു ധൈര്യം തോന്നിയില്ല പക്ഷെ ഇത് പൊളിച്ചു thangs brooiii👍👍👌👌👌

  • @ANILKUMAR-rg4dq
    @ANILKUMAR-rg4dq 4 ปีที่แล้ว +4

    ഏതായാലും ഈ വീഡിയോ എനിക്ക് നല്ലൊരു പോസിറ്റീവ് എനർജി തന്നു. ഞാനും ഒരു പ്രവാസി ആണ്. ഫ്ലൈറ്റ് എല്ലാം ആയി തുടങ്ങിയാൽ നാട്ടിൽ വന്നു ഇതു പോലെ ചെറുതായി എന്തെങ്കിലും ചെയ്യാൻ തയ്യാറായി ഇരിക്കുകയാണ്. താങ്ക്സ് for the video

  • @basathmadavoor6252
    @basathmadavoor6252 4 ปีที่แล้ว +54

    ചേട്ടന് കട നടത്താനുള്ള ഐഡിയ ഉണ്ട് പെരുമാറ്റ രീതിയാണ് കടയുടെ വിജയം

  • @parameshwarankallazhy.8692
    @parameshwarankallazhy.8692 4 ปีที่แล้ว +4

    പ്രചോദനം നൽകുന്ന ഒരു വീഡിയോ, നല്ലത് വരും. 🙏👍

  • @sasisasi6721
    @sasisasi6721 4 ปีที่แล้ว +6

    ആത്മാർത്ഥമായ വിലയിരുത്തൽ. God bless you.

  • @faisy1851
    @faisy1851 4 ปีที่แล้ว +9

    എനിക്കും ഒരു കടയുണ്ട് സാധനങ്ങൾ കടം പോയി ഇപ്പോ വലിയ വിഷമത്തിലാണ് കടം വാഗിക്കുന്നവർ പിന്നെ ആ വഴിക്ക് വരൂല കടം കൊടുക്കാതെ ഇരുന്നാൽ മുന്നോട്ട് പോവാം കടം കൊടുത്താൽ കട പൂട്ടേണ്ടിവരും

    • @eeesolutions..3036
      @eeesolutions..3036 4 ปีที่แล้ว +1

      ദയവായി കടം പറയരുത്.. എന്ന ഒരു ബോർഡ്‌ വച്ചുകുടെ? ഞാൻ ബേക്കറി ഐറ്റംസ് സ്വന്തമായി ഉണ്ടാക്കി കടകളിൽ സപ്ലൈ ചെയ്യുന്ന ആളു ആണ്.. പണം പറ്റിക്കുന്ന ഒരു ആറ്റിറ്റ്യൂഡ് ഉള്ള കസ്റ്റമർ നെ ഒന്നോ രണ്ടോ ഇടപാടുകൾ കൊണ്ട് തുടക്കത്തിലേ അറിയാൻ കഴിയും.. സൊ അങ്ങനെ ഒരു ആറ്റിറ്റ്യൂഡ് കണ്ടാൽ അയാളുടെ കച്ചവടം ഞാൻ വേണ്ടാന്ന് വെക്കും.. ഒരു കട പോയാൽ അന്ന് തന്നെ ഞാൻ മൂന്നു കട പുതിയത് കണ്ടുപിടിക്കും..

    • @adarshasokan6478
      @adarshasokan6478 4 ปีที่แล้ว

      നിങ്ങൾക്ക് ആദായകരമായ ബിസ്നസ് അറിയാൽ 9447382440

  • @antosoloman3922
    @antosoloman3922 4 ปีที่แล้ว +5

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ...

  • @keekanvinod267
    @keekanvinod267 4 ปีที่แล้ว +2

    Good presentation and good motivation. A to Z saadanagal kramena vekkanam ennal oru thavana vannayal pinne varathirikilla koodathe sadanagal nannayi arrange cheythu vekkanam athanu shopinde attraction

  • @r7ff831
    @r7ff831 4 ปีที่แล้ว +1

    Good nalla nirddesan njhanum thudaggan pokanu 40 varshathe pravasa jeevidham nalkiya cheriyoru varumanam kondu thudaggam le niggal prarthikuga.eni thudaggatte ennittu varaam

  • @jayamonck4606
    @jayamonck4606 4 ปีที่แล้ว +4

    മറ്റുള്ളവർക്ക് ഒരു പാട് പ്രചോദനം അഭിനന്ദനം

  • @arunsathyan2653
    @arunsathyan2653 4 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ.... ഇപ്പൊ ഓരോ പ്രവാസികളും ഇത്തരം ഓരോ ബിസിനസ്സ് ചിന്തകളിൽ ആണ്... വീഡിയോ ആശയം, 👌👌👌👌 ShaJu Chetta, All the Best....

  • @jcwmalayalam5855
    @jcwmalayalam5855 2 ปีที่แล้ว +1

    Namukk oru palacharakk kada und nattil.15years ayi but nadu oodumbol naduke oodanam enalle eppo oru supermarket accountant anu avide ninnu adopt cheyyan pattunnath okke ivideyum afopt cheyum .but I realised that town vendathalla palathum oru nattin purathe customers vendath

  • @deepupillai6006
    @deepupillai6006 4 ปีที่แล้ว +1

    മറ്റുള്ളവറ്ക്ക് ഉറപ്പായും സഹായമാകുന്ന വീഡിയോ 👍👍👍

  • @libinkgeorge97
    @libinkgeorge97 4 ปีที่แล้ว +90

    ഇത് പ്രവാസി kal kanunn ഉണ്ടോ 😍😍😎❤️

    • @mistycreationskottayam
      @mistycreationskottayam 4 ปีที่แล้ว +3

      Undu Njan oru Pravasi annu

    • @musthafapandiyath949
      @musthafapandiyath949 4 ปีที่แล้ว +1

    • @zhmk9306
      @zhmk9306 4 ปีที่แล้ว +1

      Yes

    • @antosoloman3922
      @antosoloman3922 4 ปีที่แล้ว +1

      ഉണ്ട് from Bahrain

    • @ansarpk4634
      @ansarpk4634 4 ปีที่แล้ว

      കണ്ടു.. ഞാനും ഒരു വെജിറ്റബിള്‍ ഷോപ്പ് തുടങ്ങാന്‍ ഉള്ള പ്ലാൻ ആണ്‌.. അങ്ങനെ നോക്കിയപ്പോൾ ആണ്‌ ഈ വിഡിയോ കണ്ടത്

  • @ranjithkoyankad9739
    @ranjithkoyankad9739 2 ปีที่แล้ว +4

    കുറച്ചു റിസ്ക് എടുക്കാതെ ഒന്നും ജീവിതത്തിൽ നേടാൻ കഴിയില്ല. Good video

  • @AveragE_Student969
    @AveragE_Student969 4 ปีที่แล้ว +4

    ♥️👍🏻
    ടാക്സിയും പല ചരക്കുകടയും ഇഷ്ടായി ☺️

  • @antosoloman3922
    @antosoloman3922 4 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും

  • @alarabdoha2879
    @alarabdoha2879 4 ปีที่แล้ว +1

    Ariyan aagrahicha ellakaryagalum chodichu manasilakkithanathil thanks chanal oyaragalil ethatte all ways support you

  • @hamzakachirikkuth6860
    @hamzakachirikkuth6860 4 ปีที่แล้ว +12

    എല്ലാവരും കച്ചവടം തുടങ്ങിയാൽ കസ്റ്റമർ ഉണ്ടാവില്ല. സുഹുത്തുക്കൾ മുമ്പ് പഠിച്ച എല്ലാ ജോലിയിലേക്കും തിരിച്ചുവരണം ഒഴിഞ്ഞുകിടക്കുന്ന കുഷിമൂമികൾ ഉപയോഗപ്പെടുത്തണം എല്ലാ ജോലിയിലേക്കും ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്.

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว

    നന്ദി നല്ല മോട്ടിവേഷൻ ഏല്ലാവർക്കും ഉപകാരമാവും 👍👍

  • @dreamworldmydreamland4848
    @dreamworldmydreamland4848 5 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോ തന്നെ ഒരു പോസറ്റീവ് വൈബ് ആയി.... ഞാൻ അച്ഛന്റെ കൂടെ 6,8വര്ഷം കച്ചവടം ചെയ്ത ആളാ, അന്ന് അത് കുറഞ്ഞ വാടക്കക് ആയിരുന്നു, പിന്നെ പതിയെ അത് വാടക ownerk കൊടുക്കേണ്ടി വന്നു, അതിനു ശേഷം ഒരുപാട് കീഴ് ജോലികൾ ചെയ്തു, എവിടേം ക്ളച് പിടിച്ചില്ല, അവസാന ശ്രമം എന്നപോലെ ചേട്ടൻ ചെയ്തത് പോലെ വീടിന്റെ പറമ്പിനോട് ചേർന്ന് ഒറ്റ മുറി കട പണിഞ്ഞു അതിൽ കച്ചവടം ചെയ്യാൻ പ്ലാൻ ഇട്ടിരിക്കുവാ, ലോൺ ആണ് ,.....ആദ്യത്തെ ഒരു വർഷം ഒന്നും കിട്ടില്ല അറിയാം എങ്കിലും വാടക കൊടുത്തു മുടിയേണ്ടല്ലോ എന്ന ആശ്വാസവും

  • @photohutphotography7674
    @photohutphotography7674 4 ปีที่แล้ว +42

    നാട്ടിൽ ഒരു സ്ഥാപനം തുടങ്ങിയാൽ വീട്ടുകാരും നാട്ടുകാരും നിരുത്സാഹപ്പെടുത്തും. നാട്ടിൽ സ്വയം തൊഴിൽ ചെയ്താൽ വീട്ടുകാർക്കും നാട്ടുകർക്കും പെട്ടെന്ന് രക്ഷപെടണം. ഗൾഫിൽ പോയി മൂന്നും നാലും കൊല്ലവും നരകിച്ചാലും പറയും പിടിച്ച് നിൽക്കണം പതുക്കെ രക്ഷപെടും എന്ന് അങ്ങനെ വർഷങ്ങൾ ഗൾഫിൽ കളഞ്ഞ് ഒരു ഗതിയും മില്ലാതെ വയസ്സാൻ കാലത്ത് നാട്ടിൽ വരുന്നവർ എത്രയോ ആണ്. നാട്ടിൽ ഒരു സംരംഭം തുടങ്ങി ആറ് മാസം കഴിഞ്ഞ് രക്ഷ പെട്ടില്ലെങ്കിൽ തന്നെ ആളുകൾ നിരുത്സാഹപ്പെടുത്തും. നിനക്ക് ഇത് നിറുത്തി വെറെ വല്ല ജോലിക്കും പോയിക്കൂടെ എന്ന് ചോദിക്കും.ഏത് തൊഴിലിനും രക്ഷപെടാൻ ക്ഷമ വേണം എന്ന കാര്യം ആദ്യം മനസ്സിലാക്കണം

  • @mdjd2917
    @mdjd2917 4 ปีที่แล้ว +16

    പ്രവാസികള്‍ നാട്ടിൽ വന്നാൽ ഉടനെ കട തുടങ്ങാതിരിക്കുക ..6 മാസം എങ്കിലും ഏതെങ്കിലും കടയിൽ നിന്ന് experiance നേടുക.കാരണം
    1.ഗൾഫിലെ പോലെ alla ഇവിടുത്തെ മാർക്കറ്റ്
    2.10 ഇരുപതും വർഷം മുൻപ് നിങ്ങൾ കണ്ട നാട്ടുകാർ അല്ല ഇന്ന് ...

  • @noufalgurukkal
    @noufalgurukkal 4 ปีที่แล้ว +11

    He is a simple and great man.

  • @pacecyclesmelattur2734
    @pacecyclesmelattur2734 4 ปีที่แล้ว

    നല്ല ആശയം, വളരെ നല്ല വീഡിയോ, (ഇനി ഉള്ള കാലത്ത് ഇങ്ങനെ ആവണം നമ്മൾ )

  • @blacklover7279
    @blacklover7279 4 ปีที่แล้ว +6

    ഗൾഫി ലേ കഷ്ടപ്പാട് അറിഞ്ഞവർ പറയുന്നത് ഇൗ ചെറിയ കച്ചവടം കൊണ്ട് ജീവിച്ചു പോവാം
    But നാട്ടിൽ ഉള്ള ഒരാൽ ആണെങ്കിൽ ഇതിന് 10 മടങ്ങ് കച്ചവടം (ടാക്സി ഏത് കാര്യം )ആയാലും പറയുക കാര്യമൊന്നുമില്ല എന്നാണ് ഇവിടെ എത്ര കിട്ടിയാലും കാര്യമില്ല എന്നാണ്
    എന്തായാലും ഒരു സാധാരണ ഗൾഫ് കാരന്റെ ആഗ്രഹം ആണ് നാട്ടില കൂടുക എന്നത് താങ്കൾ ഇനിയും ഇതിൽ ഉയർച്ച ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
    ഞൻ പറഞ്ഞത് ശെരിയാണ് എന്ന് തോന്നുന്നവർക്ക് like adikkaamm

  • @mujibm5175
    @mujibm5175 4 ปีที่แล้ว +3

    എല്ലാത്തിലുമപരി ഷാജി ചേട്ടന്റെ മനസ്സ് നല്ലതാണ്

  • @lamivaxel377
    @lamivaxel377 2 ปีที่แล้ว +2

    ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ

  • @dimitrigene9442
    @dimitrigene9442 4 ปีที่แล้ว +1

    Video edukanulla initiative and kada owerum kalakki... Thank you so much both ❤️

  • @wetechsellndbuy9165
    @wetechsellndbuy9165 4 ปีที่แล้ว +1

    Chettan paranjadhil main point.. Kadam vedich busness cheyyadhirikuka ennal samaadhaanavum ulla busness munnottum kond pokaam

  • @noufalekr4236
    @noufalekr4236 ปีที่แล้ว +1

    വലിയ മുതൽ മുടക്കു ചെയ്യാതെ ആവറേജ് ചിലവിൽ (ഒരു ലക്ഷ ത്തിൽ താഴെ മുടക്കി ചെയ്യുക, എല്ലാ സാധനങ്ങളും കുറച്ചു കുറച്ചു വെക്കുക, ഒരു 1000രൂപ മാറ്റി വെക്കാൻ സാധിക്കും തീർച്ചയായും!!

    • @TomyPoochalil
      @TomyPoochalil 2 หลายเดือนก่อน

      നല്ല കാര്യങ്ങൾ തന്നെ യാണു താങ്കൾ പാഞ്ഞതു്!

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 4 ปีที่แล้ว +1

    പ്രവാസികളായിട്ടുള്ള ആളുകൾ നാട്ടിൽ വന്നു ഇനിയെന്ത് ചെയ്യും എന്നറിയാതെ പ്രയാസപ്പെടുന്ന ആരവസ്ഥയുണ്ട് , അവർക്ക് ഇത് ഒരു പ്രജോതനമാണ് സൂപ്പർ കട കുറച്ചുകൂടി നന്നാക്കാനുണ്ട്

    • @adarshasokan6478
      @adarshasokan6478 4 ปีที่แล้ว

      പ്രവാസികൾക്ക് മുതൽ മുടക്ക അധികമില്ലാതെ തുടങ്ങാവുന്ന ബിസനസ് 9447382440

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR 4 ปีที่แล้ว +12

    ഇതു പൊലെഒരെന്നം എനിക്കും തുടങ്ങണം...ജോലി പോയ ഒരു പ്രവാസി

  • @Jayan-v7n
    @Jayan-v7n 3 ปีที่แล้ว +1

    വളരെ പോസിറ്റീവ് ആയ വാക്കുകൾ. All the best 👍

  • @abdulbasheerbangalore4235
    @abdulbasheerbangalore4235 ปีที่แล้ว +2

    ഞാൻ ഏകദേശം 12 വർഷത്തോളം ബാംഗ്ലൂർ ഒരു ഷോപ്പ് നടത്തിയിരുന്നു....
    Same പോളിസി ആണ് എന്റെതും.....
    ഞാൻ കടം വാങ്ങാറില്ല....
    പക്ഷെ കടം കൊടുത്തിരുന്നു...

  • @MUSFAIR
    @MUSFAIR 4 ปีที่แล้ว +29

    സണ്ണി അച്ചായാ നല്ല അവതരണം. ഇതുപോലത്തെ ബിസിനസ്‌ വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യണം.... കുറച്ചു കാലത്തേക്ക് ആട് പോത്ത് കാട കോഴി എന്നി വീഡിയോ ഒഴിവാക്കണം.... പ്ലീസ്‌ എന്നിട്ട് ബിസിനസ്‌ പരമായിട്ടുള്ള വീഡിയോ upoload ചെയ്യൂ ഒരുപാട് വ്യൂസ് ഉണ്ടാകും.. കാരണം എല്ലാവരും ജോലിയെ കുറച്ചാണ് യുട്യൂബിൽ സെർച്ച്‌ ചെയ്യുന്നത്.. എന്റെ കമന്റ്‌ ഒന്ന് അക്‌സെപ്റ് ചെയ്യണേ
    എന്നു ഒരു പ്രവാസി

    • @vibeeshvibeesh2553
      @vibeeshvibeesh2553 4 ปีที่แล้ว +4

      അതെ അതാണ് സാധാരണക്കാരന് ആവശ്യം

    • @ajeesht5073
      @ajeesht5073 4 ปีที่แล้ว +2

      Cherukida business aanu satharakkarude aavisyam ella cheriya business idea pls avatharippikku sanni chettooo

  • @Balaji3199
    @Balaji3199 4 ปีที่แล้ว

    Nannayittundu. Njanum oru shop start cheyyan tudangunnu. Enikkoru prachotanamayi. Thanks

  • @amudilifeispassion3081
    @amudilifeispassion3081 3 ปีที่แล้ว

    Ishttamayi nalla upakaram pedunna video, iniyum nalla nalla arivukal avatharippikkuka

  • @ArunsIdeologys
    @ArunsIdeologys 4 ปีที่แล้ว +3

    *ചേട്ടനെ കണ്ടപ്പോൾ എനിക്ക് actor സിദ്ദിഖ് നെ പോലെ തോന്നി*

  • @gracyfrancisthettayil3496
    @gracyfrancisthettayil3496 4 ปีที่แล้ว +2

    Super. SHAJU PROLSAGANAM super. Arkum oru courage kittum.

  • @lijothomas3762
    @lijothomas3762 4 ปีที่แล้ว +13

    ഏറ്റവും മോശമായവരും ഏറ്റവും നല്ലവരായരും എല്ലായിടത്തും ഉണ്ടാവും
    ആ ചിന്താഗതി ആണ് വിജയം 🥰🥰🥰

  • @sudheersahai3255
    @sudheersahai3255 4 ปีที่แล้ว +1

    അടിപൊളി ബ്രോ എപ്പോഴും നല്ലത് വരട്ടെ

  • @bennyputhussery6386
    @bennyputhussery6386 4 ปีที่แล้ว +8

    സണ്ണിയുടെ മനോഹരമായ അവതരണം

  • @shameer3713
    @shameer3713 4 ปีที่แล้ว +1

    Valare nishkalankanaya oru chettan ,,thankalku ellaa vidha nanmakalum nerunnu.

  • @JeevanJMenon
    @JeevanJMenon 4 ปีที่แล้ว +1

    Shaji Chetta ningal dairyamayittu peda.All the best. God Bless!!

  • @mammukafanboy2592
    @mammukafanboy2592 4 ปีที่แล้ว +10

    പ്രവാസി ഡാ 👌👌👌😍
    മിനി സൂപ്പർ മാർക്ക്‌ അല്ല മിനി സ്റ്റോർ

  • @nafzeer
    @nafzeer 4 ปีที่แล้ว +2

    വളരെ നന്നായി അവതരിപ്പിച്ചു ഇപ്പൊ കുറച്ച് ധൈര്യം ഒക്കെ ഉണ്ട്

  • @williamsp.a7386
    @williamsp.a7386 4 ปีที่แล้ว +2

    Very good and positive guidelines to start a grocery shop for Unemployed youths. Also LOANS guidelines good.

  • @wilsonvarghese4051
    @wilsonvarghese4051 4 ปีที่แล้ว +9

    Last തന്ന മെസ്സേജ് എനിക്ക് ജീവൻ നൽകി.

  • @salahupdr
    @salahupdr 4 ปีที่แล้ว +3

    സണ്ണിചേട്ടാ ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @soumyasudheer5054
    @soumyasudheer5054 ปีที่แล้ว +1

    Ente achanum ethu pole oru kada yanu

  • @ADIA10
    @ADIA10 3 ปีที่แล้ว +2

    Shelf kaaliyayal...customersnu kada chadakum mister....50 varsham aayi palachark കച്ചവടം cheyyunavara ഞങൾ...ഞാൻ 3rd തലമുറ aahn...10 years aayi njan ente കടയിൽ കയറിയിട്ട്...🙄

  • @mohansarath31
    @mohansarath31 4 ปีที่แล้ว +4

    You are a great man... having great values in life.. keep inspiring... keep it up... let god bless your family..and beloveds

  • @rejiparapoikal9553
    @rejiparapoikal9553 4 ปีที่แล้ว +10

    കടം വാങ്ങിക്കില്ല .. എനിക്കേറെ ഇഷ്ടപ്പെട്ട വാക്കുകൾ 🙏🏼🙏🏼🙏🏼

  • @libinlouis1040
    @libinlouis1040 4 ปีที่แล้ว +4

    ഈ ചേട്ടൻ നന്നായി സംസാരിച്ചു... ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ..