വാഴയ്ക്ക വറുക്കാം | Banana chips | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2020
  • ശുദ്ധമായ വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത വാഴയ്ക്കാ ചിപ്സ്. കൂടെ അമ്മച്ചിയുടെ ഒരടിപൊളി ടിപ്പും

ความคิดเห็น • 963

  • @ponnus8895
    @ponnus8895 3 ปีที่แล้ว +98

    എന്തിനാ നമ്മുടെ അമ്മച്ചിക്ക് 👎 കൊടുക്കുന്നത് കൂട്ടുകാരെ, അമ്മച്ചീടെ ആ വിളി കേട്ടില്ലേ മക്കളെന്നു.

  • @user-mh8ni3qo1w

    ഉപ്പ് ഇടുന്നത് കണ്ടില്ല

  • @sherlytomy9458
    @sherlytomy9458 4 ปีที่แล้ว +215

    ഇത്രയും അധികം അമ്മയെ സ്നേഹിക്കുന്ന ബാബു നല്ലൊരു ഹായ്

  • @6213643429342
    @6213643429342 3 ปีที่แล้ว +1

    ഏത്തപ്പഴം.. നെയ്യിൽ മൂപ്പിച്ച് കഴിക്കണം... സൂപ്പറാ...പഴുത്ത ഏത്തകായ..ചിപ്സിന് അരിയുന്നത് പോലെ അരിഞ്ഞശേഷം കുറച്ചു നെയ്യിൽ തിരിച്ചും മറിച്ചും ഇട്ട് മൂപ്പിച്ച് കഴിക്കുക..കുട്ടികൾക്ക് ഇഷ്ട്ടമാവും.. നല്ല സുഗന്ധവും ആണ്...കൊതിവരും ഇതിന്റെ മണം വരുമ്പോൾ...

  • @AbdulSalam-pd8jj
    @AbdulSalam-pd8jj ชั่วโมงที่ผ่านมา

    ഏത് കായയാണ് വേണ്ടത്

  • @ansinaansi1425
    @ansinaansi1425 2 ปีที่แล้ว

    ഞാൻ ചെയ്യ്ത് പക്ഷെ കട്ട പിടിക്കുന്നു അത് എന്തുകൊണ്ടാ അമ്മച്ചി............ പറഞ്ഞു തരോ 😊😊😊

  • @BismiBismi-zu6rl

    മഞ്ഞൾ പൊടി ഇടില്ലേ അമ്മച്ചി

  • @AswathyAcchu

    അതെ ഞങ്ങടെ വീട്ടിൽ ഇങ്ങനത്തെ കത്തി 3 എണ്ണം വാങ്ങി മാറ്റി വെച്ചിട്ടുണ്ട് കപ്പ അരിയാൻ മാത്രേ എടുക്കൂ

  • @prasannauthaman7764
    @prasannauthaman7764 4 ปีที่แล้ว +43

    നാട്ടിൽ നിന്നും വരുമ്പോൾ കൂടുതലായി കൊണ്ടു വരുന്ന ഒരു എെററം 👌👌അമ്മച്ചി അടിപൊളിയായി ഉണ്ടാക്കി. 👌👌

  • @lissysebastian8817
    @lissysebastian8817 3 ปีที่แล้ว +5

    അമ്മയുടെയും മോന്റെയും സ്നേഹമാണ് എനിക്ക് കൂടുതൽ ഇഷ്ടം ❤❤

  • @benjaminchacko3582
    @benjaminchacko3582 4 ปีที่แล้ว +36

    നിങ്ങളുടെ സംഭാഷണങ്ങൾ ആണ് ഏറ്റവും കവ്‌തുകങ്ങൾ ഉള്ളത്.. അടിപൊളി. 👌👍

  • @swalihjalalsha7354
    @swalihjalalsha7354 4 ปีที่แล้ว +282

    അന്നമ്മ ഫാൻ അടി ലൈക്

  • @shebasukumon5805
    @shebasukumon5805 4 ปีที่แล้ว +460

    🍌 chips ishtavullar like cheyu 👇👇 ....

  • @sherlytomy9458
    @sherlytomy9458 4 ปีที่แล้ว +3

    കാഴ്ചയിൽ വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ വളരെയേറെ ഇഷ്ടം തോന്നുന്നു

  • @mollyjohnson6780
    @mollyjohnson6780 4 ปีที่แล้ว +4

    അമ്മച്ചി vazakka വറുത്തത് സൂപ്പർ അതിലും ഇഷ്ടം ചക്കര അമ്മച്ചിയുടെ വർത്തമാനം ആണെനിക്കിഷ്ടം ഇനിയും പുതിയ ഐറ്റംസ് ആയി വരണേ ബാബുചേട്ട & സച്ചിൻ ..

  • @roja.848
    @roja.848 4 ปีที่แล้ว +6

    ട്രഡീഷണൽ വിഭവങ്ങൾ അമ്മച്ചിയെ കഴിച്ചേ ഈ യു ട്യൂബിൽ ആരും ഉള്ളു. ഞാൻ അമ്മച്ചി ഉണ്ടാക്കുന്നതേ ഉണ്ടാക്കി നോക്കറുള്ളു. Thank u ammachi babuchettan sachin pinchu binduchechi. Kunju mon love u

  • @basheerrajeena2358
    @basheerrajeena2358 3 ปีที่แล้ว +31

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ് അമ്മച്ചി ഇടക്ക് പഴയ കാലത്തേക്ക് ഓർമ്മ കൊണ്ടു പോകുന്നുണ്ട്

  • @athirasajin9934
    @athirasajin9934 4 ปีที่แล้ว +2

    വീട്ടിൽ ഉണ്ടാക്കുന്ന ചിപ്സ് എനിക്ക് ഒത്തിരി ഇഷ്ടം ! Thank you ammachiiii.... 😋😋😋

  • @anubaby9366
    @anubaby9366 4 ปีที่แล้ว +3

    നാട്ടിൽ വരാൻ പറ്റാത്ത ഇന്നത്തെ സാഹചര്യത്തിൽ അമ്മച്ചിയുടെ വീഡിയോസ് മനസ്സിനെ വല്ലാതെ ആശ്വാസം തരുന്നു...

  • @jesna6998
    @jesna6998 4 ปีที่แล้ว +26

    വഴക്കതൊണ്ടും നീളൻ പയറും കൊണ്ടുള്ള തോരൻ കാത്തിരിക്കുന്നു. ചിപ്സ് പൊളിച്ചു