150 രൂപക്ക് ഭാര്യയെയും പിള്ളേരെയും കിട്ടും..!! | Kanyakumari | Kanyakumari in tamilnadu
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- This video shows the highlights of Kanyakumari, a tourist destination located in Tamil Nadu.The location is situated in the shore of Arabian sea, bay of bengal and Indian ocean. Nearest railway station is nagercoil and kanyakumari and nearest border state is kerala.
#kanyakumari
#travelvlog
#travel
Facebook page കൂടി ഒന്ന് ഗൗനിച്ചേക്കണേ..
facebook.com/You-map-traveller-107185195139221/
L
M
M
❤️
ഉറപ്പായും നിങ്ങളെ കണ്ട് വീഡിയോ കണ്ട് കണ്ട് ഇഷ്ടമായി
വളരെ മനോഹരമായ അവതരണം.. എല്ലാവരോടുമുളള താങ്കളുടെ പെരുമാറ്റരീതിയും നന്നായിരിയ്ക്കുന്നു..👍👌♥️
ഞാനിന്നലെ പോയിവന്നിട്ടേയുള്ളൂ... കന്യാകുമാരി.. ക്ക് 😊😸
കന്യാകുമാരി ഒരു വൈബ് ആണ്.❤️🥰
ബ്രോ പറഞ്ഞ പോലെ പുറകെ കൂടുന്നവർ ശല്യം ആയിട്ടാണ് എനിക്കും തോന്നിട്ടുള്ളത്. നമുക്കും ജീവിക്കണ്ടേ എല്ലാർക്കും കൊടുക്കാൻ നമ്മളെ കാണോ!
🤝🤝🤝
08:20 Sea urchin അല്ലെങ്കിൽ കടൽ ചേന എന്ന് പറയുന്ന ഒരു കടൽജീവിയുടെ scales ആണ് അത്. സ്ലേറ്റിൽ ഒക്കെ എഴുതുന്ന പെൻസിൽ ആയിട്ട് ഉപയോഗിക്കാം.
ആ കൈനോട്ടക്കാരി ചേച്ചി ഒരു അടിപൊളി ചേച്ചി.. പാവം, നല്ലത് വരട്ടെ.. ജീവിക്കാൻ വേണ്ടിയുള്ള തത്രപ്പാട് അല്ലേ.. 😊
അതെ അതെ❤
Best location in my District Kaniyakumari.60 km from my House.Never forget the joy many times I visited Kaniyakumari still eager to visit on my next vacation.💐💐💐
Da
തമിഴ്നാട് മെർക്കന്റൈൻ ബാങ്ക്. കേരളത്തിലും ബ്രാഞ്ചുകൾ ഉണ്ട്.
വടശ്ശേരി നാഗർകോവിൽ ബസ് സ്റ്റാൻഡ് ആണ് തിരുവനന്തപുരത്തു നിന്നും നാഗർകോവിലിലേക്കു പോകുന്ന വർ വടശ്ശേരി സ്റ്റാന്റിലാണ് ഇറങ്ങുന്നത്
അളിയന്റെ സംസാര൦ 😅👍 കൊള്ളാം
ഒത്തിരി നാളായി ആഗ്രഹിക്കുന്നു കന്യാകുമാരി കാണുവാൻ. ഇതുവരെ സാധിച്ചില്ല. വളരെ സന്തോഷം.
Ethrayum vegam avasaram untaakatte.
ഒന്നും നോക്കണ്ട. അടുത്ത train കയറി പൊക്കോ 😌
Cochin ഹാർബർ terminous... Track തീരുന്ന ഒരു സ്റ്റേഷൻ ആണ്
Thamilnadu mercantile bank (தமிழ் நாடு மெர்க்கண்டைல் பேங்க் )
Kanyakumari really fantastic place 🥳🥳🥳🥳🥳
Unbelievable superb place 👏👏👏🙏🙏🙏
കാലിഡാസ്കോപ് കണ്ടു ബൈനോക്കുലർ എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ... 👍🏻👍🏻👍🏻
😂
റയിൽവേ ട്രാക്ക് തീരുന്ന സ്റ്റേഷനുകൾ ടെർമിനസ് എന്നറിയപ്പെടുന്നു. കൊച്ചിൻ ഹാർബർ ടെർമിനസ് ഉദാഹരണം. കൊല്ലം പുനലൂർ ലൈൻ തീരുന്ന കൊല്ലം സ്റ്റേഷൻ 1എ പ്ലാറ്റ്ഫോം, നിലമ്പൂർ റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രാക്ക് അവസാനിക്കുന്നുണ്ട്
❤❤
ധനുഷ്കോടി...
bro Kottayam Abhilash theatre reviw chyy..kottayamkarde vikaram aanu plzz
Kanyakumari malayalees ondu ketto .... Old Keralam ....
I m Kanyakumari malayali...evida ktdc Kerala house m undu
ചേട്ടൻ കഷ്ടപ്പെട്ട് തമിഴ് ചോദിക്കുമ്പോൾ അവർ തിരിച്ചു മലയാളം പറയുന്നു 🤪
I m Kanyakumari malayali...evida oruvitham yellarkkum malayalam ariyaam
😄😄😄
🤣🤣😂🤣😂
Daa Kanyakumari keralthinte baagamayirunnu trividancore athonnum ariyile tamizhanmar kudiyeri Aaan pidichath😭😭😭
@@ajmalrll4723 rendu makkalum ivade undu 😏
21:19 ഈ കൈനോട്ടകാരി അക്കയെ ഞാൻ കഴിഞ്ഞ ദിവസം കന്യാകുമാരി വച്ച് കണ്ടിരുന്നു. ഞാൻ അവർക്ക് ഈ വീഡിയോ കാണിച്ചു കൊടുത്തിരുന്നു. എന്തായാലും അവരറിയാതെ വീഡിയോ പിടിച്ച ബ്രോ യെ അവർ മറന്നിട്ടില്ല 😁
അവർ അറിഞ്ഞിട്ട് തന്നെയാണ് bro video എടുത്തത്.
ഉം 😁😁
1:18 Mumbai CST terminal, Chennai terminal Ividoke track theerivanu.
TMB... Tamilnadu Mercentine Bank... ATM😍🥰
Mercentile
ചെന്നൈയിൽ സെന്റർ റൈയിൽവേ സ്റ്റേഷനിൽ ചെന്നാൽ ട്രാക് തീരുന്നത് കാണാം
Nalla videos Annu chetta... Kollam Pathnamthitta..
Ullavrk pettannu onnu poyi.. Mind yok onnu fresh akkan pattiya.... Plce... Route...... ❤️...... Enthayyulum poyi erikkum... 🔥
ഉണ്ട് Chennai central railway station Mumbai VT railway station
Not only kanyakumari railway station..Manglore central, Chennai Central railway station okke avide ending thanneyanu..
Rameswaram
But. GEOGRAPHICALLY KANYAKUMARI IS LAST POINT
TMB
തമിഴ്നാട് മർക്കന്റയിൽ ബാങ്ക്.
വെയിൽ കൊണ്ട് ചൂടാകുന്ന കുപ്പിവെള്ളം വാങ്ങരുത്. പ്ലാസ്റ്റിക് കുപ്പി ചൂടാകുമ്പോൾ വിഷമയമുള്ള റീയാക്ഷൻ ഉണ്ടാകും.
Mumbai railway station ൽ തീരും. ഇതുപോലെയാണ്.
Vadasary nagercoil inta bus stand ,neita kottarakara kalum 3 earati valiathu anu nagercoil
Yes bro now I'm in Nagercoil...valiya bus stand aanu ..vadaserry ....
Kanyakumai district very highly educated place.
No ..Nagercoil 2 stands und local bus pokunnathum long route pokunna standum..Vadasery Long route bus standaanu
കൈനോട്ടകാരി ചേച്ചി spr
Chetta manglore central Railway stationum avasanama track
16 വർഷം മുൻപ് അവിടെ പോയിട്ടുണ്ട് 🥹♥️😍🤞
Super ,Kay nottakari paranhadh sheriyayon nxt vdoyil paratanam,
Chettante videos Ellam pwoliyanu✌️🙌🎉
Kanyakumari railway station ninn nadann pokan olla dhoorame ollu beachilekk....
നടക്കാൻ പറ്റാത്തവർ ഓട്ടോയിൽ പോകും
@@Umaptraveller നടക്കാൻ പറ്റുന്നവർ നടന്ന് പോകട്ടെ....🤗
Eranakulam PADHMA thaeatere video cheyyavo plese ??
ചെയ്യാം
@@Umaptraveller Waiting 4.1 Rating must cheyanam ???
സൂരൄൻ അതാണ് സതൄം Akbar ikka Palkkad Thankyu
തിരുവനന്തപുരം എന്നുതന്നെ പറയണം
"എല്ലാടോം സുറ്റി പാത്തീട്ട് വരില്ലാ"... എന്ന സത്യം ഓരോരുത്തരുടേം മുഖത്ത് നോക്കി പറയുന്ന അനക്കിരിക്കട്ടെ ഒരു കുതിരപവൻ💪💪💪😂😂😂
😂😂
@@Umaptraveller njnum kollama..budget friendly trips details Ellam vach enium idanam k too😍😍😍💪💪💪
@@ragithraju9683❤
ചെന്നൈ സെന്ററിൽ ട്രാക്ക് തിരുന്നുണ്ട് മുത്തേ..
Visakhapattanam ,our kochi etc terminal .
Sree kaleeswary Sree saraswathy theatre kaliyakkavilai near parassala review
തമിഴ് നാട് മർക്കെൻറ യിൽ ബാങ്ക് T MB
ഞാൻ പോയിട്ടുണ്ട് കന്യാകുമാരി ചെറിയ റെയിൽവേ സ്റ്റേഷനാണ്
Bro kalyanam kazinjo eppo entha avastha ????
Vikas enthayalum kai nottakkari polichu. Caption athilum poli ✌️
അണ്ണൻ ചെന്നൈ റെയിൽവേ സ്റ്റേഷൻ കണ്ടിട്ടില്ലേ... അവിടെയും റെയിൽ അവസാനിക്കുന്നുണ്ട്
Clean city ❤
Brother, TMB> Tamilnadu Mercantile Bank...
Sbi pole tmb oh????than enthokke aado ee parayunnathu????Tmb de atm valare kuravaanu tamizh naattil......ariyaavunna karyam mathram parayadooo....
ചേട്ടാ trivandram ഒരു vibe തന്നെയാണ്.. City,,,colony life ഒന്ന് explore ചെയ്യുമോ plse....
തീർച്ചയായും❤
Antha munnaadiye sonna kakka paathaachu,akkai enke, seekrame kooppidu.
Aa ammachi varum udayip aanu ennodu paranja same dialogues aanu Ith 😅😅😮
Sweet corn is ma fav 😍😍😍 ethupole uppum mulakum naranga mukki thech kazhikum
Vadasery only in nagercoil town
Central railway station എവിടെയും അങ്ങനെയാണ് ഭായ്....
ഉദാഹരണം... Mumbai CSTM, Channai MAS Central Railway Station, Manglor, etc....
He means that Railway Lines finish at end of Indian Continent !
Thiruvanthapuram railway station was a terminus during my childhood. 1975 period..
Chennai central railway station കണ്ടിട്ടില്ലേ.... അതും close ആണ്...
ഗുരുവായൂർ, നിലമ്പൂർ എന്നിവിടങ്ങളിലും ഇതുപോലെ closed ആണ്.
പണ്ട് കേരളത്തിന്റെ ഭാഗം ആയിരുന്നു
അടിപൊളി കാഴ്ചകൾ❤❤
Chennai station ലും ട്രാക് അവിടെ തീരുന്ന രീതിയിൽ ആണ്
Cochin harbour terminus also
Chenneiyil agana anh
Chetta kainottam full comady 😆😂😂🤣🤣chiricgumaduthu chettante marupady poli 😂
😄😄😄
Annaa best of luck. Vegam kalyanam kazhichittu update cheyyane! Kodhiyayittu vayyaa. Dum dum dum pee pee pee. Jokes apart ugran video, settante avatharana reethi superb. Subscribed!
മംഗ്ലൂർ സെന്റർ സ്റ്റേഷൻ അവിടെ തീരും
Love set aayo bro😂
Vedio ellam super ato sadaranakarku pattiya travelling
🤝🤝🤝❤️
Enthu manadathsra sanku ampalathil vekkunnathe
Bro manglore central വന്നിട്ട് ഇല്ലേ അവിടെയും track തീരും
Exactly
Chennai Central കണ്ടിട്ടില്ലേ?
താൻ ബോംബെ കണ്ടിട്ടില്ലെടോ
ധാരാവി ധാരാവി😄😄
Maasam 4 aayallo kai nokkeett...love okke set aayo .... Aa ammakk pudava eduthu kodutho ?
Kanditund chennai centerl stationilum inganethannayannu
Tempered glass Kollam police canteen inte frontil bikil vachu vilkkunnathu kandittundu. Only at rs.80
Bro kanyakumari sunset point ithu alla bro. Athu korachu kudi ponam.
Nice vlog but keralathil evde eth kadal theereth poyaalm sunset kaanaamello . Kanyakumaryl raavile ethiyaal oru sunrise kaanaamello apo raavile pokunnethallaayrunno korechude better option . Apo ath korechude nallathaayrikkumello . Nte oru opinion maathram njn parenjenne ollu.
1:17 Chennai il und
Chetta poli chettante samsaram
Actor indrajithinte sound pole
Kanyakumari tamilnadu rocking
Bro track theerunna vereyum station und bro Chennai central pinne mumbai cst..
രാമേശ്വരം റെയിവേസ്റ്റേഷനിലും ഇതുപോലെയാ ട്രാക്ക് അവിടെവരെയേ ഉള്ളു
താങ്കളുടെ innocense കൊള്ളാം
പക്ഷേ പോകുന്ന സ്ഥലത്തിൻ്റെ കുറച്ചു കൂടി details നൽകിയാൽ കൊള്ളാം.
Ok bro❤️
Aa shanku nammal oothiyaal kattu varum. Njan try cheythu kulamayatha
സൂപ്പർ 👍 നീ കൊടുത്തിട്ടല്ലേ അവർ vagunnath.
Changanacherry anu abhinaya theathril onnu varumo
Bro kurae varashmayii njn kanyakumari kandittu..... Enta lifilae 4yr college days weekly njngal ore time kanayakumari pokathae irikilla... Bro video kandittu.... Avidae veendum poyathu polae ore feeling
❤❤❤
വടശേരി ,അണ്ണാ ബസ് സ്റ്റാൻഡ് നാഗർകോവിൽ ഉള്ള ബസ് സ്റ്റാൻഡ്കൾ ആണ്.
Bro super kidilan 🎉🎉🎊🎊🎊
കന്യാകുമാരി പെൻസിൽ നെ പറയുന്നതാണ് പമ്പാരി പെൻസിൽ 😀
😂😂😂😂😂kyy noottam😅😅😅😅 super😂😂😂😅😅😅😅
Kayy nokkunna chechi paranja pole .. aa lakshmi vannoooo? ❤
സഹോദരൻ ചെന്നൈ സ്റ്റേഷൻ കണ്ടിട്ടില്ല അല്ലേ? Train അവിടെ തീരും
Guruvayoorilum
TMB - തമിഴ്നാട് മർക്കൻ്റൈൽ ബാങ്ക്
മുംബൈ റെയിൽവേ സ്റ്റേഷൻ ഇങ്ങനെ ആണ്. ലാസ്റ്റ് സ്റ്റോപ്
ഞാൻ ഒരു അഴിച്ച മുൻപ് പോയത് ചേട്ടൻ പറഞ്ഞപോലെയാ 😁😁
Bro , Eranakulam : Pattimattom J MAX theatere video cheyaavo ??
തീർച്ചയായും🤝
waiting ?? 🥰🥰🥰🥰🥰🥰❤❤❤🔥🔥🔥❤❤🥰🥰🥰🥰🥰🥰🤩😘
Samyam kalayath
Tcr to kannyakumari eluppano
Bro camera eathanu
Simple 'Explanation' !!🤝
Printing ink poison alle 31:38
ചെന്നൈ സ്റ്റേഷൻ അവസാനം എങ്ങിനെയാണ്