ഇതുപോലെയുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ സാധാരണ ആയി മാറിയിട്ടുണ്ട്. അധികാരികൾ ഇടപെടണം.എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ വേണം.എങ്കിലേ വികസനം ഉണ്ടാവു. അവരെ എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രെമം ഉണ്ടാകണം
കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിന് എല്ലാവരുടെയും പേരിൽ കേസ്സെടുക്കണം. വ്യാപനം ഉണ്ടായി ക്കാണും. ആ കുട്ടി ചെയ്തത് നല്ല കാര്യം. അഭിനന്ദനങ്ങൾ, ഇത് ഏതോ അപരിഷ്ക്രിത ഗോത്ര വർഗ്ഗ മാണെന്ന് തോന്നുന്നു.
മാധ്യമപ്രവർത്തകർ മാധ്യമധർമ്മം പഠിക്കേണ്ടത് ആ ബാലനിൽ നിന്നാണ്. എന്തു കാണിക്കാം, എന്തു കാണിച്ചുകൂടാ എന്ന് അവൻ പഠിപ്പിക്കുന്നു. മനുഷ്യനിലെ ഉറങ്ങിക്കിടക്കുന്ന ആന്തരിക നന്മയാണ് അവന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഈ നന്മയെ ഉണർത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കർമ്മം ചെയ്യുക എന്നതാണു മാധ്യമധർമ്മം. സാമൂഹിക പ്രതിബദ്ധതത എന്നൊക്കെയുള്ള വലിയ വാക്കുകൾ പ്രയോഗിക്കുന്ന മാധ്യമങ്ങൾ ഈ ലാളിത്യം ശീലിക്കുക. എങ്കിൽ അങ്ങനെയുള്ള മാധ്യമങ്ങൾക്കു സ്വീകാര്യത കൂടും.
ഇനി ആ ചെറുക്കന് ആ നാട്ടിൽന്ന് പെണ്ണ് കിട്ടില്ല.കുടുമ്പശ്രീ ചേച്ചിമാര് നടത്തുവേല..😁എന്നാലും ആ മാമൻ ബുദ്ദിമനാ ചെറുക്കന്റെ കയ്യിൽ കൊടുത്തു സ്വന്തം ഭാവി സംരക്ഷിച്ചു..🙄😂
മോൻ സൂപ്പർ സ്റ്റാർ iloveyou iloveyou iloveyou മോൻ....... പാവം പാവം പാവം പാവം പാവം നല്ല ഒരു കുട്ടി...................ഈ സ്നേഹം തന്നെയാണ് യഥാർത്ഥ കുട്ടി........... പാവം പാവം പാവം പാവം നല്ല ഒരു മകൻ ഇനിയും ഒരുപാട് വീഡിയോ എടുക്കുക നിനക്ക് ഒരു നല്ല ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു എന്റെ ആശംസകൾ നേരുന്നു ഒരായിരം എന്നും എപ്പോഴും കൂടെയുണ്ട് ഉറപ്പ്.......
ചാനൽകാരെ ആ പാവം കുട്ടിയെ വെറുതെ വിടു. ഇപ്പോ തന്നെ നാട്ടുകാർ അവനെ ഒറ്റപ്പെടുത്തിയിട്ടുണ്ടാകും. അവൻ്റെ മുഖത്തെ വിഷമം കണ്ടാൽ അറിയാം. നിങ്ങളെല്ലാരും കൂടി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. മറ്റൊരു വിഷയം കിട്ടുമ്പോൾ നിങ്ങൾ ആ വഴിക്ക് പോകും. ആ പാവത്തിന് ഇനിയും അവിടെ ജീവിക്കേണ്ടതാണ്.
എല്ലാ ജില്ലകളിലും ഇതുപോലെ ഒരുമയില്ലായ്മയുണ്ട്. ഒരുമ വേണ്ട ഏത് സർക്കാർ ആണോ ഭരിക്കുന്നത് അവരുടെ അടുത്ത് നിന്ന് അവകാശങ്ങൾ പിടിച്ചു വാങ്ങാൻ ഈ സാമർത്ഥ്യം കാണിക്കണം. എന്തെല്ലാം കാര്യങ്ങളുണ്ട് വെള്ളം റോഡ് കരണ്ട് റേഷൻ പെട്രോൾ ഇതിനൊക്കെ ഒരുമിച്ച് നിന്ന് പോരാടണം. അല്ലാതെ തമ്മിൽ തല്ലി അല്ല... ഇജ്ജാതി പരിപാടിക്കാണ് കഷ്ടം എന്ന വാക്ക് ദൈവം സൃഷ്ടിച്ചത്
പാവം കുട്ടി.. നിങ്ങൾക്കൊക്കെ എന്തെങ്കിലും കിട്ടിയാൽ ' വൈറൽ വെറിയാണ് ' ജീവിക്കുന്നത് തന്നെ എന്നെങ്കിലും വൈറൽ ആകാൻ എന്നു തോന്നും. / അടികൂടിയവർ തന്നെ വൈറൽ കുളിരിൽ ആയിരിക്കും ഇപ്പോൾ /ആ മോനെ കണ്ടു പഠിക്ക്, നടന്ന സംഭവത്തിന്റെ ഗൗരവം അവന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്, വൈറൽ ആയാലും അവനു ഒന്നും തോന്നത്തില്ല.അല്ലാതെ ആരേലും ചത്തു കിടന്നാലും വൈറൽ ആകാൻ എന്തേലും വഴിയുണ്ടോ എന്നു നോക്കുന്നവർ ആണ് കുറേ പേർ. (ആരാന്റെ അമ്മയ്ക്കു പ്രാന്തായാൽ കണ്ടു നില്കുന്നവർക്കു രസാണ് )
അടിയും ഇടിയും കണ്ട് കുട്ടികൾ വളരണം. എന്നാണോ? ഉദ്ദേശിച്ചത്. സ്നേഹം.അനുകമ്പ.കരുണ .എന്നൊന്നു കുഞ്ഞും മനസ്സിലെ ഇല്ലാതാവും... ഒരു കുട്ടിയെയും ആ ഭാഗത്തേക്ക് പോകാൻ തന്നെ അനുവദിക്കരുത്... ഈ വീഡിയോ? പകർത്തിയതിന് പ്രോത്സാഹനവും നൽകരുത്...... നിങ്ങൾക്ക് തള്ളാം.കൊള്ളം.No problem.ഇത് എന്റെ അഭിപ്രായം.
വൈറൽ ആകേണ്ടിയിരുന്നില്ല എന്ന കുഞ്ഞിന്റെ ആത്മഗതം അവനിലെ നന്മയെ വെളിവാക്കുന്നു. എന്നും നല്ലത് വരട്ടെ 🥰🥰🥰🌹🌹
അതെ. ഞാനും ഓർത്തു.❤
പാവം... വൈറലാകേണ്ട എന്ന് പറഞ്ഞ കുട്ടി.. നന്മയും സ്നേഹവും കരുണയുമുള്ളവനായി തീരട്ടെ 🥰🙏
മോൻ നന്മയുള്ള കുഞ്ഞാണ് ദൈവം അനുഗ്രഹിക്കട്ടെ
നമ്മൾ തല്ല് കണ്ട് ആസ്വദിക്കുമ്പൊ ആ തല്ലുണ്ടാക്കിയ മാനസിക സംഘർഷത്തിൽ നിന്ന് ആ മോൻ ഇപ്പോഴും മോചിതനായിട്ടില്ല... പാവം കുട്ടികൾ
ഇതുപോലെയുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ സാധാരണ ആയി മാറിയിട്ടുണ്ട്. അധികാരികൾ ഇടപെടണം.എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ വേണം.എങ്കിലേ വികസനം ഉണ്ടാവു. അവരെ എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രെമം ഉണ്ടാകണം
നല്ല നാടൻ തല്ല്
പാവം കുട്ടി. അവൻ മിടുക്കനാകും. കാരണം അവന് നന്മയും തിന്മയും തിരിച്ചറിയാം. അതുകൊണ്ടാണല്ലോ, " അതു വൈറലാകണ്ടാ" എന്നു പറഞ്ഞത്.
അതെ നല്ല കാര്യങ്ങളാണ് വൈറലാകേണ്ടത്
എല്ലാത്തിനും പിറകിൽ ആ കറുത്ത കൈ.. മാമൻ.. 😄😄😍😍
മോനൊന്നും പറ്റിയില്ല മുട്ടും, തലയുമെ പൊട്ടിയുള്ളൂ 😊😊😊😊
നല്ലൊരു കുട്ടി നീ അവൻമാരുടെ പോലെയാവരുത് നീ നല്ലവണ്ണം പഠിക്കണം
Your Greeeeat Sir
@@rajeshshaghil5146
ശരിയാ, നല്ലൊരു കുട്ടിയാ
@@jahangheermoosa5685 vittugunam pattu gunam
🤔@@shibugeorge1541
നല്ല വിവേകത്തോടെ സംസാരിക്കുന്നു. God bless u കുഞ്ഞേ
പാവം,... അവന്റ ആഗ്രഹം കേട്ടാ... വൈറലാകണ്ട, നാണക്കേടാണ്
ആ കുഞ്ഞു മനസ്സിന്റെ ബുദ്ധി പോലും ആ അടി കൂടുന്നവർക്ക് ഇല്ലാതെ poyallo
😔😔😔
രഹസ്യമായി ക്യാമറ കൊടുത്ത മാമനാണ് താരം , കുട്ടിമാമാ അർജുൻ ഞെട്ടി മാമാ...🤕🤣🤣🤣
കൂട്ടത്തല്ല് കാണുന്നത് ആദ്യമായിട്ടാണ്. അർജുൻ ഭാവി ക്യാമറമാൻ
എന്ത് ക്യാമറമാൻ സംസ്കാരം തീരെ ഇല്ലാത്ത ഒരു കൂട്ടം ജനങ്ങൾ
നന്നായി മോനെ... അങ്ങനെ തന്നെ വേണം.. ആരും കാണുന്നില്ല ല്ലോ ന്ന് വെച്ച് ഷൈൻ ചെയ്തവരൊക്കെ ഇപ്പൊ മൂഞ്ചി ഇരിക്കെ വും 😂😂😂
😆😆😂😂
കൊള്ളാം
സ്ത്രീകളും, പുരുഷന്മാരും ഒരുപോലെ...കോവിഡും തോറ്റുപോകും.. ഏതായാലും കൊച്ചു കൃമറമേന് അഭിനന്ദനങ്ങൾ...
Super super
നിന്നെ ഞാൻ നിരുസാഹപ്പെടുത്തുന്നില്ല man പൊളി
😂😂😂😂
കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിന് എല്ലാവരുടെയും പേരിൽ കേസ്സെടുക്കണം. വ്യാപനം ഉണ്ടായി ക്കാണും. ആ കുട്ടി ചെയ്തത് നല്ല കാര്യം. അഭിനന്ദനങ്ങൾ, ഇത് ഏതോ അപരിഷ്ക്രിത ഗോത്ര വർഗ്ഗ മാണെന്ന് തോന്നുന്നു.
😂
ഈ കൊച്ചു ക്യാമറമേനോനെ മനോരമ ബുക്ക് ചെയ്തു 😊 ഇനി ഭാവിയിലെ ചെയ്സിംഗ് ഇവനായിരിക്കും
മാധ്യമപ്രവർത്തകർ മാധ്യമധർമ്മം പഠിക്കേണ്ടത് ആ ബാലനിൽ നിന്നാണ്. എന്തു കാണിക്കാം, എന്തു കാണിച്ചുകൂടാ എന്ന് അവൻ പഠിപ്പിക്കുന്നു. മനുഷ്യനിലെ ഉറങ്ങിക്കിടക്കുന്ന ആന്തരിക നന്മയാണ് അവന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഈ നന്മയെ ഉണർത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കർമ്മം ചെയ്യുക എന്നതാണു മാധ്യമധർമ്മം. സാമൂഹിക പ്രതിബദ്ധതത എന്നൊക്കെയുള്ള വലിയ വാക്കുകൾ പ്രയോഗിക്കുന്ന മാധ്യമങ്ങൾ ഈ ലാളിത്യം ശീലിക്കുക. എങ്കിൽ അങ്ങനെയുള്ള മാധ്യമങ്ങൾക്കു സ്വീകാര്യത കൂടും.
ഇതെല്ലാം ദൃശ്യങ്ങളിൽ പകർത്തിയ ആ മോനൊരു സല്യൂട്ട്
പാവം കുട്ടി. 😘നന്നായി മോൻ പഠിച്ചു മിടുക്കനാകണം
നിഷ്കളങ്കനായ കുട്ടിയാണ്..
ആരെങ്കിലും എന്തെങ്കിലും ഒരു നല്ല സമ്മാനം കൊടുക്കണം.
പാവം മോൻ എല്ലാം ശരി അവട്ടെ
അജ്ഞാതനായ ഒരു മാമൻ ആണ് ഇതിനൊക്കെ കാരണം
😃
അവനെ കിട്ടിയാൽ ഇനി അവരു ഇതുപോലെ
😀😀 അവന്
ആ മാമൻ ആരാണെന്നു അവനറിയാം പക്ഷെ അത് പറഞ്ഞാൽ ഇവന് ഇനീം അടി കിട്ടും
ജിന്നാവും
🤣
ഇനി ആ ചെറുക്കന് ആ നാട്ടിൽന്ന് പെണ്ണ് കിട്ടില്ല.കുടുമ്പശ്രീ ചേച്ചിമാര് നടത്തുവേല..😁എന്നാലും ആ മാമൻ ബുദ്ദിമനാ ചെറുക്കന്റെ കയ്യിൽ കൊടുത്തു സ്വന്തം ഭാവി സംരക്ഷിച്ചു..🙄😂
Mamanodonnum thonnalle
@@amjad7236 😆
കുടുംബശ്രീ പെണ്ണുങ്ങൾ ചന്തകൾ ആണ് (പാവപ്പെട്ടവർ ആണ് )വെറുതെയല്ല ഗതി പിടിക്കാ തെ, ആണുങ്ങൾ കുടിയന്മാരും
😀
😀
മോൻ സൂപ്പർ സ്റ്റാർ iloveyou iloveyou iloveyou മോൻ....... പാവം പാവം പാവം പാവം പാവം നല്ല ഒരു കുട്ടി...................ഈ സ്നേഹം തന്നെയാണ് യഥാർത്ഥ കുട്ടി........... പാവം പാവം പാവം പാവം നല്ല ഒരു മകൻ ഇനിയും ഒരുപാട് വീഡിയോ എടുക്കുക നിനക്ക് ഒരു നല്ല ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു എന്റെ ആശംസകൾ നേരുന്നു ഒരായിരം എന്നും എപ്പോഴും കൂടെയുണ്ട് ഉറപ്പ്.......
മാമനോട് ഒന്നും തോന്നെല്ലേ മക്കളെ 🤩🤩🤣🤣🤣🤣👀👀👀👀🤯🤯🤯😇😇😇😇👀👀👍👍👍
നല്ലൊരു കുട്ടി മോനെ നീ അവരെ പോലെ ആകല്ലേ 😅😅💝💝
നല്ല മോൻ... വൈറൽ ആകേണ്ട എന്ന് പറഞ്ഞല്ലോ... ഉയരങ്ങളിൽ എത്തും
കുട്ടി കൃമറമേന് അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️
വൈറൽ ആവണം എന്ന് കരുതി വീഡിയോ ഇട്ടിട്ട് വൈറൽ ആവുന്നില്ല , വൈറൽ ആവണ്ട എന്ന് കരുതിയത് വൈറലാവുന്നു ., എന്തൊരു കഷ്ടം....!!
😆
🤪🤣
😜
ആരാന്റെ അമ്മക്ക് വട്ടു പിടിച്ചാൽ കാണാനെന്തു രസം. അതാണ് നമ്മുടെ നാട്.
സൂപ്പർ ക്യാമറ മാൻ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ, 👍👍👍👍👌
റിപ്പോർട്ടറെ കിട്ടിയിരുന്നെങ്കിൽ കരണം ഞാൻ അടിച്ചു പൊളിച്ചേനെ.. ആ കുഞ്ഞു മോനോട് ചോദിച്ചത് കേട്ടില്ലേ വീണിട്ട് ഫോണിന് വല്ലതും പറ്റിയൊന്ന്?
Monu vallathum pattiyo eannalle chodichathu 🤔
അവൻ അതിന്റെ അനന്തരഫലങ്ങങ്ങൾക്ക് ബലിയാടാകാനുള്ള സാധ്യത കൂടുതലാണ് 🤭
ആ കുട്ടിയുടെ മുഖത്ത് പേടി ഉണ്ട്, അവനെ ആരോ ഭയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാവാം അവൻ ഇതു വയറൽ ആവണ്ട എന്നു പറയുന്നത്.
തല്ലു കിട്ടിയതിനു തെളിവുകൾ വേണ്ടേ അപ്പൊഴെല്ലേ കേസിനു ബലം കിട്ടു, വീഡിയോ നന്നായി,
Yes correct
വിവരമില്ലാത്ത വർഗ്ഗങ്ങൾ
ഇനി ആ മോനെ വീഡിയോ എടുത്തതിന് തല്ലാതിരുന്നാൽ മതിയായിരുന്നു 😟😟
ബുദ്ധിയുള്ള, കഴുവുള്ള കുട്ടി. ചടപടാ എന്ന രീതിയിലല്ലേ മറുപടി 👍
വൈറലാക്കേണ്ട ❤️നല്ല മോൻ. നന്മയായുള്ള മോൻ
കൊച്ചിനെ പഞ്ഞിക്കിടല്ലേ😂😂
Midukkan payyan..😊ivanoru nalla bhavi undakum.. Sure..🎉god bless u da...❤
ഭൂമിക്ക് വേണ്ടി തല്ല് കൂടുന്നവരേ നിങ്ങൾ കാണുന്നില്ലല്ലോ ഒരു മല വെള്ളം വന്നാൽ തീരും എല്ലാം
നീയും മാമ നും കൂടി ആ വലിയ പ്രശ്നത്തെ പൂല്ല് പോലെ ഇല്ലാതാക്കി.കേരളം മൊത്തം നിങ്ങളുടെ കൂടെയാട മോനെ!!!!
"എന്താ തോന്നുന്നത്? "
"ഒന്നും തോന്നുന്നില്ല "🥳
ആ red nighty എന്തുവാ കാണിക്കുന്നേ.😮😮😮😮
ചാനൽകാരെ ആ പാവം കുട്ടിയെ വെറുതെ വിടു. ഇപ്പോ തന്നെ നാട്ടുകാർ അവനെ ഒറ്റപ്പെടുത്തിയിട്ടുണ്ടാകും. അവൻ്റെ മുഖത്തെ വിഷമം കണ്ടാൽ അറിയാം. നിങ്ങളെല്ലാരും കൂടി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. മറ്റൊരു വിഷയം കിട്ടുമ്പോൾ നിങ്ങൾ ആ വഴിക്ക് പോകും. ആ പാവത്തിന് ഇനിയും അവിടെ ജീവിക്കേണ്ടതാണ്.
അതിന് ആ നാട്ടിൽ ജീവിക്കണമെന്ന് എന്താണ് വാശി, ഇത്തരം വൃത്തികെട്ട നാട്ടിൽ ജീവിക്കാത്തത് ആണ് നല്ലത്
നന്മയുള്ളവൻ ❤❤❤
വഴി തർക്കത്തിന്റെ കാര്യം പറയണ്ട
അനുഭവിച്ചവർ ലൈക്കിൽ വരൂ
ആ ചുവന്ന നൈറ്റിയിട്ട ചേച്ചി കടുവയാണ് കെട്ടോ കടുവ 😅😅😅
വയറലാകണ്ടിരുന്നില്ല.. ചെക്കൻ മീഡിയ വണ്ണിനോട്.. പാവം..
☺☺
ആ മോനു
ഒരു ബിഗ് സലൂട്ട്
പാവം മോൻ
എല്ലാത്തിനും കസ്റ്റഡിയിലെടുക്കണംം
ആ കുട്ടിയിലെ നന്മയറിയാൻ ഒരു വാക്കുമതി,, കിടിലം
കുട്ടിയെ ഇനിയും ബുദ്ധിമുട്ടിക്കരുത് 😔
ദൈവം അനുഗ്രഹിക്കട്ടെ ..
മോന്റെ കുഞ്ഞുമനസ്സ് അപാരം തന്നെ ..
വിവര മില്ലാത്ത വർഗ്ഗങ്ങൾ
Evideyokeya vellapokkam varendad
Pavam monu... Nalla manasinte udama🥰🥰🥰🥰🥰
ആ മോനെ ദൈവം കാത്തു കൊള്ളട്ടെ.. മോനേ ചീറ്റപുലികളുടെ ഇടയിലാണ് മോൻ സൂക്ഷിക്കണം
So cute boy very nice and very quite understanding kunju. I have no words to express. God bless you.
"Pavam kutti....
1:43😂😂😂
മോൻ പാവം
വിഡിയോ എടുത്ത കൊച്ചിന് അഭിനന്ദനങ്ങൾ
മോനെ പുറത്തു അറിഞ്ഞു ഇതിനു ഒരു തീരുമാനം ആകും, ഇനി താളുണ്ടാവില്ല
ഫോൺ കൊടുത്തു അവനെക്കൊണ്ട് എടുപ്പിച്ചതല്ലേ......
മാമൻ ആരാണെന്നു മോൻ പേടിച്ചിട്ട് പറയാത്തതാ
വളരെ ക്ഷമയോടും അവധാനതയോടെ യും കൂടിയുമാണ് വീഡിയോ പകർത്തിയത്..
തമ്മിൽ അടിച്ച ചേച്ചിമാരോടും ചേട്ടന്മാരോടും...
മരിക്കുമ്പോൾ ഇതെല്ലാം കൊണ്ടുപോകണം കേട്ടോ...
ആ കുട്ടിയുടെ ബോധ്യം പോലും മീഡിയസിനു ഇല്ലാതായി
Nalla kittiya avan.
Enthokeyaayalum ...... Avan parajallooo ee adiyonnum viral aakendiyirunnilla enn....❤ oru nalla manasund.
Moonu ❤❤❤
മിടുക്കൻ 🥰
(ragi amma) (duttu anna) (pooja chitta) 😁😃😆
അവനും അവരുടെ കുടുംബത്തിനും എത്രയും പെട്ടെന്ന് പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തണം ഇല്ലെങ്കിൽ എന്തു നടക്കും എന്ന് കണ്ടറിയണം
Paavam koch☹️ ippo karayum. Kochine edth ellarum pizhinjittndaavum
ഇങ്ങിനെയും മനുഷ്യ ജന്മങ്ങളോ.. എജ്ജാതി തല്ല്
Arjun bhaviyile nalla Camara man avaette ..all the best ..
ഈ കൊച്ചൻ ഇപ്പൊ എവിടാ? ആ പച്ച ചുരിദാർ ഇട്ട ചേച്ചി ഇവനെ പഞ്ഞിക്കിട്ടോ എന്നറിയാനാ പാവം കൊച്ച് അവൻ പേടിച്ചൊരിക്കുവാ.
Kalakki chakkare... Kore chirikan ondarunnu.. koode nalla deshyavum thonni.. Aalkark ippazhum vivaram vachillalo ennorth...
ആ മാമൻ പോളിയാണ് 😜
ഇത് എന്തായിത് അവാർഡ് കൊടുക്കേണ്ടിയിരുന്നു
നല്ലവനായാ മാമൻ
മോനേ നീയാടാ താരം കലക്കി
നീ ചെയ്തത് വലിയ കാര്യം.. അഭിമാനം തോന്നുന്നു മോനെ
വൈറൽ ആയത് അറിഞ്ഞോ എന്നൊക്കെ കേൾക്കുമ്പോ എന്തോ ഒരു ചൊറിച്ചിൽ. വൈറൽ, ആരു കണ്ടു പിടിച്ച ഒരു പേര്. ആരാണ് ഈ വൈറൽ തീരുമാനിക്കുന്നത്
ആ ചെറിയ കുട്ടിക്കുള്ള ലജ്ജ പോലും തല്ലുകൂടുന്ന മുതു കെണ്ടകൾക് ഇല്ലല്ലോ എന്നാണ് ഈ കുട്ടിയുടെ വർത്താമാനം കേൾക്കുമ്പോൾ തോന്നുക.
Innathe kalath kanan kittaatha Oru kuttittham. Best wishes mon
Nishkalankamaya vakkukal...
Ee mona super.ivanakatte ellavarudeyum like
പാവം മോന് അടി എല്ലാം കിട്ടിയത് ഞങ്ങൾക്ക് അല്ലേ 😰
That kid has more sense than the public.
തല്ല് കുറേ കിട്ടിയാലെന്താ വീഡിയോ വൈറലായില്ലെ?
Adipoliii adii😃😃😃🤪
Sathya sandhathayulla ഒരു ponnumon💥💥🤝🤝👌👌
Good boy👍👍
പച്ച ചുരിദാർ കാരി നല്ലവണ്ണം അടിക്കുന്നവൾ ആണ് കൊച്ചു ഗള്ളി 😂
എല്ലാ ജില്ലകളിലും ഇതുപോലെ ഒരുമയില്ലായ്മയുണ്ട്. ഒരുമ വേണ്ട ഏത് സർക്കാർ ആണോ ഭരിക്കുന്നത് അവരുടെ അടുത്ത് നിന്ന് അവകാശങ്ങൾ പിടിച്ചു വാങ്ങാൻ ഈ സാമർത്ഥ്യം കാണിക്കണം. എന്തെല്ലാം കാര്യങ്ങളുണ്ട് വെള്ളം റോഡ് കരണ്ട് റേഷൻ പെട്രോൾ ഇതിനൊക്കെ ഒരുമിച്ച് നിന്ന് പോരാടണം. അല്ലാതെ തമ്മിൽ തല്ലി അല്ല... ഇജ്ജാതി പരിപാടിക്കാണ് കഷ്ടം എന്ന വാക്ക് ദൈവം സൃഷ്ടിച്ചത്
Nalla mon ....
പാവം കുട്ടി.. നിങ്ങൾക്കൊക്കെ എന്തെങ്കിലും കിട്ടിയാൽ ' വൈറൽ വെറിയാണ് ' ജീവിക്കുന്നത് തന്നെ എന്നെങ്കിലും വൈറൽ ആകാൻ എന്നു തോന്നും. / അടികൂടിയവർ തന്നെ വൈറൽ കുളിരിൽ ആയിരിക്കും ഇപ്പോൾ /ആ മോനെ കണ്ടു പഠിക്ക്, നടന്ന സംഭവത്തിന്റെ ഗൗരവം അവന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്, വൈറൽ ആയാലും അവനു ഒന്നും തോന്നത്തില്ല.അല്ലാതെ ആരേലും ചത്തു കിടന്നാലും വൈറൽ ആകാൻ എന്തേലും വഴിയുണ്ടോ എന്നു നോക്കുന്നവർ ആണ് കുറേ പേർ. (ആരാന്റെ അമ്മയ്ക്കു പ്രാന്തായാൽ കണ്ടു നില്കുന്നവർക്കു രസാണ് )
ഉസാർ
Kunjugal❤❤❤
അടിയും ഇടിയും കണ്ട് കുട്ടികൾ വളരണം. എന്നാണോ? ഉദ്ദേശിച്ചത്. സ്നേഹം.അനുകമ്പ.കരുണ .എന്നൊന്നു കുഞ്ഞും മനസ്സിലെ ഇല്ലാതാവും... ഒരു കുട്ടിയെയും ആ ഭാഗത്തേക്ക് പോകാൻ തന്നെ അനുവദിക്കരുത്... ഈ വീഡിയോ? പകർത്തിയതിന് പ്രോത്സാഹനവും നൽകരുത്...... നിങ്ങൾക്ക് തള്ളാം.കൊള്ളം.No problem.ഇത് എന്റെ അഭിപ്രായം.
ഇവനെ ഞാൻ ഇങ്ങു എടുക്കുവാ