നല്ല ക്യൂട്ട് ക്രോസ് കുഞ്ഞുങ്ങളെ വേണോ? ഫ്രീയായി

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2022
  • #hachikoanimalrescue
    #animalrescue
    #dog
    #puppys
    #freepuppy
    #puppyadoption
    നല്ല ക്യൂട്ട് ക്രോസ് കുഞ്ഞുങ്ങളെ വേണോ? ഫ്രീയായി
    കോഴിക്കോട് സിറ്റിയിൽ ജവഹർ കോളനിയിലെ ലക്ഷദീപ് റിസോർട്ടിൻ്റെ ബാക്ക് സൈഡിലെ കനാലിൽ 6 കുഞ്ഞുങ്ങളെ എടുത്തു ഈ കുഞ്ഞുങ്ങളെ ആർക്കങ്കിലും വേണ്ടവർക്ക് വിളിക്കാം
    9497398075

ความคิดเห็น • 299

  • @AnjuKKumar-ut2tm
    @AnjuKKumar-ut2tm 2 ปีที่แล้ว +118

    ഫാനിന്റെ കാറ്റും കൊണ്ട് ശമ്പളം വാങ്ങുന്നവർക്ക് കൊടുക്കുന്നതിന്റ പകുതി എങ്കിൽ ഗവണ്മെന്റ് ഇങ്ങനെ പ്രവർത്തിക്കുന്ന ടീമ്കൾക്ക് നൽകിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു 🙏🙏🙏🙏🙏🙏 എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും hachiko😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgejohn7522
    @georgejohn7522 2 ปีที่แล้ว +50

    ഒരു സംഗതി ഈ നല്ല പ്രവർത്തി കൾ ചെയ്യുന്ന ടീം നോട്‌ പറഞ്ഞോട്ടെ.. നിങ്ങൾ ഇങ്ങനെ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നതിന് ഒരുപാട് നന്ദി.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... പറയാനുള്ളത് ഇനി പറയട്ടെ... നിങ്ങൾ ഈ കുഞ്ഞുങ്ങളെ ഓരോ വീട്ടുകാർക്ക് കൊടുക്കുമ്പോഴും അവരോട് പറയണം.. ഈ കാര്യങ്ങൾ... കഴിവതും വീടിനുള്ളിൽ തന്നെ ഇവയെ സൂക്ഷിക്കുക... വീട്ടുവളപ്പിൽ നിന്നും റോഡിലേക്ക് വിടാതെ സൂക്ഷിക്കുക.... പെൺപട്ടികൾക്കു heat വരുന്ന സീസണിൽ അവയെ കൂടിനുള്ളിൽ സൂക്ഷിച്ചാൽ അനാവശ്യമായ ഗർഭധാരണം വരാതെ നോക്കാം... അഥവാ ഇനി കുഞ്ഞുങ്ങൾ ഉണ്ടായാൽ ആരുമറിയാതെ വഴിയിൽ ഉപേക്ഷിക്കാതെ നിങ്ങളെ പോലെ യുള്ള സേവനം നടത്തുന്നവരെ അറിയിച്ചാൽ ഇവരൊക്കെ അനാഥരായി തെരുവിൽ ജീവിച്ചു "തെരുവുനായ " എന്ന അവസ്ഥ വരാതെ നോക്കാം..... അതുപോലെതന്നെ പ്രായമായ വളർത്തു മൃഗങ്ങൾ, രോഗം ബാധിച്ച വളർത്തുമൃഗങ്ങൾ, അപകടം പറ്റി കഷ്ടപ്പെടുന്ന മൃഗങ്ങൾ എന്നിവയെ ഒക്കെ ആരുമറിയാതെ വഴിയിൽ ഉപേക്ഷിക്കാതെ അവയ്ക്കൊക്കെ സമാധാനത്തോടെ അവയുടെ അവസാന നാളുകൾ കഴിയുന്നതിനു ഒരു ഇടം കണ്ടെത്തി അവയെ പരിചരിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കാൻ സഹായിക്കുക.....ഇങ്ങനെ എല്ലാവരും ഒത്തു ശ്രമിച്ചാൽ തന്നെ "തെരുവ് നായ് " അല്ലെങ്കിൽ തെരുവ് മൃഗങ്ങൾ എന്ന പ്രശ്നം ഇല്ലാതാക്കാൻ പറ്റും.. ഇങ്ങനെ ഒരു ചെറിയ ബോധവൽക്കരണം കൂടി നടത്തിയാൽ നന്നായിരിക്കും...
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ നല്ല പ്രവർത്തനം നടത്തുന്നതിന് 😇😇😇👍

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว +1

      സാർ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സമൂഹത്തിന് ഞങ്ങൾക്കും ഉപകാരം ഉള്ളതാണ് വളരെ നന്ദി

    • @ravikumarsrk7596
      @ravikumarsrk7596 2 ปีที่แล้ว

      Thanks god

    • @user-he6kg5zv2o
      @user-he6kg5zv2o 2 ปีที่แล้ว

      Mr. ജോർജ് സർ. ഇതൊരു കപട ലോകമാണ്. എല്ലാം പണത്തിനുവേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ മാത്രമാണ്. നിങ്ങളിങ്ങനെ നിഷ്കളങ്കൻ ആവരുത്. ❤

  • @petlover1429
    @petlover1429 2 ปีที่แล้ว +24

    നിങ്ങളെ പോലുളളവരെ കൂടെ ഈ ഭൂമിയിൽ സൃഷ്ടിച്ച ദൈവത്തിന് നന്ദി. നിങ്ങളെ പ്രസവിച്ച അമ്മക്കും

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว +2

      ഒരു പാട് നന്ദി

    • @munawarrk.omassery.963
      @munawarrk.omassery.963 2 ปีที่แล้ว

      ഓമശ്ശേരിയിലെ എല്ലാ നല്ല പ്രവർത്തനക്കളിലും ഇവർ ഉണ്ടാകും.... ഇനിയും ഒരുപാട് നല്ല പ്രവർ ത്തനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @biju.kathiyott297
    @biju.kathiyott297 2 ปีที่แล้ว +27

    നമ്മുടെ 17കുഞ്ഞുങ്ങളെ പോലെ, ഇവരും മിടുക്കരായി വളരും, സ്നേഹമുള്ള കരങ്ങൾ ഇവരെയും തേടിയെത്തും എത്രയും പെട്ടെന്ന്, എല്ലാവർക്കും, നന്ദി, 🙏രക്ഷ നൽകിയവർക്കും, ഇത്രയും സംരക്ഷിച്ചവർക്കും, പ്രജീഷ് സംസാരിക്കുന്നതിൽ കുറച്ചു ഭാഗം കേൾക്കാൻ കഴിയുന്നില്ല, വീഡിയോ കാണുന്നവർ, നിങ്ങൾ പറയുന്നത് മുഴുവനായി കേൾക്കാനും താല്പര്യം ഉള്ളവർ ആയിരിക്കാം, എല്ലാവർക്കും ഒരിക്കൽ കൂടി സ്നേഹം അറിയിക്കുന്നു. 🙏.

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว +3

      Thanks ഞങ്ങളോടെ ഉള്ള സ്നേഹത്തിന് ഒരു പാട് നന്ദി അറിക്കുന്നു
      എല്ലാം ശരിയായി വരും

    • @lathikalathika3941
      @lathikalathika3941 2 ปีที่แล้ว +1

      ദൈവമേ ഇവരും അങ്ങയുടെ സൃഷ്ടി ആണെല്ലോ ഇവരോട് കരുണ ഉണ്ടാവാൻ മനുഷ്യന് തോനിപ്പിക്കണേ ജീവനുള്ള എല്ലാറ്റിനും വിശപ്പ് ദാഹം സുഖം ദുഃഖം എല്ലാം ഉണ്ട് ഇത് ഒന്ന് എല്ലാ മനുഷ്യനും തോനിപ്പിക്കണേ

  • @arunkumararun9346
    @arunkumararun9346 2 ปีที่แล้ว +26

    മനുഷ്യർ എന്ന് വിളിക്കാൻ പറ്റുന്നവർ ❤️❤️ജീവനുള്ള എല്ലാത്തിനും വിശപ്പും ദാഹവും ഉണ്ടെന്ന് നമ്മൾ അറിഞ്ഞിരിക്കണം.

  • @kannadyblog1986
    @kannadyblog1986 2 ปีที่แล้ว +5

    ഭംഗിയും ആരോഗ്യവും ഉള്ളവരെ ചിലർക്ക് വേണ്ടൂ.. ഇതുപോലെ ഉള്ളതുങ്ങൾക്കും വിശപ്പും ദാഹോം ഉണ്ടെന്നു ഇവരെപോലുള്ളവർക്ക് അറിയൂ.. നിങ്ങൾക്കു ശതകൊടി പുണ്യം കിട്ടും തീർച്ച 😍🙏

  • @anithanatarajan4892
    @anithanatarajan4892 2 ปีที่แล้ว +15

    ആ മാഡത്തിനും സാറിനും ഒരുപാട് നന്ദി 🙏

  • @saajanp836
    @saajanp836 2 ปีที่แล้ว +13

    ഞാൻ നാട്ടിലെത്തിയാൽ നിങ്ങളുമായ് ബന്ധപ്പെടാം,,,,
    നിങ്ങൾ ചെയ്യുന്ന നന്മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,,,
    മേഡത്തിനും നിങ്ങൾക്കുമെല്ലാം ദൈവം അനുഗ്രഹിക്കട്ടെ!

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว +2

      ഈ വാക്കിന് ഒരുപാട് നന്ദി

  • @darkweb7148
    @darkweb7148 2 ปีที่แล้ว +9

    ഇയ്യിടെ ഒരു കുഞ്ഞിനെ ഞാനും തെരുവില്‍ നിന്നും എടുത്ത് വളര്‍ത്തുന്നുണ്ട്.ഞങ്ങള്‍ടെ ഓമന കിട്ടുവായി അവന്‍ വളരുന്നു.

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 2 ปีที่แล้ว +9

    ഈ നല്ല മനസുകൾക്ക് ദീർഘായുസ് നേരുന്നു 🙏🙏🙏❤️🌹

  • @shakilacp5204
    @shakilacp5204 2 ปีที่แล้ว +3

    May God bless you Hachico & your whole team, for saving these adorable puppies. You do vital & important work. Blessing to the couple who took initiative in calling you.🙏😍

  • @lijisworld3601
    @lijisworld3601 2 ปีที่แล้ว +3

    Thank you all ❤️

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +7

    Allarum nalla vedukalil attanayi Pradhrikkunnu...🙏🙏🙏🙏🙏.Prajeeshettanum ah Chettanum nallathuvarum God bless always 🙏🙏🙏🙏🙏Hachikko team pole ivide Tirurilum nalla oru reque uddayirunneghil ,atra kunjjuggal raksha pettene🥺🥺🥺😢😢

  • @wilsonk.v.691
    @wilsonk.v.691 2 ปีที่แล้ว +4

    See the innocent face of puppies
    All r God creations

  • @nibunibu8553
    @nibunibu8553 2 ปีที่แล้ว +2

    വളരെ ദയനീയ അവസ്ഥയിൽ തെരുവിൽ നിന്ന് എടുത് ഇപ്പോൾ വീട്ടിൽ പതിനെട്ട് എണ്ണം ഉണ്ട് . വീട്ടുകാർ എല്ലാം പോയി ഞാൻ തനിച്ചായി വീട്ടിൽ ..,.. .

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +2

    പ്രിയപ്പെട്ട സഹോദരാ ഈ ലോകത്തോടു പറയട്ടെ ,തേരുവിൽ കാണുന്ന പേൺനായകുട്ടികളേ എടുത്തു വളർത്തൂ. അലഞ്ഞു തിരിയുന്ന നായകൾ വർദ്ധിക്കാതിക്കാൻ. ഞാൻ ചേയ്യുന്നത് അങ്ങിനെ യാണ്. ആദ്യത്തേ നായമോള് മരിച്ചു. ഇപ്പോ വീണ്ടും റോഡിൽ നിന്നും ഒരു പേൺകുട്ടിയേ എടുത്തു വളർത്തുന്നു.

  • @aleenajacob5504
    @aleenajacob5504 2 ปีที่แล้ว +11

    Thanks HACHIKO ❤️രണ്ടു കുഞ്ഞി ഹൃദയങ്ങളെ ഞങ്ങൾക്കായി കരുതി വെച്ചതിന്.. 🙏❤Thanks ചേച്ചി ❤🥰THANKS A LOT❤️🙏🥰😘😘😘

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว +6

      ഒരുപാട് നന്ദി രണ്ട് കുഞ്ഞിനെയും എടുത്ത് അവർക്ക് അവരുടെ ജീവൻ തിരിച്ച് നൽകിയതിന് അവരുടെ ജീവൻ രക്ഷിച്ചു നിങ്ങളിലുടെ ദൈവം ഭൂമിയിലെക്ക് ഇറങ്ങിവന്നു

    • @aleenajacob5504
      @aleenajacob5504 2 ปีที่แล้ว +4

      @@hachikoanimalrescue1063 ❤️🙏

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว +2

    ദയയുടെ അപാര തീരം നല്ല മനുഷ്യർ

  • @minimolthomas9000
    @minimolthomas9000 2 ปีที่แล้ว +2

    The almighty god,pour blessings through out all of your life.go ahead my brothers.

  • @wildcat.7834
    @wildcat.7834 2 ปีที่แล้ว +2

    What beautiful puppies,thank you for saving them.God bless.🙏

  • @shynibiju9466
    @shynibiju9466 2 ปีที่แล้ว +3

    Prarthikam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Nanduvava.family
    @Nanduvava.family 2 ปีที่แล้ว +4

    വളരെ നല്ല നന്മയുള്ള കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത്..❤️

  • @satheeshsingersinger2317
    @satheeshsingersinger2317 2 ปีที่แล้ว +2

    Thank you God bless you

  • @aleenajacob5504
    @aleenajacob5504 2 ปีที่แล้ว +8

    HACHIKO❤️🙏

  • @saifunnisap.v9477
    @saifunnisap.v9477 2 ปีที่แล้ว +5

    Ella makkalum nalla manassullavarude kaikalil ethattenn praarthlunnu🙏🙏🙏🙏

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 2 ปีที่แล้ว +2

    ഓരോന്നിനെ നമ്മുടെ വീടുകളിൽ വളർത്തിയാൽ നമ്മുക്കൊരു സംരക്ഷണവുമാകും അതുങ്ങൾക്കൊരു രക്ഷയുമാണ്!!

  • @sumathisoman6305
    @sumathisoman6305 2 ปีที่แล้ว +5

    Aduthayirunnel konduvaramayitunnu 🙏🙏🙏😍😍😍😍

  • @sumayyabiju1376
    @sumayyabiju1376 2 ปีที่แล้ว +3

    God bless all

  • @sudhachandra2660
    @sudhachandra2660 2 ปีที่แล้ว +3

    Madam.thanks.1000.kunjungalku.food koduthathinu.varum thalamurakalayum God anugrahikkatta

  • @daysbr9524
    @daysbr9524 2 ปีที่แล้ว +3

    Lots and lots of respect 🙏

  • @haneypv5798
    @haneypv5798 2 ปีที่แล้ว +2

    God bless you friends 🙏🙏🙏🙏🙏🙏🙏

  • @maneeshmani3627
    @maneeshmani3627 2 ปีที่แล้ว +3

    നല്ല മനസ്സാണ് നിങ്ങളെ ❣️❣️

  • @aadhi2496
    @aadhi2496 2 ปีที่แล้ว +2

    Van vijayamakatte ennu prarthikunnu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @vijaypillai4569
    @vijaypillai4569 2 ปีที่แล้ว +2

    Salute you sir🙏🙏

  • @sunilap6192
    @sunilap6192 2 ปีที่แล้ว +2

    God bless you dears 😍🙏

  • @skvlogs8528
    @skvlogs8528 2 ปีที่แล้ว +2

    Thank you bro

  • @ponnachanarmy7103
    @ponnachanarmy7103 2 ปีที่แล้ว +1

    God bless u always

  • @sumaavb8618
    @sumaavb8618 2 ปีที่แล้ว +2

    Nalla snekam ulla manasu ulla alkar puppys ne kondu pokatte puppys ne nannaye nokanam averku kurachu food snekam adhu mathi 🙏🙏🙏

  • @harikrishnan4980
    @harikrishnan4980 2 ปีที่แล้ว +2

    Tnx brother 😍

  • @jaya-us6gy
    @jaya-us6gy 2 ปีที่แล้ว +8

    പാവം കുഞ്ഞു വാവകൾ ❤️❤️❤️

  • @ibsplannet2821
    @ibsplannet2821 2 ปีที่แล้ว +2

    Big സല്യൂട്ട്

  • @fatimashaikh1949
    @fatimashaikh1949 2 ปีที่แล้ว +3

    Cute

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 ปีที่แล้ว +3

    Government should take care of these animal lovers instead of thinking about giving ration card for bengalis and paying salary to government employees on hartal day.

  • @AnjuKKumar-ut2tm
    @AnjuKKumar-ut2tm 2 ปีที่แล้ว +4

    🙏

  • @vineeshvm9949
    @vineeshvm9949 2 ปีที่แล้ว +2

    Super chetta👍

  • @sheela3602
    @sheela3602 2 ปีที่แล้ว +3

    In Hyderabad we are talking care of three street Dogs

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว +3

    Great job 👍👍👍

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +3

    Cute Puppies ❤️❤️❤️

  • @anoopvp9475
    @anoopvp9475 2 ปีที่แล้ว +2

    Thanks sir

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว

      Sir എന്ന് വിളിക്കണ്ട പ്രജീഷ് എന്ന് വിളിച്ചാൽ മതി Sir

  • @Kozhikode.786
    @Kozhikode.786 2 ปีที่แล้ว +7

    Friends last undayirunna male babye njaggal eduthu tto ,BAIRAVAN.once again HACHIKO,teams thank you 🙏

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว +3

      ആറ് കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിന് വീടും ജീവിതവും കൊടുത്ത നിങ്ങളെ നിങ്ങളുടെ കുടുംബത്തിന് ദൈവം അനുഗ്രഹിക്കട്ടെ

  • @shanthinair6532
    @shanthinair6532 2 ปีที่แล้ว +2

    Nalla manusyar

  • @joserajan8921
    @joserajan8921 2 ปีที่แล้ว +1

    Achoda pavammm kujukkal ❤️❤️❤️❤️nalla kaikkalil ethttea

  • @pramodsreedharannair8615
    @pramodsreedharannair8615 2 ปีที่แล้ว +2

    Great job 👍🏻

  • @jamsheertravelvlogs7876
    @jamsheertravelvlogs7876 2 ปีที่แล้ว +4

    ക്യൂട്ട്

  • @malathymelmullil3668
    @malathymelmullil3668 2 ปีที่แล้ว +2

    പാവഠ 🙏🙏🙏

  • @jitheshmavicheri
    @jitheshmavicheri 2 ปีที่แล้ว +4

    you are great man

  • @sooryansoorya9422
    @sooryansoorya9422 2 ปีที่แล้ว +3

    Hachiko

  • @bijueranthanam4510
    @bijueranthanam4510 2 ปีที่แล้ว +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    പെൺകുട്ടികളുടെ കാര്യം മാണ് കഷ്ടം
    ഇതെപോലെ തിരുവനന്തപുരത്തും ഉണ്ട് പെൺകുട്ടികൾ ആയതിനാൽ ആർക്കും വേണ്ട എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว +2

      ഈ കുഞ്ഞുങ്ങളിൽ അധികം പെൺകുട്ടികൾ ആണ് അതിൽ ആദ്യം പോയത് പെൺകുഞ്ഞികൾ ആണ് ഇപ്പോൾ എല്ലാ കുഞ്ഞുകളെയും കൊടുത്തു

  • @Ammutty-kannan
    @Ammutty-kannan 2 ปีที่แล้ว +2

    Well done bro

  • @rajirskrajirajitha1879
    @rajirskrajirajitha1879 2 ปีที่แล้ว +2

    Ellaareyumm kanumpo vallathoru tensionaan enth nalla kunjumakkal aan. Nallareethiyil jeevikan ulla avarudethaya lokam kittatte. 🙂 anavashya garbhadharanam penpattikalil ozhivakkiyal onnumariyaathe janikunna kunjungalde ennam kurayumayirunnu... Oru naal verum nammaude naadan doginum demand ndakum.😑😑 kazhiyunnavar oroonnine enkilum eduth valarthane.. Avare fertilize cheythalmathi

  • @vishakb901
    @vishakb901 2 ปีที่แล้ว +6

    Pavam pappies 🙏

  • @sunilkumarvk2090
    @sunilkumarvk2090 2 ปีที่แล้ว +2

    Nakku edukkaapranikalkku bhashanam kodukkukayum snehikkukayum cheyyunnavarkku moksham kittum.Theercha.

  • @user-xi5pw8yx1k
    @user-xi5pw8yx1k 2 ปีที่แล้ว +2

    🥰🥰🥰🥰Ellathum koduth kazhinjooo.

  • @aswanthashok8429
    @aswanthashok8429 2 ปีที่แล้ว +2

    🥰🥰

  • @SatheeshSatheesh-ix8dy
    @SatheeshSatheesh-ix8dy 2 ปีที่แล้ว +2

    👍👍👍👍

  • @kannan1192
    @kannan1192 2 ปีที่แล้ว +3

    💖♥️💖♥️💖♥️

  • @monicajaicy1390
    @monicajaicy1390 2 ปีที่แล้ว +6

    Great sir 🙏🙏🙏 pavam"' Makkal 😞😞😞😞😞😞

  • @divinespott
    @divinespott 2 ปีที่แล้ว +2

    🥰🥰🥰

  • @radhakrishnannairts4087
    @radhakrishnannairts4087 2 ปีที่แล้ว +1

    🥰🌹🙏കണ്ടിട് സന്തോഷം തോനുന്നു 🙏

  • @user-of4kn5xv7x
    @user-of4kn5xv7x 2 ปีที่แล้ว +2

    ചേട്ടൻ ചെയ്തത് നല്ല കാര്യമായി

  • @sumayyabiju1376
    @sumayyabiju1376 2 ปีที่แล้ว +2

    avar pettannu nalla karagalilil ethattu

  • @jeenajoy4048
    @jeenajoy4048 2 ปีที่แล้ว +2

    ❤️❤️❤️❤️

  • @thomsonlawrence681
    @thomsonlawrence681 2 ปีที่แล้ว +2

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +2

    Nk nd..nte moluty.naadan anu❤️

  • @jishajacob516
    @jishajacob516 2 ปีที่แล้ว +2

    🙏🙏🙏🙏

  • @user-hx9is3nj1w
    @user-hx9is3nj1w 2 ปีที่แล้ว +2

    👍👍🙏🙏

  • @krishnankutty8109
    @krishnankutty8109 2 ปีที่แล้ว +2

    Pavangal...

  • @sayootan6628
    @sayootan6628 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @sindhyaleela9729
    @sindhyaleela9729 2 ปีที่แล้ว +2

    🙏🙏🙏പാവം

  • @prasannakumar7757
    @prasannakumar7757 2 ปีที่แล้ว +2

    I want one pupy please 🙏🙏🙏 panangad

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @shamlapm7938
    @shamlapm7938 2 ปีที่แล้ว +2

    ♥️🙏

  • @sobhadaniel2802
    @sobhadaniel2802 2 ปีที่แล้ว +2

    പാവം മക്കൾസ്

  • @vinodmathew1913
    @vinodmathew1913 2 ปีที่แล้ว +2

    👍👍❤❤

  • @karthikaravindran8223
    @karthikaravindran8223 2 ปีที่แล้ว +3

    Nishkalagar aya kunjugal

  • @sammuaymen8090
    @sammuaymen8090 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @sreeyeshvayalil818
    @sreeyeshvayalil818 2 ปีที่แล้ว +3

    🙏🙏🙏👍👍🙏🙏🙏

  • @abinabin1848
    @abinabin1848 2 ปีที่แล้ว +2

    ❤❤

  • @SPyder-rp7tu
    @SPyder-rp7tu 2 ปีที่แล้ว +3

    നിങ്ങൾ വാക്‌സിൻ എടുത്താനോ റെസ്‌ക്യു ചെയുന്നത് നായ നക്കം കോടാലി വാക്‌സിനേഷൻ വീഡിയോ ചെയൂ

  • @solofane1587
    @solofane1587 2 ปีที่แล้ว +5

    Which cross

  • @indiankuwait
    @indiankuwait 2 ปีที่แล้ว +2

    Kunjungale snehichu valarthanam.anganeyullavemarude aduth ethanam ...njan prarthikam...daivathinu ariyallo...ellam...

  • @alhahasan13
    @alhahasan13 2 ปีที่แล้ว +5

    കുഞ്ഞു വാവകൾ ❤❤❤❤

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +2

    Kooduthal pracharam govt koduknm..stray dogs nu vendi

  • @gopang129
    @gopang129 2 ปีที่แล้ว +2

    Egana karyagal

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +2

    ഒന്നും ചേയ്തില്ലേങ്കിലും കല്ലേടുത്തേറിയരുതേ തേണ്ടിപ്പട്ടിയേന്നും വിളിക്കരുത്. നാളേ നമ്മളും ചിലപ്പോൾ തേണ്ടിയായേക്കാം.

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 2 ปีที่แล้ว +2

    You have still

  • @vforvictorycforchallenge8763
    @vforvictorycforchallenge8763 2 ปีที่แล้ว +2

    👍👍💫🔥

  • @viswanathannairpkpk
    @viswanathannairpkpk 2 ปีที่แล้ว +2

    കോട്ടയമായിരുന്നെങ്കിൽ 🥰

  • @sreelakshmiyadhu9910
    @sreelakshmiyadhu9910 2 ปีที่แล้ว +2

    I want one

  • @binupm8677
    @binupm8677 2 ปีที่แล้ว +2

    വേണം. എവിടെ വരണം ഞാൻ. ചങ്ങനാശ്ശേരി.ആണ്. നിങ്ങളുടെ വീഡിയോ എല്ലാം കാണും 🙏🙏🙏🙏👍👍👍👍👍👍👍

    • @hachikoanimalrescue1063
      @hachikoanimalrescue1063  2 ปีที่แล้ว

      എൻ്റെ നമ്പറിൽ വിളിച്ചാൽ മതി