Dear Ma'am, More than your recipes, l enjoy the way you approach each dish and the reverence you show towards each ingredient...All the dishes are so simple and stomach friendly. I feel the sambar powder is your masterpiece. Thank you for your wonderful recipes which you share with us in the homely ambience of your neat and no nonsence kitchen...
എന്തായാലും ഉണ്ടാക്കി നോക്കും ടീച്ചറുടെ റെസിപ്പി എല്ലാം നല്ലതാണ് നല്ല വ്യക്തമായി പറഞ്ഞു തരുന്നത് കൊണ്ട് നല്ലപോലെ മനസിലാക്കാൻ പറ്റും ടീച്ചർ പഠിപ്പിച്ച കുട്ടികൾ നല്ല ഭാഗ്യം ചെയ്തവരാണ് ഇത് പോലെ ഒരു ടീച്ചറെ കിട്ടിയതിൽ ❤❤❤
ഇന്നാണ് ടീച്ചറിന്റെ cooking ചാനൽ കാണാൻ പറ്റിയത്. നേരത്തെ കാണേണ്ടത് ആയിരുന്നു. കുട്ടികളെ teach ചൈയ്യുന്നപോലെ തന്നെ ഉണ്ട്.really i love you teacheramma. Nice &simple videos.
ഇന്ന് രാവിലെ ഞങ്ങളുടെ breakfast ഇതായിരുന്നു. സൂപ്പർ. ഞാൻ triangle shape ൽ ആണ് ഉണ്ടാക്കാറ്.എന്റെ മകനും ഞാനും തേങ്ങാപ്പാൽ കൂട്ടി കഴിച്ചു മറ്റുള്ളവർ mutton curry കൂട്ടി കഴിച്ചു. തേങ്ങാപ്പാലിൽ അടിപൊളി taste ആണ് എനിക്ക് തോന്നിയിട്ടുള്ളത്.രണ്ടാമത്തെ shape അടുത്ത പ്രാവശ്യം പരീക്ഷിക്കും.👍👍👍
പ്രിയപ്പെട്ട ടീച്ചർ, FB യിൽ ഒരു മാസം മുൻപ് ടീച്ചർ നീർദോശ ഉണ്ടാക്കുന്ന vdo കാണാനിടയായി.. അതിനുശേഷമാണ് ഞാനുണ്ടാക്കുന്ന നീർദോശ ശരിയായി വന്നത്... ഇത്രേം detailed ആയി പറയുന്നത് കൊണ്ട് ❤️.. thanks a lot... ടീച്ചർ 👋👋
Wow teacher cookingnekkalum എനിക്കിഷ്ടം ടീച്ചറുടെ presenting ആണ് കേട്ടിരിക്കാൻ തോന്നും, ഞാൻ തീർച്ചയായും ഉണ്ടാക്കും, കുക്കിംഗ് എന്റെ ജീവൻ ആണ്, thanku teacher
Teacher, you have nice selection of sarees and you beautifully draped the sarees, elegant looking. All your recipes are easy and simple. Congratulations!!!
ഞാൻ കുറച്ചു നാളേ ആയുള്ളൂ കാണാൻ തുടങ്ങീട്ട് ഇപ്പോ സ്ഥിരം കാണാൻ തുടങ്ങി എന്തു രസമാ പറയുന്നത് കേൾക്കാൻ ... ഓരോന്നും ഉണ്ടാക്കി കഴിക്കുന്നതല്ലാതെ അതിന്റെയൊക്കെ പിന്നിൽ ഓരോ ശാസ്ത്ര വശമുണ്ടെന്ന് ടീച്ചറമ്മ പറയുമ്പോഴാ അറിയുന്നേ... സ്വന്തം അമ്മയെപ്പോലെ .... ഒരുപാട് സ്നേഹം , വീണ്ടും ഒരു സ്കൂൾ കുട്ടി ആയതു പോലെ❤️❤️
Neer dosa came out well , Am from kasargod ,Kannada speaking ,but know malayalam well ,now lives in Bangalore Tried out many recipes of Suma teacher ,the way they presents is awesome ,also explains chemistry ,very interesting (Am also chemistry student) In this neer dosa preparation ,we Kannada people ,usually do in cast iron tawa ,it comes good than in non stick tawa .. We are not adding sugar to batter But OK ,they added little .. Anyway , I like teacher's vegetarian recipes
O great. I have been there 2 times. Very good place. Stayed at Central Coconut Research Station Guest house. 10 days each time. The beach was exotic there. In 1965 also 66.
Aunty, this is superb and funny. I never cooked it. But will do as u said. You are really a wonderful person. I enjoy and appreciate yr venture. All my best wishes. You are simply superb!
ഞാൻ ഇപ്പോഴാണ് ടീച്ചറുടെ ചാനൽ കാണുന്നത് ആദ്യമായി ഉള്ളി സാമ്പർ ഉണ്ടാക്കി സൂപ്പർ മക്കൾക്ക് എല്ലാം നല്ല ഇഷ്ടമായി ഇനിയും ടീച്ചറുടെ അടുത്ത് നിന്നും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു
We really love you teacher.l really appreciate your method of presentation with much patience and soft talk- there are the two special ingredients you add with every dishes .This proves that you are a confident and affectionate teacher .lam also a teacher and you are encouraging us alot.
*ഇത് കാസറഗോഡ്, മംഗലാപുരം ഭാഗത്ത് മാത്രല്ല ടീച്ചർ, ഞങ്ങൾ മലപ്പുറത്തുകാരും കോഴിക്കോട്ടുകാരും ഉണ്ടാക്കാറുണ്ട്... മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ഗോവയിലും ഉണ്ട്*
Really love you teacher... I don't know why did my eyes shed tears by watching your videos
Oùioupkpioiiiiiiiiiiiiiiiiiiiiiiiiiioooooiououoouiiuouuuuuuouiuiuuuuuuouuuuuoouuuuuuuuuuuuoouuuouuuuouuououuuuuuuuuuuuuuuuuuouuuuouuuuuouiiioiuuiuoiooiuuuiioiiuuoiuuuuuiuuiouuuiuuiiioiouuuiuuuuuuuuuuouuuuuuuuoouuuouuoouiiuuuouuooouuuoiuouuouuouiiiuiuiiouuouuouuiuiouuuuuuuouuuouuuuoouooouuòuuuuiuouuoouiuuouuuouioouoouuouoouuuiuuuuuuuuooòòoooìiìuiuììiiiìoiiiiiìoiiiiuooòiìiìio8996yu777777976
Exactly..
Dear Ma'am,
More than your recipes, l enjoy the way you approach each dish and the reverence you show towards each ingredient...All the dishes are so simple and stomach friendly. I feel the sambar powder is your masterpiece. Thank you for your wonderful recipes which you share with us in the homely ambience of your neat and no nonsence kitchen...
എന്തായാലും ഉണ്ടാക്കി നോക്കും ടീച്ചറുടെ റെസിപ്പി എല്ലാം നല്ലതാണ് നല്ല വ്യക്തമായി പറഞ്ഞു തരുന്നത് കൊണ്ട് നല്ലപോലെ മനസിലാക്കാൻ പറ്റും ടീച്ചർ പഠിപ്പിച്ച കുട്ടികൾ നല്ല ഭാഗ്യം ചെയ്തവരാണ് ഇത് പോലെ ഒരു ടീച്ചറെ കിട്ടിയതിൽ ❤❤❤
ഇന്നാണ് ടീച്ചറിന്റെ cooking ചാനൽ കാണാൻ പറ്റിയത്. നേരത്തെ കാണേണ്ടത് ആയിരുന്നു. കുട്ടികളെ teach ചൈയ്യുന്നപോലെ തന്നെ ഉണ്ട്.really i love you teacheramma. Nice &simple videos.
ഇന്ന് രാവിലെ ഞങ്ങളുടെ breakfast ഇതായിരുന്നു. സൂപ്പർ. ഞാൻ triangle shape ൽ ആണ് ഉണ്ടാക്കാറ്.എന്റെ മകനും ഞാനും തേങ്ങാപ്പാൽ കൂട്ടി കഴിച്ചു മറ്റുള്ളവർ mutton curry കൂട്ടി കഴിച്ചു. തേങ്ങാപ്പാലിൽ അടിപൊളി taste ആണ് എനിക്ക് തോന്നിയിട്ടുള്ളത്.രണ്ടാമത്തെ shape അടുത്ത പ്രാവശ്യം പരീക്ഷിക്കും.👍👍👍
പ്രിയപ്പെട്ട ടീച്ചർ,
FB യിൽ ഒരു മാസം മുൻപ് ടീച്ചർ നീർദോശ ഉണ്ടാക്കുന്ന vdo കാണാനിടയായി.. അതിനുശേഷമാണ് ഞാനുണ്ടാക്കുന്ന നീർദോശ ശരിയായി വന്നത്... ഇത്രേം detailed ആയി പറയുന്നത് കൊണ്ട് ❤️.. thanks a lot... ടീച്ചർ 👋👋
Wow teacher cookingnekkalum എനിക്കിഷ്ടം ടീച്ചറുടെ presenting ആണ് കേട്ടിരിക്കാൻ തോന്നും, ഞാൻ തീർച്ചയായും ഉണ്ടാക്കും, കുക്കിംഗ് എന്റെ ജീവൻ ആണ്, thanku teacher
ഞാൻ കുറെ ആയി നീർ ദോശ ഉണ്ടാക്കുന്നത് കാണണം എന്ന് വിചാരിക്കുന്നു സൂപ്പർ
Thank you for your yummy recipes teacher. You remind me of my achamma Leela 🙏🏼
വളരെ yadrishikamayi kanan തുടങ്ങിയതാ ...ടീച്ചർ അമ്മ ഹൃദയത്തിൽ ആണ് കയറിക്കൂടിയത്...ഹൃദ്യം...സ്നേഹം മാത്രം ♥♥♥♥
.
yv
Super 👌🏿👌🏿
Tastes good with fish curry too. 😋
Teacher, you have nice selection of sarees and you beautifully draped the sarees, elegant looking. All your recipes are easy and simple. Congratulations!!!
Gothamb. Uppuma
Super.... Presentation ...i like it.. I can understand these type of presentation.
Ithrayum perumayulla dosha aanannu njn ippola manasilakkiyathu.ennal varshangalayi njn ente swantham recepi aayittu cheyyunnatha . My father's favourite.
Very nice Suma Teacher. Very well explained and demonstrated. Thanks so very much.
Teacherammayude varthanam kelkkanum kandukondirikkanum othiri ishtam 🌹❤️😊😊
Thank you Suma teacher. 4 posting neer dosa, a new recipe for me.
U are explaining so well. Just feel like sitting and hearing.
Teacher njan ithinumunpu undaki polinju poyi. Iniyum teacher paranja alavilu onnu undaakki nokkanum. Thamks teacher
ഞാൻ കുറച്ചു നാളേ ആയുള്ളൂ കാണാൻ തുടങ്ങീട്ട്
ഇപ്പോ സ്ഥിരം കാണാൻ തുടങ്ങി എന്തു രസമാ പറയുന്നത് കേൾക്കാൻ ...
ഓരോന്നും ഉണ്ടാക്കി കഴിക്കുന്നതല്ലാതെ അതിന്റെയൊക്കെ പിന്നിൽ ഓരോ ശാസ്ത്ര വശമുണ്ടെന്ന് ടീച്ചറമ്മ പറയുമ്പോഴാ അറിയുന്നേ... സ്വന്തം അമ്മയെപ്പോലെ ....
ഒരുപാട് സ്നേഹം , വീണ്ടും ഒരു സ്കൂൾ കുട്ടി ആയതു പോലെ❤️❤️
ടീച്ചർ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നതുപോലെയല്ലേ പറയുന്നത് നല്ല അവതരണം
Aadyayitt kanunnu ee vlog. Valare ishtappettu teacher. Veendm kanum.
Love u so much tr.... vedeo kand kand angu ishtapettupoyi... ente kuttikkalathu padipicha areyokkeyo orma varunnu....
Blessed is your presentation... I feel that Im in my home.... Sarees super.
Namasthe teacheramma,nhan teacherammayude video kaanaarundu,ella videosum ishttamaanu,nhan mangalore aanu nhan aazhchayil 1_2divasam ravile break fast nu ithu undaakkaarundu
Neer dosha super kidu atittund👌👌👌👌
നന്നായിരിക്കുന്നു, tr. Tr. ന്റെ പ്രസന്റേഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. Thank you 😊
Spr ayirunnu teacher...."nokoo nokkoo"enn kelkumbol classroom orma varunnu,.😍😍😍
Loved your recipe...and love you too...
Teacher ,avalum bananayum othiri ishtamaanu.thinnan thonnunu
Loved it. Super explanation
Neer dosa came out well ,
Am from kasargod ,Kannada speaking ,but know malayalam well ,now lives in Bangalore
Tried out many recipes of Suma teacher ,the way they presents is awesome ,also explains chemistry ,very interesting
(Am also chemistry student)
In this neer dosa preparation ,we Kannada people ,usually do in cast iron tawa ,it comes good than in non stick tawa ..
We are not adding sugar to batter
But OK ,they added little ..
Anyway , I like teacher's vegetarian recipes
O great. I have been there 2 times. Very good place. Stayed at Central Coconut Research Station Guest house. 10 days each time. The beach was exotic there. In 1965 also 66.
Teachere njagade veetil azhchayil 5 divasavum neer dhoshaya..njan kasaragod kariya,...🥰🥰
Love you Mamma.....the way u cook and speak is very 👌
Aunty, this is superb and funny. I never cooked it. But will do as u said. You are really a wonderful person. I enjoy and appreciate yr venture. All my best wishes. You are simply superb!
Kollaaam teachere,👌👌try cheythu nokki
Wow! Super. Thanks teacher.
Very nice. explanation.. super
Very very nice recipe. Luv you amma. Ummmah
Namaste teacher.teachernte books nokki aanu njn pachakam padichathu.iam so thankful to you.💜💞💞
thank you
Teacher Ammee njan undakkii supper I love you Ammaa
Thank you Sumateacher for the recipe Your presentation is very nice
Thq
Super
Teacher...adipoli...
Teacher Suma your are gifted both in presentation along with your tempting recipes
Very true
Super preparation
Wow...super teacher ammaaaaa
Love you teacher 💜💜💜
Love u teacher umma
Thank youTeacher
Interesting indeed, thank you Teacher.
Thank you Amma etrayum Nalla recipe thannathinnu love you Amma
I will surely try I have tasted neer dosa at my friends house&at hotel . after trying send my comments🙏
Njan ee channel vazhi pachakam padikkunnu ilove you chechi
Super dish njan undaki familyil popular ayi ineerdosha
Mouthwatering
For dinner today
Teacher you r a good cook and the presentation is also good and also want to say your daughters are Bagyavathy
Super dosa 👌
👍👍👍👍
Thanks
Mam
I will try this Dosha
For how long you have to sock the rice and how long should keep the better?
Try cheyyam teacher thanks
Teacher u r soooo good. I love u
Vellam koodipoyallo ennorthu🤩🤩🤩😍😘
Super mam
Yente sundhari teacherameeeee...onnum parayaaaanilla...aaroghyathodeyulla dheerghaayuss dhaivam tharatte
Suma teacher,Thank u for your receipies
super എനി ഉണ്ടാകാൻ അറിയാം ഞാൻ ഉണ്ടാക്കാറുണ്ട് അമ്മാറ്റിച്ച
Superb teacher
Thankyouteacher
Entha parayande onnum parayanilla paranjal kuranju pokum teacherk ennum inganame oro pachaka kurippukal njangale padippikkan kaziyatte namaskaram🙏🙏🙏🙏🙏
Very good.
ടീച്ചറമ്മേ...ഞാൻ ഉണ്ടാക്കാറുണ്ട്... അരയ്ക്കുന്നകൂട്ടത്തിൽ ഒരു ചെറിയ സവാള കൂടി ചേർക്കും....തുളുനാടിന്റെ രുചി...
ടീച്ചർ Superb
I am having NEER DOSA from my childhood.
Teacherammaye enikk orupaad ishtaayi❤
ഞാൻ ഇപ്പോഴാണ് ടീച്ചറുടെ ചാനൽ കാണുന്നത് ആദ്യമായി ഉള്ളി സാമ്പർ ഉണ്ടാക്കി സൂപ്പർ മക്കൾക്ക് എല്ലാം നല്ല ഇഷ്ടമായി ഇനിയും ടീച്ചറുടെ അടുത്ത് നിന്നും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു
We really love you teacher.l really appreciate your method of presentation with much patience and soft talk- there are the two special ingredients you add with every dishes .This proves that you are a confident and affectionate teacher .lam also a teacher and you are encouraging us alot.
Ammeeeee💕
Very nice. You really look like my amma. 😍
Thank you teacher
Love u teacheramma💞😍
Happy Navratri mam
Teacher amma superrr
Never dosa receipe super
Was a big success
Thank u Mam 💓
Will try teacher
Teacher nale njan neerdhosha undakunnudu... teacher undakiyathu pole aavumo ennu ariyilla... ennalum athu pole aavumennu pratheshikunnu... teacher undakiyathu supter aayittundu.... eniyum ethu pole pala vibavangalum pratheshikunnu
theerchayayum sheri aakum... kto
Thank you ammae.
Thanks.👍🙏💯
Non stick dosa pan ethanu nallath? Suggest cheyyamo teacher?
cast iron is the best..nonstik any good company
Luv u teacher very much
Super 💝
Verygood
❤️👏
Teacher ഇത് ഉണ്ടാക്കാൻ nonstick pan തന്നെ veno
Suuuuper
Love you teacher 😘😍❤🙏
Tr ,you are special
*ഇത് കാസറഗോഡ്, മംഗലാപുരം ഭാഗത്ത് മാത്രല്ല ടീച്ചർ, ഞങ്ങൾ മലപ്പുറത്തുകാരും കോഴിക്കോട്ടുകാരും ഉണ്ടാക്കാറുണ്ട്... മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ഗോവയിലും ഉണ്ട്*
😊😊👌👌👌
Super teacher