ഞാൻ മൂഡ് ഓഫ് ആണെങ്കിൽ പോലും ചേച്ചിയുടെ വീഡിയോ കണ്ടാൽ വല്ലാത്ത ഒരു പോസിറ്റീവ് എനർജിയും ശാന്തതയും കിട്ടുന്നു..... കൈരളി ടീവിയിൽ ഏറ്റവും ഇഷ്ട്ടം ഉള്ള പ്രോഗ്രാം ഫ്ലാവെർസ് ഓഫ് ഇന്ത്യ ആയിരുന്നു.നൊസ്റ്റാൾജിയ ഫീലിംഗ്
ഞാൻ ഒരു കൂർഗ് മാര്യേജ് attend ചെയ്തിട്ടുണ്ട്... OMG!, ഇതുപോലെ ഒരു മദ്യ സൽക്കാരം ഞാൻ കണ്ടിട്ടില്ല... ഒരു സൈഡിൽ DJ പാർട്ടി, മറ്റേ സൈഡിൽ coorg traditional പാട്ടും ഡാൻസും, ഫുഡ് ആണേൽ, 4 section, Veg Ladies, Veg Gents, nonveg ladies and nonveg gents
Ethra rasamaayittaanu chechi kaaryangal avatharippikkunathu. Angane kettirikkaam. Oru peru polum miss aakkaatheyulla detailing - hatsoff. Vallaatha aaradhanayaanu chechiyodu. Same like njangade veettile oru loving member.
ഒരുപാട് വിശേഷങ്ങൾ കേട്ടപ്പോൾ .. പിന്നെയും ലക്ഷ്മി യുടെ കൂടെ ഞങ്ങളും കൂർഗ് വരെ എത്തിയപ്പോലെ ആണ് തോന്നിയത് ..👌👌👌 വളരെ മനസ്സിൽ തട്ടിയ ഓർമ്മകൾ ..ഹൃദ്യമായി തന്നെ അവതരിപ്പിച്ചു ഇനിയും ഇതുപ്പോലെ ഉള്ള വിഡിയോകൾ ശെരിക്കും കാത്തിരിക്കുന്നു .. പണ്ടൊക്കെ ടീവീ യിൽ കൂടി പറഞ്ഞു പോകുമ്പോൾ ഒക്കെ കണ്ടിട്ടുണ്ട് .. ഇതിപ്പോൾ പിന്നേം കേൾക്കുമ്പോൾ അടുത്ത് ഇരുന്ന് കഥകൾ പറയുന്ന ഒരു അനുഭവം .. അപ്പോൾ ടേക്ക് കെയർ 🙏 സ്നേഹപ്പൂർവം സിയ
കൂർഗിൽ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്ന് കണ്ണും തള്ളിയിരിക്കുന്ന ഞാൻ 🙄 പ്രേമിച്ചു നടക്കുമ്പോൾ തൊട്ടു ഞങ്ങളുടെ രണ്ടു പേരുടെയും ഒരേ പോലുള്ള ആഗ്രഹം ആയിരുന്നു കുടക് ponam... എന്തായാലും കല്യാണം കഴിഞ്ഞു ഒരുമാസത്തിനകം ആ ആഗ്രഹം പൂർത്തീകരിക്കാൻ ഞങ്ങൾ യാത്ര തിരിച്ചു... with ഹണിമൂൺ ഷൂട്ട്... പോകുന്ന വഴിക്കൊക്കെ എന്റെ മനസ്സിൽ നിറയെ കുബേരൻ സിനിമ ആയിരുന്നു 🙄🙄... മൈസൂർ വഴിയാണ് പോയത്... അതിമനോഹരമായ സൂര്യ കാന്തി തോട്ടങ്ങൾ 😍... അതിക്രമിച്ചു കയറി കൊറേ ഫോട്ടോ ഷൂട്ട് നടത്തി.... അപ്പോഴും മനസ്സിൽ കുടക് 😜.... അങ്ങനെ മടിക്കേരി എന്ന സ്ഥലം എത്തി.... അപ്പോൾ ആണ് മനസിലായത് കുടക് എന്ന് പറയുന്ന ഒരു പ്രേത്യേക സ്ഥലം ഇല്ലെന്നു 🙄🙄... ചെന്നത് പാതി രാത്രി ആയതു കൊണ്ട് ഒന്നു മനസിലായില്ല. രാവിലെ ആയപ്പോ വലിയ ഒരു ടൌൺ ഷിപ്പിൽ ആണെന്ന് മനസിലായി... മനസ്സിൽ കണ്ട കുടക് എങ്ങും കാണാൻ കഴിഞ്ഞില്ല... കൊറേ കാറോടിച്ചു എവിടെ ഒക്കെയോ ഞങ്ങൾ കറങ്ങി നടന്നു... ഒടുക്കം ഒരു മൊട്ട ക്കുന്നു കണ്ടു... അവിടെ വണ്ടി ഓടിച്ചുകയറ്റി... but അതിമനോഹരം ആയ ഒരു സ്ഥലം ആയിരുന്നു ath.. ആ സ്ഥലം ടൂറിസ്റ്റുകൾ കണ്ടു പിടിച്ചിട്ടുണ്ടാകില്ല 😂 തിരിച്ചു വരുന്ന വഴിക് ചേച്ചി പറഞ്ഞ വെള്ള ചാട്ടത്തിന്റെ ബോർഡ് കണ്ടു അങ്ങോട്ട് തിരിച്ചു.. അങ്ങനെ ആകെ കണ്ടത് അത് മാത്രം 😔😔😔 ആറു വർഷo മുൻപുള്ള ഒരു മെയ് മാസത്തിലെ യാത്ര ആണ് ഞാനിവിടെ അവതരിപ്പിച്ചത്....... പിന്നീട് ഒരുപാട് നല്ല സ്ഥലങ്ങൾ കുടകിൽ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു.. ഇപ്പോ ദാ ചേച്ചിയും കൂടി പറഞ്ഞു കേട്ടപ്പോൾ..... അറിയില്ല... ഇനി..... പറ്റുമെങ്കിൽ.... ഒരിക്കൽ കൂടി ഞങ്ങൾ പോകും... ഒരു സെക്കന്റ് ഹണിമൂൺ 💖💖💖💖💖
വളരെ സന്തോഷം - തലൈക്കാവേരിയൊക്കെ ആദ്യമായാണ് കേൾക്കുന്നത്. കൂർഗികൾ ഇപ്പോഴും യുദ്ധം ചെയ്ത് വിജയിച്ച് പോയാണ് കല്യാണം കഴിക്കുന്നത് എന്നതൊക്കെ പുതിയ ര സമുള്ള അറിവുകളായിരുന്നു. ശർക്കര വെള്ളവും നന്നായിരിക്കും. ഉണ്ടാക്കി നോക്കിയിട്ട് പറയാം.
ഒരു നാടിന്റെ ഭക്ഷണരീതികളും , ആചാരങ്ങളും, അവിടുത്തെ സംസ്കാരങ്ങളൊക്കെയും അറിഞ്ഞ ഒരു പ്രതീതി ആയിരുന്നു.... Thank you so much madam ....Mam ന്റെ പല വീഡിയോകളും ഞാനെന്റെ മക്കൾക്ക് വേണ്ടി അവരുടെ വാട്സ്ആപ്പിലേക്ക് ഷെയർചെയ്തുകൊടുക്കാറുണ്ട് , പാചകം മാത്രമല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ് ആയി പല വീഡിയോകളും എനിക്ക് ഫീൽ ചെയ്യാറുണ്ട്....❤️❤️
Hi mam, mam പറഞ്ഞത് പോലെ എനിക് ഒത്തിരി ഇഷ്ടം ഉള്ള place ആണ് കൂർഗ്. അവിടുത്തെ food very tasty and delicious ആണ്, mam പറഞ്ഞപ്പോൾ ഞാനും ആ നല്ല ഓർമ്മകൾ ഓർത്തു പോയി.
എന്റെ UG പഠന കാലത്ത് മറക്കാതെ കണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു Flavours of India. കൂർഗ് എപിസോടും Ma'am ന്റെ കൂർഗി look ഒക്കെ പെട്ടെന്ന് മനസ്സിലേക്ക് വരുന്നു.
My husband worked with Spices board and was in Coorg in mid eighties.Even after 3o years we cherish the people , their culture,food ,marriage functions their agriculture etc.Thank u for taking a ride down the memory lane
My Dear Lekshmi Chechy, I was just watching your Personal Vlog "Memories of Coorg Journey & Making of Neer Dosa". In fact, I really enjoyed watching the memories of your Coorg Journey. I have never been to Coorg, but while watching your Vlog, I felt like I am one among you. Your presentation was awesome. We are all enjoyed watching your Vlog so please continue with this. You were looking so cute and beautiful in your earlier days. Thank you so much and God bless you in abundance. Net is very slow here that is why I am unable to respond to you immediately.
കൂർഗിനെ കുറച്ചു പറഞ്ഞാൽ തീരില്ല. അത്രയും മനോഹരിയാണ് കൂർഗ്. കാസർഗോഡ് വഴിയും പോകാം. റോഡ് മോശം ആണ്. എങ്കിലും വളരെ മനോഹരമാണ് ആ വഴി. നിറയെ വെള്ളച്ചാട്ടം ഒക്കെ ആയിട്ട്. ഫസ്റ്റ് എത്തുക തലക്കാവേരിയിൽ ആണ്. ❤️❤️❤️❤️
Hai chechi... personal vlog il yathra vishesham parayunnathineka life events kekkan an eshtam😍travel and food ath kazhiyumpo vere section ayt cheyunnathalle rasam? 😍
Wow .....Very colourful episode. As always Sundays are blessed with your company .So spectacular experience.We really enjoyed the way of presentation and sceneries. A lively feel....... As the episode ended we also felt sad. A big hug for introducing things in their special names. Thankyou for your memory. Mam explain as everything happened yesterday.......A humble request.....Please please don't quit. We love these series too much. We are very lucky to have friend like you.......
പറഞ്ഞാല്‍ വിശ്വസിക്കില്ല, ഞാന്‍ ma'am ന്‍െറ program ന് addict ആണ്, നല്ല ഒരു roll model ആണ്, strong and power full lady🤗💕
Njanum
Me also 😍
ഞാൻ മൂഡ് ഓഫ് ആണെങ്കിൽ പോലും ചേച്ചിയുടെ വീഡിയോ കണ്ടാൽ വല്ലാത്ത ഒരു പോസിറ്റീവ് എനർജിയും ശാന്തതയും കിട്ടുന്നു..... കൈരളി ടീവിയിൽ ഏറ്റവും ഇഷ്ട്ടം ഉള്ള പ്രോഗ്രാം ഫ്ലാവെർസ് ഓഫ് ഇന്ത്യ ആയിരുന്നു.നൊസ്റ്റാൾജിയ ഫീലിംഗ്
Anda hus naadu madikeri 😍😍😍😍
യാത്രകൾ വളരെ നല്ലതാണ്.അത് പറഞ്ഞു തരാൻ പറ്റുന്നത് അതിനേക്കാൾ വലിയ കാര്യം. നന്നായി ആസ്വദിക്കുന്നുണ്ട്. ഒരിക്കലും നിർത്തരുത്. 😍😍😍💟💟💟
ഞാൻ ഒരു കൂർഗ് മാര്യേജ് attend ചെയ്തിട്ടുണ്ട്... OMG!, ഇതുപോലെ ഒരു മദ്യ സൽക്കാരം ഞാൻ കണ്ടിട്ടില്ല... ഒരു സൈഡിൽ DJ പാർട്ടി, മറ്റേ സൈഡിൽ coorg traditional പാട്ടും ഡാൻസും, ഫുഡ് ആണേൽ, 4 section, Veg Ladies, Veg Gents, nonveg ladies and nonveg gents
Athe. Madyavum porkum illatha oru partyum avarku illa.
ചുവപ്പ് സുന്ദരി😍😍
🤩
ചേച്ചി സാരി സൂപ്പർ.. എന്നും ഇങ്ങനെ ഉടുക്കണേ... 😍😍 ഒത്തിരി സുന്ദരി ആയിരിക്കുന്നു..
ഒരിക്കലും നിർത്തരുത്.. ഓരോ sunday യും waiting ആണ്. Loved a lot.. 🥰🥰🥰
Thank you so much dear for your support and luv 🤩❤🙏
Lakshmi Maam's videos talks a lot about the local culture along with the cuisine.A gifted lady and we Mallus can be proud of her.
Ethra rasamaayittaanu chechi kaaryangal avatharippikkunathu. Angane kettirikkaam. Oru peru polum miss aakkaatheyulla detailing - hatsoff. Vallaatha aaradhanayaanu chechiyodu. Same like njangade veettile oru loving member.
Madame... ഇതു ഞാൻ ഉണ്ടാക്കുന്നത് ആണ്. സൂപ്പർ ടേസ്റ്റ് ആണ്. പക്ഷേ ശർക്കരവെള്ളം ഇല്ല.
സാരിയിൽ സൂപ്പർ ആയിട്ടുണ്ട് കേട്ടോ.
ഒരുപാട് വിശേഷങ്ങൾ കേട്ടപ്പോൾ .. പിന്നെയും ലക്ഷ്മി യുടെ കൂടെ ഞങ്ങളും കൂർഗ് വരെ എത്തിയപ്പോലെ ആണ് തോന്നിയത് ..👌👌👌
വളരെ മനസ്സിൽ തട്ടിയ ഓർമ്മകൾ ..ഹൃദ്യമായി തന്നെ അവതരിപ്പിച്ചു
ഇനിയും ഇതുപ്പോലെ ഉള്ള വിഡിയോകൾ ശെരിക്കും കാത്തിരിക്കുന്നു .. പണ്ടൊക്കെ ടീവീ യിൽ കൂടി പറഞ്ഞു പോകുമ്പോൾ ഒക്കെ കണ്ടിട്ടുണ്ട് .. ഇതിപ്പോൾ പിന്നേം കേൾക്കുമ്പോൾ അടുത്ത് ഇരുന്ന് കഥകൾ പറയുന്ന ഒരു അനുഭവം ..
അപ്പോൾ ടേക്ക് കെയർ 🙏
സ്നേഹപ്പൂർവം സിയ
Beautiful neer dosa. Try to make tomarrow itself.
കൂർഗിൽ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്ന് കണ്ണും തള്ളിയിരിക്കുന്ന ഞാൻ 🙄
പ്രേമിച്ചു നടക്കുമ്പോൾ തൊട്ടു ഞങ്ങളുടെ രണ്ടു പേരുടെയും ഒരേ പോലുള്ള ആഗ്രഹം ആയിരുന്നു കുടക് ponam...
എന്തായാലും കല്യാണം കഴിഞ്ഞു ഒരുമാസത്തിനകം ആ ആഗ്രഹം പൂർത്തീകരിക്കാൻ ഞങ്ങൾ യാത്ര തിരിച്ചു... with ഹണിമൂൺ ഷൂട്ട്...
പോകുന്ന വഴിക്കൊക്കെ എന്റെ മനസ്സിൽ നിറയെ കുബേരൻ സിനിമ ആയിരുന്നു 🙄🙄... മൈസൂർ വഴിയാണ് പോയത്... അതിമനോഹരമായ സൂര്യ കാന്തി തോട്ടങ്ങൾ 😍... അതിക്രമിച്ചു കയറി കൊറേ ഫോട്ടോ ഷൂട്ട് നടത്തി.... അപ്പോഴും മനസ്സിൽ കുടക് 😜....
അങ്ങനെ മടിക്കേരി എന്ന സ്ഥലം എത്തി.... അപ്പോൾ ആണ് മനസിലായത് കുടക് എന്ന് പറയുന്ന ഒരു പ്രേത്യേക സ്ഥലം ഇല്ലെന്നു 🙄🙄...
ചെന്നത് പാതി രാത്രി ആയതു കൊണ്ട് ഒന്നു മനസിലായില്ല. രാവിലെ ആയപ്പോ വലിയ ഒരു ടൌൺ ഷിപ്പിൽ ആണെന്ന് മനസിലായി... മനസ്സിൽ കണ്ട കുടക് എങ്ങും കാണാൻ കഴിഞ്ഞില്ല... കൊറേ കാറോടിച്ചു എവിടെ ഒക്കെയോ ഞങ്ങൾ കറങ്ങി നടന്നു... ഒടുക്കം ഒരു മൊട്ട ക്കുന്നു കണ്ടു... അവിടെ വണ്ടി ഓടിച്ചുകയറ്റി... but അതിമനോഹരം ആയ ഒരു സ്ഥലം ആയിരുന്നു ath.. ആ സ്ഥലം ടൂറിസ്റ്റുകൾ കണ്ടു പിടിച്ചിട്ടുണ്ടാകില്ല 😂
തിരിച്ചു വരുന്ന വഴിക് ചേച്ചി പറഞ്ഞ വെള്ള ചാട്ടത്തിന്റെ ബോർഡ് കണ്ടു അങ്ങോട്ട് തിരിച്ചു.. അങ്ങനെ ആകെ കണ്ടത് അത് മാത്രം 😔😔😔
ആറു വർഷo മുൻപുള്ള ഒരു മെയ് മാസത്തിലെ യാത്ര ആണ് ഞാനിവിടെ അവതരിപ്പിച്ചത്.......
പിന്നീട് ഒരുപാട് നല്ല സ്ഥലങ്ങൾ കുടകിൽ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു.. ഇപ്പോ ദാ ചേച്ചിയും കൂടി പറഞ്ഞു കേട്ടപ്പോൾ.....
അറിയില്ല... ഇനി..... പറ്റുമെങ്കിൽ.... ഒരിക്കൽ കൂടി ഞങ്ങൾ പോകും...
ഒരു സെക്കന്റ് ഹണിമൂൺ 💖💖💖💖💖
Super vlog 👌 👌👌 👌 coorg beautiful place.
ചുവപ്പിൽ അതിസുന്ദരി........ 😍😍😍
യാത്ര വിവരണങ്ങൾ ആണ് ഒരുപാട് വായിച്ചിട്ടുള്ളതും tv യിൽ കണ്ടിരുന്നതും. മാഡത്തിന്റെ വിവരണങ്ങൾ അവതരണം എല്ലാം ഒത്തിരി ഇഷ്ടമാവുന്നു
മുൻപ് പല നീർ ദോശ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ആദ്യം ആണ്. & Easy too.thank u 💖
This is the method shown to me by ammi aunty...there are different versions of neerdosa...but l think this is very good 🤩❤
Valaray cute aettu yummy dish. Ethrum sandhosha mae no e recipe kittiyappol
വളരെ സന്തോഷം - തലൈക്കാവേരിയൊക്കെ ആദ്യമായാണ് കേൾക്കുന്നത്. കൂർഗികൾ ഇപ്പോഴും യുദ്ധം ചെയ്ത് വിജയിച്ച് പോയാണ് കല്യാണം കഴിക്കുന്നത് എന്നതൊക്കെ പുതിയ ര സമുള്ള അറിവുകളായിരുന്നു. ശർക്കര വെള്ളവും നന്നായിരിക്കും. ഉണ്ടാക്കി നോക്കിയിട്ട് പറയാം.
എന്ത് നല്ല സാരീ... nyc colour... mam'nu നന്നായിട്ട് ചേരുന്നുണ്ട്
കുർഗിന്റെ വിശേഷം കേട്ടാലും കേട്ടാലും മതിവരില്ല താങ്ക്സ് ചേച്ചി
Chechi karkkidakathil kazhikyenda marunnukalude receipie- cheyamo..(eg:marunnu kanji,marunnunda) athoke..
Will do dear
Coorg exp is superb.. njanum try cheythu nokkum neerdosha.
ഒരു നാടിന്റെ ഭക്ഷണരീതികളും , ആചാരങ്ങളും, അവിടുത്തെ സംസ്കാരങ്ങളൊക്കെയും അറിഞ്ഞ ഒരു പ്രതീതി ആയിരുന്നു.... Thank you so much madam ....Mam ന്റെ പല വീഡിയോകളും ഞാനെന്റെ മക്കൾക്ക് വേണ്ടി അവരുടെ വാട്സ്ആപ്പിലേക്ക് ഷെയർചെയ്തുകൊടുക്കാറുണ്ട് , പാചകം മാത്രമല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ് ആയി പല വീഡിയോകളും എനിക്ക് ഫീൽ ചെയ്യാറുണ്ട്....❤️❤️
നല്ല രസം ചേച്ചി സാരിയിൽ 👍👍👍🌹🌹🌹🌹
Excellent presentation.Spontaneous,like it very much chechi👏👏
Enn mutta vachitulla..meen cury try cheythu...super...ellarkum eshtayi...meen kittatha ee situationil ...eth valiya oru sahayamayi..thnks alot..mam
Mam i was waiting for this neerdosa ....
You are looking very nice in this colour
Full sleeve is beautiful and half sleeve is stylish for you
❤🙏🤩
കുക്കറി ഷോയുടെ നല്ലൊരു പാർട്ട്: കേൾക്കാനും കാണാനും നല്ലൊരു സുഖം
Waitting next sanday mem don't missed very interesting ❤💕👌👍
Keep on sharing travel vlogs. It was so good. Waiting for the next episode 👍🏼👍🏼
ഓരോ സൺഡേ ചേച്ചിടെ യാത്രകൾ കേക്കാൻ കാത്തിരിക്കും
ചേച്ചി ഇന്ന് കാണാൻ സൂപ്പർ ഭംഗി സാരി അടിപൊളി. നീർദോശ നല്ല സോഫ്റ്റ് ആയി തോന്നുന്നു ട്രൈ ചെയ്യും ഓക്കേ ചേച്ചി ബൈ gudnight
ഇനിയും ഇനിയും ഇതുപോലുള്ള ബ്ലോഗുകൾ പ്രതീക്ഷിക്കുന്നു
ലുക്ക് ഒക്കെ ആകെ മാറി ഇതാണ് നല്ലത്. പിന്നെ മാമിന് ഇറക്കമുള്ള സ്ളീവാണ് ഭംഗി
keep it up
Today 's Saree is very beautiful... Same like coorg ...👌.Yes we are enjoying.
യാത്രാ വിവരണം വായിക്കാൻ ഒത്തിരി ഇഷ്ട്ടമാ എനിക്ക്.... മാം ഇതൊക്കെ ഇങ്ങനെ വിവരിച്ചു പറയുമ്പോൾ അവിടെ പോയ ഒരു feeling ആണ്.... എല്ലാം നേരിൽ കാണും പോലെ
ഇതുപോലത്തെ സിംപിൾ ഐറ്റംസ് പ്രതീക്ഷിക്കുന്നു ചേച്ചി
Coorgian days.. I like club Mahindra there 🌷
ചേച്ചി ഞാൻ യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണ്.ചേച്ചി പറയുന്നത് കേൾക്കുന്നത് തന്നെ സന്തോഷം😃😃
ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് നല്ല സാരി ഇന്നത്തെ വ്ലോഗും സൂപ്പർ
Shoo madikeri okke kaanumbo bayangara missing.... ma fvrt place coorg 😍😍♥♥♥♥♥
Long sleeve anu nallathu. Looks beautiful today.
Oru week polum miss akaruth.. Really waiting for sunday to watch your vlogs😊😊😍😍
Thank you so much dear for your support and luv ❤🙏
Lekshmi maam Pls wear your Amma’s favorite saree when you hit 1M subscribers... eagerly waiting for that big day !! Lots of love and respect 💐💐
Neer dosa ente vtle sthiram nasthayanu, pacharikku pakaram puzhugalariyanu cherkkunnathu ,athinte koode coconut chatniyanu combination
Eniyum prathishikunu kudhuthal ayi😍🤗😘
Hi mam, mam പറഞ്ഞത് പോലെ എനിക് ഒത്തിരി ഇഷ്ടം ഉള്ള place ആണ് കൂർഗ്. അവിടുത്തെ food very tasty and delicious ആണ്, mam പറഞ്ഞപ്പോൾ ഞാനും ആ നല്ല ഓർമ്മകൾ ഓർത്തു പോയി.
🤩❤👍
Chechi valare sundari ayittundu😚😚
Maam... Innale mam paranha pole.... porotta undakki....
Super ayirunnnu 👍👍👍👍
Najan udaki noki super 😋 thanks for this recipe
Koorgil poyathupole unde ee episode , super chechi 😍😍 😍,kanan adipoli
Super.. really motivation thaneyanu.pls continue .
Kananam eniyun puthiya stalam kanan agrahamundu 😊
Rosy ye kanumbol enikku byengara santhoshamanu. endu cute anu
Hi u r a perfect cook than all others I have seen
🙏
Excellent presentation. Monotonous allatha only one you tube vlog is yours.
Very True 💯
നീർ ദോശ ഞങൾ കാസർഗോഡ് കാരുടെ സ്ഥിരം ആണ് ♥️♥️
ഞങ്ങളും കൂടി യാത്ര ചെയ്തു,,😍👌
കണ്ണൂർ ജില്ല ബോഡറിനടുത്തുള്ള ഞാൻ ആകെ പാടെ പോയിട്ടുള്ള ഒന്നു രണ്ട് സ്ഥലങ്ങളിൽ ഒന്ന് കുർഗിലാണ്
ഇത് കേട്ടപ്പോൾ മാമിൻ്റെ ഒപ്പം വീണ്ടും യാത്ര പോയ ഫീൽ...
Hai mam,
Waiting for next part
Waiting for next sunday
Wow beauty video ....Mam, enikk ippo sherikkum, Oru Coorg visit kazhinjathu pole unde 👏👏👏..... theerchayaayum ee Receipe try cheyyunnathaayirikkum😍❤️
എന്റെ UG പഠന കാലത്ത് മറക്കാതെ കണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു Flavours of India.
കൂർഗ് എപിസോടും Ma'am ന്റെ കൂർഗി look ഒക്കെ പെട്ടെന്ന് മനസ്സിലേക്ക് വരുന്നു.
Superb memories.🤩🤩🙌
Hi chechii.... Chechide samsaram kelkan orupad ishtamanu.. love you so much
My husband worked with Spices board and was in Coorg in mid eighties.Even after 3o years we cherish the people , their culture,food ,marriage functions their agriculture etc.Thank u for taking a ride down the memory lane
Happy to read your feedbacks dear...me too in love with that place and people
Always waiting to watch your videos!
ചേച്ചിയുടെ time management is look like an art...
യാത്ര അനുഭവങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്. മാം പറഞ്ഞു കേൾക്കുമ്പോൾ പ്രത്യേകിച്ചും.. ❤❤
Thank you so much dear for your lovely words ❤🤩🙏
Super dosa njan indaki, 👌
Nannayittundu super
Nice ma'am !really enjoyable to watch your videos
So cute very very beautiful
My Dear Lekshmi Chechy,
I was just watching your Personal Vlog "Memories of Coorg Journey & Making of Neer Dosa". In fact, I really enjoyed watching the memories of your Coorg Journey. I have never been to Coorg, but while watching your Vlog, I felt like I am one among you. Your presentation was awesome. We are all enjoyed watching your Vlog so please continue with this. You were looking so cute and beautiful in your earlier days. Thank you so much and God bless you in abundance. Net is very slow here that is why I am unable to respond to you immediately.
🙏
കൂർഗിനെ കുറച്ചു പറഞ്ഞാൽ തീരില്ല. അത്രയും മനോഹരിയാണ് കൂർഗ്. കാസർഗോഡ് വഴിയും പോകാം. റോഡ് മോശം ആണ്. എങ്കിലും വളരെ മനോഹരമാണ് ആ വഴി. നിറയെ വെള്ളച്ചാട്ടം ഒക്കെ ആയിട്ട്. ഫസ്റ്റ് എത്തുക തലക്കാവേരിയിൽ ആണ്. ❤️❤️❤️❤️
I really enjoyed of ur Coorg journey. Beautiful sceneries. Neer dosha is very simple. I will try it soon. ThankyouMam
I am waiting for next Sunday. So happy mam...
Enthu ഭംഗി😍 ഇന്ന് red സാരിയിൽ suprb ♥️
Neer dosa sarkarapani simple and good receipe👍
Hai chechi... personal vlog il yathra vishesham parayunnathineka life events kekkan an eshtam😍travel and food ath kazhiyumpo vere section ayt cheyunnathalle rasam? 😍
Mam same paal idiyapathinde koode nalla taste aa kazikan
Try cheydu noku mam
Wow .....Very colourful episode. As always Sundays are blessed with your company .So spectacular experience.We really enjoyed the way of presentation and sceneries. A lively feel....... As the episode ended we also felt sad. A big hug for introducing things in their special names. Thankyou for your memory. Mam explain as everything happened yesterday.......A humble request.....Please please don't quit. We love these series too much. We are very lucky to have friend like you.......
Mam sare is beautiful chuvappil sundhari😘😘
Hai...Maam.. enik cooking orupad Ishtam aanu. Njan cook cheyyunnath ellam ipol perfect aanu. Kaaranam Ella Maaminte recipes aanu follow cheyyunnath..
Santhosham ayi...happy to read your feedbacks 🙏❤
Sundariii😍
First comment adhyamayitanu.
Ella vidieosum kanarunt 😊
I watch all of your vlogs .I like you very much mam.You are a great lady
Thank you so much for all your support and luv 🤩❤🙏
Nice will try .. i always follow lekshmi chechi' s recipies for making different things. .and its successful too .thank you
It is very nice to listen you...I thought we have to add coconut for making Neerdosha
Beutiful sari.mam ee sariyil onnude beutiful aayi love u mam
Please continue traveling experience we really enjoy it
ഞങ്ങൾക്ക് സന്തോഷം ആണ് ഇങ്ങനെ യാത്രാ കഥകൾ കേൾക്കാൻ😘
Waiting eagerly for sundays to hear your travel experience .......
Adippoli Kodava sareeil.. Love from coorg💖💖
We are enjoying mam. Kadha kettirikkan nalla rasamundu. Mam മനസ്സിൽ തട്ടി തന്നെയാണ് പറയുന്നത് എന്ന് ഞങ്ങൾക്ക് അറിയാം കേട്ടോ. ❤️❤️
Hai chechi thanku for this recipe iam waiting for you video
U r looking 🥰..kodippikkuva...try cheyam kodivannu ende molk
ജിമിക്കി കമ്മൽ വിത്ത് റെഡ് സാരി.... looking gorgeous....
Remembering that golden old days. Really its infront of me..all these episodes..love u all...
Hi mam.കൂർഗ് എന്റെ ഉം അടിപൊളി അനുഭവ മായിരുന്നു.ഞങ്ങളുടെ കോളേജ് ക്യാംപ് അവിടെ ആയിരുന്നു.Athokk ഓർത്തു
Chuvappil kanan athighambheeram...
Kurgil poyi vannathupole thoni, eee lockdown timilum,super chechi,oru request ,nammude tvm attakulangareyile kannante sweet shop ariyille opposite Buhari hotel ,avidathe mixture super taste aanu ,chechi kazhichuttantakum ennu karuthunnu athinte preparation eppozhenkilum post cheyyane please,njan manacaud aanu thamasikkunnathu.
Njan poyittund madikeri Rajaseatil.spr garden