ความคิดเห็น •

  • @sooryaanvivlog138
    @sooryaanvivlog138 2 ปีที่แล้ว

    ടീച്ചറെ ഇങ്ങനെ തന്നെയാണ് ഞാൻ ഉണ്ടാക്കാറ് എന്റെ പേരകുട്ടികൾക്ക് വളരെ ഇഷ്ട്ടമാണ് മകൾ അടുത്തില്ല എന്റെ കൂടെയാണ് മക്കൾ രണ്ടുപേരും നിക്കുന്നത്

  • @sathireghunadhan5897
    @sathireghunadhan5897 3 ปีที่แล้ว +1

    Love Masala dosa, but never tried at home..thank you teacher ...for giving nice tips 👌👍

  • @sindhu106
    @sindhu106 3 ปีที่แล้ว +5

    മസാല ദോശ ഇഷ്ടപെടാത്ത ആരും ഉണ്ടാവില്ല. ടീച്ചർ നന്നായിട്ടു അവതരിപ്പിച്ചു.

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +3

    Thanks a lot for the recipe, teacher 🙏. My favourite palaharam🥰
    തേങ്ങ ചമ്മന്തിയ്ക്ക് പകരം ഉള്ളി ചമ്മന്തി വെച്ച് ഇത് പോലെ ഉണ്ടാക്കീട്ടുണ്ട്.😍

  • @beenapashokan5757
    @beenapashokan5757 3 ปีที่แล้ว +1

    😋 നമ്മളും ഈ രീതിയിൽ തന്നെ തയ്യാറാക്കാറ്. ബീറ്റ്റൂട്ട് ചേർക്കാറുണ്ട്. ആന്റീ മല്ലിയില പെട്ടെന്ന് കേടാകാതിരിക്കാൻ നാരങ്ങ വെള്ളത്തിൽ മുക്കിവെച്ചാൽ മതിയാകും.

    • @my..perspective
      @my..perspective 3 ปีที่แล้ว

      ശരിയാണ് ഇന്ത്യൻ കോഫീ ഹൗസിൽ നിന്നു കിട്ടുന്ന ദോശ അങ്ങനെ ആണ്

  • @mathewjoseph7216
    @mathewjoseph7216 3 ปีที่แล้ว

    Teacheramme cheema chempilum potatoyude koode nannayi chernnu pokunnadu nanachembu aanu. Potato puzhungunna koottathil adum puzhungi udachu cherthal madi. Oru pravashyam try cheythu nokku. You will definitely like it, and u will not be able to segregate which is potato and which is chembu.

  • @vasudevannair4083
    @vasudevannair4083 3 ปีที่แล้ว +2

    ഞാൻ കുമാരനല്ലുർ ആണ് 'ടീച്ചറിൻ്റെ പാചകം കണ്ട് ഞാൻ തന്നെയാണ് വീട്ടിൽ കുക്ക് ചെയ്യ'ന്നത്..... താങ്ക് യൂ ടീച്ചർ .....

  • @rkprkp3649
    @rkprkp3649 3 ปีที่แล้ว

    Teacharamme....supr dosa.....will try....sure

  • @safiyashereef6591
    @safiyashereef6591 3 ปีที่แล้ว +11

    എന്റെ അമ്മച്ചി എങ്ങനെ ഇണ്ടാക്കിയാലും ഞങ്ങൾക്ക് ഇഷ്ടം ആണ്. Shape അല്ല കാര്യം.. കണ്ടാലേ അറിയാം രുചി ആണ്

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว

    😋😋😋 ടീച്ചറമ്മ ,
    മസാലദോശ സത്യത്തിൽ എനിയ്ക്ക് കഴിക്കാനിഷ്ടമുള്ളത് എൻ്റെയമ്മ ഉണ്ടാക്കിത്തരുന്നത് മാത്രമാണ്. ഹോട്ടലിൽ കിട്ടുന്ന ദോശയിൽ സവാള വാടത്തതായിരിക്കും. എനിയ്ക്ക് ആ ടേസ്റ്റ് ഒട്ടും പിടിക്കില്ല. വീട്ടിലാകുമ്പോൾ അമ്മ സവാള നന്നായി വഴറ്റിയിട്ടാണ് ഉണ്ടാക്കുന്നത്. ഈ ദോശ കണ്ടപ്പോൾ ശരിക്കും അമ്മയുണ്ടാക്കുന്ന ദോശയുടെ രുചി വന്നു. ചട്നി പക്ഷെ പുറത്താണ് എന്നു മാത്രം. ഇപ്പോൾ ഞാനും ഉണ്ടാക്കാൻ പഠിച്ചു .🥰🥰🥰🥰

  • @abhijithabhishek8189
    @abhijithabhishek8189 3 ปีที่แล้ว +1

    ഇഷ്ട്ടപെട്ടു ടീച്ചറുടെ റെസിപ്പി ട്രൈ ചെയ്യാറുണ്ട് ഇതും നോക്കട്ടെ ഞാൻ ചെയുബോഴും ആകൃതി ശരിയാകും എന്ന് തോന്നുന്നില്ല

  • @Pachu94-n9q
    @Pachu94-n9q 3 ปีที่แล้ว

    Abhaagatha onumillaloo amme
    Ambilimaamante pole ulla dosha....teacher ammakkk ummaa😘

  • @priyanair1848
    @priyanair1848 2 ปีที่แล้ว

    I prepared this
    It was really tasty

  • @sheelamadhusudanan8223
    @sheelamadhusudanan8223 3 ปีที่แล้ว +1

    I love masala dosa. Nicely explained.thank u teacher

  • @ambikavp1881
    @ambikavp1881 3 ปีที่แล้ว

    Valarae nannayittundae. Aloo gopi undakki ammae. Mooparku nannayi eshtayi. Adyamayanae undakkunnathu. Thank you.🙏🙏

  • @deepthynair3116
    @deepthynair3116 3 ปีที่แล้ว +4

    ടീച്ചറിന്റെ കഥ ഇങ്ങനെ കേട്ടോണ്ടിരിക്കാൻ എന്ത് രസമാ, മസാല ദോശ super

  • @remonypk5944
    @remonypk5944 3 ปีที่แล้ว

    കൊതിയാവുന്നു ടീച്ചർ.... സൂപ്പർ.... Happy Mothers day.... ❤️

  • @sainabap1211
    @sainabap1211 3 ปีที่แล้ว +1

    Very good dosha tasty liike this one thank you teacher

  • @anilar7849
    @anilar7849 3 ปีที่แล้ว

    Sumachechi nde ugran masaladosa😋/bigsquare tava hope available n mrkt🤔, thanks 🌹

  • @ambikavp1881
    @ambikavp1881 3 ปีที่แล้ว

    It is very nice. Today I prepared aloo gopi for chappathi. My husband liked it very much. Thank you ammae🙏

  • @varietyvlogsbyjoe2919
    @varietyvlogsbyjoe2919 3 ปีที่แล้ว

    Teacher style great style

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer9040 3 ปีที่แล้ว

    Teacher I am suma. I like your way of presentation and i love you a lot.😄😄😄😄😄😄ammayude love aa dosayillude

  • @rakhirenjith2384
    @rakhirenjith2384 3 ปีที่แล้ว +2

    Enta Teacheramme chuttinum ulla onnum kanan vayya entha oru feel vayil kappal odichu. Love u amme umma😘. God Bless u🙏

  • @u2banjana
    @u2banjana 3 ปีที่แล้ว

    Wow ! Will try it soon .

  • @dhanyasantha8901
    @dhanyasantha8901 3 ปีที่แล้ว

    Hi teacher thiruvathira puzhukku cheyyamo

  • @RaviKumar-sc4pr
    @RaviKumar-sc4pr 3 ปีที่แล้ว +1

    റ്റീച്ചർ ഞങ്ങൾക്ക് കിട്ടിയ നിധിയാണ്.ആരോഗ്യത്തോടെ ഇരിക്കേണമേ...

  • @bindupn1451
    @bindupn1451 3 ปีที่แล้ว +5

    സൂപ്പർ... കണ്ടാലേ കൊതി നിറയും❤

  • @soniajacob1006
    @soniajacob1006 3 ปีที่แล้ว +2

    Teacher Ammachi.. I like the way you present.. Your attire...... Keep going...🙏

  • @deenasam276
    @deenasam276 3 ปีที่แล้ว

    മസാല ദോശ ഇവിടെ എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്, ചമ്മന്തി പുറത്തു വെച്ചു കഴിക്കുന്നതാ ഇവിടെ ചേട്ടനും മോൾക്കും ഇഷ്ട്ടം, കൂടെ ഒരു ഫിൽറ്റർ കോഫിയും.

  • @minumumthaz4759
    @minumumthaz4759 8 หลายเดือนก่อน

    ടീച്ചറെ ഇപ്പോൾ കാണുന്നില്ലല്ലോ, എന്തു പറ്റി

  • @rajagopaltr4199
    @rajagopaltr4199 3 ปีที่แล้ว

    Good evening teacher
    Masala dosha undakum without chamanthi filling inside.
    Adipoli next time try cheyyam

  • @madhunairmadhunair1638
    @madhunairmadhunair1638 3 ปีที่แล้ว +2

    Very nice teacher

  • @beenavasu1595
    @beenavasu1595 3 ปีที่แล้ว

    Teacherammayude sarinenjangalku parijayappeduthiyillallo masaladosa super👌👌👌

  • @ashishrajan2842
    @ashishrajan2842 3 ปีที่แล้ว

    Lent spl dishes onnu try cheyyane teacher 🤩

  • @prasadcp5519
    @prasadcp5519 3 ปีที่แล้ว +2

    Ma'am Mysore crispy masala dosa onnu cheyyamooo

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Masala dosayide masala ingane thanne yanu undakkaru vere oru podikalum cherkkarlla masala super dosayum super

  • @pushpajak9213
    @pushpajak9213 3 ปีที่แล้ว +1

    Nnalla varthamanam kelkkan nalla eshtamanu 😍 curry adipoli teacher ammma cocanat milk cherkkarillay😍😍😍

  • @shoukathali6206
    @shoukathali6206 6 หลายเดือนก่อน

    സൂപ്പർ

  • @anitharanicv7850
    @anitharanicv7850 3 ปีที่แล้ว +6

    Anything natural and homely will have imperfections.teachers dosa's shape was too homely to me.just like my mom did in her early 80s..I love such homely impressions!

  • @kradhamany8754
    @kradhamany8754 3 ปีที่แล้ว +3

    cutlet undakkunna video idamo teacher please

  • @jayasreemohan1354
    @jayasreemohan1354 3 ปีที่แล้ว

    Good morning teacher ,masala dosa super

  • @blithespirit9144
    @blithespirit9144 3 ปีที่แล้ว

    Thanks for showing us this chutney-filled version of masala dosa. Looks delicious!

  • @jossyjo4883
    @jossyjo4883 3 ปีที่แล้ว

    ചിക്കൻ തോരൻ ഉണ്ടാക്കി കാണിക്കണം

  • @reshmarana4803
    @reshmarana4803 3 ปีที่แล้ว +2

    Teacher nte vaakilum undu swaadh
    Love you Suma teacher

  • @ourcrazytime8759
    @ourcrazytime8759 3 ปีที่แล้ว

    Teachere...... sherikkum super.... ammamaru parayana pole thonnum.... athrayk ishta teachere

  • @jalajashenoy4305
    @jalajashenoy4305 3 ปีที่แล้ว

    ഹായ്, ഇത് ഞാൻ ആദ്യമായി കാണുകയാണ് ഇത് ഞാൻ try ചെയ്യും 👌👌👌👌

  • @heerasujith7037
    @heerasujith7037 3 ปีที่แล้ว +1

    ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി കൊതിപ്പിച്ചാൽ ഞങ്ങൾ അങ്ങോട്ട് വരും കേട്ടോ ടീച്ചറേ...❤️

  • @indian6346
    @indian6346 3 ปีที่แล้ว +3

    ഉരുളക്കിഴങ്ങിനു പകരം കപ്പപുഴുങ്ങിയത് കുഴച്ചുണ്ടാക്കിയാൽ suitable ആകുമോ ടീച്ചർ.? ദോശയുണ്ടാക്കാൻ നെയ്യ് തന്നെ tasty .

    • @sillytalkz5306
      @sillytalkz5306 3 ปีที่แล้ว

      njan try cheyythitt und taste und

    • @aaliyaansari2266
      @aaliyaansari2266 3 ปีที่แล้ว

      Yz taste und njanum kazhichu oru hotelinn

  • @lakshmikuttynair8818
    @lakshmikuttynair8818 3 ปีที่แล้ว

    Super teacher. I'm also making same masala.Thankyou

  • @Nithyakurup
    @Nithyakurup 3 ปีที่แล้ว +2

    Background Eureca uncle n APJ sir ♥️.... Lovely masala dosa....ഇപ്പോൾ കടയിൽ കിട്ടുന്ന മസാല ദോശയിൽ ബീറ്റ്റൂട്ട് മുന്നിട്ട് നിക്കും... അതിനു ഒരു സ്വാദും ഇല്ല...

  • @betsyjohn5192
    @betsyjohn5192 3 ปีที่แล้ว

    Very tasty and yummy vayil Vallam vannu poyi teerchayayum I will try Amma 🥰👏

  • @abhijithasokan1056
    @abhijithasokan1056 3 ปีที่แล้ว

    മസാല ദോശ തിന്നാൻ തോന്നുന്നു 😘😘😋😋😋😋😋

  • @geetasusanphilip4242
    @geetasusanphilip4242 3 ปีที่แล้ว

    We miss Kerala dosa

  • @reenajoshy570
    @reenajoshy570 3 ปีที่แล้ว

    Doshile chamathi venaum ennu nirabathamundo teacher amma🤔🤔🤔🤔

  • @sobhaprabhakar5388
    @sobhaprabhakar5388 3 ปีที่แล้ว

    Sir with our President.....Abdulkalam Sir🙏🙏🙏

  • @aishwaryaas1831
    @aishwaryaas1831 3 ปีที่แล้ว

    Ammee mathiyee mathi Adipoli masala dosa

  • @santhyragunath4465
    @santhyragunath4465 3 ปีที่แล้ว

    Super teacher tank you

  • @anithasiva9056
    @anithasiva9056 3 ปีที่แล้ว +1

    Amma set mund udukkana

  • @krishnakripa588
    @krishnakripa588 3 ปีที่แล้ว

    We like your Simple English, which give more delight to the recipe,Teacher.
    Learning vocabulary too.

  • @saritanandakumar3716
    @saritanandakumar3716 3 ปีที่แล้ว

    Tasty 😋😋. Will add chutney next time . Thank you

  • @georgetv6680
    @georgetv6680 3 ปีที่แล้ว

    How can a woman can be this much classy at this age?? Respect madam

  • @priyanair1848
    @priyanair1848 3 ปีที่แล้ว

    Mam this recipe was really kothuppikkal
    😋😋😋😋🙏🙏

  • @limiv.c7740
    @limiv.c7740 3 ปีที่แล้ว +1

    ടീച്ചറെ മസാലദോശ സൂപ്പർ

  • @suneethamanikandan9
    @suneethamanikandan9 3 ปีที่แล้ว

    Lovely experience teacher...nangalum or dosa family aanuttoo...😍😍

  • @Dr.Ambilychandra5653
    @Dr.Ambilychandra5653 3 ปีที่แล้ว +2

    ടീച്ചറിൻ്റെ വീട് എവിടെയാണ്?

  • @elsysunny4727
    @elsysunny4727 3 ปีที่แล้ว

    Simple and humble

  • @remyarahulcanada668
    @remyarahulcanada668 3 ปีที่แล้ว

    Super teacher..

  • @jayvalsan5501
    @jayvalsan5501 3 ปีที่แล้ว +1

    Lovely telegenic presence, beautiful sarees, such simple and organic presentation.. way to go Suma Teacher!

  • @ayurinfodrroshena7011
    @ayurinfodrroshena7011 3 ปีที่แล้ว

    Thank you dear teacher for the recipe

  • @tokiyo0572
    @tokiyo0572 3 ปีที่แล้ว

    Hai. Teacher.

  • @santhiravi8841
    @santhiravi8841 3 ปีที่แล้ว

    Indian Coffee house masaldosa beetroot aanu!

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമുള്ള വിഭവം!!

  • @sreekumariks9820
    @sreekumariks9820 3 ปีที่แล้ว

    Aunty🙏 , unclenu Ppreident award photo ,
    Details parayamo aunty.🙏
    Masalaosa😋😋😋😋😋

  • @priyanair1848
    @priyanair1848 2 ปีที่แล้ว

    Tomorrow 's break fast😋😋😋😋

  • @sudarshaniscool
    @sudarshaniscool 3 ปีที่แล้ว

    Super video 👌 mouth watering dosa 😋😍

  • @rajeswaripalliyil23
    @rajeswaripalliyil23 3 ปีที่แล้ว

    Dinner ഇന്ന് നേരത്തെ കഴിച്ചു.thank you chechi

  • @fshs1949
    @fshs1949 3 ปีที่แล้ว

    Thanks a lot Teacher.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว

    Dosa Kallu Evidunna Ma'am Vaangiyathu, Super Aane

  • @mininandakumar2319
    @mininandakumar2319 3 ปีที่แล้ว

    Super teacher❤

  • @jossyjo4883
    @jossyjo4883 3 ปีที่แล้ว

    അടിപൊളി 👍👍👍👍👍🌹🌹🌹🌹🌹❤❤❤❤❤❤

  • @nischalnichu7577
    @nischalnichu7577 3 ปีที่แล้ว

    Teacheramma chamanthi resipi kaanikku

  • @priyachelanat
    @priyachelanat 3 ปีที่แล้ว

    🙏🏻🙏🏻🥰🥰🥰

  • @safiyamanih2037
    @safiyamanih2037 3 ปีที่แล้ว

    Super amma ishtapettu

  • @teabreak3294
    @teabreak3294 3 ปีที่แล้ว

    Dosa kootu ntha parayathe

  • @sreelekhavs2227
    @sreelekhavs2227 3 ปีที่แล้ว

    Super😋😋👌

  • @sakheeelachu191
    @sakheeelachu191 3 ปีที่แล้ว

    Hello ammachi ! ❤ hope you are well! Succulent, ghee aroma whiffed golden beauty! Never tiring swadu....
    Reminds me of the numerous hotel stops i ve had during my childhood to eat this mouth watering n filling dish.
    Thank you for sharing !

  • @geethumohangeethumohan3137
    @geethumohangeethumohan3137 3 ปีที่แล้ว

    ടീച്ചറിന്റെ ഇന്നത്തെ സാരി സൂപ്പറായിട്ടുണ്ട്

    • @cookingwithsumateacher7665
      @cookingwithsumateacher7665 3 ปีที่แล้ว

      ഇതു പലപ്പോഴും ഉടുത്തിട്ടുണ്ടല്ലൊ

    • @geethumohangeethumohan3137
      @geethumohangeethumohan3137 3 ปีที่แล้ว

      ഞാൻ ടീച്ചറിന്റെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളേ ആയുള്ളൂ അതായിരിക്കും എനിക്ക് അങ്ങനെ തോന്നിയത്. കാണാൻ താമസിച്ച് പോയെന്നു തോന്നി ഇപ്പോൾ

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว

    Super sruthi from kannur

  • @binisuresh3134
    @binisuresh3134 3 ปีที่แล้ว

    Super masala dosa my favourite 🙏

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 ปีที่แล้ว +2

    ദോ ശ സൂപ്പർ

  • @jayasrees5304
    @jayasrees5304 3 ปีที่แล้ว

    Thank you teacher amma

  • @badarbadar7700
    @badarbadar7700 3 ปีที่แล้ว +1

    Masala dosa super

  • @sobhal3935
    @sobhal3935 3 ปีที่แล้ว +2

    ബീറ്റ്റൂട്ട് ഇട്ട മസാല ദോശ എനിക്കും ഇഷ്ട്ടമല്ല. ഇത്രയും വലിയ കല്ലായതുകൊണ്ടാണ് ഇത്രയും വലിപ്പമുള്ള ദോശ ഉണ്ടാക്കാൻ പറ്റുന്നത്. എന്റെ കല്ല് ചെറുതാണ്. നല്ല സുന്ദരൻ മസാല ദോശ.

    • @cookingwithsumateacher7665
      @cookingwithsumateacher7665 3 ปีที่แล้ว

      എനിക്ക് ഇഷ്ടമല്ലാ beetroot

    • @sobhal3935
      @sobhal3935 3 ปีที่แล้ว

      @@cookingwithsumateacher7665 😊👍

  • @thecoolguy4330
    @thecoolguy4330 3 ปีที่แล้ว

    Eth divasam aan teachere Chicken biryani undakkan kanikkune?

  • @nikhilapv7345
    @nikhilapv7345 3 ปีที่แล้ว +1

    Nice God bless u

  • @sharletmk8878
    @sharletmk8878 3 ปีที่แล้ว +1

    Super

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 ปีที่แล้ว

    Very good sooper

  • @vinuprajithavinu8805
    @vinuprajithavinu8805 3 ปีที่แล้ว

    ടീച്ചർ ഇത് നെയ്യ് റോസ്റ്റ് ആണോ അതോ മസാല ദോശ ano😔😀😄, വളരെ പണ്ട് ഇന്ത്യൻ കോഫി ഹൗസിൽ കഴിച്ച ഓർമ.. ഇപ്പോൾ പിന്നെ നമ്മൾക്ക് തന്നെ ഉണ്ടാക്കാനേ ഉള്ളു. എന്നും ടീച്ചർന്നു ഓരോ കഥ ഉണ്ടാകും, അത് കേൾക്കാൻ ഞങ്ങൾ കാതോർത്തു ഇരിക്യേമാണ് 😍😍

  • @renuanil2683
    @renuanil2683 3 ปีที่แล้ว

    Kalaki Teacher Amma 🙏😋🤩

  • @soumyajosephp3661
    @soumyajosephp3661 3 ปีที่แล้ว

    👌👌