ഇത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു യൂട്യൂബ് ചാനൽ ഇല്ല കേൾക്കാൻ തുടങ്ങിയാൽ മുഴുവനും കേട്ടിരുന്നു പോകുന്ന അവതരണ ശൈലിയാണ് സാറിന്റേത് വ്യത്യസ്ത വിഷയങ്ങൾ എല്ലാം ഈ ചാനലിൽ ഉൾപ്പെടുത്തുന്നു എന്നുള്ളത് വളരെ വളരെ സന്തോഷകരമായ കാര്യമാണ്. എന്റെ ബിഗ് സല്യൂട്ട്
സാറിൻറെ വീഡിയോയുടെ പ്റത്യേകത ആരേയും മുഷിപ്പിക്കാതെ എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ നല്ലഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ്.എനിക്കും സാറിനെ വീഡിയൊ കൊണ്ട് ഗുണം ഉണ്ടായിട്ടുണ്ട്.കൊള്ളാം താങ്സ്.
Sir, Good Information, sir you missed the part of sports licence for "shooting sports". they have to carry their guns all over the India for competitions, and its a sports, any how very informative, great sir
Revolvers can be used. Only semi & fully automatic pistols and rifles can't be used. In fact revolvers are more fail safe than semi or fully automatic pistols. Because revolvers's mechanism is simpler and straight forward and less moving parts. Hence you will not get stuck in the middle of firing with a revolver. There are fantastic revolvers such ad Smith and Wesson, colt etc are available for cheaper prices than glocks and berettas
2024ലെ പുതിയ നിയമപ്രകാരം കേരളത്തിൽ നിന്നും ഒരു ലൈസൻസ് പോലും allow ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം പുതിയ നിയമപ്രകാരം new ലൈസൻസ് നു പോലീസ് ഇന്റെ 5 10 days ട്രെയിനിങ് നിർബന്ധം ആക്കി, അത് ചെയ്യാൻ പോലീസ് തയാർ അല്ല, അല്ലെങ്കിൽ അതിന്ടെ നടപടികൾ ഇതുവരെ റെഡി അല്ല.
9 മാസമായി പുതുക്കാൻ കൊടുത്തിട്ട് എല്ലാ വെരിഫിക്കേഷനും കഴിഞ്ഞു.. പുതുക്കി നൽകുന്നില്ല.. Sp ഓഫീസിൽ പോലീസ് സ്റ്റേഷനിൽ ആണ് പ്രശ്നം പേപ്പർ അയക്കുന്നില്ല കളക്ടറേറ്റിൽ പോയപ്പോൾ പേപ്പർ എത്തിയാൽ ശരിയാക്കിത്തരാം എന്നു പറഞ്ഞു... പോലീസുകാർ തരാതിരിക്കാനാണ് നോക്കുന്നത്..
കളക്ടറെ നേരിൽകണ്ട് പരാതി കൊടുക്കുക പുതുക്കി തരാതിരിക്കുന്നതിനുള്ള കാരണം എന്താണെന്ന് പോലീസ് സ്റ്റേഷനിൽ നേരിട്ട് ചോദിക്കുക മറുപടി വ്യക്തമായും കിട്ടുന്നില്ലെങ്കിൽ നമുക്ക് മറ്റൊരു വഴിയിലൂടെ അത് അറിയാൻ കഴിയും അത് ഞാൻ പിന്നീട് പറഞ്ഞു തരാം. ഇപ്പോൾ ഞാൻ പറഞ്ഞു രണ്ട് കാര്യങ്ങൾ ചെയ്യുക
@@aplustube2557 പോലീസ് സ്റ്റേഷനിൽ പഴയ ക്ലർക് മാറി.പുതിയ ക്ലർക് വന്നപ്പോൾ പേപ്പർ അയച്ചു.. പിന്നെ ജില്ല sp ഓഫീസിൽ സ്പെഷ്യൽ ബ്രാഞ്ചിൽ വരാൻ പറഞ്ഞു അവിടുത്തെ വെരിഫിക്കേഷൻ കഴിഞ്ഞു..
ഇങ്ങനെയാവണം ഒരു അറിവ് വിവരിക്കേണ്ടത്.....ഒട്ടും വലിച്ചു നീട്ടാതെ പറയാൻ ഉദ്ദേശിച്ച കാര്യം കേൾക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ലളിതമായി വിവരിച്ചു..... ഇവിടെ പല യൂടൂബർ മാർക്കും അറിയാത്തതും ഇതാണ്.
സർ, ഒരു സംശയം. സ്വയരക്ഷയ്ക്ക് ഒരു പിസ്റ്റലോ, റിവോൾവറോ വേണമെങ്കിൽ അത് നാം താമസിക്കുന്ന സ്ഥലത്ത് മാത്രമേ ഉപയോഗിക്കാവു എന്നാണോ നിയമം? അപ്പോൾ യാത്ര ചെയ്യുമ്പോൾ കൂടെ കൊണ്ടുനടക്കാൻ കഴിയില്ലേ? അഥവാ കഴിയില്ല എന്നാണെങ്കിൽ പിന്നെ പുറത്ത് നിന്നുള്ള ആക്രമണം എങ്ങിനെ നേരിടും? ഒന്ന് വിശദമാക്കാമോ.
നല്ല ശക്തവും വ്യക്തവും ആയ അവതരണം സാർ... ഇനി ആർക്കും ഒരു സംശയവും ബാക്കിയുണ്ടാവില്ല... അഭിനന്ദനങ്ങൾ... മുൻപ് ഞാൻ സാറിന്റെ മറ്റൊരു വീഡിയോ കണ്ടിട്ടുണ്ട്...പേര് അറിയില്ല സാർ...പേരൊന്ന് പറയാമോ...
കളക്ടർ നിരസിക്കുന്നത് ആയ ഉത്തരവിൽ എന്താണ് തടസ്സമായി പറഞ്ഞിരിക്കുന്നത് അത് ശരിയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള തെളിവുകൾ ഉണ്ടെങ്കിൽ കോടതിയുടെ അനുകൂല ഉത്തരവ് ലഭിക്കും ഹരി
ഇതൊന്നും വേണ്ട സാറെ തൽക്കാലം ശബ്ദവും വെളിച്ചവും മാത്രമുള്ള ഒരു ടോയ് തോക്ക് കിട്ടിയാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുമ്പഴൊക്കെ മറ്റ് ജീവൻ എടുക്കാനല്ല നമ്മുടെ ജീവൻ രക്ഷിക്കാമല്ലോ
ഞാൻ തോക്ക് ലൈസൻസിന് അപേക്ഷിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള തോക്കായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഇതുവരെയും അന്വേഷണത്തിന് വന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം അന്വേഷിച്ചു അവർ വരാൻ കൂട്ടാക്കുന്നില്ല. എന്ത് ചെയ്യാം
സന്ദീപിനെ രണ്ടു കാര്യങ്ങൾ ചെയ്യാം വകുപ്പ് മന്ത്രിക്ക് ഒരു ഈമെയിൽ അയക്കുക ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന താലൂക്ക് തല അദാലത്തിൽ ഒരു പരാതി അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായോ നൽകുക ഇത് സംബന്ധിച്ച വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക
സാധാരണ തോക്ക് അടുപ്പിൽ തീഊതാൻ ആണല്ലോ ആളുകൾ വാങ്ങിക്കാറ്..... ഇതൊന്നും സാധാരണ ക്കാർക്ക് കിട്ടില്ല... ലോക്കൽ പോലീസ് തുടങ്ങി മുകളിലോട്ടും.... പിന്നെ ഭരിക്കുന്ന രാഷ്ട്രീയ കാർക്കും തോനെ കാശ്ശേറിഞ്ഞാൽ മാത്രേ സാധിക്കു.... അല്ലെകിൽ എക്സ് മിലിറ്ററി ആവണം.... ആയിരം രൂപ ചലാൻ എന്നൊക്കെ പറയും.... തോക്ക് കയ്യിൽ കിട്ടുമ്പോൾ ചുരുങ്ങിയത് പത്ത് ലക്ഷത്തിനു മുകളിൽ വരും...
ഇന്നത്തെ കാലത്തു gun ലൈസെൻസ് പുതുക്കി കിട്ടൽ ഒരു പണി തന്നെയാണ് 1989 മുതൽ ലൈസെൻസ് ഉള്ള എനിക്ക് കഴിഞ്ഞ തവണ ഹൈ കോടതിയിൽ കേസ് കൊടുത്താണ് പുതുക്കി കിട്ടിയത്
വിവരാവകാശ നിയമപ്രകാരം ഗവൺമെന്റ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകിയാൽ വിവരം കിട്ടും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കാതിരിക്കുകDear Black duck
സാധാരണ കാരന് മനസ്സില്‍ ആകുന്ന രീതിയില്‍ വളരെ ഹൃദ്യമായ വിവരണങ്ങള്‍ ആണ് താങ്കള്‍ ചെയ്തത്. അഭിനന്ദനങ്ങള്‍...
Thanks dear Jayaprakash
അറിയാൻ ആഗ്രഹിച്ച കാര്യം. അറിവ് പകർന്നു തന്നതിന് നന്ദി
Thanks dear Nizu
ഇതിനെ സംബന്ധിച്ച് ഒരു clear picture ഇപ്പോഴാണ് കിട്ടിയത്... മികച്ച അറിവ്.. അഭിനന്ദനങ്ങൾ 💐🙏
ഓൺലൈനിൽ ഏത് site ആണ് എന്ന് അറിയാമോ??
മുൻപ് കേസിൽ പ്രതിയായ കാരണം കൊണ്ട് ലൈസൻസ് നിഷേദിക്കാൻ പറ്റുമോ
ഇത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു യൂട്യൂബ് ചാനൽ ഇല്ല
കേൾക്കാൻ തുടങ്ങിയാൽ മുഴുവനും കേട്ടിരുന്നു പോകുന്ന അവതരണ ശൈലിയാണ് സാറിന്റേത്
വ്യത്യസ്ത വിഷയങ്ങൾ എല്ലാം ഈ ചാനലിൽ ഉൾപ്പെടുത്തുന്നു എന്നുള്ളത് വളരെ വളരെ സന്തോഷകരമായ കാര്യമാണ്. എന്റെ
ബിഗ് സല്യൂട്ട്
Thanks
വളരെ വ്യക്തമായ വിവരണം ആർക്കും മനസ്സിലാകുന്ന രീതികൾ വളരെ നന്ദി സർ
Thanks dear shihab
ഞാൻ ഒത്തിരി നാളായി ഇങ്ങനെ ഒരു കാര്യം അറിയാൻ കാത്തിരിക്കുക യായിരുന്നു thankyu sir
Welcome dear sageer
ഇതുവരെ ഉള്ളതിൽ വച്ച വളരെ usefull and informative video... 🌹🌹
Nice
നല്ല ഒര റി വ് നൽകിയതിന് നന്ദി സാർ
Thanks dear Manoharan
വളരെ നല്ല അവതരണം
നന്ദി പ്രിയ അസ്ലം
സർ ന്റെ നല്ല പ്രസന്റേഷൻ 🙏🙏🙏
Thanks dear Binu
Valare nalla avatharanam 👏
Yousfull topic 👏👏👏
Thanks dear junaid
Absolutely perfect information
തോക്കിന് ലൈസൻസ് കിട്ടില്ലകുഞ്ഞിനെ ദത്തെടുക്കാനും ലൈസൻസ് കിട്ടില്ല :എന്നാൽ ഇത് സുലഭമായി നടക്കുന്നും ഉണ്ട് ......
അടിപൊളി ക്ലാസ്.. സാർ ഇതേപോലെയുള്ള നിയമ vdo കൾ, IPC, NDPS, അബ്കാരി ACT തുടങ്ങിയവ ചെയ്യണം
വളരെ സന്തോഷം പ്രിയ കെ കെ ബി
തീർച്ചയായും താങ്കളുടെ അഭിപ്രായം ബഹുമാനിക്കുന്നു.വൈകാതെ അത്തരം എപ്പിസോഡുകൾ ചെയ്യുന്നതാണെന്ന് ഉറപ്പ് നൽകുന്നു
@@aplustube2557❤
സംശയങ്ങൾക്ക് മറുപടി നൽക്കുന്നത് വളരെ നല്ല കാര്യം 👍👍... ഇനിയും തുടരുക.. എല്ലാവിധ ആശംസകളും
Thanks dear Benny
നല്ല അടിപൊളി വിശദീകരണ രീതി..😊👍🙏
Thanks dear PSN
അവതരണം സൂപ്പർ
Thanks dear noushad
Sir valare nalla arivu thannadinu salute
Thanks dear fays
Nice explanation, Thank you
You are welcome dear Jayachandran
Good presentation
Good channel
Good presentation
നല്ല വിവരണം 👍...
👍👍
കേരളത്തിൽ ഇന്ന്കുറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് മാനസികആരോഗ്യ० വാഗ്വാദങ്ങൾ എട് വാള് കൊടുവെട്ട് എന്നതിൽഎത്തിച്ചേരുന്നു
ഒരു ചാനലും ഇതുവരെ നൽകിയിട്ടില്ലാത്തതും എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ വിഷയമാണ് ഈ ചാനൽ ഇപ്പോൾ നൽകിയിരിക്കുന്നത്.
Hi
Sir I am a Lady doctor can I get licence for revolver because I have to travel to hospital from home at night for emergency duty,
@@josworld6211apply in " nirbheeg " scheme...
Very useful and informative video
Sir please provide your contact number
സാറിൻറെ വീഡിയോയുടെ പ്റത്യേകത ആരേയും മുഷിപ്പിക്കാതെ എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ നല്ലഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ്.എനിക്കും സാറിനെ വീഡിയൊ കൊണ്ട് ഗുണം ഉണ്ടായിട്ടുണ്ട്.കൊള്ളാം താങ്സ്.
Thanks dear user
Your comment is very motivating
Excellent information to know.
Glad you think so! Dear johge
Valare nalla arrive orannam vaanganamaayerunnu pakshe panamella saar 🇮🇳👍
Valarekkaalamaayi annwesichu kondirunna kaaryangalaanu sir paranju thannathu!🙏🙏🙏🙏🙏🙏
Thanks dear Rajan varghese
@@aplustube2557 THANKS & WELCOME SIR! HAVE A NICE DAY!👍
Very detailed explanation thank u sir
Welcome dear Kumar
Very informative sir
Thanks dear Anil
നല്ല അവതരണം
Thanks
നന്നായി അവതരിപ്പിച്ചു
Thanks dear zc
Good Presentation
Sir, Good Information, sir you missed the part of sports licence for "shooting sports". they have to carry their guns all over the India for competitions, and its a sports, any how very informative, great sir
Thanks dear Maharoof
I think this is about "fire arms".
നന്ദി സർ❤
In usa u only need a driver's licence and 10 dollars to buy a gun. Even from Walmart.
news കേൾക്കാറില്ലേ..
Thanks .... Great information ❤️🌿
Glock പോലുള്ള pistol ഒന്നും പറ്റില്ല. govt പറയുന്ന ചാത്തൻ സാദനം മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു ഇതിലും ബേധം അമ്പും വില്ലും ആണ്.
Kavana um kallum mathi Ath akumbole pocketil ittu nadakkam 😂😂
Revolvers can be used. Only semi & fully automatic pistols and rifles can't be used.
In fact revolvers are more fail safe than semi or fully automatic pistols. Because revolvers's mechanism is simpler and straight forward and less moving parts. Hence you will not get stuck in the middle of firing with a revolver.
There are fantastic revolvers such ad Smith and Wesson, colt etc are available for cheaper prices than glocks and berettas
😂🤣😂
Agane undo enna pinne Venda🤣🤣🤣
😂🤣
Correct , this what exactly what I did
Thanks for the information
My pleasure dear Prasad
Super video
Very good information
Thanks dear Aboobaker
2024ലെ പുതിയ നിയമപ്രകാരം കേരളത്തിൽ നിന്നും ഒരു ലൈസൻസ് പോലും allow ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം പുതിയ നിയമപ്രകാരം new ലൈസൻസ് നു പോലീസ് ഇന്റെ 5 10 days ട്രെയിനിങ് നിർബന്ധം ആക്കി, അത് ചെയ്യാൻ പോലീസ് തയാർ അല്ല, അല്ലെങ്കിൽ അതിന്ടെ നടപടികൾ ഇതുവരെ റെഡി അല്ല.
Super channel
Very informative
Thanks dear pkandavan
Every responsible citizen should be able to get a license for self defense.
9 മാസമായി പുതുക്കാൻ കൊടുത്തിട്ട് എല്ലാ വെരിഫിക്കേഷനും കഴിഞ്ഞു.. പുതുക്കി നൽകുന്നില്ല.. Sp ഓഫീസിൽ പോലീസ് സ്റ്റേഷനിൽ ആണ് പ്രശ്നം പേപ്പർ അയക്കുന്നില്ല കളക്ടറേറ്റിൽ പോയപ്പോൾ പേപ്പർ എത്തിയാൽ ശരിയാക്കിത്തരാം എന്നു പറഞ്ഞു... പോലീസുകാർ തരാതിരിക്കാനാണ് നോക്കുന്നത്..
കളക്ടറെ നേരിൽകണ്ട് പരാതി കൊടുക്കുക
പുതുക്കി തരാതിരിക്കുന്നതിനുള്ള കാരണം എന്താണെന്ന് പോലീസ് സ്റ്റേഷനിൽ നേരിട്ട് ചോദിക്കുക മറുപടി വ്യക്തമായും കിട്ടുന്നില്ലെങ്കിൽ നമുക്ക് മറ്റൊരു വഴിയിലൂടെ അത് അറിയാൻ കഴിയും അത് ഞാൻ പിന്നീട് പറഞ്ഞു തരാം. ഇപ്പോൾ ഞാൻ പറഞ്ഞു രണ്ട് കാര്യങ്ങൾ ചെയ്യുക
@@aplustube2557 പോലീസ് സ്റ്റേഷനിൽ പഴയ ക്ലർക് മാറി.പുതിയ ക്ലർക് വന്നപ്പോൾ പേപ്പർ അയച്ചു.. പിന്നെ ജില്ല sp ഓഫീസിൽ സ്പെഷ്യൽ ബ്രാഞ്ചിൽ വരാൻ പറഞ്ഞു അവിടുത്തെ വെരിഫിക്കേഷൻ കഴിഞ്ഞു..
500രൂപ കൊടുത്താൽ നിങ്ങൾക്ക് തോക്കല്ല മിസൈൽ പോലും ശരിയാക്കി തരും 😄
9@@aplustube2557
@@sujithkvtvrനിങ്ങളെ contact ചെയ്യാൻ കഴിയുമോ !?
Well presented
Good
VERY NICE VIDEO
Thanks wandering malabary
നല്ല പോസ്റ്റ്
നന്ദി പ്രിയ ആദം
ഇങ്ങനെയാവണം ഒരു അറിവ് വിവരിക്കേണ്ടത്.....ഒട്ടും വലിച്ചു നീട്ടാതെ പറയാൻ ഉദ്ദേശിച്ച കാര്യം കേൾക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ലളിതമായി വിവരിച്ചു..... ഇവിടെ പല യൂടൂബർ മാർക്കും അറിയാത്തതും ഇതാണ്.
Thanks dear ayoob
Thanks dear ayoob
Good
For crop protection gun licence, how much land required
Good video👍
Excellent
Sir license kittiya thokkumaayi namukku other state lek travel cheyyamo?
For eg bangalur
Ratri toberry gang okke ullathanallo?
Permission from district collector is required
Good 👌
Thanks dear Joseph
Ippothe kaalath jeevikunna ellavarum ee vedio kaananam prathyekich keralathil
Thanks
Good information
Revolver Pistol, Riffle, ithil, pedatha, nadan, Nadan_thokkinu license, avasyam_ undo, nadapadiy, ariyuvan. thalpariyam_undu
Are we allowed to have a double barrel, or a semi automatic gun.
Also a budget for various weapons
❤❤❤❤❤❤❤❤❤❤
Thanks dear Adarsh
Sir 1 acer land indu crops protection vendi apply cheytha license kittumo ?
If the authority convincing your requirements they will issue licence
@@aplustube2557sir land koranjathu 1 acer venam anganethelum rules indo ?
Tnks
Welcome
Thakuyou sir
Thanks dear jomy
സർ, ഒരു സംശയം. സ്വയരക്ഷയ്ക്ക് ഒരു പിസ്റ്റലോ, റിവോൾവറോ വേണമെങ്കിൽ അത് നാം താമസിക്കുന്ന സ്ഥലത്ത് മാത്രമേ ഉപയോഗിക്കാവു എന്നാണോ നിയമം? അപ്പോൾ യാത്ര ചെയ്യുമ്പോൾ കൂടെ കൊണ്ടുനടക്കാൻ കഴിയില്ലേ? അഥവാ കഴിയില്ല എന്നാണെങ്കിൽ പിന്നെ പുറത്ത് നിന്നുള്ള ആക്രമണം എങ്ങിനെ നേരിടും? ഒന്ന് വിശദമാക്കാമോ.
സ്വരക്ഷയ്ക്ക് വേണ്ടിഎപ്പോഴും കൊണ്ട് നടക്കേണ്ടതുണ്ടെന്ന് നിങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്
PC jorgine kandu padi
എവിടെ വേണമെങ്കിലും കൊണ്ടുപൊക്കോ, പരസ്യപെടുത്താതെ നോക്കിയാൽ മതി.
ഒരു സംഥാനത്തിൽ എവിടെ വേണമെങ്കിലും കൊണ്ടുപൊകം ലൈസൻസിൽ അത് പറഞ്ഞിരിക്കും
ഒന്നെരയിഞ്ചു മെറ്റിൽ പത്തെണ്ണം പെറുക്കി വെക്കുക. അതാ നല്ലത് പരസ്യപ്പെടുത്തിയാലും കുഴപ്പമില്ല
ആദ്യ ഒരു വർഷത്തിനുശേഷം പിന്നീട് അഞ്ചുവർഷത്തേക്ക് കിട്ടാൻ എന്തു ചെയ്യണം
നല്ല ശക്തവും വ്യക്തവും ആയ അവതരണം സാർ...
ഇനി ആർക്കും ഒരു സംശയവും ബാക്കിയുണ്ടാവില്ല... അഭിനന്ദനങ്ങൾ...
മുൻപ് ഞാൻ സാറിന്റെ മറ്റൊരു വീഡിയോ കണ്ടിട്ടുണ്ട്...പേര് അറിയില്ല സാർ...പേരൊന്ന് പറയാമോ...
നല്ല വാക്കുകൾക്ക് നന്ദി പ്രിയ പ്രസാദ്
ചാനലിന്റെ പേര് Aplus tube
ഞാൻ അഡ്വക്കേറ്റ് ഷെരീഫ് നെടുമങ്ങാട്
@@aplustube2557താങ്കളുടെ ഫോൺ നമ്പർ ഇവിടെ ഇടുമോ സാർ...
ഒരു തിരുത്തുണ്ട് അപ്പീൽ നൽകി കോടതിയിൽ പോയാലും കോടതി കളക്ടരോട് ഒന്നും കൂടെ പുനപരിശോധിക്കാൻ മാത്രമേ പറയു, gun ലൈസൻസ് ന്റെ പരമാധികാരി കളക്ടർ മാത്രം ആണ്.
കളക്ടർ നിരസിക്കുന്നത് ആയ ഉത്തരവിൽ എന്താണ് തടസ്സമായി പറഞ്ഞിരിക്കുന്നത് അത് ശരിയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള തെളിവുകൾ ഉണ്ടെങ്കിൽ കോടതിയുടെ അനുകൂല ഉത്തരവ് ലഭിക്കും ഹരി
Sir എനിക്ക് J&K gun licence ഉണ്ട്. അത് കേരളത്തിലേക്ക് trancefer ചെയ്യാൻ. എന്തൊക്കെ procedures ഉണ്ട്.
വളരെയധികം പ്രയോജനം ഉള്ള ചാനൽ
Arms Act പ്രകാരം Ministry of Home Affairs ഇൽ നിന്നും തോക്ക് ലൈസൻസ് ലഭിക്കാനുള്ള നടപടികൾ കൂടി വിശദീകരിക്കാമോ?
What is the allowed caliber?
ഒരു കോടാലി വാങ്ങിയാൽ മതി...😊
ഇതൊന്നും വേണ്ട സാറെ തൽക്കാലം ശബ്ദവും വെളിച്ചവും മാത്രമുള്ള ഒരു ടോയ് തോക്ക് കിട്ടിയാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുമ്പഴൊക്കെ മറ്റ് ജീവൻ എടുക്കാനല്ല നമ്മുടെ ജീവൻ രക്ഷിക്കാമല്ലോ
Correct.
ഞാൻ തോക്ക് ലൈസൻസിന് അപേക്ഷിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള തോക്കായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഇതുവരെയും അന്വേഷണത്തിന് വന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം അന്വേഷിച്ചു അവർ വരാൻ കൂട്ടാക്കുന്നില്ല. എന്ത് ചെയ്യാം
സന്ദീപിനെ രണ്ടു കാര്യങ്ങൾ ചെയ്യാം
വകുപ്പ് മന്ത്രിക്ക് ഒരു ഈമെയിൽ അയക്കുക
ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന താലൂക്ക് തല അദാലത്തിൽ ഒരു പരാതി അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായോ നൽകുക
ഇത് സംബന്ധിച്ച വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക
Ambum villum kollam
ഞാൻ ലൈക് ചെയ്‌തിട്ടുണ്ട്. 😄correct വിവരങ്ങൾ അറിയാൻകഴിഞ്ഞു thanks but വേണ്ട എന്നാലും എനിക്ക് ഇഷ്ടം AK47ആണ്. 😍😄
Thanks dear Rajashekhar
ഇതു കണ്ടൊണ്ട്, ആരും അപേക്ഷിക്കാൻ പോകണ്ട , സദാഹരണക്കാർക്കു കൊടുക്കത്തില്ല
ആവശ്യം ബോധ്യപ്പെടുത്താൻ കഴിയണം
സാധാരണ തോക്ക് അടുപ്പിൽ തീഊതാൻ ആണല്ലോ ആളുകൾ വാങ്ങിക്കാറ്..... ഇതൊന്നും സാധാരണ ക്കാർക്ക് കിട്ടില്ല... ലോക്കൽ പോലീസ് തുടങ്ങി മുകളിലോട്ടും.... പിന്നെ ഭരിക്കുന്ന രാഷ്ട്രീയ കാർക്കും തോനെ കാശ്ശേറിഞ്ഞാൽ മാത്രേ സാധിക്കു.... അല്ലെകിൽ എക്സ് മിലിറ്ററി ആവണം.... ആയിരം രൂപ ചലാൻ എന്നൊക്കെ പറയും.... തോക്ക് കയ്യിൽ കിട്ടുമ്പോൾ ചുരുങ്ങിയത് പത്ത് ലക്ഷത്തിനു മുകളിൽ വരും...
ഇപ്പോൾ കൊടുത്താൽ പത്ത് കൊല്ലം കഴിഞ്ഞ് “ ഖേദപൂർവ്വം നിരസിക്കുന്നു. പുനർസമർപ്പണം ചെയ്യാം” വരും
പരാതി നൽകണം
Aaar kaan parathi nalkandath ?
SIR YATHRAYIL KAIVSHAM ENTHU CHEYYANAM PLEASE RPY
ഇതുമായി ബന്ധപ്പെട്ട മറ്റൊരു എപ്പിസോഡിൽ വിവരിച്ചിട്ടുണ്ട് കാണുക
ലൈസൻസ് ഉള്ള നാടൻ തോക്ക് കൈവശം ഉണ്ടായിരുന്നു. 10 കൊല്ലം മുൻപ് അത് cochin armory യിൽ സറണ്ടർ ചെയ്തു. അത് പിന്നെയും കിട്ടാൻ വഴി ഉണ്ടോ?
ഒരു അപേക്ഷ കൊടുത്തു നോക്കുക
സംഗതി കിട്ടും ഒന്നെന്നു തുടങ്ങണം
പട്ടാളത്തിൽ കേറിയതോണ്ട് ഒരു ലൈസൻസും ഇല്ലാതെ പിസ്റ്റല് മുതൽ എംഎംജി വരെ ഉപഗോഗിക്കാൻ അവസരം കിട്ടി 😊
Lucky' man
Really useful
Thanks dear fredy
എനിക്ക് 12 ബോർ ലൈസൻസ് ഉണ്ട് ഒരെണ്ണം കൂടി കൂട്ടി ചേർക്കുന്നതിന് എന്ത് ചെയ്യണം
പുതുക്കുന്നതിനും ജില്ലാ മജിസ്ട്രേറ്റിനു തന്നെയാണ് അപേക്ഷ കൊടുക്കേണ്ടത്
പോന്ന് ചെങ്ങാതി ഈ ഒരു പോട്ടതോക്ക് ഇത്രയും പാട് പെട്ട് വേണ്ട ചങ്ങാതി ഇതിലും നല്ലത് ഒര് ആററം ബൊബ് ഇണ്ടാക്കി സുക്ഷികണതാണ് നല്ലത്
Thank you ☺️❤️
Thanks
ഇന്നത്തെ കാലത്തു gun ലൈസെൻസ് പുതുക്കി കിട്ടൽ ഒരു പണി തന്നെയാണ് 1989 മുതൽ ലൈസെൻസ് ഉള്ള എനിക്ക് കഴിഞ്ഞ തവണ ഹൈ കോടതിയിൽ കേസ് കൊടുത്താണ് പുതുക്കി കിട്ടിയത്
Thanks dear kammappa
👍
👍👍
നന്ദി. നസ്ഥികൻ
പേര് തൂലിക നാമംആണോ
എനിക്ക് തോക്ക് മാണ്ട 🤝😇
നല്ല കുട്ടി
plantations illaatha, jeevanu beeshani illaatha , oraallkk application decline cheyyumoo ..?
Ys
Sir എന്റെ കയ്യിൽ ജമ്മു ലൈസൻസ് ആണുള്ളത്. ഓൾ ഇന്ത്യ. Ex സർവീസ് ആണ്.. ഈ തോക്കും കൊണ്ട് ബാംഗ്ലൂർ ജോലി നോക്കുന്നതിനു തടസംമുണ്ടോ
Plantation property ethra area ennu kanakkundo?
. 22 air rifle നെ പറ്റി ഒന്നും പറഞ്ഞില്ലാലോ അതിനു ലൈസൻസ് വേണോ sir.
Appo innu nattil etra perikku gun lisence undennu ariyan pattumo athu nammude Govmnt website il undo.... Ithu public il ariyande
വിവരാവകാശ നിയമപ്രകാരം ഗവൺമെന്റ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകിയാൽ വിവരം കിട്ടും
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കാതിരിക്കുകDear Black duck
Sr enik kazhinja masathe ration kittiyilla oru thokkinu apeksha vecha kittuvo