ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ Des Buckingham ,സുവർണവസരം വാതിൽ തട്ടുമ്പോൾ KBFC

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 56

  • @MuhammedSabith-m2t
    @MuhammedSabith-m2t วันที่ผ่านมา +40

    Nammada management alle athonnum nadakkaann poonilaa 😢

    • @JoseAugustine-t6n
      @JoseAugustine-t6n วันที่ผ่านมา +1

      ക്യാഷ് മുടക്കണം... നോർത്ത് ഇന്ത്യൻ ലോബി മാനേജ്മെൻ്റ് അതിനു സമ്മതിക്കില്ല

    • @vijeeshkp5965
      @vijeeshkp5965 วันที่ผ่านมา

      @jose ,North Indian lobby ?

  • @bhavanigamingnza
    @bhavanigamingnza วันที่ผ่านมา +42

    Pulli kaananum poli annu coaching poli aanu

  • @forwardline7911
    @forwardline7911 วันที่ผ่านมา +9

    Coach undayathkond maatram karyam illa , nalla players undenkille karyam ollu , bakki teamsite Indian players vech nokkiyaal thanne ath manassilaakum, pinne coach tactical , formational abilities okke koodumbol team set aakum 💯💯 ,

    • @mathewt7192
      @mathewt7192 19 ชั่วโมงที่ผ่านมา +1

      സമ്മതിക്കുന്നു. കളിക്കാരെ ഉപയോഗിക്കുന്നതുപോലെ ഇരിക്കും

  • @ajayprakashkrishnan8775
    @ajayprakashkrishnan8775 22 ชั่วโมงที่ผ่านมา +2

    First management maaranam...

  • @abdulgafoormg3255
    @abdulgafoormg3255 15 ชั่วโมงที่ผ่านมา

    Kondu vannal future enkhilum nannayirikkum, he is very good & better attitude person aanu, MCFC yil players injury & suspension vannappol polum junior playersine better aayi use cheythu result undakki,
    So ee managementine kondu nadakkilla ennariyam, enkhilum Ivan aashanekal better pulliyanu ennanu personal opinion .

  • @Mmmjad238
    @Mmmjad238 วันที่ผ่านมา +11

    അതും കാത്തിരുന്നോ അദ്ദേഹത്തിന് പറ്റിയ പ്ലെയേഴ്സിനെ എത്തിച്ചെടുക്കാൻ പറ്റാത്ത മാനേജ്മെന്റെല്ലേ വരും വരും വരും

  • @JosbinSaji
    @JosbinSaji วันที่ผ่านมา +17

    കിട്ടിയാൽ ലോട്ടറി എന്നും മത്രം

  • @nijojrx
    @nijojrx วันที่ผ่านมา +3

    Pullikaaran nice aan through ball long ball counter outwide playing style kinnam aan nammal ellavarum kandathalle mumbai city ye aarkum imagine cheyyan kazhiyatha winning streak um athu pole 2022-23 table toppers aaytt record points um neddikoduthu pulli vanna enthenkilum okke change undakan pattum enn urapp aan karanam baaki ulla coaches ne pole team il ulla problems solve aaki match win cheyyuka maathramalla indian players nte confidence kootunna mentality ulla coach aan athin example aan 2022-23 season ile bipin singh

    • @minikumaripj2879
      @minikumaripj2879 21 ชั่วโมงที่ผ่านมา

      Efootball kalikkarundenn manasilayi💯😂🤣

    • @nijojrx
      @nijojrx 20 ชั่วโมงที่ผ่านมา

      @@minikumaripj2879 ath und but pullikaran njn paranja playing style aan aa season ile complete match nook

  • @sreejithtalks
    @sreejithtalks วันที่ผ่านมา +6

    എങ്ങാനും വന്നാൽ 🔥🔥🔥

  • @asifnejjad1953
    @asifnejjad1953 20 ชั่วโมงที่ผ่านมา +1

    Coach ine maathram maatitt kaaryamilla... The squad itself is very weak.. Absolutely no bench strength. What can he do😔???

  • @benedictvarghese2869
    @benedictvarghese2869 19 ชั่วโมงที่ผ่านมา +1

    പുള്ളി ഒരിക്കലും ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ല. പുള്ളി വെക്കുന്ന ഡിമാൻഡ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അംഗീകരിക്കില്ല. പുള്ളി പറയുന്ന കളിക്കാരെ കൊണ്ടു വന്നാൽ മാത്രമേ പുള്ളി ഏതു ക്ലബ്ബിലും വരൂ.

  • @bibinbabraham4336
    @bibinbabraham4336 วันที่ผ่านมา +3

    ഡെസ് ബിക്കിങ്ഹം വന്നാൽ പുള്ളിക്ക് അനുസരിച്ചുള്ള താരങ്ങളെ കൊണ്ടുവരേണ്ടിവരും.

  • @sureshkumarmp3556
    @sureshkumarmp3556 วันที่ผ่านมา

    Des buckingham Vanna. Ayalude strategy olle players venam .

  • @hameedkallingalsaidali7216
    @hameedkallingalsaidali7216 22 ชั่วโมงที่ผ่านมา +1

    നല്ല കളിക്കാർ ഇല്ലെങ്കിൽ ഏത് കോച്ച് വന്നിട്ടും കാര്യമില്ല

  • @ABDULRAHMAN-qs7op
    @ABDULRAHMAN-qs7op วันที่ผ่านมา +5

    Pulikk patiye players venam 😂😂😢

  • @Vision-x-43
    @Vision-x-43 วันที่ผ่านมา +8

    Dey des beckham goa ayittu pre contract cheyith

    • @vmziconic9443
      @vmziconic9443 วันที่ผ่านมา

      Appo manolo?

    • @Vision-x-43
      @Vision-x-43 วันที่ผ่านมา +1

      @vmziconic9443 dey indian coach permanent

    • @ajajv8439
      @ajajv8439 วันที่ผ่านมา

      @vision-x-43 ninode des Buckingham vannu para pre contract sign cheythu ennu athiyam ayalum preu nere chovve type cheythu idu

    • @Vision-x-43
      @Vision-x-43 22 ชั่วโมงที่ผ่านมา

      @@ajajv8439 ni adhyam typing padik anthu azuthi vachekunne kochu palkuppik azuthanum vayikanum ariyila thonunnnu athond ayirikum 🥲

  • @mathewt7192
    @mathewt7192 19 ชั่วโมงที่ผ่านมา

    എങ്ങാനം വന്നാൽ ഇനി ശേഷിക്കുന്ന മച്ചുകൊണ്ട് പ്ലേഓഫിൽ വരാൻ സാധ്യത ഉണ്ട്

  • @mathewt7192
    @mathewt7192 19 ชั่วโมงที่ผ่านมา

    ആഗ്രെഹം ഫാൻസിന്റെ മാത്രം പോരല്ലോ കഴിവുകെട്ട അത്യാഗ്രെഹികളായ മാനേജുമെന്റിനു കൂടെ തോന്നേണ്ടേ. ഒഴുകി വരുന്നത് പിടിക്കാൻ ഇരിക്കുന്ന മാനേജുമെന്റ്, ചിലവ് ഇല്ലല്ലോ

  • @Achu._07
    @Achu._07 วันที่ผ่านมา

    Bro Goa Kondoi noke kelkkunne

  • @mathewt7192
    @mathewt7192 19 ชั่วโมงที่ผ่านมา

    ബ്ലാസ്റ്റർസിൽ ഈ കച്ചട എല്ലാം ഒന്നിച്ചു എങ്ങനെ വന്നു കൂടി. മോഹൻ ബെഗാനുമായുള്ള ഹാഫ് ടൈമിന് മുൻപ് എത്ര അവസരം കിട്ടി. ആ ജീസസിന് ഡിഫെൻഡർ ഇല്ലാതെ ഗോൾ post ഫ്രീ ആയി കിട്ടി എന്നിട്ടും ഗോൾ ആക്കിയില്ല. അടിച്ചേ പോസ്റ്റിനു വെളിയിൽ കളഞ്ഞു. പിന്നെ നമ്മുടെ ഡിഫെൻഡേഴ്സ് ആ ഏരിയായിലെ ഇല്ല. ഭാഗ്യം കൊണ്ട് 3-2 ന് തോറ്റൊള്ളു

  • @anujithanujith4871
    @anujithanujith4871 วันที่ผ่านมา +1

    🤯

  • @Gxbri2004
    @Gxbri2004 วันที่ผ่านมา +3

    ഇപ്പ വരും നോക്കി ഇരുന്നോ
    MUMBAI CITY വേണ്ട എന്ന് പറന് പോയ പുള്ളിയാ

    • @benedictvarghese2869
      @benedictvarghese2869 19 ชั่วโมงที่ผ่านมา +1

      വേണ്ട എന്നു പറഞ്ഞു പോയതല്ല. മുംബൈ മാനേജ്മെന്റായി കുറച്ചു പ്രശ്നമായി അതാണ് കാരണം

  • @jishnuvijayan2349
    @jishnuvijayan2349 วันที่ผ่านมา

    എന്ത്‌ സുവർണ്ണഅവസരം 🙄
    പ്ലയേഴ്‌സിന്റെ quality കുറവ് കൊണ്ടാണ് കളി തോൽക്കുന്നതെന്ന് നിങ്ങൾക്ക് അറിയാം 🙏🏾പിന്നെ content ഉണ്ടാക്കാൻ ഓരോന്ന് പടച്ച് വിടും
    എന്റെ പൊന്നെടാ നമിച്ചു 🙏🏾

  • @mais____
    @mais____ วันที่ผ่านมา +1

    Changai eanthoke ijj parene aa coach English second tair club coching anu ayal eanthayalum verula

    • @devanr9854
      @devanr9854 วันที่ผ่านมา

      Bro enthuva ee parayunath des was sacked officially today 🚶🏽

  • @FisalS-s2c
    @FisalS-s2c วันที่ผ่านมา +1

    Sergio lobera

  • @mkkichu1408
    @mkkichu1408 วันที่ผ่านมา +3

    Nee paranjja oru kariyam nadakula

  • @ajanlal899
    @ajanlal899 วันที่ผ่านมา

    Ee team vechu aaru vannittum kaaryamilla

  • @b3nladan367
    @b3nladan367 วันที่ผ่านมา

    Aynn players vende nallath😂😭

  • @PRIYAMARMAAN-wb6sj
    @PRIYAMARMAAN-wb6sj วันที่ผ่านมา

    😂😂😂😂...nadakunna karym para bro..ee club ennale allalo thudangiye

  • @Itsterrboy
    @Itsterrboy 23 ชั่วโมงที่ผ่านมา

    Orikalum nadakula because mumbai thookum nokiko

  • @Ashraf-ut7pw
    @Ashraf-ut7pw วันที่ผ่านมา

    Mumbai thanne kondvarum

  • @mrwanderlust8820
    @mrwanderlust8820 วันที่ผ่านมา

    Niyalle parayunne 😂

  • @mrwanderlust8820
    @mrwanderlust8820 วันที่ผ่านมา

    Ayo nammal nalla nalla Coach ne onnum konduvarilla😂

  • @sayinadhsayi6262
    @sayinadhsayi6262 วันที่ผ่านมา +2

    Luka machente mask enthina nii edune

    • @appuzappuz-yo7pw
      @appuzappuz-yo7pw วันที่ผ่านมา +1

      Ethpolathe thallu thallumbol mugham kanicha oook medichhh chakum athukonda😂😂😂😂😂😂😂

  • @footballfans7370
    @footballfans7370 23 ชั่วโมงที่ผ่านมา

    Vanal adichu piriyum

  • @tarzan9013
    @tarzan9013 วันที่ผ่านมา +1

    mask venda bro borr aan

  • @Ashilshinu
    @Ashilshinu วันที่ผ่านมา +1

    ivan ashan mathi

  • @SiddharthVS-o8l
    @SiddharthVS-o8l วันที่ผ่านมา

    Please mask mattmo

  • @ArjunVg-vo4sb
    @ArjunVg-vo4sb 22 ชั่วโมงที่ผ่านมา

    മോനേ മുഖത്തിന് എന്താ പറ്റിയത് പോള്ളിയത് അന്നോ

  • @arunjs9713
    @arunjs9713 วันที่ผ่านมา

    Aaa chell umbathe ullu😂