അതും മലയാളികളോട്......... ആർക്കും ഒന്നും മനസിലാകുലേന്ന് management വിചാരിച് 😑.... Competative spirit ulla management വരണം..... എന്നാലേ വാലോം നടക്കു....... അല്ലെങ്കിലും ഇവനൊക്കെ കുറച്ചെങ്കിലും ബുദി ഇല്ലേ ന്തോ....... ആവിശ്യമുള്ള proper players ഇല്ലാതെ കോച്ച് എങ്ങനെ കളി ജയിപ്പിക്കാനാ...... ഉള്ളവരെ വെച്ച് coach കളിപ്പിച്ചപ്പോ full individual mistakes......12 കളി കഴിഞ്ഞിട്ടും ഒരു proper 11 ഇല്ല..... Bench strength പറയണ്ട 😑..... ഉള്ളവർ പരസ്യത്തിൽ അഭിനയിക്കാൻ പറഞ്ഞു വിട്ടേക്കുന് 🤦🏻♀️
Fans should stop going into stadium eventually manage will decide to bring quality players to make fans back in stadium . Coach only can work with given resources . Act of sacking coach in way to save face of management. Fans should wake up rather being enslaved to management
നല്ല കാര്യം 👏 അയാളെങ്കിലും രക്ഷപ്പെടട്ടെ വേറെ നല്ല മാനേജ്മെൻറ് ഉള്ള ക്ലബ്ബിൽ പോകട്ടെ Michael Stahre ❤️❤️
Yes bro
അയാൾ രക്ഷപെട്ടു
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നേഞ്ചത്ത്..! മുഞ്ചിയ കളിക്കാരും അതിലും മുഞ്ചിയ മാനേജമെൻ്റും 🫢
പാപം മനുഷ്യൻ 😔😔😔
Da papam matte pavam ane 😂
Papam. Cheyyathavar kalleriyatte😂
Pavam Manushyan ❤
Actually coach aanu oru teaminte backbone, aa coachinu venda playersine ethich adhehathinte tactics anusarich team build Cheythale karyamullu.Coachine maattikondirunna team evdeyum etthilla..💯
എല്ലം കൂടി അയാളുടെ തലയിൽ വക്കാനുള്ള sycolagical move..😢
അതും മലയാളികളോട്......... ആർക്കും ഒന്നും മനസിലാകുലേന്ന് management വിചാരിച് 😑.... Competative spirit ulla management വരണം..... എന്നാലേ വാലോം നടക്കു....... അല്ലെങ്കിലും ഇവനൊക്കെ കുറച്ചെങ്കിലും ബുദി ഇല്ലേ ന്തോ....... ആവിശ്യമുള്ള proper players ഇല്ലാതെ കോച്ച് എങ്ങനെ കളി ജയിപ്പിക്കാനാ...... ഉള്ളവരെ വെച്ച് coach കളിപ്പിച്ചപ്പോ full individual mistakes......12 കളി കഴിഞ്ഞിട്ടും ഒരു proper 11 ഇല്ല..... Bench strength പറയണ്ട 😑..... ഉള്ളവർ പരസ്യത്തിൽ അഭിനയിക്കാൻ പറഞ്ഞു വിട്ടേക്കുന് 🤦🏻♀️
ഇഷ്ട്ടം മാത്രം❤
KBFC management gone crazy it seems 😢
We will miss you Dear Coach ❤.. wishing you all success in your future endeavours 🙏🏻
പാവം ആളെ ബലിയാടാക്കി...
പാവം മനുഷ്യൻ
പാവം അയാളെ എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ
MICHAEL STARE💛💛💛💛💛
❤STILL YOU ARE UN OUR HEART💙🐘💛
Pavam😢😢
Master mind
Excellent
Coaching
മാനേജ്മെന്റ് മാറാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെടില്ല.
മാനേജ്‌മെന്റും കൊള്ളൂല കളിക്കാരന്മാരും കൊള്ളൂല കൊള്ളാവുന്നവന്മാർ ഇപ്പോൾ പുറത്താണ് കൊള്ളൂല്ലാത്ത കുറേ കിഴങ്ങുകൾ ആണ് ഇപ്പോൾ ടീമിൽ ഉള്ളത്
😢❤
It is the play of kbfc management 😢😢
Mbsg kalicha kali tacticalwise 🥵Coachin aavashyam ollaa playersine kodukkathey coach enth cheyyanaaa.
ബലിയാട്
Fans should stop going into stadium eventually manage will decide to bring quality players to make fans back in stadium . Coach only can work with given resources . Act of sacking coach in way to save face of management. Fans should wake up rather being enslaved to management
❤
Pavam ira ayipoi
Oro seasonlum oro hope um, avasaanam copum
Missing varuthunna hormipam sandeep diffence aake mosham kaliyanu kalikunnathu athu management kaanunille.cochum forwardsum kuzhaplya ennitum cochine paranchu vidunnu aa paisayum koodi manegementinu kittan
sandip aanu eplum mistake varuthunne
ഇഞ്ഞി juminez കൂടെ പോയാൽ തീരുമാനം ആയി
🥺
പാവം
Managmentinte kazhiv ked pavathinte perilekk aki😢
മോശമായിപ്പോയി
Ee nariya management thulayatte
Aameen
അയാളെ പുറത്താക്കിയത് ഗോൾകീപ്പറാണ്.
ഗോൾകീപ്പറേ ആദ്യം മാറ്റണം
പാവം..
Ee shappam okee ee club avide kondee....😂
കളിക്കാരെ മാറ്റാനുള്ളതിന് ഇയാളെ മാറ്റിയിട്ടു എന്ത് കാര്യം
90 and biriyani we love u starr e😂😂
❤
❤️