Ban cheythathil onnum oru kaaryavum ella 6 amps plug top upayogich nirmichirikkunna extension boards, plug adaptors, converters allam kadakalil kittum 15 rupa muthal ethonnum anthe aarum ban cheyyunnilla, universal socket ban cheythath kond evide oru safety yum koodaan pokunnilla
ഈ കാരണങ്ങളൊന്നും യൂണിവേഴ്‌സൽ സോക്കറ്റ് ഒഴിവാക്കാനുള്ളമതിയായ കാരണം അല്ല.2.5 wire ഉബയോഗിച്ചാൽ മതിയല്ലോ.16a സോക്കറ്റിൽ 2.5 അല്ലിയോ ഉപയോഗിക്കുന്നത് അതിൽ കുറഞ്ഞ wire ഉപയോഗിക്കും എന്നുപറഞ്ഞു അതും നിർത്തലാക്കുമോ.
കുറച്ചു കൂടി നീട്ടി പറഞ്ഞാൽ യൂട്യൂബ് വലിയ പ്രോഗ്രാം ആയി consider ചെയ്ത് കൂടുതൽ വരുമാനം കിട്ടുമെന്ന് തോന്നുന്നു
🙂
Ban cheythathil onnum oru kaaryavum ella
6 amps plug top upayogich nirmichirikkunna extension boards, plug adaptors, converters allam kadakalil kittum 15 rupa muthal ethonnum anthe aarum ban cheyyunnilla, universal socket ban cheythath kond evide oru safety yum koodaan pokunnilla
USA യിൽ നിന്നും കൊണ്ടു വന്ന equipment 110 ആണ് . 10A Socket ൽ connect ചെയ്താൽ കുഴപ്പമുണ്ടോ
Socat ആമ്പിയർ കൂട്ടി കുറച്ചു എന്നത് കൊണ്ട് എന്താ കാര്യം ഉപയോക്കുന്ന യന്ത്രം എത്ര ആമ്പിയർ എന്നതല്ലേ പ്രധാനം 6 ആമ്പിയർ socat എത്ര ആമ്പിയർ ലോഡ് എടുക്കും
വലിച്ചു നീട്ടൽ ഒഴുവായാൽ തന്നെ.... ആളുകൾ ശ്രെദ്ധിക്കും.. Repeatation ഒഴിവാക്കുക
🙂
License ne kurichulla vedeo cheyyo❤
Kurech videos nammal already chythit und, channelil keri nokkiyal kanan sadhikum
Ok
Universal socket 6 A കണക്കാക്കി നിർമ്മിച്ചാൽ പോരെ🤔
Repetition ഒഴിവാക്കാന്‍ ശ്രമിക്കുക. Thanks
👍
കൂടുതലും ടു പിൻ ടോപ്പ് ത്രീ പിൻ മാത്രമുള്ള സോക്കറ്റിൽ ഫിറ്റ് ആകാറില്ല
India
ഈ കാരണങ്ങളൊന്നും യൂണിവേഴ്‌സൽ സോക്കറ്റ് ഒഴിവാക്കാനുള്ളമതിയായ കാരണം അല്ല.2.5 wire ഉബയോഗിച്ചാൽ മതിയല്ലോ.16a സോക്കറ്റിൽ 2.5 അല്ലിയോ ഉപയോഗിക്കുന്നത് അതിൽ കുറഞ്ഞ wire ഉപയോഗിക്കും എന്നുപറഞ്ഞു അതും നിർത്തലാക്കുമോ.
വയറിങ് കോസ്റ്റ് കൂടും
ഈ video യില്‍ ഒരു കാര്യം പല പ്രാവശ്യം repeat ചെയ്യുന്നുണ്ട്, ശ്രദ്ധിക്കുക
👍
10 A mcb ഉണ്ടല്ലോ
വയറിന്റെ കാര്യമോ
ഒരു കാര്യംപറയുമ്പോൾ അത് വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കുക
Good info👍
Thank you