01

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 949

  • @lalybahulayan6886
    @lalybahulayan6886 3 ปีที่แล้ว +70

    ഇതിന്റെ അർത്ഥം കുറെ നാളായി ആഗ്രഹിക്കുന്നു ഭഗവാൻ തന്നെ വഴി കാട്ടി തന്നു ഭഗവാനെ ഒരുകോടി പ്രെണാമം 🙏🏿🙏🏿🌹🌹🌹🌹🌹🌹ടീച്ചറിനും കോടി കോടി ന ന്ദി 🙏🏿🌹🌹

  • @maheshmohanpk6738
    @maheshmohanpk6738 11 หลายเดือนก่อน +3

    ഓം നമോ നാരായണായ.
    ഓം നമോ നാരായണായ.
    ഓം നമോ നാരായണായ

  • @krishnarpanam26
    @krishnarpanam26 3 ปีที่แล้ว +90

    ഇതിന്റെ അർത്ഥം ആരാണ് ഒന്ന് പറഞ്ഞുതരിക എന്ന് കുറെ നാളായി വിചാരിക്കുന്നു ഭഗവാൻ തന്നെ ഒരു വഴി കാണിച്ചു തന്നു വളരെ നന്ദി സുസ്മിതാജി

  • @chandrasekharan713
    @chandrasekharan713 3 ปีที่แล้ว +1

    ഓം നമോ നാരായണായ

  • @rajanimadhu3132
    @rajanimadhu3132 3 ปีที่แล้ว +54

    എത്ര നല്ല ശമ്പ്ദം കേൾക്കാൻ നല്ല സുഖം

  • @beginningmasters2145
    @beginningmasters2145 ปีที่แล้ว +1

    ഓം ശാന്തി ശാന്തി ശാന്തി

  • @vrindanair798
    @vrindanair798 3 ปีที่แล้ว +20

    ഹരിഃ ഓം സുസ്മിതാജി
    ചെറുപ്പം മുതൽക്കേ ഹരിനാമകീർത്തനം കേൾക്കാറുണ്ട്. ചൊല്ലുകയും ചെയ്തിട്ടുണ്ട്. ഇത്രയും വേദാന്ത തത്വങ്ങൾ നിറഞ്ഞതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കേൾക്കുമ്പോൾ വളരെ ലളിതമാണ്. മലയാള അക്ഷരമാലാക്രമത്തിലാണ് എന്നെല്ലാം അറിയാമായിരുന്നു. തത്വങ്ങൾ കൂടി മനസ്സിലാകുമ്പോഴാണ് നമ്മുടെ ഓരോ കീർത്തനവും എത്ര അമൂല്യമായ നിധികളാണെന്ന് അറിയുന്നത്. വളരെയധികം നന്ദി സുസ്മിതാജി.

    • @k-pop2905
      @k-pop2905 7 หลายเดือนก่อน

      🙏🏻🙏🏻

  • @beenak1681
    @beenak1681 3 ปีที่แล้ว +22

    സുസ്മിതാജിയുടെ ശബ്ദം കേൾക്കുമ്പോൾ ഭഗവാനെ കാണുന്ന ഒരു feeling, ഒരുപാടു നന്ദി ഉണ്ട് 🙏🙏

  • @nammudepaithrkam7808
    @nammudepaithrkam7808 3 ปีที่แล้ว +6

    ഹൈദവ ഗ്രന്ഥങ്ങളെ കുറിച്ച് അർത്ഥം എഴുതിയ മഹാത്മാക്കൾ മനസ്സിൽ കണ്ടത് ദൈവ നിച്ഛയം പോലെ വിവരണം തരുന്നത് ഞങ്ങളുട ഭാഗ്യം
    ആയുസ് ആരോഗ്യം സൗഭാഗ്യം സർവശക്തൻ നൽകി അനുഗ്രഹിക്കട്ടെ

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +15

    ഇന്ന് കണ്ണൻ ഹരിനാമകീർത്തനം കേൾകുവാൻ കുട്ടിയിലൂടെ നിയോഗിച്ചിരിക്കുന്നു.....❤❤❤❤❤❤ കണ്ണാ മനസ്സിലെ സന്തോഷം പറയുവാൻ വാക്കുകളില്ല... കുട്ടിയെ നല്ല പോലെ അനുഗ്രഹിക്കണേ കണ്ണാ ❤❤❤❤🙏🙏🙏🙏

  • @rajaniv2471
    @rajaniv2471 3 ปีที่แล้ว +8

    ആവർത്തിച്ചു കേട്ടു മനസിലാക്കി, തീറ്റ കണ്ട ആന പോലെയാണ് ഞാനും, സുസ്മിതജിയുടെ ക്ലാസ്സ്‌ ന് ആകാംഷ യോടെ കാത്തിരിക്കുകയാണ്, മനസ്സുനിറന്നു നന്ദി പറയുന്നു.കോടി പുണ്യമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamalamanoj4250
    @syamalamanoj4250 6 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസു ദേവായ, ഓം നമോ ഭഗവതേ നാരായണായ 🙏🙏

  • @kumarkvijay886
    @kumarkvijay886 3 ปีที่แล้ว +14

    അങ്ങയുടെ ഈ മാസ്മരിക ശബ്ദം മാത്രം മതി ഭഗവാനിൽ എത്താൻ.....🙏🙏🙏🙏🙏🙏🙏what a explanation!!!!

  • @sujathas5336
    @sujathas5336 3 ปีที่แล้ว +10

    അതി മനോഹരമായ ഒരു വിവർത്തനം കൂടി, ഈശ്വരൻ അനുഗ്രഹിക്കട്ടെ. കലിയുഗത്തിൽ ഭഗവാൻ സുസ്മിതാജിയെ ഈ തിരിച്ചറിവ് നൽകാൻ നിയോഗിച്ചതാണ് എന്നു ഞാൻ വിശ്വസിക്കുന്നു, 🙏🙏🙏👍👍 എല്ലാവരിലും ഒരു മാറ്റം ഉണ്ടാകട്ടെ 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +3

      തീർച്ചയായും, അവനവനെ മാറ്റിയാൽ ലോകം തന്നെ മാറുന്നതായി കാണാം.

    • @AjithKumar-og1hd
      @AjithKumar-og1hd 3 ปีที่แล้ว +2

      🙏

    • @nammudepaithrkam7808
      @nammudepaithrkam7808 3 ปีที่แล้ว +1

      സത്യം

  • @sajithaprasad8108
    @sajithaprasad8108 3 ปีที่แล้ว +65

    ടീച്ചർ ഹരിനാമകീർത്തനം അർത്ഥം പറഞ്ഞു തരുന്നത് ഭക്തന് വലിയ സന്തോഷം തരുന്ന കാര്യം ആണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤🌹

    • @prameelamadhu5702
      @prameelamadhu5702 3 ปีที่แล้ว +1

      Yes ❤❤❤

    • @santhanavaliamma7041
      @santhanavaliamma7041 2 ปีที่แล้ว

      Om namo bagavathe vasudevaya namaskaam Susmita ji 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @joshymarattikkaljoshymarat9668
      @joshymarattikkaljoshymarat9668 2 ปีที่แล้ว

      Ttttttttttttttttttttttttttssssssssesssssssesssesssessssssssssssssessseessssesssessssssessseessssssssesssssesesssseesssesssssesssssssssesseseessssssessssssssesssessesssssseesssssssssssssssssssssssssesssessssssssssssssssessssesessesesssssessesssssessssssssssssssessssssssssssseseessssessssesesesssssssssssssssssssssssssssssssssssssssssssssssssssssesessesssessssssssssssssssssssssssssssssessesessssesssssssesseesseeessssesssssseesssseeesssessssssssseeseesssssssesssessseesesesesseessesseesesssssesssesessssessssssessssesssssessssssssssesesesssssesessesssssssssesesssesesssssesssessssssesessssssssfffssaese

  • @tulasikannikuzhiyil1061
    @tulasikannikuzhiyil1061 3 ปีที่แล้ว

    സുസ്മിത ജി എന്റെ പ്രണാമം.
    കുട്ടിക്കാലം മുതൽക്കേ ഈ കീർത്തനം കേട്ടും, പാടിയും ജീവിച്ചുവന്നിരുന്നു. പിന്നെ ഔദ്യോഗിക ജീവിത തിരക്കിൽ അല്പം വിട്ടുനിന്നു. ഇപ്പോൾ വിശ്രമ ജീവിതത്തിൽ വീണ്ടും ആ കുട്ടിക്കാല ജീവിത ചിട്ടകളിലൂടെ തിരിഞ്ഞു നോക്കിയപ്പോൾ, ഒരു നിയോഗം പോലെ സ്വാമി ഉദിത്ചൈതന്യജി യെ കൂട്ടിന് കിട്ടി. ഇപ്പോൾ ഇതാ സുസ്മിത ജി യും . വളരെ ധന്യമായി തോന്നുന്നു. 🙏🙏🙏🙏🙏

  • @smithakolangara8187
    @smithakolangara8187 3 ปีที่แล้ว +45

    🙏🙏🙏🙏🙏🙏
    "ഞാൻ" ആരെന്ന ബോധം എന്നുള്ള അറിവുണ്ടാകാൻ ഗുരുവാകാൻ നിമിത്തമായ സുസ്മിത ചേച്ചിക്ക് സഹസ്ര കോടി നമസ്കാരം.... ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajendrathilakan3220
    @rajendrathilakan3220 3 ปีที่แล้ว +1

    നാരായണ നാരായണ നാരായണ എന്നും ചെല്ലുന്നത് നാവിനുനല്ലതു നമുക്കും നല്ലത് !ഓം നമോ ഭഗവാതെ വാസുദേവായ നമഃ

  • @vasanthyvk767
    @vasanthyvk767 3 ปีที่แล้ว +11

    വളരെ സന്തോഷം സുസ്മിത
    ആഗ്രഹിച്ചത് ഭഗവാൻ തരുന്നു
    നാരായണ നമഃ

  • @gouridevi492
    @gouridevi492 2 ปีที่แล้ว

    ഹരിനാമ കീർത്തനം തുടർന്ന് കേൾക്കുവാൻ ആഗ്രഹിക്കുന്നു ടീച്ചർ.
    ബാക്കി കേൾക്കുവാൻ മനസു വല്ലാത്ത ആഗ്രഹിക്കുന്നു.
    വല്ലാത്ത ഒരു അനുഭവം. നാരായണ ഭഗവാനെ തുടർന്നും കേൾക്കാൻ ഇടവരണേ ദേവ 🙏🏼

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      മുഴുവനും ഉണ്ട്.
      th-cam.com/play/PLSU-mNMlRpjSMeTu7griNm-VHf_HTTELy.html

  • @s.vijayamma5574
    @s.vijayamma5574 3 ปีที่แล้ว +22

    🙏🙏🙏🙏ഓം!!..... നമോ നാരായണായ 🙏🙏🙏🙏🙏🌹🌹🌹അക ക്കണ്ണ് തുറപ്പിക്കാനും അദ്വൈത വെളിച്ചം കാട്ടിത്തരുവാനും അത്യുല്സുകയായ സുസ്മിത ഗുരുവിനായി അള വറ്റ ആദരവും നന്ദിയും. നമസ്തേ!!🙏🙏🙏🙏❤🌹😍😍😍

  • @rasithamp9720
    @rasithamp9720 2 ปีที่แล้ว +2

    ദേവതാപ്രസാദമുള്ള സ്ത്രീത്വം, സുസ്മിത ജഗദീശന് നമസ്കാരം

  • @ramdas72
    @ramdas72 2 ปีที่แล้ว +15

    ഹരിനാമകീർത്തനം എപ്പോഴും കേൾക്കാറുണ്ടെങ്കിലും അതിനിത്രയും ഗഹനമായ അർത്ഥമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. ഗുരുവേ ❤️❤️❤️🙏

  • @ambilimanikandan4014
    @ambilimanikandan4014 6 หลายเดือนก่อน +1

    ഓം നമോ നാരായണ 🙏🙏

  • @omanaammad4752
    @omanaammad4752 3 ปีที่แล้ว +13

    ഗുരുവിന്റെ കാല്പാദങ്ങളിൽ പ്രണാമം.
    🙏🙏🙏

  • @BeenaramNair
    @BeenaramNair ปีที่แล้ว

    സുസ്മിതാജി നമസ്തെ.ഇന്ന് ഹരിനാമകീർത്തനവും തുടങ്ങീ ട്ടൊ. ഇടക്ക് കുറെ നാളായി കേൾക്കാനൊത്തില്ല.എന്തു രസാ, എന്തൊരു അനുഭൂതിയാ.കൃഷ്ണ നാരായണാ.നല്ല അനുഗ്രഹം ഉണ്ടാവട്ടെ.രാമായണവും,ലളിതാസഹസ്രനാമവും,വിഷ്ണുസഹസ്രനാമവും എല്ലാം ആ സ്വരത്തിലാണ് കേട്ടു പഠിച്ചത്.കോടി പുണ്യമാ ടീച്ചർക്ക് ട്ടൊ

  • @seemapillai2457
    @seemapillai2457 3 ปีที่แล้ว +27

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ .. ഹരേ കൃഷ്ണ

  • @LachuandAlluvlog
    @LachuandAlluvlog 3 วันที่ผ่านมา

    ഹരേ കൃഷ്ണാ ❤️ ❤️ ❤️

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    ഹരി ഓം 🙏
    രാമായണം, നാരായണീയം, ലളിതാ സഹസ്രനാമം, വിഷ്ണുസഹസ്ര നാമം ഒക്കെ കേട്ടു പഠിച്ചു കൊണ്ടിരിക്കെ, ഞങ്ങളുടെ ഗ്രൂപ്പിൽ ജനുവരി ഒന്നു മുതൽ അർത്ഥം അറിഞ്ഞു പഠിക്കാനായി ബുക്ക്‌ നോക്കി പഠിക്കുന്നതിനിടയിൽ ,
    ഗുരുവായൂരപ്പാ ഇതു കാണാൻ ഇടയായി ഒന്നു യൂ ട്യൂബ് നോക്കിയപ്പോൾ. വാക്കുകൾ ഇല്ല....... ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @hobbiesinlifebykiran9008
    @hobbiesinlifebykiran9008 ปีที่แล้ว +1

    അമ്മേ ദേവി ഗുരുനാഥേ അറിവ് നൽകേണമേ🙏

  • @minikk7822
    @minikk7822 2 ปีที่แล้ว +8

    🙏🙏🙏
    ഹരിനാമ കീർത്തനം ചൊല്ലുന്ന ആളാണ് ഞാൻ... പക്ഷെ അർത്ഥം എനിക്ക് അറിയില്ലാഞ്ഞു... ഇപ്പൊ ഇത് കേട്ടാണ് കുറച്ചു എനിക്ക് മനസിലായത്... 🙏

  • @ganapathysree4411
    @ganapathysree4411 2 ปีที่แล้ว +1

    Om.Sashtanga pranamam sathguro.

  • @unniambili3143
    @unniambili3143 3 ปีที่แล้ว +12

    കോടി വന്ദനം പ്രിയപ്പെട്ട ഗുരുവിന്. ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു ഒഴുകട്ടെ 🙏🙏🙏

  • @nithyaramachandran2013
    @nithyaramachandran2013 2 ปีที่แล้ว +1

    Narayana 🙏

  • @sreekumarpk8403
    @sreekumarpk8403 3 ปีที่แล้ว +14

    ശ്രവണ മാധുര്യമുള്ള ശബ്ദം ഇതുപോലെ ഉള്ളവർ നമ്മുടെ ഇടയിൽ ഉണ്ട് എന്നത് വലിയൊരു സന്തോഷം പ്രണാമം അനന്ത കോടി പ്രണാമം

  • @shyamalak.v7929
    @shyamalak.v7929 2 ปีที่แล้ว +1

    Namho narayana ya namha
    Namho narayana ya namha
    Namho narayana ya namha 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @lolithaa6408
    @lolithaa6408 ปีที่แล้ว +9

    ഭഗവാനെ, ഹരിനാരായണ, എന്നിൽ ആത്മ ജ്ഞാനം വളർത്തി സന്തോഷം പ്രദാനം ചെയ്യണേ 🙏🏽🙏🏽🙏🏽പ്രണാമം എന്റെ ഗുരു സുസ്മിത ജീ ക്കു 🙏🏽🙏🏽🙏🏽

  • @sheelaraveendran2022
    @sheelaraveendran2022 ปีที่แล้ว

    സുസ്മിത ജീ എനിക്ക് പരിചയപ്പെടുത്തിയത് എന്റെ അ നുജത്തി ബിന്ദു ആണ് ഇതെക്കെ അറിയാതെ ഇരുന്നെങ്കിൽ ഈ ജന്മം പാഴായി പോയെനെ അതു കൊണ്ട് ഇതിന് അവസരം ഉണ്ടാക്കിയ എന്റെ അനുജത്തിക്കും ഈ ശബ്ദത്തിന്റെ ഉടമയായ സുസ്മിത ജീക്കും കോടി നമസ്കാരം 🙏🙏🙏🙏🙏🙏നാരായണായ നമഃ

  • @kanchanavallykg3804
    @kanchanavallykg3804 3 ปีที่แล้ว +4

    ഹരേ കൃഷ്ണ

  • @SreeHari-7
    @SreeHari-7 2 ปีที่แล้ว +4

    ഓം ശ്രീ പാർത്ഥസാരഥേ നമഃ ❤️🙏

  • @anupamakrishnan2234
    @anupamakrishnan2234 3 ปีที่แล้ว +31

    Thank you! Your voice is narayanan, your words are narayanan, you are narayanan 😭🙏🏿🙏🏿❤️

  • @ravindrannair456
    @ravindrannair456 2 ปีที่แล้ว +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❣️❣️❣️
    പ്രണാമം...ഗുരു....🙏🙏🙏❣️❣️❣️

  • @valsalatv2303
    @valsalatv2303 2 ปีที่แล้ว

    നാരായണായ നമ:

  • @sreedevi1637
    @sreedevi1637 3 ปีที่แล้ว +7

    മോളെ, സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അടുത്തിടെ ആണ് ഓരോന്നായി വായിച്ചു തുടങ്ങിയത്. ഇത്ര മനോഹരമായി വേറെ ഞാൻ കേട്ടിട്ടില്ല. വ്യക്തമായി മനസ്സിലാവുന്നുണ്ട്. ഭാഗവാനാണ് അതിന് അനുഗ്രഹം തന്നത്. മോൾക്ക്‌ ഭഗവാൻ നല്ലത് വരുത്തട്ടെ.❤🙏❤

  • @geeyen_ambattu
    @geeyen_ambattu 3 ปีที่แล้ว +2

    നമസ്കാരം ജി. 🙏. നാരായണീയ വ്യാഖ്യാനം കേട്ട നാൾ മുതൽ ആഗ്രഹിക്കുന്നതാണ് ജീയുടെ ഹരിയുടെ നാമ സങ്കീർത്തനം ഒന്ന് വിവരിച്ച് കേൾക്കുവാൻ. എല്ലാ ആഗ്രഹങ്ങളുടേയും പൂർത്തീകരണത്തിൽ ബദ്ധശ്രദ്ധനായ ശ്രീഭഗവാൻ തന്റെ ഉത്തമഭക്തയിലൂടെ അത് സാദ്ധ്യമാക്കി തീർത്തതിൽ വളരെ സന്തോഷം തോന്നുന്നു. എല്ലാം ഹരിയുടെ കൃപ. നല്ല വിവരണം എന്ന് പ്രത്യേകം പറയേണ്ടതായ കാര്യമില്ല. ശ്രീഭഗവാൻ തന്നെയാണല്ലോ ജീയുടെ വാക്കുകളായി ബഹിർഗ്ഗമിക്കുന്നത്. ഞങ്ങളുടെ പുണ്യം കൊണ്ടാണ് ജീക്ക് ഇത് തുടങ്ങുവാൻ തോന്നിയത്, ജീയെ തോന്നിപ്പിച്ചത്. സാധാരണക്കാർക്കായി പ്രായോഗിക ഭക്തിയുടെ വഴികാട്ടിയായി സരളമായ വിവരണം. ഹരി ഓം തത് സത്.

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      സത്യം, ഭഗവാൻ പറയിക്കുന്നു എന്നത് മാത്രം അറിയാം 🙏🙏🙏

  • @jpx.mp4
    @jpx.mp4 3 ปีที่แล้ว +5

    ഭഗവാന്റയും ഗുരുനാഥയുടെയും പാദരവിന്ദത്തിൽ നമസ്ക്കരിക്കുന്നു🌷🌷🌷🌷

  • @dhanesanpillai
    @dhanesanpillai 2 ปีที่แล้ว +1

    ഓം നമോനാരായണായ നമഃ

  • @ushamenon1962
    @ushamenon1962 3 ปีที่แล้ว +16

    Pranamam ji🙏😍
    എന്തൊരു സുഖമാണ് കേൾക്കുമ്പോൾ ❤
    ഹരേ നാരായണ 🌹🙏

  • @devikapadman
    @devikapadman ปีที่แล้ว

    ഹരേ നാരായണാ 🙏🙏🙏
    സുസ്മിതാ ജിക്ക് കോടി പുണ്യം നേരുന്നു 🙏🙏

  • @sajanat.kt.k3322
    @sajanat.kt.k3322 3 ปีที่แล้ว +3

    ഹരേ കൃഷ്ണ വളരെ മനോഹരമായ വിവരണം. അനന്തകോടി മാനസ പാദ നമസ്ക്കാരം. സുസ്മിതാജീ

  • @karunanraman4663
    @karunanraman4663 2 หลายเดือนก่อน

    നമസ്തേ.. നമസ്തേ... ഗുരോ.... 🙏🙏🙏

  • @priyapazhat51
    @priyapazhat51 3 ปีที่แล้ว +7

    വളരെ നല്ല ആലാപനം, നല്ല വിവരണം.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.🙏🙏🌹🌹

  • @nithyap6452
    @nithyap6452 2 ปีที่แล้ว +3

    ഓം നമോ നാരായണായ 💙💙💙🥰🥰🙏🙏

  • @unnikrishnanp7922
    @unnikrishnanp7922 2 ปีที่แล้ว +1

    🙏ഹരേ 🙏

  • @sindhumanmadhan1062
    @sindhumanmadhan1062 2 ปีที่แล้ว +6

    കേൾക്കാനാഗ്രഹിച്ചതുപോലെ തന്നെ കേൾക്കുകയും ആഗ്രഹിച്ചതു പോലെ തന്നെ ഹൃദയത്തിലേക്ക് എത്തിച്ചതിനും ഒരു പാട് നന്ദി.🙏🙏🙏🙏🙏🙏🙏

  • @prasannanair7990
    @prasannanair7990 2 ปีที่แล้ว

    ഹരി ശ്രീ ഗണപതയെ നമഃ🙏🏻
    സുസ്മിതാജി ഞാൻ ഇത് പഠിക്കാൻ ആഗ്രഹിക്കുന്നു അവിടെത്തെ അനുഗ്രഹം ഉണ്ടാവണെ 🙏🏻🙏🏻🙏🏻🌹🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      ദേവി അനുഗ്രഹിക്കട്ടെ 🙏

  • @ambilipadmajakumari975
    @ambilipadmajakumari975 3 ปีที่แล้ว +4

    ഹരി ഓം. പ്രതീക്ഷിച്ചിരുന്ന ഹരിനാമകീർത്തന വ്യാഖ്യാനം അനുഭവവേദ്യമാക്കിയ പ്രിയ ആചാര്യ സുഷു മാജിക്ക് ശതകോടി വന്ദനം.ഹരി ഓം.

  • @remadevi7868
    @remadevi7868 10 หลายเดือนก่อน +1

    Hariom

  • @geetharamachandran4581
    @geetharamachandran4581 3 ปีที่แล้ว +4

    ഓം നമോ നാരായണായ 🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว

    ഗുരു ഓം തത് സത്🙏നമസ്ക്കാരം മോളെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว +7

    Orukodi pranamam... 🙏🙏🙏🙏
    🙏🙏🙏🙏❤🙏🙏🙏🙏Susmitha🙏🙏❤🌹🌷

  • @sugunashankar8332
    @sugunashankar8332 3 ปีที่แล้ว +6

    ഓം നമോ നാരായണായ 🙏🙏
    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ 🙏🙏

  • @jayasureshbabu3092
    @jayasureshbabu3092 3 ปีที่แล้ว +1

    ഹരി ഓം.ഓം നമോ ഭഗവതേ വാസുദേവായ. ഭക്തി സാന്ദ്രമായ പാരായണം .കോടി കോടി പുണ്യം 🙏🙏🙏 നന്ദി ഗുരുജി 👍

  • @sijisadu5349
    @sijisadu5349 3 ปีที่แล้ว +8

    ഒരുപാട് ഒരുപാട് നന്ദി...ഭഗവാനെ കൺനിറയെ കണ്ട അനുഭൂതി..🙏🙏

  • @geethap6241
    @geethap6241 2 ปีที่แล้ว +1

    Namaskkaram Susmithaji

  • @shobhanasudarshan3300
    @shobhanasudarshan3300 3 ปีที่แล้ว +5

    നല്ല വിവരണം. ആലാപനം 👌👌👌ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @ushareghunath1191
    @ushareghunath1191 4 หลายเดือนก่อน

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @shyamalanair2193
    @shyamalanair2193 3 ปีที่แล้ว +3

    🙏🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണ മസ് തു

  • @mukambikanair9487
    @mukambikanair9487 3 ปีที่แล้ว

    ഗുരുവായുരപ്പാ ശരണം🙏
    ശരിയായ പ്രപഞ്ചതത്വം വളരെ മനോഹരമായി വിവരിച്ചു.🙏
    ഉപനിഷത്ത് പഠിക്കുന്ന പഠിതാക്കൾക്ക് മാത്രമാണ് ഇത് ശരിയായി മനസ്സിലാക്കുവാൻ കഴിയുന്നത്. അല്ലാത്തവർ ആ ബ്രഹ്മത്തിൻ്റെ മായാസ്വരൂപങ്ങളെ പ്രപഞ്ചസത്യമായി കരുതി , ശരിയായ ബ്രഹ്മസ്വരൂപത്തെ മറച്ച് പിടിച്ച് ഭേദഭാവങ്ങൾ കാണിച്ചാണ് ഭഗവാനെ കീർത്തിക്കുന്നത്. ഒരെ ഒരു പ്രപഞ്ചശക്തിയെ ഉള്ളു, ബാക്കിയെല്ലാം ബ്രഹ്മത്തിൻ്റെ മായാസ്വരൂപങ്ങളാണ് എന്ന് ആർക്ക് മനസ്സിലാക്കാൻ കഴിയുന്നുവോ അവരാണ് ശരിയായ ഭക്തർ. ഹരി ഓം 🙏🌹🙏

  • @jayanthikv837
    @jayanthikv837 3 ปีที่แล้ว +6

    സുസ്മിതാ ജി നിങ്ങളുടെ വിവരണം വളരെ നന്നായി ട്ടുണ്ട്. കൊടി നമസ്കാരം🙏ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയതിൽ വളരെ യതികം നന്ദി ഉണ്ട് .ഹരേ കൃഷ് ണാ🙏🙏🙏ഹരി ഓം 🙏

  • @maharaja4846
    @maharaja4846 ปีที่แล้ว +1

    🙏🙏🙏🙏നല്ല നമസ്ക്കാരം.🙏🙏🙏🙏

  • @sinishibukannan5381
    @sinishibukannan5381 3 ปีที่แล้ว +3

    🙏ഹരേ രാമ ഹരേ കൃഷ്ണാ....🙏

  • @janardanantherampath2241
    @janardanantherampath2241 3 ปีที่แล้ว +1

    Narayana Narayana. Pranamam

  • @sugunamohan5786
    @sugunamohan5786 3 ปีที่แล้ว +4

    പ്രണാമം സുസ്മിതാജി..ഹരിനാമകീർത്തനം അർത്ഥമറിഞ്ഞു കേൾക്കുമ്പോൾ നമ്മൾ ഒരു ഉയർന്ന തലത്തിലേക്ക് എത്തിപെടുന്നതുപോലെ തോന്നി.. കോടി കോടി പ്രണാമം.🙏🙏🙏

  • @prasannaajit9154
    @prasannaajit9154 2 ปีที่แล้ว +1

    Hare krishna pranamam

  • @subhaujjayini
    @subhaujjayini 3 ปีที่แล้ว +3

    ഹരി ഓം🙏

  • @muralinair628
    @muralinair628 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
    ഭഗവാൻ അടുത്ത് ഉള്ളപോലെ തോന്നുന്നു....
    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gayathridevi2772
    @gayathridevi2772 3 ปีที่แล้ว +4

    ഒരുപാട് നന്നിയുണ്ട് അമ്മേ..ഹരേ കൃഷ്ണ..🙏🙏ഹരേ ഗുരുവയുരപ്പാ❤️

  • @sumaps1058
    @sumaps1058 3 ปีที่แล้ว +3

    Vakku urachappol muthal cholli podicha keerthanathinte artham arinju ini chollam... NARAYANA SAKALA SANTHAPA NASANANA jAGALNADA VISHNU HARI NARAYANAYA NAMA thanks mam 🙏🏻🙏🏻🙏🏻🙏🏻

  • @mathumangalamtraders6522
    @mathumangalamtraders6522 2 ปีที่แล้ว +1

    Oam namo narayana
    Oam namo bhagavathe vasudevaya

  • @19041957ksu
    @19041957ksu 3 ปีที่แล้ว +4

    ഹരേ....ഹരേ.. 🙏

  • @rajasreereghu1512
    @rajasreereghu1512 4 หลายเดือนก่อน

    ഭഗവാനേ 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @nandanank.v184
    @nandanank.v184 3 ปีที่แล้ว +6

    Comment എഴുതാൻ മറന്ന് പോയി. രണ്ട്, മുന്ന് തവണ കേട്ടു. സന്തോഷം. 🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @jegadapanicker3980
    @jegadapanicker3980 3 ปีที่แล้ว +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ! മനോഹരമായ വിവരണം. ടീച്ചർ പ്രണാമങ്ങൾ 🙏🙏🌹

  • @sukanyaanoop5457
    @sukanyaanoop5457 2 ปีที่แล้ว +1

    🙏🙏🌹🌹ariyathe kannuniranjozhukunnu. susmithaji bagavaanthanee allee ningalilloode arivu pakarunnath .valare nanni.

  • @jayasureshbabu3092
    @jayasureshbabu3092 3 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ ഗുരു ജിയുടെ പാരായണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം .ഇംപ❤️മുള്ള ശബ്ദം 👍🙏 കോടി കോടി നമസ്കാരം.

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      🙏

    • @mukambikanair9487
      @mukambikanair9487 3 ปีที่แล้ว

      ഹരി ഓം 🙏 ഞാൻ ഗുരുനാഥൻ ഹരിദാസ്ജിയുടെ ഏട്ടൻ്റെ മോൾ. 🙏

    • @tharav.m443
      @tharav.m443 3 ปีที่แล้ว

      Ikku ukllo6&/)6+(
      Lpppl to 0l

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว +1

    Hare Krishna Krishna hare hare

  • @lathikasoman5913
    @lathikasoman5913 3 ปีที่แล้ว +8

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️

  • @AmbikaPal-fq3lj
    @AmbikaPal-fq3lj 28 วันที่ผ่านมา

    Hare Krishna om namo narayanaay❤

  • @asvlogs4493
    @asvlogs4493 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണ നമസ്തു....

  • @jayalakshmigirish2947
    @jayalakshmigirish2947 2 ปีที่แล้ว +1

    Hare krishna

  • @superduels8799
    @superduels8799 3 ปีที่แล้ว +6

    ആലാപനം, വിവരണം എല്ലാം നന്നായിട്ടുണ്ട്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jagadammadivyathwamevernav2742
    @jagadammadivyathwamevernav2742 3 ปีที่แล้ว

    Hari om
    Su സ്മിത ജയ ജഗദീശഹരേ.

  • @mallykartha9522
    @mallykartha9522 3 ปีที่แล้ว +4

    Good job Sushmita jagdeesh 🙏🏾♥️

  • @sajithashenoy4494
    @sajithashenoy4494 2 ปีที่แล้ว

    നമസ്കാരം ഗുരുവേ 👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏

  • @salinisibu9197
    @salinisibu9197 2 ปีที่แล้ว +3

    നമസ്തേ.. ഹരി ഓം... അർത്ഥം പറഞ്ഞു തരുന്നത് വളരെ സന്തോഷം... ഭഗവാന്റെ കാരുണ്യം അനുഗ്രഹം ടീച്ചർക്ക്‌ എന്നും ഉണ്ടാകട്ടെ 🙏🙏

  • @mukundankochachan1546
    @mukundankochachan1546 หลายเดือนก่อน

    നന്ദി സുസ്മിതജി 🙏🙏

  • @smithakolangara8187
    @smithakolangara8187 3 ปีที่แล้ว +6

    ആത്മജ്ഞാനമുണ്ടാക്കിയെടുക്കാൻ നിമിത്തമാകുന്ന ചേച്ചിക്ക് കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayalalnk5969
    @jayalalnk5969 2 ปีที่แล้ว

    Harekrishna