Hi രാഹുൽ നിങ്ങൾ ഒരു ബിജെപി കാരൻ ആയതു കൊണ്ട് തന്നെ നിങ്ങളുടെ ഒരു വീഡിയോ യും ഞാൻ കാണാറില്ല യിരുന്നു.. ഇപ്പോ വെറുതെ തോന്നി അങ്ങനെ ഈ വീഡിയോ കാണുന്നെ... ഇപ്പോ ഇത് മാത്രമല്ല ഇതിനു മുൻപത്തെ ഒട്ടുമിക്ക വീഡിയോ യും കണ്ടു..സത്യം പറയാലോ ഇപ്പോ നിങ്ങളോട് കുറച്ച് ബഹുമാനം തോന്നും.. നിങ്ങളുടെ ഓരോ വീഡിയോയിലും പറയുന്നത് 100%ശെരി ആണ്., ഇപ്പോഴാണ് നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആയത് 👍
രാഹുൽ ഈശ്വർ ഹിന്ദുവിന്റെ ആചാരവും വിശ്വാസവും ഒക്കെ മുറുകെ പിടിക്കുന്നു എന്നേ ഉള്ളു. അല്ലാതെ പുള്ളി വർഗീയ വാദി ഒന്നുമല്ല.. അന്നും ഇന്നും ഇഷ്ടം തന്നെ ആണ്.. പിന്നെ പുള്ളി വളച്ചു കെട്ടാതെ എല്ലാം ഓപ്പൺ ആയിട്ട് പറയും അത് കൊണ്ട് പലർക്കും അങ്ങനെ തോന്നുന്നത് ആണ്..
അങ്ങനെ അടിപൊളി പ്രസംഗം ഇങ്ങനെവേണം ഒരു ബിജെപി കാരൻ അടിപൊളി ഈശ്വർ തങ്ങളുടെ തീരുമാനങ്ങൾ നേതാക്കന്മാർ മനസ്സിലാകട്ടെ നാലാ ഒരു ഇന്ത്യക്ായി നമുക്ക് ഒന്നുചേരാം
താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി. കേരളത്തിലെ, അല്ല ഇന്ത്യയിലെ എല്ലാ ജനങ്ങളും, ജാതി മത ദേശ വർഗമന്യേ ഈ വാക്കുകൾ ശരിയായി മനസ്സിലാക്കി പെരുമാറിയിരുന്നുവെങ്കിൽ ഈ ഇന്ത്യ എത്ര സുന്ദരമായിരുന്നുന്നേ നെ. വെറുതെ ആശിച്ചുപോകുന്നു. ഇനിയും പറയണം മരണം വരെ. ഒരാളെങ്കിലും നന്നായാൽ.........
പ്രിയ രാഹുൽ താങ്കളെപ്പോലുള്ളവർ. ഈ രാജ്യത്തിനു്. ഈ രാജ്യത്തെ മനുഷ്യരെ ഒന്നിപ്പിക്കാൻ നടത്തുന്ന സ്തുതിഹാർ മായ പ്രവർത്തനങ്ങൾക്ക്. എത്ര നന്നി പറഞ്ഞാലും മതിയാവില്ല ഈ നൽമയുള്ള മനസ്സും നിങ്ങളുടെ പ്രവർതനങ്ങളും ഈ രാജ്യത്തിൻ്റെ വർഗീയതയില്ലാത്ത പുതിയ തലമുറയെ. സൃഷ്ടിക്കാൻ ദൈവം നിങ്ങൾക്ക്. ധീർ ഗായുസ്സ് നൽകട്ടെ. ഇ രാജ്യത്തെ .വർഗീയ മുക്ത ഭാരതമാക്കാൻ നിങ്ങളുടെ ശ്രമത്തിൽ ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ട്. ദൈര്യമായി മുന്നോട്ട് പോവുക ജൈ ഭാരത് :
Modern India's real hinduism is the follow of Ghandhiji ' s hinduism. That's teaches us to love, ahimsa, courage, patience, affection to others, and moreover simplicity. That can find us in Lord Sri Rama. Happy to see that Rahulji follows that. Once Ghandhiji told someone asked him whose rule you wished to implement independent india,if you select, he replied Khaleefa Umer's rulership. That was Ghandhiji. So from that can understand you learn and study not only yours. Others also. Then only your mind will be broad and open.
പ്രിയ രാഹുൽ സുരേന്ദ്രനെ നന്നാക്കാൻ ശ്രമിക്കരുത്... സുരേന്ദ്രന്റെയും ആ പാർട്ടിയുടെയും. ഇപ്പോഴുള്ള നിലപാട് തന്നെ തുടരട്ടെ... മോദിയെ സ്തുതിപാടിയും വിദ്വേഷവും വെറുപ്പും കൊണ്ട്..അവരെ അവരുടെ വഴിക്ക് വിടുക... അവരൊക്കെ നന്നായി അവരുടെ പാർട്ടിയിൽ തന്നെ സ്നേഹത്തിന്റെ കട തുറക്കട്ടെ.. 🙏 കേരളത്തിലെ മത സാഹോദര്യത്തിന്റെ കരുത്ത് ലോകത്തിനു തന്നെ മാതൃകയാണ്... 🙏 പ്ലീസ് രാഹുൽജി ഒരു മറുപടി.🥰
ബഷീർ ജി പരിശുദ്ധ ഖുർആൻ 41:34 തിന്മയെ നന്മ കൊണ്ട് നേരിടുക നെഗറ്റീവ് നെ പോസിറ്റീവ് കൊണ്ട് എതിർക്കുക. അതാണ് പരിശുദ്ധ ഖുർആൻ, വിശുദ്ധ ബൈബിൾ, പവിത്രമായ ഭഗവദ് ഗീത, ഗാന്ധിജിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്
സുരേട്ടനെ മാറ്റരുത്.. ഇലക്ഷൻ സമയത്തും അല്ലാത്ത സമയത്തും സുരേട്ടൻ്റെ ആത്മ വിശ്വാസത്തോടെയുള്ള വർഗ്ഗീയതയും പിന്നെ നട്ടാൽ കുരുക്കാത്ത തള്ളും പിന്നീടത് ട്രോൾ ആയി വരുന്നതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടാണ്.😁😁😁😁 തുടർന്നും ഇതുപോലെയുള്ള കോമഡികൾ കാണാൻ സുരേട്ടൻ പാർട്ടിയിൽ അതേ സ്ഥാനം തുടർന്ന് പോണം..🫣 ആരും ഇത് വല്യ ചർച്ചയാക്കി സുരേട്ടൻ്റെ കസേര തെറിപ്പിക്കരുത്🫣.. പ്ലീസ്🙏😭 തള്ള് സുരേട്ടൻ കീ ജെയ്💪
നല്ല ഹിന്ദു നല്ല മുസൽമാൻ നല്ല ക്രിസ്ത്യൻ ഇങ്ങനെയുള്ള ആളുകളെയാണ് നമ്മുടെ ഇന്ത്യക്ക് വേണ്ടത്
താങ്കളെ പോലുള്ളവർ ഈ നാടിൻ്റെ നന്മയാണ് പ്രാർത്തിക്കുന്നു ഈ മനുഷ്യ ഹ്രദയം താങ്കളിൽ ദൈവം നിലനിർത്തി തരട്ടെ
രാഹുൽ.. മനസ്സുമാറിയതിൽ. സന്തോഷം.. അഭിനന്ദനങ്ങൾ..
കൊടും വർഗ്ഗീയതയിൽ സഹികെട്ട് നല്ല ഹൈന്ദവരായ സഹോദരന്മാർ ഒന്നുചേർന്ന് ബിജെപിയെ തോൽപ്പിച്ചതാണ്.
Exactly 💯 💯 💯 real hindukkal ❤bjp hinduthva kachavadam anu main 😅keralam unity of all people religious ❤
@@smithabiju9001 നിങ്ങളെ പോലെയുള്ള ഭൂരിപക്ഷ മതേതര ഹിന്ദു വ്ശ്വാസികളാണ് ഇന്ന് കേരളത്തെ വർഗീയ ചാണകക്കുഴിയിൽ വീഴ്ത്താത്തെ സംരക്ഷിക്കുന്നത് ..
പി ഡി പിയും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിലെ ജനങ്ങളെ സ്നേഹിച്ച കൊല്ലുവാണ് ഒന്നു പോടോ!
Suhruthe evanmar hinduthvam parayum enne ullo. Panam pocket il kittiyal athum vanghi hinduvine kuthum. Athini bhoomi thattippalla enthu nanam.ketta edapaadayalum
അതല്ല വിഷയം.. ഇതു സ്ഥാനർദിയോടുള്ള ഇഷ്ടക്കേട് ആണ്
നല്ല ഹൈന്ദവ സഹോദരന്മാർക്ക് അഭിനന്ദനം അവരാണ് ബിജെപിയെ നന്നായി തോൽപിച്ചത്
താങ്കൾ പറഞ്ഞതാണ് ശരി വർഗീയത ഒഴിവാക്കൂ നാടിനെ രക്ഷിക്കൂ
സമൂഹ നന്മക്ക്.... കേരള മത സഹോദര്യത്തിന് താങ്കളെ ഈ മനസ്സ് വില മതിക്കാൻ പറ്റാത്തതാണ്.... വിജയാശംസകൾ നേരുന്നു
രാഹുൽ ജി താങ്കൾക്ക് ആയുരാരോഗ്യം പ്രദാനം
ചെയ്യട്ടെ ആമീൻ
❤❤❤❤❤❤❤❤❤❤❤❤❤❤
രാഹുൽ നിങ്ങൾ വളരെ മാറിപ്പോയി. ഈ രാഹുലിനെയാണ് നാടിന് ആവശ്യം. സപ്പോർട്ട്
വർഗീയതയെ തോൽപിച്ച എന്റെ ഹിന്ദു സഹോദരങ്ങൾക്കുബിഗ് സല്യൂട്ട് ഒരായിരം ഉമ്മ
@@lovemykeralam8722
എടോ മണ്ടാ രാഹുൽ നായർ ആയതുകൊണ്ട് നായൻന്മാർ വോട്ടു ചെയ്തതാണ്!
രാഹുൽജിക്ക് ഒരു ബിഗ് സല്യൂട്ട്
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എന്തിനാ?!
മഹാരാഷ്ട്രയിൽ പതിനാറു നിലയിൽ പൊട്ടിയതിനോ?!
@vpbbwip ആ രാഹുൽജി അല്ല രാഹുൽ ഈശ്വർക്ക് big salute
ബൈടൻ അമേരിക്കയിൽ തോറ്റ ദിനാവാം 😂
@@DespandittS
Ok. Carry on 😃
രാഹുൽ പറഞ്ഞതാണ് ശരി, അതാവണം നമ്മുടെ രാജ്യം 👍🏻
ആരായാലും ബിജെപി നന്നാവാതെ ഇരുന്നാൽ മതി 😂
😂😂😂
😂😂😂😂😂😂
കടം കേറിയ കേരളത്തിൽ ബിജെപി ക്ക് ഭരണം കിട്ടിയിട്ട് എന്ത് ചെയ്യാൻ ?!
കേന്ദ്രം ഭരിക്കട്ടേ.. വഖഫ്, യൂണിഫോം സിവിൽ കോഡ് അങ്ങനെ ഒത്തിരി ജോലികൾ ഉണ്ട്.. 😊
രാഹുലും സന്ദീപ്പും
നന്മയുടെ വഴി തിരഞ്ഞെടുത്തു താങ്ക്യൂ യൂണിവേഴ്സ് 🙏
സുരേഡ്രനെ ഒരിക്കലും മാറ്റരുത് അതാണ് എന്നും യുഡിഫ് നല്ലത്
Hi രാഹുൽ നിങ്ങൾ ഒരു ബിജെപി കാരൻ ആയതു കൊണ്ട് തന്നെ നിങ്ങളുടെ ഒരു വീഡിയോ യും ഞാൻ കാണാറില്ല യിരുന്നു.. ഇപ്പോ വെറുതെ തോന്നി അങ്ങനെ ഈ വീഡിയോ കാണുന്നെ... ഇപ്പോ ഇത് മാത്രമല്ല ഇതിനു മുൻപത്തെ ഒട്ടുമിക്ക വീഡിയോ യും കണ്ടു..സത്യം പറയാലോ ഇപ്പോ നിങ്ങളോട് കുറച്ച് ബഹുമാനം തോന്നും.. നിങ്ങളുടെ ഓരോ വീഡിയോയിലും പറയുന്നത് 100%ശെരി ആണ്., ഇപ്പോഴാണ് നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആയത് 👍
Shibil ji, I respect BJP & Congress.. we need Indian Unity. Jai Hind 🙏
Me too 🙏
@@RahulEaswarOfficial 👍👍👍
രാഹുൽ ഈശ്വർ താങ്കൾക്ക്
അല്ലാഹു ആയിരാരോഗ്യം
പ്രദാനം ചെയ്യു മ റാകട്ടെ
ആമീൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
ഐക്യം ശക്തമാക്കുക
ഇന്ത്യ കൂടുതൽ പുരോഗതിയിലേക്ക് കുതിക്കട്ടെ
താങ്കൾക്ക് അല്ലാഹു ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ ആമീൻ
❤❤❤❤❤❤❤❤❤❤❤❤❤
നല്ല വിവരണം ഇനിയും ഇത് പോലെ ഉള്ള വിവരണം വരട്ടെ abubacker chiramkonathe രാഹുലിനെ അഭിനന്ദനം ❤❤❤❤
ആധ്യത്തെ ലൈകും കമന്റും ഞാൻ 😄😄😄😄😄😄
ഒരു കാലത്ത് ഇയാളോട് വെറുപ്പാണ് എങ്കിൽ ഇപ്പൊ അതിലേറെ സ്നേഹമാണ് ❤❤❤❤❤❤❤❤❤❤❤❤
രാഹുൽ ഈശ്വർ ഹിന്ദുവിന്റെ ആചാരവും വിശ്വാസവും ഒക്കെ മുറുകെ പിടിക്കുന്നു എന്നേ ഉള്ളു. അല്ലാതെ പുള്ളി വർഗീയ വാദി ഒന്നുമല്ല.. അന്നും ഇന്നും ഇഷ്ടം തന്നെ ആണ്.. പിന്നെ പുള്ളി വളച്ചു കെട്ടാതെ എല്ലാം ഓപ്പൺ ആയിട്ട് പറയും അത് കൊണ്ട് പലർക്കും അങ്ങനെ തോന്നുന്നത് ആണ്..
Thank you Mansoor Bhai. God bless 🙏
എനിക്കും രാഹുൽ ഈശ്വര്നെ ആദ്യം ഇഷ്ട്ടമല്ലായിരുന്നു ഇപ്പൊ അദ്ദേഹത്തെ ഇഷ്ട്ടമാണ്
@@RahulEaswarOfficialഎനിക്കും. ❤️
നിങ്ങൾ പൊളിയാണ് രാഹുൽ. നിങ്ങൾ ആണ് യഥാർത്ഥ ഹിന്ദു 👍❤️❤️❤️
പണ്ട് മുതലേ എന്റെ അപിപ്രായം ഇത് തന്നെ ആണ്,, അത് കേരളം അറിയപ്പെടുന്ന ഒരാൾ പറയുന്നതിൽ അഭിമാനം
കേരളത്തിൽ ബിജെപി അനു ദിനം തകർന്നു കൊണ്ട്രിക്കുന്നു
നല്ല ഒരു അഭിപ്രായം. ശ്രീ രാഹുൽ ജീ ❤️👍🏻👍🏻
നല്ല ഒരു അവതരണം
ഈ കാലത്തിന് ആവശ്യമായ
ഉപദേശം
ഇന്ത്യാ മുന്നണി യിൽ മാത്രം
ഇന്ത്യയുടെ പ്രതീക്ഷ❤❤❤❤❤❤❤❤❤❤❤❤❤❤
ഞാനൊരു മുസ്ലിമാണ് ഞാൻ എല്ലാ മതത്തിനെയും ബഹുമാനിക്കുന്നു
എങ്കിൽ താങ്കൾ മുസ്ളീം ക്രൂര നീയമങ്ങൾക്കെതിരേ പരസ്യമായി പ്രവർത്തനങ്ങളിൽ വരുക 🙏🙏❤❤❤
എങ്കിലേ താങ്കൾ മുസ്ലീമാകു.
രാഹുൽ ഈശ്വർ താങ്കൾ ഒരു യഥാർത്ഥ ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു ഞാൻ ഒരു മുസ്ലിമാണ് താങ്കളെ പ്പോലെ ചിന്തിക്കുന്ന
രാഹുൽ ഈശ്വർ താങ്കൾ സത്യം
സുതാര്യവും സുന്ദരവും വാ ചാലതയോടെയും ജനങ്ങൾക്ക്
മുമ്പിൽ ......റീഡ്മോർ
❤❤❤❤❤❤❤❤❤❤❤❤❤
ആദ്യം വെറുപ്പായിരുന്നു ഇപ്പോൾ വളരെ സ്നേഹം❤
അങ്ങനെ അടിപൊളി
പ്രസംഗം ഇങ്ങനെവേണം ഒരു ബിജെപി കാരൻ
അടിപൊളി ഈശ്വർ തങ്ങളുടെ തീരുമാനങ്ങൾ നേതാക്കന്മാർ മനസ്സിലാകട്ടെ നാലാ ഒരു ഇന്ത്യക്ായി നമുക്ക് ഒന്നുചേരാം
❤❤❤
സന്തീബ് 👍❤️❤️❤️👍
സന്ദീപ്
താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി. കേരളത്തിലെ, അല്ല ഇന്ത്യയിലെ എല്ലാ ജനങ്ങളും, ജാതി മത ദേശ വർഗമന്യേ ഈ വാക്കുകൾ ശരിയായി മനസ്സിലാക്കി പെരുമാറിയിരുന്നുവെങ്കിൽ ഈ ഇന്ത്യ എത്ര സുന്ദരമായിരുന്നുന്നേ നെ. വെറുതെ ആശിച്ചുപോകുന്നു. ഇനിയും പറയണം മരണം വരെ. ഒരാളെങ്കിലും നന്നായാൽ.........
Rahul Easwar❤❤❤Rahul Mankootathil❤❤❤Rahul Gandhi❤️❤️❤️
വളരെ സത്യസന്തമായ നിരീക്ഷണം ശ്രീ രാഹുൽ ഈശ്വറിന്റെ സമത്വസുന്ദരമായ നിലപാടിന് അഭിനന്ദനങ്ങൾ.
Rahuleeswar. Bigsalot
രാഹുൽജിക്ക് ഒരു ബിഗ് സലൂട്ട് നൻമ വരട്ടെ
നന്മനിറഞ്ഞ മനസ്സുള്ള താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
അഭിനന്ദനങ്ങൾ.
സൂപ്പർ പൊളിച്ചു 🌹🌹🌹👌🏻👌🏻👌🏻
നന്മ പറയുന്ന രാഹുൽജി.. താങ്കൾക്ക് ദൈവം നല്ലത് മാത്രം വരുത്തും.. ♥️♥️♥️
മനുഷ്യന് രാഹുലിനെപോലെ വേണ o ഒരുപാട് ഇഷ്ടം തോന്നി❤❤❤❤❤❤❤❤
രാഹുൽ ഈശ്വർ മതേതരത്വം വിജയിക്കട്ടെ മതങ്ങൾ മനുഷ്യൻ്റെ മനസ്സിലായിരിക്കട്ടെ❤
വിഷയങ്ങളിൽ താങ്കൾ എടുക്കുന്ന നിലപാടുകൾ ശരിയുടെ പക്ഷത്താണ് തുടരുക ഭാവുകങ്ങൾ ❤
Axcelent and thank you my brother
great observation full suport ❤❤❤
ധിക്കാരവും ധാർഷ്ട്യവും ഒഴിവാക്കി സൗമ്യനായ ആരു വന്നാലും ബിജെപിക്ക് വോട്ട് ചെയ്യുന്നത് ആലോചിക്കും
താങ്കളുടെ ഓരോ വീഡിയോയും നന്മ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും മനസ്സിന് സന്തോഷം നൽകുന്നതാണ്
Mr രാഹുൽ താങ്കൾ നല്ലാ മനസിന്റെ ഉടമയാണ് കീപ്പിറ്റപ്പ് താങ്ക്സ്
ഇന്ത്യാ മുന്നണിയെ വി ജയിപ്പിക്കൂ ഇന്ത്യയെയും
ഇന്ത്യൻ ജനത യേ യും
രക്ഷിക്കൂ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
നാം ഒരൊറ്റ ജനത നമുക്ക്
ഒരെ യൊരു രാജ്യം മാത്രം
അതാകുന്നു നമ്മുടെ മനോഹ
റ മായ ഇന്ത്യ❤❤❤❤നമ്മുദെ ഇന്ത്യ❤❤❤❤❤❤❤❤
ഒരിക്കലും ഉപേക്ഷിക്കാൻ പറ്റാത്ത കാര്യം പറയരുത് സർ.
രാഹുൽജി നമസ്തെ താങ്കൾ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു അഭിനന്ദനം
Exactly. I extend my full support. God bless 🙏
Very good tnx❤
ഇതാണ് യഥാർത്ഥ മനുഷ്യൻ ❤️
Rahulji greate speech.love you❤❤❤
സത്യം സമത്വം സ്വാതന്ത്ര്യം
❤❤❤❤❤❤❤❤❤❤❤
സാർ: താങ്കളോട് വല്ലാത്തബഹുമാനം തോന്നുന്നു :🙏🙏🙏🙏🤝🤝
രാഹുൽ ഈസുർജി അഭിനന്ദനങ്ങൾ 👋👋👋👋
Good 👍 correct 💯 thanks
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 Good speech 👏
സൂപ്പർ നിലപാട് മിസ്റ്റർ രാഹുൽ
നമസ്കാരം
സന്തോഷം. താങ്കളെപോലുള്ളവർ bjp നേതൃത്വം വരട്ടെ
അപ്പോൾ വലിയ കാലതാമസം ഇല്ലാതെ തന്നെ യുഡിഎഫിൽ പുതിയൊരു അംഗത്വം കൂടി ചുമതല എടുക്കും
Goodinformation❤
സൂപ്പർ ❤❤❤❤
രാഹുൽ ഈശ്വർ 🙏🙏🙏🙏🙏🙏
ഉളളിക്ക് വിലകൂടുന്തോറും സുരയുടെ വിലയിടിയുന്നു 😂😂😂
നിങ്ങൾ ആണ് യഥാർത്ഥ ശബ്ദ
വളരെ നല്ലഅദിപ്രയം
🎉 സുരേന്ദ്രനേയും ശോഭനയേയും മാറ്റിയാൽ ബി ജെ പി നന്നാകും
ഷിറ്റ് ഗോപിയേയും.......
എങ്ങിനെ നന്നാകും വർഗീയതയല്ലെ മുതൽക്കൂട്ട്
സുരേന്ദ്രനെ ഒരിക്കലും മാറ്റരുത് . അദ്ദേഹത്തിന്റെ അത്ര ഭംഗി യോടെ വർഗീയത പറയാൻ മറ്റൊരു നേതാവ് ബിജെപിയിൽ ഇല്ല
വർഗീയത എല്ലാ പാർട്ടികളും നടത്തുന്നു. അത് ന്യുനപക്ഷ or ഭൂരിപക്ഷ പാർട്ടികൾ
തൊഴുത്ത് മാറ്റി കെട്ടിയാൽ മച്ചി പ്രസവിക്കില്ല. കേരളത്തിൽ വർഗ്ഗീയത വിജയിക്കില്ല. അതേത് വിഭാഗമായാലും
Exact
ഇന്ത്യയെന്നാൽ സുന്ദര ഭൂമി❤❤❤❤❤❤❤❤❤❤❤
സത്യം 👍🏻
പ്രിയ രാഹുൽ താങ്കളെപ്പോലുള്ളവർ. ഈ രാജ്യത്തിനു്. ഈ രാജ്യത്തെ മനുഷ്യരെ ഒന്നിപ്പിക്കാൻ നടത്തുന്ന സ്തുതിഹാർ മായ പ്രവർത്തനങ്ങൾക്ക്. എത്ര നന്നി പറഞ്ഞാലും മതിയാവില്ല ഈ നൽമയുള്ള മനസ്സും നിങ്ങളുടെ പ്രവർതനങ്ങളും ഈ രാജ്യത്തിൻ്റെ വർഗീയതയില്ലാത്ത പുതിയ തലമുറയെ. സൃഷ്ടിക്കാൻ ദൈവം നിങ്ങൾക്ക്. ധീർ ഗായുസ്സ് നൽകട്ടെ. ഇ രാജ്യത്തെ .വർഗീയ മുക്ത ഭാരതമാക്കാൻ നിങ്ങളുടെ ശ്രമത്തിൽ ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ട്. ദൈര്യമായി മുന്നോട്ട് പോവുക ജൈ ഭാരത് :
ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
ഐക്യം ശക്തമാക്കുക
ഇന്ത്യ കൂടുതൽ പുരോഗതിയിലേക്ക് കുതിക്കട്ടെ❤❤❤❤🎉🎉🎉🎉🎉🎉🎉🎉
ഒരു വിഭാഗത്തെ മാറ്റിനിർത്തി ഒരു രാജ്യത്തിനും ഒരു പാർട്ടിക്കും വളരാൻ കഴിയില്ല 🙏 രാഹുൽ മുത്താണ് ❤️
സത്യ മേവ ജയതേ❤❤❤❤❤❤❤❤❤❤❤❤❤
മഹത്തായ രാജ്യത്തെ ഒരുമിച്ച് സേനഹത്തോടെ കൊണ്ടുപോകുന്ന ഒരു രാജ്യമകട്ടേ നമ്മുടെ നാട് വെറുപ്പു കൊണ്ട് ഒന്നും നേടുന്നില്ല എന്ന് മാത്രമല്ല എല്ലാം നഷ്ടമാണ്
ബിജെപിയിൽ ഉള്ള നല്ല ജനങ്ങൾ. നന്മ ആഗ്രഹിക്കുന്നു അതിന്റെ എഫക്ട് ആണ്. രാഹുൽ ജി ക്ക് ഒരു ബിഗ് സല്യൂട്ട്
രാഹുൽജി അങ്ങേയുടെ ദീർഗായുസിനു വേണ്ടി കാരുണ്യവാനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു...
❤❤❤❤❤ രാഹുൽ ഇഷ്ടം ❤❤
A tru speach👍
എവിടെയും തൊടാതെ ഈശ്വറിന്റെ അഭിപ്രായങ്ങൾ അപാരം തന്നെ ഗുഡ് ബ്രോ 😂
Modern India's real hinduism is the follow of Ghandhiji ' s hinduism. That's teaches us to love, ahimsa, courage, patience, affection to others, and moreover simplicity. That can find us in Lord Sri Rama. Happy to see that Rahulji follows that. Once Ghandhiji told someone asked him whose rule you wished to implement independent india,if you select, he replied Khaleefa Umer's rulership. That was Ghandhiji. So from that can understand you learn and study not only yours. Others also. Then only your mind will be broad and open.
ദൈവം അനുഗ്രഹിക്കട്ടെ
ಒಳ್ಳೆ ಒಳ್ಳೆಯ ವಿಷಯದ ಬಗ್ಗೆ ಇದೇ ತರ ಚರ್ಚೆ ಮಾಡಿ ಧನ್ಯವಾದಗಳು
Super ആയിട്ടുണ്ട്
വർഗ്ഗീയത പറഞ്ഞ് ഈ ഇന്ത്യാ രാജ്യത്ത് നിലനിൽക്കാനാവില്ല
അത് സത്യം
പ്രിയ രാഹുൽ സുരേന്ദ്രനെ നന്നാക്കാൻ ശ്രമിക്കരുത്...
സുരേന്ദ്രന്റെയും ആ പാർട്ടിയുടെയും. ഇപ്പോഴുള്ള നിലപാട് തന്നെ തുടരട്ടെ...
മോദിയെ സ്തുതിപാടിയും വിദ്വേഷവും വെറുപ്പും കൊണ്ട്..അവരെ അവരുടെ വഴിക്ക് വിടുക...
അവരൊക്കെ നന്നായി അവരുടെ പാർട്ടിയിൽ തന്നെ സ്നേഹത്തിന്റെ കട തുറക്കട്ടെ.. 🙏
കേരളത്തിലെ മത സാഹോദര്യത്തിന്റെ കരുത്ത് ലോകത്തിനു തന്നെ മാതൃകയാണ്...
🙏
പ്ലീസ് രാഹുൽജി ഒരു മറുപടി.🥰
ബഷീർ ജി പരിശുദ്ധ ഖുർആൻ 41:34
തിന്മയെ നന്മ കൊണ്ട് നേരിടുക
നെഗറ്റീവ് നെ പോസിറ്റീവ് കൊണ്ട് എതിർക്കുക.
അതാണ് പരിശുദ്ധ ഖുർആൻ, വിശുദ്ധ ബൈബിൾ, പവിത്രമായ ഭഗവദ് ഗീത, ഗാന്ധിജിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്
അതെ
Good speech.... Rahul Sir...
രാഹുൽ ഈശ്വർ...❤❤❤
Good Speach
രാഹുൽജി സൂപ്പർ❤
സുരേട്ടനെ മാറ്റരുത്.. ഇലക്ഷൻ സമയത്തും അല്ലാത്ത സമയത്തും സുരേട്ടൻ്റെ ആത്മ വിശ്വാസത്തോടെയുള്ള വർഗ്ഗീയതയും പിന്നെ നട്ടാൽ കുരുക്കാത്ത തള്ളും പിന്നീടത് ട്രോൾ ആയി വരുന്നതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടാണ്.😁😁😁😁 തുടർന്നും ഇതുപോലെയുള്ള കോമഡികൾ കാണാൻ സുരേട്ടൻ പാർട്ടിയിൽ അതേ സ്ഥാനം തുടർന്ന് പോണം..🫣 ആരും ഇത് വല്യ ചർച്ചയാക്കി സുരേട്ടൻ്റെ കസേര തെറിപ്പിക്കരുത്🫣.. പ്ലീസ്🙏😭
തള്ള് സുരേട്ടൻ കീ ജെയ്💪