അടുക്കളയും അമ്മയും ഇതിന് എങ്ങനെ ബംബർ കൊടുക്കാതിരിക്കും 🥥👩‍🍳

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    അടുക്കളയും അമ്മയും ഇതിന് എങ്ങനെ ബംബർ കൊടുക്കാതിരിക്കും 🥥👩‍🍳
    Watch OruChiriIruChiriBumperChiriSeason2 Episode 176 on manoramaMAX : shorturl.at/rAOUX
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 233

  • @rajeevtdk4695
    @rajeevtdk4695 5 หลายเดือนก่อน +277

    സൂപ്പർ ഡ്യുപ്പർ ❤️❤️❤️
    അമ്മ ഇല്ലാത്ത അടുക്കളയും അച്ഛൻ ഇല്ലാത്ത പൂമുഖവും മലയാളികൾക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണ് 🥰🥰👌👌

    • @SIVAKUMAR-28428
      @SIVAKUMAR-28428 5 หลายเดือนก่อน +3

      വേത്കലം ചേച്ചി ഞാനും

    • @neethuwilson4764
      @neethuwilson4764 5 หลายเดือนก่อน

      😊​@@SIVAKUMAR-28428

  • @greeshmavinod187
    @greeshmavinod187 5 หลายเดือนก่อน +219

    അമ്മ ഇല്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും നമുക്ക് ചിന്തിച്ചു നോക്കാൻ കൂടി ആവില്ല 😔💯

    • @sainul2441
      @sainul2441 5 หลายเดือนก่อน +8

      Correctanu

  • @ashaanil2970
    @ashaanil2970 5 หลายเดือนก่อน +78

    Vidhya നീ സൂപ്പറാടാ... എനിക്ക് വിദ്യേടെ ലെവലാണ് കൂടുതലിഷ്ടം.. അമ്മ.... പറയാൻ വാക്കുകളില്ല.. ഞാനൊക്കെ അമ്മയില്ലെങ്കിൽ കൈവിട്ടുപോയ ഹൈട്രജൻ ബലൂൺ പോലെയാകും...നല്ല മനസ്സുള്ള മിടുക്കി കുട്ടിയാണ് നീ.... എല്ലാ അനുഗ്രഹവും ലഭിക്കട്ടെ...

  • @hakeemthiruvegapura3477
    @hakeemthiruvegapura3477 5 หลายเดือนก่อน +62

    തമാശയിലൂടെ ഒരു അടുക്കള മനോഹരമായി വരച്ചു കാണിച്ച വിദ്യയുടെ പെർഫോമൻസ് അപാരം.... ഒരുപാട് അഭിനന്ദനങ്ങൾ... 👌👌👌❤️❤️❤️❤️🥰🥰🥰🥰

  • @HappySad547
    @HappySad547 5 หลายเดือนก่อน +62

    ഇത്രയും സ്നേഹമുള്ള അമ്മായിഅമ്മയും മരുമകളും സ്വപ്നങ്ങളിൽ മാത്രം ❤❤❤

    • @ponnu5761
      @ponnu5761 5 หลายเดือนก่อน +3

      Ethreyum snehamulla ammayo❤

  • @geethanair9476
    @geethanair9476 5 หลายเดือนก่อน +18

    Super performance പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം അമ്മ ഇല്ലാത്ത അടുക്കളയും അച്ഛൻ ഇല്ലാത്ത പൂമുഖവും, നല്ല തന്മയത്തോടെ അവതരിപ്പിച്ചു. 👍👍👌👌❤️

  • @user-mx4dz2hi2h
    @user-mx4dz2hi2h 2 หลายเดือนก่อน +7

    ❤ ഒരു ചിരി , ഇരു ചിരി , ബമ്പർ ചിരി എന്ന പ്രോഗ്രാമിൽ നിറകണ്ണാ കളാൽ കണ്ടു തീർത്ത ഒരു എപ്പിസോഡ് . അഭിനന്ദനങ്ങൾ സോദരി .

  • @jcadoor204
    @jcadoor204 5 หลายเดือนก่อน +258

    വിദ്യച്ചേച്ചി അവതരിപ്പിച്ചത് ഓരോരുത്തരുടെയും ജീവിതത്തെയും സ്പർശിച്ചുപോകുന്നതാണ്😢❤😊

    • @user-gi8cl9js6v
      @user-gi8cl9js6v 5 หลายเดือนก่อน

      ❤❤❤❤❤❤,❤,,❤❤,❤,❤,❤,,,,,,,,
      👖👖👖👖👖

  • @pazhanim8717
    @pazhanim8717 4 หลายเดือนก่อน +15

    ചിലർക്ക് വീണിടം വിഷ്ണുലോകം. വിദ്യക്ക് അടുക്കള മാഹത്മ്യം.👌

  • @remanijanardhanannair4848
    @remanijanardhanannair4848 4 หลายเดือนก่อน +15

    വിദ്യാ നീ പൊളിയാടാ അമ്മയില്ലാത്ത അടുക്കള അമ്മയില്ലാതാകുമ്പോഴാണ് ആ വിഷമം മനസ്സിലാകുന്നത്. I love you so muc vidya❤️❤️❤️

  • @shajeerkhan332
    @shajeerkhan332 5 หลายเดือนก่อน +55

    Vidhyakke ഇങ്ങനെ ഓക്കേ പറയാൻ പറ്റൂ.....അത് vidhyaku കിട്ടിയ ഒരു കഴിവാ..എന്തായാലും ഇതും കലക്കി.. സൂപ്പർ ❤.... ഒറ്റക്ക് നിന്ന് അവതരിപ്പിക്കുന്നത് അത് വേറെ ലെവൽ....

  • @user-iq2ep7vx2x
    @user-iq2ep7vx2x 5 หลายเดือนก่อน +16

    Vichuuu....
    ഒത്തിരി ഇഷ്ടായി.... മുടവന്മുകളിലെ പ്രദേശവാസികളെ ഓരോന്നായി നർമ്മത്തിലൂടെ ഓരോ എപ്പിസോഡിലും പരിചയപ്പെടുത്തുന്നത് നന്നായിട്ടുണ്ട്. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....
    അമ്മ... അത് പറഞ്ഞു മുഴുവിക്കാനോ വർണിക്കാനോ കഴിയാത്ത ഒരു പദം. അമ്മയില്ലാത്ത ഒരു നിമിഷം എന്നത് ശ്വാസം നിലച്ചപോലെയാകും....

  • @yasararafath1748
    @yasararafath1748 5 หลายเดือนก่อน +50

    മലപ്പുറത്തുകാരുടെ സ്നേഹം എന്ന് പറയുന്നത് ചുമ്മാതല്ല അതാണ് മലപ്പുറം സ്നേഹിച്ചാൽ ചങ്കും പറിച്ചു കൊടുക്കും.....❤❤❤❤

    • @user-mn5ld7hw8n
      @user-mn5ld7hw8n 5 หลายเดือนก่อน

      കോപ്പാണ്

  • @noushada7502
    @noushada7502 5 หลายเดือนก่อน +33

    വിദ്യാ ഇത് കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൻ പെട്ടെന്ന് അമ്മയെ കാണണമെന്ന് തോന്നി...
    ഹൃദയത്തിൽ നിന്ന് ഒരു വരി
    വിദ്യ പെർഫോം ചെയ്യാൻ മറന്ന് പോയി.....❤❤❤

  • @appucookiessvlog
    @appucookiessvlog 5 หลายเดือนก่อน +30

    അടിപൊളി പെർഫോമൻസ് ആയിരുന്നു. അവസാനം കരയിപ്പിച്ചു കളഞ്ഞു😢 വിദ്യയുടെ അമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്🙏🌹

  • @fasujavlogs9276
    @fasujavlogs9276 5 หลายเดือนก่อน +11

    സത്യം അമ്മയില്ലാത്ത അടുക്കള 😥😥😥😥എന്റെ അമ്മ ഇന്ന് ദൈവത്തിന്റെ അടുത്ത് മഞ്ജു ചേച്ചി പറഞ്ഞത് പോലെ കരഞ്ഞുപോയി 😥

  • @chikkuk9751
    @chikkuk9751 5 หลายเดือนก่อน +60

    അമ്മായിലാത്ത അടുക്കള അത് ഒരു ശൂന്യത യാണ്. വീട്ടിൽ കയറി ചെല്ലുമ്പോൾ അമ്മേ എന്ന് വിളിക്കാൻ അമ്മയില്ലാത്ത അവസ്ഥ ഉണ്ടല്ലോ അത് അനുഭവിക്കുന്നവർക്ക് അറിയാം ആ വിഷമം 😔😔

  • @rayeeskp192
    @rayeeskp192 5 หลายเดือนก่อน +5

    എന്റെ ഉമ്മയും ഇങ്ങനെ
    തന്നെയാണ് ഉമ്മാക്കും അമ്മായിയമ്മ എന്ന് ഒന്നും പറയുന്നത് ഇഷ്ടല്ലായിരുന്നു ടീവിയിലേക്ക് ഓരോ ന്യൂസുകൾ കാണുമ്പോൾ ഞാനും ആലോചിക്കും എന്തൊക്കെയാ ഈ പറയണേ അമ്മായിയമ്മ ഇങ്ങനെയാണോ കല്യാണം കഴിഞ്ഞ് എട്ടു വർഷം കഴിഞ്ഞാണ് എനിക്കൊരു കുഞ്ഞുണ്ടാവുന്നത് നാ ട്ടുകാരും പലരും ചോദിച്ചു ? എന്താ പ്രശ്നം പക്ഷേ ഇന്ന് വരെ എന്റെ ഉമ്മ എന്നോട് ചോദിച്ചിട്ടില്ല എട്ടുവർഷം അങ്ങനെ ഒരു സംരക്ഷണം വീട്ടിൽ ഉണ്ടായിട്ടില്ല ഉമ്മ പോകുന്നതിനു മുമ്പ് ഉമ്മാടെ പ്രാർത്ഥന കൊണ്ട് പടച്ചവൻ എനിക്കൊരു കുഞ്ഞിനെ തന്നു. ഓരോ വിശേഷദിവസങ്ങൾ വരുമ്പോൾ ആദ്യം വിളിക്കാം ഉമ്മാനെയാണ് ഉമ്മ പോയതിനുശേഷം ഫോണെടുത്ത് ആരെ വിളിക്കണം എന്ന് തിരയുമ്പോൾഒരു ശൂന്യതയാണ് അത് മനസ്സിന്😢😢 തരുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല

  • @Fathimaskitchen313
    @Fathimaskitchen313 5 หลายเดือนก่อน +8

    ഇങ്ങനെ സ്നേഹിക്കുന്നമരുമക്കൾഉണ്ടോ ഞാൻ ആദ്യംകമന്റ് ഇട്ടുപിന്നെയും എന്തു നല്ല അമ്മയും മോളും 😭😭😭😭😭😭

  • @Remyauser-tg3jz8vi4e
    @Remyauser-tg3jz8vi4e 5 หลายเดือนก่อน +19

    അമ്മ ഇല്ലാത്ത വിഷമം പറഞ്ഞ് അറിക്കാൻ പറ്റില്ല. വിദ്യ ചേച്ചി സൂപ്പർ ❤❤❤❤

  • @blessons3323
    @blessons3323 5 หลายเดือนก่อน +21

    അടുക്കള മുഴുവൻ അമ്മ മണമാണ്. അമ്മക്ക് അടുക്കളേടേം........❤

  • @shamnaashkar2036
    @shamnaashkar2036 5 หลายเดือนก่อน +15

    എന്റെ അമ്മായി അമ്മ മരിച്ചു 2വർഷം ആയി കല്യാണം കഴിഞ്ഞു 15 വർഷം പക്ഷെ ജീവിച്ചിരുന്ന കാലം അത്രയും ദ്രോഹിച്ചിട്ടേ ഉള്ളു പോരാഞ്ഞു മോനേകൊണ്ടും ചെയ്യിപ്പിക്കും അടിയും കുത്തും കൊണ്ട് അവസാനം ഈ തള്ളക്ക് മരണവും ഇല്ലാലോ എന്ന് സഹികെട്ടു അറിയാതെ പറഞ്ഞു പോയി പിന്നെ 2 ആഴ്ച്ച കഴിഞ്ഞു മരിച്ചു പിന്നെ ഹസ് എന്നെ അടിക്കാറില്ല ഒന്നും പറയാറില്ല ഇപ്പൊ സന്തോഷം പക്ഷെ ഇങ്ങനെ ഉള്ള അമ്മായി അമ്മയാണ് എന്റെ ഉമ്മ എന്നോട് ചൂടായാലും നാത്തൂനെ ഒന്നും പറയില്ല അവൾ ഹാപ്പിയാണ് പക്ഷെ എനിക്ക് അങ്ങനെ കിട്ടിയില്ല

  • @manumohan5744
    @manumohan5744 5 หลายเดือนก่อน +9

    Ohhh എന്താത് കലക്കി പ്വോളിച്ചു അങ്ങ് ഹൃദയത്തിൽ കയറി ❤❤❤❤ ഇതാണ് ഒരു സ്റ്റാൻഡ് അപ്പ്‌ കോമഡി

  • @shamsupanikkaparambil6256
    @shamsupanikkaparambil6256 5 หลายเดือนก่อน +11

    വിദ്യസുപ്പർ 👌 അവസാനം പറഞ്ഞത് അത് വല്ലാതെ വേദനിച്ചു🤲

  • @jayakumarpoozhikkal574
    @jayakumarpoozhikkal574 5 หลายเดือนก่อน +31

    അമ്മ ഇല്ലാത്ത അടുക്കള പറഞ്ഞ് അറിയിക്കാൻ കഴിയില്ല. ❤️ അച്ഛനും വേണം ഉമ്മറത്ത് 👍വിദ്യ സൂപ്പർ 👏👏👏👌 ഞാൻ അടുക്കളയിൽ നന്നായി ചെയ്യും 👍

    • @jessisainu601
      @jessisainu601 5 หลายเดือนก่อน +1

      njan 10 il padikkumpol ente umma njangale vittu poyi.. pinneedulla jeevitham orkan polum vayya😢😢😢😢

  • @user-xz9il1lk8c
    @user-xz9il1lk8c 4 หลายเดือนก่อน +5

    വിദ്യായുടെ പെർഫോമെൻസ് വളരെ മനോഹരം...... വിജയി... ഭവ:

  • @bluesky4341
    @bluesky4341 5 หลายเดือนก่อน +71

    അമ്മ ഇല്ലാത്ത വീടിന്റെ അവസ്ഥ അമ്മ പോയവർക്കേ അറിയൂ..😢

    • @neepasatish6881
      @neepasatish6881 5 หลายเดือนก่อน +2

      Sathyam. Even I lost my mummy 6 years back. It is worst pain of losing mummy

  • @similideesh747
    @similideesh747 2 หลายเดือนก่อน +3

    അടിപൊളി മോളെ

  • @anasabdulvahid901
    @anasabdulvahid901 5 หลายเดือนก่อน +9

    വിദ്യ വളരെ നന്നായി perform ചെയ്തു 🎉❤

  • @LathaNarayanan-pb7wo
    @LathaNarayanan-pb7wo 4 หลายเดือนก่อน +4

    ചിരിപ്പിച്ചു, ചിരിപ്പിച്ചു കരയിച്ചു... അടിപൊളി

  • @rajithavinod428
    @rajithavinod428 3 หลายเดือนก่อน +5

    ചിരിപ്പിച്ചു കരയിപ്പിച്ചു 😂

  • @user-im7mp4wj7k
    @user-im7mp4wj7k 3 หลายเดือนก่อน +2

    Oru pakshe ammaayiammakk bayankara sneham thanneyaan but makalaayitt orikkalum avar kaanunnilla

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 5 หลายเดือนก่อน +24

    Last dialogue. കരയിച്ചു. Missing my പപ്പാ 😭

  • @nilofershabeer8749
    @nilofershabeer8749 5 หลายเดือนก่อน +11

    Enne orupad കരയിപ്പിച്ചു... എന്റെ umma ippo ella🥲😔

  • @VOICEOFSCELTRA
    @VOICEOFSCELTRA 2 หลายเดือนก่อน +3

    orupadu pravishyam kandu.....❤oru rakshayum illa❤

  • @user-kc2to4gf1g
    @user-kc2to4gf1g 5 หลายเดือนก่อน +4

    Super divyachechy.... njangale karayichu... keep going

  • @user-vr7uw3ou1i
    @user-vr7uw3ou1i 5 หลายเดือนก่อน +5

    സൂപ്പർ സ്റ്റാൻഡ് അപ്പ്‌ കോമഡി നല്ല പോലെ ചിരിച്ചു അതുപോലെ കരയിപ്പിച്ചു 👍👍👍👍👍♥️♥️♥️♥️♥️♥️♥️

  • @sreemadhu3171
    @sreemadhu3171 5 หลายเดือนก่อน +7

    എന്റെ നഷ്ടം.. അമ്മയും അച്ഛനും 🙏🙏🌹🌹

  • @rajasreevs5734
    @rajasreevs5734 3 หลายเดือนก่อน +2

    Hai chinnu super.....

  • @aiswaryagayathry2761
    @aiswaryagayathry2761 5 หลายเดือนก่อน +6

    Vidhey. ഇതൊക്കെ. ഓർത്തു പറയാൻ നല്ല വിവേകം വീണം ആണ്.നല്ല.അവതരണം

  • @ziyacuteworld
    @ziyacuteworld 2 หลายเดือนก่อน +2

    എന്റെ പൊന്നോ കലക്കി ❤👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 หลายเดือนก่อน +3

    Ivarkkokke super bumbar adichillengile athishayamullu super 👍👍👍👍👋👋

  • @mohammedali-hv3qw
    @mohammedali-hv3qw 5 หลายเดือนก่อน +8

    Super sister . Kalakki ❤❤❤❤❤

  • @MrSuneje
    @MrSuneje หลายเดือนก่อน +2

    I don't have parents also no siblings i have nobody
    But I can understand the sentiment of the lucky people

  • @Amir.1979
    @Amir.1979 5 หลายเดือนก่อน +12

    Ee chechi poliyaanallo
    Pazhayathu theedi pidichu kanduuu😂😂😂😂😂

  • @jayastephanose4142
    @jayastephanose4142 5 หลายเดือนก่อน +15

    ഗംഭീര അവതരണം
    Vidhiya U are super.

  • @rijin-kp5jy
    @rijin-kp5jy 5 หลายเดือนก่อน +28

    വിദ്യ പറഞ്ഞത് വളരെ ശരിയാണ് അമ്മയെ പൊലെ തന്നെ കരുതൽ തരുന്ന അമ്മായി അമ്മയും ഉണ്ട് 21 വർഷം ആകരുതൽ തണലിൽ ഞാനും ഇരുന്നിട്ടുണ്ട് ❤

  • @AnoopJAbraham
    @AnoopJAbraham 5 หลายเดือนก่อน +8

    Great. Keep going Vidhya. God Bless

  • @renjithkumarushanalinakara6165
    @renjithkumarushanalinakara6165 5 หลายเดือนก่อน +10

    വിദ്യ സൂപ്പർ ❤

  • @user-vy4ox3wr7j
    @user-vy4ox3wr7j 5 หลายเดือนก่อน +2

    Super വിദ്യ cheechi stand comedy ഫോർ അമ്മvalueable message

  • @anuvipin2030
    @anuvipin2030 5 หลายเดือนก่อน +7

    Vidya chechi.... you are the best... keep going❤❤❤❤

  • @reenak2556
    @reenak2556 5 หลายเดือนก่อน +13

    ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു ❤

  • @Suji-muthu069
    @Suji-muthu069 5 หลายเดือนก่อน +8

    Polichu❤️❤️ammayum achanum illenkil enikk orkkumbo thanne sahikkan pattanilla.

  • @suchitraprasad7809
    @suchitraprasad7809 4 หลายเดือนก่อน +2

    നമിച്ചു വിദ്യ 🙏🏻🙏🏻🙏🏻🥰🥰All the best dear👌🏻

  • @sudhamanisasikumar8415
    @sudhamanisasikumar8415 5 หลายเดือนก่อน +2

    വിദ്യ ആദ്യം ചിരിപ്പിച്ചു അവസാനം കരയിച്ചു

  • @parameswarannampoothiri9616
    @parameswarannampoothiri9616 5 หลายเดือนก่อน +4

    such a standard performance vidya. loved it.

  • @Rusaimannh2109
    @Rusaimannh2109 5 หลายเดือนก่อน +5

    എന്റെ വീട്ടിൽ ഞാനും ഉമ്മയും ഉപ്പയും മാത്രമേ ഉള്ളു ഉമ്മ മരണപെട്ടിട്ട് പത്തു മാസം ആയി അമ്മയില്ലാത്ത അടുക്കള അതൊരു വല്ലാത്ത അവസ്ഥയാണ് 😢😢😢

  • @anithajayakumar7723
    @anithajayakumar7723 5 หลายเดือนก่อน +5

    Super Performance Vidya👏👏👏👍

  • @rahulsuma2376
    @rahulsuma2376 5 หลายเดือนก่อน +8

    അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് 😂😂😂😂😂😂

  • @MiniRamesh-ub1jm
    @MiniRamesh-ub1jm 5 หลายเดือนก่อน +2

    Super orupade chiripiche last karayichu adipoli video ❤

  • @ASWATHYMANOJ-if5ep
    @ASWATHYMANOJ-if5ep 4 หลายเดือนก่อน +2

  • @abhinandhanabhi5948
    @abhinandhanabhi5948 5 หลายเดือนก่อน +3

    Last ulla ah vaakk❤❤❤

  • @user-gg9ff7gc3o
    @user-gg9ff7gc3o 4 หลายเดือนก่อน +2

    Ans:irachipathiri

  • @user-pi6yw2tb6q
    @user-pi6yw2tb6q 5 หลายเดือนก่อน +4

    Idhinde short njn inste kandini ann ende kann niranjapo 🥹
    Appo thot thappal thodangin youtobil koore wait chaydh ☺️ammaye kurich parinadhkett sherikum kann ninarnj poyi 🥺😢

  • @user-tm2bb2hm6x
    @user-tm2bb2hm6x 5 หลายเดือนก่อน +4

    വിദ്യ സൂപ്പർ 😍❤️👍

  • @GalmwithRam
    @GalmwithRam 5 หลายเดือนก่อน +4

    അങ്ങനെ ഒരു കുറ്റബോധം (വിഷമം )എന്റെ ഉള്ളിലും ഉണ്ട്. എന്റെ അച്ഛമ്മ 😢❤️

  • @mohanprasad813
    @mohanprasad813 5 หลายเดือนก่อน +3

    4:19

  • @sinijomon3016
    @sinijomon3016 3 หลายเดือนก่อน +1

    സത്യം

  • @shabanasherin-dg8fe
    @shabanasherin-dg8fe 4 หลายเดือนก่อน +2

    അടിപൊളി ചേച്ചി, 🥰🥰,

  • @user-zd3eu7wu6n
    @user-zd3eu7wu6n 5 หลายเดือนก่อน +4

    സൂപ്പർ മക്കളെ ❤❤❤❤❤

  • @ageshchandran
    @ageshchandran 5 หลายเดือนก่อน +2

    വിദ്യ ചേച്ചി മരണത്തിന് ഒറ്റ ചോദ്യമേ ഉള്ളൂ വരൂ പോകാം സമയത്തും അവൻ വന്നു അങ്ങനെ വിളിക്കാം നമ്മൾ എല്ലാരും പോക അടുക്കളയിൽ നല്ല മാത്രമല്ല ഈ ഭൂമിയെന്ന വലിയ സ്വർഗ്ഗത്തിൽ നമ്മൾ പോകാൻ സമാധാനിക്ക്

  • @shaniatheed5446
    @shaniatheed5446 5 หลายเดือนก่อน +11

    Kannu thaniye niranju ഒഴുകുവാ എന്തോ അറിയില്ല

  • @suriakaladileep
    @suriakaladileep 5 หลายเดือนก่อน +2

    കാണപ്പെട്ട ദൈവം... അമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajiabhidithyam9498
    @shajiabhidithyam9498 4 หลายเดือนก่อน +2

    Uliyanad??

  • @user-yf6wu8pp7x
    @user-yf6wu8pp7x 3 หลายเดือนก่อน +2

    വിദ്യ അവസാനം കണ്ണനിരിലാണ് ചിരി നിർത്തിയതു്

  • @jincysusanjoseph
    @jincysusanjoseph 4 หลายเดือนก่อน +1

    Evidaya ethe angana cheyyunnu ,good brilliant performance❤❤

  • @user-ud8kg5tu5f
    @user-ud8kg5tu5f 5 หลายเดือนก่อน +2

    വിദ്യേ ചിരിക്കാനാ തുടങ്ങ്യേ കരഞ്ഞ് കരഞ്ഞ്........😢😢😢

  • @anjalidigitalstudio330
    @anjalidigitalstudio330 4 หลายเดือนก่อน +2

    GOD BLESS YOU

  • @apushpalilly2776
    @apushpalilly2776 5 หลายเดือนก่อน +3

    ചിരിപ്പിച്ചു അവസാനം എന്നെയും കരിച്ചു.

  • @sherrykhahan485
    @sherrykhahan485 5 หลายเดือนก่อน +2

    Super

  • @wayofacceptanceischange4390
    @wayofacceptanceischange4390 5 หลายเดือนก่อน +3

    Love u Vidya chechi ...

  • @SoumyaSoumya-zp5qu
    @SoumyaSoumya-zp5qu 5 หลายเดือนก่อน +10

    Super❤❤

  • @vidhyapkumar9930
    @vidhyapkumar9930 5 หลายเดือนก่อน +3

    Nte chettante ammayum ethupole aayirunnu,njangal onnich 17 varsham undayirunnu,pettennayirunnu maranam.

  • @yasararafathkpkottapunchay4379
    @yasararafathkpkottapunchay4379 5 หลายเดือนก่อน +3

    ഉഷാർ ആയിട്ടുണ്ട് 👌👌🌹🌹

  • @jayak2819
    @jayak2819 5 หลายเดือนก่อน +3

    Very interesting performance. Vidya in you an actor is hiding some where.. Very good keep it up.

  • @dreamcovers1206
    @dreamcovers1206 4 หลายเดือนก่อน +1

    Njanum karanju poi last dialogue 😢

  • @indirapanikar7270
    @indirapanikar7270 4 หลายเดือนก่อน +3

    അമ്മ അരക്കുന്നഒരുസമ്മന്തിമതിഒരുസദ്യയെ വെല്ലാൻ. ആ രുചി വർഷങ്ങൾ 45കഴിഞ്ഞു, മറ ക്കാൻ വയ്യ.

  • @arifaameer7534
    @arifaameer7534 5 หลายเดือนก่อน +3

    അവസാനംകരയിപ്പി ച്ചു

  • @user-cf1rm6vn7v
    @user-cf1rm6vn7v 5 หลายเดือนก่อน +2

    വയ്യാ ചേച്ചി സൂപ്പർ

  • @vinayancharitableworkar399
    @vinayancharitableworkar399 5 หลายเดือนก่อน +6

    തിരുവനന്തപുരം പൂജപ്പുരയുടെ അഭിമാനം ❤️

  • @rajirajuraju1406
    @rajirajuraju1406 5 หลายเดือนก่อน +4

    Vidya you are Such a Wonderful woman... nalloru makal anu not a marumakal.❤

  • @gamegk8274
    @gamegk8274 5 หลายเดือนก่อน +2

    Super.......

  • @sumachandran1447
    @sumachandran1447 5 หลายเดือนก่อน +2

    Super chechi.

  • @prabha654
    @prabha654 7 วันที่ผ่านมา

    സൂപ്പർ അവസാനം കണ്ണ് നിറഞ്ഞു പോയി

  • @shreyaannasunil273
    @shreyaannasunil273 5 หลายเดือนก่อน +4

    😢😂mark koodiyappol progress card sihn cheythu tharatha ammayum ee lokathundu😅

  • @ArjunRaj-xn8es
    @ArjunRaj-xn8es 5 หลายเดือนก่อน +2

    മനസ്സ് നിറഞ്ഞു ❤❤❤❤❤

  • @user-ws9xn4mi4c
    @user-ws9xn4mi4c 4 หลายเดือนก่อน +3

    Sathyam parayanengill enikk last sagadam vannu. 😢nanum karanju

  • @saumyap8629
    @saumyap8629 5 หลายเดือนก่อน +6

    35ാം വയസ്സിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടവൾ ഞാൻ😢❤

    • @subashkjose6381
      @subashkjose6381 5 หลายเดือนก่อน

      😢

    • @vimalal8664
      @vimalal8664 3 หลายเดือนก่อน

      33 ൽ അച്ഛൻ 34 ൽ അമ്മ,,,, പോയി,,, പകച്ചു നിന്നു,,, ഇന്നും ആ കുറവുകൾ നികത്താൻ കഴിഞ്ഞില്ല 😔

    • @saumyap8629
      @saumyap8629 3 หลายเดือนก่อน

      @@vimalal8664 😔

  • @geethabaisr6671
    @geethabaisr6671 5 หลายเดือนก่อน +3

    Nalla avatharam🎉🎉❤

  • @shijithakp8912
    @shijithakp8912 5 หลายเดือนก่อน +7

    👏👏👏👏വിദ്യ 👌❤️❤️❤️