Hi All, Commenstil Kuree per Service issue Paranj Negetive parayunnund. Ola Vehicle inu Petrol Vehicles pole periodic service illa enn company staff vyakthamayi videoil parayunnund. Pinne ith Bangalore Indiranagar ulla showroomil chenn njan Test drive cheyth enik vandiye patti thoniya karyangal paranjathanu. Njan oru vandi reviewer allathath kond thanne Orupaad time and Effort eduth aanu video cheythath. Keralathil ola service issue vannit avide ulla showrooms proper aayi service tharunnila enkil ath awarde showroom issue aavam.Ee showroomil aarum angane issues paranjitila. Koodathe Electric vandi vangum munne videoil last paranjath pole athine patti dharalam Research cheyth test drive cheyth ningalk Ok aanenkil vanguka. Allathe effort edth cheytha oru video ine oru service inte peril ingane downgrade cheyyaruth enn abyarthikunnu.
Chetta chettante kashtappaadine thalarthaan nokunnathalla aarum , OLA medichavar avarde avastha oru platform kittiyapol parayunnu athre ullu. Ola de range avarde twitterinte posts nte adiyil kanaam. Nalla video aanu keep it up.
Orupad research cheyyth eduthathan s1 pro. But worst service ever. Periodic service illa ennu vech aavashyathine technicians ne vechillakill ith sambhavikkum. Vandi nallathann, but njn aarkkum recommend cheyyilla due to bad service.
സർവീസ് വളരെ മോശമാണ് എന്റെ s1pro 1 മാസം അയപ്പോളേക്കും complaint ആയി അവർ pick ചെയ്തു കൊണ്ടുപോയി ഇന്നേക്ക് 20 ദിവസം ആയി ഇധു വരെയായിട്ടും അതിന്റെ complaint എന്താ പോലും അവർക്ക് അറിയില്ല വിളിച്ചാൽ നോക്കുന്നുണ്ട് നോക്കുന്നുണ്ട് പറയും ഇപ്പോഴും കിട്ടിട്ടില്ല ഇപ്പോ ഇങ്ങനെ തോണും പെട്രോൾ വണ്ടി എടുത്താൽ മതിയായിരുന്നു എന്ന് എടുത്തവർ ഭൂരി ഭാഗവും പെട്ട് ഇരിക്കാൻ ആരും എടുത്ത് ഇനി പെടണ്ട അനുഭവം ഗുരു😢
എന്താണ് complaint? Ente pro eduthitt 1 year aayi. Controller complaint aayi. Service centre ഇൽ കൊണ്ടുപോയപ്പൾ cell weak ആണെന്നും പറഞ്ഞു. രണ്ടും മാറ്റി കിട്ടി. But 45 days എടുത്തു. അവന്മാരുടെ പ്രശ്നമാണ്, വണ്ടി കൊടുത്തിട്ട് ബാറ്ററി ഓർഡർ ചെയ്യാൻ അവർ മറന്നു 30 days കഴിഞ്ഞപ്പോഴാണ് ബാറ്ററി ഓർഡർ ചെയ്തത്. ഞാൻ സർവീസ് മാനേജർ നെ വിളിച്ച് തെറി പറഞ്ഞു. അപ്പോ അവർ ഓർഡർ ചെയ്തു. ഇപ്പൊ കൊഴപ്പല്ല. New battery and പുതിയ update, range കൂടി. Service manager nte number vangichitt daily വിളിച്ച് തെറി paray. Edukkathavumbo vere numberinnu vilikk.
Sarath bro വണ്ടിയെ കുറിച്ച് full പഠിച്ചിട്ടേ review പറയാവു , ആവരുടെ സെർവിസിനെ കുറിച് കൂടെ പറയണം അല്ലേൽ നിങ്ങളുടേ വാക്ക് കേട്ടു EMIil വണ്ടി വാങ്ങുന്നവർ നിങ്ങളെ പ്രാകും ഉറപ്പാ💯. ഒരുപാടുപേർ വണ്ടിയെടുത് പെട്ടവർ ഉണ്ട്.
Ola മുൻ നിരയിൽ ഉള്ള വണ്ടി ആണ്. പ്ലാനിങ് ഡിഗ്രൈഡിങ് ola നേരിടുന്നുണ്ട്. ഒരു ബിസ്സിനെസ്സ് പൊളിറ്റിക്സ്. കേട്ടതല്ലേ ഉള്ളൂ.. അനുഭവം അല്ലല്ലോ.. ഇതിലെ കമന്റ്സ് നോക്കൂ.. എല്ലാവരും ola വാങ്ങിച്ചത് പോലെ ആണ്. അതിനും മാത്രം ola പോയിട്ട് ആകെ ev വാഹനങ്ങൾ പോലും വിറ്റിട്ടില്ല 😂
എന്റെ കൂട്ടുകാരൻ S1 pro എടുത്തു വണ്ടി ഒക്കെ പൊളി എന്നാണ് അവൻ പറഞ്ഞത് but സർവീസ് മോശം തന്നെ എന്ന് പറയുന്നു ഇടക്ക് വഴിയിൽ വണ്ടി കിടന്നപ്പോൾ അവൻ സർവീസ് ടീമിനെ വിളിച്ചപ്പോൾ പണി ആയി. അവൻ എന്നോട് പറഞ്ഞത് വണ്ടി എടുക്കുന്ന സമയം ഇങ്ങനെ വണ്ടി വഴിയിൽ കിടക്കുന്ന ഇഷ്യൂ ഒക്കെ വന്നാൽ contact ചെയ്‌താൽ അവരുടെ ടീം വന്ന് വണ്ടി കൊണ്ട് പോകും എന്നൊക്കെ ആയിരുന്നു.. But last അവൻ ഉരുട്ടി കൊണ്ട് പോയി..
ആരും തന്നെ ഈ വണ്ടിയെടുത്ത് പെട്ടുപോകരുത് നിങ്ങൾ ഖേദിക്കും ഉറപ്പായും.. എന്തെങ്കിലും കാരണവശാൽ സർവീസിന് കേറ്റേണ്ടി വന്നു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് അത്ര പെട്ടെന്ന് കിട്ടില്ല ചിലപ്പോൾ മൂന്നുമാസം വരെ എടുക്കുന്ന കേസുകൾ ഉണ്ട്
വണ്ടി ഓടുന്ന സമയത്ത് വളരെ മികച്ചതാണ്... എന്നാൽ ഏതെങ്കിലും തരത്തിലുള്ള കംപ്ലയിന്റ് വന്നാൽ കുറച്ചു ബുദ്ധിമുട്ടും... സർവീസ് ചെയ്ത് കിട്ടാൻ നല്ലപോലെ സമയം എടുക്കുന്നുണ്ട്, ഒരു മാസം ഒക്കെ ഏകദേശം എടുക്കും... എന്ത് തന്നെ ആയായാലും Ola Care+ എന്ന add on package കൂടി എടുക്കുക... അല്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ ട്രാൻസ്‌പോർട്ടേഷന് തന്നെ നല്ലൊരു തുക ചെലവാകും...
ഞാൻ 1 വർഷം ആയി ola customer ആണ്, ഇന്ന് എനിക്ക് പണി കിട്ടി, ഓട്ടത്തിൻ്റെ ഇടയിൽ വണ്ടി നിന്നു പോയി, ola care ഉണ്ട് പക്ഷേ 24 മണിക്കൂർ കഴിഞ്ഞ് വരു, അപ്പോൽ രാത്രി വണ്ടി വഴിയിൽ ഇടണം, അത് കൊണ്ടു ape വിളിച്ച് വണ്ടി കയറ്റി serive സെൻ്റർ കൊടുത്തിട്ട് വരുന്ന വഴി ആണ് ഈ വീഡിയോ കണ്ടത്. അവർ പറഞ്ഞത് mcu യൂണിറ്റ് പോയി എന്നാണ്, എൻ്റെ അറിവിൽ 25 ഓളം പേർക്ക് similar പ്രശ്നം വന്നിട്ടുണ്ട്, വഴിയിൽ നിന്ന് പോകും .😂😂😂. ഫ്രണ്ട്സ്, അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാൻ ഉള്ളത് ദയവായി ആരും ola യുടെ ഒരു വണ്ടിയും വാങ്ങരുത്. സർവീസ് അവർക്ക് ഇല്ല, use and throw away policy ആണ് അവർക്ക്, അങ്ങിനെ ഉള്ളവർ മാത്രം വാങ്ങുക. 😢😢🙏🙏,😢, ഞങ്ങൾ എല്ലാം പെട്ട് പോയി, ഇനി ഉള്ളവർക്ക് ഈ ഗതി വരാതെ ഇരിക്കാൻ പറയുന്നത്, ബാക്കി നിങ്ങളുടെ ഇഷ്ടം.
I think ather is better in terms of features and build quality and also they provide a key Password is the only reason I have not even looked for a test drive in ola. Ola has their own features mainly range
കോമ്പി ബ്രൈക്കുള്ള വണ്ടി വാങ്ങാതിരിക്കുന്നതാണ് നല്ലത്. അതൊരു ഫീച്ചർ അല്ല. ഫ്രണ്ട് ബ്രേക്കും ബാക്ക് ബ്രേക്കും എങ്ങനെ പിടിക്കണം എന്ന് വിവരം ഇല്ലാത്തവർക്ക് മാത്രം എപ്പോഴെങ്കിലും ഉപകാരപ്പെടുന്നതും. വണ്ടി ഓടിക്കാൻ അറിയുന്നവൻ വല്ല ചരലിലും എത്തി ബാക്ക് ബ്രേക്ക് മാത്രമേ പിടിക്കാൻ പാടൂ എന്ന് അവസ്ഥയിൽ ബാക്ക് ബ്രേക്ക് പിടിക്കുമ്പോൾ ഫ്രണ്ട് ബ്രേക്ക് കോമ്പി ആയി പിടിച്ചു ഒരു രക്ഷയും ഇല്ലാതെ വിടേണ്ടി വരും. എപ്പോഴാണ് ഇത് കൂടുതൽ സംഭവിക്കുന്നത് എന്ന് വെച്ചാൽ. ബാക്ക് ബ്രേക്ക് കുറയുകയും ഫ്രണ്ട് ബ്രേക്ക് കുറയാതിരിക്കുകയും ചെയ്യുന്ന സമയത്ത് ബാക്ക് ബ്രേക്ക് പിടിക്കുമ്പോൾ കൂടുതൽ എഫക്ട് ആവുന്നത് ഫ്രണ്ട് ബ്രേക്കിൽ ആകും ബ്രേക്ക് എഫ്ഫക്റ്റ് ആവുകയില്ല. വളവിലോ ഹാൻഡിൽ ഓടിക്കുമ്പോൾ ചരല്ലിലോ ഇതുപോലെ ബാഡ് ബ്രേക്ക് എന്ന് വെച്ച് ഫ്രണ്ട് ബ്രേക്കിലേക്ക് ബ്രേക്ക് വന്നാൽ ആള് വീണ് അപകടം പറ്റാൻ സാധ്യതയുണ്ട്. രണ്ടുപ്രാവശ്യം ഇക്കാര്യം കൊണ്ട് വീണതുകൊണ്ട് എനിക്ക് സംഭവം ഭയങ്കര ദേഷ്യമാണ്. ഈ വണ്ടി പോലുള്ള ഡ്രം ബ്രേക്ക് ഉള്ള വണ്ടികളിൽ ഊരി വെക്കാം പക്ഷേ. ആക്സസ് പോലുള്ള ഡിസ്ക് ബ്രേക്കിനോട് കോമ്പ് ചെയ്തിട്ടുള്ള വണ്ടികളിൽ അത് പറ്റില്ല
2016 തൊട്ട് ഇന്ന് വരെ കോമ്പി ബ്രേക്ക് ഉള്ള ഹോണ്ട ടു വീലർ ആണ് യൂസ് ചെയുന്നത്, ഇതുവരെ വീണിട്ടില്ല... സേഫ് ആണ്, പിന്നെ അഡ്ജസ്റ്റ് ചെയ്യാൻ അറിയാവുന്ന ടീമ്സിനെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യിക്കണം ഇതിന്റെ ബ്രേക്ക് ഒക്കെ
അവർ എന്തു ഉദ്ദേശത്തിലാണ് അവർ സർവീസ് വേണ്ട എന്ന് പറയുന്നത്. നട്ടിലും ബോൾട്ടിലും ഓടുന്ന സാധനം. മാത്രമല്ല electric കൂടി ആണ്. കേബിൾ connector ഒക്കെ ലൂസ് കോൺടാക്ട് വന്നാൽ ഷോട്ട് സർക്യൂട്ട് തീപിടുത്തം😢 മുതലായ അവസ്ഥ ക്കും..പിന്നെ നമ്മുടെ റോഡിൻറെ അവസ്ഥ അതൊക്കെ നോക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വണ്ടി ഒന്ന് ചെക്ക് ചെയ്യുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ തീ പിടിക്കുന്നത് നാം അറിയുന്നതാണ്. ഇന്ത്യൻ ബ്രാൻഡുകൾ ആയ ഹീറോ മോട്ടോകോർപ്, bajaj, Tvs, മുതലായവ മുടെ Ev വാഹനങ്ങൾ ഇത്ര കിലോമീറ്റർ ആകുമ്പോൾ സർവീസ് ചെയ്യണമെന്ന് പറയുന്നുണ്ട്. സർവീസ് ചെയ്യാൻ ആളിലാത്തതു കൊണ്ടാണോ വേണ്ട എന്ന് പറയുന്നത് ? അതോ സർവീസ് സെൻറർ ന്റെ അഭാവമാണോ ? എന്തായാലും വണ്ടി സർവീസ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
ആളുകളുടെ മനോഭാവം മാറേണ്ടതുണ്ട് ... eletric ആണെന്ന് കരുതി oru complaintum varilla എന്നല്ല... അത് കണക്ക് കൂട്ടി thanne edukkanam... ippo 8 years waarenty ഉണ്ട്... vere ഒരു vandikkum illa...
OLA scooter എടുത്തു കുടുങ്ങി 3 പ്രാവശ്യം complante വന്നു. service വളരെ മോശം ഒരു വണ്ടി complante വന്നാൽ തിരിച്ചു കിട്ടാൻ 30 ദിനം കഴിയും ഒരിക്കലും phone എടുക്കാത്ത service center Near Cornation theater
Ola s1 pro ആണ് എന്റെ കയ്യിൽ ഉള്ളത്, ദയവ്വ് ചെയ്ത് ആരും purchase ചെയ്യരുത്. സർവീസ് വളരെ മോശം ആണ്. ഒരു പ്രാവശ്യം complaint വന്ന് സർവീസ് centeril പോയാൽ മനസ്സിലാകും
Ola S1 air നും ഇതു പോലെ യാണ് range പറയുന്നത് 150 km is the certified range. True range is 125 km in eco mode and 100km in normal mode .പക്ഷെ certified range ,true range എന്നൊക്കെ പറഞ്ഞാൽ അത് എന്താണെന്നു കമ്പനിക്ക് മാത്രമേ അറിയൂ. രണ്ട് മാസം കഴിഞ്ഞു ഇപ്പോൾ 70 to 75km ആണ് range കിട്ടുന്നത്.normal ആണെങ്കിലും eco മോഡിൽ ആണെങ്കിലും.രണ്ട് ആൾ പോവുകയാണെങ്കിൽ പിന്നെയും കുറയും. ആദ്യത്തിൽ 82 ഒക്കെ കിട്ടിയിരുന്നു. അതിൽ കൂടുതൽ range കിട്ടുമെന്ന് കരുതി ആരും ഇതു വാങ്ങണ്ട
Bajaj chetak 2901 123 km പറയുന്നു സ്പോർട്സ് മോഠിൽ 90km to 100 km വരെ കിട്ടുന്നു ബിൽഡ് ക്വാളിറ്റി സൂപ്പർ സർവ്വീസും കുഴപ്പമില്ല extended warranty സഹിതം 1.28 lakh..ഇപ്പോൾ രണ്ടാസ്ഥാനത്തുളള bajaj ,ola യെ പിന്നിലാക്കാൻ അധികം താമസമില്ല
സർവീസ് വളരെ വളരെ മോശം... ഇപ്പോൾ ശാരതാ മന്ദിരം (calicut ) പുതിയ സർവീസ് സെന്റർ തുടങ്ങിയിട്ടുണ്ട്. അവിടെ 70% സമയവും ആകെ ഒരാളെ ഉണ്ടാകൂ.. അവനക്കാണെങ്കിൽ ഒരു മണ്ണും ചാണവും അറിയത്തുമില്ല
Ola വേറെ വണ്ടിയുള്ളവർക്ക് ധൈര്യമായി എടുക്കാം. കംപ്ലയിന്റ് വന്നാൽ ഇത് ഒതുക്കിവച്ചിട്ട് മറ്റേത് കൊണ്ടുപോകാമല്ലോ. അല്ലാതെ സർവീസ് ചെയ്തു കിട്ടില്ല. എന്ന് ഒരു ola s1 pro യുടെ ഉടമ 👍🏾
ആകപ്പാടെ ഒരു മോടറും ബാറ്ററിയും മാത്രം ഉള്ള ഇതിന് എന്ത് സർവീസ് ആണ് എനിക്ക് മനസിലാകുന്നില്ല . ആള്ക്കാര് എല്ലാം പഴയ hang ഓവറിൽ ആണ് 1000. 2000. 10000. അങ്ങനെ പോകുന്ന പെട്രോൾ bike service മായി ഇതിന് എന്ത് ബന്ധം . ?? പിന്നെ നിന്ന് പോകുന്നത് തികച്ചും സോഫ്റ്റ്‌വെയർ issue മാത്രം ആണ് എന്നാണ് എൻ്റെ ഒരു ഇത് .ഒരു കാര്യം മനസ്സിൽ ആക്കിക്കോ നിങ്ങടെ വീട്ടിൽ കിണറ്റില് കിടക്കുന്ന motor തന്നെ അല്ലേ ഇതിന് അകത്തും
Bad service, Ente vandi Aluva yil vechu complaint ayitu one week Aluva yil vazhiarikil kidanu. Customer care team very bad response. Idapilly service centre vilichitu phone edukunilla. Last njan swantham chelavil 1500rs koduthu vandi ethichu. Cheria oru bug kondu eniku one week vandi use cheyan patiyilla 1500 rs povukayum cheythu. Complaint software bug anenu paranju. Idapally service centre staff software problem ready aki kazhinjapol vandiku new complaint hand lock akunilla.😡Arum Ola vangikale pedum
ആരും എടുക്കരുത് plz. എന്റെ same വണ്ടി ടൗണിന്റെ നടുവിൽ ഓഫ് ആയി ഇവിടെ പോസ്റ്റ് അടിച്ചു ഇരിക്കുമ്പോഴാണ് ഈ കമന്റ് ഇടുന്നത്. റണ്ണിങ് ൽ off ആയിപ്പോയി. പിന്നെ ഉന്തി ഒരു മൂലയിൽ ഇരിക്കുകയാണ്.. എടുത്തിട്ട് ഒരു മാസം ആയിട്ടില്ല. ആരേലും പരിഹാരം പറഞ്ഞു തരുമോ
Enthokke ayalum shape il bor ayi poyi tvs,vida,bajaj,nalla show anu,ellam kondum better vida anu two battery 5year warranty,disc&alloy,+model nu 35000 offer 100 km reange 118000 nu kittum onroad ,pro kku 50000 offer 165 km reange135000 onroad
കേരളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ s1x സീരീസ് നും ഒരേ പാസ്സ്‌വേർഡ്.... എന്തൊരു സെക്യൂരിറ്റി ആണ്.... വണ്ടി നമ്പർ നോക്കി എടുത്തില്ലെങ്കിൽ വേറെ വല്ലോരുടെയും വണ്ടി ആയിരിക്കും വീട്ടിൽ കൊണ്ടുവരുന്നത് ... 😂😂
അത്ശെരി 😂 നിങ്ങൾ effort ഇട്ടു vdo എടുത്ത് എന്ന് വച്ച് product കോളുല്ല എങ്കിൽ അത് ആരും പറയാൻ പാടില്ല എന്നുണ്ടോ...നിങ്ങൾക്ക് phones and other gadgets il നല്ല അറിവുണ്ടായിരിക്കാം but to be good a vehicle that should be on the road, it should meet some good things... വണ്ടി ക്ക് നല്ല negative ഉള്ളതുകൊണ്ട് cmpny നല്ലോണം PR ചെയ്യുന്നുണ്ട് 😂😂😂
എല്ലാവരും പറയുന്നതിൽ നിന്നും മനസ്സിലാകുന്നത്.. സർവീസ് വളരെ മോശം ആണ്. ഓല വണ്ടി വണ്ടി ഉണ്ടാക്കുന്നത് കുറച്ചുനാൾ യൂസ് ചെയ്തു കളയാൻ വേണ്ടി ആണ്. സർവീസിന് ഒന്നും അവർ വലിയ പ്രാധാന്യം കൊടുക്കുന്നില്ല
Service polum time nu kodukkatta company anu contentinu vendi anekill vere video cheyoubro etonnum promot cheyyarutu ningaluday video kanunna arekilum pedan chance undu
@@midhunm2620buy it I'm a happy customer I'm running it for 8 months I had got a complain after 5 months but my service centre was awesome they had just repaired it within a day ❤ NB: every service centres are not awesome
സർവീസ് സെൻ്ററിൽ ടൂൾ ഉപയോഗിച്ച് സോഫ്ട്വെയർ പുതുക്കാൻ പരമാവതി 10 മിനിറ്റ് പോലും വേണ്ട. പക്ഷേ അവർ കൊണ്ട് പോയാൽ മാസങ്ങളോളം അവിടെ വെക്കും. വളരെ മോശം സർവീസ് (സിം ഉള്ളത് കൊണ്ട് ഉപോക്തകളുടെ സൈഡിൽ നിന്നും സോഫ്ട്വെയർ അപ്ഡേറ്റ് ആകാമെങ്കിലും അത് ചെയ്യില്ല). ഇവർക്ക് ഈ പണി നിർത്തിക്കൂടെ. അല്ലെങ്കിൽ പണി അറിയാവുന്നവരെ ഏൽപിച്ചൂടെ. ഓല വാങ്ങി കുടുങ്ങിയ ഒരു ഉപഭോക്തവാണ് ഞാൻ
വെറുപ്പിയ്ക്കുന്ന സേവനം. എൻ്റെ വണ്ടി ഓടിക്കൊണ്ടിരിയ്ക്കുമ്പോൾ കുണ്ടന്നൂർ പാലത്തിൻ്റെ അപ്രോച്ചിനു മുമ്പ് ഓഫായിപ്പോയി. എത്ര ശ്രമിച്ചിട്ടും ഓണായില്ല. അവിടെ വച്ചിട്ട് ഓലക്കാരെ വിളിച്ച് പറഞ്ഞിട്ട് വൈകുന്നേരം വരെ ആരും ഒന്നും ചെയ്ത് തന്നില്ല. മഴയും രാത്രിയും ആയതോടെ പെട്ടി വണ്ടി വിളിച്ച് വീട്ടിലെത്തിച്ച് വച്ചു. ഉപഭോക്താവിന് പുല്ലു വില കൽപിയ്ക്കുന്ന കമ്പനി
ഈ വണ്ടിയെപറ്റി പറയുന്ന.... എന്ത് കിട്ടി എന്നറിയില്ല അവന്നൊക്കെ ....തിന്നാൻ പോവുകയ നല്ലത് വണ്ടി എടുത്ത് ഒരുമാസത്തിൻ്റെ ഇടയിൽ 3പ്രാവശ്യം കംപ്ലൈൻ്റ് ആയി ഇപ്പോൾ സർവീസ് സെൻ്ററില്ലാണ് ഉള്ളത് എന്ന് ശരിയാവും എന്ന് കമ്പനിക്ക് പോലും പറയാൻ പറ്റില്ല ദയവുചെയ്ത് ആരും പോയി പെട്ടു പോവരുത് ബാക്കി പിന്നെ ....പറയാം
Hi All, Commenstil Kuree per Service issue Paranj Negetive parayunnund. Ola Vehicle inu Petrol Vehicles pole periodic service illa enn company staff vyakthamayi videoil parayunnund. Pinne ith Bangalore Indiranagar ulla showroomil chenn njan Test drive cheyth enik vandiye patti thoniya karyangal paranjathanu. Njan oru vandi reviewer allathath kond thanne Orupaad time and Effort eduth aanu video cheythath. Keralathil ola service issue vannit avide ulla showrooms proper aayi service tharunnila enkil ath awarde showroom issue aavam.Ee showroomil aarum angane issues paranjitila. Koodathe Electric vandi vangum munne videoil last paranjath pole athine patti dharalam Research cheyth test drive cheyth ningalk Ok aanenkil vanguka. Allathe effort edth cheytha oru video ine oru service inte peril ingane downgrade cheyyaruth enn abyarthikunnu.
Chetta chettante kashtappaadine thalarthaan nokunnathalla aarum , OLA medichavar avarde avastha oru platform kittiyapol parayunnu athre ullu. Ola de range avarde twitterinte posts nte adiyil kanaam.
Nalla video aanu keep it up.
Ningalude effort is gud but ith eduth pani kittyavark avarude abhiprayam parayan padillenn undo, it's not downgrade, its their experiences bro...
Orupad research cheyyth eduthathan s1 pro. But worst service ever. Periodic service illa ennu vech aavashyathine technicians ne vechillakill ith sambhavikkum. Vandi nallathann, but njn aarkkum recommend cheyyilla due to bad service.
They are concentrating only sale..But service experience very worst..😢
Effort എടുക്കുമ്പോൾ customers ന്റെ side കൂടെ അന്വേഷിക്കണ്ടേ 😅
സർവീസ് വളരെ മോശമാണ് എന്റെ s1pro 1 മാസം അയപ്പോളേക്കും complaint ആയി അവർ pick ചെയ്തു കൊണ്ടുപോയി ഇന്നേക്ക് 20 ദിവസം ആയി ഇധു വരെയായിട്ടും അതിന്റെ complaint എന്താ പോലും അവർക്ക് അറിയില്ല വിളിച്ചാൽ നോക്കുന്നുണ്ട് നോക്കുന്നുണ്ട് പറയും ഇപ്പോഴും കിട്ടിട്ടില്ല ഇപ്പോ ഇങ്ങനെ തോണും പെട്രോൾ വണ്ടി എടുത്താൽ മതിയായിരുന്നു എന്ന് എടുത്തവർ ഭൂരി ഭാഗവും പെട്ട് ഇരിക്കാൻ ആരും എടുത്ത് ഇനി പെടണ്ട അനുഭവം ഗുരു😢
Service mosham aannenu arinittum pinem poyi ithinu thala vekkunavanmaare nthu parayannam! 🤦🏻
@@hishampk8818 kuzhapam illaathe aannu ithrem vandi complaints aayi service centres'il irikune!
Ola sheriku paranaal oru bhaagya pareekshannam aannu!
Chilavarku sheriyakum, chilavarku aakila!
എന്താണ് complaint? Ente pro eduthitt 1 year aayi. Controller complaint aayi. Service centre ഇൽ കൊണ്ടുപോയപ്പൾ cell weak ആണെന്നും പറഞ്ഞു. രണ്ടും മാറ്റി കിട്ടി. But 45 days എടുത്തു. അവന്മാരുടെ പ്രശ്നമാണ്, വണ്ടി കൊടുത്തിട്ട് ബാറ്ററി ഓർഡർ ചെയ്യാൻ അവർ മറന്നു 30 days കഴിഞ്ഞപ്പോഴാണ് ബാറ്ററി ഓർഡർ ചെയ്തത്. ഞാൻ സർവീസ് മാനേജർ നെ വിളിച്ച് തെറി പറഞ്ഞു. അപ്പോ അവർ ഓർഡർ ചെയ്തു. ഇപ്പൊ കൊഴപ്പല്ല. New battery and പുതിയ update, range കൂടി. Service manager nte number vangichitt daily വിളിച്ച് തെറി paray. Edukkathavumbo vere numberinnu vilikk.
20 ദിവസം അല്ലേ ആയുള്ളൂ... ഇനിയും ഒരു 20 ദിവസം കൂടി വെയിറ്റ് ചെയ്യൂ... 😁
അനുഭവം ഗുരു... 🤣🤣
th-cam.com/users/shortsQuO_j8sOuts?feature=shared@@Anshil619
Sarath bro വണ്ടിയെ കുറിച്ച് full പഠിച്ചിട്ടേ review പറയാവു , ആവരുടെ സെർവിസിനെ കുറിച് കൂടെ പറയണം അല്ലേൽ നിങ്ങളുടേ വാക്ക് കേട്ടു EMIil വണ്ടി വാങ്ങുന്നവർ നിങ്ങളെ പ്രാകും ഉറപ്പാ💯. ഒരുപാടുപേർ വണ്ടിയെടുത് പെട്ടവർ ഉണ്ട്.
യൂട്യൂബിൽ വീഡിയോ ഇടണം ക്യാഷ് ഉണ്ടാക്കണം, സമൂഹത്തിനോടൊക്കെ ഇവനൊക്കെ എന്ത് commitment
ഞാനും പെട്ടുപോയി 👍🏾
എല്ലാവരും കുറ്റം പറയുന്നു പക്ഷേ റോഡിൽ 80 ശതമാനം ഈ വണ്ടിയാണ്
The "R" in OLA represents Reliability 🦅
🤣🤣🤣 Well said 🤣🤣🤣 Vandi on running lu meter okke off ayi povum
🤣🤣🤣
Ather aganyund arallum parayo
ഇറങ്ങിയ കാലം തൊട്ട് സർവീസ് ഇഷ്യൂ മാത്രം highlight ആയിട്ട് കേൾക്കുന്ന ഇതുപോലെ ഒരു കമ്പനി വേറെ ഉണ്ടാകില്ല...
Ev നോക്കുന്നേൽ TVS OR ATHER നോക്കണം.. 👍🏻
kurachum koodi sports type and initial venengi ATHER thanne best,family oriented anel tvs
@@selfxss2004 ya
@@selfxss2004 1.90L കൊടുത്ത് ather വാങ്ങുന്നതിലും നല്ലത് petrol scooter വാങ്ങുന്നത് അല്ലേ….പൈസ്സ ലാഭിക്കാൻ എടുക്കുന്നവർ ather എടുക്കില്ല
Ola മുൻ നിരയിൽ ഉള്ള വണ്ടി ആണ്. പ്ലാനിങ് ഡിഗ്രൈഡിങ് ola നേരിടുന്നുണ്ട്. ഒരു ബിസ്സിനെസ്സ് പൊളിറ്റിക്സ്. കേട്ടതല്ലേ ഉള്ളൂ.. അനുഭവം അല്ലല്ലോ.. ഇതിലെ കമന്റ്സ് നോക്കൂ.. എല്ലാവരും ola വാങ്ങിച്ചത് പോലെ ആണ്. അതിനും മാത്രം ola പോയിട്ട് ആകെ ev വാഹനങ്ങൾ പോലും വിറ്റിട്ടില്ല 😂
എന്റെ കൂട്ടുകാരൻ S1 pro എടുത്തു വണ്ടി ഒക്കെ പൊളി എന്നാണ് അവൻ പറഞ്ഞത് but സർവീസ് മോശം തന്നെ എന്ന് പറയുന്നു ഇടക്ക് വഴിയിൽ വണ്ടി കിടന്നപ്പോൾ അവൻ സർവീസ് ടീമിനെ വിളിച്ചപ്പോൾ പണി ആയി. അവൻ എന്നോട് പറഞ്ഞത് വണ്ടി എടുക്കുന്ന സമയം ഇങ്ങനെ വണ്ടി വഴിയിൽ കിടക്കുന്ന ഇഷ്യൂ ഒക്കെ വന്നാൽ contact ചെയ്‌താൽ അവരുടെ ടീം വന്ന് വണ്ടി കൊണ്ട് പോകും എന്നൊക്കെ ആയിരുന്നു.. But last അവൻ ഉരുട്ടി കൊണ്ട് പോയി..
പുതിയ ടെക്നോളജി വാഹനങ്ങൾ ആണ്. സർവീസ് സെന്റർ, ടെക്നീഷ്യൻ മാർ ആവുന്നതേ ഉള്ളൂ.. Ola എന്നല്ല.. ഒന്നിനും ഇല്ല
@@McBrueswane എന്നിട്ട് aither സീൻ ഇല്ലല്ലോ...
ആരും തന്നെ ഈ വണ്ടിയെടുത്ത് പെട്ടുപോകരുത് നിങ്ങൾ ഖേദിക്കും ഉറപ്പായും.. എന്തെങ്കിലും കാരണവശാൽ സർവീസിന് കേറ്റേണ്ടി വന്നു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് അത്ര പെട്ടെന്ന് കിട്ടില്ല ചിലപ്പോൾ മൂന്നുമാസം വരെ എടുക്കുന്ന കേസുകൾ ഉണ്ട്
❤
Dear friends njan 21-3-2024-il vandi eduthu . Veetil vannu pittennu on ayilla. Complaint vilichu pitennu pick up cheythu. Pitennu ok ayi ennu paranju. Service centre il poyi scooter edukanam. Distance 40 km to home. Pitennu start ayilla eppo veetil akriku kodukan pokanam. ₹ 1,02,000/- poyi
Sale akunno bro
വണ്ടി ഓടുന്ന സമയത്ത് വളരെ മികച്ചതാണ്... എന്നാൽ ഏതെങ്കിലും തരത്തിലുള്ള കംപ്ലയിന്റ് വന്നാൽ കുറച്ചു ബുദ്ധിമുട്ടും... സർവീസ് ചെയ്ത് കിട്ടാൻ നല്ലപോലെ സമയം എടുക്കുന്നുണ്ട്, ഒരു മാസം ഒക്കെ ഏകദേശം എടുക്കും... എന്ത് തന്നെ ആയായാലും Ola Care+ എന്ന add on package കൂടി എടുക്കുക... അല്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ ട്രാൻസ്‌പോർട്ടേഷന് തന്നെ നല്ലൊരു തുക ചെലവാകും...
Ather or TVs aganyund അഭിപ്രായം parayavo
Randum adipoli anu service okey anu
Oru ahpa kudi medikkam
പണം വിലയില്ലെങ്കിൽ സാധുക്കൾക്ക് നൽകണം. ഇതു പോലുള്ളവർക്ക് നൽകരുത്. വിളിച്ചാ കിട്ടുന്ന നമ്പർ പോലുമില്ല
ഞാൻ 1 വർഷം ആയി ola customer ആണ്, ഇന്ന് എനിക്ക് പണി കിട്ടി, ഓട്ടത്തിൻ്റെ ഇടയിൽ വണ്ടി നിന്നു പോയി, ola care ഉണ്ട് പക്ഷേ 24 മണിക്കൂർ കഴിഞ്ഞ് വരു, അപ്പോൽ രാത്രി വണ്ടി വഴിയിൽ ഇടണം, അത് കൊണ്ടു ape വിളിച്ച് വണ്ടി കയറ്റി serive സെൻ്റർ കൊടുത്തിട്ട് വരുന്ന വഴി ആണ് ഈ വീഡിയോ കണ്ടത്. അവർ പറഞ്ഞത് mcu യൂണിറ്റ് പോയി എന്നാണ്, എൻ്റെ അറിവിൽ 25 ഓളം പേർക്ക് similar പ്രശ്നം വന്നിട്ടുണ്ട്, വഴിയിൽ നിന്ന് പോകും .😂😂😂.
ഫ്രണ്ട്സ്, അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാൻ ഉള്ളത് ദയവായി ആരും ola യുടെ ഒരു വണ്ടിയും വാങ്ങരുത്. സർവീസ് അവർക്ക് ഇല്ല, use and throw away policy ആണ് അവർക്ക്, അങ്ങിനെ ഉള്ളവർ മാത്രം വാങ്ങുക. 😢😢🙏🙏,😢, ഞങ്ങൾ എല്ലാം പെട്ട് പോയി, ഇനി ഉള്ളവർക്ക് ഈ ഗതി വരാതെ ഇരിക്കാൻ പറയുന്നത്, ബാക്കി നിങ്ങളുടെ ഇഷ്ടം.
thanks bro..i am planng to buy..but droppd
@@shahidschannel9919 good,
I think ather is better in terms of features and build quality and also they provide a key
Password is the only reason I have not even looked for a test drive in ola.
Ola has their own features mainly range
കോമ്പി ബ്രൈക്കുള്ള വണ്ടി വാങ്ങാതിരിക്കുന്നതാണ് നല്ലത്.
അതൊരു ഫീച്ചർ അല്ല.
ഫ്രണ്ട് ബ്രേക്കും ബാക്ക് ബ്രേക്കും എങ്ങനെ പിടിക്കണം എന്ന് വിവരം ഇല്ലാത്തവർക്ക് മാത്രം എപ്പോഴെങ്കിലും ഉപകാരപ്പെടുന്നതും.
വണ്ടി ഓടിക്കാൻ അറിയുന്നവൻ വല്ല ചരലിലും എത്തി ബാക്ക് ബ്രേക്ക് മാത്രമേ പിടിക്കാൻ പാടൂ എന്ന് അവസ്ഥയിൽ ബാക്ക് ബ്രേക്ക് പിടിക്കുമ്പോൾ ഫ്രണ്ട് ബ്രേക്ക് കോമ്പി ആയി പിടിച്ചു ഒരു രക്ഷയും ഇല്ലാതെ വിടേണ്ടി വരും.
എപ്പോഴാണ് ഇത് കൂടുതൽ സംഭവിക്കുന്നത് എന്ന് വെച്ചാൽ.
ബാക്ക് ബ്രേക്ക് കുറയുകയും ഫ്രണ്ട് ബ്രേക്ക് കുറയാതിരിക്കുകയും ചെയ്യുന്ന സമയത്ത് ബാക്ക് ബ്രേക്ക് പിടിക്കുമ്പോൾ കൂടുതൽ എഫക്ട് ആവുന്നത് ഫ്രണ്ട് ബ്രേക്കിൽ ആകും ബ്രേക്ക് എഫ്ഫക്റ്റ് ആവുകയില്ല.
വളവിലോ ഹാൻഡിൽ ഓടിക്കുമ്പോൾ ചരല്ലിലോ ഇതുപോലെ ബാഡ് ബ്രേക്ക് എന്ന് വെച്ച് ഫ്രണ്ട് ബ്രേക്കിലേക്ക് ബ്രേക്ക് വന്നാൽ ആള് വീണ് അപകടം പറ്റാൻ സാധ്യതയുണ്ട്.
രണ്ടുപ്രാവശ്യം ഇക്കാര്യം കൊണ്ട് വീണതുകൊണ്ട് എനിക്ക് സംഭവം ഭയങ്കര ദേഷ്യമാണ്.
ഈ വണ്ടി പോലുള്ള ഡ്രം ബ്രേക്ക് ഉള്ള വണ്ടികളിൽ
ഊരി വെക്കാം പക്ഷേ.
ആക്സസ് പോലുള്ള ഡിസ്ക് ബ്രേക്കിനോട് കോമ്പ് ചെയ്തിട്ടുള്ള വണ്ടികളിൽ അത് പറ്റില്ല
2016 തൊട്ട് ഇന്ന് വരെ കോമ്പി ബ്രേക്ക് ഉള്ള ഹോണ്ട ടു വീലർ ആണ് യൂസ് ചെയുന്നത്, ഇതുവരെ വീണിട്ടില്ല...
സേഫ് ആണ്, പിന്നെ അഡ്ജസ്റ്റ് ചെയ്യാൻ അറിയാവുന്ന ടീമ്സിനെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യിക്കണം ഇതിന്റെ ബ്രേക്ക് ഒക്കെ
Enikkum ithe anubhavamundaayittundu 😮,bhaagyam kondu veenilla
വണ്ടി പൊളിയാണ്..❤
ആദ്യ കമ്പളയിൻഡ് വരുന്നത് വരെ.😂
സർവീസ് സെൻ്ററിൽ ആദ്യമായി പോകുന്നത് വരെ സൂപ്പർ ആണ് അതുകഴിഞ്ഞാൽ 😂😂
break pad maranpoyathea ormayullu😂🔥
So mechanical parts don't cover under warranty? What about the mechanical services?
അവർ എന്തു ഉദ്ദേശത്തിലാണ് അവർ സർവീസ് വേണ്ട എന്ന് പറയുന്നത്. നട്ടിലും ബോൾട്ടിലും ഓടുന്ന സാധനം. മാത്രമല്ല electric കൂടി ആണ്. കേബിൾ connector ഒക്കെ ലൂസ് കോൺടാക്ട് വന്നാൽ ഷോട്ട് സർക്യൂട്ട് തീപിടുത്തം😢 മുതലായ അവസ്ഥ ക്കും..പിന്നെ നമ്മുടെ റോഡിൻറെ അവസ്ഥ അതൊക്കെ നോക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വണ്ടി ഒന്ന് ചെക്ക് ചെയ്യുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ തീ പിടിക്കുന്നത് നാം അറിയുന്നതാണ്. ഇന്ത്യൻ ബ്രാൻഡുകൾ ആയ ഹീറോ മോട്ടോകോർപ്, bajaj, Tvs, മുതലായവ മുടെ Ev വാഹനങ്ങൾ ഇത്ര കിലോമീറ്റർ ആകുമ്പോൾ സർവീസ് ചെയ്യണമെന്ന് പറയുന്നുണ്ട്. സർവീസ് ചെയ്യാൻ ആളിലാത്തതു കൊണ്ടാണോ വേണ്ട എന്ന് പറയുന്നത് ? അതോ സർവീസ് സെൻറർ ന്റെ അഭാവമാണോ ? എന്തായാലും വണ്ടി സർവീസ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
Bro passcode problem 😢
ആളുകളുടെ മനോഭാവം മാറേണ്ടതുണ്ട് ... eletric ആണെന്ന് കരുതി oru complaintum varilla എന്നല്ല... അത് കണക്ക് കൂട്ടി thanne edukkanam... ippo 8 years waarenty ഉണ്ട്... vere ഒരു vandikkum illa...
OLA scooter എടുത്തു കുടുങ്ങി
3 പ്രാവശ്യം complante വന്നു.
service വളരെ മോശം
ഒരു വണ്ടി complante വന്നാൽ തിരിച്ചു കിട്ടാൻ 30 ദിനം കഴിയും
ഒരിക്കലും phone എടുക്കാത്ത service center
Near Cornation theater
Ola-ടെ service-ഉം Tata-ടെ സർവീസും കണക്കാണ്😂😂😂.....ather🔥🔥
nippon toyota aayit service tata set vheyth..ini pedikenda..edak..newspaperoke vaayikanm
@@Unknown-g3i2v തേങ്ങ 10 അരച്ചാലും താള് തന്നെ അല്ലേ കറി🌝🌝
@@Michael.De.Santa_ athippo pala curry undakam🤭
Speaker illenkil pinne enthinaan fungtion buttons..?
ഇത്രയും മോശം reviews വന്നിട്ടും sales ൽ ഓലയുടെ ഏഴ് അയലത് എത്താൻ ആർക്കും കഴിയുന്നില്ല അത് എന്താ?
Price
in indian market cheap price attracts people
Price,range &Spec.keralathil aanu service issue kooduthal. Mattu state kalil oru prob illa.
250 കിലോമീറ്റർ ഓടുമ്പോൾ 3 തവണ വഴിയിൽ നിന്നു ഇപ്പോൾ പാലക്കാട് cdrf ഇൽ കേസ്സ് ഫയൽ ചയ്‌തു സർവീസ് വളരെ മോശം ആണ്
എന്റെ പൊന്ന് ബ്രോ ഈ വീഡിയോ കണ്ട് ആരും എടുക്കരുത് എടുത്തതിന്റെ അനുഭവിച്ചു കൊണ്ടിരിക്കുവാ
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ 5 ശതമാനം വണ്ടികൾ ക്കുമാത്രമാണ് കംപ്ലയിന്റ് ഉള്ളത് ഇത്ര മാത്രം കംപ്ലയിന്റ് ഉണ്ടെങ്കിൽ റോഡിൽ ഇത്രയും ഓല സ്കൂട്ടർ കാണുകഇല്ല
സർവീസ് നടക്കുന്നില്ല. ഞാൻ Ola S1 pro വാങ്ങി പെട്ടുപോയി. കാശും പോയി.😢
നാലുമാസവും 10 ദിവസമായി വണ്ടി ബുക്ക് ചെയ്തിട്ട് കിട്ടിയില്ല
Ola s1 pro ആണ് എന്റെ കയ്യിൽ ഉള്ളത്, ദയവ്വ് ചെയ്ത് ആരും purchase ചെയ്യരുത്. സർവീസ് വളരെ മോശം ആണ്. ഒരു പ്രാവശ്യം complaint വന്ന് സർവീസ് centeril പോയാൽ മനസ്സിലാകും
Ola S1 air നും ഇതു പോലെ യാണ് range പറയുന്നത്
150 km is the certified range.
True range is 125 km in eco mode and 100km in normal mode
.പക്ഷെ certified range ,true range എന്നൊക്കെ പറഞ്ഞാൽ അത് എന്താണെന്നു കമ്പനിക്ക് മാത്രമേ അറിയൂ.
രണ്ട് മാസം കഴിഞ്ഞു ഇപ്പോൾ 70 to 75km ആണ് range കിട്ടുന്നത്.normal ആണെങ്കിലും eco മോഡിൽ ആണെങ്കിലും.രണ്ട് ആൾ പോവുകയാണെങ്കിൽ പിന്നെയും കുറയും. ആദ്യത്തിൽ 82 ഒക്കെ കിട്ടിയിരുന്നു. അതിൽ കൂടുതൽ range കിട്ടുമെന്ന് കരുതി ആരും ഇതു വാങ്ങണ്ട
Sathyam
Ather ആണ് ഇപ്പോൾ നല്ല വണ്ടി സർവീസ് ബെസ്റ്റ് സർവീസ് ആണ് 👍
1.90L കൊടുത്ത് ather വാങ്ങുന്നതിലും നല്ലത് petrol scooter വാങ്ങുന്നത് അല്ലേ….പൈസ്സ ലാഭിക്കാൻ എടുക്കുന്നവർ ather എടുക്കില്ല
@@muhammednoufal2858Chethek eduthal പോരേ 1:35 Ayi vandiyude Price Pinna petrol vandi edukkanathinekalum better bajaj Chethek edukunatha better
@@muhammednoufal2858satyam over price anu randuperkku kashtti erikkam
പാസ്സ്‌വേർഡ് അടിക്കാൻ ഇത്തിരി പെടാപാട് പെടും 😁
Mobile vazhi unlock cheyam
Only 2 second mathi
Hello ola Please you consenrate in service , your growth is un predictable , because your technologies are good.
ആരും എടുക്കരുത് കംപ്ലൈൻ്റ് ആയാൽ കഴിഞു നോ സർവീസ് ഒരു മാസം ആയി എൻ്റെ വണ്ടി കംപ്ലൈൻ്റ് ആയിട്ട് ഇതുവരെ അവർ തൊട്ടുനോക്കിയിട്ടില്ല
East or West ATHER IS BEST✔️
Kanan 10 paisak ella
kanan 10 paisakulla ola kollam 🤣🤣😂😂 ,just drive it and feel it's 100% the best@@newworld7072
,Bro how to install custom rom in smartwatch ???
Plz don’t buy
A ola user🙌🏽
Athenna bro
അതെന്താ ബ്രോ കമ്പനി പറയുന്ന മൈലേജ് നമുക്ക് കിട്ടാത്തത്..?
Speaker illathe Play/pause button nthinaa ippolum kathila?
Bajaj chetak 2901 123 km പറയുന്നു സ്പോർട്സ് മോഠിൽ 90km to 100 km വരെ കിട്ടുന്നു ബിൽഡ് ക്വാളിറ്റി സൂപ്പർ സർവ്വീസും കുഴപ്പമില്ല extended warranty സഹിതം 1.28 lakh..ഇപ്പോൾ രണ്ടാസ്ഥാനത്തുളള bajaj ,ola യെ പിന്നിലാക്കാൻ അധികം താമസമില്ല
Never ever buy ola... An experience of ola s1pro gen2... Pls hear my words don't buy it until they'll provide good service
ആദ്യത്തെ 3mnt ഒരു അളിഞ്ഞ നാടകം പോലെ തോന്നി..Ola അഞ്ച് പൈസക്കില്ല.
Bro,ippo OLA scooters ine patti bro kku enthanu opinion
150km/120km oodumallo.
ethra rupada current cash aavum?
സർവീസ് വളരെ വളരെ മോശം... ഇപ്പോൾ ശാരതാ മന്ദിരം (calicut ) പുതിയ സർവീസ് സെന്റർ തുടങ്ങിയിട്ടുണ്ട്. അവിടെ 70% സമയവും ആകെ ഒരാളെ ഉണ്ടാകൂ.. അവനക്കാണെങ്കിൽ ഒരു മണ്ണും ചാണവും അറിയത്തുമില്ല
Range കുറച്ചു കുറഞ്ഞാലും ather എടുത്താൽ മനസമാധാനം ഉണ്ടാകും.. 😅
Njn iyy scooter vaagi 1 month polum ayeela complaint ann ….odikond nilkumbol pettn stop avum pinne start avilla …service centre vilichal call attend chyyum illa👎🏻😡
Ola വേറെ വണ്ടിയുള്ളവർക്ക് ധൈര്യമായി എടുക്കാം. കംപ്ലയിന്റ് വന്നാൽ ഇത് ഒതുക്കിവച്ചിട്ട് മറ്റേത് കൊണ്ടുപോകാമല്ലോ. അല്ലാതെ സർവീസ് ചെയ്തു കിട്ടില്ല. എന്ന് ഒരു ola s1 pro യുടെ ഉടമ 👍🏾
ആകപ്പാടെ ഒരു മോടറും ബാറ്ററിയും മാത്രം ഉള്ള ഇതിന് എന്ത് സർവീസ് ആണ് എനിക്ക് മനസിലാകുന്നില്ല . ആള്ക്കാര് എല്ലാം പഴയ hang ഓവറിൽ ആണ് 1000. 2000. 10000. അങ്ങനെ പോകുന്ന പെട്രോൾ bike service മായി ഇതിന് എന്ത് ബന്ധം . ?? പിന്നെ നിന്ന് പോകുന്നത് തികച്ചും സോഫ്റ്റ്‌വെയർ issue മാത്രം ആണ് എന്നാണ് എൻ്റെ ഒരു ഇത് .ഒരു കാര്യം മനസ്സിൽ ആക്കിക്കോ നിങ്ങടെ വീട്ടിൽ കിണറ്റില് കിടക്കുന്ന motor തന്നെ അല്ലേ ഇതിന് അകത്തും
പൊങ്കാലക്ക് സ്കോപ്പുണ്ട് 😅
Bad service, Ente vandi Aluva yil vechu complaint ayitu one week Aluva yil vazhiarikil kidanu. Customer care team very bad response. Idapilly service centre vilichitu phone edukunilla. Last njan swantham chelavil 1500rs koduthu vandi ethichu. Cheria oru bug kondu eniku one week vandi use cheyan patiyilla 1500 rs povukayum cheythu. Complaint software bug anenu paranju. Idapally service centre staff software problem ready aki kazhinjapol vandiku new complaint hand lock akunilla.😡Arum Ola vangikale pedum
ഒരിക്കലും പഴയ വണ്ടി കൊടുക്കരുത് സർവീസിന് രണ്ടുമാസം വരെ താമസം വരുന്നുണ്ട്
IPO 90K parayum... Then showroom l chellumbol 20k to 40k different um varum
Let me guess , it is Indiranagar ..right, beautiful place in Bangalore
മക്കളെ സർവീസ് തീരെ ഇല്ലാത്ത വണ്ടിയാണ് കുടുങ്ങണ്ട
സർവീസ് എന്ന് പറഞ്ഞ സാധനം ഇല്ല,2 ലക്ഷം രൂപയ്ക്കു വാങ്ങിച്ച വണ്ടി കട്ടപ്പുറത്തു ഇരിക്കുന്നു, നിങ്ങൾ സർവീസ് സെന്ററിന്റെ ഒരു റിവ്യൂ ഇട് 😂
Tax insurance ari kodkum
Nee kodukuvo
ആരും എടുക്കരുത് plz. എന്റെ same വണ്ടി ടൗണിന്റെ നടുവിൽ ഓഫ് ആയി ഇവിടെ പോസ്റ്റ് അടിച്ചു ഇരിക്കുമ്പോഴാണ് ഈ കമന്റ് ഇടുന്നത്. റണ്ണിങ് ൽ off ആയിപ്പോയി. പിന്നെ ഉന്തി ഒരു മൂലയിൽ ഇരിക്കുകയാണ്.. എടുത്തിട്ട് ഒരു മാസം ആയിട്ടില്ല. ആരേലും പരിഹാരം പറഞ്ഞു തരുമോ
lv cable maatya madhi same issue indarnu maatyapo redy aayi
10k successful in 4 mnth happy😊
Bad service in my experience
Athoke potte athra kiti😂
Passcode illathe key ittu on cheyyan pattumo
Nop
Adhyam service padikkanam yennittu vandiyedukkanam pattumenkil oru service center thudangu pettunilkuva
Enthokke ayalum shape il bor ayi poyi tvs,vida,bajaj,nalla show anu,ellam kondum better vida anu two battery 5year warranty,disc&alloy,+model nu 35000 offer 100 km reange 118000 nu kittum onroad ,pro kku 50000 offer 165 km reange135000 onroad
89,999 രൂപക്ക് നമ്മൾക്ക് വണ്ടി കിട്ടുമോ ⁉️
ഇല്ലെങ്കിൽ നമ്മൾക്ക് കിട്ടുന്ന വില അല്ലേ പറയേണ്ടത്⁉️
106400
@@shafipex showroom price aanu ath oro state lum price l diff varum ath kond aanu ex showroom price parayunnath
@@Heyy765 എന്നോടാണോ?
Ikr...
ഞാൻ ഇയാൾ ക്ക് റിപ്ലൈ കൊടുത്തതാ.
ഞാൻ അന്ന് വണ്ടി എടുത്ത റേറ്റ് ആണ് എഴുതിയത്
@@shafip Ella maaripoyi matte changayinoda paranje 😂
@@Heyy765 😅👍🏻
Very bad experience,still I am a user of Ola. Bloody experience 🤬😡
സർവ്വീസ് മോശം എന്ന് പറയാൻ പറ്റില്ല സർവ്വീസേ ഇല്ല
കേരളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ s1x സീരീസ് നും ഒരേ പാസ്സ്‌വേർഡ്.... എന്തൊരു സെക്യൂരിറ്റി ആണ്....
വണ്ടി നമ്പർ നോക്കി എടുത്തില്ലെങ്കിൽ വേറെ വല്ലോരുടെയും വണ്ടി ആയിരിക്കും വീട്ടിൽ കൊണ്ടുവരുന്നത് ... 😂😂
Password nammal aanu maattendathu bro
@@ajith782 mattan pattiyalalle...
Service persons are also help less.
Error on app shows invalid order ID and could not connect to server...
ഈ വണ്ടി കീലോമീറ്റർ ഒരു ഫുൾ ചാർജിൽ കിട്ടും 😊
Ethra nalla vandiyanenkilum ...complaints ethrayum pettennu theerkanum service kodukkanum vandi tharnnavarkk kodukkan kazhiyunnillenkil parajayam aan
അത്ശെരി 😂 നിങ്ങൾ effort ഇട്ടു vdo എടുത്ത് എന്ന് വച്ച് product കോളുല്ല എങ്കിൽ അത് ആരും പറയാൻ പാടില്ല എന്നുണ്ടോ...നിങ്ങൾക്ക് phones and other gadgets il നല്ല അറിവുണ്ടായിരിക്കാം but to be good a vehicle that should be on the road, it should meet some good things... വണ്ടി ക്ക് നല്ല negative ഉള്ളതുകൊണ്ട് cmpny നല്ലോണം PR ചെയ്യുന്നുണ്ട് 😂😂😂
Athinekkal kooduthal complaint ulla....ennu koodi paranjaaal correct aayene...
Bro ever sales matharameaa ollu... service shokhamaa....anikk thannea scotter thanneaa mariyaa thanneaa ....1 wkill stand odinju...1 mnth kond motor adichu poyi eppo showroomill eripond
ദയവ് ചെയ്തു ആരും വാങ്ങല്ലേ.. പണി കിട്ടും 100% ഉറപ്പാണ്...
റെയിഞ്ച് വളരെ കുറവാണെന്ന് 150 കിട്ടില്ല.100 കിട്ടിയാൽ കിട്ടി
എല്ലാവരും പറയുന്നതിൽ നിന്നും മനസ്സിലാകുന്നത്.. സർവീസ് വളരെ മോശം ആണ്. ഓല വണ്ടി വണ്ടി ഉണ്ടാക്കുന്നത് കുറച്ചുനാൾ യൂസ് ചെയ്തു കളയാൻ വേണ്ടി ആണ്. സർവീസിന് ഒന്നും അവർ വലിയ പ്രാധാന്യം കൊടുക്കുന്നില്ല
Service polum time nu kodukkatta company anu contentinu vendi anekill vere video cheyoubro etonnum promot cheyyarutu ningaluday video kanunna arekilum pedan chance undu
Only one question ? May i buy it or not please reply
No
I’d say no but try ather
@@midhunm2620buy it
I'm a happy customer I'm running it for 8 months I had got a complain after 5 months but my service centre was awesome they had just repaired it within a day ❤
NB: every service centres are not awesome
Kerala thille on road ethara. Avvum
സർവീസ് സെൻ്ററിൽ ടൂൾ ഉപയോഗിച്ച് സോഫ്ട്വെയർ പുതുക്കാൻ പരമാവതി 10 മിനിറ്റ് പോലും വേണ്ട. പക്ഷേ അവർ കൊണ്ട് പോയാൽ മാസങ്ങളോളം അവിടെ വെക്കും. വളരെ മോശം സർവീസ് (സിം ഉള്ളത് കൊണ്ട് ഉപോക്തകളുടെ സൈഡിൽ നിന്നും സോഫ്ട്വെയർ അപ്ഡേറ്റ് ആകാമെങ്കിലും അത് ചെയ്യില്ല). ഇവർക്ക് ഈ പണി നിർത്തിക്കൂടെ. അല്ലെങ്കിൽ പണി അറിയാവുന്നവരെ ഏൽപിച്ചൂടെ. ഓല വാങ്ങി കുടുങ്ങിയ ഒരു ഉപഭോക്തവാണ് ഞാൻ
Service vannal kuzhappam allenkil adipoli
Bro don't fool your viewers
വണ്ടി സർവീസ് കൊള്ളില്ല കേടായാൽ ക്യാഷ് പോയി എന്ന് കരുതിയാൽ മതി
വളരെ മോശം സർവീസ് (നല്ല ഒരു സർവീസ് പോലും ഇല്ല എന്നതാണ് സത്യം)
വാങ്ങി പെട്ടിരിക്കുകയാണ്
ഇനി ആരും ചതിയിൽ പെടരുത്
Verthee aan service shokam aan njan oru ola s1 pro user aan service bad aan s1 pro engana aane ipo vanna ithoke edutha pedumm😢
വെറുപ്പിയ്ക്കുന്ന സേവനം. എൻ്റെ വണ്ടി ഓടിക്കൊണ്ടിരിയ്ക്കുമ്പോൾ കുണ്ടന്നൂർ പാലത്തിൻ്റെ അപ്രോച്ചിനു മുമ്പ് ഓഫായിപ്പോയി. എത്ര ശ്രമിച്ചിട്ടും ഓണായില്ല. അവിടെ വച്ചിട്ട് ഓലക്കാരെ വിളിച്ച് പറഞ്ഞിട്ട് വൈകുന്നേരം വരെ ആരും ഒന്നും ചെയ്ത് തന്നില്ല. മഴയും രാത്രിയും ആയതോടെ പെട്ടി വണ്ടി വിളിച്ച് വീട്ടിലെത്തിച്ച് വച്ചു. ഉപഭോക്താവിന് പുല്ലു വില കൽപിയ്ക്കുന്ന കമ്പനി
വളരെ വളരെ മോശം സർവ്വീസ് ആണ്
Ente ola 8 pravishyam icu le Keri
2 time ventilator lum kidannu
Extra velakorachu thannalm vangharuth.full senser complaint.
വണ്ടി സ്റ്റാർട്ട് അകൻ ഒരു 1minute അകും അല്ലെ😢
ഈ വണ്ടിയെപറ്റി പറയുന്ന.... എന്ത് കിട്ടി എന്നറിയില്ല അവന്നൊക്കെ ....തിന്നാൻ പോവുകയ നല്ലത് വണ്ടി എടുത്ത് ഒരുമാസത്തിൻ്റെ ഇടയിൽ 3പ്രാവശ്യം കംപ്ലൈൻ്റ് ആയി ഇപ്പോൾ സർവീസ് സെൻ്ററില്ലാണ് ഉള്ളത് എന്ന് ശരിയാവും എന്ന് കമ്പനിക്ക് പോലും പറയാൻ പറ്റില്ല ദയവുചെയ്ത് ആരും പോയി പെട്ടു പോവരുത് ബാക്കി പിന്നെ ....പറയാം
Good review
Wrong decision bro i am unsubscribing you because ola is wasted my money and time now you are doing the same
Ola S1 Lx ennu peru vekkunnathu aarunnu nallathu
PETROLHEAD AF❤
No licence scooter cheyemo please 🥺❤️
TVS remora tyres.... Ntorq tyres!
Tvs Eurogrip
സർവീസ് വളരെ വളരെ മോശം ..ബ്രേക്ക് പാട് ശരിയാക്കാൻ 4000 രൂപ ആയി
Bruh,service illa ,shokam anu,eduthavaru motham kedann karayua,ningalentina ee vendatha valli pidikunne? Adhyam athinte ceo onn bhoomilott erangatt ,twitterinn😂
Password 🙏😂(security at peak)