OLA S1 PRO GEN 2 45DAYS 1850KM OWNER REVIEW

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 21

  • @MagicalArtzz-j5x
    @MagicalArtzz-j5x 23 ชั่วโมงที่ผ่านมา

    Ola s1 pro battery BMS nu warranty undo ennu ariyamo bro

  • @MathRoot
    @MathRoot 2 วันที่ผ่านมา

    16900 km ആയപ്പോ എൻ്റെ battery അടിച്ച് പോയി. 26 ദിവസം എടുത്തു.😢

    • @harrismathai
      @harrismathai  2 วันที่ผ่านมา

      Adipowli 🙆🏼

    • @MagicalArtzz-j5x
      @MagicalArtzz-j5x 23 ชั่วโมงที่ผ่านมา

      BMS inu warranty undo

  • @nisam1637
    @nisam1637 2 วันที่ผ่านมา

    2:19, screw ഇട്ട് nomber plate വെച്ചാൽ mvd ഫൈൻ തരും

    • @harrismathai
      @harrismathai  2 วันที่ผ่านมา

      Ready aaaakanam

  • @anandhupeethambaran1067
    @anandhupeethambaran1067 3 วันที่ผ่านมา

    ഞാൻ വണ്ടിയെടുത്തിട്ടു ഇപ്പോൾ 7000 km ആയപ്പോഴേക്കും ബെൽറ്റ്‌ പൊട്ടി വഴിയിൽ കിടന്നു ബെൽറ്റിനു 5000 km വരന്റിയെ ഉള്ളു അതുകഴിഞ്ഞാൽ ബെൽറ്റ്‌ മാറാൻ 3900 രൂപ ആയി ബെൽറ്റ്‌ പൊട്ടിയ വണ്ടി സർവീസ് സെന്ററിൽ കൊണ്ടുപോകാൻ അതിനു വേറെ പൈസ കൊടുക്കേണ്ടിവന്നു എന്തായാലും പൈസയും സമയവും പോയിക്കിട്ടി പിന്നെ അന്നുതന്നെ വണ്ടികിട്ടിയ ചെറിയൊരു ആശ്വാസത്തിൽ ഇരിക്കുന്നു 😌

    • @harrismathai
      @harrismathai  3 วันที่ผ่านมา

      Ola care indaaarnno

    • @anandhupeethambaran1067
      @anandhupeethambaran1067 3 วันที่ผ่านมา

      @@harrismathai പിന്നെ വേറെ നിവർത്തിയില്ലാതെയാണെങ്കിലും കെയർ പ്ലാൻ എടുത്തു അതിൽ ബെൽറ്റ്‌ ആഡ് ചെയിതു മാറിത്തന്നു കെയർ പ്ലാൻ 1 വർഷത്തേക്ക് എടുക്കാൻ 4129 രൂപ മുടക്കേണ്ടിവന്നു ബെൽറ്റ്‌ മാറാൻ തന്നെ 3900 എന്തോ ആണ് റേറ്റ് വരുന്നത് പിന്നെ എന്തുകൊണ്ടും കെയർ പ്ലാൻ എടുക്കുന്നതാണ് ബെറ്റർ എന്നുതോന്നി ഭാവിയിൽ ബ്രേക്ക്‌ പാട് മാറേണ്ടി വന്നാൽ തന്നെ 1300 somthink ആണ് കോസ്റ്റ് വരുന്നത് എന്തായാലും 1 വർഷം 2 അല്ലെങ്കിൽ 3 പ്രാവിശ്യം ബ്രേക്ക്‌ പാട് മാറേണ്ടിവരും അതും കെയർ പ്ലാൻ ഉണ്ടെങ്കിൽ free കോസ്റ്റിൽ മാറാൻ സാധിക്കും

    • @harrismathai
      @harrismathai  3 วันที่ผ่านมา

      @anandhupeethambaran1067 ennikku care plan Rs 1700 aaayollu

  • @bullymaguire8782
    @bullymaguire8782 2 วันที่ผ่านมา

    Onroad ethra ayi

  • @manikutty4155
    @manikutty4155 4 วันที่ผ่านมา

    എന്റെ വണ്ടി gen2 5800കിലോമീറ്റർ

    • @sunilkumararickattu1845
      @sunilkumararickattu1845 4 วันที่ผ่านมา

      വഴിയിൽ കിടന്നോ?

    • @harrismathai
      @harrismathai  4 วันที่ผ่านมา

      @sunilkumararickattu1845 ellaaaa

    • @anandhupeethambaran1067
      @anandhupeethambaran1067 3 วันที่ผ่านมา

      @@manikutty4155 5000 km ബെൽറ്റിനു വാറന്റിയുള്ളൂ പിന്നെ ബെൽറ്റ്‌ പൊട്ടിയാൽ 3900 രൂപ മുടക്കേണ്ടിവരും എന്തായാലും 5000,അല്ലെങ്കിൽ 10000 km ഉള്ളിൽ ബെൽറ്റ്‌ പൊട്ടാൻ സാധ്യത ഉണ്ട് പൊട്ടിയാൽ തന്നെ കെയർ പ്ലാൻ എടുത്ത് മാറിയാൽ മതി .വേറെ നിവർത്തിയില്ലാത്ത കൊണ്ട് കെയർ പ്ലാൻ എടുക്കേണ്ടിവരും കെയർ പ്ലാൻ cost 1 year 4129/-

  • @manikutty4155
    @manikutty4155 4 วันที่ผ่านมา

    170 കിട്ടും 40-45

    • @sunilkumararickattu1845
      @sunilkumararickattu1845 4 วันที่ผ่านมา

      40 - 45 എന്താണ്

    • @harrismathai
      @harrismathai  4 วันที่ผ่านมา

      Sherikkum

    • @nisam1637
      @nisam1637 2 วันที่ผ่านมา

      40-45 km speedil പോയാൽ range കിട്ടും എന്നാണ് പറയുന്നത്, കിട്ടുമോന്ന് ഓടിച്ചു നോക്കേണ്ടി വരും "

    • @MathRoot
      @MathRoot 2 วันที่ผ่านมา

      😂