മുന്നിലും പിന്നിലും ഡ്യൂവൽ ഷോക്ക് അബ്‌സോർബേഴ്‌സുമായി പുതിയ പ്ലാറ്റ്‌ഫോമിൽ നിർമിച്ച Ola S1Air എത്തി..

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 526

  • @anoopcr6430
    @anoopcr6430 ปีที่แล้ว +57

    11000 km ആയപ്പോഴേക്കും ഞങ്ങളുടെ ola breakdown അയി , customercare വിളിച്ചാൽ ഫോൺ എടുക്കില്ല , എടുത്താൽ proper response പോലും ഇല്ല , ബ്രേക്‌ഡോൺ ആയി കിടക്കാൻ തുടങ്ങിയിട്ട് 1 week ആയി ... ഇങ്ങനെ ആണ് ഇവരുടെ കസ്റ്റമർ support എങ്കിൽ ഒരുപാടു വളർച്ച ഉണ്ടാവും

    • @mohammedrazirazi5900
      @mohammedrazirazi5900 ปีที่แล้ว +1

      എത്ര റേഞ്ച് കിട്ടുന്നുണ്ട്. പവർ ഉണ്ടോ

    • @anoopcr6430
      @anoopcr6430 ปีที่แล้ว +6

      Rang and power onnum oru problm ella, but customer care suport is very bad

    • @mohammedrazirazi5900
      @mohammedrazirazi5900 ปีที่แล้ว

      @@anoopcr6430 എത്ര വർഷം വാറന്റി ഉണ്ട്.എനിക്ക് ഒരെണ്ണം എടുക്കണം എന്നുണ്ട്. കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ടോ രണ്ടാളെ വെച്ച്

    • @abdhulvahab-v9l
      @abdhulvahab-v9l ปีที่แล้ว +1

      ​@@mohammedrazirazi5900വണ്ടി ഓടുന്നില്ല എന്ന് പറയുമ്പോൾ ആണോ റേഞ്ച് ചോദിക്കുന്നത് ?

    • @mohammedrazirazi5900
      @mohammedrazirazi5900 ปีที่แล้ว

      @@abdhulvahab-v9l ചോദിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ

  • @hetan3628
    @hetan3628 ปีที่แล้ว +233

    ഓല ആയാലും മടൽ ആണെങ്കിലും വാഹനത്തിന് ഗുണനിലവാരം സേഫ്റ്റി കൂടി ഈ കമ്പനികൾ ശ്രദ്ധിക്കണം...

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +31

    Kerala ൽ EV scooter ന് Goverment ഉപഭോക്താക്കൾക്ക് നൽകേണ്ട subsidy നൽക്കുന്നില്ല . GST Bill ൽ തന്നെ സബ്സിഡി എത്ര എന്ന് രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിയമം പക്ഷേ ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ഇത് Ex show room Price Bill ൽ കാണിക്കുന്നില്ല . വലിയ നികുതി തട്ടിപ്പാണ് നടത്തുന്നത്

  • @aromalullas3952
    @aromalullas3952 ปีที่แล้ว +7

    ഓല കമ്പനിയുടെ സ്കൂട്ടർ തന്നെ ഒന്നിനൊന്നു മെച്ചമാണ്. ഇനി ഓലയുടെ ബൈക്കുകളും കാറുകളും കൂടി നിരത്തിൽ വന്നാൽ പറയേണ്ട ആവശ്യം ഉണ്ടോ ബൈജു ചേട്ടാ..😅 ഓല വന്നതോടുകൂടിയാണ് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചത് 🔥❤️.

  • @najafkm406
    @najafkm406 ปีที่แล้ว +7

    Ola madal ennu ee companye aalukal vilichirunnu.... athokke ini pazam katha.. quality enhace cheythu,saadaaranakkaarkk vaangaan kaziyunna vaahana nirmaadaakkalaai... Kudos to the engineering department of OLA❤🎉🎉

  • @kpnaveev007
    @kpnaveev007 ปีที่แล้ว +4

    Ola build quality velya oru issue ayrnu. Good that they improved that

  • @nadeere1576
    @nadeere1576 ปีที่แล้ว +9

    am using ola s1pro last 1.2 years 37000+km running smooth🎉🎉

    • @teophinasher4678
      @teophinasher4678 ปีที่แล้ว +2

      റേഞ്ച് എത്ര കിട്ടും 50 നും 70 നും ഇടയിൽ ഓടിക്കുക ആണെങ്കിൽ

    • @nadeere1576
      @nadeere1576 ปีที่แล้ว

      @@teophinasher4678 135-150km

    • @afzalabdurahiman7720
      @afzalabdurahiman7720 ปีที่แล้ว

      @@teophinasher4678 80 to 90 odikkumpol oru 110 single aayi povukkayannekil kittum

    • @RockyBhai-sp5vt
      @RockyBhai-sp5vt ปีที่แล้ว

      ​@@teophinasher4678between 100 and 120 sure aanu

    • @vinayakss2425
      @vinayakss2425 ปีที่แล้ว

      bro daily 85 km poya naduvin issues vllom undo

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +19

    😁 Olaയുടെ വാഹനങ്ങളുടെ നിറ വൈവിദ്ധ്യം കാണുമ്പോൾ Gems മിഠായിയുടെ കവർ പൊളിച്ചത് പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത് 😅. Ola വാഹനങ്ങൾ അതിന്റെ പ്രശ്നങ്ങളും പോരായിമകളും ഒന്നൊന്നായി പരിഹരിച്ച് കാലക്രമേണ നല്ല നിലവാരത്തിൽ എത്തുന്നത്, പാവം ജനങ്ങളെ ഒരു പരീക്ഷണ വസ്തു ആയി കണ്ടിട്ടെല്ലാതെ ആണെങ്കിൽ വളരെ നല്ലത് തന്നെ.

  • @mansoorfifa5155
    @mansoorfifa5155 ปีที่แล้ว +8

    ഹബ് മോട്ടോർ ഉള്ള വാഹനം ടയർ മാറണം എങ്കിൽ "ഇരട്ട പ്രസവിക്കേണ്ട "കഷ്ടപ്പാട് ആണ് എന്നാണ് ടയർ കടക്കാരൻ പറഞ്ഞത്

    • @NoReligion6436
      @NoReligion6436 ปีที่แล้ว

      Tubeless tyre ആണെങ്കിൽ എളുപ്പം ശരിയാക്കാം

    • @mansoorfifa5155
      @mansoorfifa5155 ปีที่แล้ว

      @@NoReligion6436 പഞ്ചർ പ്രശ്നമല്ല
      ടയർ മാറൽ ആണ് പ്രശ്നം

  • @jijesh4
    @jijesh4 ปีที่แล้ว +4

    ചെറിയ ഇലക്ക്ട്രിക്ക് സ്ക്കുട്ടറിൽ വച്ച് ഏറ്റവും നല്ല വണ്ടിയാണ് olaകാണുവാനു ഗംഭിരലുക്കാണ് റോഡിൽ ഒരു പാട് കാണാൻ പറ്റും Ola ഒരു പാട് ഇനിയും വരട്ടെ

  • @lijilks
    @lijilks ปีที่แล้ว +4

    I think if we use EVs, in a simple calculation we can save our installment amount from fuel. But if you don't have minimum usage better to go with a petrol bike.

  • @tppratish831
    @tppratish831 ปีที่แล้ว +16

    Hats off to the engineering persons for making this product a grand success.

    • @jerinjoseph7420
      @jerinjoseph7420 11 หลายเดือนก่อน

      USER EXPERIENCE OLA = Untrusty company. Unethical marketing. Zero value for customer. ANYONE LOOKING TO TAKE OLA SCOOTER CHANGE UR MIND. IT'S WASTE MONEY AND TIME. 2 MONTHS MY BIKE WAS DEAD. MY EXPERIENCE WAS WORST. THEY ARE ONLY LOOKING FOR SALES. EXTRACT MAX MONEY FROM US.
      New scam by @OlaElectric Customers has to pay the extended warranty within 1 year or else can't do that. My scooter was dead for 2 month and OLA didn't do nothing. Now they are calling and (hv cal rcding)if u didnt do it today (15, Dec, 2023) u can't do it anymore. It's 8499 INR.

  • @AccountsSitasilk
    @AccountsSitasilk ปีที่แล้ว +5

    ഹബ് മോട്ടോർ വേണ്ട. ബെൽറ്റ് ഡ്രൈവ് മോട്ടോർ മതി.

  • @ananthamoorthys2
    @ananthamoorthys2 ปีที่แล้ว +1

    For our office we purchased two OLA S1 Scooter for our delivery purposes. Till now we are super happy with the performance it is generated and didn't even called to their service center yet for any kind of service.

    • @jerinjoseph7420
      @jerinjoseph7420 11 หลายเดือนก่อน

      USER EXPERIENCE OLA = Untrusty company. Unethical marketing. Zero value for customer. ANYONE LOOKING TO TAKE OLA SCOOTER CHANGE UR MIND. IT'S WASTE MONEY AND TIME. 2 MONTHS MY BIKE WAS DEAD. MY EXPERIENCE WAS WORST. THEY ARE ONLY LOOKING FOR SALES. EXTRACT MAX MONEY FROM US.
      New scam by @OlaElectric Customers has to pay the extended warranty within 1 year or else can't do that. My scooter was dead for 2 month and OLA didn't do nothing. Now they are calling and (hv cal rcding)if u didnt do it today (15, Dec, 2023) u can't do it anymore. It's 8499 INR.

  • @sukoortanur8219
    @sukoortanur8219 ปีที่แล้ว +1

    ഞാൻ വാങ്ങി കുടുങ്ങിയവനാണ്. ഇനി ആരും വലയിൽ കുടുങരുത്. സർവീസിന് കൊടുത്താൽ കുറഞ്ഞത് 2 മാസമാണ്. മറ്റു പല ജന്മനാലുള്ള
    പ്രശ്നങ്ങളുമുണ്ട്.

  • @blessonjohnchacko3448
    @blessonjohnchacko3448 ปีที่แล้ว +3

    How many of you still love Ather ♥️

  • @maneesh5037
    @maneesh5037 ปีที่แล้ว +19

    ബൈജുചേട്ടൻ ശ്രെദ്ധിക്കാത്ത ഒരു കാര്യം പറയട്ടെ.. ഓല സ്കൂട്ടറിൽ സീറിനടിയിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഒരിക്കലും വെച്ചിട്ടുപോകരുത്.. കാരണം നിസ്സാരമായി സീറ്റ് ഉയർത്തുകയും.. സാധനങ്ങൾ മോഷ്ടിക്കപെടാനുള്ള ചാൻസ് കൂടുതലാണ്.. സീറ്റിനുപയോഗിച്ചിരിക്കുന്ന ബേസ് മേറ്റീരിയൽ ബിൽഡിംഗ്‌ ക്വാളിറ്റി ഇല്ലാത്തതാണ്.. എളുപ്പം വളഞ്ഞു പോകും.. ഓല അക്കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടുന്നതാണ്. സ്ത്രീകൾ സാധനങ്ങൾ സീറ്റിനടിയിൽ വക്കാൻ ചാൻസ് ഉണ്ട്..

    • @Prasooj
      @Prasooj ปีที่แล้ว +1

      😂ബൈക്കിന്റെ അടിയിൽ താൻ വിലപിടിപ്പുള്ള എന്ത് കാര്യമാണ് വെക്കുന്നത്..?? അത് ഹെൽമെറ്റ്‌ വെക്കാൻ ഉള്ള സ്ഥലം ആണ്.. വണ്ടി ആരെങ്കിലും എങ്ങോട്ടെങ്കിലും കട്ടു കൊണ്ടു പോയാൽ അപ്പോഴാണ് ഓല എന്താണ് എന്ന് അറിയുക.. 😊😊

    • @arjunvs300
      @arjunvs300 ปีที่แล้ว

      1900 ammavan

    • @jomonkml
      @jomonkml ปีที่แล้ว

      Chettanu ola undo

    • @maneesh5037
      @maneesh5037 ปีที่แล้ว

      ഉണ്ടല്ലോ.... എന്താ കാണിക്കണോ

    • @jomonkml
      @jomonkml ปีที่แล้ว

      @@maneesh5037 chodichatha

  • @gbponnambil
    @gbponnambil ปีที่แล้ว +10

    Being an electric scooter OLA could have given disc brake atleast at front.

  • @muhammedsabirptsabir2480
    @muhammedsabirptsabir2480 ปีที่แล้ว +2

    പച്ച നിറം കാണാൻ നല്ല ഭംഗിയുണ്ട് ❤🎉

  • @samgeo6918
    @samgeo6918 ปีที่แล้ว +2

    Hope you mind of my question. What kind of a car or the brand you will recommend for an American citizen that holds the oci card in India and coming back to kerala to settle down? Thanks 🙏

  • @blessonjohnchacko3448
    @blessonjohnchacko3448 ปีที่แล้ว +2

    ഇപ്പോൾ 2ണ്ട് front shock absorbers വരുന്നത് ഒക്കെ ഒരു feature ആയി സ്കൂട്ടറിൽ.

    • @abdhulvahab-v9l
      @abdhulvahab-v9l ปีที่แล้ว +1

      എന്തേലും ഒക്കെ പറയണ്ടേ എങ്കിൽ അല്ലേ കാശ് കിട്ടൂ..

  • @prasoolv1067
    @prasoolv1067 ปีที่แล้ว +3

    ഡിസ്ക് ബ്രേക്ക് സുരക്ഷക് അത്യാവശ്യമായിരുന്നു, ഒരു വീലിലെങ്കിലും...

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    Sambhavam Nallathu Thanne But Oru Cheriya Pedi Ellathilla Odumbolo Allenkil Charging Time Lo Kathiyalo Ennu Enthayalum Kollam Nannayittund 👌

    • @jishnuk8361
      @jishnuk8361 ปีที่แล้ว

      Petrol battryekkal nannayi kathum❤

    • @joffinjoy555
      @joffinjoy555 ปีที่แล้ว

      Smartphone aayi karuthiya mathi. Nammal daily charge cheyunnile.

  • @vishnusl9772
    @vishnusl9772 ปีที่แล้ว +6

    top speed is different for S1 Air and S1 pro

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว +9

    1.20 lack രൂപ വലിയ വിലയല്ല petrol വാഹനത്തിന് ഉണ്ട് അത്രേം വില.❤

  • @alanfrancis3359
    @alanfrancis3359 ปีที่แล้ว +4

    1.20L ഇപ്പോൾ പെട്രോൾ സ്കൂട്ടറിന് ഉണ്ട്, ഓലയുടെ ക്വാളിറ്റി മെച്ചപ്പെട്ടാൽ ഉറപ്പായും വിജയിക്കും

  • @athulkrishnavs2555
    @athulkrishnavs2555 ปีที่แล้ว +1

    Reasonable price
    And good presentation baiju chetta

  • @tbbibin
    @tbbibin ปีที่แล้ว

    Front suspension mattiyath orupad nannayi... Disc brake athyavashyam ullathanu ath kalayan padillayirunnu... Hub motor akkiyath nannayi thonnunilla.... Vellam kayari prashnam avarund.....

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +5

    അങ്ങനെ ഇലട്രികിനും വില കുറയട്ടെ 🙏🙏🙏

  • @teophinasher4678
    @teophinasher4678 ปีที่แล้ว +1

    കുറച്ചു കൂടി ബിൽഡ് ക്വാളിറ്റി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ....

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +2

    Nice greeny colour ❤❤❤

  • @sig_b
    @sig_b ปีที่แล้ว +5

    OLA MALAYALAM - OLA Owners ടെലഗ്രാം കമ്മ്യൂണിറ്റിയിൽ ആഡ് ആകൂ..

  • @akhilt1516
    @akhilt1516 ปีที่แล้ว +1

    എന്റെ ഓലടെ സൈഡ് സ്റ്റാൻഡ് സെൻസർ പോയി 5000 km ആയപ്പോൾ

  • @baijutvm7776
    @baijutvm7776 ปีที่แล้ว +2

    കൊള്ളാമല്ലോ OLA ❤

  • @dasmkd
    @dasmkd ปีที่แล้ว

    എല്ലാം കൊള്ളാം പക്ഷെ ബാറ്ററി പ്രശ്നം വന്നാൽ 45 day ആണ് കമ്പനി നേരെ ആക്കാൻ പറയുന്ന time.. Benlinng എന്ന കമ്പനി എടുത്തു പെട്ടു ഇപ്പൊ എൻ്റെ ഫ്രണ്ട് 🙏

  • @munnathakku5760
    @munnathakku5760 ปีที่แล้ว

    🥰ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. രാത്രിയിൽ കാണുന്ന.. ലെ. ഞാൻ 😍.നന്നായി.. വരട്ടെ..OLA 👍നല്ല ലുക്ക് 😍ജനങ്ങൾക്ക്.. ഉപകാരമാവട്ടെ.. വില കുറച്ചും 👍..seftiyum 💪👍 5:17 🤣മോഹൻലാൽ 👍🤣 18:12 ബൈജു ചേട്ടൻ ഇൻസ്റ്റയിൽ. ഇട്ടായിരുന്നു.. പാർട്ടി മൂഡ്. പൊളിച്ചു 😍OLA യുടെ ടീമിന്.. അഭിനന്ദനങ്ങൾ 😍👍

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +6

    Reasonable Price compare to other bikes and the driving experience is good 🛵

  • @reshmavk6962
    @reshmavk6962 ปีที่แล้ว

    ഗുഡ് പ്രസന്റേഷൻ as always

  • @lijik5629
    @lijik5629 ปีที่แล้ว +2

    OLA S1 Air pricing is also very good. I think very well for the young generation also.

  • @Arunasok143
    @Arunasok143 ปีที่แล้ว +4

    ബൈജു ചേട്ടന്റെ വീഡിയോകളിൽ ഏറ്റവും ശ്രെദ്ദേയം background എന്നതിൽ ആർക്കും ഒരു എധിരാഭിപ്രായം ഉണ്ടാവില്ല... അല്ലെ😂

  • @sunilkg9632
    @sunilkg9632 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @prasoolv1067
    @prasoolv1067 ปีที่แล้ว +14

    'വീണത് വിദ്യ ആക്കിയിരിക്കുകയാണ് ഓല 'about dualtone colour😂

  • @karthikpm254
    @karthikpm254 ปีที่แล้ว +1

    Enthayaalum ola frontil dual shock absober nalkiyath nannaayi👍👍

  • @karayilnarayanan
    @karayilnarayanan ปีที่แล้ว +1

    Flimsy looking.Looks very light.

  • @ashkart7315
    @ashkart7315 10 หลายเดือนก่อน +1

    ഓല s1 air quality ഇല്ല
    ഞാൻ എടുത്ത് കുടുങ്ങി

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว +1

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @pinku919
    @pinku919 ปีที่แล้ว +7

    Ola has done a great thing by giving dual shocks. The improvement in space in the floor board is good definitely helpful for tall people. I think Ola has improved a lot through the years. Ride quality was not Ola's pros so added stiffness is a concern event though it increases handling. Avoiding disc brakes is sure a let down. I am not happy with government avoiding the subsidies for ev.

  • @ananthajithkrishnan8879
    @ananthajithkrishnan8879 ปีที่แล้ว +1

    13:43 s1pro 120 km a topspeed

  • @IchigoKurokashi
    @IchigoKurokashi ปีที่แล้ว +1

    Waiting for the review of S1X

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว +1

    അടിപൊളി design ....👌

  • @jobyjoseph9500
    @jobyjoseph9500 ปีที่แล้ว +4

    ഞങ്ങൾ വീണടം വിശ്വലോകം എന്നാണ് പറയാറ്😂😂❤❤😅

  • @LaughThinkMedia
    @LaughThinkMedia ปีที่แล้ว

    Baiju Chetta , OLA S1 Pro Gen 2 vine kurichu oru video cheyyamo?

  • @hamraz4356
    @hamraz4356 ปีที่แล้ว

    Front and back dual shock absorber aakiyath nannayi athaayirunnu main problem pazhaya ola yil

  • @johnpa9571
    @johnpa9571 ปีที่แล้ว +23

    വണ്ടി ഓടിച്ച് നോക്കാതെ റിവ്യൂ പറയുന്ന ബൈജു sir പൊളിയാണ്

    • @Akash_7824
      @Akash_7824 ปีที่แล้ว +6

      വണ്ടി odikathe aa groundil ethila mahn

    • @johnpa9571
      @johnpa9571 ปีที่แล้ว +1

      @@Akash_7824 ബൈജു ചേട്ടൻ ഓടിച്ചോ. ?

    • @aneesh-x2g
      @aneesh-x2g ปีที่แล้ว

      ചില പാചകക്കാർ കറിയിൽ ഉപ്പുണ്ടോ എന്ന് ടേസ്റ്റ് ചെയ്യാതെ മണത്ത് നോക്കി പറയും ഇപ്പോൾ ഏതാണ്ട് ആ റേഞ്ചിലായി നമ്മുടെ ബൈജുവേട്ടൻ

    • @abdhulvahab-v9l
      @abdhulvahab-v9l ปีที่แล้ว

      Review അല്ല overview ആണ്. നല്ല റിവ്യൂ വേണെമെങ്കിൽ വേറെ ചാനൽ നോക്കണം.

  • @krishnan7752
    @krishnan7752 ปีที่แล้ว +1

    Second hand car vangan oru guide chythu sahakiyamo....

  • @wesleyp.abraham5075
    @wesleyp.abraham5075 ปีที่แล้ว +1

    Bajaj Chetak is good @ look wise and built quality

  • @PetPanther
    @PetPanther ปีที่แล้ว

    Shock change cheythath enthayalum nannayi

  • @prasoolv1067
    @prasoolv1067 ปีที่แล้ว +1

    Welcome bk❤

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว

    കൊള്ളാം മൊത്തത്തിൽ ഒരു ഭംഗിയുണ്ട് ....

  • @muhammedbilal621
    @muhammedbilal621 ปีที่แล้ว

    Colour adipoliyaayittond❤

  • @udayaudaya2034
    @udayaudaya2034 11 หลายเดือนก่อน +1

    താങ്കളുടെ റിവ്യൂ കണ്ടിട്ടാണ് ഞാൻ S1 Air എടുത്തത്. വണ്ടിക്ക് ഇവർ നൽകുന്ന സർവീസ് കൂടി താങ്കൾ റിവ്യൂവിൽ ഉൾപ്പെടുത്തണം എന്ന ഒരു അപേക്ഷ ഉണ്ട്. എത്ര മോശം സർവീസ് ആണെന്ന് അനുഭവിച്ച് തന്നെ അറിയണം. ഒരു മാസവും 6 ദിവസവും കഴിഞ്ഞ് ആണ് എനിക്ക് പ്രശ്നം പരിഹരിച്ചു കിട്ടിയത്. വിളിച്ചാൽ ഒരു മനുഷ്യൻ ഫോൺ എടുക്കില്ല.

    • @vishnunb7275
      @vishnunb7275 4 หลายเดือนก่อน

      Bro evide nalla comment ettavanmar enthunkandittavo? Njan S1 X eduthu pettu. day one thanne odikyam pattathe ayeee ellarum ola system issue ennu search cheytha mathi.

  • @Adarsh.0499
    @Adarsh.0499 11 หลายเดือนก่อน

    OLA S1 AIR engane und? Use chyunavar parayuvo?

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว

    Sambavam polichu ola❤
    Ennalum it colour le .jimny niyum Enna natikumo

  • @greenart3696
    @greenart3696 ปีที่แล้ว +1

    Super colour 😊

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว

    Ola nice electric vahanam anu enik personaly ee vahanam ishtapettu

  • @Kannan--123
    @Kannan--123 ปีที่แล้ว +1

    20:30 range same alla ola s1 pro 180 s1 140 km air 110 km. Top speedum 3 inum differnt anu..

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +5

    അപ്പുക്കുട്ടാ.... 20:13 ഇലെ ആ Shot കലക്കി 🙌👌

  • @vyshnav5416
    @vyshnav5416 ปีที่แล้ว +1

    I'm a ola s1 pro user. Please do not buy any products from ola. Their service is the worst.

  • @subinraj3912
    @subinraj3912 9 หลายเดือนก่อน

    These companies should pay attention to the quality and safety of the vehicle...

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว

    Happy to be part of this family

  • @vvlog1699
    @vvlog1699 ปีที่แล้ว +1

    എന്റെ ബൈജു ചേട്ടാ OLA AIR . ഇപ്പോൾ Al R ൽ ആണെന്നാണ് കേട്ടത്. അതുകൊണ്ട് നിങ്ങളെ പോലെ ഒരു വ്യക്തി ഇത് promot ചെയ്യല്ലെ

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +2

    വില കൂടിപ്പോയാൽ സാധാരണക്കാരൻ എന്ത് ചെയ്യും

    • @smtb1097
      @smtb1097 ปีที่แล้ว +1

      Namukk nokki nilkkkam

  • @sureshdivakaran9064
    @sureshdivakaran9064 ปีที่แล้ว

    പിന്നെയും ഭേദം തൊമ്മൻ എന്നരീതി,വില എല്ലാ ഇലക്ട്രിക് സ്കൂട്ടറിനും കൂടുതലാണ് കമ്പനി ഈടാക്കുന്നത്

  • @habeebhr7548
    @habeebhr7548 ปีที่แล้ว

    ഓല എടുക്കുന്നതിനു മുൻപ് അന്വേഷിക്കുക...വണ്ടി ഒക്കെ അടിപൊളി ആണ് ..but സർവീസ് Probable ആയിട്ട് കിട്ടുന്നില്ല 😊😊

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +1

    കത്തുന്നതും ഒടിയുന്നതും ആയിട്ടുള്ള കുറച്ച് OLA കളെ കണ്ടൂ....ഇതിൻ്റെ അവസ്ഥ എന്ത് ആകും എന്നു കണ്ടറിയാം..

  • @mindfreektech
    @mindfreektech ปีที่แล้ว +1

    Nice video

  • @BinsDavisMaliyakkal
    @BinsDavisMaliyakkal ปีที่แล้ว

    But greves ampere is really good than this,

  • @jayeshkumar4973
    @jayeshkumar4973 ปีที่แล้ว +3

    ഒരു മെറ്റൽ ഫ്രെയിം അതിൽ ഒരു ബാറ്ററി ഒരു മോട്ടോർ ആകെ മൊത്തം 25000 രൂപ നിർമ്മാണ ചിലവ് ....വിൽപ്പന 125000 രൂപ
    മൊത്തം ..... പ്രകൃതി സൗഹ്യദ കൊള്ള........

  • @dildeepa4554
    @dildeepa4554 ปีที่แล้ว +1

    Ola is the best electric scooter and scooter.

  • @shijothomas8016
    @shijothomas8016 3 หลายเดือนก่อน

    ഹലോ ഈ വണ്ടി വാങ്ങിയവർ ആരെങ്കിലും ഉണ്ടോ?? Hub മോട്ടോർ എന്തെങ്കിലും പ്രശ്നം ഉണ്ടോ?... ആരെങ്കിലും ഈ വണ്ടി വാങ്ങിട്ടു ഉണ്ടെങ്കിൽ അഭിപ്രായം അറിയിക്കണം.,. ഞാൻ ഒരു ev scooter വാങ്ങാൻ പ്ലാൻ ഉണ്ട്

  • @muhammedbilal621
    @muhammedbilal621 ปีที่แล้ว +1

    Namaskaram

  • @jishnumkumar1495
    @jishnumkumar1495 ปีที่แล้ว +1

    ബൈജു ചേട്ടന്റെ റിവ്യൂസ്സിൽ എനിക്ക് യോജിക്കാൻ പറ്റാത്ത ഒരു റിവ്യൂ ആണ് ഇത്.... അതിനു കാരണം ഓല യുടെ ബിൽഡ് ക്വാളിറ്റിയും സർവീസ്ഉം കസ്റ്റമർ സർവീസ്ഉം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്.... ഡിസൈൻ ഒന്നു ഓഫ് ദി ബെസ്റ്റ്‌ ആണ്.. കസ്റ്റമർ സാറ്റിസ്ഫാക്ഷൻനു കുറച്ച ഇമ്പോര്ടൻസ് കൊടുക്കുന്നത് നന്നായിരിക്കും എന്നാണ് ഓലയോട് ഉള്ള ഒരു നിർദേശം.... പെട്രോൾ വിലയിൽ nഇന്ന് രക്ഷപ്പെടാനാണ് ആളുകൾ ഇലക്ട്രിക് എടുക്കുന്നത് പക്ഷെ ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ "എരി തീയിൽ നിന്ന് വറ ചട്ടിയിലേക്ക് ചാടിയതു പോലെയാണ്" കസ്റ്റമേഴ്സ്ഇന്റെ അവസ്ഥ.. ആകെ ഉള്ളത് ഇലക്ട്രോണിക്ഉം സോഫ്റ്റ്‌വെയർ ഉം ആണ് പക്ഷെ ഒരു സ്കൂട്ടർ വാങ്ങുന്നതു ഓടിക്കാൻ അല്ലെ.... ഇവര് പരീക്ഷണം നടത്തി നടത്തി വരുമ്പോൾ സാദാരണക്കാരൻ വെള്ളം കുടിക്കാതെ ചാവും....ഇതിലും നല്ലതു ഫാസിസിനോ ഹൈബ്രിഡ് ആണ് ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല....

  • @jannusrocks5175
    @jannusrocks5175 ปีที่แล้ว

    999 രൂപ വാങ്ങി book ച്വയ്യിപ്പിച്ചിട്ട് ഇതു 3/4 മാസം കഴിഞ്ഞു.. ഇതു വരെ വണ്ടി കൊടുത്തിട്ടില്ല...1000 രൂപ വെച്ചു ഒരു ലക്ഷം ആൾ ആയാലും 10 കൊടി ഇലയുടെ കയ്യിൽ ആയി... Booking ഇല്ലാണ്ട് one week ന് കൊടുക്ക്‌

  • @chefcaesar8563
    @chefcaesar8563 ปีที่แล้ว +1

    ആരും വാങ്ങരുത് സേഫ്റ്റി ഇല്ല ഒന്ന് തട്ടിയാൽ മതി തവിടു പൊടി കേരളത്തിൽ ഓടിക്കാൻ കൊള്ളില്ല....

  • @arjund5074
    @arjund5074 ปีที่แล้ว +2

    Ola more futurustic❤

  • @kjvj3903
    @kjvj3903 ปีที่แล้ว

    Nalla avatharanam

  • @manojm7634
    @manojm7634 11 หลายเดือนก่อน +1

    My scooter ola s1 pro battery issu in 20 days muttathara showroom thiruvananthapuram technician battery not stock scooter battery company

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +2

    Driving comfort engane und ennu ariyilla but design okke kollam ❤

  • @abhayvlogs9939
    @abhayvlogs9939 ปีที่แล้ว

    Modelulal ellam kollam

  • @sevenstarsolutions
    @sevenstarsolutions ปีที่แล้ว +3

    വില കുറഞ്ഞട്ട് വേണം ഒരെണ്ണം വാങ്ങാൻ

  • @shameerkm11
    @shameerkm11 ปีที่แล้ว

    Baiju Cheettaa Super 👌

  • @sanbenedetto1342
    @sanbenedetto1342 ปีที่แล้ว +1

    Heating issue undayirunnu

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว

    Valiya companikal allathe puthiya oru start up ithrayum vijayamayathil santhosham undu

  • @atnvlogs333
    @atnvlogs333 ปีที่แล้ว

    Good one🔥🔥👍🏻👍🏻

  • @vinodtn2331
    @vinodtn2331 ปีที่แล้ว

    എല്ലാവിധ പോരായ്മകളും പരിഹരിച്ചു വൻ വിജയമാകാൻ ola യ്ക്ക് കഴിയട്ടെ ❤👍🙏

  • @lalmohanplr
    @lalmohanplr ปีที่แล้ว +1

    2 ചാക്ക് സിമന്റ് കൊണ്ടു പോകാൻ പറ്റുമോ😊

  • @cyjodevis7679
    @cyjodevis7679 ปีที่แล้ว

    ee vandide screen touch avumbol mazhakalathu mazhathulli veenal touchpadile aplication marypokile...

    • @MEDIATHRISSUR2021
      @MEDIATHRISSUR2021 ปีที่แล้ว

      Scooter running time touch disable (not working)

  • @sibinmadhav
    @sibinmadhav ปีที่แล้ว +31

    പുറകിലേ നമ്പർ പ്ലേറ്റ് ചളുങ്ങാത്ത ഓലയുടെ ഏതെങ്കിലും സ്കൂട്ടർ കാണിച്ചു തന്നാൽ Lifetime Settlement 😅😅

    • @rahulvenugopal8324
      @rahulvenugopal8324 ปีที่แล้ว +1

      Build quality poor aanu

    • @HFZ2024
      @HFZ2024 ปีที่แล้ว +1

      enna ningal kore settlementcheyyendi varum . ente 11 masam ayitum chulungiyitilla 🤠

    • @MEDIATHRISSUR2021
      @MEDIATHRISSUR2021 ปีที่แล้ว

      Number plate given by RTO

    • @AMAZINGDUDZZ
      @AMAZINGDUDZZ ปีที่แล้ว +1

      Ath thaniye chulunghath alla. Chulikkunnthaa

    • @jishnuk8361
      @jishnuk8361 ปีที่แล้ว +1

      Ende chalungiyathallla. Oru bangikk vendi njn thanne valachatha

  • @gouthamgmn8165
    @gouthamgmn8165 ปีที่แล้ว

    Colour ayaaal igane venam❤😊

  • @jayanp999
    @jayanp999 ปีที่แล้ว

    നല്ല ഇളം പച്ച
    കളർ ഉള്ള
    വാഴത്തിരിയിൽ
    ഒരു ഓല